ഇത്രയും ആൾക്കാരെ കണ്ടു കരയുക ആണ് മോൻ.. അവനു അറിയില്ല അവിടെ എന്താ നടക്കുന്നത് എന്ന് 😒😒അവന്റെ അച്ഛൻ ഇനി വരില്ല എന്ന്... ആ ആത്മാവും ഏറെ വേദനിക്കുന്നുണ്ടാകും പൊന്നു മോനെ ഒന്ന് വാരിപ്പുണരാൻ പറ്റാതെ ആശ്വസിപ്പിക്കാൻ പറ്റാതെ 🥹🥹🥹
ആമോൾ എല്ലാം അംഗീകരിച്ച കഴിഞ്ഞു, ആ മനസ്സിനെ ഒരുപാട് പാകപ്പെടുത്തി എടുത്തിട്ടുണ്ട്.. അവളുടെ പ്രാണൻ ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന് 😢😢😢😢എല്ലാം സഹിക്കാനുള്ള ശക്തി നൽകണേ അല്ലാഹ്
ആ കുട്ടി ആദ്യം തന്നെ അങ്ങനെയാണ് ഭയങ്കര ധൈര്യം പക്വത എല്ലാം ഉള്ള നല്ലൊരു കുട്ടി. ഉള്ളിലെ വിങ്ങൽ പുറത്ത് കാണിക്കാതെ സഹിച് ക്ഷമയോടെ നിൽക്കുന്നു ദൈവം ബലപ്പെടുത്തട്ടെ സമാധാനം കൊടുക്കട്ടെ😢😢
ഇത് പോലെയൊക്കെ അപ്രതീക്ഷിതമായി സംഭവിക്കുമ്പോൾ ചിലർ നിലവിളിച്ച് കറയും ചിലർ വല്ലാത്തൊരു മരവിച്ച അവസ്ഥയിലായിരിക്കും കാണുന്നവർക്ക് ചിലപ്പോ അത്ഭുതം തോന്നും ഇവരെങ്ങനെ ഇങ്ങനെ നിൽക്കുന്നു എന്ന്. but അതങ്ങനെയാണ് 😢
@@Balan.N.K കുഞ്ഞു കരയുന്നത് ആളുകളെ കണ്ടിട്ടാണ്... ഇത്രയും croud ഒക്കെ കുഞ്ഞിന് പരിചയം ഉണ്ടാവില്ല..പുറത്തു എവിടെയും അല്ലാലോ.... സ്വന്തം വീട്ടിൽ ഇത്രയും പേരെ കാണുമ്പോ പേടിക്കും...പിന്നെ അവരുടെ ആചാരം അല്ലെ അത്.. ആ കുഞ്ഞു അത് ചെയ്യട്ടെ... ആ അച്ഛനും അത് തന്നെ ആവും ആഗ്രഹവും 🙂എന്നെങ്കിലും ഈ video കാണുമ്പോ അവനു തോന്നും അന്ന് അത് ചെയ്തത് നന്നായി എന്ന്...
പ്രിയപ്പെട്ട അനുജാ പ്രണാമം ❤❤❤❤❤ എനിക്ക് ഈ കാഴ്ച കണ്ട് സഹിക്കുന്നില്ല 😢😢😢😢😢😢😢😢 ഞാനും ഒരു ഹിന്ദു ആണ്.എന്നാലും ഈപ്രവർത്തിയോട് യോജിക്കാനാവുന്നില്ല😢😢😢😢😢😢😢😢 കുഞ്ഞ് അവന്റെ അച്ഛയെ കാണാൻ കാത്തിരിക്കുമ്പോൾ അവന്റെ മുമ്പിൽ ഇങ്ങനെ ഒരു കാഴ്ച 😢😢😢 അതും അവനെക്കൊണ്ട് തന്നെ😢 വേണ്ടിയിരുന്നില്ല. അനുജൻ ഉണ്ടല്ലോ കർമ്മം ചെയ്യാൻ.അനുജനുതന്നെ അത് സഹിക്കാവുന്നതല്ലല്ലോ😢 അപ്പോ കുഞ്ഞിനെക്കൊണ്ട് വേണമായിരുന്നോ.അവന്റെ മനസ്സിൽ അച്ഛ ജീവിച്ചിരുന്നോട്ടെ❤❤❤❤❤❤❤❤❤❤ അതാണർജ്ജുനും ഇഷ്ടം ❤ ആത്മശാന്തിക്കായി അനുജൻ ചെയ്യുന്നുണ്ടല്ലോ❤❤❤❤❤❤❤❤❤❤ കർമ്മം ചെയ്യാൻ മകനുണ്ടാവണമെന്നാണെല്ലാ മാതാപിതാക്കളുടേയുംആഗ്രഹം. ഞാനും അങ്ങനെ ആയിരുന്നു. പക്ഷേ ഞാൻ ഇല്ലാത്ത ലോകത്ത് എന്റെ മക്കൾ ജീവിക്കുന്നതെങ്ങനെ എന്നായിരുന്നു എന്റെ വേവലാതി.എന്റെ മരണശേഷം എന്നെ പയ്യാമ്പലത്ത് അടക്കം ചെയ്യണം എന്ന് ഞാൻ എന്റെ മകനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.പാവം എന്റെ മോന് വന്നസങ്കടം😢 ഇന്നും അത് കൺമുന്നിലുണ്ട്.എന്റെ മരണം പോയിട്ട്, എന്റെ മുടി നരയ്ക്കുന്നതു പോലും അവന് വിഷമമാണ്. അന്ന് ഞാൻ വിചാരിച്ചു ഇനി ഒരിക്കലും മോനോട് അങ്ങനെ പറയേണ്ട എന്ന്. അതെ ഇനി ഒരിക്കലും അവനാവിഷമം ഉണ്ടാവില്ല😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 കാരണം എനിക്ക് മുന്നേ എന്റെ മോനെ ദൈവം സ്വർഗ്ഗത്തിലേക്ക് സ്വീകരിച്ചു 😢😢😢😢😢😢😢😢😢😢😢😢😢 അവനെ ഇന്നും ഞാൻ എന്റെ ജീവന്റെ ജീവൻ ആയി എന്റെ കൂടെ ചേർത്തു നിർത്തുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആ അച്ഛൻ ജീവിച്ചിരുന്നപ്പോ ആ പൊന്നുമകന്റെ കണ്ണൊന്നു നനയാനോ കുഞ്ഞു മനസ് വേദനിക്കാനോ അനുവദിച്ചിട്ടുണ്ടാക്കില്ല പക്ഷെ ഇപ്പോ ആ പൊന്നു മോന്റെ കരച്ചിൽ നമ്മളിൽ എല്ലാം എത്രമാത്രം വേദന നൽകുന്നു ആ കുഞ്ഞിനെ ഒന്ന് ചേർത്ത് നിർത്തി അവന്റെ കണ്ണ് നീർ അടക്കാൻ വല്ലാതെ മനസ് പിടഞ്ഞു പോകുന്നു 😢😢😢
കരയുന്ന കൊച്ചിനെ കൊണ്ട് തന്നെ ചെയ്യിക്കണം എന്ന് നിർബന്ധം ഉണ്ടൊ? ഡ്രോൺ കണ്ട് പേടിച്ചു കരയെണ് ആഹ് പോന്നു മോൻ... കുഞ്ഞു മനസ്സാണ് പേടി കിട്ടിയാൽ അതു മതി അതിൻ്റെ ജീവിധ കാലം പേടി തന്നെ ആകും മനസ്സിൽ 😢😢😢😢
😭കണ്ടിട്ട് മനസ്സ് പൊട്ടി പോവുന്ന ഒരു കാഴ്ചാ 😭ആ മോന്റെ കരച്ചിൽ കേട്ടാൽ നമ്മളും കരഞ്ഞു പോവുന്നു 😭 ആ വീട്ടുകാർക്ക് മനസിന് ശക്തി നൽകണേ എല്ലാം താങ്ങാൻ ഉള്ള റബ്ബേ 😭
ആ മോൻ തന്നെ അത് ചെയ്യണം. അവന്റെ അച്ഛന് ആത്മ ശാന്തി ലഭിക്കാൻ.. മറ്റാര് അത് ചെയ്താലും ആ ആത്മാവ് അത് കണ്ടു വേദനിക്കും.. മോൻ കുറച്ചു ദിവസം കഴിയുമ്പോ ഓക്കേ ആകും...
ഈ കുഞ്ഞിനെ കാണുമ്പോൾ എന്റെ പൊന്ന് മോനെയാണ് എനിക്ക് കാണാൻ കഴിയുന്നത്. ആ കുഞ്ഞിന്റെ കരച്ചിൽ കാണുമ്പോൾ ഏതൊരച്ഛനും ചങ്ക് ഒന്ന് പിടയും. ആ മോന് ഈ സങ്കടം സഹിക്കാനുള്ള സഹന ശക്തി ഉണ്ടാവണേ.
Avalk family und.arjun priya love marriage ayrnnu. Avar neighbours anu. Cheryoru miss understanding. Ennalum avaroke inganoru avastha vannapol koode nilkunnund. Vdeos lu achanoke kanikkunnund
ഈ കർമ്മത്തിന് ഒരു പ്രായം വെച്ചു ഇത്രയും ചെറിയ കുഞ്ഞിനെ കൊണ്ട് തന്നെ ചെയ്യിക്കണം എന്ന് നിങ്ങളുടെ മതത്തിൽ നിർബന്ധമുണ്ടോ നിങ്ങളുടെ മരുമാനന്തര ചടങ്ങുകൾ കഴിക്കുന്നത് മറ്റൊരാൾക്ക് ഏറ്റെടുത്താൽ എന്തെങ്കിലും പ്രയാസം ഉണ്ടോ ഞാൻ എന്റെ അറിവില്ലായ്മ കൊണ്ട് ചോദിച്ചതാണ് കുട്ടിയുടെ പ്രയാസങ്ങളും കരച്ചിലും കേട്ടിട്ട് കണ്ടു സഹിക്കാൻ പറ്റാത്തത് കൊണ്ട് 😭😭😭😭😭 ആ കുടുംബത്തിന് എല്ലാ ക്ഷമയും നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് aju rec
പും എന്ന നരകത്തിൽ നിന്നും പിതാവിനെ ത്രാണനം ചെയ്യുന്നവൻ(രക്ഷപ്പെടുത്തുന്നവൻ )ആണ് പുത്രൻ... ഇങ്ങനെ ഒരു വിശ്വാസം ഉള്ളത് കൊണ്ട് മകൻ കർമം ചെയ്യണമെന്ന് പറയപ്പെടുന്നു... (മകൻ ഇല്ലെങ്കിൽ അനന്തരവൻ). 🙏🏻
അർജുൻ്റെ വേർപാട് ഏറെ വേദനാജനകം ആണ്. പ്രകൃതിദുരന്തമായിരുന്നു അവൻ്റെ ജീവനെടുത്തത്. ഓരോ ദിവസവും സ്വന്തം വീട്ടിൽ നിന്ന് യാത്രയാകുന്ന എത്രയോ പേരാണ് തിരികെയെത്താതെ മരണത്തിന് കീഴടങ്ങുന്നത്. ആ കുടുംബങ്ങൾക്കെല്ലാം ഒരേ വേദനയല്ലേ ഉളളത്.
@@daffodils5154 ആ കുഞ്ഞ് പേടിച്ച് നിലവിളിച്ച കരഞ്ഞ് കണ്ട് സന്തോഷിച്ച തൻറ കുഞ്ഞുങ്ങൾ ഈ ഗതി വരാതിരിക്കട്ടേ. ക്രൂര ജന്മങ്ങൾ. മരണചടങ്ങുകൾക്ക് ബുദ്ധിമുട്ട് വന്നത് അവർ എത്ര പ്രാവശ്യം ആ ഡ്രോൺ നിഓത്താൻ അപേക്ഷിച്ച്
അവനെ അവന്റെ വഴിക് വിടൂ തോളിൽ വെച്ച് നടന്ന അച്ഛനെ കാത്തിരികവൻ ... ഇങ്ങെനെ കരയിപ്പിക്കാതെ.. സഹിക്കാൻ പറ്റുന്നില്ല... ന്റെ അല്ലാഹ് ക്ഷമ നൽകണേ ആ കുടുംബത്തിന്
ആ മോൻ എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടാവില്ല അച്ഛന്റെ ഫോട്ടോ കണ്ടിട്ടോ അല്ലെങ്കിൽ കുറെ ആളുകളെ കണ്ടിട്ടാവും ആ പാവം കരയുന്നത് 😢.. സഹിക്കാനുള്ള മനഃശക്തി ഉണ്ടാവട്ടെ വീട്ടുകാർക്ക്
ആ കൊച്ചിനെ അവിടുന്ന് മാറ്റണമായിരുന്നു ഈ രംഗം സ്ക്രീനിൽ നമുക്ക് കണ്ടിരിക്കാൻ കഴിയുന്നില്ല പിന്നെയല്ലെ ആ കുഞ്ഞു മോൻ ചിതക്ക് തീ കൊളുത്തുന്നത് അല്ലാഹുവേ ആ കുടുംബത്തിന് ക്ഷമയും ശാന്തിയും നൽകേണമേ
പൊന്നുമോനെ മോന്റെ അച്ഛൻ മരിച്ചിട്ടില്ല മോനോടൊപ്പം എന്നും അച്ഛനുണ്ടാവും അച്ഛന് നിങ്ങളെ വിട്ടിട്ടു എങ്ങും പോകാൻ പറ്റില്ല അതിന് കഴിഞ്ഞിരുന്നെങ്കിൽ ഒരിക്കലും നമുക്കൊന്നും അർജുനെ കണ്ടെടുക്കാൻ കഴില്ലായിരുന്നു അത്രമേൽ അച്ഛൻ നിങ്ങളെ സ്നേഹിച്ചിരുന്നു കേരളം മൊത്തം മോന്റെ അച്ഛനെയും ഇനി എത്രകാലം കഴിഞ്ഞാലും മോന്റെ ചോദ്യത്തിനൊരുത്തരം കാണിച്ചു തരാൻ കഴിയും ഇല്ലെങ്കിൽ അതെന്നും കേരളത്തിന്റെ ഒരു തീരാ ദുഃഖമായേനെ
ഇത്രയും ആൾക്കാരെ കണ്ടു കരയുക ആണ് മോൻ.. അവനു അറിയില്ല അവിടെ എന്താ നടക്കുന്നത് എന്ന് 😒😒അവന്റെ അച്ഛൻ ഇനി വരില്ല എന്ന്... ആ ആത്മാവും ഏറെ വേദനിക്കുന്നുണ്ടാകും പൊന്നു മോനെ ഒന്ന് വാരിപ്പുണരാൻ പറ്റാതെ ആശ്വസിപ്പിക്കാൻ പറ്റാതെ 🥹🥹🥹
Makkale ponnu mone
😔😔😔😔😔😔😔
😢😢
😢
Yes
മിടുക്കനാകണം കേട്ടോ.. അച്ഛന്റെ പേര് കാക്കുന്ന പൊന്നുമോനായി വളരണം..😢
@@ansilanishad 😒
😢❤😢
ആമോൾ എല്ലാം അംഗീകരിച്ച കഴിഞ്ഞു, ആ മനസ്സിനെ ഒരുപാട് പാകപ്പെടുത്തി എടുത്തിട്ടുണ്ട്.. അവളുടെ പ്രാണൻ ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന് 😢😢😢😢എല്ലാം സഹിക്കാനുള്ള ശക്തി നൽകണേ അല്ലാഹ്
ഇതെങ്ങനെ സഹിക്കും 😢😢😢
ഇങ്ങനെ ഉള്ളവരെ ആണ് പേടിക്കേണ്ടത് 😢പുറത്ത് ഇല്ലങ്കിലും ഉള്ളിൽ സങ്കടത്തിന്റെ തിളച്ചു മറിയുന്ന അഗ്നി പർവതം ആയിരിക്കും...😢😢😢
അന്നേ അവര്‍ ഉറപ്പിച്ചു ഇനി ulla ജീവിതം തനിച്ചാണ് എന്ന് ആ ശക്തി ആണ് മുഖത്ത്
പാവം തന്നെ എന്തൊക്കെയാ ഇത്
ആ കുട്ടി ആദ്യം തന്നെ അങ്ങനെയാണ് ഭയങ്കര ധൈര്യം പക്വത എല്ലാം ഉള്ള നല്ലൊരു കുട്ടി. ഉള്ളിലെ വിങ്ങൽ പുറത്ത് കാണിക്കാതെ സഹിച് ക്ഷമയോടെ നിൽക്കുന്നു ദൈവം ബലപ്പെടുത്തട്ടെ സമാധാനം കൊടുക്കട്ടെ😢😢
ഇത് പോലെയൊക്കെ അപ്രതീക്ഷിതമായി സംഭവിക്കുമ്പോൾ ചിലർ നിലവിളിച്ച് കറയും ചിലർ വല്ലാത്തൊരു മരവിച്ച അവസ്ഥയിലായിരിക്കും കാണുന്നവർക്ക് ചിലപ്പോ അത്ഭുതം തോന്നും ഇവരെങ്ങനെ ഇങ്ങനെ നിൽക്കുന്നു എന്ന്. but അതങ്ങനെയാണ് 😢
ചെറുപ്രായത്തിൽ സ്വന്തം അച്ഛന്റെ ചിതക്ക് തീ കൊളുത്തുന്ന മകൻ പടച്ചവനെ ഒന്നും കാണാൻ കഴിയുന്നില്ല🌹🌹
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
🥺🙏
Sahiunnilla😭😭😭റബ്ബേ vellaatha oru vidhi aayi poyi
ആമീൻ 🤲🤲
😢😢😢
ഒരു നേരം പ്രകൃതി കലി തുള്ളിയപ്പോൾ നാടിന്റെയും കുടുംബത്തിന്റെയും നെടുതൂൺ ഇല്ലാതായി 😪😪 പ്രണാമം
😭😭
😢😢
😢
😢@@mufeedmidlaj4637
Sathym😢
😢😢😢ആ കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ വെയ്യ റബ്ബേ 😭😭😭
പടച്ചോനെ.. ആ കുഞ്ഞിന്റെ കരച്ചിൽ കണ്ടുനിൽക്കാൻ പറ്റുന്നില്ല 😭😭😭അവനറിയുന്നില്ലല്ലോ തണല്ലെന്ന വൻമരമാണ് പോകുന്നതെന്ന്...
😢😢😢
മോൻ പേടിച്ചുപോയി തോനുന്നു മോനെ നല്ലവണ്ണം നോക്കണേ
കുഞ്ഞിനെ കരയിപ്പിക്കല്ലേ ഒന്നും അറിയാത്ത പ്രായത്തിൽ അച്ഛന് ചിതയൊരുക്കേൻ ണ്ടി വന്നുവൻ സഹിക്കുന്നില്ല ....
Ath avatude aacharaman. Aaa khnjinte avakashaman
Athrayum aalkkaare kandu pedichittaayirikkum aa kunji karayunnathu.
@@Balan.N.K കുഞ്ഞു കരയുന്നത് ആളുകളെ കണ്ടിട്ടാണ്... ഇത്രയും croud ഒക്കെ കുഞ്ഞിന് പരിചയം ഉണ്ടാവില്ല..പുറത്തു എവിടെയും അല്ലാലോ.... സ്വന്തം വീട്ടിൽ ഇത്രയും പേരെ കാണുമ്പോ പേടിക്കും...പിന്നെ അവരുടെ ആചാരം അല്ലെ അത്.. ആ കുഞ്ഞു അത് ചെയ്യട്ടെ... ആ അച്ഛനും അത് തന്നെ ആവും ആഗ്രഹവും 🙂എന്നെങ്കിലും ഈ video കാണുമ്പോ അവനു തോന്നും അന്ന് അത് ചെയ്തത് നന്നായി എന്ന്...
S
കുഞ്ഞ് മനസ്സിലെ ട്രോമ... എനിക്ക് ഇന്നും ഭയമാണ് മരണം കാണുന്നത് തന്നെ...പൊന്നുമോൻ... അർജുനന്റെ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു,🙏🌹
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഈ വാർത്തകളിലൂടെ അറിഞ്ഞ അർജുനെ 😢😢😢
വളരുമ്പോൾ മാമനെ പോലെ വിവരക്കേട് പറയല്ലേ
ആ പെൺകൊച്ചും മോനും 😢😢സഹിക്കാൻ പറ്റുന്നില്ല 😢..
മോനെ ഇനി കരയിപ്പിക്കല്ലേ 😢
ആ കുട്ടിയുടെ മനസ്സ് ചെറു താണ് എന്തിന് അവനെ കൊണ്ട് ചെയ്യിപ്പിക്കുന്നത് അവൻ പേടിച്ചു രാത്രി മുഴുവൻ കരയും
Arjun ath ആഗ്രഹിക്കുന്നുണ്ടവും.
@@Sreekrishnaa2024thalak veliville thanikk
Ahhh kunjintay kadamayane അവകാശമാണ് 😢
@@_vhs345 ith hindu aachara prakaram നടത്തുന്നതാണ് വിശ്വാസം ഉളളവർ ചെയ്യും അല്ലാത്തവർ ചെയ്യണ്ട
മകൻ ആണ് ചെയ്യേണ്ടത്
പ്രിയപ്പെട്ട അനുജാ പ്രണാമം ❤❤❤❤❤
എനിക്ക് ഈ കാഴ്ച കണ്ട് സഹിക്കുന്നില്ല 😢😢😢😢😢😢😢😢
ഞാനും ഒരു ഹിന്ദു ആണ്.എന്നാലും ഈപ്രവർത്തിയോട് യോജിക്കാനാവുന്നില്ല😢😢😢😢😢😢😢😢 കുഞ്ഞ് അവന്റെ അച്ഛയെ കാണാൻ കാത്തിരിക്കുമ്പോൾ അവന്റെ മുമ്പിൽ ഇങ്ങനെ ഒരു കാഴ്ച 😢😢😢 അതും അവനെക്കൊണ്ട് തന്നെ😢 വേണ്ടിയിരുന്നില്ല.
അനുജൻ ഉണ്ടല്ലോ കർമ്മം ചെയ്യാൻ.അനുജനുതന്നെ അത് സഹിക്കാവുന്നതല്ലല്ലോ😢 അപ്പോ കുഞ്ഞിനെക്കൊണ്ട് വേണമായിരുന്നോ.അവന്റെ മനസ്സിൽ അച്ഛ ജീവിച്ചിരുന്നോട്ടെ❤❤❤❤❤❤❤❤❤❤
അതാണർജ്ജുനും ഇഷ്ടം ❤
ആത്മശാന്തിക്കായി അനുജൻ ചെയ്യുന്നുണ്ടല്ലോ❤❤❤❤❤❤❤❤❤❤
കർമ്മം ചെയ്യാൻ മകനുണ്ടാവണമെന്നാണെല്ലാ മാതാപിതാക്കളുടേയുംആഗ്രഹം.
ഞാനും അങ്ങനെ ആയിരുന്നു.
പക്ഷേ ഞാൻ ഇല്ലാത്ത ലോകത്ത് എന്റെ മക്കൾ ജീവിക്കുന്നതെങ്ങനെ എന്നായിരുന്നു എന്റെ വേവലാതി.എന്റെ മരണശേഷം എന്നെ പയ്യാമ്പലത്ത് അടക്കം ചെയ്യണം എന്ന് ഞാൻ എന്റെ മകനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.പാവം എന്റെ മോന് വന്നസങ്കടം😢 ഇന്നും അത് കൺമുന്നിലുണ്ട്.എന്റെ മരണം പോയിട്ട്, എന്റെ മുടി നരയ്ക്കുന്നതു പോലും അവന് വിഷമമാണ്.
അന്ന് ഞാൻ വിചാരിച്ചു ഇനി ഒരിക്കലും മോനോട് അങ്ങനെ പറയേണ്ട എന്ന്.
അതെ ഇനി ഒരിക്കലും അവനാവിഷമം ഉണ്ടാവില്ല😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 കാരണം എനിക്ക് മുന്നേ എന്റെ മോനെ ദൈവം സ്വർഗ്ഗത്തിലേക്ക് സ്വീകരിച്ചു 😢😢😢😢😢😢😢😢😢😢😢😢😢
അവനെ ഇന്നും ഞാൻ എന്റെ ജീവന്റെ ജീവൻ ആയി എന്റെ കൂടെ ചേർത്തു നിർത്തുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇന്ന് കണ്ടാൽ കണ്ടു മനുഷ്യൻറെ അവസ്ഥ അത്രയേ ഉള്ളൂ😢😢😢
ആ അച്ഛൻ ജീവിച്ചിരുന്നപ്പോ ആ പൊന്നുമകന്റെ കണ്ണൊന്നു നനയാനോ കുഞ്ഞു മനസ് വേദനിക്കാനോ അനുവദിച്ചിട്ടുണ്ടാക്കില്ല പക്ഷെ ഇപ്പോ ആ പൊന്നു മോന്റെ കരച്ചിൽ നമ്മളിൽ എല്ലാം എത്രമാത്രം വേദന നൽകുന്നു ആ കുഞ്ഞിനെ ഒന്ന് ചേർത്ത് നിർത്തി അവന്റെ കണ്ണ് നീർ അടക്കാൻ വല്ലാതെ മനസ് പിടഞ്ഞു പോകുന്നു 😢😢😢
കരയുന്ന കൊച്ചിനെ കൊണ്ട് തന്നെ ചെയ്യിക്കണം എന്ന് നിർബന്ധം ഉണ്ടൊ? ഡ്രോൺ കണ്ട് പേടിച്ചു കരയെണ് ആഹ് പോന്നു മോൻ... കുഞ്ഞു മനസ്സാണ് പേടി കിട്ടിയാൽ അതു മതി അതിൻ്റെ ജീവിധ കാലം പേടി തന്നെ ആകും മനസ്സിൽ 😢😢😢😢
എനിക്ക് അറിയുന്ന ഒരാൾ ഉണ്ട് അങ്ങനെ. മാമന് ആൺ മക്കൾ ഇല്ലാഞ്ഞിട്ട് കർമ്മം ചെയ്യിച്ചതാ. ഇപ്പോഴുും കല്യാണം പോലും കഴിഞ്ഞില്ല. സംഭവം അവരുടെ അമ്മ പറഞ്ഞതാ.
@@JalajaManju എത്ര നേരം കുഞ്ഞു കരഞ്ഞു അല്ലെങ്കിലെ നമ്മുടെ മനസ്സ് തകർന്ന് നിൽക്കനു ഇത് കൂടി കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭
അത് ആ കുഞ്ഞിന്റെ അവകാശം ആണ് 🥺
Dron enn vechal endh?
@@happyhappy-zu1wscamera
ആ പൊന്നു മോനെ ഒന്നും കാണിക്കാതെ മാറ്റി നിർത്തുക ഭാവിയിൽ കുഞ്ഞിനെ കുഞ്ഞിന് എന്തെങ്കിലും സംഭവിക്കും 🤲🤲
നമ്മടെ അർജുനേട്ടൻ കൺ മുന്നിലേ ഇല്ലാത്തൊള്ളൂ ഒന്നു പതിയെ കണ്ണടച്ചാൽ ഓരോ മലയാളിക്കും അർജുനേട്ടനെ കാണാം 😔😔
മോനെ ഇനി കരിയിപ്പിക്കല്ല ഹൃദയം തകർന്നു പോവികയാണ് , മോന്റെ കരച്ചല് കേൾക്കാൻ കഴിയുന്നുല്ല ദൈവം എന്നും ഒപ്പം ഉണ്ടക്കും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
റേറ്റിംഗ് കൂട്ടാൻ.. എന്തും കാണിക്കുന്ന.. നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏🙏
രാവിലെ ഈ ന്യൂസിൽ പറയുന്നുണ്ടായിരുന്നു, അവരുടെ ദുഖങ്ങളൊന്നും വീഡിയോ എടുക്കില്ല ന്നൊക്കെ,, എന്നിട്ട് അതാണല്ലോ ചെയ്യുന്നത് 🙏
അല്ലാഹ് കാണാൻ വയ്യ റബ്ബേ ഈ ഒരു ഗതി ഒരു മക്കൾക്കും നൽകല്ലേ അല്ലാഹ് 😭😭😭
ഭഗവാനേ ഇത് നെഞ്ചി തകർന്നല്ലാതെ കാണാൻ കഴിയില്ലല്ലോ കുഞ്ഞുമോന്റെ കരച്ചിൽ കാണുമ്പോൾ ചങ്ക് പിടഞ്ഞു പോയി 😭😭😭😭
😭കണ്ടിട്ട് മനസ്സ് പൊട്ടി പോവുന്ന ഒരു കാഴ്ചാ 😭ആ മോന്റെ കരച്ചിൽ കേട്ടാൽ നമ്മളും കരഞ്ഞു പോവുന്നു 😭 ആ വീട്ടുകാർക്ക് മനസിന് ശക്തി നൽകണേ എല്ലാം താങ്ങാൻ ഉള്ള റബ്ബേ 😭
Kunjave😢karayakkedaa Achan koode undavum ennum
മോനെ സഹിക്കാൻ വയ്യ. എന്തു ചെയ്യാൻ . വല്ലാത്ത ദുഃഖത്തിലായല്ലോ ദൈവമേ .🙏🙏😭😭😭
എന്തിനാ ആ കുട്ടിയെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് ആ കുഞ്ഞു മനസ്സിൽ ഭയങ്കര മുറിവ് ഉണ്ടാക്കും അത് 🙏
തീർച്ചയായും
അത് കർമമാണ്
ആ മോൻ തന്നെ അത് ചെയ്യണം. അവന്റെ അച്ഛന് ആത്മ ശാന്തി ലഭിക്കാൻ.. മറ്റാര് അത് ചെയ്താലും ആ ആത്മാവ് അത് കണ്ടു വേദനിക്കും.. മോൻ കുറച്ചു ദിവസം കഴിയുമ്പോ ഓക്കേ ആകും...
കുട്ടി ഒന്നും അറിയാതെ പേടിച്ചു കരയുകയല്ലേ സഹോദരനില്ലേ കർമം ചെയ്യാൻ @@sheeja967
ഇത് പോലെത്തെ സംഭവം അരികും വരുത്തലെ ആള്ള ആ കൂട്ടു ബാത്തിനു സമാധാനംകെടുക്കണ്ണേ റബ്ബേ🙏🏻🤲🏻🌹
ആ കുഞ്ഞിനെ എങ്കിലും വെറുതെ വിടടെ. നിങ്ങളതും റേറ്റിംഗ് കൂട്ടാൻ എടുക്കാതെ😤
Correct 100%
വല്ലാത്തൊരു മാപ്രകൾ
ദയയില്ലാത്തവർ
എല്ലാം നിങ്ങൾക്ക് ആഘോഷം
രാവിലെ ആ കുടുംബത്തിൻ്റെ കണ്ണീർ
ഉച്ചയ്ക്ക് ശേഷം വള്ളംകളി
!!!
100% correct
Correct💯
അത് അറിയാത്തവരെ കണ്ടിട്ടാവും കരയുന്നത് പാവം
ഈ കുഞ്ഞിനെ കാണുമ്പോൾ എന്റെ പൊന്ന് മോനെയാണ് എനിക്ക് കാണാൻ കഴിയുന്നത്. ആ കുഞ്ഞിന്റെ കരച്ചിൽ കാണുമ്പോൾ ഏതൊരച്ഛനും ചങ്ക് ഒന്ന് പിടയും. ആ മോന് ഈ സങ്കടം സഹിക്കാനുള്ള സഹന ശക്തി ഉണ്ടാവണേ.
ചിതക്ക് മുകളിൽ ഡ്രോൺ പറത്തി കളിക്കുന്ന മാധ്യമങ്ങളെ എന്തുവിളിക്കണം.
അവർക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ ചാനൽ റേറ്റിംഗ്....
അവര് അവരുടെ ജോലി ചെയുന്നത് കൊണ്ട മറ്റുള്ളവർ ഇതുപോലെ ഇരുന്ന് കാണുന്നത്
namuke kanan patunathu athu kondaaaa
എന്തൊരു വിധിയാണ് ആ കുഞ്ഞിന്റെത് 🙏🏻🙏🏻 ശാന്തി ലഭിക്കട്ടെ
ആ കുഞ്ഞ് കരയുന്നത് അവിടുത്തെ crowdകണ്ടിട്ടാണ്...
അതെ
വാസ്തവം
No drone kandit anu..drone sound
Really sad scene
അർജുൻ എന്നെന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും
എന്തിനാ റബ്ബേ ഇങ്ങനൊരു പരീക്ഷണം ആ കുഞ്ഞിന്റെ മനസിൽ നിന്ന് പോവില്ല ല്ലോ ഈ കായ്ച്ച
ഈ മോനെ കണ്ടപ്പോൾ ഒന്നും അറിയാതെ ഒന്നും ഓർമ്മ ഇല്ലാതെ അഞ്ചാം വയസിൽ എന്റെ അച്ഛന്റെ ചിത കൊളുത്തിയ ഞാൻ ..😢
Njn alojikkunnath athalla Edh vare kanatha kelkatha oraalk vendi Ithrem dua cheidhu karanju 😢
Appo nte swantham allengil njn ariyunna aalkkarude maranam engane sahikkan pattum 😢😢😢
Aa chettan onn thirich vannirunnengil enn Orupad aagrahichu 😢😢ini orma mathram
Ingane oru maranam aarkum nalgalle rabbe 😢😢
അർജുന്റെ കുടുംബത്തിന് അള്ളാഹു ക്ഷമയും സമാധാനവും നൽകട്ടേ 🤲
ഒന്നുമറിയാത്ത ആ കുത്തിനെ കാത്തു കൊള്ളേേണമേ ദൈവമേ.......... അവനു സമാധാനം നൽകി അനുഗ്രഹിക്കണമേ..... ഈശ്വരാ....
ദൈവമേ കണ്ട് സഹിക്കാൻ പറ്റില്ല അർജുന്റെ കുടുംബത്തിനെയും പൊന്നുമോനെയും അവർക്ക് വിഷമം കൊടുക്കണം
പ്രിയയുടെ ആരുമില്ലേ.. ഒന്നും ഇതുവരെ പറഞ്ഞില്ല ആരും
ഞാനും തുടക്കം മുതൽ ശ്രദ്ധിക്കുന്ന കാര്യമാണ് ഈ കുട്ടിക്ക് ആരുമില്ലെയെന്നു.
Avalk family und.arjun priya love marriage ayrnnu. Avar neighbours anu. Cheryoru miss understanding. Ennalum avaroke inganoru avastha vannapol koode nilkunnund. Vdeos lu achanoke kanikkunnund
എന്നും എല്ലാവരുടെയും മനസ്സിൽ ജീവിക്കും അരുൺ ഇനി ഇങ്ങനെ ഒരു പ്രകൃതി ദുരന്തം ആർക്കും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കാം ആ കുടുംബത്തിന് സമാദാനം ഉണ്ടാവട്ടെ
എനിക്ക് വയ്യാ ദൈവമേ ഇത് കാണാൻ നെഞ്ച് പൊട്ടുവാ
ഈ കർമ്മത്തിന് ഒരു പ്രായം വെച്ചു ഇത്രയും ചെറിയ കുഞ്ഞിനെ കൊണ്ട് തന്നെ ചെയ്യിക്കണം എന്ന് നിങ്ങളുടെ മതത്തിൽ നിർബന്ധമുണ്ടോ നിങ്ങളുടെ മരുമാനന്തര ചടങ്ങുകൾ കഴിക്കുന്നത് മറ്റൊരാൾക്ക് ഏറ്റെടുത്താൽ എന്തെങ്കിലും പ്രയാസം ഉണ്ടോ
ഞാൻ എന്റെ അറിവില്ലായ്മ കൊണ്ട് ചോദിച്ചതാണ് കുട്ടിയുടെ പ്രയാസങ്ങളും കരച്ചിലും കേട്ടിട്ട് കണ്ടു സഹിക്കാൻ പറ്റാത്തത് കൊണ്ട് 😭😭😭😭😭
ആ കുടുംബത്തിന് എല്ലാ ക്ഷമയും നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് aju rec
പും എന്ന നരകത്തിൽ നിന്നും പിതാവിനെ ത്രാണനം ചെയ്യുന്നവൻ(രക്ഷപ്പെടുത്തുന്നവൻ )ആണ് പുത്രൻ... ഇങ്ങനെ ഒരു വിശ്വാസം ഉള്ളത് കൊണ്ട് മകൻ കർമം ചെയ്യണമെന്ന് പറയപ്പെടുന്നു... (മകൻ ഇല്ലെങ്കിൽ അനന്തരവൻ). 🙏🏻
Kutti karayunnathu aalukale kandu pedichittanu. Allathe karmam cheyyunnathu kondalla.. Avar nirbanthichu onnum cheyyichilla, kondu vannu that's it.. Pinne vere oraal alle cheythathu
Makane kond cheyikkan vendi alla avane kond vannath atleast Avante presence avide vennam enne karuthi kannum wife and sister. Brother anne rituals cheyunnath enne morning thanne paranjirunne.mon ne rand pravishyam kond vanne sister and wife but kutty pedich karanju..
Kutty drone crowd okke kandu pedichu poyi..
Sathyan
Sathyan
ആ കുഞ്ഞിന്റെ കരച്ചിൽ കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല 😢🥺
ആ ഡ്രോൺ മാറ്റി കൊടുക്കാതെ ഇരുന്നത്.. വളരെ തെറ്റായി...
കുറച്ചു കഴിഞ്ഞു അവനു മനസ്സിലാവാൻ പ്രായമാവുമ്പോ സങ്കടം സഹിക്കാൻ കഴിയില്ല, അച്ഛന് ചിത കൊളുത്താൻ പോലും കഴിഞ്ഞില്ലല്ലോ എന്നോർത്ത്...😭😭😭😭😭🙏🌹സഹോദര കണ്ണീർപ്പൂക്കൾ 🌹🌹🌹🌹🌹🌹🌹
1000 manushyare jeevithathilottu kayi pidich kond varunna aal aakatte nammude arjunte mon❤arjunu orikalum maranam illa.shareeram matre vittu poyittullu athmav ennum avde okke kanum ❤❤
പടച്ചവനെ ആ കഞ്ഞിന്റെ കരച്ചിൽ കണ്ട് സഹിക്കാൻ പറ്റുന്നുല്ല
അർജുൻ സഹോദരൻ മകൻ ഭാര്യാ അമ്മ അച്ഛൻ അനിയൻ ദൈവം അവർക്ക് ക്ഷമ സമാധാനം കൊടുക്കട്ടെ
കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ വയ്യാത്ത അവസ്ഥയാണ് ആർക്ക് വരുത്തല്ലേ അള്ളാ
Midukkan kunjayittu valaranam mon.....❤❤❤
സ്വർഗ്ഗലോഗം സന്തോഷമായിരിക്കട്ടെ മോനെ.... 🙏
അച്ഛൻ, എന്ന വാക്കിന് പകരം അച്ഛൻ തന്നെ. ആ മോന്റെ മുഖം നെഞ്ചിൽ വേദനയുണ്ടാക്കുന്നു.
Heartfelt condolences
പ്രണാമം - ആദരാജ്ഞലികൾ അർപ്പിക്കുന്നു
ഈ ഒരു അവസ്ഥ ആർക്കും കൊടുക്കല്ലേ ദൈവമേ 😭
കാണാൻ കഴിയുന്നില്ല റബ്ബേ ഈ കാഴ്ച 🥺😩😭😢
ഒന്നുമറിയാത്ത കുഞ്ഞു, അതിനെ കൊണ്ടു കർമ്മം ചെയ്യിക്കാൻ പാടില്ല 😔❤️
പാവം കുട്ടി അതിനൊന്നും അറിയില്ല പേടിച്ചു കാണും കുഞ്ഞു പ്രായം അല്ലെ
Ente dheivame ithu pole arkum vararuth. Rip Arjun 😢😢
😢😢😢😢😢😢😢😢😢സഹിക്കാൻ പറ്റുന്നില്ല ഇതൊക്കെ ഞാൻ എപ്പോൾ മറക്കും
ആ കുഞ്ഞിൻ്റെ കരച്ചിൽ😢😢😢😢😢😢 താങ്ങാൻ പറ്റുനില്ല😢😢😢😢
ദൈവമേ കുഞ്ഞിനെ കാത്തുകൊള്ളണേ
തിരിച്ചു വരാൻ നാട് മുഴുവൻ പ്രാർത്ഥിച്ചു. അവന്ടെ ഭാര്യക്കും കുഞ്ഞിനും എല്ലാം സഹിക്കാൻ ഉള്ള കഴിവ് ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
ഇങ്ങനത്തെ കാരൃങ്ങളൊന്നും ചെറിയപിള്ളരെ വെച്ച് ചെയ്യരുത് പേടിച്ച് അസുഖം വരും മനസിൽ നിന്ന് മായില്ല മരിച്ചാൽ പോലും ചെറിയ പിള്ളേരെ കാണിക്കരുത്
Achanu karmam cheyyendathu makan aanu 😢athu avante avakasham aanu😢makan illenkil mathrame mattare kond cheyyiykoo😢athu ethra cheriya kutti aanenkilum😢athu viswasam aanu 😢
തീർച്ചയായും കുട്ടി മാനസികമായി തളർന്നുപോകും
@@SowmyaM-yq1xu ആചാരങ്ങൾക്കും മുകളിൽ ആണ് കുഞ്ഞുങ്ങളുടെ ആരോഗ്യം
അർജുൻ്റെ വേർപാട് ഏറെ വേദനാജനകം ആണ്. പ്രകൃതിദുരന്തമായിരുന്നു അവൻ്റെ ജീവനെടുത്തത്. ഓരോ ദിവസവും സ്വന്തം വീട്ടിൽ നിന്ന് യാത്രയാകുന്ന എത്രയോ പേരാണ് തിരികെയെത്താതെ മരണത്തിന് കീഴടങ്ങുന്നത്. ആ കുടുംബങ്ങൾക്കെല്ലാം ഒരേ വേദനയല്ലേ ഉളളത്.
Allhh ക്ഷമ നൽകണേ 😥
സഹിക്കാൻ പറ്റുന്നില്ല ല്ലോ ഈശ്വരാ . കുഞ്ഞിന്റെ പേടിച്ചുള്ള കരച്ചിൽ
കാത്തോണേ കൃഷ്ണ.
Drone പറത്തുന്ന നികൃഷ്ടമായ ജീവികൾ
Athukond thaan irunu ith kandu
@@daffodils5154 👍👍
@@daffodils5154 ആ കുഞ്ഞ് പേടിച്ച് നിലവിളിച്ച കരഞ്ഞ് കണ്ട് സന്തോഷിച്ച തൻറ കുഞ്ഞുങ്ങൾ ഈ ഗതി വരാതിരിക്കട്ടേ. ക്രൂര ജന്മങ്ങൾ. മരണചടങ്ങുകൾക്ക് ബുദ്ധിമുട്ട് വന്നത് അവർ എത്ര പ്രാവശ്യം ആ ഡ്രോൺ നിഓത്താൻ അപേക്ഷിച്ച്
അവനെ അവന്റെ വഴിക് വിടൂ തോളിൽ വെച്ച് നടന്ന അച്ഛനെ കാത്തിരികവൻ ... ഇങ്ങെനെ കരയിപ്പിക്കാതെ.. സഹിക്കാൻ പറ്റുന്നില്ല... ന്റെ അല്ലാഹ് ക്ഷമ നൽകണേ ആ കുടുംബത്തിന്
അവൻ ജീവനോടെ തിരിച്ചു വരും കരുതിയിരുന്നു ഇനി ആകാത്തിരിപ്പു അവസാനിപ്പിച്ചു 😭😭😭😭😭😭😭
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ആ കുഞ്ഞിന്റെ കരച്ചിൽ 🥲
എന്ത് വിവര കേടാണ് കാണിക്കുന്നത് അറിവില്ലാത്ത ആ കുഞ്ഞിനെ കൊണ്ട് തന്നെ ചിതക്ക് തീ കൊളുത്താണമോ ? സാഹചര്യം അനുസരിച് വിവേകത്തെ മുന്നിൽ കൊണ്ട് വരിക
അതെ എന്തിനാ ഈ ഇവർ ഇങ്ങനെ ചെയ്യിക്കുന്നത് പാവം കുട്ടി കഷ്ട്ടം തന്നെ ഓരോ ആചാരങ്ങൾ
അത് വിവര കേടല്ല. അത് ആ മോന്റെ അവകാശമാണ്... ആ മകൻ കരയുന്നത് ഡ്രോൺ കണ്ടിട്ട് ആണ്.. അത് മതികൊടുക്കാൻ പറഞിട്ട്.. മീഡിയ ചെയ്തില്ല 😢
Ithrem ആൾക്കാർ ഉറ്റുനോക്കുന്ന ന്യൂസ് alle kunjimonte scenes കാണിച്ച് rating koottan vendi nirbandikkunnundakum avattakal 😢😢
അത്രേം ആളുകൾ ചേർന്ന് അവനെ എന്തോ ചെയ്യാൻ പോവാണ് എന്നും വിചാരിച്ചു കാണും പാവം..😢
ആദരാഞ്ജലി 🌹അർജുനന്റെ കുടുംബത്തിന് ദൈവം കാവൽ ഉണ്ടകടെ ആമീൻ 🤲അർജുനന്റെ മകന്റെ കരയുന്.പാവം കുട്ടി 💚
കണ്ട് നിൽക്കാൻ പറ്റുന്നില്ല 😢😢എനി ഒരു കുടുബത്തിൽ ഇങ്ങനെ ഒരു അവസ്ഥ വരുത്തല്ലേ 😢😢😢😢😢😢
കുഞ്ഞു ആൾക്കാരെ കണ്ട് പേടിച്ചു കരയുവാ അവനൊന്നും അറിയില്ല 😢😢😢😢😢😢
ആ കുട്ടി പേടിച്ചു കരയുകയാണ്.
ഇത് കണ്ട് സഹിക്കാൻ കഴിയുന്നില്ല 😢😢😢😢😢
ട്രോൺ കണ്ടിട്ട് കുട്ടി പേടിക്കുന്നു plz അതു മാറ്റു
Tron enthaa??
Flying camera@@blackloveayesha7264
@@blackloveayesha7264Drone
നമുക്കിവിടിരുന്നു വിഷമിക്കാനല്ലേ കഴിയൂ. അവിടെ നിക്കുന്നുവർക്കല്ലേ വിവേകം വേണ്ടത്
@@blackloveayesha7264അതൊരു യന്ത്രമാ ഫോട്ടോയൊക്കെ എടുക്കുന്ന വായുവിലൂടെ കറങ്ങി...
ആ മോൻ എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടാവില്ല അച്ഛന്റെ ഫോട്ടോ കണ്ടിട്ടോ അല്ലെങ്കിൽ കുറെ ആളുകളെ കണ്ടിട്ടാവും ആ പാവം കരയുന്നത് 😢.. സഹിക്കാനുള്ള മനഃശക്തി ഉണ്ടാവട്ടെ വീട്ടുകാർക്ക്
കൊച്ചു ആൾ കൂട്ടം കണ്ട് പേടിച്ചിട്ടാണ് കൊച്ചുന്റെ ആദ്യം കരച്ചിൽ മാറ്റുക.
ജീവിക്കുന്നു ജനഹൃദയങ്ങൾ ഞങ്ങടെ പ്രിയ സഹോദരന്
Om Shanti
പാവം അർച്ചന മോൻ എത്ര സങ്കടം ഉണ്ടാകും അവനെ അവൻ കുഞ്ഞുമോന്
മോനെ ഇനി കരിയിപ്പിക്കല്ല
പ്രിയപ്പെട്ട സഹോദര കണ്ട് നിൽക്കാൻ കഴിയില്ല.
😭😭😭😭 iganthe duranthanathn kakanamee allhaaaaa🤲🤲🤲🤲🤲🤲🤲🤲🤲manass potti thilakunn 😢
ആ കുഞ്ഞിനെ ഉയരങ്ങളിൽ എത്തിക്കണേ അള്ളാ
Njan poovoolaannulla body languaglanu kunj കരയുന്നത് pavam ithrem ആൾക്കാർ avane pidich kondupokumnno എന്തോ avan കരുതുന്നുണ്ടാവും 😢..kaanan vayya budhipolum urakkatha kuttiyalle ath avan thanne cheyyanamnnundo അത് areela ഇവരുടെ aacharangal .But kanditt nokkan patteela 😭athinte mnssil bhayam kereettundakum ..urngan pattilla😔
എൻറെ യേശുവേ ഇതെല്ലാം താങ്ങാനുള്ള കരുത്ത് ആ മക്കൾക്ക് കൊടുക്കണം😢
Paavam കുഞ്ഞ് അവനെ onnum അറിയില്ലല്ലോ എന്തിനാ karayikunne 😥😥😥
ആ കൊച്ചിനെ അവിടുന്ന് മാറ്റണമായിരുന്നു ഈ രംഗം സ്ക്രീനിൽ നമുക്ക് കണ്ടിരിക്കാൻ കഴിയുന്നില്ല പിന്നെയല്ലെ ആ കുഞ്ഞു മോൻ ചിതക്ക് തീ കൊളുത്തുന്നത് അല്ലാഹുവേ ആ കുടുംബത്തിന് ക്ഷമയും ശാന്തിയും നൽകേണമേ
പൊന്നുമോനെ മോന്റെ അച്ഛൻ മരിച്ചിട്ടില്ല മോനോടൊപ്പം എന്നും അച്ഛനുണ്ടാവും അച്ഛന് നിങ്ങളെ വിട്ടിട്ടു എങ്ങും പോകാൻ പറ്റില്ല അതിന് കഴിഞ്ഞിരുന്നെങ്കിൽ ഒരിക്കലും നമുക്കൊന്നും അർജുനെ കണ്ടെടുക്കാൻ കഴില്ലായിരുന്നു അത്രമേൽ അച്ഛൻ നിങ്ങളെ സ്നേഹിച്ചിരുന്നു കേരളം മൊത്തം മോന്റെ അച്ഛനെയും ഇനി എത്രകാലം കഴിഞ്ഞാലും മോന്റെ ചോദ്യത്തിനൊരുത്തരം കാണിച്ചു തരാൻ കഴിയും ഇല്ലെങ്കിൽ അതെന്നും കേരളത്തിന്റെ ഒരു തീരാ ദുഃഖമായേനെ
അവനത് ചെയ്യണ്ടാന്ന് അർജുൻ പറയുന്നു 😢
എന്തുവാടെ 🙄
😢😢😢പ്രിയ അർജുൻ സഹിക്കാൻ പറ്റുന്നില്ലല്ലോ മോനെ 😥
Arjun even not a simple Arjun though who is actual Arjunan of this country.
സഹിക്കാൻ കഴിയാത്ത കാഴ്ച്ചകൾ
എന്തു പറയണം എന്നറിയില്ലാ പ്രിയ സഖാവിന് കണ്ണീരിൽ കുതിർന്നരിൽ കുതിർന്ന ആദരാഞ്ജലികൾ🌹😭😭😭