ഞാൻ മുസ്ലീമാണ് എന്നിൽ ഇസ്ലാമുണ്ട് സത്യമുണ്ട്💕👍😊മക്ക ഹറം കണ്ടിട്ടേ ഞാൻ മരിക്കൂ👍💕🙏

Поделиться
HTML-код
  • Опубликовано: 12 окт 2024

Комментарии • 29

  • @assankunhikt1375
    @assankunhikt1375 3 часа назад +5

    Alhamdulillah❤❤❤

  • @ShanavasBabu-f3g
    @ShanavasBabu-f3g 7 часов назад +6

  • @shihad2
    @shihad2 3 часа назад +12

    Very correct മുസ്ലിം നാമ ദാരികളെക്കാൾ എത്രയോ ഉന്നതിയിലാണ് താങ്കൾ

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 Час назад +4

    നിങ്ങളുടെ ജീവിതം കണ്ട് മനസ്സിലാക്കി അവരെ ഇസ്ലാമിലേക്ക് ആകർഷിക്കണം, അരീതിയിൽ ജീവിക്കണം എന്നാണ് നിഷ്കർഷിച്ചിട്ടുള്ളത് ഇസ്ലാം,,, സ്വാമീ

  • @Basheerpk-ee5nj
    @Basheerpk-ee5nj 20 минут назад

    👍സ്വാമിജി 🙏, ജനനം.. മരണം. അതിനിടയിൽ നമുക്ക് കിട്ടുന്ന സമയം അത് ഒരു സെക്കന്റ്‌ മുതൽ വർഷങ്ങളോളം, അതിനിടയിൽ ചെയ്യുന്ന നല്ലകാര്യങ്ങൾ, മറ്റുള്ളവരെ ചിന്തിപ്പിക്കുന്ന അറിവുകൾ പങ്കിടൽ. അങ്ങേക്ക് ആയുരാരോഗ്യം നേരുന്നു... 🤲

  • @HaiderAli-xc2wn
    @HaiderAli-xc2wn 2 часа назад +3

    Yes

  • @zeenathahmadkutty5462
    @zeenathahmadkutty5462 5 часов назад +4

    ❤❤❤❤❤

  • @സ്രാങ്ക്
    @സ്രാങ്ക് 4 часа назад +4

    💯💯

  • @mohammedanwar8299
    @mohammedanwar8299 6 часов назад +4

    ❤️🙏🙏🙏

  • @junaidrasheed3815
    @junaidrasheed3815 Час назад +3

    Nice speech 🎉

  • @ShajhanNisha
    @ShajhanNisha Час назад +3

    Good morning

  • @numanhouse
    @numanhouse 2 часа назад +3

    Inshaallah
    Let Allah give you Hidayath and success here after

  • @K.M.A.Sharaf
    @K.M.A.Sharaf Час назад +3

    സ്വാമിജിപറഞ്ഞ വാക്കുകൾ സംഘികളുടേയും ക്രിസംഘികളുടേയും മനസ്സിൽതീക്കട്ടയായിമാറും...🤯

  • @AnwarM-nx5su
    @AnwarM-nx5su Час назад +2

    All are one.

  • @K.M.A.Sharaf
    @K.M.A.Sharaf 2 часа назад +3

    ഖാൻഎന്ന്പറയുന്നവർ പഠാണികളാണ്...😵‍💫

  • @K.M.A.Sharaf
    @K.M.A.Sharaf Час назад +3

    എന്നെപ്പോലെ സ്വാമിജിയും...🤓

  • @soudhasaleem2819
    @soudhasaleem2819 Час назад +1

    മെഹരുന്നിസും ജാവഹരും എനിക്കറിയാം സ്വാമി കുറെ കാലമായി കല്ലുരിലാണ് അവരുടെ തറവാട്

  • @abdulhameed5050
    @abdulhameed5050 3 часа назад +3

    ശ്രുതി... സ്മൃതി... രണ്ട് വേദ ത്തെ കുറിച്ച് ഒരു ക്ലാസ്സ്‌ എടുക്കണം...

  • @abbaskunhamu1730
    @abbaskunhamu1730 2 часа назад +1

    സ്വാമിജി ഖുർആനിന്ന് അക്ഷരമില്ലായിരുന്നു ശബ്ദം ഇല്ലായിരുന്നു അത് തിരുനബി സല്ലാല്ലാഹു അ വ സല്ലം തങ്ങളുടെ ഹൃദയത്തിൽ ഇറങ്ങിയതാണ് ശേഷം അവിടത്തെ അരുമ ശിഷ്യൻമാർ കോടികരിച്ചതാണ് പരിശുദ്ധ ഗ്രന്ഥം🙏

    • @AhammedKk-o5z
      @AhammedKk-o5z 57 минут назад +1

      അല്ലാഹു ഇറക്കിയത് ആണ്