ഞാൻ പോയിട്ടുണ്ട് അവിടെ കല്ലുകൾ ചേർത്ത് വച്ചു വീട് പോലെ ആക്കി പ്രാർത്ഥിച്ചാൽ വീട് പണി നടക്കും എന്ന് പറഞ്ഞു ഞാൻ ചെയ്തു. ഞാൻ പുതിയ വീട് പണിതു അമ്മേ ദേവി അവിടുത്തെ കാരുണ്യം
ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്.. ദേവിയുടെ അനുഗ്രഹം 🙏താങ്കൾ പറഞ്ഞ എല്ലാ പ്രദേശത്തും പോകാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. കല്ലിൽ ക്ഷേത്രത്തിൽ രൂധിരക്കുളം എന്നൊരിടമുണ്ട്.. അത് കാണാൻ ബുദ്ധിമുട്ടാണ്. അങ്ങോട്ട് ആരും പോകാറില്ല..
അത് കാടുകേറികിടക്കുന്ന ഒരു കിണറാണ്. ഉദയാമൃതം എന്ന പരിപാടിയിൽ കല്ലിൽ ക്ഷേത്രത്തേക്കുറിച്ചുള്ള വിവരണത്തിൽ അതിനേക്കുറിച്ചും പരാമർശിച്ചിരുന്നു. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാണ് ഞങ്ങൾ അവിടേയ്ക്ക് പോയത്. പക്ഷെ പാറയുടെ മുകളിൽ നിന്നും എത്തിനോക്കിയിട്ടും ആ പ്രദേശം തിരിച്ചറിയാൻ സാധിച്ചില്ല. വീണ്ടും വീണ്ടും സന്ദർശിക്കുമ്പോഴും അത് കാണാൻ സാധിക്കാത്തതിന്റെ വിഷമം ഉണ്ടായിരുന്നു.
Amme dhevi sharanam😇 ende molude veedu പണി poorthiyakkan അനുഗ്രഹിക്കണേ. ഞങ്ങൾക്ക് അവിടെ വന്നു പ്രാർത്ഥിക്കാൻ അവസരം ഉണ്ടാക്കണേ 🙏മോൾക്ക് മുടി വളരാനും കനിവുണ്ടാകണേ 🙏 വഴിപാട് അവിടെ വന്നു cheytholam🙏
Well-researched videos! We have a similar rock temple in Kanya Kumari District, near Marthandam (Karippara Devi temple), which was a part of the erstwhile Travancore.
അമ്മേ ശരണം.ഇതുപോലെ പെരുമ്പാവൂർ, രാമമംഗലത്തുള്ള വായ്ക്കരക്കാവ്, അഥവാ, വയൽക്കരക്കാവിൻടെ വീഡിയോ അപ്‌ലോഡ് ചെയ്താൽ നന്നായിരുന്നു.ഞാൻ പെരുമ്പാവൂർ, രാമമംഗലം സ്വദേശിനിയാണ്.കുട്ടിക്കാലത്ത് ഈ രണ്ട് ക്ഷേത്രങ്ങളിലും ഞാൻ പോയിട്ടുണ്ട്.
ശ്രീ ദീപു, താങ്കളുടെ ശ്രമം നന്നായിട്ടുണ്ട്. പക്ഷെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുമ്പോൾ Present അല്ല past ആണ് പ്രധാനം, പ്രത്യേകിച്ച് ആരാധനാലയങ്ങൾ. കഴിയുന്നത്ര അറിവുകൾ മുൻകൂട്ടി ശേഖരിച്ചിട്ടു ഇവിടെയെല്ലാം സന്ദർശിക്കുക. വീഡിയോ ചെയ്യുന്നതല്ലേ, കഴിയുന്നതും യാഥാർഥ്യവുമായി പൊരുത്തപ്പെടുന്ന വിധത്തിൽ ചെയ്യുക.അവ ഇപ്പോൾ കൈകാര്യം ചെയ്യുന്നവർ വാർത്തമാനകാലത്തിൽ ആണ്.അവർ പറയുന്നത് സത്യമായിരിക്കില്ല.കല്ലിൽ ഭഗവതി എന്ന് പറയുന്ന പെരുമ്പാവൂരിനടുത്തുള്ള ഗുഹാ ക്ഷേത്രം മുൻ ജൈനമത ആരാധനാ കേന്ദ്രം ആണ്. അത് പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ ആണ്. 1000 വർഷം മുൻപ് വരെ ഇവിടെയൊക്കെ ജൈന മതം നില നിന്നിരുന്നു. ബുദ്ധമതവും ഉണ്ടായിരുന്നു. ഭൂതത്താൻ കെട്ട് എന്ന പെരിയാറിലെ പ്രകൃതി നിർമിതി അണക്കെട്ട് ഇവർ ചില പരിഷ്കാരങ്ങളോടെ ജല സേചനത്തിനായി ഉപയോഗിച്ചിരുന്നു. കല്ലിൽ ക്ഷേത്രം കേരളത്തിൽ ജൈനമതം അവസാനിച്ചപ്പോൾ ഹിന്ദുക്ഷേത്രം ആക്കി മാറ്റിയതാണ്. ജൈനമതത്തിന്റെ ആരാധനാ മുർത്തി ആയ പദ്മാവതി ആണ് പിന്നീട് വന്നവർ ദുർഗ ആക്കിയത്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ഉണ്ട്. മലയാളത്തിലും ഇത് സംബന്ധിച്ച ലേഖങ്ങളും പുസ്തങ്ങളും ഒക്കെ ലഭ്യമാണ്. ഞാൻ ചരിത്രകാരനല്ല, പക്ഷെ ചരിത്രത്തിൽ താല്പര്യം ഉണ്ട്. അതുകൊണ്ട് ഇതുപോലുള്ളവയൊക്കെ നേരിൽ കാണാനും വായിക്കാനും ശ്രമിക്കാറുണ്ട്. അങ്ങനെ കിട്ടിയ വിവരങ്ങൾ ഷെയർ ചെയ്യുന്നു എന്ന് മാത്രം. ദീപു കഴിഞ്ഞ ദിവസം ചോദിച്ചത് പ്രകാരം എന്റെ Mob. No. 7558815634 ചേർക്കുന്നു. All the best and expecting 100k viewers to your efforts.
Thank you sir.ഈ വിവരങ്ങളെല്ലാം ഈ വിഡിയോയിൽ ചേർത്തിട്ടുണ്ട് സർ.സർ പറഞ്ഞതു പോലെ തീർച്ചയായും കഴിയുന്നത്ര വിവരങ്ങൾ ചേർക്കാൻ ശ്രദ്ധിക്കാം .ഇനിയും സാറിന്റെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു🙏🙏
ഇവിടെ കോതമംഗലത്തിനടുത്ത് ,കാളിയാർ റൂട്ടിൽ പോത്താനിക്കാട് ഉള്ള ഒരു മഹാദേവ ക്ഷേത്രം ഉണ്ട്.തൃക്കേപ്പടി ശ്രീ മഹാദേവ ക്ഷേത്രം എന്ന് വിളിച്ചിരുന്ന ഈ ക്ഷേത്രം ഇപ്പോൾ ദക്ഷിണ കൊട്ടിയൂർ എന്നറിയപ്പെട്ടു വരുന്നു' ഇവിടെ ഒന്ന് വരാമോ??????????
ഇടുക്കി ജില്ലയിൽ നെടുങ്കണ്ടത്ത് നിന്നും മൂന്നാർ പോകുന്ന വഴിയിൽ അകത്തേക്ക് മാറി ഒരു ഗുഹാ ക്ഷേത്രം ഉണ്ട് കൈലാസപ്പാറ എന്ന് പറയും അവിടെ പഞ്ചപാണ്ഡവർ താമസിച്ചുവെന്നും ഭീമൻ ഉയർത്തി വച്ചിരിക്കുന്ന ഒരു കല്ലും നമ്മൾക്ക് കാണാം. രണ്ട് മൂന്ന് തവണ പോയപ്പോഴും വഴി വളരെ മോശമായിരുന്നു ഇപ്പോൾ എങ്ങനെ എന്നറിയില്ല 🙏🏽🙏🏽
@@Dipuviswanathan ഗൂഗിൾ മാപ്പിൽ കൈലാസപ്പാറ കേവ് ടെമ്പിൾ എന്ന് സെർച്ച് ചെയ്‌താൽ ലൊക്കേഷൻ കിട്ടും കട്ടപ്പന ചെന്നിട്ടാണ് പോകുന്നത് എങ്കിൽ നെടുംകണ്ടം ചെന്നിട്ട് പോകണം മൂന്നാർ റൂട്ട് അടിമാലി പൂപ്പാറയിൽ നിന്നാണ് വരുന്നത് എങ്കിൽ പാറത്തോട് കഴിഞ്ഞ് ആണ്
എൻ്റെ ഒക്കെ ചെറുപ്പത്തിൽ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. കടും പായസം വീടുകളിൽ കഴിക്കരുത് എന്ന്..അമ്പലത്തിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ ..ഇവിടുത്തെ കടും പായസം വളരെ പ്രധാനപ്പെട്ട ഒരു വഴിപാട് ആണ്..ഒരു പാട് പേര് കേട്ട വഴിപാട് ആയിരുന്നു കല്ലിൽ ഭഗവതി ക്ഷേത്രതിലെ കടും പായസം .
Hare Krishna Hare Krishna 🙏🙏♥️
Hara Hara Mahadeva 🙏🙏♥️
Jai sree Dhurgaadeviye Nama 🙏🙏♥️♥️❣️❣️
ഇരിങ്ങോൾ കാവിൽ പോയിട്ടുണ്ടെങ്കിലും കല്ലിൽ ക്ഷേത്രം ഒരു പുതിയ അറിവാണ്. ഇത് പങ്ക് വച്ചതിന് നന്ദി. ഒരിക്കൽ ഇവിടെ പോകും 🌹
Thank you🙏
Beautiful temple and place, but never heard of it. Thank you for sharing
Thank you madom🙏
ഞാൻ പോയിട്ടുണ്ട് അവിടെ കല്ലുകൾ ചേർത്ത് വച്ചു വീട് പോലെ ആക്കി പ്രാർത്ഥിച്ചാൽ വീട് പണി നടക്കും എന്ന് പറഞ്ഞു ഞാൻ ചെയ്തു. ഞാൻ പുതിയ വീട് പണിതു അമ്മേ ദേവി അവിടുത്തെ കാരുണ്യം
🙏
ഞങ്ങളും കല്ലുകൾ വച്ചിട്ടുണ്ട്. ഒരു വർഷം ആകാറാകുന്നു. പ്രതീക്ഷയോടെ അമ്മയോട് പ്രാർത്ഥിച്ചുകൊണ്ട് കാത്തിരിക്കുന്നു🙏🏻
ബസും സമയവും പറയാമോ? 😁
@@padmakshiraman9429 എവിടെ ആണ് വീട്
@@binusivan7215prarthich irikand vella panikum poyi cash ondakk😂 . Ennitt veed vekk .
അമ്മേ ഭഗവതി.. എനികും ആ സന്നിധിയിൽ ഒന്ന് അണയാൻ ഭാഗ്യം തരണേ 🙏🙏❤️❤️❤️.. അമ്മേ ശരണം ദേവി ശരണം ഭദ്രശരണം.. 🙏🙏
Excellent video🙏🙏🙏 Thanks for sharing
Thank you🙏
ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് പോയിട്ടുണ്ട്.
അമ്മേ നാരായണ
Super presentation
Thank you so much dear friend🙏❤️
ദീപു ചേട്ടാ മനോഹര കയ്ച്ച ❤👍🙏
Thank you suresh❤️❤️
ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്.. ദേവിയുടെ അനുഗ്രഹം 🙏താങ്കൾ പറഞ്ഞ എല്ലാ പ്രദേശത്തും പോകാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. കല്ലിൽ ക്ഷേത്രത്തിൽ രൂധിരക്കുളം എന്നൊരിടമുണ്ട്.. അത് കാണാൻ ബുദ്ധിമുട്ടാണ്. അങ്ങോട്ട് ആരും പോകാറില്ല..
അത് ഏതു ഭാഗത്തായിരുന്നു
അത് കാടുകേറികിടക്കുന്ന ഒരു കിണറാണ്. ഉദയാമൃതം എന്ന പരിപാടിയിൽ കല്ലിൽ ക്ഷേത്രത്തേക്കുറിച്ചുള്ള വിവരണത്തിൽ അതിനേക്കുറിച്ചും പരാമർശിച്ചിരുന്നു. അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാണ് ഞങ്ങൾ അവിടേയ്ക്ക് പോയത്. പക്ഷെ പാറയുടെ മുകളിൽ നിന്നും എത്തിനോക്കിയിട്ടും ആ പ്രദേശം തിരിച്ചറിയാൻ സാധിച്ചില്ല. വീണ്ടും വീണ്ടും സന്ദർശിക്കുമ്പോഴും അത് കാണാൻ സാധിക്കാത്തതിന്റെ വിഷമം ഉണ്ടായിരുന്നു.
Amme dhevi sharanam😇 ende molude veedu പണി poorthiyakkan അനുഗ്രഹിക്കണേ. ഞങ്ങൾക്ക് അവിടെ വന്നു പ്രാർത്ഥിക്കാൻ അവസരം ഉണ്ടാക്കണേ 🙏മോൾക്ക് മുടി വളരാനും കനിവുണ്ടാകണേ 🙏 വഴിപാട് അവിടെ വന്നു cheytholam🙏
🎉🎉ചേട്ടാ വളരെ മനോഹരം 🎉🎉ഒത്തിരി നല്ല വീഡിയോ ✨🙏🏻✨.. പാറക്ക് മുകളിൽ റിസ്ക് എടുത്തു ഇനി കയറല്ലേ 🙏🏻..
വളരെ സന്തോഷം ശ്രീനാഥ്.🙏🙏
ഓരോ വീഡിയോയും മനോഹരം 😊
Thank you sir
ഞാൻ 3 വർഷം എറണാകുളം ഉണ്ടായിട്ട് അറിഞ്ഞിരുന്നില്ല...ഇനി നാട്ടിൽ എത്തുമ്പോൾ തീർച്ചയായും പോകണം... വീഡിയോ share ചെയ്തതിനു നന്ദി
❤️❤️🙏
Amme Devi Saranam. Amme allavareyum kathukollename
ഇവിടയും പോകാൻ, കാണാനും പറ്റി
Can you please make a video for trichennamangalam mahadeva temple, perigand,adoor
തീർച്ചയായും ശ്രമിക്കാം പ്രണവ് thank you🙏
Ethra manoharam....
Thank you Dipu chetta ❤️❤️
Thank you neethu🙏
Ente Chittede Veedu Perumbavoor Aaanu Eni Avide Pogumbol Kallill Bhagavathi Shwtrathil Povum Enikkum Oru Veedu Thannanugrahikkane Devi Kurachu Mudiyum. amme Devi Kaathu Rekshikkene Oru Veedu Tharane.
🙏🙏
ഞാൻ പോയിട്ടുണ്ട് ഒരാഴ്ചത്തോളം പോയെങ്കിലും മോളിൽ കയറി അമ്പലത്തിൽ കയറാൻ സാധിച്ചിട്ടില്ല ഭയങ്കര നഷ്ടമായി ഈ വീഡിയോ കണ്ടപ്പോൾ ഈയാഴ്ച തന്നെ ഞാൻ പോകും
OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI
Thank you🙏
😊😊😊😊😊😊
Well-researched videos! We have a similar rock temple in Kanya Kumari District, near Marthandam (Karippara Devi temple), which was a part of the erstwhile Travancore.
Thank you correct address ഒന്നു തരുമോ
Is there any kolam or river nearby
കുളം ഉണ്ട് പക്ഷെ ഉപയോഗം ഉണ്ടെന്നു തോന്നുന്നില്ല.പുഴ അടുത്ത് ഉണ്ടോന്നറിയില്ല
നല്ല വീഡിയോ.. ആദ്യ കാലത്ത് രാവിലെ മാത്രമേ ക്ഷേത്രം തുറന്നിരുന്നുള്ളു എന്ന് തോന്നുന്നു, ഇപ്പോൾ രണ്ട് നേരവും ക്ഷേത്രം തുറക്കുന്നുണ്ടോ
ഉവ്വ് രണ്ടു നേരവും ഉണ്ട്
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Devi....🙏🙏🙏
🙏
🙏🏽🙏🏽🙏🏽❣️❣️❣️❣️🙏🏽🙏🏽🙏🏽🙏🏽
അമ്മേ ശരണം.ഇതുപോലെ പെരുമ്പാവൂർ, രാമമംഗലത്തുള്ള വായ്ക്കരക്കാവ്, അഥവാ, വയൽക്കരക്കാവിൻടെ വീഡിയോ അപ്‌ലോഡ് ചെയ്താൽ നന്നായിരുന്നു.ഞാൻ പെരുമ്പാവൂർ, രാമമംഗലം സ്വദേശിനിയാണ്.കുട്ടിക്കാലത്ത് ഈ രണ്ട് ക്ഷേത്രങ്ങളിലും ഞാൻ പോയിട്ടുണ്ട്.
തീർച്ചയായും ശ്രമിക്കാം🙏
രായമംഗലം ആണ്
🙏🙏🙏
🙏🙏
പാലക്കാട് വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തെ കുറിച്ചു വിഡിയോ ചെയ്യാമോ....
ആവാല്ലോ🙏
Devi saranam 🙏🙏🙏🙏
🙏
രായമംഗലം.
ചൂൽ കടയിൽ നിന്ന് മേടിച്ചു കൊടുക്കാൻ പറ്റുമോ
ആവാം
അമ്മേ ഒരു ചേച്ചിക്ക് അസുഖം ആണ് മുടി പോയി അവർക്ക് നല്ലോണം മുടി വളരാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
Amme Mahamaye sharanam
🙏
🙏🙏🙏🙏🙏🙏🙏
🙏
ശ്രീ ദീപു, താങ്കളുടെ ശ്രമം നന്നായിട്ടുണ്ട്. പക്ഷെ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുമ്പോൾ
Present അല്ല past ആണ് പ്രധാനം, പ്രത്യേകിച്ച് ആരാധനാലയങ്ങൾ. കഴിയുന്നത്ര അറിവുകൾ മുൻകൂട്ടി ശേഖരിച്ചിട്ടു ഇവിടെയെല്ലാം സന്ദർശിക്കുക. വീഡിയോ ചെയ്യുന്നതല്ലേ, കഴിയുന്നതും യാഥാർഥ്യവുമായി പൊരുത്തപ്പെടുന്ന വിധത്തിൽ ചെയ്യുക.അവ ഇപ്പോൾ കൈകാര്യം ചെയ്യുന്നവർ വാർത്തമാനകാലത്തിൽ ആണ്.അവർ പറയുന്നത് സത്യമായിരിക്കില്ല.കല്ലിൽ ഭഗവതി എന്ന് പറയുന്ന പെരുമ്പാവൂരിനടുത്തുള്ള
ഗുഹാ ക്ഷേത്രം മുൻ ജൈനമത ആരാധനാ കേന്ദ്രം ആണ്. അത് പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ ആണ്. 1000 വർഷം മുൻപ് വരെ ഇവിടെയൊക്കെ ജൈന മതം നില നിന്നിരുന്നു. ബുദ്ധമതവും ഉണ്ടായിരുന്നു. ഭൂതത്താൻ കെട്ട് എന്ന പെരിയാറിലെ പ്രകൃതി നിർമിതി അണക്കെട്ട് ഇവർ ചില പരിഷ്കാരങ്ങളോടെ ജല സേചനത്തിനായി ഉപയോഗിച്ചിരുന്നു.
കല്ലിൽ ക്ഷേത്രം കേരളത്തിൽ ജൈനമതം അവസാനിച്ചപ്പോൾ ഹിന്ദുക്ഷേത്രം ആക്കി മാറ്റിയതാണ്. ജൈനമതത്തിന്റെ ആരാധനാ മുർത്തി ആയ പദ്മാവതി ആണ് പിന്നീട് വന്നവർ ദുർഗ ആക്കിയത്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ഉണ്ട്. മലയാളത്തിലും ഇത് സംബന്ധിച്ച ലേഖങ്ങളും പുസ്തങ്ങളും ഒക്കെ ലഭ്യമാണ്. ഞാൻ ചരിത്രകാരനല്ല, പക്ഷെ ചരിത്രത്തിൽ താല്പര്യം ഉണ്ട്. അതുകൊണ്ട് ഇതുപോലുള്ളവയൊക്കെ നേരിൽ കാണാനും വായിക്കാനും ശ്രമിക്കാറുണ്ട്. അങ്ങനെ കിട്ടിയ വിവരങ്ങൾ ഷെയർ ചെയ്യുന്നു എന്ന് മാത്രം. ദീപു കഴിഞ്ഞ ദിവസം ചോദിച്ചത് പ്രകാരം എന്റെ
Mob. No. 7558815634 ചേർക്കുന്നു.
All the best and expecting 100k viewers to your efforts.
Thank you sir.ഈ വിവരങ്ങളെല്ലാം ഈ വിഡിയോയിൽ ചേർത്തിട്ടുണ്ട് സർ.സർ പറഞ്ഞതു പോലെ തീർച്ചയായും കഴിയുന്നത്ര വിവരങ്ങൾ ചേർക്കാൻ ശ്രദ്ധിക്കാം .ഇനിയും സാറിന്റെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു🙏🙏
🙏🙏🙏🙏❤️❤️
🙏
എന്റെ അച്ഛന്റെ തറവാട് ഇതിനടുത്തുള്ള രായമംഗലം (രാമമംഗലം) ആണ്
🙏
🙏🙏🙏🙏🙏
🙏🙏
ഇവിടെ കോതമംഗലത്തിനടുത്ത് ,കാളിയാർ റൂട്ടിൽ പോത്താനിക്കാട് ഉള്ള ഒരു മഹാദേവ ക്ഷേത്രം ഉണ്ട്.തൃക്കേപ്പടി ശ്രീ മഹാദേവ ക്ഷേത്രം എന്ന് വിളിച്ചിരുന്ന ഈ ക്ഷേത്രം ഇപ്പോൾ ദക്ഷിണ കൊട്ടിയൂർ എന്നറിയപ്പെട്ടു വരുന്നു' ഇവിടെ ഒന്ന് വരാമോ??????????
തീർച്ചയായും ശ്രമിക്കാം🙏👍
ഇടുക്കി ജില്ലയിൽ നെടുങ്കണ്ടത്ത് നിന്നും മൂന്നാർ പോകുന്ന വഴിയിൽ അകത്തേക്ക് മാറി ഒരു ഗുഹാ ക്ഷേത്രം ഉണ്ട് കൈലാസപ്പാറ എന്ന് പറയും അവിടെ പഞ്ചപാണ്ഡവർ താമസിച്ചുവെന്നും ഭീമൻ ഉയർത്തി വച്ചിരിക്കുന്ന ഒരു കല്ലും നമ്മൾക്ക് കാണാം. രണ്ട് മൂന്ന് തവണ പോയപ്പോഴും വഴി വളരെ മോശമായിരുന്നു ഇപ്പോൾ എങ്ങനെ എന്നറിയില്ല 🙏🏽🙏🏽
Thank you jishnu .location onnu parayamo
@@Dipuviswanathan ഗൂഗിൾ മാപ്പിൽ കൈലാസപ്പാറ കേവ് ടെമ്പിൾ എന്ന് സെർച്ച് ചെയ്‌താൽ ലൊക്കേഷൻ കിട്ടും കട്ടപ്പന ചെന്നിട്ടാണ് പോകുന്നത് എങ്കിൽ നെടുംകണ്ടം ചെന്നിട്ട് പോകണം മൂന്നാർ റൂട്ട് അടിമാലി പൂപ്പാറയിൽ നിന്നാണ് വരുന്നത് എങ്കിൽ പാറത്തോട് കഴിഞ്ഞ് ആണ്
Thank you jishnu👍🙏
🙏അമ്മേ ഭഗവതി🙏
🙏
അമ്മ ഭഗവതി
🙏
എന്റെ വീട് പണി നടത്തി തരണേ മുടിയും വളരണേ... 🙏🏻🙏🏻🙏🏻🙏🏻
എൻ്റെ ഒക്കെ ചെറുപ്പത്തിൽ മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്.
കടും പായസം വീടുകളിൽ കഴിക്കരുത് എന്ന്..അമ്പലത്തിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ ..ഇവിടുത്തെ കടും പായസം വളരെ പ്രധാനപ്പെട്ട ഒരു വഴിപാട് ആണ്..ഒരു പാട് പേര് കേട്ട വഴിപാട് ആയിരുന്നു കല്ലിൽ ഭഗവതി ക്ഷേത്രതിലെ കടും പായസം .
🙏🙏
Tvm ൽ നിന്നും വരുന്നവർ എങ്ങനെയാ ഇവിടെ എത്തി ചേരുന്നത്
പെരുമ്പാവൂർ ഇറങ്ങുക മേതല എന്ന സ്ഥലത്താണ്
അഹിന്ദുക്കൾക്ക് സന്ദർശനം അനുവദിക്കുമോ. ഇരിങ്ങോൾ ക്കാവിൽ പലവട്ടം പോയിട്ടുണ്ടെങ്കിലും ഇതേപ്പറ്റി കേട്ടിട്ടില്ല.
ഉവ്വല്ലോ
🙏
🙏
ഒരു വലിയ കല്ല് നിലം തൊടാതെ നില്ക്കുന്നു
മേതല ആണ്
🙏
മേത്തല അല്ല മേതല ആണ്
Lot last land property lost due to inability of Hindu and landreform law vote again
ഞാനും എന്റെ കുടുംബവും എല്ലാ വർഷവും ദർശനം നടത്താറുള്ള എന്നാൽ കോവിഡ് കാരണം 2കൊല്ലമായി പോയിട്ട്
🙏
ഇത് 100 % ജൈനക്ഷേത്രമാണ്.
ഇത് ഭഗവതിയും അല്ല.
ഇത് ജൈനമതത്തിലെ നീല താരാ യക്ഷിയാണ്.
പിന്നീട് ഹിന്ദു ക്ഷേത്രമാക്കിയതാണ് എന്ന് ചരിത്രം '
🙏🙏🙏🙏🙏🙏🙏
🙏