പേജർ ബോംബുകൾ വിമാനങ്ങൾ തകർത്താൽ എന്ത് ചെയ്യും? I About Israel technology

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 1 тыс.

  • @sudhisukumaran8774
    @sudhisukumaran8774 Месяц назад +500

    പറയുന്നവനല്ല ചെയ്തു കാണിക്കുന്നവനാണ് യഥാർത്ഥ പോരാളി എന്നെന്നും ഇസ്രയേലിനൊപ്പം💪💪💪❤❤❤🥰🥰🥰

  • @pinaraimodi202
    @pinaraimodi202 Месяц назад +652

    തീവ്രവാദത്തെ തുടച്ച് നീക്കുന്നതിന് ഇസ്രായേലിന് ഒപ്പം നിൽക്കുക. ജയ് ഇസ്രായേൽ !!!

    • @rajendranb4448
      @rajendranb4448 Месяц назад +5

      👌👌👌

    • @augustinelawrence3775
      @augustinelawrence3775 Месяц назад +2

      😊❤

    • @Bullish-y7v
      @Bullish-y7v Месяц назад +5

      ലബനാനിലുടനീളം പേജറുകൾ പൊട്ടിത്തെറിച്ചു 3000 ത്തോളം പേർക്ക് പരുക്ക് കൂടുതൽ പേരുടെ നില ഗുരുതരം എന്ന വാർത്ത നമ്മൾ ശ്രദ്ധിച്ചു കാണും. പേജർ എന്നത് വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന ചെറിയ ഒരു ഇലക്ട്രോണിക് ഉപകരണമാണ് ' എങ്ങനെയാണ് മൊസാദ് എന്ന ഇസ്രേയേൽ ചാര സംഘടന ഇത്രയും അധികം പേജറുകളിൽ 3 ഗ്രാം വരുന്ന സ്ഫോടന വസ്തു പിടിപ്പിച്ചത് ' അങ്ങനെ കഴിയുമോ എന്നാകും നമ്മുടെ സംശയം . എന്നാൽ ഇത് അത്ര പ്രയാസമല്ല എന്നാണ് ഇസ്രയേൽ നമ്മെ പഠിപ്പിക്കുന്നത്.
      പറഞ്ഞ് വരുന്നത് നമ്മുടെ evm വോട്ടിംഗ് മെഷീനെ കുറിച്ചാണ്. ഇലകട്രോണിക് ഉപകരണങ്ങളിൽ ഘടിപ്പിച്ച സാധനങ്ങൾ നമ്മുക്ക് എവിടെ നിന്നും ഒരേ സമയം പ്രവർത്തിപ്പിക്കാം എന്ന് നമുക്ക് എല്ലാവർക്കും മനസിലായി എന്ന് വിചാരിക്കുന്നു
      ഇത്രയൊള്ളു evm . അനധികൃതമായി കടത്തി കൂട്ടിയ ഉപകരണങ്ങൾ ഉപയോഗിച്ച് എത്ര വോട്ട് വേണമെങ്കിലും മറിക്കാമെന്ന് സാരം .
      ©ꪗꪖᦓ

    • @bahuleyanm3693
      @bahuleyanm3693 Месяц назад

      ​@@Bullish-y7vevm ഒരു വാർത്താ വിനിമയ ഉപകരണമല്ല. മാത്രമല്ല evm ന് ഇൻ്റർനെറ്റുമായി യാതോരു ബന്ധവുമില്ല. ഒരു ഉപകരണം ബാഹ്യശക്തികൾക്ക് പ്രവർത്തിപ്പിക്കാൻ കഴിയണമെങ്കിൽ ആ ഉപകരണത്തെ ഹാക്ക് ചെയ്യാൻ കഴിയണം. അതിന് ഇൻ്റർനെറ്റ് കണക്ഷനോ ഉപകരണത്തിലേക്ക് സന്ദേശമയക്കാനോ വിളിക്കാനോ കഴിയണം. ഈ സൗകര്യങ്ങളൊന്നുമില്ലാത്തതുകൊണ്ടാണ് evm ൽ തട്ടിപ്പു നടത്താൻ കഴിയാത്തത്

    • @udayakumartb
      @udayakumartb Месяц назад +6

      🇮🇱

  • @Vagabond617
    @Vagabond617 Месяц назад +836

    ഇസ്രായേൽ ശാസ്ത്രം പഠിക്കാൻ സമയം ചിലവഴിച്ചു. ഇസ്ലാമിക ഭീകരർ ആറാം നൂറ്റാണ്ടിലെ പുസ്തകം പഠിക്കാൻ സമയം ചിലവഴിച്ചു. അതാണ് വ്യത്യാസം.

    • @joecok
      @joecok Месяц назад +31

      ആഴക്കടലില് ഇരുട്ടുണ്ടാകുമെന്ന് 1400 വര് ഷങ്ങള് ക്ക് മുമ്പ് അല്ലാഹു കണ്ടെത്തിയിരുന്നു.

    • @bobbyrenjan4864
      @bobbyrenjan4864 Месяц назад +17

      ​@@joecokഅത് പോലെ എന്തോകെ കാര്യങ്ങൽ aryabhatt പറഞ്ഞിരിക്കുന്നു.

    • @rosakutty2450
      @rosakutty2450 Месяц назад +101

      ​@@joecokടൈഗർ ബിസ്കറ്റിൽ ടൈഗർ ഇല്ലെന്ന് ഥൂറാനിൽ പറഞ്ഞിട്ടുണ്ട് !! തളളാഹു കുക്കൂമ്പർ 🤲🤲🤲🤲😎😎

    • @MalluMon-z3k
      @MalluMon-z3k Месяц назад +1

    • @roymathewmathew5365
      @roymathewmathew5365 Месяц назад +51

      ഊഹും ...
      ജൂതൻ ശാസ്ത്രം
      പഠിച്ചപ്പോൾ
      മുറിയൻ നിറയെ
      മക്കളെ ഉണ്ടാക്കാൻ
      പഠിച്ചു......

  • @babeeshlal2981
    @babeeshlal2981 Месяц назад +273

    ജൂതനെ തൊട്ടാൽ തീ പാറും❤❤❤❤❤ ഇസ്രയേൽ ❤❤❤❤

  • @josephkadayanickadu7152
    @josephkadayanickadu7152 Месяц назад +318

    കാട് കയറി ചിന്തിക്കേണ്ട കാര്യമില്ല. ഇസ്റായേലിനെ ശല്യം ചെയ്യുന്നവരെ മാത്രമെ അവർ തിരിച്ചടിക്കൂ

    • @നെൽകതിർ
      @നെൽകതിർ Месяц назад

      ഈ പേജറും ആയി ഒരു ഭീകരൻ വിമാന യാത്രയിൽ ആണെങ്കിൽ എന്നത് ഒരു സംശയം തന്നെയാണ് ന്യായമായ

    • @warriorwarrior-oj3uu
      @warriorwarrior-oj3uu Месяц назад +6

      ​@@നെൽകതിർഅവൻ മാത്രമേ ചാകൂ കോയാ😅

    • @jibykunnekadan6686
      @jibykunnekadan6686 Месяц назад +3

      Very true

    • @shajics6157
      @shajics6157 Месяц назад +1

      Yes, great Israel 🇮🇱

    • @dalysebastiansebastian1409
      @dalysebastiansebastian1409 Месяц назад

      Absolutely correct

  • @thankkammaJose-fw8vo
    @thankkammaJose-fw8vo Месяц назад +361

    ആരു നിലവിളിച്ചിട്ടും കാര്യമില്ല.എല്ലാ സാങ്കേതിക വിദ്യയും കണ്ടു പിടിച്ചത് യഹൂദൻ ആണ്.
    അവർ എല്ലാവർക്കും നല്ലത് ചെയ്യുന്നവർ. എന്നിട്ടും അവരുടെ കുഞ്ഞൻ രാജ്യത്ത് കയറി ,തലച്ചോർ വയറിൽ സൂക്ഷിക്കുന്ന ഒരു കൂട്ടർ ചെയ്ത ക്രൂരതയുടെ ഫലം പലരും ദുരിതപ്പെടേണ്ടി വരുന്നത്. യഹൂദർ ദൈവം തിരഞ്ഞെടുത്ത ജനം അവരെ ആരും തോണ്ടാതിരിക്കുക. എങ്കിൽ എല്ലാവരും ജീവിക്കും.
    ലവ് ഇസ്രായേൽ❤❤❤❤❤

    • @RajanThomas-z6i
      @RajanThomas-z6i Месяц назад +9

      👍

    • @kainadys
      @kainadys Месяц назад

      Jesus Christ-ine peedippichu kurissil tharappichu kollippichathum jews thanne.
      Jesus Christ-ine orikkalum jews angeekarikkunnum ellaa.
      Communist Party undakkiyathum jews aayelloo.

    • @udhamsingh6989
      @udhamsingh6989 Месяц назад

      യഹൂദരെ മാത്രം ദൈവം തെരഞ്ഞെടുത്തു. ഇന്ത്യക്കാരെയും മറ്റും ചെകുത്താനാണോ തെരഞ്ഞെടുത്തത്. കേവലം 120 ലക്ഷം മാത്രം ജനസംഖ്യയുള്ള ജൂതന്റെ ദൈവം എങ്ങനെയാണ് ലോകത്തിന്റെ മുഴുവൻ രക്ഷകനാകുന്നത്. ഇസ്രായേലിലെ 60% ജനങ്ങളും വിശ്വാസികളല്ല. സയനിസം എന്ന വികാരമാണ് അവരെ നിലനിറുത്തുന്നത്. അതുപോലെ ജൂതനെ ഉന്മൂലനം ചെയ്യാൻ കച്ചകെട്ടിയിറങ്ങിയ മമ്മദോ ളികളും ..

    • @Cp-qg3uc
      @Cp-qg3uc Месяц назад +16

      തലച്ചോർ കൊത്തിൽ ഫിറ്റ്‌ ചെയ്തത് എന്നു പറയൂ 😂😂😂

    • @muhammedsworld556
      @muhammedsworld556 Месяц назад +2

      എന്നിട്ടും ഹമാസ് തടവിലാക്കിയവരെ ഇതുവരെ ഇസ്രയേലിന് കണ്ട് പിടിക്കാൻ കഴിഞ്ഞില്ലാ ......

  • @SaharaSahara-k5c
    @SaharaSahara-k5c Месяц назад +84

    ലോകത്തിൻറെ നന്മയാണ് യഹൂദൻ

  • @sudhisukumaran8774
    @sudhisukumaran8774 Месяц назад +632

    ഇസ്രയേലിന്റെ പ്രതികാര അഗ്നിയിൽ വെന്തുരുകുമ്പോൾ നീ ഓർക്കണം പുള്ളേ ഇത് ദൈവത്തിന്റെ സൈന്യമാണ്🙏🙏🙏🥰🥰🥰

    • @deadlysailor3739
      @deadlysailor3739 Месяц назад +12

    • @rafeequet2745
      @rafeequet2745 Месяц назад +3

      പേടിച്ചോടി ബങ്കറിൽ ഒളിക്കുന്നവരോ. അമേരിക്കയുടെ ചിറകിൽ ഒളിക്കുന്ന ഭീരുക്കളോ

    • @remeeshnh7581
      @remeeshnh7581 Месяц назад +46

      ​​@@rafeequet2745neeyum karuthi vacho oru braiser.....😂😂😂😂

    • @travelraj7365
      @travelraj7365 Месяц назад +2

      Israel💪🇮🇱🇮🇱🇮🇱🇮🇱🇮🇱🔥🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇱🇮🇱✊💙😘👍.

    • @jaimonmanalel7725
      @jaimonmanalel7725 Месяц назад +69

      ​@@rafeequet2745 ഇപ്പോഴും ഗാസയിൽ ഒരുത്തൻ പുറത്തിറങ്ങി മൂത്രമൊഴിച്ചിട്ട് വർഷം ഒന്നാകുന്നു.

  • @peeceemeloor
    @peeceemeloor Месяц назад +137

    അരയിൽ കിടക്കുന്ന അരഞ്ഞാണം വരെ പാമ്പാകുന്ന അവസ്ഥ. എന്റെ ജൂത നിന്നെ സമ്മതിച്ചിരിക്കുന്നു.😮

  • @roymathewmathew5365
    @roymathewmathew5365 Месяц назад +123

    ഹോ എനിക്കങ്ങ്
    കുളിരുകോരുന്നു
    ദൈവത്തിൻ്റെ സ്വന്തം
    ജനത്തിൻ്റെ
    ബുദ്ധിയോർത്ത്❤❤❤❤❤

    • @robubabu520
      @robubabu520 Месяц назад +5

      ---- Deuteronomy 7:6 നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.

  • @Jamespavana007
    @Jamespavana007 Месяц назад +249

    ഇബ്രാഹിം റൈസി കൊല്ലപ്പെട്ടത് ഇതു കൊണ്ടാകാം...മോസാദ് സൂപ്പർ....❤❤

    • @Muhammed-l1y
      @Muhammed-l1y Месяц назад

      നാളെ മോഡിയെ അമേരിക്ക ഇങ്ങനെ തീർക്കില്ലെന്ന് എന്ത് ഉറപ്പ്.

    • @RahulSurendran-gi8zt
      @RahulSurendran-gi8zt Месяц назад +3

      @@Muhammed-l1ymodi Ukraine il poyappol russia war nirthi accept it the world respect indian PM

    • @nidhin2269
      @nidhin2269 Месяц назад +3

      ​@@Muhammed-l1yഅതിന് മോഡി ജിഹാദിയല്ല

    • @Alps_1111
      @Alps_1111 Месяц назад

      ​@RahulSurendran-gi8zt 😂😂😅😅. Yes Indian P M. Not kuru

    • @Alps_1111
      @Alps_1111 Месяц назад

      ​@@nidhin2269jihadi യുടെ വേറൊരു വേർഷൻ

  • @Mrperfect007-d4l
    @Mrperfect007-d4l Месяц назад +153

    ഒക്ടോബർ ഏഴ്........... മേതാൻ മറക്കില്ല........ ✌️✌️✌️ 💪💪💪💪 ഇനി ഹൈന്ദവനും ക്രൈസ്തവ നും ഇസ്രായേൽ മാതൃക ആക്കുക......... 🌹🌹🌹🌹🌹🦅🦅🦅🦅🦅🦅🦅🦅🦅🦅💯💯💯💯💯💛💛💛💛💛💛🩵🩵💛💛💛💛💛🟠🟠🟠

    • @rajuthomas7471
      @rajuthomas7471 Месяц назад +10

      അവർ വാർഷികം ആഘോഷിക്കുന്നതിനു ഒരു മുഴം മുൻപേ ഇസ്രായേൽ അടിച്ചു വീഴ്ത്തി 😄

  • @shibuysmeenamchira8563
    @shibuysmeenamchira8563 Месяц назад +81

    മൊസ്സാദേ.. നമിക്കുന്നു 🙏

  • @joorobee6226
    @joorobee6226 Месяц назад +210

    വെറുതെ കാടുകയറി പോകേണ്ട ആവശ്യമില്ല അവരവരുടെ രാജ്യത്ത് കയറി അക്രമം നടത്തുന്നവർക്ക് വേണ്ടി മാത്രമേ അവർ അത് ചെയ്തിട്ടുള്ളൂ

    • @Bullish-y7v
      @Bullish-y7v Месяц назад

      ലബനാനിലുടനീളം പേജറുകൾ പൊട്ടിത്തെറിച്ചു 3000 ത്തോളം പേർക്ക് പരുക്ക് കൂടുതൽ പേരുടെ നില ഗുരുതരം എന്ന വാർത്ത നമ്മൾ ശ്രദ്ധിച്ചു കാണും. പേജർ എന്നത് വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന ചെറിയ ഒരു ഇലക്ട്രോണിക് ഉപകരണമാണ് ' എങ്ങനെയാണ് മൊസാദ് എന്ന ഇസ്രേയേൽ ചാര സംഘടന ഇത്രയും അധികം പേജറുകളിൽ 3 ഗ്രാം വരുന്ന സ്ഫോടന വസ്തു പിടിപ്പിച്ചത് ' അങ്ങനെ കഴിയുമോ എന്നാകും നമ്മുടെ സംശയം . എന്നാൽ ഇത് അത്ര പ്രയാസമല്ല എന്നാണ് ഇസ്രയേൽ നമ്മെ പഠിപ്പിക്കുന്നത്.
      പറഞ്ഞ് വരുന്നത് നമ്മുടെ evm വോട്ടിംഗ് മെഷീനെ കുറിച്ചാണ്. ഇലകട്രോണിക് ഉപകരണങ്ങളിൽ ഘടിപ്പിച്ച സാധനങ്ങൾ നമ്മുക്ക് എവിടെ നിന്നും ഒരേ സമയം പ്രവർത്തിപ്പിക്കാം എന്ന് നമുക്ക് എല്ലാവർക്കും മനസിലായി എന്ന് വിചാരിക്കുന്നു
      ഇത്രയൊള്ളു evm . അനധികൃതമായി കടത്തി കൂട്ടിയ ഉപകരണങ്ങൾ ഉപയോഗിച്ച് എത്ര വോട്ട് വേണമെങ്കിലും മറിക്കാമെന്ന് സാരം .
      ©ꪗꪖᦓ

    • @wonderworld3399
      @wonderworld3399 Месяц назад

      ​​@@Bullish-y7vഅതിനിടയിൽ ഈ വിവരക്കേട് പറയല്ലേ. പേജർ എങ്ങനെ പ്രവർത്തിക്കുന്നു എന്ത് കൊണ്ട് അത് പുറത്ത് നിന്ന് നിയന്ത്രിച്ച് സ്ഫോടനം നടത്താൻ സാധിച്ചു എന്ന് മനസിലാക്കുക. ഇസ്രയേൽ മന്ത്രം ചൊല്ലി പൊട്ടിച്ചതല്ല ഇത്. വർഷങ്ങൾക്ക് മുൻപ് തന്നെ ഇവർ ഇത്തരം പേജറുകൾ നിർമ്മിച്ച് വിതരണം ചെയ്തിട്ടുണ്ട്. മറുനാടൻ പറഞ്ഞത് പോലെ ഇത് ഹാർഡ് വെയർ ഹാക്കിങ്ങ് മാത്രം അല്ല സോഫ്റ്റ്‌വെയർ വഴി തന്നെയാണ് സ്ഫോടനം നടത്തിയിട്ടുള്ളത്.ഒരു സെർവർ വഴിയോ പല സെർവറുകൾ വഴിയോ ഇവ പരസ്പരം കണക്ട് ചെയ്തുട്ടുണ്ടാവും. എന്നാൽ ഇ വി എം വർക്ക്‌ ചെയ്യുന്ന സമയത്ത് പ്രോപ്പർ പോളിംഗ് സ്റ്റേഷനിൽ അല്ലാതെ പുറത്ത് ഒരു സെർവറുമായി കണക്ട് ചെയ്യപ്പെടുന്നില്ല. മാത്രമല്ല ഇതിന്റെ പ്രവർത്തന ക്ഷമത മറ്റു കാര്യങ്ങളുമായി റ്റാലി ആവണം. ഉദാഹരണത്തിന് ടോട്ടൽ വോട്ട്, വിവിപ്പാറ്റ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഉണ്ട്.ഇനി അഥവാ ഇ വി എം ൽ നിന്ന് എന്തെങ്കിലും വേവ് പുറത്തേക്ക് വരുന്നുണ്ടെങ്കിൽ ഓരോ പോളിംഗ് സ്റ്റേഷന് സമീപവും ഹാക്ക് ചെയ്യാൻ സംവിധാനമുണ്ടാക്കി പോയിരിക്കേണ്ടി വരും. ഇതിനെല്ലാം ഉപരി ലോകത്തിൽ ഏതൊരു ഹാക്കേഴ്സിനെ വെച്ചും ഇത് ഹാക്ക് ചെയ്യിക്കാനുള്ള അവസരം ഇലക്ഷൻ കമ്മീഷൻ തന്നെ കൊടുത്തതാണ്.ഒരു ഡിവൈസ് ഇലട്രോണിക്ക് ആയത് കൊണ്ട് മാത്രം അത് ഹാക്ക് ചെയ്യാൻ സാധിക്കില്ല.

    • @ramchandran8436
      @ramchandran8436 Месяц назад +10

      ​@@Bullish-y7vഎന്നാ ഒന്നു ചെയ്തു കാണിക്ക്

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ Месяц назад

      കാടു കയറാൻ വിദഗ്ദ്ധൻ മറുഷനാടൻവായാടൻ

    • @anf1fan826
      @anf1fan826 Месяц назад

      ​@@Bullish-y7v polayadi mone എന്നിട്ട് എന്താ bjp 240 ൽ ഒതുങ്ങിപ്പോയത്.. What you are smoking bruh

  • @mathdom1146
    @mathdom1146 Месяц назад +213

    അവർക്കു ഭീഷണിഅയവരെ മാത്രമേ വകവരുത്തു... പരമാവധി ജനങ്ങളെ കൊല്ലാതെ അവർ നോക്കും... അർഹിക്കുന്നവർ അതു മേടിചിരിക്കും... തീർച്ച...

    • @Bullish-y7v
      @Bullish-y7v Месяц назад +1

      ലബനാനിലുടനീളം പേജറുകൾ പൊട്ടിത്തെറിച്ചു 3000 ത്തോളം പേർക്ക് പരുക്ക് കൂടുതൽ പേരുടെ നില ഗുരുതരം എന്ന വാർത്ത നമ്മൾ ശ്രദ്ധിച്ചു കാണും. പേജർ എന്നത് വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന ചെറിയ ഒരു ഇലക്ട്രോണിക് ഉപകരണമാണ് ' എങ്ങനെയാണ് മൊസാദ് എന്ന ഇസ്രേയേൽ ചാര സംഘടന ഇത്രയും അധികം പേജറുകളിൽ 3 ഗ്രാം വരുന്ന സ്ഫോടന വസ്തു പിടിപ്പിച്ചത് ' അങ്ങനെ കഴിയുമോ എന്നാകും നമ്മുടെ സംശയം . എന്നാൽ ഇത് അത്ര പ്രയാസമല്ല എന്നാണ് ഇസ്രയേൽ നമ്മെ പഠിപ്പിക്കുന്നത്.
      പറഞ്ഞ് വരുന്നത് നമ്മുടെ evm വോട്ടിംഗ് മെഷീനെ കുറിച്ചാണ്. ഇലകട്രോണിക് ഉപകരണങ്ങളിൽ ഘടിപ്പിച്ച സാധനങ്ങൾ നമ്മുക്ക് എവിടെ നിന്നും ഒരേ സമയം പ്രവർത്തിപ്പിക്കാം എന്ന് നമുക്ക് എല്ലാവർക്കും മനസിലായി എന്ന് വിചാരിക്കുന്നു
      ഇത്രയൊള്ളു evm . അനധികൃതമായി കടത്തി കൂട്ടിയ ഉപകരണങ്ങൾ ഉപയോഗിച്ച് എത്ര വോട്ട് വേണമെങ്കിലും മറിക്കാമെന്ന് സാരം .
      ©ꪗꪖᦓ

    • @thomasks7908
      @thomasks7908 Месяц назад

      Shariya

    • @dileepramakrishna3992
      @dileepramakrishna3992 Месяц назад +3

      ​@@Bullish-y7vഅങ്ങനെ ചെയ്യാൻ പറ്റില്ല. Evm network ആയി connect അല്ല. ഓരോ മെഷീൻ നും ഇൻഡിപെൻഡ് ആണ്

    • @Bullish-y7v
      @Bullish-y7v Месяц назад +1

      @@dileepramakrishna3992 transmitter receiver chip vechal pore

    • @dileepramakrishna3992
      @dileepramakrishna3992 Месяц назад +2

      @@Bullish-y7v ഒറ്റപ്പെറ്റ തിരിമറി നടത്താൻ കഴിയും, എന്നാൽ ലക്ഷ കണക്കിന് എന്ത്രങ്ങളി ൽ massive ആയ ഒരു തിരിമറി നടത്താൻ പറ്റില്ല

  • @jovinthomas3359
    @jovinthomas3359 Месяц назад +135

    ആറാം നൂറ്റാൻഡിൽ ചന്ദ്രനിൽ പോകുവാൻ ഉപയോഗിച്ച വാഹനം ഉപയോഗിച്ചാൽ മതി

    • @babup.r5224
      @babup.r5224 Месяц назад +9

      😁😁😁
      അതുണ്ടാക്കിയവൻ
      ടെക്നോളജി
      കൊടുത്തില്ല 😁😁😁

    • @rafeequeabdul9481
      @rafeequeabdul9481 Месяц назад

      ജൂതന്മാരുടെ മുന്നില്‍ ദൈവം പോലും "ഏലി ഏലീ ലമ്മാ ശബക്തനീ" എന്ന് നിലവിളി നടത്തിയിട്ട് പോലും ആരും രക്ഷിക്കാന്‍ ഉണ്ടായില്ല ...പിന്നെ അല്ലേ ഇത്തിരി പോന്ന മനുഷ്യന്‍....

    • @vkc9781
      @vkc9781 Месяц назад +4

      you mean Buraak

    • @rajuthomas7471
      @rajuthomas7471 Месяц назад +1

      അതും അന്നത്തെ ജൂതൻ ഉണ്ടാക്കിയത് ആയിരുന്നു.

    • @rafeequeabdul9481
      @rafeequeabdul9481 Месяц назад

      @@rajuthomas7471 അന്നത്തെ ജൂതന്‍ ഒരു സംഭവം ആയിരുന്നു..ഒരു വാഹനവും ഇല്ലാതെ തന്നെ യേശു ദൈവത്തെ അവര്‍ ശൂന്യാകാശത്ത് എത്തിച്ചില്ലേ...അതൊക്കെ ആണ് മോനേ..ടെക്നോളജി...ഇപ്പോഴത്തതൊക്കെ എന്ത്...

  • @boostonharry9497
    @boostonharry9497 Месяц назад +53

    ഇത്രേയുള്ളു!!!! ആ മഹത്തായ ദൈവത്തിന്റെ ജനത്തെ പോയി ചൊറിയാതിരിക്കുക !!!!!! ഒരുത്തനും !!!!!❤

  • @RashtrajiprasadG
    @RashtrajiprasadG Месяц назад +144

    അങ്ങനെ എല്ലാ വിമാനങ്ങളും തകർക്കാൻ സാധ്യത ഇല്ല. ചിലപ്പോൾ ഇറാന്റെ ഹെലികോപ്റ്റർ തകർത്തതുപോലെ ചില അട്ടിമറികൾക്ക് സാധ്യത ഉണ്ട്

    • @Bullish-y7v
      @Bullish-y7v Месяц назад

      ലബനാനിലുടനീളം പേജറുകൾ പൊട്ടിത്തെറിച്ചു 3000 ത്തോളം പേർക്ക് പരുക്ക് കൂടുതൽ പേരുടെ നില ഗുരുതരം എന്ന വാർത്ത നമ്മൾ ശ്രദ്ധിച്ചു കാണും. പേജർ എന്നത് വാർത്താവിനിമയത്തിന് ഉപയോഗിക്കുന്ന ചെറിയ ഒരു ഇലക്ട്രോണിക് ഉപകരണമാണ് ' എങ്ങനെയാണ് മൊസാദ് എന്ന ഇസ്രേയേൽ ചാര സംഘടന ഇത്രയും അധികം പേജറുകളിൽ 3 ഗ്രാം വരുന്ന സ്ഫോടന വസ്തു പിടിപ്പിച്ചത് ' അങ്ങനെ കഴിയുമോ എന്നാകും നമ്മുടെ സംശയം . എന്നാൽ ഇത് അത്ര പ്രയാസമല്ല എന്നാണ് ഇസ്രയേൽ നമ്മെ പഠിപ്പിക്കുന്നത്.
      പറഞ്ഞ് വരുന്നത് നമ്മുടെ evm വോട്ടിംഗ് മെഷീനെ കുറിച്ചാണ്. ഇലകട്രോണിക് ഉപകരണങ്ങളിൽ ഘടിപ്പിച്ച സാധനങ്ങൾ നമ്മുക്ക് എവിടെ നിന്നും ഒരേ സമയം പ്രവർത്തിപ്പിക്കാം എന്ന് നമുക്ക് എല്ലാവർക്കും മനസിലായി എന്ന് വിചാരിക്കുന്നു
      ഇത്രയൊള്ളു evm . അനധികൃതമായി കടത്തി കൂട്ടിയ ഉപകരണങ്ങൾ ഉപയോഗിച്ച് എത്ര വോട്ട് വേണമെങ്കിലും മറിക്കാമെന്ന് സാരം .
      ©ꪗꪖᦓ

    • @sabu3677
      @sabu3677 Месяц назад +2

      Aru paranju.ella flight...hack chaythu...thakarakkan.avarkku kashiyum😢😢😢

    • @sabu3677
      @sabu3677 Месяц назад

      ..iniyulla yudhangal...idea for our mobile.. pager.carbombomb.train bomb.flight bomb..shopping.cctv.camara setting light exploding...traffic signal.. exploding..Amgen anganu..oronnu varunnundu...innu car eduthu pokumboal....

  • @chalomedia7802
    @chalomedia7802 Месяц назад +154

    അതുകൊണ്ട് ഒരു കളിക്കും ഇസ്രായേൽ ലിനോട് വേണ്ട 😆 സൈന്യങ്ങളുടെ കർത്താവ് അവരുടെ കൂടെ ഉണ്ട് ❤

    • @kammappakarim8609
      @kammappakarim8609 Месяц назад +1

      കർത്താവിനെ ആണിയും കമ്പിയും ചുറ്റികയും ഉപയോഗിച്ച് കുരിശിൽ നാട്ടി അടിച്ചു കൊന്ന ആളുടെ കൂടെ കൊന്നവരുടെ കൂടെ ദൈവം നിൽക്കുമോ😮😮😮...

    • @st.antonysfriedfoods7887
      @st.antonysfriedfoods7887 Месяц назад +1

      ​@@kammappakarim8609യേശുവും ഒരു ജൂതൻ ആയിരുന്നു കുഞ്ഞേ

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ Месяц назад +68

    അങ്ങനെ പേടിക്കാനൊന്നുമില്ല
    വിമാനത്തിൽ ഒരു നിരപരാധിയെങ്കിലുമുണ്ടെങ്കിൽ അവർ പൊട്ടിക്കില്ല

  • @MeNoRaCH
    @MeNoRaCH Месяц назад +142

    ഇസ്രായേൽ തോക്ക് താഴെ വെച്ചാൽ ഇസ്രായേൽ ഭൂപഠത്തിൽ കാണില്ല മറിച് 'ഇസ്രായേൽശത്രു' ആയുധം താഴെവെച്ചാൽ ലോകത്തു സമാധാനം പുലരും..

    • @majeednazimudeen2800
      @majeednazimudeen2800 Месяц назад +3

      Well said👍

    • @madhun4165
      @madhun4165 Месяц назад +4

      1000% correct

    • @Hallaj_Dream_iisc
      @Hallaj_Dream_iisc Месяц назад

      Israel shathru thokku thazhathu vechachu lokathu aa rajyam kaanilla.
      Greater Israel undakkan sramikkukayanu israel

    • @MeNoRaCH
      @MeNoRaCH Месяц назад

      @@majeednazimudeen2800 ❤️

    • @MeNoRaCH
      @MeNoRaCH Месяц назад

      @@madhun4165 ❤️

  • @georgeap8689
    @georgeap8689 Месяц назад +126

    ഒക്ടോബർ 7 ഇല്ലായിരുന്നേൽ വല്ല കുഴപ്പവും ഉണ്ടായിരുന്നോ 🙏ഒരു മനോരോഗി പറഞ്ഞെന്ന് ആരൊക്കെയോ തങ്ങളുടെ ആവശ്യത്തിന് എഴുതി ഉണ്ടാക്കിയ പുത്തകം ഹൃദയത്തിൽ നിറച്ചവർക്ക് തലച്ചോറുകൊണ്ട് ചിന്തിച്ചു ജീവിക്കുന്നവരെ തോല്പിക്കാം എന്ന വികല മനോരോഗികൾക്ക് ഒരു പാഠം ആകണം 🙏

    • @mercyjohn8119
      @mercyjohn8119 Месяц назад +1

      സത്യം

    • @aleenabiju983
      @aleenabiju983 Месяц назад

      Sathyam❤️👍

    • @jish8994
      @jish8994 Месяц назад

      Exactly 💯

    • @MyKodinhi712
      @MyKodinhi712 Месяц назад

      ഓട്ടോബർ 7 ന് മുൻപ് അവിടെ എല്ലാം ok ആയിരുന്നു എന്ന് തന്നോട് ആരാണ് പറഞ്ഞത്,, താനിത്ര മണ്ടൻ ആയി പോയാലോ,,, അവിടെ നൂറ്റാണ്ടുകൾ ആയിട്ട് പ്രശ്നം നില നിൽക്കുന്ന സ്ഥലം ആണ്, അത് നമുക്ക് റെഡി ആക്കാൻ കഴിയുകയും ഇല്ലാ,, അത് ഇനിയും പതിറ്റാണ്ടുകൾ നില നിൽക്കും അത് നമ്മളെ കൊണ്ട് ഒതുക്കാൻ കഴിയില്ല

  • @ramakrishnankannan5969
    @ramakrishnankannan5969 Месяц назад +50

    Israel deserves Nobel prize for world peace.❤

  • @Jan9816-p4o
    @Jan9816-p4o Месяц назад +11

    നിരപരാധികളെ കൊന്നൊടുക്കിയ ചരിത്രം മോസ്സാദിന് ഇല്ല..പക്ഷേ ഈ തന്ത്രം ഒരിക്കലും ഒരു തീവ്രവാദ സംഘടനകൾക്കും കിട്ടാതിരിക്കട്ടെ 🙏🏻

  • @sajithashatheesh9555
    @sajithashatheesh9555 Месяц назад +89

    അങ്ങോട്ട്‌ കേറിചൊറിഞ്ഞു മേടിക്കുന്നത് ആണ് അവർക്ക് വേറെ വഴി യില്ല ലോകത്ത് ഓരോ ഒരു ജൂത രാജ്യ ത്തെ വെറുതെ വിടുക

  • @jithukitu2463
    @jithukitu2463 Месяц назад +44

    സ്വന്തം രാജ്യവും രാജ്യത്തോട് സ്നേഹവും ഉള്ള ഇസ്രായേൽ ജൂതന്മാർ വിജയിക്കട്ടെ❤

  • @pkindia2018
    @pkindia2018 Месяц назад +47

    അടിസ്ഥാനരഹിതമായ ആകുലത! കുഞ്ഞിനു പോലും വലിയ അപകടങ്ങൾ സൃഷ്ടിക്കാം! മനുഷ്യൻറെ നീതി ബോധവും, സഹജീവി സ്നേഹവും, സംസ്കാരവും മൂലമാണ് ഇതെല്ലാം നിയന്ത്രിക്കപ്പെടുന്നത്! "ചെയ്യാൻ പറ്റാത്തത് കൊണ്ടല്ല, പലരും പലതും ചെയ്യാതിരിക്കുന്നത്""

    • @Pokedyourbrain
      @Pokedyourbrain Месяц назад

      ജീവിക്കാനുള്ള അവകാശം ആരുടെയും കളയാൻ നോക്കരുത് .

    • @LivingYears
      @LivingYears Месяц назад +3

      കുഞ്ഞിന്റെ കയ്യിൽ എങ്ങനെ പേജർ വന്നു, ഭീകരൻ ഉപയോഗിക്കുന്ന ഉപകരണം കൊണ്ട് ആണോ ഒരു കുഞ്ഞു കളിക്കുന്നത് 🙄

  • @georgeukken2626
    @georgeukken2626 Месяц назад +17

    യഹൂദർ ദൈവം തിരഞ്ഞെടുത്ത ജനം അവരെ ആരും തോണ്ടാതിരിക്കുക. എങ്കിൽ എല്ലാവരും ജീവിക്കും.
    ലവ് ഇസ്രായേൽ

  • @abrahamkurian2267
    @abrahamkurian2267 Месяц назад +26

    ഞാന്‍ ജറുസലെമിനു ചെയ്യാനിരിക്കുന്ന നന്‍മകളെക്കുറിച്ചു കേള്‍ക്കുന്ന ഭൂമിയിലെ സകല ജനതകളുടെയും മുന്‍പാകെ ഈ നഗരം എനിക്കു സന്തോഷത്തിനും സ്തുതിക്കും മഹത്വത്തിനും കാരണമാകും. ഞാന്‍ അതിനു നല്‍കുന്ന സകല നന്‍മകളും സമൃദ്ധിയും കണ്ട് അവര്‍ ഭയന്നുവിറയ്ക്കും.
    ജറെമിയാ 33 : 9

  • @happygolucky4439
    @happygolucky4439 Месяц назад +60

    അവർ സാധാരണ ആൽക്കാരെ ഒരിക്കലും ഒന്നും ചെയ്യില്ല

  • @jaisyvarghese6634
    @jaisyvarghese6634 Месяц назад +27

    ഇസ്രായേൽ ആരെയും വെറുതെ കേറി ചൊറിയാറില്ല 👌🏻👌🏻

  • @jaifinble
    @jaifinble Месяц назад +34

    ഇസ്രായിലിലേയ്ക്ക് കഴിഞ്ഞ ഒക്ടോബറിന് അള്ളാഹു അക്ബർ വിളിച്ചു കൊണ്ട് വേലിക്കെട്ട് തകർത്തു കൊണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ തല വെട്ടുമ്പോൾ ആലോചിക്കണമായിരുന്നു അടിയ്ക്ക് തിരിച്ചടി ഉണ്ടാവുമെന്ന്

    • @varghesevm5692
      @varghesevm5692 Месяц назад

      ലേലു അല്ലു, ലേലു അല്ലു. വേണ്ടായിരുന്നു 😮😮😮

  • @SonofBharat-lo9bd
    @SonofBharat-lo9bd Месяц назад +23

    ഇസ്രായേലി പ്രതിരോധവും ഇസ്രായേലി പ്രതികാരവും വേറെ ലെവൽ ആണ്

  • @Vishnu-l5u
    @Vishnu-l5u Месяц назад +52

    ജയ് ഇസ്രയേൽ❤❤❤

  • @udayakumar5154
    @udayakumar5154 Месяц назад +17

    അവരെ അവരുടെ വഴിക്ക് വിടാതെ പുറകേ നടന്ന് ഉപദ്രവിച്ചത് ഇപ്പോൾ ഇങ്ങിനെയൊക്കെ ഉള്ള ആയുധങ്ങളിലേക്ക് അവരെ തിരിച്ചു വിടുന്നതിന് കാരണമായി .

  • @dijuvarghese496
    @dijuvarghese496 Месяц назад +63

    സത്യത്തിൻ്റെയും നീതിയുടെയും പാതയിൽ സഞ്ചരിക്കുകയും അവനവന ൻ്റെ കാര്യം നോക്കി നടക്കുന്ന രാജ്യങ്ങൾക്കും മനുഷ്യർക്കും ഒന്നും ഭയപ്പെടെണ്ട,.ഇസ്രായേൽ പോലുള്ള രാജ്യങ്ങളെ ചൊറിയാൻ ചെന്നാൽ നാളെ എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപേക്ഷിച്ചാലും ,എതിരാളിയുടെ ശരിരം തന്നെ ബോംബായി മാറുന്ന ടെക്നോളജി ഇസ് റായേൽ വികസിപ്പിക്കും

  • @princeraju294
    @princeraju294 Месяц назад +18

    ഇസ്രായേലിനെക്കുറിച്ച് നാം മനസ്സിലാക്കണം. ആരാണ് ഇസ്രായേൽ? ആരാണ് ഇസ്രായേൽ എന്ന പേര് നൽകിയത്? ആരാണ് അവരുടെ പിന്നിൽ? എല്ലാത്തരം കണ്ടുപിടുത്തങ്ങൾക്കും പിന്നിൽ ആരാണ്? ജീവനുള്ള ദൈവം അവരോടൊപ്പമുള്ളതിനാൽ ഇസ്രായേലിന് മിക്കവാറും എല്ലാം ചെയ്യാൻ കഴിയും. ആത്മീയമായി ലോകം യേശുക്രിസ്തുവിൻ്റെ രണ്ടാം വരവിനായി തയ്യാറെടുക്കുകയാണ്, നമ്മളും. ദൈവത്തിൻ്റെ പദ്ധതിക്കെതിരെ ആർക്ക് കഴിയും?

    • @CHACKOJAMES-h4r
      @CHACKOJAMES-h4r Месяц назад

      🇮🇳അന്യരെ വെറുക്കാത്ത എല്ലാവരും 🇮🇱യെഹൂദർ ആണ്‌ 🇮🇳🇮🇱♥️🏛️⛪🇮🇳🇮🇱♥️

  • @achammaphilip7566
    @achammaphilip7566 Месяц назад +12

    Super.God will do everything for his people. He will bless, protect, eliminate there enemies

  • @Joshua956-q8s
    @Joshua956-q8s Месяц назад +40

    ഇസ്രായേലിന്റെ കാരുണ്യത്തിലാകാം ഇനിയുള്ള ജീവിതം.

  • @happygolucky4439
    @happygolucky4439 Месяц назад +47

    അവരുടെ ടെക്‌നോളജി ഒരാൾക്കും കണ്ടു പിടിക്കാൻ പറ്റില്ല.

  • @cosmology848
    @cosmology848 Месяц назад +41

    ഏത് ഇലക്ട്രോണിക് deviceഉം സുരക്ഷിതമല്ല മൊസാദ് വിചാരിച്ചാൽ തകർക്കാൻ കഴിയും എന്ന് ലോകത്തെ കാണിച്ചു നൽകി😮

  • @SaharaSahara-k5c
    @SaharaSahara-k5c Месяц назад +10

    ലോകത്ത് ആദ്യമായി മൊബൈൽ ടെക്നോളജിയും കമ്പ്യൂട്ടർ ടെക്നോളജിയും കണ്ടുപിടിക്കുന്നത് ഇസ്രയേലാണ് അതേ രീതിയിൽ തന്നെയാണ് ലോകത്തെ എല്ലാ കമ്പനികളും മൊബൈൽ നിർമ്മിക്കുന്നത് സാറ്റലൈറ്റ് വഴി അതിനെ പലതും ചെയ്യാം

  • @jumuomal
    @jumuomal Месяц назад +19

    ഇസ്രായേൽ മറ്റ് ചിലരെ പോലെ മതത്തിന്റെ പേരിൽ ആൾക്കാരെ ആക്രമിക്കില്ല. അതവർ ചെയ്യില്ല. പക്ഷെ അവരെ ഉപദ്രവിച്ചത് അവർ പ്രതികാരം ചെയ്തിരിക്കും. അത് കൊണ്ട് അവരോട് മുട്ടാൻ പോവാതിരിന്നാൽ മതി.

  • @amancool919
    @amancool919 Месяц назад +17

    ഇസ്ലാം ഇന്നും എഡി ആറാം നുറ്റാണ്ടില്‍...യഹൂദര്‍ എഡി 60ാം നൂറ്റാണ്ടും കഴിഞ്ഞുപോയി...ജൂതനെന്നും ആശ്ചര്യം തന്നെ...

  • @sastadas7670
    @sastadas7670 Месяц назад +20

    നാഴികയ്ക്ക് നാൽപ്പതു വട്ടം യഹൂദരെ കുറ്റം പറയും. പിന്നീട് ജീവിതത്തിൽ മുഴുവൻ യഹൂദർ കണ്ടുപിടിച്ച ശാസ്ത്ര നേട്ടങ്ങൾ ഒരു മടിയും കൂടാതെ ഉപയോഗിക്കും.
    ഇതെന്തു കഥ.
    സ്വാർത്ഥ ചിന്താഗതി ഇല്ലാതെ ഈ ഭൂമി എല്ലാവർക്കും സമാധാനത്തോടെ ജീവിച്ചു തീർക്കാൻ ഉള്ളത് ആണെന്ന് ഓരോരുത്തരും പരസ്പരം വിചാരിച്ചു മുന്നോട്ട് പോയാൽ ഒരു കുഴപ്പവും ആർക്കും ഇല്ല.
    അതല്ലാതെ എൻ്റേത് മാത്രം ശരിയും മറ്റുള്ള ഏതും നശിപ്പി ക്കാൻ വേണ്ടി ഉള്ളത് ആണെന്നും ചിന്തിക്കുന്നുണ്ട് എങ്കിൽ അതാണ് മാറേണ്ടത്.

  • @beenabenny1901
    @beenabenny1901 Месяц назад +15

    ജൂതൻ കണ്ടുപിടിച്ച സാങ്കേതികവിദ്യ ലോകം മുഴുവൻ ഉപയോഗിക്കുകയും വേണം.. ജൂതനെ തെറി പറയുകയും വേണം.. ആഹാ അന്തസ്..😅

  • @marykuttyabraham4833
    @marykuttyabraham4833 Месяц назад +49

    ജോർജ് വർഗീസ് you dont worry.. ഹമാസിനെ തുടച്ചു നീക്കട്ടെ... ഇത് ദൈവത്തിന്റ സൈന്നിയം ആണ്‌ 👍👍👍പുള്ള🤭 ഹുതി 🤗 ഹമാസ് 👍ഇനി തല പോക്കരുത് 🤗🤗

    • @BaburajBabu-m1w
      @BaburajBabu-m1w Месяц назад

      ഇവിടെ സുടു മൂവിതുതി ജമാതി al ഉമ്മാ al വാപ്പ al എളാപ്പ al അമ്മായി അങ്ങിനെ കുറെ എണ്ണം കൂടി ഉണ്ട് 😂

    • @rajeshdamodara253
      @rajeshdamodara253 Месяц назад

      Amen❤

    • @bennyarimattamvayalil9492
      @bennyarimattamvayalil9492 Месяц назад

      O

  • @manojmathew2247
    @manojmathew2247 Месяц назад +8

    ഇത് ഉപയോഗിക്കുന്നവർ ഭൂരിഭാഗവും ഭീകരൻ തന്നെ

  • @Shajijoseph222
    @Shajijoseph222 Месяц назад +23

    Support to Great Israel

  • @Albyma21
    @Albyma21 Месяц назад +33

    ഇത് ഉപയോഗിച്ചവർഎല്ലാംഭീഗരവദികൾ

  • @janakkumar9248
    @janakkumar9248 Месяц назад +40

    ഇസ്രായേൽ തന്റെ സമയം നല്ല കാര്യങ്ങൾക്ക് വേണ്ടി ശാസ്ത്രം പഠിക്കാനും അത് പ്രയോജനം പെടുത്തുകയും ചെയുന്നു. അതുകൊണ്ടു ദൈവം അവരെ സംരക്ഷിക്കുന്ന. വിഡ്ഢിത്തം മാത്രം ചെയ്തുകൊണ്ടു മറ്റുള്ളവരെ നശിപ്പിപ്പാൻ മാത്രം ശ്രമിച്ചു കൊണ്ടിരിക്കുന്നവർക്ക് ഇത് മനസ്സിലാക്കാൻ കഴിയില്ല.

  • @rosakutty2450
    @rosakutty2450 Месяц назад +54

    പേജർ പൊട്ടി കിടുങ്ങാമണിയും പോയി.. ഇനി ഹൂറിയെ കിട്ടിയിട്ട് എന്ത് ഉണ്ടാക്കാനാണ്!!😭😭😭😭😤😤 തളളാഹു കുക്കൂമ്പർ!🤲🤲🤲🤲🤲

    • @Ezah.j
      @Ezah.j Месяц назад +6

      👍👍👍👍

    • @bineshkonniyoor2030
      @bineshkonniyoor2030 Месяц назад +5

      തള്ളാഹു കൊള്ളത്തില്ല കുക്കുമ്പർ നല്ലതാണ്

    • @thegodxxxx
      @thegodxxxx Месяц назад +4

      അൽഫാംവെന്തില്ലാഹ്... 🤲🏻

  • @KOLARGsMedia
    @KOLARGsMedia Месяц назад +23

    മിക്കവാറും ഈ വക ഉപകരണങ്ങൾ എയർപോർട്ട് വഴി ആരും കൊണ്ട് പോകില്ല.കൊണ്ടുപോയലും സ്വർണ്ണം കടത്തിയത് പോലെ diplomatic ചാനലിൽ ആയിരിക്കും

  • @Mathew5644
    @Mathew5644 Месяц назад +9

    Power of israyel ❤️❤️❤️❤️

  • @sunilkumarct7122
    @sunilkumarct7122 Месяц назад +30

    രാക്ഷസൻമാരെ ഉൽമൂലനം ചെയ്യാൻ എന്തു മാർഗ്ഗവും ഉപയോഗിക്കാം. അൽട്ടിമേറ്റിലി അത് മനുഷ്യരാശി യുടെ നിലനിൽപ്പിനു വേണ്ടിയാണ്. ചെറിയ ബുദ്ധിമുട്ടുകൾ അവർക്കു ഉണ്ടാകുമെങ്കിലും .

  • @bineshdavid8842
    @bineshdavid8842 Месяц назад +28

    എന്തിനാണ് ഇത് കുട്ടികൾക്ക് കൊടുത്തത് അതിനു ഉത്തരം രക്ഷിതാക്കൾ ഭീകരാ സംഘടനയിൽ മെമ്പറാണ്

  • @antonyfrancis6348
    @antonyfrancis6348 Месяц назад +29

    ഞാൻ ഇസ്രായേലിൽ നിന്നും....ഇത് അപ്രസക്‌തമായ ചോദ്യം... അതാണ്‌ പേജറും, മൊബൈലും തമ്മിലുള്ള വ്യത്യാസം ഒരിക്കലും മൊബൈൽ സാങ്കേതികമായ്‌ ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല...അഥവാ ചെയ്യണമെങ്കിൽ അത് മൊസ്സാദ് വിചാരിക്കണം... ജൂതനെ ചൊറിയല്ലേ.....ഇവിടെ ചില ജൂതർ കേരളത്തിലെ ചില മാധ്യമങ്ങളെപ്പറ്റി ചോദിക്കുന്നുണ്ട് 😄

  • @Achayans-ts6vk
    @Achayans-ts6vk Месяц назад +2

    സാജൻ ഇസ്രായേൽ അവരെ ശല്യം ചെയുന്നവരെമാത്രമേ ഫോക്കസ് ചെയുന്നുള്ളു

  • @devassypl6913
    @devassypl6913 Месяц назад +4

    ഇസ്രായേൽ ❤🙏🏽❤

  • @babyampatt468
    @babyampatt468 Месяц назад +12

    ഇത് ഇസ്രയേൽ ഇന്നലെ രാത്രി കണ്ട് പിടിച്ചതല്ലാ😂ഇത് വരെ ആർക്കും കുഴപ്പം ഇല്ലല്ലോ....കളി ദൈവത്തിൻ്റെ സ്വന്തം ജനതയോട് വേണ്ട.....ട്ടോ😂😂😂

  • @tatabit
    @tatabit Месяц назад +6

    ഇതിൻെറ 100 ൽ 1 ഉപയോഗിച്ചാൽ ഇന്ത്യ100% ശാന്തം.

  • @reenam3571
    @reenam3571 Месяц назад +8

    ഇത് ഞാനും വിചാരിച്ചു കാരണം എൻ്റെ മോൾ ഏർ ഹോസ്റ്റ് സ് ആണ് എൻ്റെ മനസ്സിലും ഈ ചോദ്യം ഉണ്ടായി

  • @inshot315
    @inshot315 Месяц назад +7

    ഇസ്രയേൽ ദൈവത്തിൻ്റെ ജനം ആണ് അവർ സൃഷ്ടാവായ യേശുവിനെ നിരാകരിച്ചു എങ്കിലും ദൈവത്തിൻ്റെ വാക്ക് എന്നും ഉള്ളത് ആണ്....ദൈവത്തിനെ കണ്ണിൻ്റെ കൃഷ്ണ മണി ആണ്.......യഹോവയായ ദൈവത്തെ ആരാധിക്കുക വചനം ജഡം ആയ യേശുവിനെ ആരാധിക്കുക ....ലോകം അതിൻ്റെ അവസാന ലാപ്പിൽ ആണ്.........ഇപ്പൊൾ ഇസ്രയേലിനെ നോക്കിയാൽ മതി അവരുടെ ജയം യഹോവയാണ്..എന്നൽ അവർക്ക് ഒരു പീഡന കാലം ഉണ്ട് ........ദൈവത്തെ സ്നേഹിക്കുന്നവർ ഇസ്രയേലിന് വേണ്ടി നിരന്തരം പ്രാർത്ഥിക്കും🙏🙏🙏🙏

  • @binusivan7215
    @binusivan7215 Месяц назад +6

    കേരള മാപ്രകളും സൂക്ഷിക്കേണ്ടി വരും..

  • @FasiliasSilva-le3yj
    @FasiliasSilva-le3yj Месяц назад +5

    ഇത്രയും ചെയ്യാൻ കഴിയുമെങ്കിൽ സാധാരണക്കാരന് സുരക്ഷയൊരുക്കാനും യഹൂദന്കഴിയും.അവൻ ഭീകരനല്ല.ഭീകരർ ജാഗ്രത.72അല്ല144കൊടുക്കാം എന്നുപറഞ്ഞാലും കാക്കാ അറയ്ക്കും.അതു വേണം.

  • @ravikumarnair3132
    @ravikumarnair3132 Месяц назад +12

    വിമാനത്തിൽ കയറുമ്പോൾ എല്ലാ ഇലക്ട്രോണിക് ഗാഡ്‌ജറ്റ്സും ഓഫ് ചെയ്യുക.

  • @airu4192
    @airu4192 Месяц назад +25

    ഇതറിഞ്ഞതും ഖുമേനി mobile ഒറ്റ ഏറാണ്😂... എൻ്റെ അള്ളോ........😁😁😁

  • @jijogeorge8404
    @jijogeorge8404 Месяц назад +2

    Apple ഫോൺ ഉള്ളവർ നോക്കി വെച്ചോ ഇസ്രായേൽ എന്നാൽ സുമ്മ തീ 🔥🔥🔥

  • @SaharaSahara-k5c
    @SaharaSahara-k5c Месяц назад +5

    ബൈബിളിൽ ഒരു വാക്കുണ്ട് എസക്കിയേൽ പുസ്തകത്തിൽ ഉണങ്ങിക്കിടക്കുന്ന ഈ അസ്ഥികൾ ജീവൻ പ്രാപിക്കുമോ പ്രവാചകൻ പറഞ്ഞു അറിയില്ല ദൈവത്തിൻറെ ദൂതൻ പറഞ്ഞു ജീവൻ വെക്കും അവർ മഹാ സൈന്യമായി ഉയർത്തെഴുന്നേൽക്കും ഉണങ്ങി വരണ്ട അസ്ഥികൾ ഇസ്രയേൽ ഗ്രഹമാണ്

  • @Users1815
    @Users1815 Месяц назад

    ഞാൻ ഇസ്രായേൽ ആണ് കഴിഞ്ഞ 6വർഷം ആയി work ചെയ്യുന്നത്. നമ്മൾ പുറത്ത് ഇറങ്ങുമ്പോൾ ചില ആൾക്കാർ ചോദിക്കും india ആണോ എന്ന്. അതേ എന്ന് പറയുമ്പോൾ അവർ തരുന്ന ഒരു respect ഉണ്ട് 👌

  • @bijunnd
    @bijunnd Месяц назад +8

    Well done Israel

  • @skull-gaming-u6i
    @skull-gaming-u6i Месяц назад +6

    ഇത് അനാവശ്യാ ഭയ ചിന്ത മാത്രമാണ്. ഇസ്രയോൽ x-ഹീസ് ബുള്ളയും, മറ്റുമായി യുദ്ധം നടന്നുകൊണ്ടിരിക്കുന്നു. ഇതു സംബന്ധിക്കുന്ന കാരണമായി എടുക്കേണ്ടത്. ഇതിനെ നേരിടേണ്ട സങ്കേതികവിദ്യയും ഉണ്ടാക്കപ്പെടും.

  • @USA6rz
    @USA6rz Месяц назад +11

    Israel🇮🇱🇮🇱🇮🇱👍👍👍❤❤❤🔥🔥🔥💪💪💪

  • @robubabu520
    @robubabu520 Месяц назад +2

    ----- Deuteronomy 7:6:- നിന്റെ ദൈവമായ യഹോവെക്കു നീ ഒരു വിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.
    🇮🇱

  • @vincentkjoseph8601
    @vincentkjoseph8601 Месяц назад +24

    എത്രയും പേജറുകൾ പൊട്ടിത്തെറിച്ചിട്ടം ഒരു വിമാനത്തിലും പൊട്ടിത്തെറി ഉണ്ടായില്ലല്ലോ ഹാമാസിന് പറ്റിയാൽ ചില കോൺഗ്രസുകാർക്ക് പൊള്ളും

  • @babyampatt468
    @babyampatt468 Месяц назад +4

    ദൈവത്തിൻ്റെ സ്വന്തം ജനത്തെ യാതൊരു കാര്യവുമില്ലാതെ ""ചൊറിയുന്ന്"" കേരള മറപ്രകൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും 😂😂😂

  • @adheeshavishnu1533
    @adheeshavishnu1533 Месяц назад +2

    ഇസ്രായേൽ 🌹അഭിവാദ്യങ്ങൾ🌹

  • @sunillal6481
    @sunillal6481 Месяц назад +6

    കഷ്‌ട കാലലു കോണലൂ സർപ്പലു എന്നാണ് ആപ്ത വാക്യം. കഷ്‌ട കാലം വരുമ്പോൾ പറിയും പാമ്പാകും എന്ന് മലയാളം . ഹുതി ഗുദാ ഹവ 😂

  • @b4umu
    @b4umu Месяц назад +16

    ഹിസ്ഭ്യള്ളയുടെ കൂതി പൊളിച്ചു ഇസ്രായേൽ 😄😀😂

  • @distantx1724
    @distantx1724 Месяц назад +2

    സാരമില്ല മല്ലയ്യ, ബീമാനത്തിൽ കയറുബോൾ life ജാക്കറ്റ്, parachute ഇവ എടുത്താൽ മതി

  • @YTDUDE88
    @YTDUDE88 Месяц назад +13

    അവർ അത്ര ബുദ്ധിയില്ലാത്തവർ അല്ലല്ലോ വെറുതെ വിമാനത്തിൽ ആക്രമിക്കാൻ അവരുടെ രാജ്യത്തിന്റെ സുരക്ഷക്ക് ആരു എന്ത് ചെയ്താലും ഇസ്രായേൽ അത് തകർക്കും

  • @manojkallickal9441
    @manojkallickal9441 Месяц назад +12

    ഹിസ്പുള്ളയുടെ മിസൈലുകൾ സ്വന്തം നാട്ടിൽ പൊട്ടിതെറിക്കേണ്ടെങ്കിൽ മര്യാദയ്ക്കിരിക്കുക 😅

  • @Nymet
    @Nymet Месяц назад +8

    🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱💪🏻

  • @shamejk9909
    @shamejk9909 Месяц назад

    Humanbeinghine mukalil oru sooper power unde .creater ❤❤❤❤.judgement undavum,Ahangharikal orkuka❤❤❤❤

  • @ചാക്കോച്ചേട്ടൻ

    ബാറ്ററി ഉപയോഗിക്കുന്ന ഏതിനെയും excessive കറണ്ട് എടുക്കാനോ കൊടുക്കാനോ ഒരു Virulent Software program കൊണ്ട് സാധിപ്പിച്ചാൽ പൊട്ടിത്തെറിപ്പിക്കാം. സൂക്ഷിക്കുക.

  • @sebinmathew254
    @sebinmathew254 Месяц назад +1

    മാന്യമായി ജീവിച്ചാൽ മതി ഒരു കുഴ്പ്പവും ഉണ്ടാവില്ല

  • @പുള്ളി
    @പുള്ളി Месяц назад +17

    ഗാസയിൽ ഐക്യരാഷ്ട്ര സംഘടന വഴി വിതരണം ചെയ്യുന്ന സാധനങ്ങളിൽ ബോംബാക്കി മാറ്റാൻ ഇസ്രയേലിന് കഴിയും

  • @jayaramdamodaran4911
    @jayaramdamodaran4911 Месяц назад

    That's why the electronic items are scanned separately, means all the electronic items are removed from the bag and scanned and monitored with absolute care.

  • @thomasmorgan2669
    @thomasmorgan2669 Месяц назад +4

    സാജാ ഇത് വെറും സാമ്പിൾ വെടിക്കെട്ട്. വരാനിരിക്കുന്നത് പൂരം.

  • @ratheeshkumart1690
    @ratheeshkumart1690 Месяц назад

    േലകതുളള മുഴുവ൯ ഭീകര വാദികെളയു൦തീ൪കുക കുഞുമകൾ സുഖമായി ജീവിക്കെട❤❤❤❤❤

  • @jithinjosevj385
    @jithinjosevj385 Месяц назад +5

    ജിഹാദികൾ ഇത് എങ്ങനെ സഹിക്കുമോ എന്തോ 😢😢😢😮😮😁😁😁ഇപ്രാവശ്യം ശ്രമിച്ചു ഇനി മേലാൽ ഇത് ഉണ്ടാകരുത്
    😢😢😢ഇറാൻ 😢😢😢😮😮😢

  • @AnnakuttyJohn-sq4zt
    @AnnakuttyJohn-sq4zt Месяц назад +1

    Karthaavinte esrayeel❤❤❤❤❤

  • @sawlidejjal1264
    @sawlidejjal1264 Месяц назад +19

    ഈ ജതാൻ മാരുടേ കാര്യം ഓർക്കുമ്പോൾ ചിറി ച്ചു ചിരിച്ചു ചത്ത്. ഇനി ഹൂറി കളോട് എന്തു പറയും.

  • @velayudhanvattoli1319
    @velayudhanvattoli1319 Месяц назад +2

    ഷാജൻ പറയുന്നത് കേട്ടാൽ കമ്പ്യൂട്ടർ നിരോധിക്കേണ്ടി വരുമല്ലോ.

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Месяц назад +14

    🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱എന്റെ ഇസ്രായേൽ എന്റെ അഭിമാനം ❤️❤️😘😘😘..
    ഇനി അടുത്ത ഇര.. പപ്പുമോൻ &പരനാറി 👿👿👿🙏👍👍👍❤️❤️..

  • @starwin8378
    @starwin8378 Месяц назад +2

    Great israel ❤❤❤❤

  • @boserapheal4830
    @boserapheal4830 Месяц назад +6

    Israel has not attacked any peace loving country so far.

  • @sivasankaranav6104
    @sivasankaranav6104 Месяц назад

    Thakarthhaal thakarnu, athrathanne, athaanu sthithi, really living by the edge !!!

  • @artictern1437
    @artictern1437 Месяц назад +4

    Israel will never hurt anyone unnecessarily. They respect human value and it was their fault.

  • @pradeepkumar-u4o4d
    @pradeepkumar-u4o4d Месяц назад +1

    KSU കാരൻ്റെ പേടിക്ക് കാരണം ഉണ്ട്, അവൻ ഷേവ് ഗാസ യുടെ ആൾ ആണു. ഇസ്രായേൽ കാരണം ഇല്ലാതെ ആരെയും ഒന്നും ചെയ്തിട്ടില്ല