രാവിലെ പ്രാർത്ഥന June 29 # Athiravile Prarthana 29th of June 2024 Morning Prayer & Songs

Поделиться
HTML-код
  • Опубликовано: 29 сен 2024
  • രാവിലെ പ്രാർത്ഥന June 29 includes Athiravile Prarthana 29th of June 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Fr. Juby Maniyamkeril CMI

Комментарии • 92

  • @jancypeter9705
    @jancypeter9705 3 месяца назад +1

    എന്റെ യേശുവേ എന്റെ ഇന്നത്തെ ദിവസം അനുഗ്രഹിക്കേണമെ ആമേൻ

  • @anchammajosef3537
    @anchammajosef3537 3 месяца назад +1

    Amen 🙏🌹🙏🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏

  • @LailaSaji-in1os
    @LailaSaji-in1os 3 месяца назад +13

    എന്റെ ഈശോയെ എന്റെ ഇന്നലകൾക്കു നന്ദി എന്റെ ഇന്നത്തെ ദിവസം നല്ലതായി രിക്കണേ എന്റെ മക്കൾക്കു നല്ലതു വരുത്തണേഅസുഖങ്ങൾ മാറ്റണമേ എന്റെ ഭർത്താവിനു മനസുഖവും ആരോഗ്യവും നൾകണേ ഞങ്ങളുടെ കടങ്ങൾ തീർക്കുവാൻ സഹായിക്കണേ പിതാവേ ഞങ്ങളുടെ കുടുംബത്തിനും സ്വാന്തനമാകണേ ആമേൻ

  • @LailaSaji-in1os
    @LailaSaji-in1os 3 месяца назад +6

    കൃപാസന പ്രസാദവരമാതാവെ എന്റെ മകനു നല്ലയൊരു ജോലി കിട്ടുവാൻ അവിടുത്തെ തിരുക മാരനോട് മാധ്യസ്ഥം വഹിക്കേണമേ മകൾക്കു ള്ള ഓപ്പറേഷൻ യാതൊരു കുഴപ്പവുംള തെ നടത്തി തരുവാൻ അവിടത്തെ തിരുകുമാരനോട് അപേക്ഷിക്കണേ പരിശുദ്ധ മറിയമേ സ്വസ്തി

  • @valsavarghese256
    @valsavarghese256 3 месяца назад +3

    എൻെറ ഈശോയേ പുതിയ പ്രഭാതത്തിൽ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു സ്നേഹിക്കുന്നു ഞങ്ങേളയൂം ലോകം മുഴുവനേയും സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ ഈശോയേ നല്ലൊരു ദിവസം നൽകി അനുഗിക്കണമേ 👏👏🌹🌹👏👏

  • @sreesanth.s.777
    @sreesanth.s.777 3 месяца назад +3

    എൻറെപൊന്നുമകനെ അങ്ങയുടെ കരങ്ങളിൽ സംരക്ഷിച്ചു കൊള്ളണമേ 🥰🙏🏻💖 ഈശോപ്പേ ഞങ്ങക്ക് അങ്ങയുടെ സംരക്ഷണം ഉണ്ടാകേണമേ അങ്ങ് ഞങ്ങളെ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻

  • @amruthaAmmu.
    @amruthaAmmu. 3 месяца назад +2

    Karthaavee.. Ennu nde Examanu. 😢enik ee Joli venm... Nde avastha Eeshoyku aryaaloo. Nde koode undavanamee.... ❤🙏🤲

  • @thomaskuttychacko3913
    @thomaskuttychacko3913 3 месяца назад +2

    Amen Amen God bless Amen Jesus 🧚‍♂️🧚🧚‍♀️🤲🤲🤲🤲✋️❤️🙏🙏🙏🙏🙏🌻🌻🌻🌻🌻❣️⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌹🌹🌹🌹🌹🌹

  • @anandt3337
    @anandt3337 3 месяца назад +2

    Thank you my lord Jesus Christ Amen bless me my family and friends with nearbys all Amen 🙏🙏🙏🙏🙏

  • @petroniageorge4548
    @petroniageorge4548 3 месяца назад +2

    Thank Jesus for the new day. Jesus please take care of us and keep us safe and healthy. Lead us today according to your Divine Will. Praise and worship you Jesus. Amen

  • @shubinedwin3954
    @shubinedwin3954 3 месяца назад +1

    എന്റെ ഈശോയെ എന്റെയും മക്കളുടെയും എല്ലാ അസുഖങ്ങളും മാറ്റി തരേണമെ ഞങ്ങളെ ദൈവകൃപായിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ

  • @smithashaji9405
    @smithashaji9405 3 месяца назад +1

    എന്റെ ചാച്ചനെയും അമ്മയെയും മക്കളെയും സഹോദരങ്ങളെയും കാത്തു കൊള്ളണമേ ആമേൻ

  • @joyesjoykutty2742
    @joyesjoykutty2742 3 месяца назад +2

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🔥🔥🙏🌹🌹

    • @lathap3812
      @lathap3812 3 месяца назад +1

      ആമേൻ എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ ഈശോയേ ഞാൻ സ്നേഹിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു ഇതുവരെ ചെയ്യ്ത എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി അപ്പാ ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹

  • @LailaSaji-in1os
    @LailaSaji-in1os 3 месяца назад +1

    എന്റെ ഈ ശോയെ എനിക്കും എന്റെ ഭർത്താവിന്നും കടത്തിൽ നിന്നും മോചനം കിട്ടണേ എന്റെ കുടുംബത്തിൽ സമാധാനം. കിട്ടണേ ഞാൻ അങ്ങയെ ആരാധിക്കുന്നു ആ മേൻ ഈ ദിവസം എന്റെ കുടുബത്തെ അനുഗ്രഹിക്കണേ അമേൻ

  • @johnsoncj4869
    @johnsoncj4869 3 месяца назад +1

    I sought the LORD, and He answered me,
    from all my terrors he set me free (Ps 34:5)
    ❤. JESUS LOVES YOU. ❤

  • @petroniageorge4548
    @petroniageorge4548 3 месяца назад +1

    Thank you Jesus for our new baby. Keep Serin and the baby safe and healthy. Praise you Jesus. Amen

  • @JohnThomas-fx7pq
    @JohnThomas-fx7pq 3 месяца назад +1

    Ente Karthavaya eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Ente Libinte Visayude Thadasangal Matti Interviewnte Date Pettannu Kodukkan Deya Thonnename Ammen

  • @binanayak375
    @binanayak375 3 месяца назад +1

    Amen 🙏Amen🙏
    Thank you God Lord Jesus for your word
    Thank you Jesus for new day morning last night protection
    Be with me Jesus in me by around me as I go for work today healing protecting as use staircase board bus and in my work also be with my son far away protecting him his house job e everything and to return to Faith and my daughter yahanka her baby yahvi
    Gm Father
    Thank you for word of God

  • @mayajijo5245
    @mayajijo5245 3 месяца назад +1

    എന്റെ ഇശോയെ കുഞ്ഞിന്റെ പനി മാറ്റികൊടുക്കണേ 🙏🙏🙏🌹🌹🌹

  • @gladiessebastian5102
    @gladiessebastian5102 3 месяца назад +1

    Bless us Lord Jesus Alleluia Amen amen amen 🙏 ❤❤❤🌹🌹🌹♥️♥️♥️🙏🙏🙏

  • @lissyppaul6702
    @lissyppaul6702 3 месяца назад +1

    Appa please help my family to get good health and care for your grace and kind in our family members 🙏

  • @lissyppaul6702
    @lissyppaul6702 3 месяца назад +1

    Jesus please help my son reni to get a good job and a child for them their marriage will 12years back please help amma aman

  • @sonyjoseph7449
    @sonyjoseph7449 3 месяца назад +1

    Enta eshyoa mercy and kind on me make a way get back my lending money at the earliest i pray you release and breakthroughs all money blockage obstacles stagnancy crisis struggle difficult situation effecting my finance every area every day in my

  • @elizabethgeorge1936
    @elizabethgeorge1936 3 месяца назад +1

    Vaenda🎉 kashtatha veenchithayum adiyaril njnnoshzikka Sal kriyakalku manasudya sanghathi varane gna ganku

  • @lissyppaul6702
    @lissyppaul6702 3 месяца назад +1

    Thank you Jesus to give a new day for me and my family members 🙏 ❤️

  • @susanalex6666
    @susanalex6666 3 месяца назад +1

    Karthave kathukollaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle appa Amen Amen Hallelujah Hallelujah Hallelujah

  • @maryangel5891
    @maryangel5891 3 месяца назад +1

    ഈശോയെ അപ്പാ കരുണയായിരിക്കണമേ ആമ്മേന്‍

  • @omanavarghese5197
    @omanavarghese5197 3 месяца назад +1

    Appa thanks for this morning. ..entayum ent kunjugalud familik ella namayum tharanas.enemies ninum rigathil ninum rashikana.rashikanaa.avarude financial problem mattana.puthavaa nee allah aarum illa njangalk

  • @lissyppaul6702
    @lissyppaul6702 3 месяца назад +1

    Thank you Jesus and prise the lord 🙏

  • @lessleyantony8449
    @lessleyantony8449 3 месяца назад +1

    Thank you Jesus praise the lord

  • @lissyppaul6702
    @lissyppaul6702 3 месяца назад +1

    Please pray for roni to call me peace fully and peace in my life 🙏

  • @geethasuresh2563
    @geethasuresh2563 3 месяца назад

    അമ്മേ മാതാവേ എന്റെ മോന് വിദേശത്തു ജോലി കിട്ടാൻ സഹായിക്കണമെന്നു അങ്ങേ തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ ആമേൻ amene🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @AnniePaulson-i7l
    @AnniePaulson-i7l 3 месяца назад

    സ്നേഹപിതാവെ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @lilypaul8273
    @lilypaul8273 3 месяца назад +1

    Esoyey,,,,entey murivugal sugamakkanamey....entey murivugala share seiyan pattunilla karthavey...entey appa nee ariyunnu allo...entey prarthana kelkanamey....kannuneer thudaikanamey....entey kai pidikanamey....yesoappppppa.
    vaiya.

    • @lilypaul8273
      @lilypaul8273 3 месяца назад

      😢😢😢😢😢😮😢😢😢😢😢😢😢😢😢😢😢😢😢

  • @binanayak375
    @binanayak375 3 месяца назад +1

    Gm brother
    Thank you

  • @johnyputhen12
    @johnyputhen12 3 месяца назад +1

    esoye angente snehamayirilename

  • @lissyppaul6702
    @lissyppaul6702 3 месяца назад +1

    Jesus please hear my prayers 🙏

  • @leelalouis667
    @leelalouis667 3 месяца назад

    Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️

  • @remypanikar912
    @remypanikar912 3 месяца назад +1

    Praise the lord. 🎉

  • @jessammatomy4417
    @jessammatomy4417 3 месяца назад +1

    Thank you jesus🙏

  • @lissyppaul6702
    @lissyppaul6702 3 месяца назад +1

    Love you Jesus aman

  • @TressVwilliams
    @TressVwilliams 3 месяца назад +1

    നന്ദി ഈ ദിവസം തന്ന ഈശോയെ

  • @leelammajosephleelamma8270
    @leelammajosephleelamma8270 3 месяца назад

    എന്റെ ഈശോയെ ഈ വീടിന്റെ ലോൺ അടച്ചു തീർക്കുവാനുള്ള ഒരു മാർഗ്ഗം കാണിച്ചു തരണമെ എന്റെ ഈശോയേ കാത്തോളണമെകൈവിടല്ലെ എത്രയും പെട്ടെന്ന് ലോൺ അടക്കാൻ സാധിക്കണം അതിനുള്ള എന്തെങ്കിലുമൊരു മാർഗ്ഗം കാണിച്ചു തരണമെ സ്ഥലം വിറേറാ മറ്റെന്തെങ്കിലും തരത്തിലോ സാധിപ്പിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു. അമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👋👋👋👋👋👋👋👋

  • @christopherantony5648
    @christopherantony5648 3 месяца назад +1

    Amen 🙏 ❤️💐🤲💐🙏

  • @martinjoseph8604
    @martinjoseph8604 3 месяца назад

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾകേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിന് നിത്യശാന്തി നൾകേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾകേണെമേ ആമേൻ ദൈവമേ കെറോണമഹാമരീയെ മറ്റിതാരെണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷ പാസാക്കിതരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @ShyamaPrakash
    @ShyamaPrakash 3 месяца назад

    എന്റെ ഈശോയെ പുതിയ ഒരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിച്ച അങ്ങക്ക് നന്ദി സ്തുതി ആരാധന ❤❤❤🌹🌹

  • @reemabaksy3848
    @reemabaksy3848 3 месяца назад

    ഈശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി പൊന്നീശോയെ!!എന്നെ അറിയുന്നവരെയും ഞാനറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു!!കൈവിടാതെ കാക്കേണമേ തമ്പുരാനെ!!എന്റെ രണ്ടു മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരണമേ എന്റെ അപ്പാ!!ആമേൻ!!!❤️❤️❤️🙏🙏🙏🙏🙏

  • @marrywilson2582
    @marrywilson2582 3 месяца назад +1

    🙏🙏🙏🙏🙏🙏

  • @ambikakamal8468
    @ambikakamal8468 3 месяца назад +1

    🙏🙏🀄🏥⛑️🙏🙏

  • @pjbabu7949
    @pjbabu7949 3 месяца назад

    🙏 Jesus ❤️ bless 🙏 my ❤️ children 🙏 Bobby ❤️ Bibi 🙏 Sheela ❤️ and 🙏 all ❤️ amen 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @stalingomez4179
    @stalingomez4179 3 месяца назад +1

    🙏🙏🙏

  • @shynijames5613
    @shynijames5613 3 месяца назад

    Thank you Jesus for everything ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @Jessytimothy
    @Jessytimothy 3 месяца назад +1

    Amen

  • @SiniDavid-b3v
    @SiniDavid-b3v 3 месяца назад +1

    Amen 🙏 ❤

  • @jayasreenair4865
    @jayasreenair4865 3 месяца назад

    Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥

  • @grazy9125
    @grazy9125 3 месяца назад

    Snehamulla Eshowe ma husband, s soul rest in peace, grow my family and the whole world in faith, keep me, my brother and the patients who are undergoing dialysis. Help all children including Appoose, Richu and Jiss to study well, score good results and get a job. Help Reshma and Akhila to get a job. Help Richu to overcome difficulties in Chennai and study well. Keep all my family members healthy, Sherin, s fractured leg healthy and heal my knee pain.

  • @geethaanto5233
    @geethaanto5233 3 месяца назад

    ഈശോയേ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല് ഏലൂയ

  • @bindhushajishaji7932
    @bindhushajishaji7932 3 месяца назад

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @josephyagappan5259
    @josephyagappan5259 3 месяца назад

    Ente essoye njagalude kudubhath anugrahikaname amen 🙏💞🙏💞

  • @chandralekhapn9686
    @chandralekhapn9686 3 месяца назад

    Entesoye,ente,makkal,kunhumakkaleyum,katholane,kaividalle,nadha,esuve stotram,nanni,aradhana,amen

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 3 месяца назад

    Eshoye ellavarkkum nallathu varuthaname eshoye njangade papangale orkkaruthe eshoye sahayikkaname eshoye karuna thonnaname

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 3 месяца назад

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @minik6139
    @minik6139 3 месяца назад

    എന്റെ എല്ലാ അസുഖവും സുഖപ്പെടുത്തണേ 🙏

  • @vkwilson802
    @vkwilson802 3 месяца назад

    Jesus have mercy on our children and keep them safe from all evils

  • @bindhushajishaji7932
    @bindhushajishaji7932 3 месяца назад

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @deenashankar5475
    @deenashankar5475 3 месяца назад

    Heal my husband Lord thank you Jesus 💞🙏

  • @GeorgeKoottatti
    @GeorgeKoottatti 3 месяца назад

    Aman jeans ummmma ummmma 🌹🌹🌹🌹👏👏👏👏🙏🙏🙏🙏😘😘😘😘❤️❤️❤️❤️

  • @samkuttysamuel4413
    @samkuttysamuel4413 3 месяца назад

    Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen

  • @thressiammathomson3583
    @thressiammathomson3583 3 месяца назад

    Thank you Jesus for every thing 😊

  • @bindhushajishaji7932
    @bindhushajishaji7932 3 месяца назад

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @pjbabu7949
    @pjbabu7949 3 месяца назад

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @AimyAbish-jw6sq
    @AimyAbish-jw6sq 3 месяца назад

    Eshuve ente prarthanakal kelkkename🙏🙏

  • @sindhuunnikrishnan1459
    @sindhuunnikrishnan1459 3 месяца назад

    Amen amen amen hallelujah 🙏

  • @sindhuks9964
    @sindhuks9964 3 месяца назад

    Enta eesyeo enta kadabaitha ellam Matti tharanama Amen 🙏❤️ hallayuya 🎉🎉🎉

  • @marysobha4614
    @marysobha4614 3 месяца назад

    Jesus bless my family 🙏

  • @jipsyvymel2681
    @jipsyvymel2681 3 месяца назад

    മുറിവുകൾ സുഖമാക്കണേ 🙏🙏🙏

  • @NimmiThomas-u6h
    @NimmiThomas-u6h 3 месяца назад

    ലോകത്തെ കാത്തുകൊള്ളണമേ

  • @NimmiThomas-u6h
    @NimmiThomas-u6h 3 месяца назад

    ലോകത്തെ കാത്തുകൊള്ളണമേ

  • @ratnavalliratna4854
    @ratnavalliratna4854 3 месяца назад

    നന്ദി ഈശോയെ ആമേൻ ❤❤❤❤❤❤❤❤❤

  • @aniejoseph8168
    @aniejoseph8168 3 месяца назад

    Amen🙏🏻🌹🙏🏻

  • @jollymathew2706
    @jollymathew2706 Месяц назад

    Amen

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 3 месяца назад

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏

  • @Beenaraju-v7g
    @Beenaraju-v7g 3 месяца назад

    🙏🙏🙏

  • @Gracy-ei8so
    @Gracy-ei8so 3 месяца назад

    🙏

  • @manjubinny8997
    @manjubinny8997 3 месяца назад

    Amen❤😢

  • @Achayan53
    @Achayan53 3 месяца назад

    *ആമേൻ...🙏*

  • @mithunseethal4672
    @mithunseethal4672 3 месяца назад +1

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 3 месяца назад +1

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ എന്റെ ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും പൈശാചിക ബെന്ധനത്തിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ ഈശോയേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🔥🔥🙏🕯️🕯️🙏

    • @serenaiii
      @serenaiii 3 месяца назад

      ஆமென்🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤