Star Gazing with naked eyes malayalam നഗ്ന നേത്രം കൊണ്ടുള്ള വാനനിരീഷണം

Поделиться
HTML-код
  • Опубликовано: 20 окт 2020
  • In this video, I am explaining about star gazing using naked eyes. we can see the 5 different planets, various stars, International space station, Andromeda Galaxy and The Milky way Galaxy. I also talk about where to look for them and how to identify them.
    ഈ വീഡിയോയിൽ, നഗ്ന നേത്രം കൊണ്ടുള്ള വാനനിരീഷണത്തെക്കുറിച്ച് ഞാൻ വിശദീകരിക്കുന്നു. നമുക്ക് 5 വ്യത്യസ്ത ഗ്രഹങ്ങൾ, വിവിധ നക്ഷത്രങ്ങൾ, അന്താരാഷ്ട്ര ബഹിരാകാശ നിലയം, ആൻഡ്രോമെട ഗാലക്സി, ക്ഷീരപഥം ഗാലക്സി എന്നിവ കാണാം. ഇവയെ എവിടെ അന്വേഷിക്കണം, എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചും ഞാൻ സംസാരിക്കുന്നു.
    www.lightpollutionmap.info/
    play.google.com/store/apps/de...
    apps.apple.com/ae/app/sky-gui...
    Credits
    commons.wikimedia.org/wiki/Fi...
    commons.wikimedia.org/w/index...
  • НаукаНаука

Комментарии • 82

  • @kanarankumbidi8536
    @kanarankumbidi8536 3 года назад +14

    Sir, international space station 400km അകലെ അല്ലേ..🤔🤔

    • @Science4Mass
      @Science4Mass  3 года назад +21

      international space station 400km അകലെ ആണ്, പറഞ്ഞപ്പോൾ 200 എന്നായി പോയതിൽ ഖേദിക്കുന്നു.

    • @vinu8978
      @vinu8978 2 года назад +2

      ഞാനും ശ്രദ്ധിച്ചിരുന്നു ഈ തെറ്റു അത് സ്വാഭാവികം എന്നാൽ മറ്റൊരു വീഡിയോയുടെ ഇടക്ക് പബ്ലിക് ആയി വന്നു തിരുത്തിയാൽ നല്ലതായിരിക്കും കാരണം ഒരുപാടുപേർ തെറ്റായി ധരിച്ചുവെക്കരുതല്ലോ

    • @vinu8978
      @vinu8978 2 года назад +1

      ഈ ആഴ്ച മൂന്നാർ പോകുന്നുണ്ട് അതുകൊണ്ട് ഈ വലിയ ഇൻഫർമേഷൻ വീഡിയോ ഉപകാരപ്പെട്ടു

  • @shajumonpushkaran3167
    @shajumonpushkaran3167 3 года назад +12

    - തിരഞ്ഞെടുത്ത വിഷയം തകർത്തു ചേട്ടാ .... തേടിയ വള്ളി കാലിൽ ചൂറ്റി .......

  • @rejithkp643
    @rejithkp643 Год назад +1

    താങ്കളുടെ videos കണ്ടാൽ പുതിയ അറിവുകളോ, അല്ലെങ്കിൽ അറിവുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തതയോ കിട്ടുമെന്നുള്ള കാര്യം ഉറപ്പാണ്. Presentation is superb

  • @VSM843
    @VSM843 3 года назад +3

    Thankfully for this,,ethu poley ulla upagarangal thudarnnum predhekkshikkunu 🙏,,with gratitude

  • @hitachi9778
    @hitachi9778 Год назад +1

    This is how educational lectures should be given. Thank you, Anoop

  • @dharmadasnp6947
    @dharmadasnp6947 2 года назад +3

    sir...പഠിക്കുന്ന സമയത്ത് ഏറ്റവും ബുദ്ധിമുട്ട് ഉള്ള വിഷയം ആയിരുന്നു GEOGRAPHY, എന്നാൽ ഇപ്പോ അറിയാനുള്ള ആഗ്രഹത്തോടെ സാറിൻ്റെ വീഡിയോ കാണാൻ തുഠങ്ങിയതോടെ ,അൽഭുതപ്പെടുത്തുന്ന ആകാശകായ്ചകളെകുറിച്ച് വീണ്ടും കൂടുതൽ അറിയണമെന്നും ,പഠിക്കണമെന്നും തോന്നുന്നു.

  • @MuhammedKutty-kc3jm
    @MuhammedKutty-kc3jm 7 месяцев назад

    എനിക്ക് ആകാശം കണ്ണുകൾ നിറയുന്ന അനുഭവമാണ് അല്ലാഹുവിൻറെ മഹത്വം ഓർത്താണ് കരഞ്ഞു ..!!
    താങ്കളുടെ ഈ വീഡിയോ സൂപ്പർ ആണ

  • @vinu8978
    @vinu8978 2 года назад

    ഇതിനൊക്കെ apps ഉണ്ടെന്നു അറിഞ്ഞത് ഇപ്പോഴാണ് thanks sir

  • @sijojoseph214
    @sijojoseph214 3 года назад +1

    Thank you for the great information😍

  • @ANURAG2APPU
    @ANURAG2APPU 3 года назад +1

    thankuuuuu sir..👌👌👍

  • @arunkumarmr6226
    @arunkumarmr6226 3 года назад

    Thanks for sharing the information on apps

  • @pradeepv.c3172
    @pradeepv.c3172 3 года назад +2

    Thank you 👍

  • @regeeshj
    @regeeshj 3 года назад +3

    Very informative video. Very good presentation.ഞാൻ എന്റെ (Physics) students ന് share ചെയ്തു 👍👍

  • @jobyjohn7576
    @jobyjohn7576 3 года назад +2

    Super !!

  • @shibuvs4158
    @shibuvs4158 3 года назад +1

    Thanks this kind of information is very great

  • @seedzpalakkad1568
    @seedzpalakkad1568 3 года назад

    Sir sound clarity ....wow

  • @ashoknc
    @ashoknc 3 года назад

    Very interesting

  • @nithinpvvalal
    @nithinpvvalal 3 года назад +1

    thank u

  • @axiomservice
    @axiomservice 3 года назад

    Excellent bro
    Good information.
    I like stars..zeenath beevi chungom alpy

  • @subee128
    @subee128 Год назад

    Thanks

  • @mewithmypen9252
    @mewithmypen9252 Год назад +1

    Sir. എനിക്ക് ഏറ്റവും സന്തോഷം 🙂😋🙂തോന്നിയ ഒരു നിമിഷം തന്നെ ആയിരുന്നു ഞാൻ Milky way ഫോട്ടോ എടുത്തപ്പോൾ. അത് പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല.😊😯

  • @ananthukrishnankrishnks2288
    @ananthukrishnankrishnks2288 3 года назад +2

    Very good information friend

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 3 года назад

    Super video

  • @mr.praveen4909
    @mr.praveen4909 2 года назад

    നൈസ് അവതരണം

  • @krishnank7300
    @krishnank7300 2 года назад

    Good 👍👍👍🔥

  • @jithinvm3686
    @jithinvm3686 3 года назад

    Super

  • @parvathykaimal761
    @parvathykaimal761 2 года назад

    Good

  • @firovlog
    @firovlog 3 года назад +1

    👍

  • @sachinvs5757
    @sachinvs5757 2 года назад

    Njn kure nalayi thappi nadanna topic kitty,vysakhan thambi yude geothisham video kandappo thotte envekshikunnatha

  • @arunmohan8084
    @arunmohan8084 3 года назад +1

    😍😍😍 nice app

  • @preejes01
    @preejes01 3 года назад

    😍👌

  • @johncysamuel
    @johncysamuel Год назад +1

    🙏❤️🌹

  • @tajbnd
    @tajbnd 2 года назад

    Telescop video cheyyu

  • @sureshcameroon713
    @sureshcameroon713 2 года назад +2

    സാർ , മൊബൈൽ ഉപയോഗിച്ച് ഒരു മൂന്ന് മാസം മുമ്പ് നല്ല അടിപൊളി Milkyway പടം എടുത്തു😄😄😄💪💪💪💪💪💪

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 2 года назад

    👍👍👍🙏

  • @musthafaper3065
    @musthafaper3065 3 года назад +1

    Eduokkeshirticha.allahune.ariyuka.satyamkandethukachindhikkuka

  • @gafoorpp7481
    @gafoorpp7481 3 года назад +2

    I have a telescope and
    I can see. mars Jupiter Saturn
    Venus mercury. also many more sky. events trough my telescope

    • @Dracula338
      @Dracula338 3 года назад

      What type of telescope and how much you paid? I always had a likeness to watch sky but my knowledge about sky is 0:)

  • @sreelaneeshpp9412
    @sreelaneeshpp9412 3 года назад

    Andromida galaxy യും milkyway യും ഏത് ഭാഗത്തു നോക്കിയാൽ കാണാൻ സാധിക്കും

  • @shajuantony3566
    @shajuantony3566 Год назад

    🥰🥰🥰❤

  • @arjunanithikkat7229
    @arjunanithikkat7229 Год назад

    Space station നീങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 2 года назад

    👍👍👍🙏🙏🙏👌👌👌

  • @Sunilslinus
    @Sunilslinus Год назад

    Galaxy, nebula .... ഇത് എന്താണ്, ഇതിലെ നക്ഷത്രങ്ങൾ ശരാശരി എത്ര.... ഇതൊന്ന് പറഞ്ഞ് തരാമോ. അതിന്റെ വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് അടുത്ത വീഡിയോയിൽ ഇട്ടാലും മതി, 🙏

  • @favascvd3166
    @favascvd3166 3 года назад

    Sar വേലിയേറ്റം വേലിയിറക്കത്തിനും ചന്ദ്രന്റെയും സൂര്യന്റെയും പങ്ക് എങനെ എന്ന് വിശദികരിക്കുന്ന വിഡിയോ ചെയ്യാമോ

  • @sujithravi725
    @sujithravi725 3 года назад +1

    Milky way Galaxy's "diameter" is around above 1Lakh light year, not radius

    • @dharmadasnp6947
      @dharmadasnp6947 2 года назад +1

      sir പറഞ്ഞപ്പോ തെറ്റിയതാണ്....മുന്നേ ഉള്ള വീഡിയൊവിൽ എല്ലാം sir Diameter 100000 lakh DIAMETER എന്ന് പറഞ്ഞിട്ടുണ്ട്.

  • @mohdyasinkm3665
    @mohdyasinkm3665 2 года назад +1

    നമ്മൾ ഒരുങ്ങി ഇറങ്ങി light polution ഇല്ലാത്ത സ്ഥലം നോക്കി വയനാടോ ആതിരപ്പിളിയോ പോയാലും അന്നെ ദിവസം അവിടെ clear sky ആവുമോ ഇല്ലയോ എന്നതും ഒരു വിഷയം ആണ്

  • @musthafampmuttumpurth6367
    @musthafampmuttumpurth6367 3 года назад

    I have confusing which galaxy near proczima &andromida

    • @prasoonpv5930
      @prasoonpv5930 3 года назад +1

      Proxima is nearest Star from sun.
      Anromida is nearest Galaxy

  • @sathikc3840
    @sathikc3840 3 года назад +1

    പാലാഴി

  • @rajuvarampel5286
    @rajuvarampel5286 2 года назад

    ധ്രുവ നക്ഷത്രവും സപ്തഋഷി മണ്ഡലവും Milkyway ഗാലക്സിയിൽ ഉൾപ്പെടുന്നത് അന്നോ? ഭൂമിയുടെ ഉത്തര ധ്രുവത്തിന്റെ മുകളിൽ pole starറും അതിനെ ചുറ്റി സപ്ത ഋഷി സമൂഹവും സഞ്ചരിക്കാൻ സൗരയുധവും/ഭൂമിയും ആയി എന്ത് ആണ് ധ്രുവനക്ഷത്ര ത്തിന് ബന്ധം? ഭൂമിയുടെ south pole ഇൽ കൃത്യമായി സഞ്ചരിക്കുന്ന നക്ഷത്ര സമുഹം ഇല്ലല്ലോ ?

  • @akhilksankar3499
    @akhilksankar3499 3 года назад +2

    ഞാൻ മിൽക്കിവെ ഫോട്ടോ എടുത്തിട്ടുണ്ട്... താങ്കൾക്ക് mail ചെയ്യാം... തൊടുപുഴ ആണ് ലൊക്കേഷൻ..

    • @Science4Mass
      @Science4Mass  3 года назад +4

      very good. എന്തായാലും ഫോട്ടോ അയക്കണേ. കഴിയുമെങ്കിൽ ഫോട്ടോ എടുത്ത location കൂടെ ഷെയർ ചെയ്യണേ

  • @arunkthomas2065
    @arunkthomas2065 3 года назад +4

    ISS സഞ്ചരിക്കുന്നത് മണിക്കൂറിൽ 28000km സ്പീഡിൽ ആണ്

  • @prajeeshkumar9934
    @prajeeshkumar9934 Год назад

    വയനാട് മേഖല യിൽ കൃത്യം ആയി എവിടെ നിന്നാൽ കാണാം?

  • @riyasparengal4809
    @riyasparengal4809 Год назад

    നമ്മൾ കാണുന്ന betelguse star ഒട്ടുമിക്ക സ്റ്റാർകളും mlky wayil പെട്ടത് തന്നെ അല്ലേ? പിന്നെ എന്താണ് milky way കാണുന്ന കാര്യം പറയുന്നത്?

    • @Science4Mass
      @Science4Mass  Год назад

      നമ്മൾ കാണുന്ന നക്ഷത്രങ്ങൾ ഒക്കെ മില്കിവെയിൽ ഉള്ളത് തന്നെയാണ്. എങ്കിലും അതിന്റെ കേന്ദ്ര ഭാഗം കൂടുതൽ പ്രകാശമാനമായ കാണാൻ സാധിക്കും. നക്ഷത്രങ്ങളെ വേർതിരിച്ചു കാണാൻ കഴിയാത്ത അത്രയ്ക്ക് നക്ഷത്രങ്ങൾ ഉള്ളത് കൊണ്ട് ഒരു നീണ്ട മേഘം പോലെ ഗാലക്സിയുടെ മധ്യഭാഗം കാണാൻ സാധിക്കും. അതിനെ ആണ് മില്കിവേ കാണാൻ സാധിക്കും എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത്.

  • @ratheeshkumar9557
    @ratheeshkumar9557 3 года назад

    ചെറിയ കാശിന് ലഭിക്കുന്ന മികച്ച ഗുണമേന്മയുള്ള ടെലസ്കോപ് കളെ ഒന്ന് പരിചയപ്പെടുത്താമോ സർ. ചെറുപ്പം മുതൽ ഒരു നല്ല ടെലസ്കോപ് വാങ്ങണമെന്ന ആൾഹവുമായി mക്കുകയാണ്

  • @R_G5
    @R_G5 3 года назад

    Which app

    • @Science4Mass
      @Science4Mass  3 года назад

      sky map & star walk in play store and star walk & sky guide in app store. There are others as well.

  • @technicallive5593
    @technicallive5593 3 года назад

    App name kandilla

    • @Science4Mass
      @Science4Mass  3 года назад

      App name given in the video description

  • @PKpk-or2oe
    @PKpk-or2oe 3 года назад

    App name evide

    • @Science4Mass
      @Science4Mass  3 года назад +1

      In the description of the video

  • @Riyaskka126
    @Riyaskka126 2 года назад

    ഞാൻ പണ്ട് കണ്ടിരുന്നത് iss ആയിരുന്നെന്ന് തോന്നുന്നു

  • @um7_bgminstagram525
    @um7_bgminstagram525 3 года назад

    Sir
    അസ്തമയ സമയത്ത് സൂര്യൻ കുറച്ചു വലുതായി കാണാമല്ലോ
    ഉച്ചക്ക് അതിന്റെ പകുതി വലിപ്പം മാത്രം
    എന്താണ് കാരണം

    • @vvchakoo166
      @vvchakoo166 3 года назад +1

      The distance is more .

    • @sibilm9009
      @sibilm9009 Год назад

      @@vvchakoo166 ath kond?

    • @sibilm9009
      @sibilm9009 Год назад

      @@vvchakoo166 distance കൂടുമ്പോ size ചെറുതാവുകയല്ലെ വേണ്ടത്😁

  • @Sk-pf1kr
    @Sk-pf1kr 3 года назад

    👍