ഗോൾഡൺ ബാക്രിയിൽ നിന്നും കുബ്ബൂസ് വാങ്ങുമ്പോൾ ഗോൾഡൺ കുബ്ബൂസ് വേണം എന്ന് പറഞ്ഞിട്ട് വാങ്ങണം . അവിടെ 2 തരം കുബ്ബൂസ് ഉണ്ട്. ഗോൾഡൺ കുബ്ബൂസിന് കുറച്ച് ഡിമാൻഡ് കൂടുതലാണ്. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അവസാനം വല്യ ഡയലോഗ് അടിക്കുന്ന ഈ പുള്ളിയാ എല്ലാ മന്തിക്കടയിലും കയറി കഴിച്ചിട്ട് കേരളത്തിൽ ഗൾഫിലെ പോലെ മന്തി കിട്ടില്ലെന്നും പറഞ്ഞു നിലവിളിച്ചത് ഗൾഫിലെ പോലെ ടേസ്റ്റ് ഇല്ലാ എന്ന് പറയുന്നവനൊക്കെ ഇവിടെ കൊണ്ടുവന്നു ഉണ്ടാക്കി കഴിപ്പിക്കണം എന്ന് പറഞ്ഞല്ലോ അങ്ങനാണേൽ അന്ന് ആ വർത്തമാനം പറയരുതായിരുന്നു
Dear Mrinalji.... Kubuus is also very good there.. The one which you had in green packet is not the one they are making... Golden bakery kubuus is in different packing.. Also please try the biscuits ex- Cashew, Ghee, Horlicks, etc and many others items in bakery...
Video thudagiyappo mudhal 5 star rating pole samsarichadhu oru real-time review pole thoniyilla. Maybe he has a prior experience. PS: I’m not questioning his genuineness
Mrinal bhai...I think frozen chicken will become pink in color inside after cooking I guess. Fresh meat won't have such color or shades. Pls correct me if I am wrong.
ഇങ്ങനെ കൊതിപ്പിക്കാതെ ഭായി..ഇതൊന്നും കഴിക്കാൻ പറ്റാതെ വലിയ 5 ബ്ലോക്കും വഹിച്ചു.. അഞ്ചിയോ പ്ലാസ്ട്രി ചെയ്യാൻ നോക്കി ഇരിക്കുന്നു.. 35 കിലോ weight ഇനി കുറയ്ക്കണം.. ഇതൊന്നും ഇനി കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..
Mrinal, I think you are wrong 6:07 Chicken can get pinkish even after the internal temperature is 165 degrees, this is because of the pigments in the bone marrow which can discolour chicken, especially thighs. The use of vinegar also may cause pigment discharge, Pinkish colour is not an indicator of doneness. if the internal temperature reaches 165 degrees chicken is safe to eat.i like your attitude but please care when you are spreading knowledge to your viewers.thank you.
Mrinal bhai. Njan oru shawaya sujest cheyyam malappuram chelari opposite samasta building oru cheriya oru kada und. Avide shawarma and shawaya only aayirunnu. Old shop split in to two. I prefer you try from both shop.calicut ninn varubol iocl gas filling stationnu munbaaanu shop.
Adach parnjilallo bro.. Chila aalukal indanale.. Endelum bad exp indakuarikum.. Avark kollan vendi avare udheshich parnjatarikum... Cool man.. Take it easy.. Not a big deal right
No shawai famous golden bakery തന്നെയാണ് ബെസ്റ്റ് . Alfahm famous mexican restaurant പിന്ന golden bakery പോയാൽ തൊട്ടു അടുത്തുള്ള ഗാലക്സി bakery കൂടി പോണം പിന്നെ പോകേണ്ടത് apple restaurant bekal; taj resort ഉദുമ: Quality bakery palakkunu: bunglaw 47 poochakad; and final oryx village kanhangad 💥💥💥
ലെ ക്യാമറാമാൻ: ഇങ്ങള് ഒന്ന് മതിയാക്കോ.... ഞമ്മക്കും കൈക്കണം😂
😂
@@ചീവീടുകളുടെരാത്രിC11 പറയാൻ പറ്റില്ല..... വിശപ്പ് കൂടിയാ ചെലപ്പം അതും ചെയ്യും😂
8:14 മയൊണൈസ് കഴിക്കരുത് എന്ന് പറയാൻ ആരേക്കൊണ്ടും പറ്റും.കഴിക്കാതിരിക്കാനാ, പാട്..😉
പെൺകുട്ടികളെ കാണാൻ വരുന്ന കോഴികളെ ഷവായ ആക്കുന്നതാണ് 😁
😅, കോഴികൾ, വാഴകൾ, കിളികൾ, കിളികളെ കൊല്ലുന്ന സൈക്കോ ചാവാലി പട്ടികൾ,....... കേരളം എത്ര ഭീകര സുന്ദരം.
ഇവിടെ നിന്ന് ഒരു തവണ മാത്രമേ ഞാൻ കഴിച്ചിട്ടുള്ള്. അത്രയും ടേസ്റ്റ് ആണ് ഇവിടത്തെ ഫുഡ്. തള്ളല്ല 😊😊😊
സർക്കാസം ആണോ?
Poda
താങ്ങളുടെ comment കണ്ടാൻ അങ്ങിനെ ഫീൽ ചെയ്യുന്നുണ്ട്. ജില്ലകളുടെ സംസാര ശൈലികൊണ്ട് തോന്നിയതാവും
Athei avidetha food poli ann 😍
നേരെ തിരിച്ചല്ലേ പറയണ്ടേ 😂... Sarcasm ആണേൽ ക്ഷമിക്കു
നമ്മൾ കാസർകോട്ടുകാരുടെ ഒരു സ്വകാര്യ അഹങ്കാരം 😍
AL GOLDEN
അടിപൊളി ഒരുപാട് തവണ കഴിചിട്ട് ഉണ്ട്... എല്ലാ കാലവും ഒരേ രുചിയിൽ
ആഹാരം വിളമ്പുന്ന കാസറഗോഡിന്റെ സ്വന്തം ഗോൾഡൻ 👌👌
MY MOGRAL AVIDEA
Super tasty food
Nammude swantham golden🔥
ഗോൾഡൺ ബാക്രിയിൽ നിന്നും കുബ്ബൂസ് വാങ്ങുമ്പോൾ ഗോൾഡൺ കുബ്ബൂസ് വേണം എന്ന് പറഞ്ഞിട്ട് വാങ്ങണം . അവിടെ 2 തരം കുബ്ബൂസ് ഉണ്ട്. ഗോൾഡൺ കുബ്ബൂസിന് കുറച്ച് ഡിമാൻഡ് കൂടുതലാണ്.
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്തായാലും avde പോകാൻ പറ്റില്ല എന്ന അറിയാം but kand എങ്കിലും മനസ്സ് നിറക്കം നിന്ന് 🥲
ഇനി ഒരു അരമണിക്കൂർ ഒന്നും കഴിക്കാൻ പറ്റില്ല അല്ലെ 😂😂
അവസാനം വല്യ ഡയലോഗ് അടിക്കുന്ന ഈ പുള്ളിയാ എല്ലാ മന്തിക്കടയിലും കയറി കഴിച്ചിട്ട് കേരളത്തിൽ ഗൾഫിലെ പോലെ മന്തി കിട്ടില്ലെന്നും പറഞ്ഞു നിലവിളിച്ചത്
ഗൾഫിലെ പോലെ ടേസ്റ്റ് ഇല്ലാ എന്ന് പറയുന്നവനൊക്കെ ഇവിടെ കൊണ്ടുവന്നു ഉണ്ടാക്കി കഴിപ്പിക്കണം എന്ന് പറഞ്ഞല്ലോ
അങ്ങനാണേൽ അന്ന് ആ വർത്തമാനം പറയരുതായിരുന്നു
Correct 👌
കുബൂസ് മാറിപ്പോയി
ഗോൾഡൻ കുബൂസ് ആണ് താരം
തുറന്നു പറയാനുള്ള നിങ്ങളുടെ മനസ്സ്... അതാണ് ഏറ്റവും വലുത്
Dear Mrinalji.... Kubuus is also very good there.. The one which you had in green packet is not the one they are making... Golden bakery kubuus is in different packing.. Also please try the biscuits ex- Cashew, Ghee, Horlicks, etc and many others items in bakery...
Namude swantham golden bakery naimaramoola,vidyanagar 😍😍
jagathy chettan kazhinja pina pullidae chicken theeti aane manushyana kothipich kollunath😍
നിങ്ങൾ എടുത്ത കുബ്ബൂസ് മാറിപ്പോയി😀
ഗോൾഡൺ കുബ്ബൂസ് എന്ന് പറഞ്ഞില്ല എന്ന് തോന്നുന്നു😀
കാസറഗോഡ് പൊളിയാണ് ചേട്ടാ 👍😍😎
Setta 😁😁😁nallam pokki parayumbo korach kuttam paranjo illel pillechan cash vaghit parayan parayum haters😁
Ningal vaangiyadh golden khubbus alla….avarude golden khubbus chodhich vaanganam♥️
9:03 ലെ cameraman: വിശ്വസിക്കാവോടെ എനിക്കും വിശക്കുന്നു 😂😂
ക്യാമറ മേനോനെ സമ്മതിക്കണം ഇത്ര നേരം ഇങ്ങേർ കഴിക്കുന്നത് നോക്കി നിൽക്കണ്ടെ
മേനോനൊ?😴
പൊസിറ്റിവിറ്റി പറഞ്ഞത് കൊണ്ട് പറയുകയാണ്. ഇതിന്റെ മുതലാളി കാദർക്കയെ പരിചയപ്പെട്ടാൽ മനസിലാകും എന്താണ് എവിടുന്നാണ് ഈ പൊസിറ്റിവിറ്റി വരുന്നത് എന്നത്😍
U missed the golden Kubbus, it's a trademark item of golden
Yaaa must try #golden kubbus
Yes
Manjeri kr ബേക്കറിയിലെ crilled ചിക്കൻ സൂപ്പർ ആണ് . Athile വരുമ്പോൾ ഒന്ന് കായിച്ചുനോക്കു
ഇയാളെകൊണ്ട് തോറ്റല്ലോ ഈശ്വര.. 😂🙆🏻♂️ കൊതിപ്പിക്കാനായിട്ട്....🥲 ഈ പാപങ്ങൾ നിങ്ങൾ എവിടെ കൊണ്ടുപോയി കളയും മ്രിണാൽ ബ്രാ!! 🤗
എങ്ങനെ ഒരു tandoor അടുപ്പ് വാങ്ങിക്കാൻ സാധിക്കും? സെറ്റ് up ചെയ്യാൻ സാധിക്കും എന്ന് ഒരു വീഡിയോ ചെയ്യുമോ
Kasaragod Uliyathadukkayil... Hotel dum biriyaani.. 60 roopa biriyaani 😍😘😘😋😋
ഇനി ഒരു 3 ദിവസം കഴിഞ്ഞേ ചിക്കൻ തിന്നൂ എന്ന് വിചാരിക്കും അന്ന് വരും ഇങ്ങേര് വീഡിയോയും ആയി അപ്പോ control പോകും
Oru jillakkareyum pereduth akshepikkaruth, ath ningaley polulla youtube vloggersin yojichathalla
പടച്ചോനെ!!!!
ഞാൻ കുബ്ബൂസും കൂട്ടി അരമണിക്കൂർ എടുത്ത് കഴിക്കുന്ന സാധനം അല്ലേ ആ പഹയൻ നാല് കടിക്ക് തീർത്തത്🤭
Video thudagiyappo mudhal 5 star rating pole samsarichadhu oru real-time review pole thoniyilla. Maybe he has a prior experience. PS: I’m not questioning his genuineness
ആദ്യം കാണിക്കുമ്പോൾ പറയുന്ന വോയ്സ് ലൈവ് അല്ലാലോ അത് പിന്നീട് എഡിറ്റ് ചെയ്യുമ്പോൾ ആഡ് ചെയ്യുന്നത് ആണ്..
So പുള്ളി കഴിഞ്ഞു വരുന്നത് അല്ലെ???
അല്ലേലും കാസറഗോഡ് സെറ്റ് അല്ലേ❣️❣️
അടിപൊളി ആണ് ഞാൻ കഴിച്ചിട്ടുണ്ട് സ്ഥിരം ആയിട്ട് ഒരു 4ദിവസം വർക്ക് ന് വന്നപ്പോൾ
തോന്ന്യാസം, ഉളുപ്പ്, എറണാകുളം ? ഒന്ന് വ്യക്തമാക്കിയിൽ കൊള്ളാം!
Golden bakery 😻😻😻🤤🤤🤤
Cheta njn kasargod aarunu padichath... Golden bakers njangalde favourite aarunuu.. Ith kandapolll really misssingggg
അല്ലേലും golden എന്നും golden തന്നെയാ.... അതിനെ വെല്ലാൻ ആരും ഇല്ലാ..... 🔥💥
തിന്നാൻ വേണ്ടി ജീവിക്കുന്നയാൾ mrinald bro
Evarde Thalangara Outletle grill idhinekalum Pwoli🔥🤤
My all time favorite 😍😍golden bakery❤️❤️
കാസർഗോഡ് ഇത്ര നല്ല ബേക്കറി ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത് ഗുഡ് സൂപ്പർ
നമ്മളെ ഗോൾഡൻ ബേക്കറി 😍😍
Aa camera pidicha aalde oru manakaruth.....amboo😐🤣🤣
ഈ സിറ്റുവേഷനിൽ പോലും ഒരു ഗ്ലൗസ് പോലും ഇടുന്നില്ല എന്നതും നമ്മൾ മനസിലാക്കണം.
Kasaragod ❤️
മഞ്ചേരി വരുമ്പോ K R BAKERY അവിടുത്തെ ഷവായ ഒന്നു ടേസ്റ്റ് ചെയ്ത് നോക്കണേ ❣️
Cheruppam muthal kazhikaarulla oru grill and Alfham aan
Pwoli sanam aan aviduthe and budget price
മയോനിസ് വന്നപ്പോ സാദനം നന്നായി.. എജ്ജാതി കണ്ടുപിടിത്തം 🙏🙏
Mrinal bhai...I think frozen chicken will become pink in color inside after cooking I guess. Fresh meat won't have such color or shades. Pls correct me if I am wrong.
കൊറേ നാളുകൾക്ക് ശേഷമ ഇങ്ങള് മയോനൈസ് ഇത്ര ആസ്വദിച്ച് കഴിക്കുന്നത് കാണുന്നത്
കുറുക്കൻ പോലും ഇങ്ങനെ കോഴിയെ തിന്നില്ല....പഴം തിന്നണ പോലെയാ ഒരു quarter തിന്ന് തീർത്തത്
Nighl ini muthal purath poyii Food kayikkumbol convertable chair and table edutholii….😄
കുബൂസ് ഗോൾഡൻ ചോദിച്ചു വാങ്ങാൻ നോക്കണം
പണ്ട് അമ്മമാർ പറയുമായിരുന്നു ചോർ തിന്നുമ്പോൾ ഇത് അവസാനത്തെ ഉരുള എന്ന് ഇന്ന് mrinalettan ലാസ്റ്റ് എന്ന് പറഞ്ഞപ്പോൾ അതാണ് ഓർമ്മ വന്നത്
ഇങ്ങനെ കൊതിപ്പിക്കാതെ ഭായി..ഇതൊന്നും കഴിക്കാൻ പറ്റാതെ വലിയ 5 ബ്ലോക്കും വഹിച്ചു.. അഞ്ചിയോ പ്ലാസ്ട്രി ചെയ്യാൻ നോക്കി ഇരിക്കുന്നു.. 35 കിലോ weight ഇനി കുറയ്ക്കണം.. ഇതൊന്നും ഇനി കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..
❤️❤️❤️
Mrinal kozhi comment super.👌❤
Mrinal, I think you are wrong 6:07
Chicken can get pinkish even after the internal temperature is 165 degrees, this is because of the pigments in the bone marrow which can discolour chicken, especially thighs. The use of vinegar also may cause pigment discharge, Pinkish colour is not an indicator of doneness. if the internal temperature reaches 165 degrees chicken is safe to eat.i like your attitude but please care when you are spreading knowledge to your viewers.thank you.
pinne oru karyam parayatte eppol bai yude video kanumbol ente moleku appol venam acha ennu parayum. pinne aduthu parayan aval povunnathu enikku vishakkanu
Kasargod aan district enkilum trikaripur ayath kond payyanur n kannur aayan kooduthal bandham…soo ivden kazhikan pateella..yeah ine orika poyi kaikanam 💕
ആ ചവ കാണുമ്പോൾ പഴയ വൊഡാഫോൺ ന്റെ പരസ്യത്തിൽ കാണുന്ന hutch പട്ടി നെ ഓർമ വന്നു.. 😁😁
Mrinal bhai. Njan oru shawaya sujest cheyyam malappuram chelari opposite samasta building oru cheriya oru kada und. Avide shawarma and shawaya only aayirunnu. Old shop split in to two. I prefer you try from both shop.calicut ninn varubol iocl gas filling stationnu munbaaanu shop.
എറണാകുളം ഉള്ളവർ എല്ലാരേയും അടിച്ചു ആക്ഷേപിക്കുന്നത് തെറ്റല്ലേ കൂട്ടുക്കാര,മോശം ആയി പോയി...
Adach parnjilallo bro.. Chila aalukal indanale.. Endelum bad exp indakuarikum.. Avark kollan vendi avare udheshich parnjatarikum... Cool man.. Take it easy.. Not a big deal right
Mrinal bhai you miss the golden kuboos orginal one
ആ കൂട്ടത്തിലെ കോഴിയിൽ ഞമ്മൾ മിസ്സായി പൊയി. 😁😁
ഇങ്ങനെ ആണെങ്കിൽ ക്യാമറമാൻ രാജി വെക്കും😂
Onnum parayenda avisham ella aaa face ill ellamm und😍
Nan golden bakery illnin koree tavana kayichtund my favorite alfam and savayi itaan
No shawai famous golden bakery തന്നെയാണ് ബെസ്റ്റ് . Alfahm famous mexican restaurant പിന്ന golden bakery പോയാൽ തൊട്ടു അടുത്തുള്ള ഗാലക്സി bakery കൂടി പോണം പിന്നെ പോകേണ്ടത് apple restaurant bekal; taj resort ഉദുമ: Quality bakery palakkunu: bunglaw 47 poochakad; and final oryx village kanhangad 💥💥💥
UAE olavr Mikavarum angne aanu vilikar..
Narakathile kozhi!❤💥
മഞ്ചേരി KR ബേക്കറിയിലെ ഷവായയാണ് ഷവായ
Corona time il hand gloves use cheyendathalle!!?? Cook cheyunavar onnu sredikunnathu nallatha!!
Happy friendship day guyzz ❤
Glouse illathey international styleooo 😂😂😂
Sathyam...
10:47.. അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്ക്.. പിന്നെ അല്ല.. Kaxrod Rocks 😎
Proud to be a kazrodian😼😍
Kasrottar inda?..
nalla food aan goldan bakery.. avidathe restorant l chicken biriyani onn try cheyyu 😊😊😊
Beef has pink colour when it's well cooked
എത്ര പെട്ടന്നാണ് സാധനം തീർന്നത്😀
Kobboos hotel chattanchal try chaith noku
Lbs memories ❤️
മൃനാൾ...
ഗോൾഡൻ ബേക്കറി യുടെ തലങ്കര ഔട്ട്ലെറ്റ് ഇൽ നിന്നും ഗ്രിൽ നിർബന്ധമായും ടേസ്റ്റ് ചെയ്യണം... അത് വേറെ ലെവൽ ആണ്....!
bai nigal oru snack pole aanu kazhikkunnathu. i like it
Mrinal chettanu total ethra vayar undu? 😍😍oru doubt ullondaattooo😄😄😄😄
Chetta dont take it as serious. Just funinu choichunne ullu😄😄😄
Satyam para, ningal 2 ennam adichittundo?
Ningal oru sambhavam ann🔥🔥🔥🔥
Hotel kubboos chtnchl try chaith noku
Adh avarude Kuboos alla… golden bakery kuboos adipowli aaaan
ആരാന്നു ആ cemara മാൻ??
My fav spot golden bakery
❤️Mrinaletta കഴിയുന്നത് പോലെ ഇരുന്ന് കഴിക്കാൻ ശ്രമിക്കുക
സ്നേഹം മാത്രം 💞💞
അലിയുന്ന മനസ്സണല്ലെ 😀
Malappuram district says "hi"
Factory settapill gloves idayirunnu
Is it al taaza kuboos?
ആ കറങ്ങുന്ന ചിക്കന് എന്താ പേര് പറയാ. അൽഫാം പോലെ അതിനു വല്ല പ്രത്യേകിച്ച് പേരും ഉണ്ടോ
Shawai
*ഷവായി*
Appo grill eganeyullathaan
Camera Man chettan- പുല്ല്, ക്യാമറ ഞാൻ പിടിക്കാം എന്ന് പറയേണ്ടിയിരുന്നില്ല!!!
Kannur marketil arafa hotel fish biriyani and beef biriyani must try ❤️
Avide cheap ann food rate pinne quantity undd pinee fresh items love golden bakery food items🤩💖
Mrinal bhai...kasaragod padikkumbo pokunna main place☺☺☺☺