ഷീറ്റിട്ട വീട്ടിലിരുന്ന് അന്താരാഷ്ട്ര മോഡലുകളുടെ ഗൗൺ സ്വന്തമായി തുന്നിയെടുത്ത കൃഷ്ണപ്രിയ | Minukkam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 129

  • @Azainar-xi3nm
    @Azainar-xi3nm Год назад +106

    3:51 മോളുടെ കഴിവറിഞ്ഞു പുതിയ മെഷീൻ വാങ്ങിത്തന്ന അച്ഛനാണ് വലിയവൻ. മോളുടെ ഉയർച്ചയിൽ അഭിമാനം കൊള്ളാൻ അദ്ദേഹത്തിന് സാധിക്കട്ടെ. God BlessYou

  • @Fathima.Farook
    @Fathima.Farook Год назад +141

    സൂപ്പർ മോളേ 👌👍എല്ലാം ചെയ്യാൻ അറിഞ്ഞിട്ടും ഒന്നും ചെയ്യാതെ ഇരിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് നാണക്കേട് തോന്നുന്നു ശെരിക്കും...

  • @pkkpukayoor8943
    @pkkpukayoor8943 Год назад +167

    ഉന്നതിയിലേക്കുള്ള ഓരോ പടവുകൾക്കും അഭിനന്ദനങ്ങൾ.

  • @ashrafashraf1434
    @ashrafashraf1434 Год назад +37

    8:37വെറും മിടുകിയല്ല മിടുമിടുക്കി ദെവം അനുഗ്രഹിക്കട്ടെ 👌🏻👌🏻👌🏻

  • @riyashinoy5866
    @riyashinoy5866 Год назад +123

    ഭാവിയിൽ നല്ല ഒരു ഫാഷൻ ഡിസൈനർ ആവട്ടെ🥰🥰🥰🥰

  • @raindropsrenukavimal5361
    @raindropsrenukavimal5361 Год назад +89

    ❤❤❤❤❤ ഒരു താമര പൂവ്പോലെ എത്ര ചെളിയിൽ ആഴ് ന്നാലും ഉയർന്നു തന്നെ നിൽക്കട്ടെ എന്നും

  • @vinayakmedia6015
    @vinayakmedia6015 Год назад +38

    Minnumole ഈ ലോകം മഴുവനും മിന്നിനിൽക്കട്ടെ❤

  • @ponnuus189
    @ponnuus189 Год назад +32

    India's Best fashion designer aakatte

  • @rymalamathen6782
    @rymalamathen6782 Год назад +29

    She needs training in business management also. She's a celebrity now. She can charge more and scale up. Wish her all the best

  • @MelodyTasteOfHome
    @MelodyTasteOfHome 11 месяцев назад +4

    😍വീഡിയോസ് കണ്ടപ്പോൾ എനിക്ക് വളരെ അത്ഭുതം ആണ് ഈ കുട്ടിയുടെ കാര്യം... God bless u മോളെ ♥️🙌

  • @swfh3542
    @swfh3542 Год назад +61

    Really inspired...hats off...no words...🔥

  • @vishnuharidas5231
    @vishnuharidas5231 Год назад +8

    minnu.... you are the "NEXT in FASHION"..... amazing mole...

  • @HASAINAR-zm5gq
    @HASAINAR-zm5gq Год назад +29

    മിടുമിടുക്കി സൂപ്പർ 👍

  • @manjukrishna2123
    @manjukrishna2123 Год назад +15

    Midukki ❤️orupad offers kittatte😍😘Interviewer super ,nannayittu thanne handle cheythu 👍👌

  • @geethasflavours4338
    @geethasflavours4338 7 месяцев назад +1

    In future minnu you are a super fashion designer in the world
    Best of luck 🎉🎉🎉🎉

  • @aparnathulaseedharan258
    @aparnathulaseedharan258 Год назад +12

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏👏👏👏

  • @imperfecthuman5059
    @imperfecthuman5059 Год назад +12

    Very good anchor❤ good questions❤❤

  • @hashdesignn
    @hashdesignn Год назад +8

    Njanum oru designer an......happy to see your...efforts.....and win..❤❤

  • @Am___exist__Dx
    @Am___exist__Dx 11 месяцев назад +3

    മിടുക്കി അല്ലാ മിടുമിടുക്കി🥰🥰
    എന്ത് രസം ആണ്

  • @CraftDanceSaga
    @CraftDanceSaga 9 месяцев назад +2

    Super minnu. Ente makalkkum oru frock stitch cheythu thannu.🎉

  • @vigiskicthenvlogs
    @vigiskicthenvlogs 6 месяцев назад +2

    ഞാൻ എട്ടിലുംഒൻപതിലും പഠിക്കുന്ന പ്രായത്തിൽ സ്വന്തമായി പെറ്റിക്കോട് ബ്ലെയിഡ് വച്ച് വെട്ടി കയ്യികോണ്ട് തയ്യിച്ച് ഇടുവാരുന്നു .ബ്രദറിൻ്റെ മോൾക്ക് കുട്ടി ഉടുപ്പ് കയ്യികോണ്ട് തയ്യിച്ചുകോടുക്കുവാരുന്നു. പക്ഷേ എന്നെ പ്രോത്സാഹിപ്പിച്ചു കൂടെ നിർത്തുന്നതിന് പകരം നല്ല അടിയാണ് കിട്ടിയത്..😢😢 ഇത് ഒക്കെ കാണുമ്പോൾ ഈ മോളുടെ അച്ഛന് ഒരു ബിഗ് സല്യൂട്ട് കോടുക്കണം

  • @ashiquemn5317
    @ashiquemn5317 Год назад +50

    ❤️❤️future women entrepreneur

  • @MANASAPRAVEEN.N
    @MANASAPRAVEEN.N 11 месяцев назад +4

    അച്ഛൻ ആണ് ഹീറോ 🎉

  • @ReviM-p7h
    @ReviM-p7h 5 месяцев назад

    Super very good.enikum ithu pole okkea aaganam ennunde sramikkanam

  • @ashathomas7864
    @ashathomas7864 10 месяцев назад +2

    I hope somebody hire her and give her a good job .. she is full of skills

  • @truefughter9535
    @truefughter9535 Год назад +5

    മിടുക്കി കുട്ടി 🇮🇳👍

  • @anisabenaseer2931
    @anisabenaseer2931 11 месяцев назад +1

    Good very talented girl...God bless you 💟

  • @kirans5830
    @kirans5830 Год назад +20

    So inspired ❤️

  • @salymadathil9247
    @salymadathil9247 Год назад +11

    Good anchoring

  • @designschoolpalarivattom6715
    @designschoolpalarivattom6715 10 месяцев назад

    Wish you all the best Krishnapriya...!! 20:06

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf Год назад +8

    u r a role model*

  • @nishaprasad9308
    @nishaprasad9308 Год назад +8

    Well done 🎉🎉

  • @ToonWorld378
    @ToonWorld378 11 месяцев назад

    ഒരുപാട് ഉയരങളിൽ എത്ത്ട്ടെ

  • @shinythaliyachira3508
    @shinythaliyachira3508 11 месяцев назад +1

    May God bless u ad u r work

  • @JJ-mg3pr
    @JJ-mg3pr Год назад +3

    Wish you all the best,may God bless you.

  • @nadirabeegumf734
    @nadirabeegumf734 Год назад +3

    Miduki kutty .Uyaragalil ethatte .wish you all the best for a bright furure.❤

  • @antonyjoseph4761
    @antonyjoseph4761 Год назад +8

    Interviewer ❤

  • @Krishikaran8906
    @Krishikaran8906 7 месяцев назад

    കൊള്ളാം മോളെ 😘😍

  • @akhairunnisa8093
    @akhairunnisa8093 6 месяцев назад

    Midukki ❤❤❤

  • @Sk-ck2np
    @Sk-ck2np Год назад +10

    Smart girl 👍

  • @JollyReji-iz5vo
    @JollyReji-iz5vo 11 месяцев назад

    Very good krishna

  • @daisygeorge7740
    @daisygeorge7740 Год назад +3

    Excellent mole❤❤❤

  • @ShahanaAli2023
    @ShahanaAli2023 Год назад +5

    Really inspired❤❤

  • @sahidaanoop3591
    @sahidaanoop3591 Год назад +1

    Really Amazing God bless you dear 🙌

  • @amminijoseph1189
    @amminijoseph1189 Год назад +4

    Good anchor. 😘

  • @sheejakm5691
    @sheejakm5691 4 месяца назад

    Congratulations molus👑👏👏👏

  • @hashdesignn
    @hashdesignn Год назад

    Supper. Good designer. ....bagyavum kude illad kond an...ipppozhengilum vijayikkanayed ....
    Eniyum ingane kashtapedunnavarkk thilangaan kazhiyatte...

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 22 дня назад

    എവിടെയാ മോളുടെ വീട്

  • @RaheemaSuhail
    @RaheemaSuhail 11 месяцев назад

    God bless you molu

  • @AthiraGR-1996
    @AthiraGR-1996 Год назад +1

    Best wishes molea nannayi varattea

  • @Rameejamarakkar
    @Rameejamarakkar 11 месяцев назад

    Iee achan molk nallla support aaan❤

  • @AthiraGR-1996
    @AthiraGR-1996 Год назад +3

    Nalla oru interviewer endh snehathodeya chodhikunneth

  • @sobhas2523
    @sobhas2523 11 месяцев назад +1

    Good 👍 congratulations. May God bless you. Your rate is very low. In bangalore the rate goes above 600 for a simple churidhar.

  • @kalpanaabraham447
    @kalpanaabraham447 Год назад +3

    Brilliant girl

  • @Am___exist__Dx
    @Am___exist__Dx 11 месяцев назад

    അഭിനന്ദനങ്ങൾ❤

  • @Abcd-fj3gb
    @Abcd-fj3gb Год назад +6

    Congrts❤❤

  • @ivi.xn._
    @ivi.xn._ Год назад +1

    God bless you

  • @sebastiantv5202
    @sebastiantv5202 Год назад

    Midukki. Very good.❤

  • @sreeramdas3072
    @sreeramdas3072 11 месяцев назад

    God bless u mole

  • @Jesus-s1w9s
    @Jesus-s1w9s 7 месяцев назад

    Super ❤

  • @sreelathaomanakuttan6440
    @sreelathaomanakuttan6440 Год назад +1

    Super

  • @praveenpavithran53
    @praveenpavithran53 Год назад +6

    Passion❤

  • @selingeorge205
    @selingeorge205 Год назад +6

    Show kkaru cochine kandillannu nadichu, mindcheythilla, cochinu veshamamayi, satyam aa cochu appanodu paranjilla akkariam. Athinte aa veshamam areem ariyichilla.. cheriyakutti enganokke chinthu ullilothukki... eppo avaru thirichu vilikkanda avasthayilethi.. avasaram vannappo purathu paranju.. athaanu madhuraprathikaaram...enikkum veshamamayi angane avar manppoorvam ozhivakkeennu keettappo

  • @rajashreenambiar8496
    @rajashreenambiar8496 Год назад +1

    All the best ❤

  • @jijimathew3310
    @jijimathew3310 11 месяцев назад +2

    ഈ കുട്ടിക്ക് കനി കുസൃതിയുടെ ഫേസ് കട്ട്‌

  • @nice-xy8ey
    @nice-xy8ey Год назад +3

    Mole best of luck. Midukki❤

  • @arshuarshadarshad3501
    @arshuarshadarshad3501 Год назад +1

    Good

  • @anjujose9138
    @anjujose9138 Год назад +1

    👏👏super

  • @jayasreenamboothiri592
    @jayasreenamboothiri592 Год назад

    Great molu🥰

  • @akanshaprakash4508
    @akanshaprakash4508 Год назад

    Midukki mole❤❤❤🥰🥰😍😍👍👍👍👍👌👌👌👌👌👌

  • @bazzmon2859
    @bazzmon2859 Год назад

    24 anchors are ✌️

  • @rymalamathen6782
    @rymalamathen6782 Год назад +1

    Why don't you take online classes

  • @aneethaneeth6542
    @aneethaneeth6542 Год назад

    👍mole poolullavar . Nowadays is rare ❤️👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏👍👍👍👍👍🥰

  • @Avnioutfits
    @Avnioutfits Год назад

    Midukki kutti😍😍😍

  • @BEEMSING-d3y
    @BEEMSING-d3y Год назад +5

    ❤❤❤❤

  • @Kunjutysworld
    @Kunjutysworld 11 месяцев назад

    👏🏻👏🏻👏🏻

  • @Pinku_b
    @Pinku_b Год назад +7

    Passion not her profession

  • @paravaah4630
    @paravaah4630 Год назад +4

    Hi

  • @sudhamkkunchu1000
    @sudhamkkunchu1000 Год назад +3

    ❤️🌹

  • @jishao5516
    @jishao5516 Год назад +1

    👌👌👍👍❤️❤️

  • @kalageorge6129
    @kalageorge6129 Год назад +1

    👏🏻👏🏻❣️👏🏻

  • @creativemind8761
    @creativemind8761 Год назад

    👏👏👏

  • @priyanandhu6987
    @priyanandhu6987 Год назад +1

    🙏🙏🙏🙏

  • @mayasulatha
    @mayasulatha Год назад

    🥰🥰🥰

  • @heerausman6305
    @heerausman6305 Год назад

    👌🏼👍🏻

  • @bindukp6727
    @bindukp6727 Год назад +2

    👏👏👏👌👌🙏🙏❤️

  • @aishasaifudheen2448
    @aishasaifudheen2448 Год назад

    🙏👍❤️

  • @prasannapp6087
    @prasannapp6087 Год назад +1

    ❤❤❤❤👍🌹

  • @4minnux24
    @4minnux24 Год назад +4

    🫴❤

  • @ancyannvarughese1104
    @ancyannvarughese1104 Год назад

    Vila kuravinu cheyth therumo

  • @jahfarja580
    @jahfarja580 Год назад +1

    Ni uyarchaylek athipedm makale

  • @amardevprasad3270
    @amardevprasad3270 Год назад +1

    Ariyana alla ariana plss pronounce it correctly 😅it is so awkward 😂

    • @bachelorcooking3702
      @bachelorcooking3702 11 месяцев назад

      English sir ethi

    • @amardevprasad3270
      @amardevprasad3270 11 месяцев назад

      @@bachelorcooking3702 poda commonsense mathi pinne lokavivaravum

    • @bachelorcooking3702
      @bachelorcooking3702 11 месяцев назад

      @@amardevprasad3270 ith randum undayirunenkil enne podannu vilikilayirunu

  • @nadirnadeer8947
    @nadirnadeer8947 Год назад +2

    Start 300rup churidar

  • @minilowrance2702
    @minilowrance2702 Год назад +2

    God bless you💕
    Njan tiler aanu
    Lining churithar 550
    With out lining churithar475++++penna fashion aanusarih

  • @beenameenakshi6026
    @beenameenakshi6026 11 месяцев назад +2

    U ട്യൂബും മൊബൈലും ഒന്നും ഇല്ലാത്ത കാലം ഇഎന്നാണെങ്കിൽ u ട്യൂബ് ചാനാലോ ഇൻസ്റ്റ യോ പോലും ഇല്ലാത്ത ഞാൻ ഒക്കെ ഇതിലും നല്ല ഫാഷനുകൾ ഡിസൈൻ ചെയ്യുന്നു. എന്നെപോലെ കഴിവുള്ള എത്ര യോ പേര് അവരെ ആരെയും ആരും അറിയുന്നില്ല. യൂട്യൂബ് പോലും നോക്കാതെ ആണ് ഞാൻ പഠിച്ചത്.
    ഫാഷൻ ഡിസൈനിങ്ങുപഠിച്ചു. യൂട്യൂബ്യും നോക്കി പഠിച്ചു. ടെക്നോളജി ഇത്രവികസിച്ചകാലത്തു ഇതൊന്നും എനിക്കത്ര വലിയ കാര്യമായി തോന്നുന്നില്ല.

  • @hellobglr
    @hellobglr Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @usharaj2029
    @usharaj2029 Год назад

    ♥️♥️♥️♥️♥️👌👌👌👌👌👌👌👍👍👍👍👍🙏🙏🙏🙏

  • @reejavidyasagar3832
    @reejavidyasagar3832 11 месяцев назад +2

    Krishna പ്രിയയുടെ number തരാമോ? ഒരു ഓർഡർ കൊടുക്കാനാണ്

  • @NashaGazal-uj3zx
    @NashaGazal-uj3zx 9 месяцев назад +1

    Inststa id

  • @jayadevan661
    @jayadevan661 Год назад

    Super