യുദ്ധഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ ക്യാഷും, നാട്ടിൽ കൂലിപ്പണി ചെയ്‌ജുണ്ടാക്കിയ ക്യാഷും എല്ലാം അവൾ അടിച്ചുമാറ്റി, എവിടെ പോയി ഒളിച്ചാലും പുല്ല് മോളെ നിനക്ക് ഗുണം ചെയ്യില്ല, നിന്റെ ഒന്നുമറിയാത്ത പാവം മക്കൾക്കായിരിക്കും ഈ ആളുകളുടെ പ്രാക്ക് ചെന്ന് വീഴുന്നത്. ആൾകാർ ചോദിക്കും എന്തിനാ ഇങ്ങനെ cash കൊടുത്തതെന്നു, ഇസ്രായേലിൽ salary കിട്ടുന്നുണ്ടല്ലോ അത് പോരെ എന്ന്, അവർ അവിടെ സമാധാനം ഇല്ലാതെ ആണ് ജോലി ചെയുന്നത്, കൂടാതെ ഫാമിലി യെ കൊണ്ട് പോകാൻ സാധിക്കില്ല, അയർലണ്ട് ഇൽ ഫാമിലി യെ കൊണ്ടുപോകാം എന്നുള്ള ഒറ്റ കാരണം കൊണ്ടാണ് ഈ ചതിയിൽ പെട്ടത്,
ഇങ്ങനെ തന്നെ തട്ടിപ്പുനടത്തി ഇസ്രായേലിൽ സുഗമായി ജീവിക്കുന്ന അനിൽ കുമാർ നടേശൻ എന്ന മാന്യൻ കാരണം വര്ഷങ്ങളായി കടം മേടിച്ചു കൊടുത്ത cash ഉണ്ടാക്കുവാനായി ഗൾഫിൽ ജോലി ചെയ്യുന്നു. അവനെയും ദൈവം അനുഗ്രഹിക്കട്ടെ..
Bro എത്ര lakh ആണ് ഇസ്രായേൽ വന്നു ജോലി ചെയ്യാൻ service ചാർജ് എന്നും പറഞ്ഞു മേടിക്കുന്നത്. 20 lakh രൂപ വരെ എന്നോട് പറഞ്ഞ ഒരു ഏജന്റ് ഉണ്ട്. Philippine തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് free ആയിട്ടല്ലേ വരുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം എന്താ എത്രയും പൈസ വാങ്ങുന്നത്. കുറെ കുത്തക ഏജൻസികൾ ഉണ്ട്.
ഇത് സത്യമാണ് ലക്ഷങ്ങൾ കടം വാങ്ങിയും വിറ്റും പെറുക്കിയും പലിശക്ക് മേടിച്ചും ആണ് കുറെ പാവങ്ങൾ ഇസ്രായേൽ ഇൽ വരുന്നത്.. എന്നിട്ട് ഒന്നര വർഷം എങ്കിലും ജോലി ചെയ്താലേ ഈ കടം വീടുകയുള്ളു... ഇവിടുത്തെ ജോലിയുടെ കഷ്ടപ്പാടുകൾ അറിയാവുന്നവർ ആണ് ഇത്രയും amount വാങ്ങുന്നത്. ഉറക്കം ഇല്ലാതെയും മതിയായ ഭക്ഷണം ഇല്ലാതെയും ഇവിടെ ഒന്നരവർഷം കഷ്ട്ടപെടുന്നത് വെള്ളത്തിൽ വരച്ച വര.. വാങ്ങിക്കോട്ടെ ഇത്രേം പിഴിഞ്ഞ് മേടിക്കണോ.....മറ്റുള്ളവരുടെ കണ്ണീർവീണ പണം അനുഭവിക്കാം എന്ന് ആരും ഓർക്കേണ്ട...... 🙏🙏🙏
@@sathyamathanu free ആയിട്ട് ചെയ്യാം നിങ്ങൾ വന്നു എനിക്കുള്ള ചിലവ് എടുക്കു.. ഇവിടെ പൊതു സേവനം ആരും ചെയ്യുന്നില്ല... കിട്ടുന്ന പൈസക്കുള്ള ആളെ ദ അന്തസായി israel മണ്ണിൽ ഇറക്കുന്നുണ്ട്.. അവരുടെ എല്ലാ കാര്യത്തൂനും കൂടെ നില്കുന്നുണ്ട്.. അല്ലാതെ ഊമ്പിച്ചു പറ്റിച്ചു കോടികൾ കൊണ്ട് മുങ്ങുന്നില്ല.. മനസിലായി എന്ന് വിചാരിക്കുന്നു.. Ketto സത്യം അതാണ് ഇസ്രായേൽ ഉള്ള ചേട്ടാ...
@@sathyamathanu ഇടപെടുന്ന വിഷയങ്ങളിൽ ആരുടെ പേര് ആയോ കൃത്യമായ തെളിവിൽ വരുന്നത് അത് പറയുന്നത് ആണ് ന്യായം നീതി.. പറ്റിച്ചു കടന്നു കളഞ്ഞ ഒരാളുടെ ചിത്രം ഇരയുടെ നീതിക്ക് വേണ്ടി ഇടുമ്പോൾ ആളെ ഇറക്കി കാണിക്കുന്ന എന്നെ വിമർശിക്കേണ്ട കാര്യം താങ്കൾക്കു ഉണ്ടോ എന്ന് ചിന്തിക്കുക.. അപ്പൊ അതല്ല നിങ്ങളുടെ problem അല്ലേ

ഇങ്ങനെ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ചെയിത താങ്കൾക്ക് ബിഗ് സല്യൂട് 🥰
കള്ളത്തരത്തിൻ്റെ മുഖമൂടി വലിച്ച് കീറിയ ജിബി ചേട്ടന് പൂർണ്ണ പിന്തുണ നൽകുന്നു ! ഇനിയും ഇതുപ്പോലെ മുന്നോട്ട് പോകാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤
പാവപ്പെട്ട ജനങ്ങൾക്ക് ഇതൊരു പ്രചോദനം ആവട്ടെ
അടിപൊളി dear 👌
Very Good Job brother
Salute to you
ഗുഡ് ഇൻഫർമേഷൻ
Very good video. Thanks wish you all the best God bless you
Achayo 👏👏👏👏പൊളിച്ച്
Jibi chetta nalla karyam paranju thannathine
Well done jibi
Thanks jiby lot off
👍👍👍👍
Very Good
🙏🙏🙏🙏
👍🏾
👍👍👍
👍
👍🏻👍🏻👍🏻👍🏻 ivide israelil joli cheyuna ente friendinodum ival irelandil kondu pogaamenu parangu nirbandhichathanu entho bhagyam kond aval ee chathi kuzhiyil veenila 🙏🏻🙏🏻
ദൈവം ഇവർക്കൊക്കെ കൊടുക്കും sathyam
👌👌
ഞാൻ ഈ തട്ടിപ്പിന്റെ ഒരു പോസ്റ്റ് fbyil ഇട്ടിരുന്നു. അവർ അത് remove ആക്കി
Very good❤❤
Thank you! Cheers!
സൂപ്പർ ബോസ്സ്
ഇങ്ങനെ തന്നെ തട്ടിപ്പുനടത്തി ഇസ്രായേലിൽ സുഗമായി ജീവിക്കുന്ന അനിൽ കുമാർ നടേശൻ എന്ന മാന്യൻ കാരണം വര്ഷങ്ങളായി കടം മേടിച്ചു കൊടുത്ത cash ഉണ്ടാക്കുവാനായി ഗൾഫിൽ ജോലി ചെയ്യുന്നു. അവനെയും ദൈവം അനുഗ്രഹിക്കട്ടെ..
@@soni32ful അതാരാ ആ താരം അനിൽകുമാർ നടേശൻ photo undo
@@jibyyohannan2772 ഫോട്ടോ ഇല്ലാ.. ഞാനും നേരിൽ കണ്ടിട്ടില്ല.. ആൾ ഇസ്രായേലിൽ നിന്നും നേരിട്ട് ഉള്ള പരിപാടി ആയിരുന്നു.
Bro super
Thank you
കോട്ടയം masters ഏജൻസിയിൽ എന്റെ 23000രൂപ പറ്റിച്ചു
@@sanuh2543 how
Meridian international interview Updation undo, avare contact cheyyumbol weight cheyyan anu parayunnathu
Good
Good video
❤❤
Super 👍
Bro passport il stamp chayumo
Jibichetta evattakale polulla kallamarum kallikallum eniyum olimarakalil irippund evare oke pukach chadikan ulla samayam athra vidhuramalla😂😂😂
Bro ഇവർക്ക് ഏജൻസി നെയിം ഉണ്ടോ
@@NSS1989-up1sv no
@@jibyyohannan2772 പിന്നെ എങ്ങനെ ആളുകൾ കൂടുതലും തട്ടിപ്പിന് ഇരയാകുന്നു bro.
Bro എത്ര lakh ആണ് ഇസ്രായേൽ വന്നു ജോലി ചെയ്യാൻ service ചാർജ് എന്നും പറഞ്ഞു മേടിക്കുന്നത്. 20 lakh രൂപ വരെ എന്നോട് പറഞ്ഞ ഒരു ഏജന്റ് ഉണ്ട്. Philippine തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് free ആയിട്ടല്ലേ വരുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം എന്താ എത്രയും പൈസ വാങ്ങുന്നത്. കുറെ കുത്തക ഏജൻസികൾ ഉണ്ട്.
കേരളത്തിലെ NSDc ഒന്ന് ഉണർന്നു പ്രവർത്തിച്ചാൽ ഇതൊക്കെ സെറ്റ് ആകുമായിരുന്നു
ഇത് സത്യമാണ് ലക്ഷങ്ങൾ കടം വാങ്ങിയും വിറ്റും പെറുക്കിയും പലിശക്ക് മേടിച്ചും ആണ് കുറെ പാവങ്ങൾ ഇസ്രായേൽ ഇൽ വരുന്നത്.. എന്നിട്ട് ഒന്നര വർഷം എങ്കിലും ജോലി ചെയ്താലേ ഈ കടം വീടുകയുള്ളു... ഇവിടുത്തെ ജോലിയുടെ കഷ്ടപ്പാടുകൾ അറിയാവുന്നവർ ആണ് ഇത്രയും amount വാങ്ങുന്നത്. ഉറക്കം ഇല്ലാതെയും മതിയായ ഭക്ഷണം ഇല്ലാതെയും ഇവിടെ ഒന്നരവർഷം കഷ്ട്ടപെടുന്നത് വെള്ളത്തിൽ വരച്ച വര.. വാങ്ങിക്കോട്ടെ ഇത്രേം പിഴിഞ്ഞ് മേടിക്കണോ.....മറ്റുള്ളവരുടെ കണ്ണീർവീണ പണം അനുഭവിക്കാം എന്ന് ആരും ഓർക്കേണ്ട...... 🙏🙏🙏
ഇതുപോലെ ഉള്ള ഒരു ഏജന്റ് ആയിരുന്നു കണ്ണൂർ (കൊട്ടിയൂർ ഉള്ള ബിൻസി എന്നു പറയുന്ന സ്ത്രീ) അവളും ഒരുപാടു പേരെ പറ്റിച്ചു എന്റെയും ഒന്നര ലക്ഷം പോയി.....😢
Israel embassya ariyikkannam, 35000 vangan padollu, athinanne 20 lakhs oka.
@@vinildias12345 karyam ഇല്ല bro
ഇവരുടെ ഏജൻസി ഏതാണ്
നീയും കമ്മീഷൻ മേടിച്ചിട്ട് അല്ലെ ആളെ ഇറക്കുന്നത് 🤔🤔🤔
@@sathyamathanu free ആയിട്ട് ചെയ്യാം നിങ്ങൾ വന്നു എനിക്കുള്ള ചിലവ് എടുക്കു.. ഇവിടെ പൊതു സേവനം ആരും ചെയ്യുന്നില്ല... കിട്ടുന്ന പൈസക്കുള്ള ആളെ ദ അന്തസായി israel മണ്ണിൽ ഇറക്കുന്നുണ്ട്.. അവരുടെ എല്ലാ കാര്യത്തൂനും കൂടെ നില്കുന്നുണ്ട്.. അല്ലാതെ ഊമ്പിച്ചു പറ്റിച്ചു കോടികൾ കൊണ്ട് മുങ്ങുന്നില്ല.. മനസിലായി എന്ന് വിചാരിക്കുന്നു.. Ketto സത്യം അതാണ് ഇസ്രായേൽ ഉള്ള ചേട്ടാ...
@@jibyyohannan2772 നീ പേര് പറഞ്ഞോ കുഴപ്പമില്ല
@@sathyamathanu ഇടപെടുന്ന വിഷയങ്ങളിൽ ആരുടെ പേര് ആയോ കൃത്യമായ തെളിവിൽ വരുന്നത് അത് പറയുന്നത് ആണ് ന്യായം നീതി.. പറ്റിച്ചു കടന്നു കളഞ്ഞ ഒരാളുടെ ചിത്രം ഇരയുടെ നീതിക്ക് വേണ്ടി ഇടുമ്പോൾ ആളെ ഇറക്കി കാണിക്കുന്ന എന്നെ വിമർശിക്കേണ്ട കാര്യം താങ്കൾക്കു ഉണ്ടോ എന്ന് ചിന്തിക്കുക.. അപ്പൊ അതല്ല നിങ്ങളുടെ problem അല്ലേ
@@jibyyohannan2772 ഇത് പണ്ട് പപ്പു പറഞ്ഞത് പോലെ ഉണ്ടല്ലോ
@@jibyyohannan2772 എന്നിട്ട് നീ തെളിവ് സഹിതം വരും എന്ന് പറഞ്ഞിട്ട് നീ വന്നില്ലല്ലോ
Very good❤❤❤
👍👍
Very good❤❤❤
👍👍👍
👍🏻
Very good❤❤❤
👍👍
Very good ❤
👍👍
👍👍👍👍