ആനകക്ക ബിരിയാണി l|kakka biriyani||vadakkan vlog ||rajeesh vadakkan

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 229

  • @dumtech9163
    @dumtech9163 Месяц назад

    രാഹുലിന്റെ സപ്പോർട്ട് പൊളി ആണ് ട്ടോ ബോസ്സുകളെ ഞമ്മള് കോഴിക്കോട് ആണ് ട്ടോ 👌

  • @shanivlogs5420
    @shanivlogs5420 3 месяца назад +14

    ചെങ്ങായി മാരെ വില അറിയുന്നത് ഇങ്ങനത്തെ ഒക്കെ സന്ദർഭങ്ങളിൽ ആണ് 💯💯💯

  • @shanivlogs5420
    @shanivlogs5420 3 месяца назад +5

    വിഡിയോ തുടങ്ങിയത് മുതലേ കാണുന്നതാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ചാനൽ 🥰🥰🥰🥰💓

  • @athulrag345
    @athulrag345 3 месяца назад +29

    എന്തായാലും സക്രയബ് ചെയ്യുന്നില്ല പറഞ്ഞു കരഞ്ഞത് അല്ലെ വീഡിയോ ഞാൻ നമ്മളെ ഗ്രൂപ്പിൽ ഷേർ ചെയ്തിട്ടുണ്ട് 😌 ഇനി അങ്ങോട്ട് കേറിക്കോളും നിങ്ങ പിടിച്ചു നിന്ന മതി. പല പ്രമുഖ ചാനലിനെയും കിടപിടിക്കുന്നതരത്തിൽ നിങ്ങൾക്ക് യോഗ്യത ഉണ്ടല്ലോ പിന്നെ എന്താ കോണ്ഫിഡൻസ് കുറവ് പോലെ 😒 കണ്ണൂർ ഭാഷയിൽ ഇതുപോലെ വേറൊരു ചാനൽ ഇല്ല ഒന്നു ആഞ്ഞു പിടിച്ചാൽ കത്തി കയറും നമ്മ മനുഷ്യർക്ക് ഈ നാചുറൽ ഭംഗിയും കഴിക്കാൻ കിടിലൻ ഫുഡും അല്ലെ മെയിൻ ആയി വേണ്ടു. നിങ്ങ കുക്കിങ് വീഡിയോ മാത്രം ചെയ്താൽത്തന്നെ ആൾകാർ കാണാൻ ഉണ്ടാവും 🎉

  • @satheesh9159
    @satheesh9159 3 месяца назад +11

    രാഹുല് ഇളക്കിയത് കൊണ്ട് സൂപ്പറായി 😂😂

  • @shyamackshyamack
    @shyamackshyamack 3 месяца назад +1

    അപ്പുവും രാഹുലും പിന്നെ കുറെ ചങ്ങാതിമാരും 💖💖💖💖💖💖👍👍ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤❤❤

  • @dineshkkkkdinesh65
    @dineshkkkkdinesh65 3 месяца назад +2

    Palatinte adiyile cooking Super vibe ❤❤❤🥰🥰🥰

  • @devasiamangalath4961
    @devasiamangalath4961 2 месяца назад

    എൻ്റെ മക്കളെ സംഭവം അടിപൊളി കക്ക ബിരിയാണി😋😋

  • @praveenkukku8834
    @praveenkukku8834 3 месяца назад +3

    ഞാൻ വീഡിയോസ് എല്ലാം കാണാറുണ്ട് ബട്ട്‌ ഇപ്പോളാണ് സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്ന് കണ്ടത് ഇപ്പോ ചെയ്തിട്ടുണ്ട് ട്ടോ 😍

  • @vinodmon2220
    @vinodmon2220 3 месяца назад +1

    ❤❤

  • @athulrag345
    @athulrag345 3 месяца назад +2

    😂ദം ഇതുടന്നത് കണ്ട് ഞെട്ടിപ്പോയി 😂😂 ഉഫ്ഫ് അതിനിടയ്ക്ക് പാലത്തിന്റ് മോളിന് ഉള്ളി വരുന്ന കണ്ട് ചരിച്ചു മരിച്ചു😂😂കണ്ടന്റ് ആക്കാൻ അറിഞ്ഞോണ്ട് മറന്നത് ആണോ എന്നുവരെ ചിന്ദിച്ചുപോയി ആകസ്‌മികമാണെലും നന്നായിട്ടുണ്ട്

    • @vadakkanvlogkl13
      @vadakkanvlogkl13  3 месяца назад

      ശെരിക്കും മറന്നേ ആണ്

  • @sangi6791
    @sangi6791 3 месяца назад +3

    Love from wynd

  • @HameedMohammed-ez9qp
    @HameedMohammed-ez9qp 3 месяца назад +3

    നിങ്ങളുടെ കൂടെ ഒരു ദിവസം കൂടണം ഞാൻ കാസറഗോഡ് ജോലി ഖത്തർ നിങ്ങളുടെ വീഡിയോ കാണുബോൾ നല്ല രസമാണ്

  • @nisamudheenkc5436
    @nisamudheenkc5436 3 месяца назад +3

    Chunksaaaaaaa.......
    Njamma ethi..........
    ❤❤❤❤❤❤

  • @MAHMOOD-FACTS
    @MAHMOOD-FACTS 3 месяца назад +2

    എന്റെ നാട്ടിൽ ഈ സാധനം കൊറേ ഉണ്ട് But ഈ veedio കണ്ടപ്പോയാണ് ഇത് കുക്ക് ചെയ്യാൻ പറ്റും എന്ന് മനസിലായത്😅..

  • @shijinavinod2223
    @shijinavinod2223 3 месяца назад +3

    മൈക്ക് vagikku sound clear kuravanu

  • @nijinmalarvadi8963
    @nijinmalarvadi8963 3 месяца назад +1

    Randuperudeyum family koode ulpeduthi oru cooking vdo please ❤❤

  • @mubikollam
    @mubikollam 3 месяца назад +1

    കണ്ണൂർ slag 😂 അടിപൊളി വേഗ പൂവാ😅

  • @sunilk8565
    @sunilk8565 Месяц назад

    എന്ത് പാങ്ങ് നീങ്ങളെ പരിപാടികാണാൻ ജോറന്നെപ്പാ❤❤❤❤

  • @MihranMiru
    @MihranMiru 3 месяца назад +1

    Murshi nammale muthumani ethoru sandharbathilum koodeyundaaakunavan ( nammale thala ) ellam miss cheynn.

  • @ksdmallutech2407
    @ksdmallutech2407 3 месяца назад +3

    അടുത്ത വീഡിയോ അപ്പൂട്ടൻ ക്യാമറ ഉം രാഹുലേട്ടൻ കുക്കിംഗ്‌ ഉം ആക്കുവാ ഒരു ചലഞ്ച് ❤👍

  • @ronoboy2909
    @ronoboy2909 3 месяца назад +6

    Keep going 👍🏼100k❤

  • @AshikC-rn1sy
    @AshikC-rn1sy 3 месяца назад +3

    രാഹുൽ ഫാൻ ❤❤

  • @jisharshan7251
    @jisharshan7251 3 месяца назад +1

    Ballaatha jaathi chenghaimaar ❤😍

  • @riyukpz3934
    @riyukpz3934 3 месяца назад +4

    Kuwait ൽ നിന്നു കാണുന്ന ഞാൻ😅😅😅😅❤❤❤❤❤

  • @VineethVineeth-p7c
    @VineethVineeth-p7c 3 месяца назад +1

    പാലാ കുക്കിങ് 👍🏻👍🏻👍🏻

  • @shyamaprasanth7425
    @shyamaprasanth7425 3 месяца назад +1

    അടിപൊളി വിഡിയോ ആണ് 👍🏻👍🏻👍🏻👍🏻👍🏻❤️❤️അവതരണം 👍🏻👍🏻🤣🤣🤣🤣

  • @prabinakbalakrishnan9487
    @prabinakbalakrishnan9487 3 месяца назад +1

    Muru irachi edukunnath koodi video idu❤

  • @AkshayK-m6j
    @AkshayK-m6j 3 месяца назад +2

    നിങ്ങളെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്😊

  • @rosemalhar0079
    @rosemalhar0079 3 месяца назад +1

    13k views nd but like 1.3k ye ulloo.. Ellarum arinjang like um share um subscribum oke ang cheyyu changayimare.. Pettannu thanne 1m adikkatte vadakkans🔥

  • @VineethVineeth-p7c
    @VineethVineeth-p7c 3 месяца назад +1

    മ്മ്മ് വരും സൂപ്പർ ബിരിയാണി ആണ് അതാണ്‌

  • @maneeshm3287
    @maneeshm3287 3 месяца назад +13

    തുടക്കം മുതൽ കാണാറുണ്ട് വീഡിയോ ഇപ്പോൾ 83k ആയി 🫶🫶👏👏👏

  • @mansoorkallinkeel7009
    @mansoorkallinkeel7009 3 месяца назад +1

    രാഹുലിനിന്നു പൗസാകെന്നെ ബിരിയാണി ആയൊണ്ട് 😂😂😂😂

  • @Aji926
    @Aji926 3 месяца назад +2

    സലാല വാല ആഗയാ ❤😂

  • @abuabu4491
    @abuabu4491 3 месяца назад +1

    Ya allah Rahul poli ❤

  • @Hamina_mallu
    @Hamina_mallu 3 месяца назад +1

    Hello from Finland 🇫🇮, Really like your videos and expecting more from you. Nattil vannal namukkum biriyani tharumoo?

  • @SUBINSWORLDBYPrasadMangalath
    @SUBINSWORLDBYPrasadMangalath 3 месяца назад +1

    സൂപ്പർ 💯💯💯💕💕💕

  • @VineethVineeth-p7c
    @VineethVineeth-p7c 3 месяца назад +1

    മ്മ്മ് ആനകക്ക ബിരിയാണി 😊😊😊

  • @fernandotorres1420
    @fernandotorres1420 3 месяца назад +1

    kidu❤

  • @anildath8148
    @anildath8148 3 месяца назад +1

    Enthelum etta mathi weekly one video please

  • @spraygodyt108
    @spraygodyt108 3 месяца назад +1

    Next Njand biriyani Cheyyuvo❤

  • @shijueshijue7926
    @shijueshijue7926 3 месяца назад +2

    നാട്ടിൽ വന്നപ്പോൾ കഴിക്കാൻ പറ്റാത്ത സാധനം😄😄😄

    • @vadakkanvlogkl13
      @vadakkanvlogkl13  3 месяца назад

      അടുത്ത വരവിൽ സെറ്റ് ആക്കാ😍😁

    • @suniljoseph5888
      @suniljoseph5888 3 месяца назад +1

      🪳🪳Ana kaaka , biriyani joru🙊​@@vadakkanvlogkl13

  • @ajaymm3902
    @ajaymm3902 3 месяца назад +1

    Nattil illathe avarilk naadun pozhem mazhem ellam miss aann 😢😢

  • @vishnuprakash4522
    @vishnuprakash4522 3 месяца назад +1

    Super aayitundu 👌🏼

  • @midhunmohan7570
    @midhunmohan7570 3 месяца назад +3

    100k pettanu avum bro, will share with some friends too..

  • @jithinn8446
    @jithinn8446 3 месяца назад +1

    Rahul bro aanu nammale muth 😊❤

  • @Akshay-fm8xw
    @Akshay-fm8xw 3 месяца назад +3

    K&knte natil po. Ennit omkv unni ettante aduthokke poit video cheyyi
    Anneram sub..koodum

  • @Richadson
    @Richadson 3 месяца назад +2

    ഒരു പ്രാവിഷ്യല്ലേ നെക്കാൻ പറ്റു 😢😢 ഇല്ലെങ്കിൽ നെക്കി നെക്കി ഞാൻ ഒറ്റക്ക് 100k ആക്കിയേനെ ❤❤

  • @jithinn8446
    @jithinn8446 3 месяца назад +1

    ഒരിക്കൽ അല്ലെ ബ്രോ സബ്സ്ക്രൈബ് ചെയ്യാൻ പറ്റു 😁 നിങ്ങളെ ഒന്നരവർഷം മുന്നേ ഉള്ള വീഡിയോ മുതൽ കാണാൻ തുടങ്ങിയതാണ് ഞെരുണ്ട ചമ്മന്തി വീഡിയോ ഒക്കെ മുതൽ കാണാൻ തുടങ്ങിയതാ അന്നും ഇന്നും നിങ്ങളെ വീഡിയോ കണ്ടിട്ടേ പോകാറുള്ളു. .പിന്നെ subscriber ബാംഗ്ലൂർ നിന്ന് വരുന്ന പോലെ യൂറോപ്പിൽ നിന്നും ഞാനും വരുന്നുണ്ട് നിങ്ങളെ കാണാൻ 🥰

  • @jithinn8446
    @jithinn8446 3 месяца назад +1

    നിങ്ങൾ 100k അടിക്കാൻ നിങ്ങളെക്കാൾ കൂടുതൽ ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ. ❤

  • @Hemin_wonderworld
    @Hemin_wonderworld 3 месяца назад +1

    Bro…nale oru travel video id….paithal malakk pod…40 km alle ullu…❤❤

  • @Ajitha-i9l
    @Ajitha-i9l 3 месяца назад +1

    Biriyani vechu kothippichu kalannhu 😢

  • @shanivlogs5420
    @shanivlogs5420 3 месяца назад +2

    രാഹുലെ ആ ഗ്യാസ് നിറക്കാൻ എത്ര പൈസ ആവും replay താ ok

    • @vadakkanvlogkl13
      @vadakkanvlogkl13  3 месяца назад +1

      🥰

    • @shanivlogs5420
      @shanivlogs5420 3 месяца назад +1

      ഇതിന്റെ മറുപടി കിട്ടിയിട്ടില്ലല്ലോ

  • @jibin_kumar_gb
    @jibin_kumar_gb 3 месяца назад +1

    ❤❤ pollichu

  • @sarathbraj8980
    @sarathbraj8980 3 месяца назад +1

    Changayi enne ormyundo

  • @arunpranav891
    @arunpranav891 3 месяца назад +1

    Next video yil murshi ne kananam

  • @surjithp9425
    @surjithp9425 3 месяца назад +1

    അടിപൊളി

  • @yadhuraj5252
    @yadhuraj5252 3 месяца назад +1

    Spot 😍

  • @thoufeeqmaths-et6ws
    @thoufeeqmaths-et6ws 3 месяца назад

    രാവുലെ...

  • @abhijithbalan5524
    @abhijithbalan5524 3 месяца назад +1

    കൂട്ടുകാരനെ ഡാനോ നിയെന്നോ വിളിക്കാതെ പേരുമാത്രം വിളിക്കുന്ന അപ്പുവേട്ടൻ🥰

  • @shyjukv5910
    @shyjukv5910 3 месяца назад +1

    Palam etha

  • @sudhiksd
    @sudhiksd 3 месяца назад +1

    Theriknna kakka

  • @krishnavishnu8584
    @krishnavishnu8584 3 месяца назад +2

    ഇത് പറശ്ശിനി ഏരിയ ആണോ

  • @umarthotingal9394
    @umarthotingal9394 3 месяца назад +1

    Super ❤❤❤❤🔥🔥🔥🔥👏👏💪💪💪

  • @ജിഷ്ണു.പാലക്കാട്ട്

    SEE THE TRAVEL youtube channel lu night fishing und. Collab cheyu.. Super visuals aahnu.. 100K sure aah😌💕

  • @Indianvillage5
    @Indianvillage5 3 месяца назад +1

    Mmmmmm nu varumbola ath sheriyaka 😂😂😂

  • @athulrag345
    @athulrag345 3 месяца назад +1

    ഈ കണ്ടൽ കാട്ടിൽ കളിച്ചുവളർന്നിട്ടും കൊതുകുതിരി എടുത്തു നടക്കുന്നു. നാലോ അഞ്ചോ തുള്ളി നമ്മളെ വെളിച്ചെണ്ണ കയ്യിൽ ആക്കി ഒന്നു കയിലും കാലിലും തേച്ചാൽ മതി ആ വെളിച്ചെണ്ണ മണം പോകുന്നവരെ ഏകദേശം ഒരുമണിക്കൂറെക്ക് കൊതുക് അടുക്കില്ല അടുക്കും പക്ഷെ ദേഹത്ത് തൊടില്ല. രാത്രി ഞണ്ടുപിടിക്കാൻ പോകുമ്പോൾ ഇച്ചിരി എണ്ണയും കൊണ്ട് പോകുമായിരുന്നു 😌

  • @sushilpalottkavil3070
    @sushilpalottkavil3070 3 месяца назад +1

    👍

  • @ramachandranvb4170
    @ramachandranvb4170 3 месяца назад +1

    👍👍👍👍👍

  • @NAMITHAMALUANOOP
    @NAMITHAMALUANOOP 3 месяца назад +1

    Super❤🙌🙌

  • @ceenok
    @ceenok 3 месяца назад +1

    Subscribed Bros👍

  • @ramshadramshad6438
    @ramshadramshad6438 3 месяца назад +1

    Rahul fan Sharjah

  • @georgejosephsunderland71477
    @georgejosephsunderland71477 3 месяца назад +1

    നിങ്ങള് കൊള്ളാട്ടോ വലിയ താമസമില്ലാതെ സിനിമ audition ഉള്ള call വരും 👍

  • @midhunlal16
    @midhunlal16 3 месяца назад +1

    🔥🔥🔥

  • @georgejosephsunderland71477
    @georgejosephsunderland71477 3 месяца назад +1

    👏👏👌👍

  • @resavi
    @resavi 3 месяца назад +1

    Nice bro
    ❤️

  • @varunkaral6372
    @varunkaral6372 3 месяца назад +1

    Haii vadakka❤❤

  • @VikkiWilliams-oz4qr
    @VikkiWilliams-oz4qr 3 месяца назад +1

    Ente naadinte aduth annu ningal epol Kuwait el ninnu kanunnu 😍🥰

  • @Traval_with_solo
    @Traval_with_solo 3 месяца назад

    Oru request indu full pure Malayalam akka illea English subtitles idu eth orumtheri headset illathea onnum mansil avunillea pinnea support thap

    • @Rahulvadakkanvlog
      @Rahulvadakkanvlog 3 месяца назад

      എല്ലാവരെയും തൃപ്തിപ്പെടുത്തി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ ക്ഷമിക്ക് ചേട്ടാ 🙏🙏

    • @vadakkanvlogkl13
      @vadakkanvlogkl13  3 месяца назад

      Athan

  • @mubeenvfc5448
    @mubeenvfc5448 3 месяца назад +1

    Kurippukale kothichit vayil vellam oorunnu . Ningalk thootal pidikkum 😂😂

  • @nithin5078
    @nithin5078 3 месяца назад +1

    ചെയ്തിട്ടുണ്ട് ആറമാതിപ്പിൻ ആഹ്ലാതിപ്പിൻ

  • @abhijithbalan5524
    @abhijithbalan5524 3 месяца назад +1

    അപ്പുവേട്ടോ ഞാനും അപ്പുവാണ്

  • @pranishtk3717
    @pranishtk3717 3 месяца назад +1

    Mellana chavakke changayi pediakunne 🤣🤣🤣🤣

  • @VineethVineeth-p7c
    @VineethVineeth-p7c 3 месяца назад +2

    തക്കാളി ഉള്ളി കൊണ്ടുവന്നു തന്നത് സൂപ്പർ 😅😅😅😅😂😂😂😂😂

  • @alitk6926
    @alitk6926 3 месяца назад +1

    Anakakka kittumo

  • @NavyaNavya-np7np
    @NavyaNavya-np7np 3 месяца назад +2

    Ooiiii❤️🥰

  • @VikkiWilliams-oz4qr
    @VikkiWilliams-oz4qr 3 месяца назад +1

    Nammalu orike barthanam paranjinu workshop el bechit ningale vandinte kicker complaint ayirunu 😌ormayundonarilaaa

  • @Ranjitheramam
    @Ranjitheramam 3 месяца назад +1

    Knk brokkum kodukkane

  • @Shammas5544
    @Shammas5544 3 месяца назад

    കക്കരി എടുത്തിട്ട് അണ്ണാക്കിൽ കയറ്റ് 😂😂😂😂

  • @surjithp9425
    @surjithp9425 3 месяца назад +1

    എല്ലാവരും ഇവരെ 100 ആക്കൂ

  • @jijithnk1015
    @jijithnk1015 3 месяца назад +1

    Chegayite shert oru reahaum ella💚

  • @shanivlogs5420
    @shanivlogs5420 3 месяца назад +2

    മച്ചാനെ കുറച്ചു കക്ക വേണം നാട്ടിൽ എത്തിയാൽ ഒപ്പിച്ചു തരുമോ

  • @gafoorabdul4943
    @gafoorabdul4943 3 месяца назад +1

    ഇത് ഏത് പലമാണ്?

  • @sathishpa6149
    @sathishpa6149 3 месяца назад +1

    Nalla wibe👌adipoli cocking 😋😋👌👌👌❤️

  • @insonikuzzz780
    @insonikuzzz780 3 месяца назад +1

    Bro njan. Paranja karyam enthayi thayiland ellam njan settakam varooo

  • @acrtech3261
    @acrtech3261 3 месяца назад +2

    എനിക്കും മുണ്ട് ഒരു ചാനൽ 👍🏻

  • @Hemin_wonderworld
    @Hemin_wonderworld 3 месяца назад +1

    Oorikka biriyani ❤

  • @ramshadramshad6438
    @ramshadramshad6438 3 месяца назад +1

    25 K aayappo Subscribe cheythatha ipppo 83 K 🤩

  • @Sreeshmaprasad2K13
    @Sreeshmaprasad2K13 3 месяца назад +1

    Oyister😂

  • @nuchinuchi1399
    @nuchinuchi1399 3 месяца назад +1

    😂😂😂,😢😢😢❤