തങ്ങളും നബീലും ഒരുമിച്ചു പാടി ഒരേ ഗാനം രണ്ടു ഭാഷകളിൽ│Sayyid Thwaha Thangal l Mohammed Nabeel Raza

Поделиться
HTML-код
  • Опубликовано: 21 авг 2024
  • സിനിമാ മ്യൂസിക്ക് ആല്‍ബം ഗാനങ്ങളിലൂടെ നമ്മളും നമ്മുടെ മക്കളും കേള്‍ക്കുന്ന മ്യൂസിക്കുകള്‍, നമ്മള്‍ അറിയാതെ അത് വഴി നമ്മുടെ അക്കൗണ്ടില്‍ തിന്മകള്‍കൂടി കൊണ്ടിരിക്കുന്നു, മ്യൂസിക്കുകള്‍ കേള്‍ക്കുന്നത് മദ്യപാനം, പലിശ തുടങ്ങിയവ പോലെ ഹറാമാണ് എന്നുള്ളത് പലപ്പോഴും നാം മറക്കുന്നു. അതിനെ നമ്മള്‍ നിസ്സാരമായി കാണുന്നു, ഇതാ ഇവിടെ നല്ല മനോഹരമായ ഇസ്ലാമിക ഗാനങ്ങളുടെ അപൂര്‍വ്വശേഖരവുമായി IslamicBurdha Songs TV നമ്മുടെ മക്കള്‍ക്ക് സാഹിത്യോത്സവിനും അല്ലാതെയും നേരംപോക്കിനും എല്ലാം ഉപകരിക്കും, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് Subscibe ചെയ്യുക...
    Click&Subscribe: goo.gl/GQWR0P
    Islamic Burdha Majlis TV
    Contact: +971588891938
    Burdha Songs │ Arabic Songs │

Комментарии • 1,2 тыс.

  • @islamicburdhasongstv5116
    @islamicburdhasongstv5116  4 года назад +367

    ചാനൽ ഇനിയും SUBSCRIBE ചെയ്യാത്തവർ ഇപ്പോൾ തന്നെ SUBSCRIBE ചെയ്ത് BELL BUTTON 🔔 അമർത്തൂ. കേരളത്തിലെ എല്ലാ മദ്ഹ് ഗായകരുടെയും മദ്ഹ് ഗാനങ്ങൾ ഈ ചാനലിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. Pls Support Our Channel .
    - Admin -

    • @baseerabdu4772
      @baseerabdu4772 4 года назад +10

      fullum idumo 😍😍😍

    • @islamicburdhasongstv5116
      @islamicburdhasongstv5116  4 года назад +10

      Full
      ruclips.net/video/Rzb0qu2iNfo/видео.html

    • @user-xh1lw3gb5v
      @user-xh1lw3gb5v 4 года назад +7

      ماشاء 😘😘😘
      طول الله عمره مع الصحة والعافية.....🤲
      الصّلاة والسّلام عليك يا سيدي يا رسول الله....😭😭😭

    • @mhommadiqbaliqqu642
      @mhommadiqbaliqqu642 4 года назад +4

      ..,

    • @thamsheeasru6303
      @thamsheeasru6303 4 года назад +4

      Mashallah

  • @musthafabdj7621
    @musthafabdj7621 4 года назад +585

    ഈ മദ്ഹ് കേൾക്കുമ്പോൾ നബി തങ്ങളെ കാണാൻ തോന്നും 😘😘😘😍😍😍😍😍

  • @ismailmuhammed779
    @ismailmuhammed779 3 года назад +237

    ഹബീബിനെ കണ്കുളിർക്കേ കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽക്കാണേ നാഥാ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @mskamminkkad6884
    @mskamminkkad6884 4 года назад +300

    ത്വഹാ തങ്ങൾ എന്തൊരു ഐശ്വര്യം ഉള്ള മുഖം, എന്തൊരു മധുരമുള്ള ശബ്ദം, വല്ലാതെ ഇഷ്ടപ്പെടുന്നു ത്വഹാ തങ്ങളെ

  • @shajeersaje7252
    @shajeersaje7252 4 года назад +726

    എന്റെ ഹബീബിന്റെ ചാരത്ത് എത്രയും പെട്ടെന്ന് എത്തിക്കണേ റബ്ബേ' ആമീൻ

  • @Rafisha-ju9in
    @Rafisha-ju9in 4 года назад +668

    തൊഹാ.തങ്ങൾ. നബീൽ. മാഷാഅല്ലാഹ്‌ അല്ലാഹുവേ മുത്ത് നബിയുടെ മദ്ഹുകൾ പാടാൻ ആഫിയതുള്ള ദീർഗായുസ്സ് നൽകണേ അള്ളാ.🤲🤲 ആമീൻ.......

  • @deleepkhan1100
    @deleepkhan1100 3 года назад +21

    മണ്ണ് വിളിക്കും മുമ്പ് മദീന വിളിക്കണേ അല്ലാഹ്❤️❤️❤️❤️❤️

  • @sinansinu1503
    @sinansinu1503 4 года назад +34

    മദീന മുനവ്വറയിൽ അന്ത്യ വിശ്രമം കെള്ളുന്ന എൻ്റെ മുത്ത് ഹബീബിൻ്റെ ചാരത്ത് എത്രയും പ്പെട്ടന്ന് എത്താനുള്ള തൗഫീഖ് തരണേ അള്ളാ

  • @shakoorazhariofficial6205
    @shakoorazhariofficial6205 4 года назад +442

    Masha Allah
    മദ്ഹിനേക്കാൾ മധുരം മറ്റെന്തിനാ

  • @musavvirmanya1142
    @musavvirmanya1142 4 года назад +121

    അല്ലാഹുവേ ഞങ്ങൾക്ക് ഇഷ്ക് എന്തെന്നറിയില്ല പടച്ചവനെ ഞങ്ങളുടെ മുത്ത് മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹു അലൈഹി വസല്ലമയെ ഈ ലോകത്തുള്ള മറ്റെന്തിനെക്കാളും സ്നേഹിക്കാനുള്ള മഹാഭാഗ്യം നീ ഞങ്ങൾക്ക് തരണേ അള്ളാ... ഇഷ്ക് ഉണ്ട് എന്ന് ഞങ്ങൾ പറയുന്നതല്ലാതെ ഞങ്ങൾക്ക് അത് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല ഞങ്ങളെ യഥാർത്ഥ ആഷിക്കിങ്ങളിൽ ഉൾപ്പെടുത്തണം അള്ളാഹ്...... 🤲🤲🤲

  • @mufeedajibin690
    @mufeedajibin690 4 года назад +143

    മനസ്സ് അറിയാതെ മദീന അണയുന്നു ... ബാക്ക് ഗ്രൗണ്ട ലെ മദീന കൂടി ആയപ്പോ മദീനയിൽ തന്നെ ആണ്.... Yaa അല്ലാഹ്😓😓😓😓 മദീനയിൽ അണക്ക്‌ .... ത്വാഹാﷺ രോട് ഇഷ്ഖ്‌ കൂട്ട് റബ്ബേ

  • @rukhiarukhiaa2596
    @rukhiarukhiaa2596 Год назад +1

    يٰارَسُولَ اللّٰهِ ﷺ💚 എത്രയും പെട്ടെന്ന് എത്തട്ടെ
    *💚الصَّلاَةُ وَالسّلامُ عَلَيْكَ ياَسَيِّدِي يٰارَسُول اللهﷺ💚*
    *💚خُذْ بِاَيْدِينَا قَلَّتْ حِيلَتُنَا اَدْرِكُنَا يَا رَسُولَ اللَّهﷺ💚*
    😭😭😭💚💚💚💚💚💚💚🤲🤲🤲🤲🤲🤲

  • @najafathima4486
    @najafathima4486 3 года назад +23

    MASHA ALLAH.. മുത്ത് നബിയെ കാണാതെ ആരെ യും നീ മരിപ്പിക്കല്ല റബ്ബേ... 🤲🤲🤲😭😭😭😭🤲🤲🤲🤲

  • @murshistube2614
    @murshistube2614 4 года назад +100

    ഹബീബെ അങ്ങേക്ക് സലാം അസ്സലാമുഅലൈക്കും ആ ചാരത്തു വന്നു സലാം പറയാൻ നാഥാ നീ ഞങ്ങൾക്ക് വിധി കൂട്ടനേ

  • @saleemkattayattu4271
    @saleemkattayattu4271 3 года назад +16

    ഓരോ മദ്ഹ് ഗാനം കേൾക്കുമ്പോഴും മദീനയിൽ എത്തിയത് ഞാൻ സ്വപ്‌നം കണ്ടോണ്ടിരിക്കും ❤ മരിക്കുന്നതിനു മുമ്പേ എന്റെ മുത്തു നബിയുടെ ചാരെയെത്തിക്കണേ നാഥാ 😭

  • @alikkuttyalikutty1065
    @alikkuttyalikutty1065 3 года назад +1

    ത്വാഹാ റസൂലിന്റെ madh കേൾക്കുമ്പോൾ മനസ്സിൻ വല്ലാത്ത സുഖം തോന്നി,👍👍👍👍👍👍👍👍👍👍💯💯💯💯💯💯🌹🌹🌹🌹🌹🌹🌹🌹🤝🤝🤝🤝🤝🤝🤝🤝🤝🤝🤝👌👌👌👌👌👌👌👌👌👌🌹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @lukmankdm1726
    @lukmankdm1726 Год назад +4

    ഈ പാപി യെ പുണ്യ മദീന യിൽ എത്തിക്കണേ. പുണ്യ വദനം കനവിൽ കാണിക്കണേ അല്ലാഹ്

  • @ddff9737
    @ddff9737 3 года назад +3

    صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️

  • @abirafee1648
    @abirafee1648 4 года назад +34

    മാഷാഅല്ലാഹ്‌...... ഇതിന്റെ പ്രാണനാം പ്രബുവേ എന്നുള്ള ഗാനമായിരുന്നു എന്റെ മോൻ നബിദിനത്തിനു പാടിയിരുന്നത്...

  • @minhazayan7900
    @minhazayan7900 4 года назад +138

    മുത്ത് തങ്ങൾ 😍😍😍maadiheengale കാണുമ്പോ മനസ്സിൽ വല്ലാത്ത ആനന്ദം ആണ്. Avarilooode habeebilekkk😍😍😍😍

    • @fathimahennank3724
      @fathimahennank3724 4 года назад +1

      ശരിയാ ട്ടോ... പ്രത്യേകിച്ചു thwahaa thangal&shahin babu ടീം...

  • @artsofarabiccalligraphy8743
    @artsofarabiccalligraphy8743 2 года назад +10

    ഓരോ കണ്ണുകളുടെയും ആഗ്രഹമാണ്
    കൗബ ഒന്നു കാണാൻ പാപികളായ ഞങ്ങൾക്ക് ഭാഗ്യം നൽകണേ അല്ലാഹുവേ ആമീൻ...

  • @nusrathbasith7231
    @nusrathbasith7231 4 года назад +52

    ماشاء الله تبارك الله ❤️*നബി (സ) യുടെ അടുത്ത് നമ്മളെ എല്ലാവരെയും എത്തിക്കണേ നാഥാ 💚😖🌹

  • @mansoorap5466
    @mansoorap5466 4 года назад +25

    ഇതിലും നല്ല കൂട്ടുകെട്ട് വേറെ ഉണ്ടാകില്ല
    Masha allah. Ivarkum nammukum thoufeeq allahu nalkattee

  • @husnapattambi3125
    @husnapattambi3125 Год назад +1

    എന്റേഹബീബ്ന്റെ അടുത്തേക് എത്രയുംപെട്ടെന്ന് എന്നെ നിഎത്തിക്കണേ അല്ലാഹ്

  • @sayyidfuhadmukkam7182
    @sayyidfuhadmukkam7182 4 года назад +36

    ❤️ പ്രണയം അത് എന്നും എന്റെ
    ഹബീബിനോട് ﷺ❤️
    ഓ എന്റെ മുഹിബ്ബീങ്ങളെ ഒരിക്കൽ ഹബീബ്ﷺപറഞ്ഞു നിങ്ങൾ ആരെ സ്നേഹിക്കുന്നു അവരോട് കൂടെയാണ് നിങ്ങൾ പരലോകത്തു വരിക😘😘...
    അതാണ് നമുക്ക് ആകെ ഉള്ള പ്രതീക്ഷ
    അത് കൊണ്ട് നമുക്ക് ആ ഹബീബിനെﷺ സ്നേഹിച്ചു ഹബീബിന്റെﷺപിന്നിലായി നമുക്ക് നിൽക്കണം😘... എന്നിട്ട് ഹബീബ്ﷺതുറക്കുന്ന സ്വർഗത്തിലേക്ക് ഹബീബിന്റെﷺപിന്നിൽ നമുക്കും ഒന്ന് പോകണം🤲...
    ഇന്ന് വെള്ളിയാഴ്ച രാവാണ്...
    ഹബീബിലേക്ക്ﷺ നേരിട്ട് സ്വലാത്ത് എത്തുന്ന ദിവസം
    അത് കൊണ്ട് ഹബീബിലേക്ക്ﷺധാരാളം സ്വലാത്ത് ചൊല്ലി നമുക്ക് അടുക്കാം...
    അല്ലാഹ് ഈ രാവിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങള്ക്ക് ഹബീബായ തങ്ങളെﷺ ഒരു തവണയെങ്കിലും സ്വപ്നത്തിൽ ഒന്ന് കാണിച്ചു തരണേ 😪😪😪🤲🤲🤲...
    آمين يارب الغالمين
    *💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
    *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖
    ✍️

  • @upu2354
    @upu2354 3 года назад +13

    ما شاءالله، وفقنا الله لنا ولك لتمديح مدح سيدنا محمد صلى الله عليه وسلم مرضيا عنده. وفقكم الله لان انشد مدح سيدنا محمد صلى الله عليه وسلم حتى فراغ حياتك، اللهم اجعلنا من مدحي المرضيين عند حبيبك سيدنا محمد صلى الله عليه وسلم🤲🤲🤲

  • @razinidhu4242
    @razinidhu4242 4 года назад +39

    മാഷാ അല്ലാഹ്,,,💐💐💐
    കാലങ്ങൾക്ക് ശേഷം നബീൽ ബാംഗ്ളൂരിന്റെ പാട്ട്. കേൾകാനായതിൽ വളരെ അധികം സന്തോഷം അതും ത്വാഹാ തങ്ങളോട് കൂടെ ആകെക്കൂടി തേനി ലിട്ട ചെറീസ് കഴിക്കുന്ന ഫീൽ

  • @binth_salam_saquafi4923
    @binth_salam_saquafi4923 4 года назад +3

    Paadunna madhin ithra rasmanenkil nte habeenine kaanaan enth monjayirikkum.....😔😍😍😘😘

  • @sanaaman6393
    @sanaaman6393 4 года назад +7

    ماشاءاللہ ماشاءاللہ ماشاءاللہ
    يا رسول اللّه خذ بايدينا قلّت حيلتنا ادركنا رسول اللّه،،،،

  • @mujeebkvmujeeb2013
    @mujeebkvmujeeb2013 3 года назад +3

    ഇഷ്ടം മദീന.........
    ആ ചാരത്തണയുവാൻ നാഥൻ തൗഫീഖ് നൽകട്ടെ🎶🎶🎶
    ആമീൻ....🤲🤲🤲🤲🤲🤲

    • @mujeebkvmujeeb2013
      @mujeebkvmujeeb2013 3 года назад +1

      ആമീൻ... യാറബ്ബൽ ആലമീൻ 🤲🤲🤲

  • @hajarahaji4998
    @hajarahaji4998 2 года назад +4

    Thanghalum മ പാട്ടുകാരു o മാഷാ അള്ളാഹ് അള്ളാ ഇവരുടെ കൂടെ നമ്മെയും കൂട്ടയ അള്ളാഹ്

  • @fasilc.a7362
    @fasilc.a7362 4 года назад +47

    ത്വാഹാ തങ്ങൾ പെരുത്തിഷ്ടം.... 😍😍😍😍

  • @AliAli-ml9xj
    @AliAli-ml9xj 4 года назад +5

    Nabiyude madh song kettal oru ushara undavum😙😙😙😙😙😙

  • @bariebarie6966
    @bariebarie6966 4 года назад +24

    മാശാ അള്ളാഹ്,
    ത്വാഹാ തങ്ങൾ, നബീൽ, മറ്റു മാദിഹീങ്ങൾ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @muhammedmarjan3131
    @muhammedmarjan3131 2 года назад +1

    صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚

  • @mhdshai
    @mhdshai 4 года назад +47

    കണ്ണ് നിറഞ്ഞു😭 എന്തൊരു ഫീൽ ആണ്

  • @m4_boys_vlog189
    @m4_boys_vlog189 4 года назад +5

    ماشاء الله...... بارك الله......
    😘😍💔❤💜💙💚💛🖤💓
    Twaha Thanghal 🌸Nabeelka 🌹 shukoor Irfani

  • @ashrafaccha1566
    @ashrafaccha1566 4 года назад +2

    Masha Allah

  • @hajirabanu7573
    @hajirabanu7573 3 года назад +2

    Masha allah

  • @muhammedmidlaj3361
    @muhammedmidlaj3361 4 года назад +28

    ത്വാഹതങ്ങളും നബീലും
    Masha allah
    💖💓💓💓💓💞❤️💖

  • @raeezap1164
    @raeezap1164 4 года назад +5

    എൻറെ പുനനാര തങ്ങൾ.......ماشاالله

  • @muhammadshazil1807
    @muhammadshazil1807 3 года назад +1

    എത്ര കേട്ടിട്ടും മതിവരുന്നില്ല 😍

  • @mufeedhamusthafa4812
    @mufeedhamusthafa4812 4 года назад +2

    ما شاء الله 🌹 🌹 🌹 🌹

  • @ghsparrow8614
    @ghsparrow8614 4 года назад +8

    മധുരമായ സോങ് അള്ളാഹു ആയുസ്സും ആഫിയത്തും കൊടുക്കട്ടെ

  • @user-cn5mk4ef8g
    @user-cn5mk4ef8g 4 года назад +31

    End madhuryama habeebaya thangala madh kelkan....ما شاء الله

  • @ShamilKLKL
    @ShamilKLKL 4 года назад +2

    Nabeel Bangalore,thwaha thangal
    💕💕💕💕💕💕💕💕💕💕💕💕

  • @sareenasareenaot7571
    @sareenasareenaot7571 3 года назад +2

    Masha Allah I love you Ya Rasoolullah

  • @safuvankk9686
    @safuvankk9686 4 года назад +5

    ماشاء الله
    Thangakkum nabeelinum aafiyathulla dheergayuss nalkanee 🤲🤲

  • @nishadmurshi1398
    @nishadmurshi1398 4 года назад +5

    Mashah allahhh❤️കോരിതരിച്ചു poyiii........ yah... rasoolallah...... ❣️

  • @ashkarm6462
    @ashkarm6462 4 года назад +2

    Allaahu Akbar .....nabeelkaaa u r great God blessed u

  • @hamsapmna1376
    @hamsapmna1376 2 года назад +1

    അരെ നബീൽ ക്യാ ബാത്തെ ത്വാഹാ തങ്ങൾ ഭയങ്കര ഫീലിംഗ്

  • @aysharizwa2878
    @aysharizwa2878 4 года назад +25

    Nabeel nte madh kore munb kelkarundayrnnu thangale koode kandappol vallatha sandosham thonna..masha allah...deergakalam kelkkanum padanum allahu afiyathodeyulla deergayuss nalkatte 😊🤩

  • @naslap0nnu189
    @naslap0nnu189 4 года назад +51

    ത്വാഹാ തങ്ങൾ.... നബീൽ മാഷാ allah 😍🥰🥰

  • @__-kk7qu
    @__-kk7qu 2 года назад +2

    *صلى الله على محمد صلى الله عليه و سلم✨💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @rasakkuttoth8305
    @rasakkuttoth8305 2 года назад +2

    muthaya thangalude charath ethanum habibine manamil kanaum madeenayil vech marikanum jannathul bakiyayil oru idam kittanum ethrayum pettann madeenayil ethanu prethekam dua cheyanam

  • @hijabigirl4073
    @hijabigirl4073 3 года назад +8

    മാഷാ അല്ലാഹ്. അല്ലാഹുവേ ഞങ്ങളെ ഹബീബ് ﷺ തങ്ങളുടെ ചാരത്തു എത്തിക്കണേ. ആമീൻ

  • @QadriyaRazviyaofficial
    @QadriyaRazviyaofficial Год назад +4

    I love This Naat 😍

  • @haneeputturputtue6651
    @haneeputturputtue6651 4 года назад +1

    Yndha feel ...
    عاشق الرّسول

  • @muhammadsahil5100
    @muhammadsahil5100 4 года назад +1

    Thwaha Thangal &Nabeel masha Allah super...

  • @shafishafi9869
    @shafishafi9869 4 года назад +34

    Thangale nabeel masha allah👌👌👌🌷

  • @raijasraiju1627
    @raijasraiju1627 3 года назад +5

    Ma sha allaah...
    പറയാൻ വാക്കുകളില്ല 😍😍

  • @sherwin_muhammed6246
    @sherwin_muhammed6246 4 года назад +2

    Oh thaha part of ahlubyte grandson of asharaful khalk🌹💓♥️

  • @munniumaama9147
    @munniumaama9147 3 года назад +2

    ivar madhil orumichappol ithre oru polss....swarghathil orumichal endayirukkum polss😍😍njangalkum avidam oridam tharane allah...Adin munne madeenayilekk ethanulla oru baghyavum😢😢

    • @rafimotiv2762
      @rafimotiv2762 2 года назад +1

      Aameen.. Allahu ellaam sadippichu tharatteee

  • @afffthabs5395
    @afffthabs5395 4 года назад +5

    Maasha allah thangal

  • @ashpaq
    @ashpaq 4 года назад +5

    Masha Allah supper 💚💚💚

  • @husnabinthsalam5973
    @husnabinthsalam5973 2 года назад +2

    Madh കേൾക്കുമ്പോൾ മദീനയിൽ ഒന്ന് എത്താൻ കഴിഞ്ഞിരുന്നു എങ്കിൽ ആഗ്രഹിച്ചു പോവുന്നു

  • @mushrifamol9126
    @mushrifamol9126 2 года назад +2

    Thwaha thangal😍 ماشاء الله😻

  • @VPSTalks
    @VPSTalks 4 года назад +10

    മാഷാ അല്ലാഹ് അടിപൊളി ഗാനം 🥰🥰🥰🥰🥰

  • @user-ee4pv5dy8y
    @user-ee4pv5dy8y 4 года назад +6

    Enthaa feel 😢Masha Allaah 👍 👌
    Thangalum❤ nabeelum❤ orumichappol madhin enthaa maduryam 😍

  • @jammisvlog7152
    @jammisvlog7152 4 года назад +1

    Mashaa allah spr excellent

  • @__-kk7qu
    @__-kk7qu 2 года назад +1

    *صلى الله على محمد صلى الله عليه و سلم✨

  • @swalahudheenswalahu2413
    @swalahudheenswalahu2413 3 года назад +6

    വല്ലാത്ത ഫീലിംഗ്..😍😍നമുക്ക് കിട്ടിയ സൗഭാഗ്യങ്ങൾ ഖ

  • @afeefafiafeefafi4023
    @afeefafiafeefafi4023 4 года назад +5

    പാടി തകർത്തു......

  • @alimariyad6883
    @alimariyad6883 3 года назад +1

    Masha allah 🌹ماشاء الله 🌹

  • @ddff9737
    @ddff9737 3 года назад +1

    തിരുമുത്തിലേക്ക് (സ)ഒരായിരം സ്വലാത്ത്
    صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩ صلى الله على محمد صلى الله عليه وسلم⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩

  • @munaza7825
    @munaza7825 4 года назад +6

    Maa shaa allah mabrook the best combination 😍

  • @rafi3849
    @rafi3849 4 года назад +4

    اللهم لا تحرمنا رؤيته....واجمع بيننا وبينه صلى الله عليه وسلم في الدنيا والآخرة...

  • @nishidanishida3123
    @nishidanishida3123 2 года назад +2

    എത്ര മനോഹരമായ വരികൾ

  • @muhammadsahil5100
    @muhammadsahil5100 4 года назад +1

    Twaha Thangal &Nabeel ,masha Allah super...

  • @shansheri3776
    @shansheri3776 4 года назад +13

    Yaa Rasoolallaha❤💚💜💕

  • @yoosafpalliparambil5386
    @yoosafpalliparambil5386 4 года назад +7

    Masha allaha mabrook jazakalla hair Aaammeen 🤲🏻
    2 pulikkuttikalum thakarthu, Thanghale, nabeel 😘😘😘👍🏻👍🏻🙏🏻

  • @azeez1575
    @azeez1575 Год назад +1

    Masha allah enth bangi an ❤️❤️കേൾക്കാൻ തന്നെ ഒരു മനസ്സിന് സുഖം ആണ് ☺️☺️☺️

  • @thasliriyas8918
    @thasliriyas8918 4 года назад +1

    Alhamdulillah....Nabeel bai ♥️ thoha thangal.... ♥️

  • @anujunuanujunu5354
    @anujunuanujunu5354 4 года назад +28

    Masha allah, പങ്കെടുക്കാൻ സാധിച്ചു. അൽഹംദുലില്ലാഹ്

  • @munuslahu8087
    @munuslahu8087 4 года назад +17

    2020 kanunnavar like

  • @user-xb7qo7pv7o
    @user-xb7qo7pv7o 4 года назад +1

    Super thangal nabil

  • @user-xh1lw3gb5v
    @user-xh1lw3gb5v 4 года назад +1

    ما شاء الله 😘😘😘😘
    بارك الله
    طول الله عمره مع الصحة والعافية.....🤲🤲🤲

  • @fasalirshad2187
    @fasalirshad2187 4 года назад +8

    ഒരു പാട് തവണ കേട്ടു.. ❤️

  • @flowerhouse6861
    @flowerhouse6861 4 года назад +22

    Masha allah masha allah masha allah
    Very interesting

  • @suhailkt3424
    @suhailkt3424 4 года назад +1

    Mashallah al hamdulillah allahuakber

  • @faizfayis5148
    @faizfayis5148 3 года назад +1

    ماشاء اللہ sahl saqhafi usthad

  • @mariamvlogs5802
    @mariamvlogs5802 4 года назад +3

    Masha Allaha 👍 🌷🌹 🌹🌼❤️

  • @maksmedia894
    @maksmedia894 3 года назад +4

    ماشاءالله لاقوةإلاباالله ♥♥😍😍

  • @navabkhan8962
    @navabkhan8962 4 года назад +2

    Thaha thangal ishtam.... Allahu aafiyath nalkatte

  • @fat7o0m25
    @fat7o0m25 4 года назад +2

    ماشاء الله🌹

  • @thasliriyas8918
    @thasliriyas8918 4 года назад +5

    Mashaallah nabeel bai ka voice 👌👌👌👌🤗🥰

  • @MMMEDIA786
    @MMMEDIA786 4 года назад +2

    Muhammad Musthafa 👍😍👌👍🎶👍

  • @jasnaishal126
    @jasnaishal126 4 года назад +1

    Thwaha thangal❤️❤️❤️❤️❤️❤️❤️

  • @usmanbaqavi461
    @usmanbaqavi461 3 года назад +4

    Mashallah

  • @madeenalovermadeenaprinces999
    @madeenalovermadeenaprinces999 4 года назад +5

    ma sha allah thwha thanghale kode padumbo kelkan endoru rasam💖💖💖💖💖💖😰😰😰😰😢