Это видео недоступно.
Сожалеем об этом.
ഹലാല് പപ്പടം, ഹലാല് ശര്ക്കര എന്നൊക്കെ ആദ്യമായി കേള്ക്കുകയാണ്: എം.എന്. കാരശ്ശേരി
HTML-код
- Опубликовано: 20 ноя 2021
- കുറച്ചൊക്കെ മതം പഠിച്ചിട്ട് പോലും താന് ഹലാല് പപ്പടമെന്നും ഹലാല് ശര്ക്കരയെന്നുമൊക്കെ കേട്ടിട്ടില്ലെന്ന് എം.എന്. കാരശ്ശേരി സൂപ്പര് പ്രൈം ടൈമില്
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
വളരെ ശുദ്ധിയോടും, വൃത്തിയോടെയും കൈകാര്യം ചെയ്യേണ്ടതാണ് ഭക്ഷണം... അതിൽ തുപ്പുകയോ, മലിനപ്പെടുത്തുകയോ ചെയ്യുന്നത് മാപ്പർഹിക്കാത്ത തെറ്റാണ്. അത് ഏതു സംസ്കാരത്തിന്റെ ഭാഗമാണെങ്കിലും...
അത് ആരുടെ സംസ്കാരം. 🙄
@@user-tc7fo8vg8e just imagine if the spitting person has any diseases
പൊന്ന് സുഹൃത്തേ കുടിക്കുന്ന ചായ ചൂടാണെങ്കിൽ പോലും ഊതി കുടിക്കരുത് എന്ന് പഠിപ്പിച്ച മതമാണ്... വെറുതെ രാഷ്ട്രീയ കളികൾ അല്ലാണ്ട് എന്ത്
@@anasjabbar4120ഊതുന്നത് ഹറാം ആണ്, എങ്കിൽ കൂറ തങ്ങൾ ച്യ്തത് ഇസ്ലാം വിരുദ്ധം ആണോ?
@@billdosam8476 ഒരു വ്യക്തിയെ കണ്ട് ഇസ്ലാമിനെ വിലയിരുത്തരുത് ഇസ്ലാമിക പുസ്തകം വായിച്ച് മനസ്സിലാക്കുക
ജാമിത ടീച്ചറെയും , ഒരു ക്രൈസ്തവ പണ്ഡിതനെയും കൂടെ പങ്കെടുപ്പിക്കേണ്ടിയിരുന്നു. അവരുടെ വിശകലനം കൂടെ കേൾക്കാമായിരുന്നു.
എങ്കിൽ അസ്ത്രം ഗഫൂർ വിയർത്തേനെ.
ജാമിത ടീച്ചർ മൊത്തം വലിച്ചു കീറി എല്ലാത്തിന്റെയും അണ്ണാക്കിൽ പിരിയിടും അപ്പോൾ അങ്ങനെ ഉള്ളവരെ മാമാ മാധ്യമങ്ങൾ വിളിക്കില്ല 🤗
മാമ മാധ്യമങ്ങൾ അവരെ വിളിക്കില്ലലോ
angane vanna ivar channel pooti kandam vazhi oodum
@@aswinks ഷാനിയും, മനോരമയും എടുക്കുന്ന പണി കാണാതെ പോകരുത്. ബഹിഷ്കരിക്കേണ്ട സമയം കഴിഞ്ഞു
അപ്പൊ മാതൃഭൂമി ഇത്രയും ദിവസം ഉറങ്ങുകയായിരുന്നോ... അതോ ഉറക്കം നടിക്കുവാരുന്നോ..... ശരിക്കും മാമ മാധ്യമം തന്നെ...
മതമോ ജാതിയൊ പാർട്ടിയൊ എന്തെങ്കിലും ആവട്ടെ പക്ഷെ ഭക്ഷണത്തിൽ തുപ്പി വെയ്ക്കുന്നത് തെമ്മാടിത്തരവും അങ്ങേയറ്റം നാണം കെട്ട പ്രവർത്തിയുമാണ്... അങ്ങനെ ചെയ്യുന്ന ഹോട്ടലുകൾ ഉണ്ടെങ്കിൽ അത് ഉടനെ പൂട്ടാനുള്ള സംവിധാനം ചെയ്യണം... പിന്നെ ഭക്ഷണത്തിൽ വർഗ്ഗിയത പറയേണ്ട ആവശ്യം ഇല്ല വൃത്തിയായി ഉണ്ടാക്കി വൃത്തിയായി വിളമ്പുക ഒരുമാതിരി പരിപാടി കാണിക്കരുത്.. 🙏🙏
ഹിന്ദുവിന്റെ ഹോട്ടെലിൽ പശുവിന്റെ മൂത്രവും കരിക്കൂട്ടുകളിൽ ചാണകവും മിക്സ് ചെയ്യുന്നത് കൂടി ശുദ്ധ തെമ്മാടിത്തരമാണ്.. അതുകൂടി പൂട്ടിക്കണം.. ഇല്ലെങ്കിൽ പൂട്ടിക്കും 💪💪💪💪
@@truth-yz9ic ബാലൻസിങ് ആണോ സേട്ടാ.... ഇതിനെയാണ് അസ്സല് മതഭ്രാന്ത് എന്ന് പറയുന്നത്.. ഞാൻ എന്റെ കമന്റിൽ ഹിന്ദു എന്നോ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോ ഒന്നും പറഞ്ഞിട്ടില്ല... വൃത്തിയുള്ള ഭക്ഷണം തരണം എന്നെ പറഞ്ഞിട്ടുള്ളു.. ഭക്ഷണത്തിൽ വൃത്തികേട് കാണിക്കുന്ന എല്ലാ തന്തക്ക് പിറക്കാത്തവന്റെയും ഹോട്ടൽ പൂട്ടണം...
@@nanduu7063 ചേച്ചിയുടെ ഒക്കെ ഉള്ളിലിരിപ്പ് അറിഞ്ഞു കൊണ്ട് തന്നെ ആണ് ജീവിക്കുന്നത്.. അതും പ്രതിരോധിക്കാൻ തെയ്യാറായി കൊണ്ട് 💪💪💪💪
@@truth-yz9ic അതിനു നീ ഇന്ത്യയിൽ കിടന്ന് മോങ്ങും
@@kl-di4bt ആരാ മോങ്ങുന്നേതെന്ന് ദിവസവും കാണുന്നുണ്ടല്ലോ 🤣🤣🤣🤣ഇനി നിങ്ങൾ ഒന്ന് കൂട്ടത്തോടെ ഇറങ്ങി വാ 💪💪💪💪💪
ഇസ്രായേലിൽ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച വിജയനും ഉമ്മൻ ചാണ്ടിയും Facebook Post പിൻവലിച്ചില്ലേ അതാരുടെ സമ്മർദ്ദമായിരുന്നു മാതൃഭൂമി അത് ചർച്ചയാക്കിയില്ലല്ലോ പിന്നെ സന്ദീപ് വാര്യരുടെ നോക്കേണ്ട കാര്യമില്ല കാരണം അദ്ദേഹം ഇവിടെ MLA പോലുമല്ല ഉമ്മനും വിജയനും സംസ്ഥാനത്ത് ഉത്തരവാദിത്വമുള്ള Postകളില്ലാണല്ലോ അപ്പൊ അത് പറയാത്ത മാതൃഭൂമി ക്കാരൻ്റെ വേദന ഞങ്ങൾക്ക് മനസ്സിലാവും ആ വെള്ളം വാങ്ങി വെച്ചേക്ക് ഈ കലത്തിൽ തിളക്കില്ല
Halal ശര്ക്കര കണ്ടില്ല halal പപ്പടം കണ്ടില്ല halal ഫ്ലാറ്റ് കണ്ടില്ല പക്ഷേ sankhi കള് ഇട്ട ഹോട്ടൽ ലിസ്റ്റ് കണ്ടു ഒരു പ്രത്യേക തരം കാഴ്ച തന്നെയാണ് എന്റെ മുറിയാ....
Halal stock ind
നിന്റെ ഒക്കെ ഉള്ളിലുള്ള വർഗീയത... തുപ്പിയത് ആണ് ഹലാൽ എന്ന നുണ പ്രചാരണം താങ്കളൊക്കെ എളുപ്പത്തിൽ വിശ്വസിക്കുന്നത് ഉള്ളിൽ ഉള്ള വെറുപ്പും മുസ്ലിം വിദ്വേഷം മൂലമാണ്...
@@nsha4535 തുപ്പുന്നതു യൂട്യൂബ് തുറന്നു നോക്കിയ സാര് ന് കാണം. ഇനി തുപ്പിയ അല്ല oothiyath ആണ് എന്ന് പറയാന് തോന്നുന്നുണ്ടോ? ഇതിന് ഒക്കെ ന്യായീകരിച്ചു നടക്കുന്ന താൻ ഒക്കെ എന്ത് ദുരന്തം ആഡോ
@@ani14u
കാസർകോട് നടന്ന ഒരു നേർച്ചയിൽ ഒരു മത പുരോഹിതൻ നേർച്ച ഭക്ഷണത്തിൽ ഊതുന്നതാണ് നിങ്ങൾ കാണുന്ന വീഡിയോ..
ആ മതപുരോഹിതൻ മന്ത്രിച്ച് ഊതുന്ന രീതി ഇസ്ലാം ശരിക്ക് പ്രോത്സാഹിപ്പിക്കുന്നതല്ല.. ഒരു വ്യക്തി ചെയ്ത ഇസ്ലാമിന്റെ തല്ലാത്ത ഒരു പ്രവർത്തി അതിനെ തെറ്റായി ചിത്രീകരിച്ച് കുപ്രചരണം ഉണ്ടാക്കുകയാണ് ഇവിടെ ചെയ്യുന്നത്...
വായയിൽ നിന്ന് ലഡു എടുത്തുകൊടുക്കുന്ന സ്വാമിയുടെ വീഡിയോ അടുത്തിടെ ഞാൻ കണ്ടതാണ്, ഗോമൂത്രവും ചാണകവും കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്ന എത്രയോ സംഘപരിവാർ അനുകൂലികൾ നമ്മൾക്കിടയിൽ ഉണ്ട്...
അത് പറഞ്ഞ് ആരെങ്കിലും ഹിന്ദു സമൂഹത്തെ ഒറ്റപ്പെടുത്താർ ഉണ്ടോ..
ഇസ്ലാം മതത്തിനു മേൽ കെട്ടി വെക്കുന്ന എല്ലാ കള്ളപ്രചരണങ്ങളും താങ്കൾക്ക് എളുപ്പത്തിൽ വിശ്വസിക്കാൻ കഴിയുന്നത് മുൻവിധിയോടുകൂടി കാണുന്നതു കൊണ്ടും മനസ്സിൽ മുസ്ലിം വിദ്വേഷം ഉള്ളതുകൊണ്ട് മാത്രമാണ്..
നിങ്ങളെപ്പോലെയുള്ള വ്യക്തികളിൽ ആ വിദ്വേഷം കുത്തിവെക്കുക എന്നുള്ളതാണ് സംഘപരിവാർ രീതി... വർഗീയത വെടിഞ്ഞ് മനുഷ്യനായി ജീവിക്കൂ...
@@ani14u angine anenkil sanghikalude hotel ile food il chanakavum gomoothravum cherkkunund ennu paranjal alukal varumo ennu nokku....thuppiya food anenkil kakkamar vari valich thinnum ennu ano ninte okke vijaram
ഓരോ മതവും അവനവന്റെ മതക്കാരുടെ ഹോട്ടലിൽ മാത്രമേ കയറൂ എങ്കിൽ ഇവിടെ ഏറ്റവും കൂടുതൽ പൂട്ടുന്നത് ഏതു മതക്കരുടേതെന്നു പേടി ഉള്ളതിനാലാണ് മാതൃഭൂമി ഇന്ന് ഈ ചർച്ചക്ക് വന്നത് തന്നെ.
ചർച്ച ചെയ്തു ,ചർച്ച ചെയ്തു ഒരു ഭൂരിപക്ഷ ജനത ക്രമേണ മാറി ചിന്തിക്കുന്ന ആഘാതം അത്ര നിസ്സാരം അല്ല എന്ന് ഓർക്കുക!!!
Booripalsham enn parayanda sanki enn paranjaal mathi
@@shabeerkaippurath8026 ഹിന്ദു പേരുകൾ മുഴുവൻ നിങ്ങൾക്കു സംഘി ആണല്ലോ.സംഘ പരിവാർ ,BJP അല്ലാത്തവരെയും സംഘിഎന്നോ ചാണകം എന്നോ നിങ്ങൾ വിളിക്കാറുള്ളൂ.
@@shabeerkaippurath8026 halal enn kandal paramavadhi ozhivakan nokum.. Njn sangi alla😀
@@nithin5294 മുസ്ലിങ്ങളും ഇത് പോലെ ചിന്തിക്കും
@@anascr7818 muslims 80% angane thanne aanu ചിന്തിക്കുന്നത്
ശരിയാണ്.. പപ്പടം ഹലാൽ ആണോ? ഇനി പോർക് വരെ ഹലാൽ വരുമായിരിക്കും
Halal bomb vare und
സുഹൃത്തേ താങ്കളുടെ സംശയത്തിന് നന്ദി, കാരണം താങ്കളുടെ ചോദ്യവും എന്റെ മറുപിടിയും ഒരുപാട് പേർക് അറിവ് പകർന്നു കൊടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഹലാലിനെ കുറിച് വിഷതീകരിച്ചതിൽ ഒരു തിരുത് ഉണ്ട്. ചെറുതല വലിയ തിരുതൽ തന്നെ. കാരണം ഹലാൽ എന്നാൽ ആര്ക്കപ്പെട്ട മൃഗത്തിലെ ചോരയെ മാത്രം അല്ല, ഉദാഹരണത്തിന് നമ്മൾ ഭക്ഷണത്തിനായി നമ്മുടെ പറമ്പിലെ വഴുതനയും അപ്പുറത്തെ പറമ്പിന്ന് നമ്മുടെ പറമ്പിക്ക് ചാഞ്ഞു നിക്കുന്ന മുരിങ്ങ യിൽ നിന്ന് അവരുടെ അനുവാദം ഇല്ലാതെ മുരിങ്ങക്കയും പറിച് വഴുതന തോരനും മുരിങ്ങ കൈ തോരനും ഉണ്ടാക്കി എന്ന് കരുതുക ഇതിൽ വഴുതന തോരൻ ബാക്ക്ഷികൾ നമുക്ക് ഹലാലും(അനുവദിന്യമായത് ) മുരിങ്ങകായ് തോരൻ കഴികൾ ഹറാംമും(അനുവദിനിയം അല്ലാത്തത് )ആണ്. പപ്പടത്തിന്റെ കാര്യത്തിൽ പപ്പടം ഉണ്ടാക്കിയ ആൾ മാവിൽ മദ്യമോ അല്ലെങ്കിൽ ഇസ്ലാം നിരോധിച്ച ഒരു വസ്തുവും ചേർത്തിട്ടില്ല എന്നതിന്ന ഹലാൽ എന്നാ വാക്ക് ഉപയോഗിക്കുന്നു. ഹലാൽ എന്നത് ഒരു അറബിക് വേർഡ് മാത്രം. ഭ്രമിൻസ് ഹോട്ടലിൽ കേറി അവർ വെജ് ഫുഡ്സ് കഴിക്കുന്നില്ലേ ബേക്കറിയിൽ കയറി മുട്ടയും ഇറച്ചിയും ചേർക്കാത്ത പലഹാരങ്ങൾ ചോദിച്ചു വാങ്ങുന്നില്ലേ അവരുടെ ഭാഷയിൽ പറഞ്ഞാൽ വെജ് ഫുഡ്സ് അവർക്ക് ഹലാലും നോൺ വെജ് അവര്ക് ഹറാംമും ആണ്. ഇത്രയും നിസാരമായ ഒരു വിഷയം ആണ് ഇത്. അറിവ് ഇല്ലായ്മയുടെ പേരിലും തെറ്റധാരണയുടെ പേരിലും പരസ്പര ബന്ധങ്ങൾ ഇല്ലാത്തവത്തിരിക്കട്ടെ. നമ്മുടെ നാട്ടിലെ മത സൗഹാർദ്ദം എന്നും നില നിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🌹🤗
@@shamoonsakkirhussain1818 എന്നാൽ ഇത് മലയാളത്തിൽ പറഞ്ഞാൽ പോരെ. വേറെ ഉള്ളവരുടെ രാജ്യത്തോട്ടു അനുവാദം ഇല്ലാതെ കേറുന്നതും kk ഹറാം ആണോ.
ഹലാൽ പോർക്ക് കിട്ടുമോ?
ഒരിക്കലും മുസ്ലീങ്ങളുടെ ഹോട്ടലിൽ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ജോലി സ്നേഹിക്കുകയില്ല അവർക്ക് അവരുടെ ജാതി അവരാണ് ആദ്യം ജാതി സ്പർദ്ധ വളർത്തുന്ന കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്നത്
കാരശേരി ഒരു വിവരമുള്ള മനുഷ്യനായിരുന്നു . മുസ്ലീമിനെ ന്യയികരിക്കുമ്പോൾ എനിക്കുതെറ്റി😩
Halal food is not about or against religion.
It's just business. Money matters.
It’s about to achieve monopoly
സ്വജനപക്ഷപാതം💯
It's about religion n business try getting halal certificate then u will know
Religion തന്നെ ഏറ്റവും വലിയ business ആണ് ഇന്ത്യയിൽ
So bloody ban halal
ശ്വസിക്കുന്ന ഓസ്കിജൻ കൂടെ ഹലാൽ ആക്ക്... ഇനി അതും കൂടെ ബാക്കിയുള്ളു 😂. ഈ ഹലാൽ എന്ന് തൊട്ടാ ഇങ്ങനെ എല്ലാ ഭക്ഷണ സാധനത്തിൽ വരാൻ തുടങ്ങിയെ?? ഭക്ഷണത്തിലും വർഗീയമോ
ഇവന്റെ ഒന്നും ഹോട്ടലിൽ കയറാതിരുന്നാൽ മതിയല്ലോ👍
ഹലാൽ എന്നു പറയുന്നത് തന്നെ അന്നത്തിലെ വർഗീയത അല്ലേ മാതൃഭൂമി..??? പിന്നെ തുപ്പലിനെ ന്യായീകരിച്ച ഉസ്താദുക്കൾ തന്നെ അല്ലേ ഇതിനെ വഷളാക്കിയത്.
rss valarell athinaanu ivar arinju kond iruttu aakunath.ithite odukam keralam nashikum athanu nadakan pone
Appo Brahmanins sambaro athu vargeeyathalle
@@jjdjjd6620 adhym halal certificate kitan olla nibandanakal onn vayich nok.ath vayichal ingane chodikilla
@@aswinks certificate nte karayam allalo bjp parayunath athunirodhikanam ennalle parayanuath keralathil mathasparadha undakannu ennu nigal ennanu manasikunath...
Remove HALAL, NO halal stickers from food items nd hotels...
You never call a Christian debator. You are scared mathrubhumi. If a Christian debator or Jamita teacher was there. Then think how the debate going on n
sebastainem jemitha techarem kude konduvanna pinne ivnmaru mundum ittond oodum
ഇവനൊക്കെ എന്ത് പറഞ്ഞാലും തുപ്പൽഹലാൽ ഹോട്ടലിൽ ഇനി ഒരിക്കലും കയറില്ല
100%
അസ്ത്രം ഗഫൂർ എന്ന് മുതലാണ് സാമൂഹികനിരീക്ഷകനായത് മാമാഭൂമിയെ
ഇവന്മാർ ഭക്ഷണത്തിൽ മതം കലർത്തി സാമ്പത്തിക നേട്ടം കൊയ്തു കൊണ്ട് ഇരിക്കുക ആയിരുന്നു. തുപ്പൽ വീഡിയോ ലീക് ആയപ്പോൾ എട്ടിൻ്റെ പണി തിരിച്ച് കിട്ടി. ഇപ്പൊ ഇര വാദം ഉയർത്തിക്കൊണ്ട് (As usual) ഇരുന്നു മോങ്ങുന്ന്. മതേ-തറ കേരളത്തിൽ വർഗ്ഗീയത ചെയ്യാം പക്ഷേ പ്രതിരോധിക്കാൻ പാടില്ല. മിണ്ടാതെ ഇരുന്നു സഹിച്ചോളണം ....what a shame!!
👍🙏
ഭക്ഷണത്തിൽ മതം കലർത്തി പോന്നോ 😂😂 ആര്?? ഇത്രേം കാലം മുസ്ലിം ആയി ജീവിച്ച് തുടങ്ങിയിട്ട് അറിയാത്ത കാണാത്ത പലതും ഉണ്ടെന്ന് പറഞ്ഞ് കേട്ടത് ഈ പറയുന്ന വർഗീയ വിഷ വിത്തുകളിൽ നിന്നാണ്. നിങ്ങളെല്ലാം കൂടെ എനി മുസ്ലിം ഹോട്ടലുകൾ ബഹിഷ്കരിച്ചാലും തിരിച്ച് ഹിന്ദു-ക്രിസ്ത്യൻ ഹോട്ടലുകൾ ബഹിഷ്കരിക്കാൻ ഞാനില്ല. ഒരു വിഭാഗത്തിനോടുള്ള വെറുപ്പും പേറി വികാരത്തിന് അടിമപ്പെട്ട് ആകെ ഉള്ള അൽപം നേരത്തെ ജീവിച്ചു തീർക്കാൻ ആഗ്രഹമില്ല. എവിടെ നല്ല ഭക്ഷണം കിട്ടുന്നുവോ അവിടന്ന് കഴിക്കും.
നിങ്ങൾ വിഷവും വിദ്വേഷവും പേറി ജീവിച്ച് തീർക്ക്.
@@rasinmuhammed2720 "നല്ല food എവിടെ നിന്ന് കിട്ടുന്നോ അത് കഴിക്കും"
അത് തന്നെ ആണ് സഹോ എല്ലാവരും പറയുന്നത്.
@@gjv9753 ഭക്ഷണത്തിന്റെ പേരിൽ ഇവിടെ മുസ്ലിങ്ങൾ ചെയ്ത് പോന്ന വർഗീയത എന്താണ് എന്ന് ബ്രോ ഒന്ന് പറഞ്ഞ് താ...
You said it
തുപ്പൽ വീഡിയോ ലീക് ആയപ്പോൾ എട്ടിൻ്റെ പണി തിരിച്ച് കിട്ടി. ഇപ്പൊ ഇര വാദം ഉയർത്തിക്കൊണ്ട് (As usual) ഇരുന്നു മോങ്ങുന്ന്.
2 തലമുറ മുൻപ് വരെ ഹിന്ദുകുടുബങ്ങളിൽ മാപ്പിളമാരുടെ ഭക്ഷണം കഴിക്കരുതെന്ന് പറഞ്ഞ് പഠിപ്പിച്ചിരുന്നു. അതിനുള്ള കാരണം, ശുദ്ധരായ അവർ പറഞ്ഞ് തന്നിരുന്നില്ല. അത് കൊണ്ട് ആ സമൂഹത്തോട് അറപ്പ് തോന്നിയിരുന്നില്ല. പക്ഷെ ഇപ്പോൾ കാരണം അറിഞ്ഞപ്പോൾ അത് മറച്ച് വെച്ചത് മോശമായെന്ന് തോന്നുന്നു.
നിങ്ങടെ കുടുംബത്തിൽ എന്നു പറഞ്ഞാൽ പോരെ എല്ലാ വരെയും ചേർക്കണോ കുറെ തലമുറ മുമ്പ് കീഴ് ജാതിക്കരോട് എങ്ങനെയായിരുന്നു പെരുമാറിയിരുന്നത്..
ഏഹ് അങ്ങനെയും ഉണ്ടായിരുന്നോ. നല്ല ടീം 😆
വിഡ്ഢിത്തം പുലമ്പാതെ ഇരിക്കു 😂ഇവിടെ മുസ്ലിം പങ്കെടുക്കാത്ത ഹിന്ദു കല്യാണവും ഹിന്ദു പങ്കെടുക്കാത്ത മുസ്ലിം കല്യാണവും ഞാൻ ഇത് വരെ കണ്ടിട്ടില്ല. പക്ഷെ ഇനിമുതൽ സാധ്യത ഉണ്ട്. അത്രയും നുണകൾ ആണ് ഹിന്ദു വർഗീയ വാദികൾ പടച്ചു വിടുന്നത്
@@najlafaizus6845 അടിപൊളി.. ഹലാൽ ഉണ്ടാക്കിയത് ഹിന്ദുക്കൾ ആണെല്ലോ.. ഒന്ന് പോയേ ടി
@@NARESHENALIN പൂജ ഉണ്ടാക്കിയത് മുസ്ലിസ് ആണോ ഉത്സവം ഉണ്ടാക്കിയതോ, അമ്പലം ഉണ്ടാക്കിയതോ, കുരുതിയും, സർപ്പക്കളവും അക്ഷയത്രിതീയയും ഒക്കെ ഹിന്ദു ഉണ്ടാക്കിയതാണ്. അത് പോലെ മുസ്ലിം ഹലാലും ഉണ്ടാക്കി. പക്ഷെ ഒരു വിത്യാസം ഉണ്ട് അക്ഷയത്രിതീയ കാരണം ഞങ്ങൾ ഒക്കെ പൊറുതി മുട്ടി സ്വർണം വാങ്ങിക്കാൻ അവർ നിർബന്ധിയ്ക്കുന്നു എന്നൊക്കെ പറഞ്ഞു കൊണ്ട് മുസ്ലിംസ് ചാനലിൽ വന്നിരുന്നു കരഞ്ഞാൽ. സോഷ്യൽ മീഡിയയിൽ വന്നാൽ നിങ്ങൾക് തോന്നാവുന്ന ഒരു തരം പുച്ഛം വിത്ത് അവജ്ഞ ഇല്ലേ അതാണ് ഹലാൽ വാദികളോട് ഇപ്പോൾ ഞങ്ങള്ക് തോന്നുന്നത്.
പ്രിയ സഹോദരി ശ്രീജ അറിയുവാൻ.....🙏
ഈ... ഹലാൽ വിഷയം പ്രധാനമായും social media വഴി പൊതുജനത്തിന്റെ മുൻപിൽ ശ്രദ്ധേയമാക്കിയത്.... പ്രധാനമായും Christian Apologetics കളാണ്.... എന്നിട്ടും ഈ ചർച്ചയിൽ ഒരു Christian Apologetic ക്കിനെ പോലും ക്ഷണിക്കാതെ....നിങ്ങൾ കാണിച്ചത് അത്യന്തം ക്രൂരതയും , അന്യായവും , പക്ഷപാദപരവും , ഭീരുത്വവും etc... ആകുന്നു....
ജനങ്ങളേ നിങ്ങൾ പിടിച്ചിരുത്തി വിഡ്ഢിവേഷം കെട്ടിച്ചു അപമാനിക്കുന്നു ,
ജനത്തിന്റെ പ്രബുദ്ധതയെ നിങ്ങൾ പരിഹസിക്കുന്നു , ക്ഷമയെ പരീക്ഷിക്കുന്നു...
നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്ന് ജനങ്ങൾക്ക് നല്ല ബോദ്ധ്യം ഉണ്ടെന്ന് നിങ്ങൾ അറിഞ്ഞാൽ കൊള്ളാം...
നിങ്ങൾക്ക് ധൈര്യവും , നാണവും ഉണ്ടെങ്കിൽ...Christian അപ്പോലൊജറ്റിക് നെ ( Anilkumar Ayyappen , Pr Anil Kodithottam , Sebastian Punnackel , Pr Varghese M Samue ഇവരിൽ ഒരാളെ l ) കൂടി ക്ഷണിച്ചു , എല്ലാവർക്കും ഒരുപോലെ സമയം പകുത്തു നൽകി ഒരു ചർച്ച സംഘടിപ്പിക്കൂ.... നിങ്ങളെ ഞങ്ങൾ Challenge ചെയ്യുന്നു.... അങ്ങനെ നിങ്ങളുടെ മതേതരത്വം (ഉണ്ടെങ്കിൽ) അത് തെളിയിക്കൂ...
തയ്യാർ ആകുക ഇല്ലന്ന് അറിയാം....
മാതൃഭൂമി ... നിങ്ങളെ Christian Apologetics വെല്ലുവിളിക്കുന്നു...തന്റേടം ഉണ്ടെങ്കിൽ ഗോതയിലേക്കുവന്ന് നിങ്ങളുടെ Gimmicks കാണിച്ചാട്ടെ 🤣🤣🤣🤣
ഹലാൽ ബോർഡ് ഇനി ആരും വെക്കരുത്. പകരം നല്ല ഭക്ഷണം എല്ലാവർക്കും കൊടുക്കണം 🙏🏽ഹലാൽ ഒരു ബിസിനസ് തന്ത്രം മാത്രമാണ് ☝🏽ഭക്ഷണത്തിൽ ആരും തുപ്പാറില്ല ഒരു മതത്തിലും അങ്ങനെ ഉണ്ടാവില്ല വെറുതെ നുണകൾ പ്രചാരണം നടത്തരുത്
ഒരു കാര്യം ഉറപ്പായി . കേരളം മറ്റു സംസ്ഥാനങ്ങളെ പോലെ ആകാൻ ചാൻസ് ഉണ്ട് .
വർഗീയത അല്പം കൂടാൻ തുടങ്ങി . രണ്ടു കൂട്ടരും ഉത്സാഹിക്കുക .
ഫാസിസ്റ്റ് തീവ്ര വാദികളെ പ്രതിരോധിക്കാൻ തെയ്യാറായി കഴിഞ്ഞു.. ഇനിയും ക്ഷമിക്കാൻ കഴിയില്ല 💪💪😡
മറ്റു സംസ്ഥാനങ്ങളേക്കാൾ വർഗീയത കൂടുതൽ കേരളത്തിൽ തന്നെയാണ്
@@sudheesh.ssubharayan9585 sathyam..
@@truth-yz9ic സഹോദരാ...മതതീവ്രവാദത്തേയും പ്രതിരോധിക്കേണ്ടതുണ്ട്.....അതും ചെയ്യേണ്ടേ
@@sudheesh.ssubharayan9585 മറ്റു സംസ്ഥാനത്തു ജാതി വെറി ഇവിടെ മതം ഭ്രാന്ത് 😪🤮🤮
എന്നും വർഗീയത കൂടുതൽ ഉള്ള സംസ്ഥാനം കേരളത്തിൽ ആണ്. ന്യൂന പക്ഷ പ്രീണനം ഒരു സ്ഥിരം തൊഴിൽ ആണ് സിപിഎം, കോൺഗ്രസ് മുന്നണികൾക്ക്.
നമ്മുടെ മീഡിയായുടെ ഏറ്റവും താണ നിലവാരമാണ് അസ്ത്രം ഗഫൂർ എന്ന ഒരു തീവ്രമത പ്രചാരകനെ ഇങ്ങനെയുള്ള ചർച്ചകളിൽ പങ്കെടുപ്പിക്കുന്നത്. നമുക്ക് ആവിശ്യം പരസ്പര സഹകരണവും വിശ്വാസവുമാണ്. തുപ്പിയ ആഹാരം അരും ഉണ്ടാക്കി കൊടുക്കരുത് ,കഴിക്കുകയും അരുത്. ജനങ്ങൾ ബോധവാൻമ്മാർ ആകണം.
Sathyam enthoru mathetharan chamanja ayaalde irupp
പാവം പാവം ഫസൽ ഘഫൂർ ഇസ്ലാമിക ഇന്ത്യാ സ്വപനം കണ്ടൂ കൊണ്ടിരിക്കുന്നു, 🥵🥵🥵🥵🥵🥵🥵🥵🥵 കാരശ്ശേരി താലിബാന് വേണ്ടി സംസാരിക്കുന്നു
ഞാൻ ഒരു ഹിന്ദുവാണു, ആകെ കഴിക്കുന്ന ഇറച്ചി കോഴിയാണു... ജീവനോടെ വാങ്ങി വീട്ടിൽ കൊണ്ട് വന്ന് കഴുത്ത് അറുത്ത് രക്തം കളഞ്ഞിട്ടാണു കറി വക്കാറുള്ളത്... അത് ഹലാൽ ആണെന്നോ ഹറാം ആണെന്നോ കരുതിയല്ല, എനിക്ക് രക്തമുള്ള ഇറച്ചിയേക്കാൾ താൽപര്യം രക്തം വാർന്ന് ഡ്രൈ ആയ ഇറച്ചി ആണു...
കേരളത്തിൽ പ്രളയം വന്നപ്പോൾ അമ്പലത്തിലും പള്ളികളിലും അഭയം പ്രാപിച്ച മനുഷ്യർ ഉള്ള നാട്ടിൽ ആണ് ഇതൊക്കെ നടക്കുന്നത് അന്ന് എല്ലാരും എന്തോക്കെ കഴിച്ചു എത്ര കിട്ടിയാലും പഠിക്കാത്ത കൊറേ മനുഷ്യർ കഷ്ടം
ആഹാരത്തിൽ തുപ്പുന്നത് കുഴപ്പമില്ല .അത് പറയുമ്പോൾ വർഗീയത
Appo keralathil Hindukal vilambunnadh thuppiya bhakshanamano
അതു തന്നെ.. അവർ തൂറിയിട്ടാലും നമ്മൾ തിന്നോണം
@@r9luxxy203 ഹിന്ദു ഫ
ഹോട്ടലുകളിൽ വിയർപ്പ് വീണ സാമ്പാർ കഴിക്കാം......കക്ഷം കൊണ്ട് ചൊറിഞ്ഞുണ്ടാക്കിയ ദോശ കഴിക്കാം..
ഇവർക്ക് ഗോമൂത്രം ചാണകം ഇതൊക്കെയാണ് ഹലാൽ നമുക്ക് അതിൻ്റെ പാൽ മാംസം .ഇവനൊക്കെ നല്ല അടിയുടെ കുറവാണ് കാണുന്നത് ഏറ്റവും നല്ല വൃത്തിയെലും വെടിപ്പിലും ഭക്ഷണം ഉണ്ടാകകുന്നത് മുസ്ലിം തന്നെയാണ്.
ഇല്ലാത്ത തുപ്പൽ ഉണ്ടെന്ന് പറയുന്നത് വർഗ്ഗീയതയല്ലേ ....
കാരശ്ശേരി മാഷ് ഈ നാട്ടിൽ ഒന്നും അല്ലേ ജീവിക്കുന്നത് ഹലാൽ ബോർഡ് നാടുമുഴുവൻ നിറഞ്ഞിട്ടും മാഷ് കണ്ടില്ല
Halal nte karyamanu MN paranjad. Kettitt manasilayille.
എന്തും വിശ്വസിക്കുന്ന തരത്തിൽ ഹിന്ദുക്കൾ/ക്രിസ്ത്യാനികൾ ഇത്രയും അധഃപതിച്ചു പോയതിൽ അത്ഭുതം തോന്നുന്നു. 24 മണിക്കൂറും വർഗീയത മാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുന്ന പരുവത്തിൽ മാനസിക രോഗികൾ ആയിപ്പോയോ ഒരു സമുദായം മൊത്തത്തിൽ?
കാരശ്ശേരിയ്ക്ക് പ്രായമായി അത് കൊണ്ടാണ് കാണാത്തത്
ലോകത്ത് താങ്കൾ ഒട്ടുമിക്ക രാജ്യങ്ങളിൽ പോയാലും, nonveg items ഹലാൽ ആയിരിക്കും. ക്രിസ്ത്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ. ഇന്ത്യയിലെ ഒട്ടുമിക്ക nonveg items Muslim food ആണ്. ഹിന്ദുയിസം സസ്യഭുക്കളാണ്
Evdeyado niranje??njanithu vare kandilla...
അന്നത്തിൽ വർഗ്ഗീയത വേണോ എന്ന് അവിടെ ഇരിക്കുന്ന ഏറ്റവും വലിയ വർഗ്ഗീയ വാദിയായ ഗഫൂറിനോട് ചോദിച്ചാൽ മതി.
Athu Correct
ഹലാൽ എന്നാല് "അനുവതനീയമായത്"എന്നെ അർത്ഥമുള്ളൂ "ഹറാം"എന്നാല് അനുവതനിയം അല്ലാത്തത് ഇതിൽ എന്താണ് വർഗീയത ഉള്ളത് ഇതൊരു അറബിവാക് അത്രതന്നെ ഇതിലൊക്കെ വർഗീയത കാണുന്നുണ്ടെങ്കിൽ വക്കീൽ എന്നവാക് അറബിയാണ് നാളെ നിങൾ പറ കോടതിയിൽ അത്രയും വർഗീയത ആന്നെന്ന്.
@@NaveenKKR endoru vargeeyadayadoo
Manassil...
@@ajmalshaji252 onnu poda potta...muslim mathrmea ethu cheyunnullu
@@ajmalshaji252 അതിൻ്റെ (ഹലാൽ ഹറാം classification) ആവശ്യം പൊതു സമൂഹത്തിന് ഇല്ല എന്ന് തന്നെ ആണ് ഈ പറയുന്നത്. കേരളത്തിൽ ഭക്ഷണം അനുവദനീയം (നിയമാനുസൃതം) ആണോ എന്ന് തീരുമാനിക്കാൻ ഇവിടെ കേന്ദ്ര സംസ്ഥാന സർകാർ സംവിധാനങ്ങൾ ഉണ്ട്. അവർ ആണ് വൃത്തി ഉൾപെടെ പരിശോധിച്ച് അനുവദനീയമോ അല്ലാത്തതോ ആക്കുന്നത്. അതിനു മുകളിൽ ഒരു മത ചിട്ട ഇക്കാര്യത്തിൽ പൊതു ഇടങ്ങളിൽ ആവശ്യം ഇല്ല. വേണം ഇന്നുള്ളവർ മത ചിട്ട അവരുടെ പ്രൈവസി യില് ചെയ്യട്ടെ. എല്ലാവർക്കും കഴിക്കേണ്ട ഹോട്ടലുകൾ ഇസ്ലാമിക ചിട്ട (ഹലാൽ / ഹറാം) പാലിക്കേണ്ട കാര്യം ഇല്ല. അങ്ങനെ കാണിക്കുന്നവയെ ബഹിഷ്കരിക്കുക എന്നതാണ് മതത്തിൻ്റെ ഇങ്ങനെ ഉള്ള തള്ളിക്കയറ്റം മാറ്റാൻ മാർഗം.
കഞ്ചാവ് കച്ചകടവും, സ്വർണ കടത്തും വിട്ട് പോയോ മാഷേ,,,, മാഷിന് ഒരു തുപ്പൽ ബിരിയാണി എടുക്കട്ടെ,,,
കാര ശേരി മാഷേ. ഹലാൽ പർപ്പടകം. സർക്കാർ കിറ്റിൽ തന്നെ കിട്ടിയതാണ്. : എന്നിട്ടും. മാഷ് കേട്ടിട്ടില്ല. എന്ന് പറഞ്ഞാൽ . അത് വലിയ തമാശ 😂😂. ശർക്കര . ചാക്കിൽ . ഹലാൽ . എഴുതി വെച്ചതും. മാഷ് കണ്ടില്ല. 👍🏼 കണ്ണുണ്ടായാൽ പോരാ കാണണം👍🏼
ad Hindu kal an undakunnad
ഹലാൽ എന്ന പേരിൽ ജനങ്ങളെ ഭക്ഷണത്തിന്റെ പേരിൽ പോലും വേർതിരിച്ചത് ആരാണ്! ആദ്യം ഹലാൽ ബോർഡുകൾ എടുത്ത് മാറ്റുക 🙏
ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിൽ പോയലും nonveg items halal ആണ്, ( UK മുതൽ Australia വരെ) ഇന്ത്യയിലെ nonveg food items അധികവും മുസ്ലിം food ആണ്, ഹിന്ദുയിസം സസ്യഭുക്കുകളാണ്. നിങ്ങൾ നിങ്ങളുടെ മതത്തിൽ വിശ്വാസിക്കുക, എന്തിനാണ് മറ്റുള്ളവരുടെ മതത്തിൽ കയറി ഇടപെടുന്നത്.
@@shamilrasheed5071 Australia l evide? Onnu paranje..Athonnu ariyanamallo...
@@shamilrasheed5071 matulavar kazhikunatil enthinaanu madham ketunath?
ചർച്ച ഏത് രീതിയിൽ പോയാലും ഈ വീഡിയോ എല്ലാം കണ്ട സ്ഥിതിക്ക് എല്ലാ രീതിയിലും അറപ്പും വെറുപ്പും ആയി പരിഹാരമായി അതെ സമുദായക്കാർ മുൻപോട്ട് വരണം
കുറച്ച് ഹലാൽ എടുക്കട്ടെ 😂🚶
@@user-wb8ps2ux4f ഒരു തുപ്പൽ ബിരിയാണി എടുക്കട്ടേ
@@rajvellkuthiraj7602 ഇപ്പോൾ വേണ്ട പുള്ളേ 😂😁
@@user-wb8ps2ux4f അതെന്താ ബ്രോ അങ്ങനെ പറയുന്നത് ഞാൻ മിണ്ടില്ല😞😞
@@rajvellkuthiraj7602 😁🚶
ശുദ്ധനാ..ശുദ്ധനായ കാരാശ്ശേരി..ആദ്യമായി ഹലാൽ കേൾക്കുന്നു....പക്ഷെ ചെറുപ്പകാലം മുതൽ ഹറാം എന്ന് കേട്ടിട്ടുണ്ട്...പാവം കാരാശ്ശേരി ശുദ്ധനാ ശുദ്ധൻ...
സത്യം, കോഴിക്കോട് ഹലാൽ കാണാത്ത കുരുടി,
ഈ മതേതര ഫസൽ ഗഫൂറിനെ സ്ഥിരമായി മാതൃഭൂമി ചർച്ചക്ക് വിളിക്കുന്നത് തന്നെ അവരുടെ ലക്ഷ്യം വ്യക്തമാണ്
kuude sebastainem jamitha techarem koodi onn vilichoode
കലശ്ശേരി വെള്ളുപ്പിക്കാൻ പാടുപെടും.
കോഴിക്കോട് ഇക്ക്റ ഹോസ്പിറ്റലിൽ ഹലാൽ ഹോട്ടൽ പ്രവർത്തിച്ചിരുന്നൂ
കോഴിക്കോട് ഹലാൽ ബോഡ് കണ്ടിട്ടില്ല,
ഹലാൽപപ്പടം,ശർക്കര,ഇതുവരെ കേട്ടിട്ടില്ല,
*** Mn കാ രശ്ശേരി,,,
ആകാശത്തു തെളിഞ്ഞു നിൽക്കുന്നത് സൂര്യനോ
ചന്ദ്രനോ?,-ഞാൻ ഈ നാട്ടുകാരൻ അല്ലാ,
*** Mn കാ രശ്ശേരി
സോറി സഹോദര ഇനിയും എന്തൊക്കെ പറഞ്ഞാലും ഇനി മുസ്ലിം ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ തോന്നിത്തിലൃ
പല അനുഭവം ഒണ്ടു... ഹലാൽ ഹോട്ടലിൽ ഇനി കേറില്ല
Kalyanaththinum sammanam koduththitt varunnathe ullu..Kazhikkunna idapadilla.
സത്യം.
അവർ അറേബ്യൻ പേരുകൾ മാറ്റി തുടങ്ങി കഴിഞ്ഞു
@@NARESHENALIN പേര് മാറ്റിയാലും പ്രേവർത്തി മറ്റും എന്ന് തോന്നുന്നില്ല
Kazhikkanda kurishukalkku keralathil ninnu britishil pokko
ഗഫൂർക്കാ സുഡാപ്പി അല്ലേ . വെളുപ്പിക്കാൻ ആണോ സാമൂഹ്യ നിരീക്ഷകൻ എന്നെഴുതുന്നത്
CAA സമരം നടന്നപ്പോൾ ബിജെപിക്കാർക്ക് കടകളിലും വീടുകളിലും ഒക്കെ ഉപരോധം ഏർപ്പെടുത്തിയത് മറന്നോ? ബിജെപി യെ എന്ന് പറഞ്ഞ് ഹിന്ദുവിന് തന്നെയായിരുന്നു ഉപരോധം ഏർപ്പെടുത്തിയത്.... ഇപ്പൊ തിരിച്ചു കിട്ടുമ്പോൾ മോങ്ങിയിട്ട് കാര്യമില്ല
അന്ന് കാരശ്ശേരിയുടെ ധർമബോധം എവിടെ ആയിരുന്നു ...
കേരളത്തിലേ ഹിന്ദു എക്കാലവും കുളത്തിലേ തവളതന്നെ..😩 നന്നാവില്ല ഒരിക്കലും
ഇതിന്റെ പ്രതിഫലനം തന്റെ കുടുംബത്തെയും ബാധിക്കാതെരിക്കില്ല . കാലെ മെ സാക്ഷി
@@skpillai6756 ക്രിസ്ത്യാനികൾക്കും മനസിലായി വരുന്നതേ ഒള്ളു ഇവരുടെ ഇവരുടെ തന്ദ്രം
ഹലാൽ:- ഞമ്മൻ്റെ കാടെന്നെ വാങ്ങാവു....മറ്റു മതസ്ഥരുടെ കടയിൽ നിന്നും വാങ്ങല്ലു ഇതാണ് അജണ്ട....മറ്റു മതസ്ഥർ വന്നാൽ അതിൽ തുപ്പി ഇട്ടു കൊടുത്ത് ഹലാൽ എന്ന വാക്കിന് തുപ്പലാൽ എന്ന perilekku മാറ്റുക...
STRICTLY INSTAL CC TVS IN ALL HOTEL KITCHENS FOR VIEW FOR THE PUBLIC, AS WELL AS GOVERNMENT MUST INSIST THE HOTEL OWNERS TO IMPLEMENT THE RULE.
angane aakumbol ivide 95% hotelukalum pootti pokendi varum! Disciplinum cleanlinessum proper behaviourum ulla aalkkaare ivide kittumo kitchenil perumaaraan.
മാതു... ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല.. ഒരു പ്ളേറ്റിൽ മേത്തന്റെ മലം കൊണ്ടുവെച്ചു തിന്നുക.. എന്നിട്ടു അതിന്റെ ഗുണത്തെപ്പറ്റി വിവരിക്കുക.. പിന്നെ ഹലാൽ തുപ്പലിനെ പററി ആരും ചർച്ച ചെയ്യില്ല
ഹലാൽ വാദത്തിന്റെ പിന്നിലുള്ള സാമ്പത്തിക അജൻഡയെക്കുറിച്ച് വിശദമായി ചർച്ചചെയ്യപ്പെടേണ്ടിയിരിക്കുന്നു. എന്ത് കൊണ്ടാണ് അതുണ്ടാവത്തത്
പഴമയിൽ നിന്ന് സുഖ സൗകര്യങ്ങൾ കൂടിയപ്പോൾ. ജനങ്ങൾ മാനസികമായും ശാസ്ത്രീയപരമായും ബന്ധങ്ങളിൽ നിന്ന് അകന്നു പോവുന്നു. പഴയ കാലങ്ങളിൽ അയല്പക്കത്തെ ഓരോ വീട്ടിലെയും ഓരോരോ ആളുകളെയും ശരിക്കും അറിയാനും ബന്ധങ്ങൾ പുതുക്കാനും സമയമുണ്ടായിരുന്നു. ഇനിയുള്ള സമൂഹം തമ്മിൽ തല്ലി തീർക്കുന്നു. ഒരേ പോലെ ചോറുണ്ണുന്നവരുടെ ചോരയുടെ നിറം ഒരേ ചുവപ്പാണെങ്കിലും ഓരോ മനുഷ്യ മനസ്സും പല നിറത്തിലാണ്.
ചില മതക്കാർ അവരുടെ ആളുകളുടെ കടയിൽ നിന്ന് മാത്രമേ സാധനകൾ വേടിക്കു.... ഹലാൽ ഭക്ഷണം വിളബുന്ന കടകളെ ഭഹിഷ്കരിക്കുക 👍അതാണ് നല്ല തീരുമാനം.
എടപ്പാൾ ഓട്ടത്തിൽ പങ്കെടുത്തു ആളാണോ??🤣🤣🤣
@@zb2975 നീ പെൺകുട്ടി അല്ലേ 😜😜😜
ഹലാൽ ഓട്ട, ഹലാൽ കുഴൽ, ഹലാൽ ഉത്ത്, ഹലാൽ മിൽക്ക് റെക്കോർഡിങ് യൂണിറ്റ്, എല്ലാം ഹലാൽ
😂😂😂😂
ഭാരതത്തെ താലിബാൻ യാക്കാനുള്ള ശ്രമം...'' 1200 years മുമ്പത്തേ കാടൻ പുസ്തകത്തിലേ കാടൻ നിയമങ്ങൾ ആളുകളിൽ അടിച്ച് ഏൽപ്പിക്കാനുള്ള ശ്രമം....
Hinduism pinne mahathyameriyathu aanallo sathi jathi verthirivu ithu pole nashicha matham vereyilla ennitta muslimgale kuttam parayunnue
@@trilokhfanfan4325 Sati അനുഷ്ഠിക്കാൻ ഹിന്ദു മതത്തിൽ പറയുന്നില്ലാ..... മാത്രമല്ലാ ഇപ്പം sati മില്ലാ.''
ജാതി വെറി ...അയിത്തം ഹിന്ദു മതത്തിൽ പറയുന്നില്ലാ അത് മനുഷ നിർമ്മിതം ....
Non veg ഹോട്ടലിൽ പോയി veg biryani കഴിച്ചിരുന്ന ഒരാൾ ആയിരുന്നു ഞാൻ....
ഇനി ഈ ജന്മം അത് ചെയ്യില്ല 🙏...
വേറെ ഒരാളുടെ തുപ്പൽ കഴിക്കാൻ മാത്രം ഗതികേട് ലോകത്തു ആർക്കും വരരുത്... 🥴😮
ആ കൊള്ളാമല്ലോ? ഫസൽ ഗഫൂർ സാമൂഹിക നിരീക്ഷകൻ ആയോ? ഫസൽ ഗഫൂറിനെ സാമൂഹിക നിരീക്ഷകൻ ആക്കിയ മാതൃഭൂമിയ്ക്ക് അഭിനന്ദനങ്ങൾ
വൈകുന്നേരം ആയപ്പോൾ അച്ചടക്കം ഉള്ള പാർട്ടി പ്രവർത്തകൻ ആയി . അല്ലാതെ ആരേയും പേടിച്ചിട്ട് അല്ലാ അതായത് രണ്ട് തന്താ🤣🤣🤣🤣🤣
ഹ ഹ ഹ ഭക്ഷണത്തിൽ മതം കലർത്തി മുന്നേറിയവർക്കു കിട്ടിയ തിരിച്ചടിയാണ് ഈ തുപ്പൽ വീഡിയോ, എല്ലായിടത്തും ഇസ്ലാം രീതി അതാണ് ഇരട്ട ചങ്കന്റെ നവോഥാനം...
ഹലാൽ ബഹിഷ്കരിക്കുക. എന്തിനാണ് പൊതുസമൂഹത്തിൽ ഹലാൽ? ഹലാൽ വേണ്ടവൻ അവരുടെ പ്രിവസിയിൽ അത് ചെയ്യുക. എല്ലാവർക്കും വേണ്ട ഹോട്ടലുകളിൽ അത് കുത്തി കയറ്റണ്ട.
മാതൃഭൂമി, സുടപ്പി വെളുപ്പീരു പണ്ടെ പോലെ ഫലിക്കുന്നില്ല.
തുപ്പല് ഹലാൽ
ഹോട്ടലുകളിൽ കിട്ടും
എന്തുതന്നെയായിരുന്നാലും. .ഇനി നിങ്ങൾ വിശ്വസിപ്പിക്കാൻ ശ്രമിച്ചാലും .ഈ ഹലാൽ ഭക്ഷണം വേണ്ട🙏🙏🙏
😂😂😂 പട്ടിണി കിടന്ന് ചാകേണ്ടി വരും.ലോകത്ത് എവിടെ പോയാലും ഒട്ടുമിക്ക രാജ്യങ്ങളിലും nonveg items ഹലാൽ ആണ് ( UK യിൽ വരെ) ഇന്ത്യയിലെ ഒട്ടുമിക്ക nonveg items മുസ്ലിം food ആണ്. ഹിന്ദുയിസം സസ്യഭുക്കളാണ്.
കേരളത്തിൽ മാത്രം അല്ല, ഇന്ത്യയിലെ ഒട്ടുമിക്ക വലിയ ഹോട്ടലുകൾ മുസ്ലിമിന്റെ താണ്, വൃത്തിയും & രുചിയും തന്നെയാണ് അതിന്റെ കാരണം. ഇന്ത്യയിൽ നിങ്ങൾ majority ആയിരിക്കാം, ഇന്ത്യയിലും UK & US യിൽ പല മുസ്ലിം restaurants ഹിന്ദുക്കളും പണി എടുക്കുന്നുണ്ട്. എന്തിനാണ് ശത്രുത മാത്രം. നിങ്ങൾ നിങ്ങളുടെ മതം വിശ്വാസിക്കുക, എന്തിനാണ് മറ്റ് മതത്തിന്റെ വിശ്വാസത്തിൽ കയറി ഇടപെടുന്നത്.
@@shamilrasheed5071 ഭക്ഷണം വൃത്തിക്ക് തരണം അത്രേ ഉള്ളു... ഇതുപോലെയുള്ള നാണം കെട്ട പ്രവർത്തികൾ സപ്പോർട്ട് ചെയ്യരുത്..🙏
@@nanduu7063 alla Arabic tribal God nu oathiya food enthinu Hindu vum Christians m kazhikkanam?
@@shamilrasheed5071 അതിൽ എല്ലാം നിന്നെ പോലുള്ള വിവരകെടുകൾ തുപ്പി ഇട്ടാണോ kodukkunne അല്ലല്ലോ 🤣
@@shamilrasheed5071 :ഇവിടെ ജാതിയും മതവുമല്ല പ്രശ്നം.നിങ്ങളുടെ ഭക്ഷണത്തിൽ ഒരാൾ തുപ്പി തന്നാൽ നിങ്ങൾകഴിക്കുമോ??ഇല്ലല്ലോ.ആരുടെ കയ്യിൽ നിന്നും വേണമെങ്കിലും ഭക്ഷണം വാങ്ങികഴിക്കാം,ജാതി നോക്കിയിട്ടാണോ ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കുന്നത് ?? .മനസ്സിലായില്ല ആര് പട്ടിണി കിടക്കുമെന്ന്..നിങ്ങളുടെ വർത്തമാനം കേട്ടാൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും .രുചിയുള്ള ഭക്ഷണം ഉണ്ടാക്കാൻ അറിയില്ല..വൃത്തിയില്ല.കൊള്ളാം നല്ല തമാശ😂😂😂
Karasseri can end this conversation by saying this is not right, if someone is doing like this it has to be stopped. He is going too low by generalisin it. Pitty
He shared his knowledge precisely to make people understand who were there in this debate. Everyone knows this aint right, if they started saying so then there is no sense to conduct this channel debate 😂
The introduction of Halal boards, label is the first reason for this situation. In Kerala for all these decades there was no such boards or label. So the primary responsibility for this crisis should be owned up by those who started this "halal" campaign.
മതത്തിന് അടിമകളായാൽ ഇതും ഇതിനപ്പുറവും കാണാം.. എത്ര മനോഹരമായ സംസ്ക്കാരങ്ങൾ..
അടുത്ത് വരാൻപോകുന്നത് വലിയ കോവിഡാണ് 😡അതുകൂടെവന്നാൽ എല്ലാത്തിനും തീരുമാനമാകും 😡
കാരശ്ശേരി മാഷ് ഇന്ന് വേറേ ഏതോ ലോകത്ത് ജീവിക്കുന്നതായി ഭാവിക്കുന്നു..
HALAL papadam enthaanenu ariyila athre 😆😆🤣🤣
sathym
Halal means, Fit for consumption for islamic personnel according to shariah law.
Halal certificates are issuing to ensure that the requirements of the Muslim law are complied with in the
production, processing, marketing or display of a particular product.
ഞാൻ ഫുഡ് ഇൻഡസ്ട്രിയിലാണ് ജോലി ചെയ്യുന്നത്. ബിസ്മി ചൊല്ലി അറുത്ത മാസം മാത്രം അല്ല ഹലാലിൻ്റ പരിധിയിൽ വരുന്നത്. ഹലാൽ സർട്ടിഫൈഡ് ആകണമെങ്കിൽ ഒരു വസ്തു അതിൻ്റെ പ്രൈമറി സോഴ്സ് മുതലേ ഹലാൽ കംപ്ലയൻ്റ് ആയിരിക്കണം.
ഉദാഹരണത്തിന് ഒരു ബിരിയാണി ഹലാൽ ആണെന്ന് സർട്ടിഫൈ ചെയ്യണമെങ്കിൽ അതിൽ ഉപയോഗിക്കുന്ന ഇറച്ചി മുതൽ ഉളളി വരെ ഹലാൽ സർട്ടിഫൈഡ് സോഴ്സിൽ നിന്ന് ആയിരിക്കണം. പച്ചക്കറി സപ്ലയർമാർക്ക് വരെ ഹലാൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഹലാൽ ആകാൻ ഭക്ഷണത്തിൽ തുപ്പണം എന്നൊക്കെ പറഞ്ഞാൽ ശുദ്ധ ഹറാം പിറപ്പാണ്. അങ്ങനെ ഒരു നിയമം ഹലാലിൽ ഇല്ല.
മുസ്ലിം അല്ല ഏത് മതം ആയാലും ഒരാൾ തുപ്പിയത് ആരെങ്കിലും കഴിക്കുമോ 😂😂 ഒരു ലോജിക് ഒക്കെ വേണ്ടേ
ഈ മരിച്ചു കഴിഞ്ഞു സ്വർഗത്തിൽ കിട്ടുന്ന സുഖ സൗകര്യങ്ങൾ ഏത് ലോജിക്ക് വച്ചിട്ടാണ് സർ വിശ്വസിക്കുന്നത്?
ഹലാൽ ബോഡ് വയ്ക്കുന്നത് ദ്രുവീകരണത്തിനല്ലേ
കാരശ്ശേരി മാഷേ! വടക്കേ ഇന്ത്യക്കാർ കുടിവെള്ളത്തിന് പണ്ടൊക്കെ മുസ്ലിം പാനി , ഹിന്ദു പാനി എന്ന വേർതിരിവ് ഉണ്ടാക്കാൻ കാരണം മുസ്ലിങ്ങൾ കുടിവെള്ളത്തിൽ തുപ്പുന്നത് കൊണ്ടായിരിക്കാം.
ഹലാൽ കടയില് ഞങ്ങൾ കയറില്ല പോകില്ല ആഹാരം കഴിക്കില്ല.
ഇല്ല മത തീവ്രവാദം ഇല്ല നടക്കുന്നില്ല
പിന്നെന്താണ് ഹേ ഹലാൽ.... മാതൃഭൂമിക്ക് ഇപ്പോൾ മാത്രമേ നാവനങ്ങിയുള്ളോ 👳👳👳🧕🧕🧕
കുഞ്ഞാലി മരക്കാർ കേരളത്തിലെ ആദ്യത്തെ "ഹലാൽ സിനിമ" യാണത്രേ!!
😂😂😂
😀😀😀😀🤔🤔🤔🤔🙏🙏
അവതാരകക്ക് GK കുറവാണല്ലേ. മാതൃഭൂമി ചാനലിൽ ആകുമ്പോൾ അങ്ങിനെ യാകാണാമല്ലോ.
ഭക്ഷണത്തിൽ മതവും വർഗീയതയും തൊട്ടുകൂടായ്മയും കലർത്തുന്നതാണ് ഹലാൽ! അതാണ് വർഗീയത! ഭക്ഷണത്തിൽ മതം കലർത്തരുതെന്നാണ് ഹലാലിനെ എതിർക്കുന്നവർ പറയുന്നത്! അതെങ്ങനെ വർഗീയതയാകും!?
മുപ്പത് കൊല്ലം മുൻപ് മുസ്ലിങ്ങൾ നടത്തുന്ന ഒരു ഹോട്ടലിന് മുൻപിലും ഹലാൽ ബോർഡ് കണ്ടിട്ടില്ല... മുസ്ലിം പള്ളികളുടെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലുകളിൽ പോലും... പെട്ടെന്ന് ഇതെങ്ങനെ വന്നു. പിന്നെ മുസ്ലിം മുസ്ലിമിന് മാത്രം വോട്ട് ചെയ്യുക.. ക്രിസ്ത്യാനി ക്രിസ്ത്യാനിക്ക് മാത്രം വോട്ട് ചെയ്യുക എന്ന വർഗീയത കൊണ്ട് വന്നത് ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ ആണ്. അത് പോലെ തന്നെ ഇനി ഹോട്ടലുകളും അങ്ങനെ മാറും.. കേരള സമൂഹം പൂർണ്ണമായും വർഗീയവൽക്കരിക്കപ്പെട്ടു കഴിഞ്ഞു..
ഹോട്ടലിൽ വർഗീയത അതിനു വേണ്ടത് ആദ്യം ഹലാൽ ബോർഡുകൾ എടുത്തുമാറ്റുക ആദ്യകാലത്ത് എങ്ങനെ വിറ്റോ അതുപോലെ നടക്കട്ടെ
കാരശ്ശേരി മാഷേ 🙏 ഏറെ ബഹുമാനത്തോടെ നന്ദിപൂർവ്വം സ്മരിക്കുന്നു.
3 madagalum istaman keralathil kalabam vannaal BJP Pani kittum keralathil pinne BJP RSS kanoola
Urikkalum keralathil bjpk sweet kittathadu theevaraVadam madagale thmmil adipikuka adaan Pani
Pinne keralam RSS BJP kittoola
കാരസേരിയുടെ ഉള്ളിലെ ഇസ്ലാം പുറത്തായി.
ഹലാൽ ബോർഡ് പുള്ളി കണ്ടില്ല
ഹലാൽ വേണ്ടാത്തവർ മുസ്ലിം കടകൾ ബെഹിഷ്കരിച്ചാൽ പോരെ ഇത്രയും വാർഗീയതാവേണോ
കേരളയത്തിൽ ജിഹാദിന്റെ ആദ്യ പടി യാണ് 'ഹലാൽ" ഇത് ഒര് കോടാണ് അവരുടെ ആൾക്കാർ അത് നോക്കിയേ എവിടെയും കയറു... എന്നാൽ ബാക്കിയുള്ളവർ അങ്ങനെയല്ല നമ്മുടെ സൗകര്യത്തിന് എവിടുന്ന് കിട്ടിയാലും വാങ്ങും. അതാണ് അവരുടെ വിജയം
സത്യം.... പക്ഷെ സത്യം മനസിലാക്കിയ സ്ഥിതിക്ക് എല്ലാവരും ഇങ്ങനെ പെരുമാറണ്ടി വരും
Keralathiley Hindu hotel vare Halaal food board vekkunund....adhum ini food jihad aaaki kanakaakumow🤣🤣🤣
@@adelkaithal ath enthukondanude onn chindiku
@@adelkaithal ഒരിക്കലും സാധ്യമല്ല കാരണം കാഫിർ ഉണ്ടാക്കിയ ഭക്ഷണം എങ്ങനെ ഹലാൽ ആവും
@@aneeshnarayanan3979 ഹിന്ദു ഉണ്ടാക്കിയതോ ക്രിസ്ത്യൻ ഉണ്ടാക്കിയതോ മുസ്ലിം ഉണ്ടാക്കിയതോ എന്നതല്ല വിഷയം ഫുഡ് ഹലാൽ ആയാൽ മതി എന്നെ ഉള്ളു means മാംസാഹാരം കഴിക്കുമ്പോ അതിനെ ആരുക്കുന്ന രീതിയാണ് അത് halal ആകുന്നതു actually ഇസ്ലാമിൽ രക്തം (ശരീരത്തിൽ നിന്ന് പുറത്ത് എത്തിയ രക്തം)ഹറാം ആണ്.So, മൃഗങ്ങളെ ആര്ക്കുമ്പോൾ അതിനു വെള്ളം നൽകി എല്ലാ മര്യാദയോടും കൂടി കഴുത്ത് ആര്ക്കണം അത് വഴി full blood body nn remove ചെയ്യാം (അത് നല്ല painful process ആയോണ്ട് പല European countries ilum ban ചെയ്തിട്ടുണ്ട് ) . ഞൻ ഒരു student ആണ് എനിക്ക് കൂടുതൽ ഫ്രണ്ട്സ് ഉം other caste ആണ് (അങ്ങനെ പറയാൻ നല്ല ബുദ്ധിമുട്ടുണ്ട് ഞങ്ങൾ എപ്പോഴും ഒന്നാണ് ) ക്ലാസ്സില്ലാത്ത times ഇലൊക്കെ എപ്പോഴും ഞങ്ങൾ ഒരുമിച്ച് ആരുടെലും വീട്ടിലാവും കൂടുക എന്റെ വിശ്വാസത്തെ മാനിച്ചു അവർ non veg വാങ്ങുമ്പോൾ halal മാത്രമേ വാങ്ങാറുള്ളു. ഞാൻ ഒരിക്കലും അവരോട് അതിനായി ആവിശ്യപെട്ടിട്ടില്ല. But അവർ ചെയ്യുന്നു.പിനെ എന്റെ വീടിന്റെ അടുത് halal board vech hotel നടത്തുന്ന ഒരു ചേട്ടനും ഉണ്ട്. So ഞാൻ പറയാൻ ഉദ്ദേശിച്ചത് അത് എന്റെ വിശ്വാസമാണ് അതിനെ കൂടെയുള്ളവർക്ക് മാനിക്കാം മാനി ക്കാതിരിക്കാം it depends on that person പക്ഷെ halal boards മത വിവേചനവും ജനങ്ങളെ തെറ്റിക്കുന്നു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല. Veg or non veg enn പറയുന്ന പോലെ halal food vendavar അത് കഴിച്ചോട്ടെ (ഏത് മതസ്ഥർ ആണേലും രക്തം കലരാത്ത non veg ) അത് വേണ്ടതൊരു അത് കഴിക്കണ്ടാ . Angane കണ്ടാൽ പോരെ
Now i realise why BJP rising in India
കേരളത്തിൽ ഓരു അറസ്റ്റും ഉണ്ടാവില്ല, അതുറപ്പാ.
പിന്നെ പോലീസ് അറസ്റ്റ് ചെയ്യും, ഇവിടെയല്ല, ഗൂഗിളിൽ പോയി
'Police arrest several people for spitting in food' എന്ന് തിരക്കിയാൽ വിവരമറിയാം.
എന്തിനാണ് ഇങ്ങനെ എം എം അക്ബറിനെപ്പോലെ വെളുപ്പിയ്ക്കുന്നത് മാഷേ. എന്തിനാണ് ഹലാൽ പപ്പടവും ഹലാൽ ശർക്കരയും. കുടി വെള്ളത്തിലും പാർസൽ ഭക്ഷണത്തിലും പരസ്യമായി തുപ്പുന്ന മതനേതാക്കന്മാരുടെ തുപ്പൽ ഭക്ഷണം
സാമൂഹ്യ മാധ്യമങ്ങളിലും വളരെ സുലഭമാണല്ലോ. ഈ വൃത്തികെട്ട അറപ്പുളവാക്കുന്ന അന്ധവിശ്വാസ ജടിലമായ ക്രിമിനൽ ആചാരം സ്വസമുദായക്കാർക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ അമുസ്ലീങ്ങൾക്കിടയിൽ അവരറിയാതെ ചെയ്യുന്നത് നീചമായ നിന്ദ്യമായ ക്രൂരമായ മതവിശ്വാസമാണ് . മുഹമ്മദ് നബിയാണ് മുസ്ലീങ്ങൾക്ക് ദൈവം. കാരണം അള്ളാഹു മുമ്മദിന്റെ പിണിയാളാണ്. മുസ്ലീങ്ങളെല്ലാവരും മഹോന്നതരിൽ മഹോന്നതനായ മുഹമ്മദ് നബിയെ ആദരിച്ച് ആരാധിച്ച് അനുസരിയ്ക്കണമെന്ന് പറയുമ്പോൾ നാം അറിയേണ്ടത് ഈ പ്രവാചകൻ മുഹമ്മദ് നബിയാണ് തുപ്പൽ മാഹാത്മ്യ സംസ്ക്കാരത്തിന്റെ ഉപജ്ഞാതാവ് എന്നാണ്.
സകലതും അറിയാവുന്ന കാരശ്ശരി അനക്ക് അറിയില്ല എന്നുപറഞ്ഞാൽ ? ഇത് , തുപ്പിയത് തിന്നാൻ ആളെ കിട്ടാത്തതുകൊണ്ട് ബിജെപി യുടെ നെഞ്ചത്തോട്ടു കേറീട്ട് എന്ത് കാര്യം മൊത്തം ഭക്ഷണത്തിൽ തുപ്പുന്നതിനു പകരം ,അച്ചാർ കൊടുക്കുന്നത് പോലെ ആവശ്യക്കാർക്ക് ഭക്ഷണം വിളംബുബോൾ കൊടുത്താൽ പോരെ , വേണ്ടാത്തവർക്ക് തുപ്പൽ ഇല്ലാത്തത് കഴിക്കാമല്ലോ ? അതല്ലേ ന്യായം
ഇങ്ങിനെ ഉള്ള കാര്യങ്ങൾ തന്നെ ചർച്ച ചെയ്യരുത് വർഗീയ വാദികൾ പലതും പറയും അത് മൈന്റ് ചെയ്യണ്ട അവരെ ഒറ്റപ്പെടുത്തുക
Njan thangalk thuppitu choru vilambi tharatte kelavaa. Entha than cheyya athu eduthu vizhunguo.? Allengil ippo ayal paranjapole halal nte pravarthanam aanu ennu paraanju thuppittathum thoorittathum thinnumo?
താങ്കൾ പറഞ്ഞത് വളരെ ശരി ഇവന്മാർ പറയുന്നത് എല്ലാവരും എടുത്ത് പോകുമ്പോഴാണ് വീണ്ടും വീണ്ടും പലതും പറഞ്ഞുണ്ടാകുന്നത്.
@@blueble636 നീയൊക്കെ തുപ്പിയത്തും തൂറിയത്തും പെടുത്തതും ആന്നു തോന്നുന്നത് അതുപോലെയാണ് മറ്റുള്ളവരും എന്ന് കരുതരുത്.
Enki ene muthal halal hotelil hindu/christan mamsam arukatte.madasawhardam vijayikatte alle
കോവിഡ് വന്നശേഷം ഹോട്ടലുകളിലും തട്ടുകടകളിലും മിക്കയെടത്തും ആഹാരം പാകം ചെയ്യുന്നവരും വിളമ്പുന്നവരും ഒറ്റയൊരുത്തനും മാസ്ക്ക് വെക്കാറില്ല.
നിങ്ങൾ അഥിതികളെ വിളിച്ചപ്പോൾ ജാമി ത ടീച്ചറെ വിളിക്കാഞ്ഞത് മോശമായിപ്പോയി
എന്റെ വക അവതരിക ചേച്ചിക്കും പിന്നെ അമ്മാവനും ഒരു തുപ്പി തൂറിയ ബിരിയാണി പാർസൽ
ഹലാൽ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ അതിന്റെ നിയമം പറയു മാതൃഭൂമി ഹലാൽ സർട്ടിഫിക്കറ്റ് അതിന്റെ സാമ്പത്തിക വശം കാണാത്തത് എന്ത്
ഹലാൽ എന്നുപറഞ്ഞാൽ കഴുത്തറുത്ത് രക്തം വാർന്ന് ശുദ്ധമായ മാംസം എന്നാണ് അർത്ഥം തല്ലിക്കൊന്ന ജീവികളുടെ മാംസത്തിന് നോ ഹലാൽ എന്നു പറയുന്നത് മറ്റുള്ള വസ്തുക്കൾ ഹലാൽ എന്ന് പറയേണ്ട കാര്യമില്ല മാംസാഹാരത്തിന് മാത്രമാണ് അതും ശുദ്ധമായ മാംസ അതിനാണ് ഹലാൽ എന്നു പറയുന്നത് ഇതിൽ വേറെ വലിയ അത്ഭുതം ഒന്നും തന്നെ ഇല്ലനമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടിക്കാർ വെറുതെ വിവാദം ഉണ്ടാക്കുകയാണ് ചെയ്യുന്നത് യഥാർത്ഥത്തിൽ അവർക്ക് ഇതിൽ ഒരു ഗുണവുമില്ല വെറുതെ ഒരു നേരം പോക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ ഇപ്പോൾ എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം കേരളം ഒരു ഭ്രാന്താലയം ആയി മാറി അല്ലാതെ വരെ എന്തും പറയാം
Hindu/christain ee paranjapole aruthal halal aano?
It's not just about communalism, strong motives of hotel mafia may be involved in tarnishing the reputation of a proven restaurant for monetary gains.
Karassery ethu lokathil annu?
പുള്ളേ ഇത്രയും നാളില്ലാത്ത ഹലാൽ ഇപ്പോൾ കൊണ്ട് വന്ന് എല്ലാത്തിലും കലർത്തി അതേ ഉപയോഗിക്കാവു എന്ന് പറയുന്നതിൽ ഒര് അജണ്ട ഇല്ലേ.ഒര് കൂട്ടം വർഗീയ വാദികളുടെ കരങ്ങൾ ഇതിന് പിന്നിൽ. ഒത്തൊരുമയോടുംസ്നേഹത്തോടെയും പോയിരുന്ന ഒര് സമൂഹത്തിൽ ഇത്തരം കുത്തിത്തിരുപ്പുണ്ടാക്കാൻ വരുന്ന ദുഷ്ട്ട ശക്തികളെ ഒറ്റപ്പെടുത്തുക. നമ്മുക്ക് ഇവിടെ വേണ്ടത് സമാദാനവും സന്തോഷവുമാണ്.
Either it is Halal or Haram . Pork is haram. It doesn't matter how you prepare it. Same with alcohol. Fish is Halal. But If we prepare fish with alcohol added, it is haram. Unfortunately even the 70 year old Muslim doesn't know the difference. This is a common misconception among people in Kerala, that Halal is all about meat..
ഏത് ഹറാമിക്കും ഹലാൽ ഭക്ഷണം കഴിക്കാം.🤣🤣🤣 എല്ലാം കച്ചോടതന്ത്രം.ഇത് തുപ്പിയ ഭക്ഷണം ആണ് എന്ന് ഹോട്ടലിന്റെ മുന്നിൽ എഴുതിയാൽ ആ തുപ്പിയ ആളുടെ ഭാര്യ പോലും കഴിക്കില്ല. ആ വീഡിയോയിൽ കണ്ടത് ഒരു നേർച്ച ചോറാണ് അതിൽ ഊതുകയാണ് ചെയ്യുന്നത്. ഊതിയ ഭക്ഷണം കഴിക്കരുത് എന്നാണ് മദ്രസ്സയിൽ പഠിപ്പിക്കുന്നത് എന്നാണ് എന്റെ അറിവ്. സത്യത്തിൽ ഹലാൽ ഹോട്ടലിൽ അതല്ലാ ഹലാൽ അല്ലാത്ത ഹോട്ടലിലും ഇപ്പോ ഭക്ഷണം ഉണ്ടാക്കുന്നത് അന്യസംസ്ഥാന തൊഴിലാളികൾ ആണ് . അന്യസംസ്ഥാന തൊഴിലാളികളുടെ വൃത്തി പറയേണ്ടല്ലൊ
ഹലാൽ എന്ന വാക്ക് കൊണ്ടുവന്ന തന്നെ മുസ്ലിമുകൾ അല്ലേ എന്നിട്ട് അതിന് മുസ്ലീമുകൾ തന്നെ ന്യായീകരണവുമായി വരുന്നു എന്തുകൊണ്ട് മറ്റുള്ള ഭക്ഷണശാലകൾ ഉള്ളതുപോലെ പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാകുന്നില്ല അതിനർത്ഥം നിങ്ങൾ ഇത്തരം പ്രവർത്തികൾ ചെയ്യുന്നു എന്നത് തന്നെയാണ് അതല്ലെങ്കിൽ ജനങ്ങൾ ഉപയോഗിക്കുന്ന ഒരു സാധനത്തിലും ഹലാൽ എന്ന പേര് വയ്ക്കാതെ വിൽപ്പന നടത്താം ആയിരുന്നില്ലേ
മുസ്ലിം എല്ലാവരും ഹലാൽ നോക്കി കഴിക്കുന്നവർ അല്ല. ഒരുപാട് ആരാധനകളും ചിട്ടകളും ഉള്ള മതമാണ് ഇസ്ലാം. ഉദാഹരണം സ്ത്രീയുടെ ഫോട്ടോ അന്യ പുരുഷൻ കാണുന്നത് ഹറാം ആണ്.. പക്ഷെ ഇന്ന് അതൊക്കെ അനുസരിച്ചു ജീവിക്കുന്നവർ വിരലിൽ എണ്ണാവുന്നവരെ കാണു. അത് പോലാണ് ഈ ഹലാൽ. ഹലാൽ എന്നാൽ ഏറ്റവും ചുരുക്കത്തിൽ മുസ്ലിംസിന് അനുവദനീയം(പന്നി, പട്ടി, പൂച്ച, പാമ്പ് ഇത്പോലെ കൊറേ മൃഗങ്ങളെ കഴിക്കൽ നിഷിദ്ധം ആണ് )ആയ ഭക്ഷണം, വൃത്തി ഉള്ള, അറുക്കപെട്ടവ ഇങ്ങനെ ഒക്കെ ഉള്ളതാണ് ഹലാൽ. പക്ഷെ kfc, ബ്രോസ്റ്റ് ഇതിലൊക്കെ ഉള്ള ചിക്കൻ അറുത്തതാണോ കൊന്നതാണോ എന്നൊന്നും ആർക്കും അറിയില്ല. പക്ഷെ എന്നാലും എല്ലാവരും കഴിക്കും. ഹലാൽ എന്ന് എഴുതിയത് കണ്ടാൽ അറുത്തത് എന്ന വിശ്വാസത്തിൽ കഴിക്കാം എന്ന് മാത്രം. അങ്ങനെ നോക്കുന്നവർക്ക് അത് ഉപകാരം ആയിരിക്കും
@@najlafaizus6845 അത് തന്നെയാണ് പറഞ്ഞത് നല്ല മുസ്ലീമുകൾ ഉള്ള നാടാണ് കേരളം ഹിന്ദുവും മുസൽമാനും ക്രിസ്ത്യനും ഒന്നായ ജീവിക്കുന്ന അങ്ങനെയുള്ള നമ്മുടെ നല്ല സഹോദരന്മാരെ സഹോദരിമാരെ അപമാനിക്കുന്ന പ്രവർത്തിയാണ് ഈ കൂട്ടർ ചെയ്യുന്നത് ഹലാൽ എന്ന പേരിൽ
ഹലാൽ ഫ്ലാറ്റ് എവിടെയോ വയിച്ചപോലെ തോന്നുന്നു ഡേയ് നീ പൃഥ്വി രാജപ്പൻ്റെ പരസ്യം കണ്ടില്ലേ
ഹലാൽ വെളിച്ചെണ്ണ വരെ ഒണ്ടു 😂😂
Thuppunna hotel yevide
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.
മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.
തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം.
പട്ടിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പന്നിയോ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്...ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്..അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....
🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...
ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്.
ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...
അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്...പ്രണാമം
*ഹലാൽ*
മക്കളേ ഹലാലായതേ
എന്റെ മക്കൾ തിന്നാൻ പാടുള്ളു . നിങ്ങൾ പട്ടിണി കിടന്നാലും വേണ്ടില്ല. ഹറാമായത് നിങ്ങളെ വയറ്റീൽ പോവരുത്.
.
എത്രയോ തവണ കേട്ട വാക്കുകളാണ്.
എല്ലാ മുസ്ലിം ഗൃഹങ്ങളിലും കുട്ടികൾ ഈ വാക്കുകൾ കേട്ടാണ് വളരുന്നത്.
അന്യന്റെ വസ്തു മോഷ്ടിച്ചെടുത്തത്.
ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയത്.
പലിശ കൊണ്ട് വാങ്ങിയത്.
സ്വത്ത് ഭാഗം വെക്കുമ്പോൾ എന്തെങ്കിലും തരികിടയിലൂടെ സമ്പാദിച്ചത്.
ഇതൊക്കെ ഹലാൽ അല്ല. ഹറാം ആണ്.
.
പാലിൽ വെള്ളം ചേർത്തതാണെന്ന് തോന്നിയാൽ ഉമ്മ പറയുമായിരുന്നു. അവർ ഹലാലല്ലാത്തത് തിന്നാൽ നരകത്തിൽ പോവും.
.
സ്വത്ത് ഭാഗം വെക്കുന്നിടത്ത് തർക്കം മുറുകിയാൽ ഉടനെ കേൾക്കാം.
ഹലാലല്ലാത്തത് തിന്നാൻ നോക്കണ്ട നിങ്ങള് .
.
എത്രത്തോളമെന്നു വെച്ചാൽ ഒരാൾ നിർബന്ധിതാവസ്ഥയിൽ ഇഷ്ടമില്ലാതെ തരുന്നത് പോലും ഹലാലല്ലാത്ത മുതലാണ്. അയാൾ പ്രയാസപ്പെട്ട് തന്നതാണ്. നമ്മക്കത് ഹലാലല്ല.
.
അനാഥയുടെ സ്വത്ത് മറ്റുള്ളവർക്ക് ഹലാലല്ല. അനാഥനായ കുഞ്ഞ് നോക്കി നിൽക്കുമ്പോൾ സ്വന്തം കുഞ്ഞിനെ ലാളിക്കുന്നത് പോലും ഹലാലല്ല.
.
ഇതെല്ലാം കഴിഞ്ഞ് മറ്റൊന്നുണ്ട്. അറിയാത്തവരെ അത്ഭുതപ്പെടുത്തിയേക്കാവുന്ന ഒരു ഹലാലും ഹറാമും. നിശ്ചിത സാമ്പത്തിക ശേഷിയുള്ള എല്ലാവരുടെയും വരുമാനത്തിന്റെ രണ്ടര ശതമാനം സക്കാത്ത് കൊടുക്കണം.
അത് ദരിദ്രന്റെ അവകാശമാണ്. അത് കൃത്യസമയത്ത് കൊടുത്തില്ലെങ്കിൽ അത് ബാക്കി സമ്പത്തിന്റെ കൂടെ ഉണ്ടാവും. അതോടെ മുഴുവൻ സമ്പത്തും ഹലാൽ അല്ലാതെയാവും. അഥവാ ഹറാം ആവും . സക്കാത്ത് കൊടുത്തു വീട്ടാത്ത സമ്പത്ത് മുഴുവൻ പിന്നെ ഹലാലല്ല. അതുകൊണ്ട് ഭക്ഷണം വാങ്ങിക്കഴിച്ചാൽ അതും ഹലാലല്ല. ഹലാലല്ലാത്ത ഭക്ഷണം മക്കൾക്ക് കൊടുക്കല്ലേ. അവർ ചീത്തയായിപ്പോവും എന്ന് പറയുന്ന മുതിർന്നവരെ എവിടെയും കാണാം.
.
ഇത് സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല. ജീവിതത്തിന്റെ എല്ലാ ഓരോ അനക്കത്തിലുമുണ്ടാവും ഹലാൽ .
ചീത്ത വാക്കുകൾ ഒന്നും ഹലാലല്ല.
ചീത്ത പ്രവർത്തികൾ . നോട്ടങ്ങൾ . വിചാരങ്ങൾ,
ഹലാലല്ലാത്തത് ചിന്തിക്കണ്ട എന്ന് ഉസ്താദുമാർ ഉപദേശിച്ചു കൊണ്ടേയിരിക്കുന്നു.
.
ഹലാലിന്റെയും ഹറാമി (ഹലാൽ അല്ലാത്തത് ) ന്റെയും ഇടയിൽ കറങ്ങുന്നതാണ് മുസ് ലിം ജീവിതം. അത് മാംസത്തിനു വേണ്ടി ജീവിയെ അറുക്കുമ്പോൾ ദൈവനാമം വായ കൊണ്ട് ഉച്ചരിക്കുന്നതിന്റെ മാത്രം പേരല്ല. അതിനെ വൃത്തിയാക്കുമ്പോഴും പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും അതിന്റെ വില ഈടാക്കുമ്പോഴുമെല്ലാം പാലിക്കുന്ന മര്യാദകളുടെ കൂടി പേരാണ് ഹലാൽ. ഹോട്ടലിൽ ഭക്ഷണത്തിന് അമിത വില ഈടാക്കിയാൽ അത് ഹലാൽ അല്ല. കച്ചവടത്തിൽ വില കൂട്ടിയാലും പറ്റിച്ചാലും അത് ഹലാലല്ല.
.
കുടിക്കുന്ന വെള്ളത്തിൽ ഊതുന്നതും ഭക്ഷണത്തിൽ തുപ്പുന്നതുമൊന്നും ഹലാലല്ല. അതിൽ കൃത്രിമം കാണിക്കുന്നതും മായം ചേർക്കുന്നതുമെല്ലാം തികച്ചും ഹറാമാണ്.
ഇതിനെല്ലാം പ്രവാചക ജീവിതത്തിൽ മാതൃകയുണ്ട് എന്ന് പറഞ്ഞാൽ മുസ്ലിം ജീവിതം അടുത്തറിയാത്തവർ അത്ഭുതപ്പെട്ടേക്കാനിടയുണ്ട്.
.
ഹലാലും ഹറാമും
നന്മ തിന്മകളുടെ പേരാണ്.
ഇതെല്ലാം പാലിച്ച് സൂക്ഷിച്ച് ജീവിക്കുന്നതാണ് ഹലാലായ ജീവിതം.
ഇതൊക്കെ ആരോട് പറയാൻ ആരു കേൾക്കാൻ..സംഗികൾക്ക് ഉദ്ദേശം വേറെയാ..
Yes,,,,brilliant,,,but enth kaaryam,,,,ivde chindhikkunnavar kuravaan,,,,, avarkkk madha bhraandh koodiyundenkil pinne parayaanillaaaaa
ഇത് ആ കൊലക്കേസ് വഴി തിരിച്ചു വിടാൻ പുതിയ തന്ത്രം മെനഞ്ഞതാ അതിൽ അഅവർ വിജയം കണ്ടെത്തി.....
ഹലാൽ ഇറക്കിയ ആൾക്കാർ തന്നെ solution കാണട്ടെ ഞാൻ ജീവിതത്തിൽ ഹലാൽ എന്ന് കേട്ടിട്ടില്ലേ
God bless all