യേശുക്രിസ്തു ജനിച്ച മാസം കണ്ടെത്തി - ബൈബിളിൽ യേശുവിൻ്റെ ജനനത്തിൻ്റെ യഥാർത്ഥ കഥ

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 106

  • @jessy5411
    @jessy5411 5 часов назад +12

    യേശുക്രിസ്തു മനുഷ്യരുടെ ഹൃദയങ്ങളിലാണ് ജനിക്കേണ്ടത്.

  • @SarammaRony
    @SarammaRony 7 часов назад +20

    യേശു ലോകരക്ഷകൻ 🙏🏻സകല നാമത്തിലുംമേലായനാമം യേശുവിന്റെ നാമം, യേശു മാത്രം പരിശുദ്ധൻ, യേശുവിൽ കൂടി അല്ലാതെ രക്ഷ യില്ല,, "കർത്താവായ യേശുവിൽ വിശ്വസിക്കുക എന്നാൽ നീയും നിന്റെ കുടുമ്പവും രക്ഷ പ്രാപിക്കും, മറ്റൊരുത്തനിലും രക്ഷ ഇല്ല നാം രക്ഷിക്കപെടുവാൻ ആകാശത്തിന്റെകീഴിൽ മനുഷ്യ രുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമാവും ഇല്ല, മരിച്ചു ഉയർത്തഴുന്നേറ്റുഇന്നും ജീവിക്കുന്ന ജീവനുള്ള ദൈവം എന്റെ യേശുമാത്രം, എന്നെപാപത്തിൽ നിന്നും, ശാപത്തിൽ നിന്നും വിടുവിച്ച, ആ ചങ്കിലെ ചോര തന്നു എന്നെ സ്നേഹിച്ച, എന്റെ യേശു നാഥൻ വീണ്ടും വരും, യേശുവിന്റെ ഇഷ്ടം അറിഞ്ഞു,അവനായി ജീ വിക്കുന്നവരെ, കൊണ്ടുപോകു വാൻ യേശു വരും നല്ല മെസ്സേജ് 🙏🏻🙏🏻🙏🏻

  • @joyvk518
    @joyvk518 9 часов назад +28

    യേശുവിന്റെ ജെന്മ ദിനം കണ്ടുപിടിച്ച ആളിനെ വിശുദ്ധനായി പ്രഖ്യാപിക്കണം 😢 യേശു ദൈവ പുത്രനെന്നു വിശ്വയ്ക്കുന്നവന്, ഡിസംബറിൽ ജനിച്ചാലും സെപ്റ്റംബറിൽ ജനിച്ചാലും ഒന്നുമില്ല 😅

  • @MARAJU-es8ey
    @MARAJU-es8ey 8 часов назад +38

    യേശു ഭൂമിയിൽ ജനിക്കുന്നതിന് മുമ്പേ ഉണ്ടായിരുന്നു

    • @helana9548
      @helana9548 8 часов назад

      Evidatha ariva

    • @sasipc7543
      @sasipc7543 8 часов назад

      Karthik shivakumar switserland. എന്ന് നെറ്റിൽ നോക്കി മനസ്സിലാക്കുക

    • @benadictspenser9675
      @benadictspenser9675 7 часов назад +8

      അതെ , ആധിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോട് കൂടെയായിരുന്നു . ആ വചനം മാംസമായിരുന്നു .

    • @shajipappachan7325
      @shajipappachan7325 7 часов назад

      🙏🙏🙏

    • @shajipappachan7325
      @shajipappachan7325 7 часов назад

      ​@bena❤dictspenser9675

  • @williamcharles123
    @williamcharles123 3 часа назад +3

    എനിക്ക് എല്ലാ ദിവസവും ക്രിസ്മസാണ് 🙏🙏🙏♥️♥️

  • @Sinayasanjana
    @Sinayasanjana 9 часов назад +15

    My ജീസസ് 🥰

  • @jayakumarharrisharris1296
    @jayakumarharrisharris1296 6 часов назад +18

    നമുക്കു december 25മതി. താങ്കൾ പോയി ആഹാരം കഴിച്ചു കിടന്നുറങ്ങു p/s😂

  • @ranjithtt810
    @ranjithtt810 4 часа назад +3

    ആദിയും അന്തവും ആൽഫയും ഒമേഗയും മനുഷ്യ സൃഷ്ടിക്ക് മുൻപ് സകലതിനേയും സൃഷ്ടിക്കുന്നതിന് മുൻപേ യഹോവയായ ദൈവവും അവിടത്തെ പുത്രനും ഉണ്ടായിരുന്നു സ്വർഗ്ഗം വിട്ട് ഭൂമിയിലെ കാലി തൊഴുത്തിൽ പിറന്നു സകല മനുഷ്യരും ചെയ്തു കൂട്ടുന്ന പാപ പരിഹാരബലിയായ സ്വന്തം ജീവൻ കുരിശിൽ അർപ്പിച്ചു മൂന്നാം ദിവസം മഹത്വത്തോടെ ഉയിർത്തേഴുന്നേററു ശിഷ്യരെ സന്ദർശിച്ചതിനു ശേഷം സ്വർഗിയഭവനത്തിൽ പിതാവിനൊടൊപ്പം വസിക്കുന്നു സമയമാകുബോൾ വാനമേഘങ്ങളിൽ കാഹളം മുഴങ്ങുന്ന സമയം വിധികർത്താവായി അവിടുന്ന് വരിക തന്നെ ചെയ്യും❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @MukundanVk-c2l
    @MukundanVk-c2l 6 часов назад +6

    my ജീസസ്❤❤❤❤❤❤

  • @soffyjoy4394
    @soffyjoy4394 Час назад

    Praise the Lord 🙏🌹🙏🌹🙏🌹

  • @Ammakkili325...
    @Ammakkili325... 6 часов назад +9

    സൂര്യദേവനെ ആദരിച്ചിരുന്നത് ഡിസംബർ 25 ന് ഉത്സവം അഥവാ തിരുന്നാൾ നടത്തിയല്ലേ... ക്രിസ്തുവിശ്വാസികൾ നീതിസൂര്യനായ യേശുവിന്റെ ജനന തിരുന്നാൾ ആഘോഷിക്കാൻ ആ ദിവസം തിരഞ്ഞെടുത്തു... അതാണ് യഥാർത്ഥ വസ്തുത... അല്ലാതെ ഡിസംബർ 25 ന് തന്നെയാണ് ഈശോ ജനിച്ചത് എന്ന് ആരും പഠിപ്പിക്കുന്നില്ല. ഇതൊന്നുമല്ല പ്രധാനപ്പെട്ട കാര്യം ... ഈശോയിൽ വിശ്വസിക്കുക... അവന്റെ വചനം അനുസരിച്ചു ജീവിക്കുക... തിന്മയിൽനിന്ന് അകന്ന് ജീവിക്കുക...സാധിക്കുന്നത്ര നന്മ ചെയ്യുക...

    • @kurianam
      @kurianam 2 часа назад

      പെന്തോ മണ്ടന്മാർ പറയുന്ന വിഡ്ഢിത്തരങ്ങൾ വിളമ്പാതിരിക്കൂ, സഭ പഠിപ്പിക്കുന്നതിനു വ്യക്തമായ കാരണങ്ങൾ ഉണ്ട്

  • @dollymuraleedharan9135
    @dollymuraleedharan9135 5 часов назад +3

    Jesus birth date is not mentioned anywhere in the bible. Jesus birth place is also not mentioned. Bible say vazhi ampalathil sthalamellaykayal pashuthozhuthil kida thi enannu.

  • @novavlogs8440
    @novavlogs8440 2 часа назад

    Yes കറക്റ്റ്

  • @annakuttyvettiyangal1076
    @annakuttyvettiyangal1076 6 часов назад +3

    Heavenly Father please come back

  • @suhabsalam3302
    @suhabsalam3302 5 часов назад +2

    Christmas - sun Festival

  • @sandeeptvm5981
    @sandeeptvm5981 51 минуту назад

    സുഹൃത്തേ,മടങ്ങി വരവ് എന്നാണ് ഒന്നു പറയാമോ

  • @SmithaJoshy-m5l
    @SmithaJoshy-m5l 8 часов назад +4

    Brother patanjathupole ooro dhivasavum jesus Nammude h ridhayathil janikkanum

  • @daisyjoseph543
    @daisyjoseph543 7 часов назад +6

    കൃത്യമായിട് date of birth പറയാൻ പറ്റില്ലെങ്കിൽ ഡിസംബർ 25 അല്ല പറയാൻ പാടില്ലല്ലോ

    • @sanujohn4207
      @sanujohn4207 6 часов назад

      Dec 25 soorya dhevntea pirannal aanu appolo dhevntea

    • @daisyjoseph543
      @daisyjoseph543 5 часов назад +1

      @sanujohn4207 ഡിസംബർ 25 പലരും ജനിച്ചു.. അതിന് എന്താ?

  • @suhabsalam3302
    @suhabsalam3302 5 часов назад +2

    Christmas - Sun Festival

  • @girijan5792
    @girijan5792 5 часов назад +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼amen👏🏼

  • @honeyjames5905
    @honeyjames5905 6 часов назад +2

    Tette vazhiambal prasavichhu stala baahullyam nimittam pashu thottilil sishuvine kidatthi ennane.

  • @gayathrigeorge960
    @gayathrigeorge960 7 часов назад +2

    യേശു ആദിയിൽ വചനം അല്ലെങ്കിൽ ജ്ഞാനം ആയിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു. വചനം മാംസമായി ഭൂമിയിൽ വന്നു.

    • @sanujohn4207
      @sanujohn4207 6 часов назад

      Bro athinu dhaivam ondoo😂

    • @fj4097
      @fj4097 5 часов назад

      ​@@sanujohn4207ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്🥴

  • @teenathomas4696
    @teenathomas4696 2 часа назад

    ഈശോ ജനിച്ചത് January 7

  • @sabukurian3353
    @sabukurian3353 6 часов назад +4

    Happy Christmas to you all

  • @binurapheal3679
    @binurapheal3679 2 часа назад

    Bro... AD and BC are separated after Jesus death

  • @babujohn8512
    @babujohn8512 3 часа назад

    യേശു ജനിച്ചത് ഡിസംബർ 15 ന് ആണ്.. എന്റെ ഉള്ളിൽ.

  • @binkukunjachan7967
    @binkukunjachan7967 4 часа назад +2

    എടാവേ ഇയാൾക്ക് ഏതു മാസമാണെന്ന് തെളിയിച്ചിട്ടു പ്രത്യേകിച്ച് എന്തെങ്കിലും പ്രയോജനമുണ്ടോ. അനേകം വർഷങ്ങൾ ആയിട്ട് ഡിസംബർ ആണ് യേശുക്രിസ്തുവിന്റെ ജനനം ആയി ആചരിക്കുന്നത് അതിനി ഇയാൾ ആയിട്ട് മാറ്റാൻ നോക്കണ്ട വേറെ എന്തൊക്കെ സബ്ജെക്ട് ഉണ്ട്

  • @jintovarghese1569
    @jintovarghese1569 5 часов назад +1

    സഖാറിയ യെ ഗബ്രിയേൽ സന്ദർശിച്ചതിന് തെളിവുണ്ട്. യൊക്കിംപൂർ ഉത്സവം. അതായത് സെപ്റ്റംബർ ലാസ്റ്റ് വീക്ക്‌. ആറാം മാസം മറിയത്തിന് പ്രത്യക്ഷപ്പെട്ടു. മാർച്ച്‌ ലാസ്റ്റ് വീക്ക്‌. അതിനോട് ഒമ്പത് മാസം കഴിഞ്ഞപ്പോൾ യേശു ജനിച്ചു. അപ്പോൾ ഡിസംബർ ലാസ്റ്റ് വീക്ക്‌. അതായത് ഡിസംബർ 25.ok. ഡിസംബർ ഇൽ ഇസ്രായേലിൽ എവിടെ മഞ്ഞും മഴയും. 🤣. ഫെബ്രുവരിയിൽ ആണ് മഞ്ഞും മഴയും. ഇസ്രായേൽ കാരോട് ചോദിക്ക്. എന്തുകൊണ്ട് അഗസ്റ്റസ് സീസർ കനേഷ് കുമാരി കണക്കെടുപ്പ് എന്നാണ് എന്ന് ചരിത്രം പഠിക്ക്

  • @SarammaRony
    @SarammaRony 4 часа назад

    യേശു വചനമായി പിതാവിൽ മറഞ്ഞിരിക്കുന്നു,ലോകസ്ഥാപനത്തിന് മുൻപേ യേശു വുണ്ട്, ജഡ മായി വെളിപ്പെട്ടില്ല, ആദാമിനെ മണ്ണ് കൊണ്ട് ഉണ്ടാകുമ്പോൾ ദൈവം പറയുന്നു ഉല്പത്തി 1:23-26വരെ യുള്ള വാക്യം വായിക്കുമ്പോൾ മനസിലാകും, പിതാവായ ദൈവം കുടെ ഉള്ള ഒ രാളോട് പറയുന്നതുപോലെയേശു പിതാവിൽ മറഞ്ഞിരിക്കുന്നുഉല്പത്തി 1:26നമ്മുടെ സ്വ രൂപത്തിൽ, നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക, യോഹന്നാൻ 1:അദ്യ യം മുഴുവൻ യേശുവി നെപ്പറ്റിപറയുന്നു, യോഹന്നാൻ 1:15യോഹന്നാൻ പറയുന്നു എനിക്ക് മുൻപേ അവനുണ്ടായിരുന്നു എന്ന് ഇതിൽ പരം തെളിവ് എന്ത് ബൈബിൾ തന്നെ പറയുന്നു കൂടാതെ യേശു തന്നെ യഹൂദൻ മ്മാരോട് പറയുന്ന ഒരു ഭാഗം ഉണ്ട് യോഹന്നാൻ 8:57, 58വാക്യങ്ങൾ അബ്രാ ഹാം ജനിക്കുന്നതിനു മുമ്പ് ഞാൻ ഉണ്ട് ബൈബിൾ വായിക്കാതെ, ഗ്രഹിക്കാതെ ഒന്നും ആരും കമെന്റ് ഇടരുത്

    • @AswathiPk-f1p
      @AswathiPk-f1p 4 часа назад

      ഇത് സത്യം ആണ്, ഡിസംബർ 25 അല്ല

    • @MaliakkelHouse
      @MaliakkelHouse 2 часа назад

      pithavinu ithrayoke albhudhangal cheyyamenkil Decembril Mariyathinum kudumbathinummayi kaalavasthayude kariathil kodumthannuppu kurakkan YAHUVE-ku sadhikkumallo sahodhara.eaaripoyal orazhcha munotto pirakotto Avaam

  • @mabilraphel8258
    @mabilraphel8258 3 часа назад +1

    ❤❤❤❤❤❤❤🙏🙏

  • @fj4097
    @fj4097 5 часов назад +1

    ഇങ്ങിനെ കുറേ ജ്ഞാനികൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കും. പക്ഷേ ഇദ്ദേഹത്തിൻ്റെ ജ്ഞാനത്തിന് എന്തെങ്കിലും ആധികാരികത ഉള്ളതായി ഈ ഭൂമിയിൽ ആരെങ്കിലും അംഗീകരിച്ചിട്ടുണ്ടോ?🥴

  • @redros9224
    @redros9224 7 часов назад +3

    സഹോദര പഴയനിയമവും കൂടെ വായിക്കണം, യെശയവ്

  • @KEMathukutty
    @KEMathukutty 5 часов назад +1

    യേശു ജനിച്ചത് ജനുവരി 30ാം തിയതിയാണ്

  • @LandCare-p1r
    @LandCare-p1r 3 часа назад

    Either believe blind beliefs or logical conclusion both won't well

  • @pathrosethomas1944
    @pathrosethomas1944 6 часов назад +1

    Sir inn not hotel it Was kattalema the first room of Jewish b
    ho
    Sir inn not hotel the Greek word kattalema was first room of Jewish home Jesus was not born in cow shade he was born in living room

  • @ShajiShaji-l8z
    @ShajiShaji-l8z 6 часов назад +2

    എന്ത് കഷ്ടം യേശു വിന്റെ ജനനം പോലും എപ്പോൾ എന്ന് ഉറപ്പില്ല

  • @benadictspenser9675
    @benadictspenser9675 7 часов назад +3

    ബൈബിൾ പെന്തകോസ്ത് സഭയിലോ ,സഭാ പാരമ്പര്യത്തിലോ എഴുതപ്പെട്ടിരുന്നുവെങ്കിൽ...,..,യേശുക്രിസ്തുവിൻ്റെ യഥാർഥ ജനന തീയതിയും മാസവും വർഷവും അതിൽ ഉണ്ടാവുമായിരുന്നു . മാർട്ടിൻ ലൂഥർ കിംഗ് ആത്മഹത്യയിൽ അഭയം കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ..., ക്രിസ്മസ് ലോകമെങ്ങും മാർച്ച് മാസത്തിലായിരിക്കും ആഘോഷിക്കുക .

  • @ShamlaCnx
    @ShamlaCnx 8 часов назад +2

    Annal,,take,, pryu,,,yesu❤annu,,jenichu,pry😮😮😮😮😮

  • @roythomas7792
    @roythomas7792 7 часов назад +2

    September 11 ആണ് കൃത്യമായ തിയ്യതി .ഇതിന് കൃത്യമായ തെളിവുകളുണ്ട്.

  • @shajipappachan7325
    @shajipappachan7325 7 часов назад +1

    🙏🙏🙏

  • @USA6rz
    @USA6rz 9 часов назад +2

    👌👌👌👌❤❤❤❤

  • @honeyjames5905
    @honeyjames5905 6 часов назад +1

    Hallo r u bornagain??????.

  • @LandCare-p1r
    @LandCare-p1r 4 часа назад

    Maria was not lady she was a child 11 or 12 years

  • @sabu749
    @sabu749 7 часов назад +1

    Jeasus borned in January

  • @Rosamma-ex9hs
    @Rosamma-ex9hs 8 часов назад +1

    🌲🌲🌲👍🌲🌲🌲

  • @honeyjames5905
    @honeyjames5905 9 часов назад +2

    Jesus Christ Dec.25th nalla jaathanaayathe mattetho oru masathilum daitilum aane nadannathe athineholi biblil thelivilla ........

    • @Jay-t6k6z
      @Jay-t6k6z 9 часов назад

      താൻ ആഘോഷിക്കാൻ പോകേണ്ട

    • @honeyjames5905
      @honeyjames5905 6 часов назад +1

      Njaan aaghoshikkilla bornagain aayashesham.

    • @Jay-t6k6z
      @Jay-t6k6z 6 часов назад

      @honeyjames5905 ok. But your birthday? Relative ബർത്ത്തിഡേ വെഡിങ് ആനിവേഴ്സറി ഒക്കെ ആഘോഷം ഉണ്ടോ?

    • @Jay-t6k6z
      @Jay-t6k6z 6 часов назад

      @@honeyjames5905 xmas. Eastr. ബക്രീട്ട് റമദാൻ ഓണം ഇങ്ങനെ കിട്ടുന്ന ഹോളിഡേ പോലും use ചയ്യരുത്. ഫ്രീ ആണങ്കിൽ പോലും. Rule is റുൽ. വേർപെട്ട് ജീവിതം ആണേൽ അങ്ങിനെ പോകണം. ഇസ്രായേൽ ല് വിളിക്കപ്പെട്ട ജനങ്ങൾ അവരുടെ എല്ലാ കൊയ്ത്തു ഉത്സവ പെസഹ എല്ലാം ആഘോഷം ഉണ്ട്. പിന്നെ ആണോ പുറജാതികൾ ആയ ഇന്ത്യ കാർ. ഒന്നും ആഘോഷം വേണ്ട പക്ഷെ അതുല് കൂടി കിട്ടുന്ന സൗജന്യ ങ്ങൾ കൂടി തള്ളി കള

  • @honeyjames5905
    @honeyjames5905 6 часов назад +1

    Christmas okke namesake christansinollatha......

  • @c.pthomas1667
    @c.pthomas1667 7 часов назад +2

    "ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി.
    യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു." ആരാണീ വിദ്വാന്മാർ ? ദാനിയേലിന്റെ പുസ്തകത്തിൽ ഇവരെ കൊല്ലുവാൻ കല്പന പുറപ്പെടുവച്ചിട്ടും ദാനിയേൽ മൂലമാണ് ഇവർ രക്ഷപെട്ടത് .കിഴക്കാണ്‌ ഇവർ നക്ഷത്രം കണ്ടതും ഇവർ വന്നത് കിഴക്കു നിന്നുമാണ് .അവർ പാർത്തിരുന്ന സ്ഥലത്തു തന്നെയാണ് നക്ഷത്രം കണ്ടത് .യേശു ജനിച്ചു മാസങ്ങൾ കഴിഞ്ഞു സാത്താൻ നക്ഷത്രമായി വെളിപ്പെട്ടു യേശുവിനെ കൊല്ലുവാൻ വേണ്ടി വിദ്വാന്മാരേ
    ഹെരോദാവിന്റെ കൊട്ടാരത്തിലേക്കു അയക്കുന്ന സംഭവമാണ് മത്തായി രണ്ടാം അദ്യായത്തിൽ നടക്കുന്നത് .

  • @georgevarghese3276
    @georgevarghese3276 7 часов назад +1

    Jeasus borned in January hi

  • @LandCare-p1r
    @LandCare-p1r 3 часа назад

    Clever people means r astrologers

  • @VishambranK
    @VishambranK 7 часов назад +3

    അന്ന് അക്ഷരം പോലും കണ്ട് പിടിച്ചില്ലാ എന്ന് അറിയുകാ😂 എഴുതി വെയ്ക്കാൻ പേപ്പർ പോലും ഇല്ലാ എന്ന് അറിയുകാ പീന്നെ എഴുതണം എങ്കിൽ പേനയും വേണം👍 എന്റ അച്ചൻ തന്നെ മന്നലില് ആണ് കൈയ് വിരലുകൊണ്ട് ആണ് എഴുതി പിടിച്ചത്👍 ആര് ആരെയാണ് വിഡിയാക്കുന്നത്👍എന്ന് സ്വന്തം ചിന്തിക്കുക🙏🙏

    • @laluclement6066
      @laluclement6066 4 часа назад

      അപ്പൊ ഋഗ്വേദം 4000 വർഷം മുമ്പ് എഴുതിയ ഒത്തെന്റിക് ബുക്ക്‌ ആണെന്ന് എങ്ങനെ പറയും

    • @laluclement6066
      @laluclement6066 4 часа назад

      എഴുതും വായനയും ഒകെ തുടങ്ങീട്ട് കാലം കുറെ ആയി സർ. പഴയ ലിപികൾ ഒകെ written copies available ആണ്.

  • @Priya-om1mb
    @Priya-om1mb 4 часа назад

    ഒരുപാട് തല പുകഞ്ഞു കാണുമല്ലോ.ഇത്രയും കണ്ടുപിടിക്കാൻ...യേശു. ജനിച്ച ദിവസം കണ്ടുപിടിച്ചു കൊള്ളാം...ഇത്രയും ബുദ്ധിയുള്ള.ആൾ ഒരു scientist.എങ്കിലും ആകണ്ടതായിരുന്നു.കഷ്ടം

  • @babuva1068
    @babuva1068 5 часов назад

    Ara. Desember. 25. Mathy. Anne. Paranjathe

  • @GirijaMohanan-i6t
    @GirijaMohanan-i6t 5 часов назад

    D25alla😢😢

  • @shihabudheenyounus1396
    @shihabudheenyounus1396 6 часов назад +1

    സെപ്റ്റംബർ / ഒക്ടോബർ!

  • @joseputhur3776
    @joseputhur3776 6 часов назад +1

    ഉള്ളിതോലുപൊളിച്ചമാതിരിയായി

  • @kurianam
    @kurianam 2 часа назад

    മുൻപ് ഇസ്രായേൽ ചരിത്രത്തെ കുറിച്ച് ഒരു തുമ്പും ഇല്ലാത്തമറ്റൊരു മണ്ടൻ പറഞ്ഞ കഥ!

  • @babypullippadam7599
    @babypullippadam7599 6 часов назад +1

    മാതാവും ജോസഫും കൂടി പേരെഴുതിക്കാൻ ജറുസലേമിൽ പോയി, അവിടെ വെച്ച് പ്രസവിച്ചു, അതിനുശേഷം ഉടൻതന്നെ അവർ അവിടെനിന്നും ഈജിപ്ത്തിലേക്ക് യേശുവുമായി പാലായനം ചെയ്തു , എന്നാലവർ പേര് എഴുതിച്ചതായി ബൈബിളിൽ എവിടെയും കാണുന്നില്ല... അതെന്ത് മറിമായം 😂😂

  • @JaimolKunjumol
    @JaimolKunjumol 7 часов назад +1

    October il anu Janijathu

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 7 часов назад +1

    🥴

  • @antonyjoseph893
    @antonyjoseph893 8 часов назад +1

    ഇയാൾക്ക് വെറെ പണി ഇല്ലേ സാറേ ,

  • @muralikk6019
    @muralikk6019 8 часов назад +1

    .loga. രക്ഷകനോ.oh.oh.thallathe.podo.

    • @benadictspenser9675
      @benadictspenser9675 7 часов назад +7

      താങ്കളുടെ ദൈവം ആരുടെയെങ്കിലും രക്ഷകനാണോ എന്ന് വ്യക്തമാക്കൂ . അതും കൂടി പഠിക്കട്ടെ ഈ ക്രൈസ്തവർ .

    • @justinjoy1448
      @justinjoy1448 7 часов назад +3

      Sangi for u cow is saving u 😂😂

    • @Bebo-j2h
      @Bebo-j2h 6 часов назад

      ​@@justinjoy1448🙆‍♂️

    • @இந்தியா123
      @இந்தியா123 6 часов назад +5

      Yes boss
      Jesus is the Only Almighty
      GOD and SAVIOR
      For All World and All Human beings

  • @jerinkottayam3223
    @jerinkottayam3223 9 часов назад +2

  • @TomJose-hy1yp
    @TomJose-hy1yp 5 часов назад +1

    തനിക്ക് തന്റെ ജൻമദിനം അറിയാമോ 😂

  • @josebonifaceka6812
    @josebonifaceka6812 4 часа назад +1

    Nonsense no proper home work done