ഇതെന്ത് തേങ്ങയാണ് 😡10 തരം Toys 🙄🥴😯 ! വെറൈറ്റി കളിപ്പാട്ടങ്ങൾ |Masterpiece

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 274

  • @MasterPiece
    @MasterPiece  2 года назад +261

    കണ്ടന്റ് ക്ഷാമം !😁😁 അല്ലെ ! ഈ ലിങ്ക് ഒന്ന് കാണു .... 2 day എടുത്ത് shoot ചെയ്തതാണ്! ruclips.net/video/-E1Iw6i6MBI/видео.html
    പക്ഷേ ആർക്കും വേണ്ട! പിന്നെ ഞങ്ങൾ എന്തിന് വീഡിയോ ചെയ്യുന്നു! .......
    youtube ൽ view ആണ് പ്രധാനം!👍👍👍👍

    • @Moviehd12364
      @Moviehd12364 2 года назад +13

      Content ക്ഷാമം എന്ന് മറ്റുള്ളവർ പറയുന്ന videos നു views കിട്ടുന്നു. അത് കൊണ്ട് മാസ്റ്റർപീസ് നെഗറ്റീവ് പറയുന്നവരെ mind ചെയ്യണ്ട... Masterpiece annum innum ennum poliyanu ❤‍🔥😍

    • @FathimaAaliya818
      @FathimaAaliya818 2 года назад +3

      ആ പഴയ ഉഷാറ് ഇലല

    • @fahadheeeeey
      @fahadheeeeey 2 года назад

      pvc പൈപ്പ് ഉപയോഗിച് ഉള്ള വേറെ മോഡേൽ light നിങ്ങള് ഇതിന് മുൻപ ചെയ്തത്‌ കൊണ്ടാണ് അർക്കും കാണാൻ mood ഇല്ലത്തത് എന്നാണ് ഞ്ഞാൻ വിചാരിക്കുന്നത്.

    • @aadi_th6241
      @aadi_th6241 2 года назад +1

      views korayunath content mosham ayath kondan🙌

    • @njan1242
      @njan1242 2 года назад +3

      3:29 kanditu 18+ poole indalo kalikana sathanam allalo😂😂😂

  • @kriz7118
    @kriz7118 Год назад +15

    3:30 i need this 🌝

  • @user-li5pm4yq3l
    @user-li5pm4yq3l Год назад +42

    0:58 bubble gum puppy
    1:24 hand game
    2:15 iq ball
    2:51 yoyo ആണെന്ന് തോന്നുന്നു🙄
    3:13 slime
    3:45 jelly ball
    4:08 mermaid in chippy
    4:27 hand game 2
    4:54 flying spinner
    6:04 ufo
    Nostalgia aanu🥺🥺🥺🥺🥺🥺

  • @hostel27
    @hostel27 2 года назад +47

    Content കഷാമം എന്ന് പറഞ്ഞു അധിക്ഷേബിക്കേണ്ട 😤ഈ ചാനൽ ഇഷ്ടമുള്ള ഒരുപാട് പേർ ഉണ്ട് അവർക്ക് ഏത് content ഇട്ടാലും ഇഷ്ടമാണ് അവർ കാണാനും സപ്പോർട്ട് ചെയ്യാനും എന്നും ഉണ്ടാകും ചെയ്യും ❣️..... നിങ്ങൾ വീഡിയോ അപ്‌ലോഡ് ചെയ്തോളു കാണാൻ ഞങ്ങൾ ണ്ടാവും സപ്പോർട്ട് cheyyanum❤️🔥🔥🔥❤️

  • @muzammil7357
    @muzammil7357 2 года назад +71

    Nalla contents cheyyanam masterpiece❤❤❤❤

  • @FathimaAaliya818
    @FathimaAaliya818 2 года назад +688

    Content ക്ഷാമം

    • @Abhi__944
      @Abhi__944 2 года назад +79

      Ella contentsum ningalepole ulla thanthamark porallo😌

    • @afsal2457
      @afsal2457 2 года назад +19

      @@Abhi__944 sheriya🤣😂😂

    • @BLACKANDWHITEYT
      @BLACKANDWHITEYT 2 года назад +32

      ഷാമം aanelum ningal video kanumallo

    • @ZAKA7772
      @ZAKA7772 2 года назад +3

      ayin

    • @yasarmon8195
      @yasarmon8195 2 года назад +3

      Ayn 😂

  • @dr_al_mc_strange2182
    @dr_al_mc_strange2182 Год назад +2

    3:35 i want that🙈

  • @adhil8195
    @adhil8195 2 года назад +20

    ഇത് night ൽ review ചെയ്താൽ കുറച്ചുകൂടി nice ആയേനെ 🥰

  • @njan1242
    @njan1242 2 года назад +6

    3:29 kanditu 18+ poole indalo kalikana sathanam allalo😂😂😂

  • @aries3456
    @aries3456 Год назад +1

    3:15 get me that thing💳🌝

  • @kvshobins9820
    @kvshobins9820 2 года назад +26

    ദാണ്ടേ ഫിറോസ് ഇക്ക വീണ്ടും ജോളോ ചിപ്പിനെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട് 🤣🤣🤣🤣🤣

  • @Rahamedia4809
    @Rahamedia4809 2 года назад +25

    ഇപ്പൊ ഫുൾ വീഡിയോ കുട്ടികൾക്ക് വേണ്ടിയാണല്ലോ

  • @keralayoutubesupport2973
    @keralayoutubesupport2973 2 года назад +17

    എല്ലാ ടോയ്‌സും കൊള്ളാം പൊളിച്ചു 💥🔥⚡️

  • @binoyshine9633231706
    @binoyshine9633231706 2 года назад +4

    Viral idan pattunna slippery toy evide vangan kittum .....kuttukaran chodikkan paranju

  • @angelbae007
    @angelbae007 Год назад +2

    Last toys എല്ലാം stress riliefനെടുത്താൽ തലവേദനിച്ചെടുത്തെറിയാൻ തോന്നും but അത് room decor ആയിട്ട് കിടുവായിരിക്കും

  • @abhinadkp725
    @abhinadkp725 2 года назад +14

    കുട്ടികൾ ഈ വീഡിയോ കാണുന്നുണ്ട്. അവർക്ക് എൻജോയ് ആകാൻ ആയിരിക്കും

  • @b.m.f396
    @b.m.f396 2 года назад +5

    Chetta next video oru camping video aakkamo

  • @ath77770
    @ath77770 Год назад +6

    5 ആമത്തെ സാനം എനിക്ക് ആവശ്യം വരും 😂ഏത് 😂

    • @rebelk8985
      @rebelk8985 Год назад

      parachut oilude vanganam koode

  • @Devashankar
    @Devashankar 2 года назад +10

    Haa peru ariyaathe toy ahn main😁🤣

  • @hostel27
    @hostel27 2 года назад +4

    ഇതൊക്ക എനിക്ക് ഇഷ്ടായി ഞാൻ കണ്ടിരുന്നേൽ വാഗിയേനെ.... Byngara cute ahnn😍 aww💋

  • @sojingeorge1418
    @sojingeorge1418 2 года назад +14

    😀Poli കിടുകി bro❤️

  • @angelbae007
    @angelbae007 Год назад +1

    Stress relief toy's ആണെന്ന് തോന്നുന്നു എല്ലാം yt shortsil കണ്ട് മറന്ന ഒരു feel

  • @rocky.__.bhai___
    @rocky.__.bhai___ 2 года назад +6

    Ith കൊറേ ആയല്ലോ. കളിപ്പാട്ടം vidios 😔😔😔

  • @co6b4ba
    @co6b4ba Год назад +2

    what is that green thing 🤯

  • @mytechmalayalam6363
    @mytechmalayalam6363 2 года назад

    3:34 haha ha orannam medikam

  • @Alanjoseph2004
    @Alanjoseph2004 Год назад

    Chaetta . Ningal SAND blaster indae oru video cheyyu

  • @lukumanluku1608
    @lukumanluku1608 2 года назад +60

    കുറച്ചു ദിവസം ആയി ശോകം ആണല്ലോ 😂

  • @AreekodeDiaries
    @AreekodeDiaries Год назад +2

    Ente oru അഭിപ്രായം..ഇതിന് caption കുട്ടികളുടെ മൊബൈൽ അടിക്ഷൻ മാറ്റി എടുക്കാൻ അടിപൊളി ടോയ്സ് എന്ന് ഉൾപ്പെടുത്താം ആയിരുന്നു

  • @angelbae007
    @angelbae007 Год назад

    4th one പള്ളി പെരുന്നാളിൽ കണ്ടിട്ടുണ്ട് light കത്തുന്നത് cousintey കുട്ടികൾക്ക് മേടിച്ചു കൊടുക്കുന്നത് കണ്ടിട്ടുണ്ട്

  • @krako9470
    @krako9470 2 года назад +14

    വെറുതെ അല്ല 2.2 മില്യൺ സബ് ഉണ്ടായിട്ടും വ്യൂസ് കുറയുന്നേ.
    നല്ല content ഇടാൻ ശ്രമിക്കു.

  • @nhd307
    @nhd307 Год назад

    ഇതൊക്കെ എവിടെ കിട്ടും എന്നുള്ളത് koodi പറയാമോ

  • @dudegoingthroughcomments
    @dudegoingthroughcomments Год назад +1

    Link evide for these toys? especially the 5th toy.

  • @Faseela_basheer
    @Faseela_basheer Год назад +1

    ഇപ്പൊ കണ്ടന്റ് ക്ഷാമം ആണല്ലോ കണ്ടന്റ് നന്നാക്കാൻ ശ്രമിക്കു 👍

  • @mtmvloge6723
    @mtmvloge6723 2 года назад +2

    ഞാൻ ഈ ടോയ്‌സ് എവിടുന്ന് കിട്ടിയെന്നാണ് ചോദിച്ചത് അതിനു മറുപടി തരണം അല്ലാതെ hart വേണ്ട

  • @Alanjoseph2004
    @Alanjoseph2004 Год назад

    Ningal self defance batton (Smith and Wesson) company onnu cheyyu

  • @Abi_shorts22
    @Abi_shorts22 Год назад +1

    Flying spinner sound വേണ്ടായിരുന്നു 🥲🥲🥲🥲😜😜😂

  • @vasum.c.3059
    @vasum.c.3059 2 года назад +37

    കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളുടെ വീഡിയോ ഇടുന്നതു നല്ലതുതന്നെ.കുറെ നേരം കറങ്ങിയ ടോയിയുടെ വില പറഞ്ഞില്ലല്ലോ?👌👍.

  • @user-zj3ug8ft1n
    @user-zj3ug8ft1n 2 года назад +3

    സഹോ......ബാംഗ്ലൂരില് എവിടെ നിന്നുമാണ് വാങ്ങിയത്

  • @parijany5563
    @parijany5563 2 года назад

    ithellam evideya kittuka

  • @adddda3553
    @adddda3553 Год назад +1

    5th item nk peruth ishtayi😋

  • @quitmaskreloaded
    @quitmaskreloaded 2 года назад +2

    കണ്ടന്റ് ക്ഷാമം..തന്നെ ആണ് ഇന്ററീസ്റ്റിംഗ് ആയിട്ടുള്ള ഐറ്റം ആവില്ല ഇപ്പോൾ വരുന്നത്....പണ്ട് ഉള്ള പോലെ വെടി ചില് സാനം കണ്ട് പിടിക്കാതെ വയ്യ....ബ്രയിൻ സ്റ്റോമിങ് നടത്തിയെ പറ്റു...അല്ലെങ്കിൽ ഞാൻ പറഞ്ഞ പോലെ ഒരു മാരക ട്രിപ്പ് പോയികൂടെ.....ട്രിപ്പ് എപ്പോളും ഇന്റർസ്റ്റിങ് ആണ് ആരും കാണാത്ത നിഗൂഡതകൾ ഉള്ള മേച്ചിൻപുറങ്ങളിലേക് ഉള്ള ഒരു യാത്ര

  • @robinthomas9392
    @robinthomas9392 2 года назад

    ജല കന്യക മാത്രം അല്ല താഴെ ഒരു പട്ടികുഞ്ഞും വേറെ നിലാവും പട്ടികുഞ്ഞിന്റെ അടുത്ത് ഒരു സാധനവും ഉണ്ട് 🤗

  • @AbdulJabbar-mc2dh
    @AbdulJabbar-mc2dh Год назад +1

    Power🤟

  • @prasannakrmkd7796
    @prasannakrmkd7796 2 года назад +3

    ADI POLI VIDEO 🥰😍

  • @nxzeus9113
    @nxzeus9113 2 года назад +8

    5th item 😂

  • @starsbeetech8766
    @starsbeetech8766 2 года назад +3

    Link evide?🤔

  • @bhasippilla3559
    @bhasippilla3559 2 года назад

    ഉള്ളിലൂടെ വിരൽ ഇടാൻ പറ്റുന്ന ടോയ് 😂😂

  • @jimmyjacob8891
    @jimmyjacob8891 5 месяцев назад +1

    ❤❤❤❤❤ adipoli bro

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    സൂപ്പർ❤️💯💛♥️😍😍🙌🙌💥💕

  • @ashrafachu6651
    @ashrafachu6651 Год назад

    Kayinjaaycha njaan malapurathundaayirunnu mini Ooty okke poyi

  • @niyaelizabethbenny434
    @niyaelizabethbenny434 4 месяца назад +1

    Automatic ball enikk und 😅

  • @rahultechy6344
    @rahultechy6344 2 года назад +2

    Masterpiece channel fans undoo

  • @muzammilka9821
    @muzammilka9821 Год назад

    5:50 naaptol ormma vannu😂

  • @Shahid_world
    @Shahid_world Год назад

    6:40 edho oru kutty karayunna sound 😅

  • @sujageorge53
    @sujageorge53 2 года назад +4

    Poli👍👍👍👍👍👍👌👌👌

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs 2 года назад +12

    5th item കൊള്ളാം... 😌 ultra legends 👍🏻

  • @jaya3478
    @jaya3478 2 года назад +4

    Kalipaattamaayi kanmani 😁😖

  • @kannannairkk4512
    @kannannairkk4512 2 года назад

    ഇത് എവിടെ കിട്ടും

  • @ms-sz9bo
    @ms-sz9bo Год назад +1

    NB: 18+ kuttikalude mumbil vech ee video kaanarud ithil ninn undavunna rakshithaakkalude sambathika nashtathin klinjo minjo fire force unitin oru utharavadithavum undayirikunnathalla🙂

  • @Monstar_killadi
    @Monstar_killadi 2 года назад +1

    Master piese uyir annu 🥰🥰😌

  • @mdrtrend9570
    @mdrtrend9570 2 года назад +3

    Hi tharo ikka❤🥺

  • @user-gd9ch2cw8n
    @user-gd9ch2cw8n 2 года назад +3

    Oru comment shamam💖

  • @kl_rowdy_ff
    @kl_rowdy_ff Год назад

    Ithu idichu polikkunna oru video ido 😋😹

  • @OP__ERROR__777
    @OP__ERROR__777 Год назад +1

    Flying spinnerinu entha vila

  • @tra_nce_ki_do2351
    @tra_nce_ki_do2351 Год назад +1

    Ellam eduth kond utsava prpdykku kada itto😂

  • @TM__RONO
    @TM__RONO 2 года назад

    Bro aa kayyil pidikkan pattatha toy murichu nokkuo

  • @aromalabhiram3009
    @aromalabhiram3009 2 года назад +3

    കൊള്ളാം

  • @gungamingpro4801
    @gungamingpro4801 2 года назад +1

    ORU ROADEO WARCRY 26 CYCLE REVIEW CHYAMO PLEASE 😭

  • @Name_is_KD
    @Name_is_KD Год назад +1

    link plis വാങ്ങാനുള്ള

  • @akshayakshay864
    @akshayakshay864 2 года назад

    Food challenge vekkumo

  • @rebelk8985
    @rebelk8985 Год назад

    3:15 ithinte upayogam vereya

  • @anirudhr1817
    @anirudhr1817 Год назад

    3:33 guyssssss🗿

  • @Chammmu
    @Chammmu Год назад

    Innn nan bro ye kandiruunnu kizisseri kankadiyil ninn

  • @diyanavas3339
    @diyanavas3339 Год назад +1

    ee toysin parayunna peraan fidget toys

  • @efslisagamer9652
    @efslisagamer9652 2 года назад

    Can I please know the 5th items details

  • @mallusalsaf2.063
    @mallusalsaf2.063 2 года назад +11

    കുറച്ചു നാളായി മോശം ആണ് .... നല്ല വീഡിയോ പ്രതീക്ഷിക്കുന്നു...

    • @MasterPiece
      @MasterPiece  2 года назад

      ruclips.net/video/-E1Iw6i6MBI/видео.html
      ചെയ്താൽ ഇതൊക്കെയാണ് അവസ്ഥ !

    • @mallusalsaf2.063
      @mallusalsaf2.063 2 года назад +4

      ഞാൻ നിങ്ങടെ എല്ലാ വീഡിയോ യും mudaggathe കാണും... മോശം ആണേലും Like ചെയ്യും ഗ്രൂപ്പിലേക്ക് ഷെയർ മം ചെയ്യും.. But trippinu ശേഷം നല്ല interest ആയി ഇരുന്നു കാണാൻ പറ്റിയ വീഡിയോ ഒന്നും വരണില്ല അതാ പറഞ്ഞെട്ടോ 🥰🥰

  • @shibin8644
    @shibin8644 Год назад

    പണ്ടത്തെ പോലെ കുക്കിംഗ്‌, ഇലക്ട്രോണിക്, ജോളോ ചിപ്പ് അതൊക്കെ ആണ് ഇപ്പൊ കളിക്കണേ
    ഇപ്പൊത്തെ ട്രെന്റിന് ഒപ്പം പിടിക്കണം

  • @dudevlog7807
    @dudevlog7807 Год назад

    Ed yante aniyan vangikkoduuta oru divassam kond ad teerumanakum😀

  • @rebelk8985
    @rebelk8985 Год назад

    thumbnail correct aa, 5 aamathe item kittiya kalikal maarum

  • @popppoppi
    @popppoppi Год назад

    5.50 അത് എനിഞ്ഞാൽ തിരിച്ചു കയ്യിൽ തന്നെ വരും

  • @mtmvloge6723
    @mtmvloge6723 2 года назад

    yevidenn vaangi

  • @sparkgamingpc3941
    @sparkgamingpc3941 Год назад

    0:34

  • @vaishakca4179
    @vaishakca4179 2 года назад +1

    Super 👌👌👌

  • @jktechmalayalam7715
    @jktechmalayalam7715 Год назад

    ithoke evidenn vaghan kitta

  • @songssongs6752
    @songssongs6752 2 года назад

    Onlinil ninn vangan pattuo

  • @proudbharatheeyan23
    @proudbharatheeyan23 Год назад

    ഫിഷിംഗ് തുടങ്
    ആമസോൺ കാടുകളിൽ ഒക്കെ പോകണ്ടേ

  • @wefourgems1420
    @wefourgems1420 2 года назад

    Hi bro big fan

  • @binilyt8121
    @binilyt8121 2 года назад +1

    💚💚💚💚💚💚💚💚💚💚💚💚💚💚💚poli saadhanam

  • @Uniq544
    @Uniq544 2 года назад +1

    Sanam poli pashe content shramam analo

  • @Rahul-xv9jx
    @Rahul-xv9jx 2 года назад +1

    Ithuvare kunjukali maratha channel😅🤣

  • @ajaykh6818
    @ajaykh6818 Год назад

    ഇതെന്ത് ബാംഗ്ളൂർ footpath full vaghiya 😂

  • @abinaxvv
    @abinaxvv 2 года назад +3

    First😌

  • @kegameryt
    @kegameryt 2 года назад +3

    Scn Toysa 👀⚡😂

  • @anandhumanikuttan341
    @anandhumanikuttan341 2 года назад +1

    Poli machane

  • @Diyafathima01
    @Diyafathima01 2 года назад

    Kuttikalude vifiyo idunnath kond view und

  • @sreezzvlog
    @sreezzvlog 2 года назад

    Nalla videos cheyan nokku machan maare

  • @abhay_krishna_1004
    @abhay_krishna_1004 Год назад

    Awesome

  • @afeef7
    @afeef7 2 года назад

    Chekkanmarkk enda toysinod ithra ishtam

  • @alink5346
    @alink5346 2 года назад

    മാസ്റ്റർപിഎൻ കുട്ടികളി മാറീട്ടില്ല ബാലവാടിയിൽ ചേർക്കണം

  • @nisanalimohd232
    @nisanalimohd232 2 года назад

    ഇൻസ്റ്റാഗ്രാം ലൈവിൽ വരുമോ നൈറ്റ്‌ pls