KABINI WILDLIFE SAFARI | KABINI FOREST SAFARI | KABINI TRAVEL GUIDE | KABINI STAY

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #KABINISTAY #KABINIFORESTSAFARI #SABARIVARKALA
    Sabari The Traveller
    WhatsApp :07736688424
    INSTA : / sabari_the_traveler
    FB: / sabari-the-traveller-3...
    CHIKMANGULUR SERIES
    Chikmagalur | Deviramma Temple
    • Chikmagalur | Deviramm...
    കന്നഡ നാട്ടിലെ മലയാളി ഗ്രാമം
    • CHIKMAGALUR PART 2 | ...
    KALLATHGIRi FALLS | CHIKMAGALUR | KEMMANUNGUNDI
    • KALLATHGIRi FALLS | CH...
    Kemmangundi | | Chickmagalur Tourist Places
    • Kemmangundi | | Chic...
    KULATHUPUZHA SERIES
    KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
    • KULATHUPUZHA | DALLY |...
    KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
    • KULATHUPUZHA | PART 2|...
    KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
    • KALLAR ESTATE | KULAT...
    KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
    • KALLAR ESTATE | MAMBAZ...
    KANTHALLOOR SERIES
    KANTHALLOOR |OLLAVAYAL ESTATE | MOONLIGHT FOREST RESORT |மூணார் | VLOG 79
    • KANTHALLOOR |OLLAVAYAL...
    KANTHALLOOR |OLLAVAYAL ESTATE | PART 2 | MOONLIGHT FOREST RESORT
    • KANTHALLOOR |OLLAVAYAL...
    കാടിന്റെ റേഡിയോ ജോക്കി|KANTHALLOOR | NJAVALA | CHINNAR
    • കാടിന്റെ റേഡിയോ ജോക്കി...
    KANTHALLOOR | NJAVALA | PART 2| CHINNAR
    • KANTHALLOOR | NJAVALA ...
    NJAVALA | PART 3 | KANTHALLOOR | CHINNAR
    • NJAVALA | PART 3 | KA...
    Valparai bear bungalow
    • Valparai|Forest Bungal...
    Mudumalai|വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം| vlog 3
    • Mudumalai|വെറും 1600 ...
    FOR MORE VIDEOS : / sabarivak
    CHINNAR SERIES
    Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
    • Ezhumalaiyan Kovil |Mu...
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
    • Periyakombu Log House ...
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    • കരടി മനുഷ്യനെ തട്ടിക്ക...
    SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
    • SURULIPETTI|THOOVANAM ...
    KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
    • KODANTHUR |SURULIPETTI...
    WAYANAD SERIES
    WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
    • WAYANAD | PAR 1 | VYTH...
    WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
    • WAYANAD|PART 2 | MULLA...
    WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
    • WAYANAD |PART 3 |ആന മത...
    WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
    • WAYANAD | PART 4 | PUL...
    NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
    • NILGIRI MARTEN | WAYAN...
    WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
    • WAYANAD | PART 6 | VEL...
    MUTHUKORA MALA SERIES
    MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
    • MUTHUKORA MALA PART 1 ...
    MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
    • MUTHUKORA MALA | PART ...
    MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
    • MUTHUKORA TREK | YEND...
    MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
    • MUTHUKORA MALA| YENDA...
    PAZHUKKAKANAM SERIES
    KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
    • PAZHUKKAKANAM | PART ...
    PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
    • PAZHUKKAKANAM PART 4 ...
    #bestresortinmasinagudi #masinagudi #foreststayinmasinagudi #sabari_the_traveller

Комментарии • 225

  • @geisanas4214
    @geisanas4214 2 года назад +34

    യാത്രകളോട് ഇത്രയും ഒരു ഭ്രമം തോന്നിയ ഒരു യൂട്യൂബ് ബ്ലോഗറെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.... 🙏🙏🙏♥️♥️♥️♥️ sabari chetaa 🙌🙌

  • @RAAJEEVRASVIEWS
    @RAAJEEVRASVIEWS 2 года назад +3

    Porichu...... Kaduva kidu

  • @sujithkumar5668
    @sujithkumar5668 2 года назад +2

    ശബരിയേട്ടൻ കാടുകയറിയാൽ കൂടെ കയറിയ പോലെ 😍😍

  • @fuadameen1774
    @fuadameen1774 2 года назад +6

    ഒരു ചാനലിലും ഞാൻ ഇത് വരെ കണ്ടില്ല..
    ഇത്ര വിശദീകരണം 💞💞
    Book ചെയ്യുന്നത് വരെ പൊളി പൊളി

    • @SabariTheTraveller
      @SabariTheTraveller  2 года назад +1

      നിങ്ങെല്ലാവരും സഞ്ചരിക്കാൻ വേണ്ടിയാണു ഞാൻ എഴുതി തുടങ്ങിയതും വീഡിയോ ചെയ്യുന്നതും

  • @renjinivibin3196
    @renjinivibin3196 2 года назад +3

    ഓരോ യാത്രയുടെയും വിവരണം കേട്ടാൽ, പോയത് ശബരി ചേട്ടനാണോ അതോ ഞാൻ ആണോ എന്ന് സംശയം ആയിപോകും! Video കണ്ടിരിക്കുമ്പോൾ മനസ്സ് അറിഞ്ഞപോലെ ഉള്ള ചേട്ടൻ്റെ camera trick അത് പറയാതിരിക്കാൻ വയ്യ. ഒരിക്കൽ പോലും ആവർത്തന വിരസതയോ മടുപ്പോ തൊന്നിപ്പിച്ചിട്ടില്ലാത്ത അവതരണം. പിന്നെ പറയണ്ടത് bgm ഇട്ടുള്ള പ്രമുഖരുടെ entry. അത് കേൾക്കുമ്പോൾ അറിയാം വരുന്നത് ചില്ലറകാരൻ അല്ല എന്ന്. വീണ്ടും episode നായി കാത്തിരിപ്പിക്കുന്നതിൽ സംശയമില്ല ചേട്ടൻ വിജയിച്ചിരിക്കുന്നു. ഇനിയും ഒരുപാട് എഴുതാനും ഇതേപോലെ ഓരോരുത്തരുടെയും മനസ്സിൽ ഇടം നേടാനും കഴിയട്ടെ👍🏻

  • @balasubramaniyanpn8332
    @balasubramaniyanpn8332 2 года назад +3

    Super sabarietta

  • @arjunkolarath1797
    @arjunkolarath1797 2 года назад +3

    🔥🔥🔥

  • @Vinayan.Pambungal
    @Vinayan.Pambungal 2 года назад +4

    കബനിയും,, ക്യാമറയും ചതിച്ചില്ല.... 🙏💓
    ഒരു കൂസലും ഇല്ലാത്ത ആ നടപ്പ് ഗംഭീരം...👌🔥🔥🔥

  • @ArunAluva
    @ArunAluva 3 месяца назад

    ശബരിയുടെ കൂടെ കമ്പനിയിൽ പോകുവാൻ ഒരു ഭാഗ്യം എനിക്കും കിട്ടി,ശബരിയെപോലെ കാടിനെയും മൃഗങ്ങളെയും സ്നേഹിക്കുന്ന ഒരു വ്ലോഗരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല അത്രക്കും ആത്മ സമർപ്പണം ആണ് അദ്ദേഹത്തിന് ഉള്ളത്, ഇനിയും നമുക്ക് ഒരുപാടു കാഴ്ചകൾ കാണിച്ചു തരുവാൻ അദ്ദേഹത്തിന് ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ❤🥰🥰🥰

  • @muhammedaslu8618
    @muhammedaslu8618 2 года назад +2

    യാദൃശ്ചികമായി ഇന്നലെ b ബ്രോയുടെ വീഡിയോ കണ്ടപ്പോൾ നമ്മുടെ നാട്ടാമ്പട്ടിയിലെ ശശിയേട്ടനെ കണ്ടു. അദ്ദേഹം ആ വീഡിയോയിൽ എടുത്ത് പറഞ്ഞു ശബരി വന്ന് വീഡിയോ ചെയ്തതിന് ശേഷം ഞാനും ഈ ഗ്രാമവും അറിയപ്പെട്ടു എന്ന് 🥰🥰

  • @ambilysivansivan9281
    @ambilysivansivan9281 2 года назад +3

    കാടിന്റെ പ്രിയ കൂട്ടുകാരനെ കബനി കൈവിട്ടില്ല. തികച്ചും അത്ഭുതത്തോടെയാണ് വിഡിയോ കണ്ടത് 👍👍👍👍👍

  • @aloeshyaswarna7687
    @aloeshyaswarna7687 2 года назад +2

    Njn waiting ayirunnu video kanan poli anu enikk orupadu isttam anu 😍💞😍pinne ellam njn kanarund valiya oru fan anutto🌝🤗

  • @somasundaramsomasundaram466
    @somasundaramsomasundaram466 Год назад +1

    ഞാനും കണ്ടു സ്ഥലങ്ങൾ ശബരി ചേട്ടന്റെ കൂടെ പോയി വീഡിയോയിലൂടെ.... സൂപ്പർ

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ Год назад +3

    എന്തോരം മനോഹരമായ കാഴ്ചകൾ ആണ് ശബരി ചേട്ടാ ഓരോ വീഡിയോകളിലും നിങ്ങൾ കാണിക്കുന്നത്... ഞാനും കബനിയിൽ ഈ അടുത്തു പോയിരുന്നു... ഒരുപാട് കത്തിരുന്നെങ്കിലും കടുവയെ കാണാൻ കഴിഞ്ഞില്ല... വിഡിയോ ചാനലിൽ ഉണ്ട് കേട്ടോ 🤟

  • @achuvava6180
    @achuvava6180 2 года назад +4

    നല്ല നല്ല കാഴ്ചകൾ നമുക്ക് സമ്മാനിക്കുന്ന ശബരി ചേട്ടന് ഒരു ബിഗ് salutt 😘😘😘😘😘💕💕

  • @morningmalayalam7189
    @morningmalayalam7189 2 года назад +5

    Thumbnail pwoli,eppo time ella rathri kaanam 👍

  • @sreekeshkandy6198
    @sreekeshkandy6198 2 года назад +2

    Good morning bro🥰🥰🥰🥰

  • @binu5673
    @binu5673 Год назад +1

    ഈ ചാനൽ കണ്ടു കഴിഞാൽ നമ്മൾ അവിടെ പോയി വന്ന പോലെയാ അത്രയ്ക്കു മനോഹരമാണ് ഇതിലെ ചിത്രീകരണവും വിവരണവും

  • @geisanas4214
    @geisanas4214 2 года назад +3

    🙏🙏🙏❤️❤️

  • @prabilvprakasan1575
    @prabilvprakasan1575 2 года назад +2

    നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് വന്നു യുട്യൂബ നോക്കിയപ്പോൾ വീഡിയോ എത്തി..... 🥰🥰🥰👌👌😘😘

  • @ganeshagrasala
    @ganeshagrasala 2 года назад +3

    ❤️

  • @irshadalitabin_basheer6089
    @irshadalitabin_basheer6089 2 года назад +3

    കാത്തിരുന്ന വീഡിയോ. കമ്പനി

  • @jayadeepb9678
    @jayadeepb9678 2 года назад +5

    Black Panther is usually spotted in Zone A. Again, I have been to zone A on more than 8 occasions and only managed to see its pugmark as only the luckiest spot, the black panther of Kabini. Bus safari is usually done on the main safari tracks, especially the old MM road, which hosts few tigers

  • @arunpj8765
    @arunpj8765 2 года назад +3

    അടിപൊളി ❤️❤️

  • @krishnakumarck6009
    @krishnakumarck6009 2 года назад +2

    wow, അടിപൊളി.. കിടു

  • @DotGreen
    @DotGreen 2 года назад +2

    ശബരി ചേട്ടാ അടിപൊളി 😍😍 കടുവയുടെ ആ നടപ്പ് ഒരു രക്ഷയുമില്ല ❤

    • @SabariTheTraveller
      @SabariTheTraveller  2 года назад +1

      ഇന്ന് രണ്ട് വീട്ടിലും ഒരെ സദ്യ ആണല്ലെ . അത് കൊള്ളാം'

    • @DotGreen
      @DotGreen 2 года назад

      @@SabariTheTraveller athe bhayankara coincidence ayippoyi 😊 😍

  • @najeebmuhammed2145
    @najeebmuhammed2145 2 года назад +2

    ഇന്ന് കടുവയാണ് താരം .. സൂപ്പർ.
    നിങ്ങൾ പോയാൽ മൃഗങ്ങളെ ഒക്കെ കാട് കാണിച്ചു തരും 🌹🌹🌹🌹❤❤❤❤❤❤❤

  • @Nihadvajid
    @Nihadvajid 2 года назад +3

    SuperB...

  • @rajiharish2349
    @rajiharish2349 2 года назад +3

    So fortunate!!! It was totally worth the wait ...thank you for this virtual treat 👍

  • @skihiproperties9648
    @skihiproperties9648 2 года назад +3

    Congratulations on sporting the Tiger 🐅

  • @Aanatthaara
    @Aanatthaara 2 года назад +3

    അമ്പമ്പോ... 😍😍😍

  • @kmcreativelife
    @kmcreativelife 2 года назад +1

    ശബരി ചേട്ടാ🙌🙌🙌

  • @greengarden8044
    @greengarden8044 2 года назад +3

    ശബരി ചേട്ടാ സൂപ്പർ ആയിരുന്നു വീഡിയോ പുലി വരുന്നത് കിടു ആയിരുന്നു സൂപ്പർ

    • @greengarden8044
      @greengarden8044 Год назад

      Good morning ശബരി ചേട്ടാ അടുത്ത എപ്പിസോഡ് ഉടനെ വരുമോ

  • @krishnamoorthyv3764
    @krishnamoorthyv3764 2 года назад +3

    Wow...The King has arrived..why should he bother about others when he own that place...wonderful vlog..save nature..save tiger..they are gold..thanks a lot Mr.Sabari..

  • @Plan-T-by-AB
    @Plan-T-by-AB 2 года назад +3

    അങ്ങനെ അവസാനം അവനും വന്നു കാട്ടിലെ ധീരൻ ...... കിടിലൻ വീഡിയോ ചേട്ടാ ........ കണ്ടിട്ട് പോവാൻ കൊതിയാവുന്നു ,,,, 💕🥰

  • @jishnumullancheri5961
    @jishnumullancheri5961 2 года назад +3

    Pwoli🥰

  • @sebanklaivykachapilly317
    @sebanklaivykachapilly317 Год назад +1

    Superb Sabari bro ❤️

  • @kakkamuttai5487
    @kakkamuttai5487 2 года назад +2

    I am thirunelveli . Video super 👍👍👍👍

  • @TRIPPINGMATE
    @TRIPPINGMATE 2 года назад +2

    Royal tiger 😍

  • @nishaniya3179
    @nishaniya3179 2 года назад +1

    പുതിയ വീഡിയോ നിരാശപ്പെടുത്തിയില്ല.. പൊളി വീഡിയോ,. നമ്മൾക്കൊന്നും പോകാൻ പറ്റിയില്ലെങ്കിലും നേരിട്ട് ടൈഗറിനെ കണ്ട ഫീലിംഗ്.... പൊളി വീഡിയോ ശബരി ചേട്ടാ...

  • @pratheepandv4273
    @pratheepandv4273 2 года назад +3

    Best കണ്ണാ.. Best❤👍👌❤

  • @prasanthgn
    @prasanthgn Год назад +1

    Nice videos, keep it up sabari. You might be having dirt on you dslr sensor.

  • @sminus754
    @sminus754 2 года назад +4

    പഴയ ഓർമകളും സൗഹൃദങ്ങളും പുതുമ പോലെ കാത്തുസുക്ഷിക്കുന്ന sabari bro 👌😍

  • @rajupothuval4661
    @rajupothuval4661 2 года назад +2

    ശബരി..👍👌👌വീണ്ടും കാട്ടിലൂടെ ഒരു സുന്ദരമായ യാത്ര.🥰🥰❤

  • @shafeekmt1187
    @shafeekmt1187 2 года назад +2

    സൂപ്പർ 🥰🥰

  • @fishlover000
    @fishlover000 2 года назад +3

    Superr😍😍

  • @manikandanvp6973
    @manikandanvp6973 2 года назад +3

    👌👌👌❤️😍 super

  • @nimishputhanpura
    @nimishputhanpura Год назад +1

    Superrr 😍🥰❤️

  • @ayshaashraf9447
    @ayshaashraf9447 Год назад

    Subuhanallah ...nammalokke oru pravashyamenkilum tigerine nerittu kaattlle vechu kanan kothichirunnu . Ningalku kazhinhu ... Mashah allah

  • @shuhaibkp9085
    @shuhaibkp9085 Год назад

    Quality and vibrant video😍😍😍

  • @haribhaskar2920
    @haribhaskar2920 Год назад +1

    Thanks a ton ...we visited kabini after watching this series...This series helped us lot when we went there...also v met sabari subscribers at Indian Restaurant..who were from chalakudy..so thanks a lot...Please guide us for seeing more places

  • @sebastinpackiam9015
    @sebastinpackiam9015 Год назад +1

    Sep 24th we were in kabini bro..👍

  • @Gokulkv.
    @Gokulkv. 2 года назад +2

    കുറേ നാളുകൾക്ക് ശേഷം നല്ലൊരു വീഡിയോ കണ്ടു....

  • @sajithabdulla5025
    @sajithabdulla5025 2 года назад +1

    u have done good job.keep it up .good videos but views 1m adikanam

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад

    Lovely episode Shabari ji

  • @dileepmp5961
    @dileepmp5961 2 года назад +3

    😍❤️💚

  • @suhailpk5085
    @suhailpk5085 2 года назад +3

    It’s high time to use electric vehicle instead of these fuel Vehicles for safari.
    It’s reduces voice and air pollution inside forest
    #forestdepartment

  • @irshadalitabin_basheer6089
    @irshadalitabin_basheer6089 2 года назад +3

    കമ്പിനി ❤️❤️

  • @firoz5826
    @firoz5826 2 года назад +2

    ❤❤

  • @muthalibsm9636
    @muthalibsm9636 2 года назад +2

    👍🏻

  • @shijuss8071
    @shijuss8071 2 года назад +2

    Wow...കാത്തിരുന്ന നിമിഷം ശബരി bro at കബനി ഫോറെസ്റ്❤❤❤❤

  • @unnikrishnan842
    @unnikrishnan842 Год назад +1

    Superb

  • @lockdownmedia3177
    @lockdownmedia3177 2 года назад +3

    ഇപ്പോ dot green ചാനലിൽ കമ്പിനി സഫാരി കണ്ടേ ഉള്ളു

  • @nishabev8686
    @nishabev8686 Год назад +1

    Polichu 👍

  • @vishnuk5330
    @vishnuk5330 2 года назад +2

    വായനാട്ടുകരൻ ആണ്..തൊട്ട് അടുത്ത് എന്നിട്ടും ഇതുവരെ പോവാൻ പറ്റിയില്ല.ഉറപ്പായും പോണം

  • @anumedia1052
    @anumedia1052 2 года назад +2

    കാത്തിരുന്ന വീഡിയോ 💚thks sabari chetta

  • @noufalvml3567
    @noufalvml3567 2 года назад +3

    Thank you for kabani vlog ❤❤ make more vlog kabani area

  • @babucv2621
    @babucv2621 Год назад +1

    സൂപ്പർ അടിപൊളി

  • @Tramptravellermalayalam
    @Tramptravellermalayalam 2 года назад +2

    പൊളി💖💖💖💖👍👍💖💖💖💖

  • @shujahbv4015
    @shujahbv4015 2 года назад +2

    ശബരി ചേട്ടാ സുജിത് ഭക്തൻ ചേട്ടന്റെ വീഡിയോ ആണ് ഞാൻ ആദ്യം ആയി ഒരു വീഡിയോ വ്ലോഗ് എന്ന നിലയിൽ ഇഷ്ടപെട്ടത് അത് സുജിത് ഏട്ടൻ ആദ്യം ചെറിയ ഒരു കാറിൽ ബന്ധിപുർ റൂട്ട് പോയ ടൈം ഉള്ള വീഡിയോ പിന്നെ റൗണ്ട് ട്രിപ്പ്‌ അടിച്ചു വയനാട് പോവുന്ന വീഡിയോ അത്തരം വീഡിയോ യിൽ കൂടി ആണ് സുജിത് ഏട്ടനെ ഒക്കെ എല്ലാർക്കും ഇഷ്ടം ആയത് ആ വീഡിയോ കണ്ട് നമുക്ക് ബന്ധിപുർ റൂട്ട് മനസ്സിൽ ആയത്പോലെ ഇപ്പോൾ കബിനി യിൽ എപ്പോൾ എത്തണം എങ്ങനെ stay ചെയ്താൽ മാത്രം ആണ് സഫാരി നടക്കുകയുള്ളു എന്ന് ഇതുവരെ കണ്ട വീഡിയോ യിൽ അത്ര കൂടുതൽ മനസ്സിൽ ആയില്ല താങ്കളുടെ വീഡിയോ യിൽ കൂടി അതൊക്കെ മനസ്സിൽ ആയി ഇപ്പോൾ നിങ്ങളുടെ വീഡിയോ ഞാൻ ഒരിക്കലും മിസ്സ്‌ ചെയ്യാറില്ല നിങ്ങൾ സ്ഥിരം ആയി വീഡിയോ ഇടാതെ തന്നെ നല്ലൊരു സബ്സ്ക്രൈബ് ഉം വ്യൂസ് ഉം ഉണ്ട് ഈ കാഴ്ചക്കാർ നല്ലൊരു നിലവാരം ഉള്ളവർ ആണ് അവർ മാത്രം ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്

  • @Xfn0006
    @Xfn0006 Год назад +1

    Kabani❤️

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 года назад +2

    👍❤😍പൊളിയാട്ടാ temple female കബിനിയിൽ പോയാൽ spotting 90%🔥ആണ്

  • @muhammedshereefk.k8264
    @muhammedshereefk.k8264 2 года назад +2

    ശബരി ചേട്ടാ ഗംഭീരം

  • @suhailak1922
    @suhailak1922 2 года назад +3

    Super

  • @santhoshkv5742
    @santhoshkv5742 2 года назад +3

    💞Supper 💞Sabarichetta💞

  • @Lensographer
    @Lensographer 2 года назад +3

    അല്ലേലും കബനി നിരാശപ്പെടുത്തില്ല ❣️❣️

  • @sriramk.p2291
    @sriramk.p2291 Год назад +1

    Amazing video👍🏻👍🏻..Such a beautiful place!! 😍. How do we reach Kabini by bus from Thrissur?

  • @shabinkumar6267
    @shabinkumar6267 2 года назад +2

    Kabini😍

  • @maxsanju
    @maxsanju Год назад

    Bhai it's Amazing

  • @yasirashi
    @yasirashi 2 года назад +2

    👍🏻👍🏻

  • @sankar3275
    @sankar3275 Год назад +1

    super

  • @shareefmuhammed6724
    @shareefmuhammed6724 2 года назад +2

    Sabari etaa namuku aviday farm undu
    Stay nan arange akuenu
    Ippo omanil an nammalay father aviday undu

  • @islandlife6570
    @islandlife6570 Год назад

    Kindly avoid advertising like the way you started the video (lodge and restaurant) 📸 rest all good keep go ahead shabari....

  • @мнѕи-у7т
    @мнѕи-у7т 2 года назад +2

    Superr💥

  • @ayshaashraf9447
    @ayshaashraf9447 Год назад

    Wow

  • @nidhinpjoshy4165
    @nidhinpjoshy4165 2 года назад +2

    Kabini💕💕💕

  • @BabyG666
    @BabyG666 2 года назад +1

    Amazing

  • @prakashpandalam
    @prakashpandalam 2 года назад +3

    നമസ്കാരം ശബരീഭായ് വീഡിയോയുടെ ഏകദേശ സെൻ്റർ ഭാഗത്ത് ( ഫ്രെയിം ) ഒരു ബ്ലാക്ക് ഡോട്ട് കാണുന്നുണ്ട് ക്യാമറ ക്ലീൻ ചെയ്യാത്തതുകൊണ്ടാണോ? എന്തായാലും ശുദ്ധിക്കുമല്ലോ .. 0.07 - 3.09 - 13.51 കുറെയേറെസ്ഥലങ്ങളിൽ

  • @nasiruppala5368
    @nasiruppala5368 Год назад

    Schooli bell adichu😀

  • @ismailch8277
    @ismailch8277 2 года назад +2

    super👍👍

  • @Zerogaming0699
    @Zerogaming0699 2 года назад +1

    💙💙

  • @jishnun2535
    @jishnun2535 2 года назад +1

    💚👌🏽

  • @amaltech3655
    @amaltech3655 2 года назад +1

    Woow സൂപ്പർ

  • @Vishnuprasad27
    @Vishnuprasad27 2 года назад +2

    Enjoyed a lot🥰🥰

  • @sumayyasumayya8705
    @sumayyasumayya8705 Год назад +1

    👍

  • @travelworld4553
    @travelworld4553 Год назад

    താങ്കൾ ഒരു സംഭവം ആണ് ബ്രോ ❤

  • @binuthanima4970
    @binuthanima4970 Год назад

    കൊള്ളാം

  • @amaltech3655
    @amaltech3655 2 года назад +1

    ശബരി ചേട്ടന്റ വീഡിയോ ഓപ്പൺ ആക്കിയ ഉടൻ ലൈകും കമന്റും ഇടും എന്നീട്ടെ.. കാണൂ കാരണം അത്‌ അങ്ങനെ ആയിരിക്കും സൂപ്പർ

  • @ZionTravelDiaries
    @ZionTravelDiaries Год назад +1

    Mysore ninnu varumbol check post undo?

  • @ShanTripsByShefeeq
    @ShanTripsByShefeeq 2 года назад +1

    ഞാനും കഴിഞ്ഞ ആഴ്ചയിൽ പോയിരുന്നു.but കാര്യമായിട്ട് കാഴ്ചകൾ ഒന്നും കിട്ടിയില്ല 😔😔😔