Top 5 Mohanlal best & worst movies!

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #Mohanlal #Mohanlal_best_Movies #Mohanlal_worst_movies
    Here we list out our most favourite and least favourite Mohanlal Movies
    **********************************************************************
    Download CashKaro App - cashk.app.link...
    Signup on CashKaro Website - cashk.app.link...
    *************************************************************************
    Mallu Analyst reaction videos - • Mallu Analyst Reaction...
    Malayalam Movie analysis - • Malayalam Movie Analysis
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

Комментарии • 2,4 тыс.

  • @themalluanalyst
    @themalluanalyst  4 года назад +91

    Download CashKaro App - cashk.app.link/LmVeIMzYBab
    Signup on CashKaro Website - cashk.app.link/54S2RJKCCab

    • @jordanjomy6448
      @jordanjomy6448 4 года назад +8

      നിങ്ങളും തുടങ്ങിയോ ads

    • @jordanjomy6448
      @jordanjomy6448 4 года назад +1

      @@thugthug4954 Mm

    • @jordanjomy6448
      @jordanjomy6448 4 года назад +2

      @amazing world I don't think so

    • @ash10k9
      @ash10k9 4 года назад +1

      1 ഇരുവർ
      2 തൂവാനത്തുമ്പികൾ
      3 ദേവാസുരം
      4 നമുക് പാർക്കാൻ
      5 തേൻമാവിൻ കൊമ്പത്ത്...
      എന്ത്കൊണ്ടോ മോഹൻലാലിനെകുറിച്ചോർക്കുമ്പോൾ ആദ്യം ഹിമാലയം പോലെ ഓർമ്മ വരുന്നത് ഈ സിനിമകളാണ്.
      പിന്നെ കാസനോവയുടെ കാര്യം പറഞ്ഞാൽ, അതിന്റെ സംവിധായകൻ ജനങ്ങളോടും മോഹൻലാലിനോടും ചെയ്ത ദ്രോഹമല്ല എൻറ മനസ്സിൽ. അയാൾ ആ നിർമാതാവിനോട് ചെയ്ത ദ്രോഹമാണ് ഏറ്റവും ക്രുരം. എന്ത് മാത്രം പണമാണ് ഒരു കാരണവുമില്ലാതെ പൊടിച്ചുകളഞ്ഞത്? അത്പോലെ തന്നെ ഒടിയനും. അത്കൊണ്ട് തന്നെ, ഇഷ്ടപ്പെടാത്ത സിനിമകളുടെ ലിസ്റ്റിൽ ആദ്യം വരും ആ സിനിമകൾ.
      പിന്നെ ചന്ദ്രോൽസവത്തെ ഞാൻ ഈ ലിസ്റ്റിൽ പെടുത്തുകയേ ഇല്ല, അത് ഞാൻ മുഴുവൻ ഇരുന്നു കണ്ട സിനിമയായിരുന്നു. അങ്ങിനെ നോക്കുമ്പോൾ ലിസ്റ്റിലുള്ളത് കണ്ടു തീർക്കാതെ ഞാൻ രക്ഷപ്പെട്ട സിനിമകളാണ്:
      1 കാസനോവ
      2 ഒടിയൻ
      3 ഇട്ടിമാണി
      4 പെരുച്ചാഴി
      5 ബിഗ് ബ്രദർ

    • @antonymathew8262
      @antonymathew8262 4 года назад +1

      Sunday asianet telecast cheyuna The Kung Fu Master review cheyamo

  • @tomsthaipparampill2630
    @tomsthaipparampill2630 4 года назад +3297

    കാസനോവ ഇതുവരെ കണ്ടിട്ടില്ലാത്ത എന്നെപ്പോലെ ആരൊക്കെ ഉണ്ട്💪

  • @nayanaunni6384
    @nayanaunni6384 4 года назад +148

    ഞാൻ പകുതി കണ്ടു തിയേറ്റർ നിന്ന് എഴുന്നേറ്റു പോന്ന സിനിമ ആണ് കോളേജ് കുമാരൻ . നാടോടിക്കാറ്റ് ആയിരിക്കണം ഏറ്റവും അധികം തവണ കണ്ട മോഹൻലാൽ മൂവി .

    • @jagadeepjl3446
      @jagadeepjl3446 3 года назад +2

      നാടോടികാറ്റ് 😍

    • @syamsagar439
      @syamsagar439 3 года назад +1

      ഐ ലവ് യൂ. ഡോണ്ട് misunderstand me. കുമാരനിലെ പഞ്ചാണ്.

  • @asishvayakkal
    @asishvayakkal 3 года назад +156

    ദേവദൂതൻ കൊളുത്തിയ മനോഹാരിതയുടെ നൈസർഗികമായ തട്ട് താണ് തന്നെ ഇരിക്കും.... ❤

    • @അന്തസ്സുണ്ടല്ലോടാ
      @അന്തസ്സുണ്ടല്ലോടാ 3 года назад +11

      എന്നെ ഭയങ്കരമായി തൃപ്തി ത്തിപ്പെടുത്തിയ സിനിമയാണ് ദൈവദൂതൻ. പക്ഷെ എന്റെ അമ്മ അതിനെ ഒരു അഴുക്കു സിനിമ എന്നു പറഞ്ഞു. ആ കാലത്തിൽ ഇറങ്ങിയ സിനിമ പൊട്ടിപോയതിനും അതാണ്‌ കാരണം

    • @shrutimohan8908
      @shrutimohan8908 Год назад +2

      Devadoothan yadartha hero nikhil maheswar enna character ane pinnea aleenayum❤

  • @JESSIE-ou4uv
    @JESSIE-ou4uv 4 года назад +352

    GURU is one of this finest works

    • @kesss8708
      @kesss8708 3 года назад +1

      😍

    • @abunirmal2535
      @abunirmal2535 3 года назад +2

      @@Devilnero1991 u r right 👍

    • @smithasmithacp6408
      @smithasmithacp6408 2 года назад +6

      ഓരോ പ്രാവശ്യവും ഗുരു എന്ന സിനിമ ഞാൻ മുഴുവനായും കാണുമ്പോൾ എന്റെ കിളി പോകും.പിന്നെ അമ്മ രണ്ടു തട്ട്‌ തട്ടിയാലെ ഞാനാ സിനിമയിൽ നിന്ന് തിരിച്ചെതൂ

    • @athulprabhakaran
      @athulprabhakaran 2 года назад

      ഈ കാലത്ത് ഇറക്കേണ്ട സിനിമ ആയിരിന്നു ഗുരു 🔥🔥

  • @sarikasivan5995
    @sarikasivan5995 4 года назад +182

    നീലകണ്ഠനോടും, സാഗർ കോട്ടപുറത്തിനോടും, ടോണിയോടും, വിഷ്ണുവിനോടും ഒരു പ്രേത്യേക ഇഷ്ടമാണ് ❤️

  • @adarsh252
    @adarsh252 4 года назад +257

    ഇഷ്ട സിനിമകളിൽ കിരീടമോ ദേവാസുരമോ പ്രതീക്ഷിച്ച് വന്ന ഞാൻ😭😭😭

    • @alenalex666
      @alenalex666 3 года назад +18

      Devasuram 🔥

    • @Pranav_770
      @Pranav_770 2 года назад +8

      Chenkol 💯💥

    • @radhakrishnant.n.3829
      @radhakrishnant.n.3829 2 года назад +1

      മാതു പണ്ടാരത്തെ തിരഞ്ഞു വന്ന ഞാൻ

  • @abeyjacob4569
    @abeyjacob4569 4 года назад +1011

    Ur's worst is Asianet movie award jury's favourite.........😁😁😁

  • @aromalprasad16
    @aromalprasad16 4 года назад +514

    വെറുപ്പിക്കൽ എന്ന് പറഞ്ഞപോഴേ "ബിഗ് ബ്രദർ" ഉണ്ടന്ന് ഉറപ്പിച്ച ഞാൻ. 😂😂

  • @anandhus1162
    @anandhus1162 4 года назад +1139

    മികച്ച നടൻ മോഹൻലാൽ ചിത്രം ഇട്ടിമാണി .....
    ഏഷ്യാനെറ്റ് പറയാൻ പറഞ്ഞു 😂😂😂😂

    • @anisa-pd7mn
      @anisa-pd7mn 4 года назад +12

      Lol!

    • @ironthemike4508
      @ironthemike4508 3 года назад +183

      Le mamankam :hold my beer
      .
      .
      Flowers channel parayaan paranju😎

    • @abhishek8824
      @abhishek8824 3 года назад +12

      @@ironthemike4508 😂🤣

    • @abinrashd2897
      @abinrashd2897 3 года назад +3

      😂😂😂

    • @afal007
      @afal007 3 года назад +2

      @@ironthemike4508 🙄

  • @nostalgic.0288
    @nostalgic.0288 2 года назад +33

    my most favourite movies of mohanlal
    :--- 1) kireedam ❤‍🔥
    2) chitram 💌
    3) tanmatra🍁
    4) devasuram 🐯
    5) kilukam 😍
    6) chenkol😔

  • @manjus6162
    @manjus6162 4 года назад +1487

    എഴുന്നേറ്റു ഓടാൻ തോന്നിയ സിനിമ ആണ് കാസനോവ,😐😐😐bigbrother ഒന്നും ഭാഗ്യം കൊണ്ട് കണ്ടില്ല😅😅😅

  • @shifanshaji9400
    @shifanshaji9400 4 года назад +868

    കമൽഹാസൻ സിനിമകളെ ഒന്നും analyse ചെയ്യുവോ?
    ഒരുപാട് നാളായി ഈ ചാനലിൽ comment ഇടുകയാണ്.

    • @christyantony28
      @christyantony28 4 года назад +18

      🙌💯💯💯വേണം

    • @rakhilak7771
      @rakhilak7771 4 года назад +7

      Yes... Venam

    • @bibliophilesfromearth1552
      @bibliophilesfromearth1552 4 года назад +5

      👍👍👍

    • @lijithrejistephen3283
      @lijithrejistephen3283 4 года назад +4

      Yes

    • @christyantony28
      @christyantony28 4 года назад +40

      ആളുടെ മിക്ക പടങ്ങളും... ഉദാഹരണത്തിന് ദശാവതാരം ഒക്കെ ഒരുപാട് hidden details ഉള്ള film ആണ്.... പലർക്കും ഇതൊന്നും അറിയില്ല...

  • @blessinbaby8263
    @blessinbaby8263 4 года назад +360

    ഇട്ടി മാണി , ബിഗ് brother പോലെയുള്ള സിനിമകൾ എന്തിന് ഇദ്ദേഹം സെലക്ട് ചെയ്യുന്നു എന്നാണ് ആലോചിക്കുന്നത്.. പിന്നെ പെരുച്ചാഴി.. കാസിനോവ യിൽ ഒന്നും മോഹൻലാൽ എന്ന നടൻ ഇല്ല..

    • @vijaydas6266
      @vijaydas6266 4 года назад +18

      അതിപ്പൊ ടോപ്പ് സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ Big M'sനെ കൈവിട്ടു. കൈവിട്ടിട്ട് 10 വര്‍ഷത്തിലധികമായി. അവര്‍ക്ക് ആകെ കിട്ടുന്നത് അവരുടെ റേഞ്ച് അറിയാത്ത ചീള് ടീംസിന്‍റെ സിനിമയാണ്, അതുതന്നെ അങ്ങോട്ട് പ്രൊഡ്യൂസ് ചെയ്ത് കൊടുക്കണം (ആന്‍റണി പെരുമ്പാവൂര്‍). അങ്ങനെയാണ് ഇട്ടിമാണി, പെരുച്ചാഴി ഒക്കെ.
      അതിനിടയ്ക്ക് വല്ലപ്പോഴും നീലക്കുറിഞ്ഞി പൂത്ത പോലെ സിദ്ദിഖിനെപ്പോലുള്ള പഴയകാലസിംഹങ്ങള്‍ വിളിക്കുമ്പോ വിടാന്‍ പറ്റോ? ബിഗ് ബ്രദറിന് തിരക്കഥാഡിപ്പാര്‍ട്ട്മെന്‍റില്‍ വല്യ കുഴപ്പമുള്ളതായി തോന്നുന്നുമില്ല.

    • @Devilhunter007
      @Devilhunter007 4 года назад +18

      Mohanal pazhaya directorsinodu commitment undu pullide almost ellam flop films Directors nokiyal Mikyathum pulliku superhit blockbuster movies koduthavar anu appo avaru padam ayi varumbo pulli nirasikarilla. Example Laila O laila director joshiy thottu munpathe varsham Run Baby Run superhit akittu alle ithu flop akiye. Athu kondu thanne flop akum ennu urapulla films Aashirvaad cinema produce cheythatilla. Pinne oru benefit ennu vechal low budget or average padam flop anelum ee TV rights Satellite rights vechu producerku invest cheytha paisa kittum enne ollu.

    • @nirmalnath6215
      @nirmalnath6215 3 года назад +7

      വെറും കേസ്സനോവയല്ല.... കോൺഫിഡന്റ് കാസ്സനോവ 🤣

    • @kesss8708
      @kesss8708 3 года назад

      Ittimani ozhich baki onnum kandittillaa🚶‍♀️

  • @iwasthere228
    @iwasthere228 4 года назад +80

    Mohanlal's Perfomance in Iruvar is Beyond Perfection! It's my all time Favourite...

    • @abin7209
      @abin7209 2 года назад +5

      Vanaprastham koode und

  • @sarathgopakumar4166
    @sarathgopakumar4166 4 года назад +145

    Neerali evide worst category-il😂😂😂

  • @MalluVibes__Only
    @MalluVibes__Only 4 года назад +359

    2000 നു ശേഷം കൂടുതലും മോഹൻലാൽ എന്ന താരത്തെ ഉപയോഗിച്ച ചിത്രങ്ങൾ ആണ് കൂടുതൽ
    അന്നും ഇന്നും സ്പടികം എന്ന ചിത്രം ഒരു വികാരം തന്നെ ആണ്

    • @sunilkumar-zq9kd
      @sunilkumar-zq9kd 4 года назад +5

      ലാലേട്ടൻ എന്ന നടന വിസ്മയം ജനങ്ങളെ കലയുടെ മന്ത്രിക ലോകത്തിലൂടെ നടത്താൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഓരോ വ്യക്തിയിലും അന്തർലീനമായിരിക്കുന്ന കാല്പനികമായ ധീരതയുടെയും പ്രണയത്തിൻ്റേയും അനന്തമായ സാധ്യതകളിലേക്ക് ആവാഹിക്കാൻ സിനിമകൾക്ക് സാധ്യമാവാറുണ്ട്.ഇത് സാധ്യമാക്കുന്നതിൽ ലോക സിനിമയിൽ തന്നെ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന നടന ഇതിഹാസമാണ് നമ്മുടെ സ്വന്തം ലാലേട്ടൻ.മോശം സിനിമകൾ ഉണ്ടാവാൻ പ്രധാനകാരണം അദ്ദേഹം ബന്ധങ്ങൾക്കും മനുഷ്യത്വത്തിനും കൊടുത്തിട്ടുള്ള പ്രമുഖ മായ സ്ഥാനം ആണ്.

  • @happilyweird2591
    @happilyweird2591 4 года назад +119

    വീട്ടുകാരെ നിർബന്ധം പിടിച്ചു വിളിച്ചോണ്ട് പോയി പെരുച്ചാഴി തിയേറ്ററിൽ കണ്ട ലെ ഞാൻ 🤕 കാസനോവ.. എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ😵ചൈന ടൌൺ മറന്നോ 🤦‍♀️

  • @ragitha7170
    @ragitha7170 4 года назад +154

    Laila o lalia ഒരു മോശം പടമാണ്. റൺ ബേബി റൺ കഴിഞ്ഞു വന്ന സിനിമ ആയോതൊണ്ട് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു.

  • @Mrsharath87
    @Mrsharath87 4 года назад +184

    Mohanlal as Lever Johnny in Vamanapuram bus route is the worst for me and Ramesan Nair in Thanmatra, Matthew Manjooran IPS in Villain some of the best

    • @AH-hv6tn
      @AH-hv6tn 4 года назад +7

      Sharath Meppallil Villain, really? I agree it’s not as bad a film as people say, but to include it among Mohanlal‘s best performances is funny.

    • @Mrsharath87
      @Mrsharath87 4 года назад +6

      Fool‘s Paradise Maybe I should have mentioned one of Mohanlals best performance in recent times. In the movie, the expressions that come on his face whilst letting his wife die is testament to his acting skills, something we have not seen in recent times.

    • @aswinasokkumar
      @aswinasokkumar 4 года назад +13

      Villain is one of my favourite performances from Mohanlal. Performance would've been lauded if it was a success.

    • @sureshthomas2592
      @sureshthomas2592 4 года назад +3

      @@Mrsharath87 But not so great , that's not something others can't do... So old films are my favorite... Villain I don't like very much

    • @victoralex7874
      @victoralex7874 4 года назад +2

      @@Mrsharath87 dood is that wat u call expression? that is not even 5 % of lalettan

  • @fayastarantino7758
    @fayastarantino7758 4 года назад +284

    ദയനീയ അവസ്ഥ വെച്ച് comedy കാണിക്കുന്ന comedy സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം ചന്ദ്രലേഖ ആണ് .

    • @anuuzz6753
      @anuuzz6753 4 года назад +42

      Correct... 👍 ആ ഹോസ്പിറ്റലിൽ വെച്ചുള്ള വെറുതെ കിടന്നു ചിരിക്കുന്ന സീൻ പോലും നല്ലതാണ്

  • @MalluDecoder
    @MalluDecoder 4 года назад +440

    Peruchazhi ,the worst Devadoothan one of the best

    • @muzicorum4ever
      @muzicorum4ever 4 года назад +46

      Devadoothan💓💓.. sherikkum love feel cheyyunna movie ahnu

    • @albin4153
      @albin4153 4 года назад +28

      പെരുച്ചാഴി അത്ര മോശം സിനിമ ഒന്നും അല്ല

    • @jerinjoseph596
      @jerinjoseph596 4 года назад +8

      Veruthe korech chirikkam alland onnum illa padathail

    • @vyshakvyshu9499
      @vyshakvyshu9499 4 года назад +5

      devathoodhn aa time utter flop ayirunnu...tv yill vijayicha moviyanu..

    • @feminaveen4100
      @feminaveen4100 4 года назад +3

      Njan Ithu type cheyyan vendi vannatha.. Appo de kidakkunnuuu.

  • @__-vj9kn
    @__-vj9kn 4 года назад +186

    5:21🤣🤣 "കണ്ടിരിക്കാൻ പാടില്ലായിരുന്നു എന്നതിൽ ഉപരി ഇറങ്ങാനേ പാടില്ലായിരുന്നു എന്ന് തോന്നി പോയ cinema " 💯💯🤣.. ന്റെ viveketta നിങ്ങൾ ചിരിപ്പിച്ചു കൊല്ലുല്ലോ😆😁

    • @RiyasMundumuzhi
      @RiyasMundumuzhi 4 года назад +2

      5:21 allee

    • @__-vj9kn
      @__-vj9kn 4 года назад +3

      @@RiyasMundumuzhi ayo sorry തെറ്റി പോയി 🤣🤣nysh. Thankyou so much

  • @HaHaHa007-w1p
    @HaHaHa007-w1p 4 года назад +257

    ആത്മഹത്യാ പ്രവണതയ്ക്ക് തുല്യമാണ് "Big Brother" കാണാൻ ഉള്ള പ്രവണത.. !🥴

    • @abhishek8824
      @abhishek8824 3 года назад +4

      @@wildstylenk6882 fan aayittukoodi big brother njan kndilla... Ittymani theatreil poi😐

    • @kesss8708
      @kesss8708 3 года назад +1

      Correct😂😁

    • @baijukv662
      @baijukv662 3 года назад +1

      Big brother innale njan hindi dubbed kandu ,enikishtappetu,aalkkar paranja polathe kuravonnum njan kandilla ,enik thonniyath aa characterinte manarisam anganeyanennu thonnunnu(thonnal alla shari aanu)pinne 24 year cheruppathile ottaik oru roomil jayilil adachal oralude character anganeyayirikkanam ennu samvidhayakanu thonniyirikkum .

  • @abhishekg.b2591
    @abhishekg.b2591 4 года назад +429

    പ്രജ 🙄
    പഞ്ച് ഡയലോഗ്കൾ കൊണ്ട് ഇത്രയധികം വെറുപ്പിച്ച വേറൊരു സിനിമ ഇല്ല 🙏.ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും എല്ലാം കിലോമീറ്ററുകൾ നീളമുള്ള ഡയലോഗ്കൾ.സംവിധായകൻ ആ സിനിമയിലൂടെ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല.

    • @malabarpenn1988
      @malabarpenn1988 3 года назад +4

      Thumbiyekond parekell edupichedhpoleyay renjipanicker lalin aa dialogues ezuthiyedh
      Renji or intrew il paranitund laalinde parimidhi arinn naan dialogue ezuthenayrunoon.dubbing roomil laal dialogue parayan vallathe kashtapetoon.

    • @adsadjashdb
      @adsadjashdb 3 года назад +45

      @@malabarpenn1988 അല്ലാതെ രഞ്ജി പണിക്കർ ഊളയുടെ എഴുത്തിന്റെ കുഴപ്പമല്ല..പ്രജക്ക് തൊട്ട് മുൻപാണ് ദുബായ് എന്നൊരു കൊടും വധം രഞ്ജി എഴുതി വിട്ടത്... അയാളുടെ മനസിൽ ഏത് സിനിമ എഴുതിയാലും ആദ്യം മനസിൽ വരുന്ന നായകൻ എന്നുപറഞ്ഞിട്ട് മമ്മൂട്ടിയെ കൊണ്ടും ഒന്നാന്തരം വധം നടത്തി...പിന്നെ മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും ഒരുമിച്ച് കൊണ്ട് കിംഗ്‌ ആൻഡ് കമ്മീഷണർ ചെയ്യിച്ചു..രണ്ടുപേരും മത്സരിച്ച് വെറുപ്പിച്ചു...ഇതൊക്കെ ഇനി ഇവരുടെ പരിമിതി കൊണ്ടായിരിക്കും...!!
      സത്യാവസ്ഥ എന്തെന്നാൽ..രഞ്ജി പണികർ 2000 തിന് ശേഷം ഭൂലോക തോൽവി ആണ്...കമ്മീഷണർ നൊസ്റ്റാൾജിയ വിറ്റ് രക്ഷപ്പെട്ട ഭരത് ചന്ദ്രൻ ips ഒഴികെ അയാൾ ഒരു ഭൂലോക പരാജയം ആണ് എഴുത്ത്...ആ മോശം കാലത്ത് മോഹന്ലാലിനേം പെടുത്തി...എന്നിട്ട് ഇപ്പൊ തോൽവിയുടെ ഭാരം ഏറ്റെടുക്കാൻ വയ്യാത്ത കൊണ്ട്...നടന്മാരുടെ പെടലിക്ക് ഇട്ട് കൊടുത്ത് കൈ കഴുകുന്നു

    • @rageshravikumar4005
      @rageshravikumar4005 3 года назад +4

      @@adsadjashdb after 2000 Renji paniker wrost writer

    • @ajithjyo2777
      @ajithjyo2777 3 года назад

      True

    • @jismonjacob5126
      @jismonjacob5126 3 года назад +1

      @@rageshravikumar4005 after 2000 renji ser oru worst writerum ippom nala nadanumazhy

  • @onlinemovies1666
    @onlinemovies1666 4 года назад +447

    1. കിലുക്കം
    2. നാടോടിക്കാറ്റ്
    3. കിരീടം
    4. വരവേൽപ്
    5. ഉദയനാണ് താരം

    • @roshanshihab8515
      @roshanshihab8515 3 года назад +20

      Kireedam👌🔥

    • @shuhaibm.b493
      @shuhaibm.b493 3 года назад +8

      Kireedam 🔥🔥

    • @infinityofinform4165
      @infinityofinform4165 3 года назад +7

      Njan oru katta mammooka fan aan pakshe aa padanghalokke kanda aarayalum especially nadodikattu uff lalettane namikkum🙏

    • @rohitps2683
      @rohitps2683 3 года назад +7

      6.Thalavattam

    • @kamalasanan
      @kamalasanan 3 года назад +3

      Ithil 4 ennavum istam.pakshe Udayanaanu tharam istamilla..

  • @pranavp.narayanan316
    @pranavp.narayanan316 4 года назад +69

    ഇരുവറിലെ സന്തോഷ് ശിവൻ്റെ കാമറ മൂവ്മെൻ്റ് എല്ലാം ലാലേട്ടനിലെ അഭിനയത്തെ കൂടുതൽ emphasise ചെയ്യാൻ സഹായിച്ചു. ഇന്ത്യൻ സിനിമക്ക് ഒന്നാകെ അഭിമാനിക്കാവുന്ന ഒരു സിനിമ ആണ് ഇരുവർ.

  • @speakout5026
    @speakout5026 4 года назад +63

    കിരീടം 💓
    സേതു മാധവൻ നെ പോലെ എന്നെ അത്രയും നൊമ്പരപെടുത്തിയ ഒരു കഥാപാത്രം വേറെ ഇല്ല എന്ന് തന്നെ പറയാം

  • @athiraathi4424
    @athiraathi4424 4 года назад +274

    അദ്ദേഹത്തിന്റെ കടുത്ത ആരാധിക ആണ്..ഒരിക്കലും എത്ര കണ്ടാലും മടുക്കാത്ത പാട്ടുകളും സിനിമകളും എടുത്തു നോക്കുമ്പോൾ അദ്ദേഹം തന്നെയാണ് മുൻപന്തിയിൽ..
    തൂവാനത്തുമ്പികൾ ഭരതം അഹം കിരീടം വാനപ്രസ്ഥം ഹിസ് ഹൈനസ് അബ്‌ദുല്ല പവിത്രം നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ അങ്ങനെ നീണ്ട ഒരു നിരയുണ്ട്..
    എന്നാൽ ബിഗ് brother vanamapuram busroot ഇട്ടിമാണി alexander the great കാസിനോവ ഇതൊക്കെ കണ്ട് മുമ്പ് പറഞ്ഞ സിനിമകൾ തന്ന മനുഷ്യൻ തന്നെയാണോ എന്ന് തോന്നിപോയിട്ടുണ്ട്..സത്യത്തിൽ അദ്ദേഹത്തിന്റെ പഴയ അഭിനയ പാടവം പുറത്തു കൊണ്ടു വരാൻ ഒരു പദ്മരാജനോ സിബിമലയിലോ പഴയ പ്രിയദർശനോ ഇപ്പോ ഇല്ലെന്നുള്ള സത്യവും ഇത്തരം സിനിമകളിൽ നിഴലിക്കുന്നുണ്ട്..കൂടാതെ ഇത്തരത്തിലുള്ള പൊറാട്ട് സിനിമൾക്ക് best ആക്ടർ awrdum കൊടുത്തു powdr ഇട്ടു വെളുപ്പിക്കുന്ന ചാനലുകളും എന്ത് പറഞ്ഞാലും blindly flw ചെയ്യുന്ന ഫാൻസും അതിന് ആക്കം കൂട്ടുന്നു
    Nb : ഈ പറഞ്ഞതിൽ ചന്ത്രോത്സവം എനിക്കിഷ്ടപെട്ടിരുന്നു..വിദ്യാജിയുടെ mastrpiec എന്നു തോന്നിപ്പിക്കുന്ന സംഗീതം വല്ലാതെ സ്വാധീനിച്ചിരുന്നു

    • @vishnupp5561
      @vishnupp5561 4 года назад

      😍❤

    • @varshasreekumar6537
      @varshasreekumar6537 4 года назад +12

      Yz mhn chandrolsavam e koodthl ulpeduthan thonunila

    • @poojasr1746
      @poojasr1746 4 года назад +8

      Alexander the great nalla movie ayit thonnitond... rain man moviede basisil ahn eduthekunne... mohanlalinu velluvili ulla character allengilum.... baki mel paranja movie pole kandirikan budimutayi thonnitila

    • @veenaveena5841
      @veenaveena5841 4 года назад +4

      @@poojasr1746 സത്യം എനിക്കും ഇഷ്ടമാണ് ആ സിനിമ

    • @veenaveena5841
      @veenaveena5841 4 года назад +8

      ഒരുപാട് പേരുടെ അഭിപ്രായമാണ് Athira പറഞ്ഞത് 👍😇

  • @chirakkalsh2837
    @chirakkalsh2837 4 года назад +486

    ദേവാസുരം ഇല്ലാത്ത ലിസ്റ്റ് ഞാൻ ബഹിഷ്കരിക്കുന്നു....🔥

  • @mithunpgt
    @mithunpgt 4 года назад +121

    എന്റെ 5 മോശം ലാലേട്ടൻ സിനിമകളിൽ ചന്ദ്രോത്സവം ഒരിക്കലും ഇല്ല. എന്റെ അഭിപ്രായത്തിൽ ഭഗവാനും വാമനപുരം ബസ് റൂട്ടുമാണ് അതിൽ വരേണ്ടത്.

    • @vinayak90417
      @vinayak90417 3 года назад +9

      Lokpal marakaruthe..one of the worst of mohanlal 🤮

    • @mithunpgt
      @mithunpgt 3 года назад +2

      @@vinayak90417 ath ithuvare kaananulla gathi varuthiyitilla..

    • @megakalip
      @megakalip 3 года назад +10

      Chandrolsavam oru classic aanu.. poetic.

    • @sanashamsudeen1534
      @sanashamsudeen1534 3 года назад +5

      Bhavaan Nalla movie Alle...

    • @chithrasheeja655
      @chithrasheeja655 3 года назад +1

      Perfect kulastree recipie

  • @anoopas818
    @anoopas818 4 года назад +173

    ഇട്ടിമാണിക്ക് award kodutha ഏഷ്യാനെറ്റ്‌ 😁😁😁

  • @rinsonmoolan356
    @rinsonmoolan356 4 года назад +245

    നിങ്ങളുടെ ചാനൽ കണ്ടതിനുശേഷമാണ് ഞാൻ സിനിമ ഇത്ര കൂടുതലായി വീക്ഷിക്കാൻ തുടങ്ങിയത്

  • @sunshine9461
    @sunshine9461 4 года назад +216

    നാടോടിക്കാറ്റ് എത്ര കണ്ടാലും മതിവരില്ല. മോഹൻലാൽ ശ്രീനിവാസൻ full counter 😁
    Shobhana and mohanlal അഭിനയിക്കുകയാണെന്ന് തോന്നില്ല they live like a couple in movies😍

    • @akkj9636
      @akkj9636 4 года назад +4

      Athe,enikk ettavum ishtapetta laletten padangil onnaanu😍😍😍❤❤

    • @victoralex7874
      @victoralex7874 4 года назад +2

      my fav movies in mollywood
      nadodikattu and vatsalyam
      evergreen movies

    • @sreehari61
      @sreehari61 4 года назад +2

      ♥️♥️♥️

    • @TheKatChat47
      @TheKatChat47 4 года назад +2

      Nadaodi katu, pattana pravashanam, akara akara..

    • @victoralex7874
      @victoralex7874 4 года назад +1

      @@TheKatChat47 😍😍nadodikatu my fav movie of mollywood industry in terms of entertainment

  • @knowthaju9563
    @knowthaju9563 4 года назад +20

    ഇഷ്ട്ടപ്പെട്ട ചിത്രങ്ങൾ 1. കിരീടം
    2. ദേവാസുരം
    3. സ്പടികം

  • @harisukumaran3306
    @harisukumaran3306 4 года назад +65

    എത്ര കുറ്റം പറഞ്ഞാലും, ചന്ദ്രോൽസവത്തോട് എന്തോ ഒരു പ്രേത്യേക ഫീൽ ഉണ്ട് .. ചിറക്കൽ ശ്രീഹരി ഇഷ്ട്ടം 😍

  • @Mundarapilly
    @Mundarapilly 4 года назад +69

    ഏറ്റവും ഇഷ്ടപെട്ടത് തന്മാത്ര. Big Brother ഏറ്റവും വെറുത്ത പടം..

  • @irshadirshu7778
    @irshadirshu7778 4 года назад +97

    ഞാൻ പറഞ്ഞ കാര്യം മെസ്സേജ് അയച്ചപ്പോൾ നിങ്ങൾ ചെയ്യാം എന്നു പറഞ്ഞു. ഇപ്പോൾ ഒരു ആറുമാസത്തോളമായി. എന്നാലും പിന്നെയും പറയാം ലാലേട്ടന്റെ അഹം എന്ന മൂവി കുറിച്ച് ഒരു അഭിപ്രായം. പിന്നെ സദയം മൂവി യും ടാക്സി ഡ്രൈവർ. രണ്ടു ക്യാരക്ടർ കുറിച്ചുള്ള വീഡിയോ

  • @rishikeshvasanth9891
    @rishikeshvasanth9891 4 года назад +34

    *ഗുരു & ദേവദൂതന്‍* ❤️ All time favorites.... Underrated gems of Mollywood 💯

  • @prasadvk3230
    @prasadvk3230 3 года назад +78

    1.ദേവാസുരം
    2.കിരീടം
    3.വന്ദനം
    4.തൂവാനത്തുമ്പികൾ & NPMT
    5.യോദ്ധ
    എന്നെ സംബന്ധിച്ചടുത്തോളം ലാലേട്ടന്റെ സിനിമയിൽ വെച്ച് ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ
    ഇതിൽ ദേവാസുരം എത്ര തവണ കണ്ടു എന്നതില് എനിക്ക് പോലും ഒരു നിശ്ചയം ഇല്ല.

  • @anjithajm9040
    @anjithajm9040 4 года назад +14

    Minnaram, Ravanaprabhu, Devadoothan, Yodha😍

  • @blessinbaby8263
    @blessinbaby8263 4 года назад +43

    കിരീടം
    സ്പടികം
    ഇരുവർ
    തന്മാത്ര
    ഭരതം ❤️

  • @Gkm-
    @Gkm- 4 года назад +45

    വാമനപുരം ബസ് റൂട്ട് ഏറ്റവും ചവറു സിനിമ ഏറ്റവും മികച്ച സിനിമ പാദ മുദ്ര 1988 released

  • @rizwanrazakh749
    @rizwanrazakh749 4 года назад +197

    I still can't get over the powerful ending of Dasaratham.

  • @sreehari61
    @sreehari61 4 года назад +17

    I think mohanlal not getting good scripted movies in recent times...a director like dileesh pothen or lijo jose pellisery can turn the things back.

  • @Gamings242
    @Gamings242 3 года назад +18

    Preja😂
    Ithreyum veruppicha oru cinema😂

  • @favasali6471
    @favasali6471 4 года назад +79

    ഹലാൽ ലവ് സ്റ്റോറി യെ കുറിച്ചുള്ള analysis ഉടനെ പ്രതീക്ഷിക്കുന്നു.
    We are waiting

  • @famiarts_
    @famiarts_ 4 года назад +60

    എന്റെ എന്നത്തേയും favorite തൂവാനത്തുമ്പികൾ ❤️ നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ
    ബിഗ് ബ്രദർ ആണ് വെറുപ്പിച്ചവയിൽ ഒന്ന്

    • @famiarts_
      @famiarts_ 4 года назад +2

      @@nikhilchandra4351 ok😊 but enik ishtaman aa movie

    • @Vishnu-hh1ef
      @Vishnu-hh1ef 4 года назад +3

      @@nikhilchandra4351 കിടുവാണ് അതിലും വീര്യം കൂടിയത് നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ 🥰 ഉഫ് ഇജ്ജാതി പടം

  • @dilkas5074
    @dilkas5074 4 года назад +273

    Can you do an analysis on INDIAN POLITICS/KERALA POLITICS

    • @amaljoe367
      @amaljoe367 4 года назад +15

      Kerala politics: whataboutism 😂

    • @suryakiran7822
      @suryakiran7822 4 года назад +45

      Indian politics direct vargeeyatha.. kerala politics indirect vargeeyatha..

    • @AKHIL-qe4jj
      @AKHIL-qe4jj 4 года назад +5

      Need of the hour.Also about the media houses that decides on the hidden agendas at respective times in support or against the parties.

    • @footballlover2653
      @footballlover2653 4 года назад +6

      @amazing world Mm Right bro.
      പക്ഷെ ഇവിടെ ജനങ്ങളുടെ മനസ്സിൽ
      നല്ല വർഗീയത ഉണ്ട് എന്നാൽ ചുരുക്കം ചിലർ ഇല്ലാത്തവരും ഉണ്ട്.

    • @cani5761
      @cani5761 4 года назад

      yes please

  • @krishnaasaurab
    @krishnaasaurab 4 года назад +118

    But after the surgery on the face, his natural expressions are not reflecting on his face. Really sad to see that.

    • @sunshine9461
      @sunshine9461 4 года назад +4

      He had a surgery on the face? What happened?

    • @krishnaasaurab
      @krishnaasaurab 4 года назад +13

      @@sunshine9461 not sure if it's surgery or skin tightening.

    • @nikethroji6090
      @nikethroji6090 4 года назад +17

      Big brother, ittimani yil ok expression ariyaane saadikkillaa.

    • @sunshine9461
      @sunshine9461 4 года назад +3

      @@krishnaasaurab maybe bcz of ageing.

    • @jerryvdo
      @jerryvdo 4 года назад +12

      botox injections, it seems

  • @thanuthanaya6998
    @thanuthanaya6998 4 года назад +18

    രാമന്റെ ഏടൻത്തോട്ടം ഒന്ന് analyse ചെയ്യാമോ

  • @fahadsudheer3166
    @fahadsudheer3166 4 года назад +25

    മമ്മൂക്കയുടെയും ലാലേട്ടന്റെയും ഓരോ മോശം സിനിമ കാണുമ്പോഴും മനസ്സിൽ വല്ലാത്ത ഒരു സങ്കടമാണ്.മറ്റ് നടന്മാരുടെ സിനിമകൾ കാണുന്ന ഫീൽ അല്ല ഇവരുടെ സിനിമകൾ കാണുമ്പോൾ..എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടല്ലാതെ ഇവരുടെ സിനിമകൾ കാണാൻ പറ്റില്ല..😍😍

  • @ananthubalagopal2997
    @ananthubalagopal2997 4 года назад +62

    vamanapuram bus route.. one of the worst that I have seen. Along with Angel John and few others.

    • @pranavpajikumar
      @pranavpajikumar 4 года назад +1

      vanamanpuram bus route,hariharan pilla happy aahnu,kanal,

    • @nadeempulladan5639
      @nadeempulladan5639 4 года назад

      Killichundan mampazham also one of the worst....

    • @anuuzz6753
      @anuuzz6753 4 года назад +1

      @@nadeempulladan5639 നല്ല മൂവിയാണ്... ടിവി യിൽ വരുംപോൾ ആ ചാനലിന് നല്ല റേറ്റിംഗ് ആണ്.

  • @vishnudileep4209
    @vishnudileep4209 4 года назад +26

    സ്ഫടികം ...അത് കഴിഞ്ഞിട്ട് ഉള്ളൂ എനിക്ക് ബാക്കി films..
    ഇനിയും എത്ര നാള് വേണേലും കണ്ട് ഇരിക്കാവുന്ന പടം

  • @umeshchandran4019
    @umeshchandran4019 3 года назад +13

    Iruvar പടം പരാജയപെട്ടതല്ല പരാജയപ്പെടുത്തിയതാണ്. Politics

  • @yadhukrishna5900
    @yadhukrishna5900 3 года назад +7

    സ്പിരിറ്റ്
    കമലദളം
    താഴ്വാരം
    ദേവാസുരം
    തന്മാത്ര
    പാദമുദ്ര

  • @manoramatalkiess
    @manoramatalkiess 4 года назад +269

    എല്ലാവരും പാഠപുസ്തകം പോലെ നോക്കിക്കാണുന്ന മോഹൻലാൽ സാറിന്റെ സിനിമകൾ മോശമാകുമ്പോൾ അതുണ്ടാക്കുന്ന നിരാശ ചെറുതൊന്നുമല്ല. മറ്റുള്ള നടന്മാരിൽ നിന്നും പ്രതീക്ഷിക്കുന്ന സംഭവം കിട്ടിയില്ലെങ്കിലും പോട്ടെ എന്ന് വെക്കാം. പക്ഷേ മോഹൻലാൽ എന്ന പ്രതിഭയിൽ നിന്നും ആഗ്രഹിക്കുന്നത് കിട്ടിയില്ലെങ്കിൽ അതൊരു സങ്കടം തന്നെയാണ്.

    • @thomaschacko8590
      @thomaschacko8590 4 года назад +18

      Right
      That is why പുള്ളിടെ ഒരു സിനിമ മോശം ayal വളരെ vimarshnamകേൾക്കേണ്ടി വരുന്നത്.
      അത് പുള്ളിയോടുള്ള ഇഷ്ടം കൊണ്ടാണ്.

    • @Forza_Italia7
      @Forza_Italia7 4 года назад +18

      Antony perumbavoor um narasimhanthin shesham undaya andhamaya fansim kondum anu mohanlal enn actor oru paridihu vare decline ayi poyath

    • @christinsebastian8497
      @christinsebastian8497 4 года назад

      @@mohammedanwarsha4273 😂

    • @christinsebastian8497
      @christinsebastian8497 4 года назад +1

      @@Forza_Italia7 sathyam

    • @sirajumkd9011
      @sirajumkd9011 4 года назад

      @@mohammedanwarsha4273 Sathyam enikkum atha orma vanne 😀

  • @anju8923
    @anju8923 4 года назад +117

    എനിക്ക് ഏറ്റവും ഇഷ്ടം തന്മാത്ര, പവിത്രം, കമലദളം, ചിത്രം, സദയം...

    • @meeralal9853
      @meeralal9853 4 года назад +3

      Kamaladhalathile dance oru raksha illa

    • @neemaraj7244
      @neemaraj7244 4 года назад

      me too

    • @anjanaa4617
      @anjanaa4617 4 года назад +2

      Sadayavum thanmathrayum veendum kaanan okilla🥺🥺

    • @arunimas2286
      @arunimas2286 4 года назад

      Thanmathra👌👌

    • @anju8923
      @anju8923 4 года назад

      @@anjanaa4617 കഥയും, സാഹചര്യങ്ങളും വേദനിപ്പിക്കും എങ്കിലും, ഏറ്റവും സങ്കീർണമായ നിമിഷങ്ങളിൽ, ലാലേട്ടൻ ഓരോ നിമിഷവും നൽകുന്ന സൂക്ഷ്മ ഭാവങ്ങൾ... ആ മാജിക്‌ കാണാനായി ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട് ഈ ഫിലിംസ് എല്ലാം

  • @SanjuSanju-os3my
    @SanjuSanju-os3my 4 года назад +326

    തന്മാത്ര -ഒരുതവണ കണ്ടാൽ വീണ്ടും കാണാൻ തോന്നില്ല. കരഞ്ഞുപോവും ☺️
    ദേവദൂതൻ -എന്തോ മാന്ത്രികം 😍
    ഗുരു -ആദ്യം കണ്ടപ്പോൾ കുഞ്ഞായിരുന്നു. അന്ന് അർത്ഥം മനസിലാക്കാൻ പറ്റിയില്ല. ഇന്ന് കാണുമ്പോൾ ഇന്നത്തെ സമൂഹത്തിന് വേണ്ടി കാലംതെറ്റി ഇറങ്ങിയ പടം പോലെയുണ്ട്
    താളവട്ടം, വന്ദനം, ചിത്രം - ഹൃദയത്തിൽ എവിടെയോ തട്ടുന്നു ❤
    പവിത്രം - പ്രതേകിച്ചു പറയണ്ടല്ലോ ❤❤
    ചൈനാടൗൺ -കോമാളി വേഷം
    Bigbrother- കോമാളി (2)
    നീരാളി -കോമാളി (3)
    ഇട്ടിമാണി - """"

  • @surajs8629
    @surajs8629 3 года назад +10

    1. ദേവാസുരം
    2. നിർണ്ണയം
    3. തൂവാനത്തുമ്പികൾ
    4. തന്മാത്ര
    5. അയാൾ കഥയെഴുതുകയാണ്...
    ...

  • @v123wsx
    @v123wsx 4 года назад +17

    ചന്ദ്രോത്സവവും പ്രജയും അത്ര വെറുപ്പിച്ച സിനിമകൾ ആയിട്ട് തോന്നിയിട്ടില്ല, കാസനോവ, ബിഗ് ബ്രദർ ഒക്കെ വെച്ച് compare ചെയ്‌താൽ അതൊക്കെ എത്രയോ മെച്ചം.

    • @v123wsx
      @v123wsx 3 года назад

      @Aswin Das personal fav one.. ചുമ്മാ കണ്ടിരിക്കാം.. പണ്ട് ടീവിയിൽ കണ്ടു വളർന്ന പടമാണ്..😏

    • @Saramathai85
      @Saramathai85 3 года назад

      Praja ,thandavam okke veruppicha padagal aanu

    • @v123wsx
      @v123wsx 3 года назад

      @@Saramathai85 Thandavam👎🏻 Praja👍🏻

  • @Anu......
    @Anu...... 4 года назад +92

    ഫൈനൽസ് ഒന്ന് അനലൈസ് ചെയ്യാമോ??? പ്ലീസ്....
    ആരും ആ സിനിമയെപ്പറ്റി പറഞ്ഞു കേട്ടില്ല. മല്ലു അനലിസ്റ്റ് ന്റെ review ഒന്ന് മനസിലാക്കണം എന്നുണ്ട്, എന്തുകൊണ്ടാണ്‌ നല്ല സ്റ്റോറിയും സുരാജ് ചേട്ടനൊക്കെ അഭിനയിച്ചു അത്ഭുതപ്പെടുത്തിയ സിനിമ ആയിരുന്നിട്ടു പോലും എങ്ങും പ്രതിപാദിക്കപെടാതെ പോയത് എന്ന്...!!!

    • @johnk.a6148
      @johnk.a6148 4 года назад +14

      കറക്റ്റ് 👍
      സുരാജ്, നിരഞ്ജൻ, രജിഷ 👌👌
      Camera, songs & Good direction 👍👍

    • @sreeragpnr7798
      @sreeragpnr7798 4 года назад +4

      💯

    • @Anu......
      @Anu...... 3 года назад +4

      @Aswin Das അതേ അവരുടെ കഴിവ് മനസിലാക്കാൻ ഈ സിനിമകൾ ഒക്കെ വേണ്ടി വന്നു ❤️

  • @koko_koshy
    @koko_koshy 4 года назад +99

    The first time I was amazed to see an actor's performance on screen was while watching tony kurishinkal in No.20 Madras mail..

    • @abinregy229
      @abinregy229 4 года назад +4

      Yeaah.. Ath ee videol eduth parayumen vijarichu.. I still watch that movie just to see the kallukudiyan mohanlal talking with mamooty in train ❤

    • @koko_koshy
      @koko_koshy 4 года назад

      @@abinregy229 movie was average. I think he was talking about best movies and not performances.
      NB: njanum idaykidayk aa scene kanarundu. To cheer myself up.

    • @jemshi379
      @jemshi379 4 года назад +4

      വെള്ളമടിച് അഭിനയിക്കുമ്പോൾ ഉള്ള control അപാരം. ഇതിനു മുകളിൽ ഒരു പെർഫോമൻസ് ഇല്ല എന്ന് തോന്നിപ്പോവും.. ❤️

  • @magicmushroom3790
    @magicmushroom3790 4 года назад +49

    ഏറ്റവും Favorite 5 ലാലേട്ടൻ😍 ചിത്രങ്ങൾ:-
    1)ഭരതം
    2)കിരീടം
    3)തൂവാനത്തുമ്പികൾ
    4)വാനപ്രസ്ഥം
    5)ഭ്രമരം
    ഇഷ്ടമല്ലാത്തതും ഒരുതവണയിൽക്കൂടുതൽ കണ്ടിട്ടില്ലാത്തതുമായ 5 ചിത്രങ്ങൾ:-☹️
    1)കാസനോവ
    2)അലക്‌സാണ്ടർ ദ ഗ്രേറ്റ്
    3)ഇട്ടിമാണി
    4)ബിഗ് ബ്രദർ
    5)Mr.ഫ്രോഡ്

    • @SanjuSanju-os3my
      @SanjuSanju-os3my 4 года назад +1

      അലക്‌സാണ്ടർ എനിക്കെന്തോ ഇഷ്ട 😅 ജീവിതത്തിൽ ഒറ്റയ്യ്ക്കാണ് ആരുമില്ലാന്ന് തോന്നുമ്പോ കൂട്ടിനു ഒരു മാലാഖ 😁

    • @magicmushroom3790
      @magicmushroom3790 4 года назад +4

      @@SanjuSanju-os3my അത് എയ്ഞ്ചൽ ജോൺ🤔! ഇത് വേറെ!😄

    • @SanjuSanju-os3my
      @SanjuSanju-os3my 4 года назад +2

      @@magicmushroom3790 sheda maaripoyi😁😆

  • @enteveeduinnu3928
    @enteveeduinnu3928 3 года назад +2

    വാമനപുരം ബസ് റൂട്ട് മറന്നു പോയോ

  • @sumeshps6259
    @sumeshps6259 4 года назад +3

    ഹലാൽ love സ്റ്റോറി മുസ്ലിം yatastidhika ചിന്ത കളെ ഉയർത്തി പിടിക്കുന്ന സിനിമ ആയാണ് എനിക്ക് തോന്നിയത് .. ഇത്തരം പിൻ തിരിപ്പൻ സിനിമ സമൂഹത്തിൽ എത്ര ത്തോളം നല്ലത് / ദോഷം ചെയ്യും . എന്താണ് നിങ്ങളുടെ അഭിപ്രായം ??

    • @sumeshps6259
      @sumeshps6259 4 года назад

      Entayalum ente thonnal thettu aayirunilla ennu manasilayi video vannapol .

  • @akhilkn8992
    @akhilkn8992 4 года назад +74

    സത്യം എന്തെന്ന് വെച്ചാൽ ആദ്യ കാലങ്ങളിൽ ഇറങ്ങിയ ലാലേട്ടൻ പടം ഒക്കെ ഒന്നിന് ഒന്ന് മെച്ചം ആണ്..🥰✌️
    ലാലേട്ടന്റെ മോശം പടങ്ങളിൽ 90%വും
    ഇപ്പൊ കുറച്ചു വർഷങ്ങൾ ആയിട്ടൂ ഇറങ്ങിയ പടങ്ങൾ ആണ്...😒

  • @robabe675
    @robabe675 4 года назад +217

    It's pretty easy to pick out the Mohanlal movies you hate, but soo hard narrowing down which are the favorites.

    • @Forza_Italia7
      @Forza_Italia7 4 года назад +17

      Because there are.so much of them especially Vintage mohanlal's movies

    • @mayoorkishore8143
      @mayoorkishore8143 4 года назад +1

      Comment of the day

    • @martinsam8787
      @martinsam8787 4 года назад +12

      It's easy to pick out trash films
      Of mamotty since he relases films every month 😁😁😁

    • @ragilk.r809
      @ragilk.r809 4 года назад +1

      Correct👍

    • @dannythomas1782
      @dannythomas1782 4 года назад

      @@martinsam8787 Shut the fuck up dumbass. Tired of these idiotic Lalettan fans🤮🤮🤮🤮. Lalettan has bad movies too like Ittimani Made in China, Big Brother and etc and so does Mammukka like Mamangam. Every actor this world has bad movies, so once again STFU!

  • @aaloksusmitha6540
    @aaloksusmitha6540 4 года назад +174

    You guys got mentioned in the Film Companion's FC Disruptors 2020 list. Congrats👏👏

  • @AD--hy9gq
    @AD--hy9gq 4 года назад +35

    ഇരുവർ🔥
    what a movie and lal's acting.underrated movie.

  • @littleangel8719
    @littleangel8719 4 года назад +11

    5:29 verum Casanova ala CONFIDENT Casanova 😁

  • @arjunmurali4167
    @arjunmurali4167 4 года назад +65

    മോഹൻലാൽ മമൂട്ടി ഇവർ രണ്ട് പേരും മലയാള സിനിമക്ക് എന്നും അഭിമാനം ആണ് പക്ഷേ ഇവർ രണ്ടു പേരും ഇപ്പോ അവരുടെ ലെവലിന് അനുസരിച്ചുള്ള പടങ്ങൾ ചെയ്യുന്നില്ല മമ്മൂട്ടി പിന്നെയും പേരൻമ്പ്, ഉണ്ട അങ്ങനെ കുറച്ചു വ്യത്യാസത സിനിമകൾ ചെയ്യുന്നു മോഹൻലാലിനെ അങ്ങനെ ഡിഫറന്റ് പടങ്ങൾ കണ്ടിട്ട് കുറെ ആയി

    • @srikanths9212
      @srikanths9212 4 года назад +9

      പക്ഷേ വാരിവലിച്ചു സിനിമകൾ ചെയ്യുന്ന ശ്രീ. മമ്മൂട്ടിയുടെ രീതിയോട് വിയോജിപ്പ് തോന്നിയിട്ടുണ്ട് . ' പേരൻപ് ' നല്ല അഭിപ്രായം നേടി കുറച്ച് ആയപ്പോഴേക്കും വന്നത് ' മധുരരാജ' ആണ് .. ' ഉണ്ട' എന്ന പടം ശ്രദ്ധിച്ച് വന്നപ്പോഴേക്കും എല്ലാവരും ' മാമാങ്ക ' ത്തിന് പിന്നാലെ പോയി .

    • @ash10k9
      @ash10k9 4 года назад +5

      നൂറു ശതമാനം ശരിയാണ്. രണ്ടാം വരവിന് ശേഷമുള്ള മമ്മൂട്ടി, class സിനിമകളും equally പ്രാധാന്യത്തോടെ തിരഞ്ഞെടുക്കുന്നതായാണ് കാണുന്നത്. അതിൽ ചിലത് പൊളിഞ്ഞു കാണും, പക്ഷേ അപ്പോഴും അത് തിരഞ്ഞെടുക്കാൻ കാരണമായ interesting element നമുക്ക് മനസ്സിലാവും, execution ൽ പടം പാളിയിരിക്കാമെങ്കിലും. അത് കൊണ്ടു ഒരു പിടി നല്ല ചിത്രങ്ങൾ ഈ ദശകത്തിൽ പോലും മമ്മൂട്ടിയുടേതായിട്ടുണ്ട്. പക്ഷേ മോഹൻലാലിൻറെ അസാമാന്യ പ്രകടനം കാണാൻ നാമിപ്പോഴും ഏറെക്കുറെ പഴയ തൂവാനത്തുമ്പി, ദേവാസുരം തുടങ്ങിയ സിനിമകളിലേക്ക് തിരിയേണ്ടി വരുന്നു എന്നതാണ് അവസ്ഥ.

    • @arjunmurali4167
      @arjunmurali4167 4 года назад +2

      @@ash10k9 അവസാനം ഒരു നല്ല പെർഫോമൻസ് തോന്നിയത് വില്ലൻ മൂവിയിൽ ആണ്

    • @donbosco316
      @donbosco316 4 года назад

      @@arjunmurali4167 പക്ഷേ വില്ലനും പൊട്ടി പോയി. കഴിഞ്ഞ ഒരു 8 വർഷം നോക്കുക ആണെങ്കിൽ (അതിനു മുമ്പ് ഉള്ളത് ഞാൻ പറയുന്നില്ല പെരുച്ചാഴി, ലോക്പാൽ, കാസനോവ പോലെ ഉള്ള പടങ്ങൾ ആണ്) ദൃശ്യം, ഒപ്പം, ലൂസിഫർ ഇത് മൂന്നും നല്ല പടങ്ങൾ ഒള്ളൂ. ഇതിൽ ദൃശ്യം, പുലി മുരുകൻ, ലൂസിഫർ ഇത് നല്ല കളക്ഷനും കിട്ടി. അല്ലാതെ വന്ന പടങ്ങൾ ഒക്കെ ദുരന്ത പര്യവസാനം ആയിപ്പോയി.

    • @anurag42422
      @anurag42422 4 года назад +1

      @@donbosco316 but villan hindi dubbed 50m views..😁

  • @amalvp9907
    @amalvp9907 4 года назад +18

    എനിക്ക് ലാലേട്ടന്റെ ഇഷ്ട്ടപ്പെട്ട അഞ്ചു സിനിമകൾ നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ, സീസൺ, തൂവാനത്തുമ്പികൾ, കന്മദം, തന്മാത്ര ഇതിലെ അഭിനയവും എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതാണ് 😍😍

  • @vivekramakrishnan1320
    @vivekramakrishnan1320 4 года назад +59

    എന്തിനു കാണാൻ കേറി..
    ഇറങ്ങി പോയാൽ എന്റ 35 ദിർഹം വെറുതെ പോയല്ലോ..
    ക്ലൈമാക്സ് ഇത് എന്തെങ്കിലും മാറ്റം കൊണ്ട് വരും..
    ഈ വിധം ചിന്തയൊക്കെ വച്ച് കണ്ട മൂവിയാണ് നീരാളി..
    ആ ഫില്മിനെ പറ്റിയൊരിക്കുമ്പോ ഇപ്പോഴും വെറുപ്പ് തോന്നാറുണ്ട്...അത്രക്ക് മോശമായ ഫിലിം ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല...( ജഗദീഷ് ന്റ ഏപ്രിൽ ഫൂൾനു ശേഷം )

    • @suryakiran7822
      @suryakiran7822 4 года назад +6

      athil oru expiriment undayirunnu but paalipoyi.. but praja casanova thudangiyath vech nokumbol its descent..

    • @vivekramakrishnan1320
      @vivekramakrishnan1320 4 года назад

      @@suryakiran7822 kurachu films njan angana miss akiyittund..praja casanova. ..
      Athu pole thanmathrakm vadakkunathan nu shesham mohanlal nu asugam ulla reethiyil vanna kure films...

    • @Anu......
      @Anu...... 4 года назад +2

      ഏപ്രിൽ ഫുൾ അത്രയ്ക്ക് വെറുപ്പീര് ആണെന്ന് തോന്നിയിട്ടില്ല.

    • @skedits879
      @skedits879 4 года назад +1

      @@Anu...... ഈശ്വരാ ......🙆🙆🙆 തോന്നിയിട്ടിലെന്നോ..?😳😳😳

    • @Anu......
      @Anu...... 4 года назад +1

      @@skedits879 ഇല്ലാ 😁😁😁

  • @user-fv5pp6vs7i
    @user-fv5pp6vs7i 4 года назад +11

    തന്മാത്ര, വടക്കുo നാഥൻ , നാടോടിക്കാറ്റ്, വന്ദനം ,ചിത്രം, ഗ്രാന്റ് മാസ്റ്റർ

  • @SureshBabu-iu6kx
    @SureshBabu-iu6kx 4 года назад +258

    Mohanlal is now like a wax statue.... his naturaliity has vanished😔

    • @sureshthomas2592
      @sureshthomas2592 4 года назад +7

      Atippo ellaarudem stiti angane alle 😇

    • @shijowilson
      @shijowilson 4 года назад +31

      Ya man, all that botox or facelift completely ruined his expression range. His face feels like plastic now

    • @vijeshkv8303
      @vijeshkv8303 4 года назад +9

      But he still in No1 and making big hits like Lucifer and all . have you ever think of it?

    • @sureshthomas2592
      @sureshthomas2592 4 года назад +8

      @@vijeshkv8303 🙄 ya that's correct ! But we want is acting ! He was having a special flow in that but everything just vanished ! Lucifer ? A good movie , also a multi star movie , great direction and has also something unique , these reasons also are very very important in it's success.

    • @saleemayyyy
      @saleemayyyy 4 года назад

      @@shijowilson like Donald Trump

  • @Forza_Italia7
    @Forza_Italia7 4 года назад +13

    My favorite Lalettan movies👇
    .Irupatham nootandu
    .Chitram
    .Kilukkam
    .Spadikam
    .Devasuram
    .Dasharatham
    .Sadayam
    .Bharatham
    .Nadodikattu
    .Iruvar
    .Thanmatra
    .Kireedam
    .Manichitrathazhu
    .Namukku Parkam Muntiri Thoppukal
    .Guru
    .Naran
    😍❤
    Worst Lalettan Movies👇
    .Casanova
    .peruchazhi
    .Big brother
    .Vamanapuram bus route
    .Ittimani
    .Praja
    .Alexander the great
    .Odiyan
    .Lokpal
    .Ladies and Gentleman
    .Laila o Laila
    .Velipadinte Pustakam
    .College kumaran
    .Neerali
    .Beyond Borders
    🤢🤮

  • @denils7122
    @denils7122 4 года назад +17

    Big brother nne adutha Asianet awards I'll best actor award mohanlal inn kittum...
    Hypocrisy.

  • @__-vj9kn
    @__-vj9kn 4 года назад +54

    എനിക്കേറ്റവും ഇഷ്ടം.👇
    തൂവാനത്തുമ്പികൾ
    നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
    പവിത്രം
    ദശരഥം
    ഇരുവർ
    തന്മാത്ര
    താളവട്ടം
    ഇനിയും ഉണ്ട് ഇഷ്ടമുള്ള ഒരുപാട് lalettan പടങ്ങൾ. പക്ഷെ ഏറ്റവും ഇഷ്ടം ഇവയൊക്കെ തന്നെ. ❤️🙂

    • @jithus6592
      @jithus6592 4 года назад +3

      Thante listil thoovanathumbikal kaanumenn enikk urappayirunnu🤭

    • @__-vj9kn
      @__-vj9kn 4 года назад +2

      @@jithus6592 😄😉

    • @scientificmalayalam9622
      @scientificmalayalam9622 4 года назад +2

      നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ❤️

    • @mayboy5564
      @mayboy5564 4 года назад

      Namuk paarkaan munthirithoppukal😍

  • @karthikcj9582
    @karthikcj9582 4 года назад +15

    Kireedam is near perfect,I was suprised that it wasn't included in the list

  • @josephbenny1163
    @josephbenny1163 3 года назад +21

    Chandrolsavam was a class movie actually. I felt so

  • @gonewiththewind8228
    @gonewiththewind8228 4 года назад +150

    ചന്ദ്രോത്സവം ഒരു മോശം സിനിമ എന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. അതിലും മോശം സിനിമകൾ എത്രയോ ഉണ്ടായിരുന്നു. ഇന്നും കണ്ടിരിക്കാൻ ഏറെ ഇഷ്ടപെടുന്ന personal favourite സിനിമകളിൽ ഒന്നാണ് ചന്ദ്രോത്സവം.❤️

    • @srikanths9212
      @srikanths9212 4 года назад +7

      ശരി തന്നെ .. നല്ല പാട്ടുകളും ..

    • @skedits879
      @skedits879 4 года назад +22

      അതിന് കാരണം പണ്ട് തട്ടിക്കൂട്ടിയ ചിത്രത്തിന്റെ ഫോർമുല ഇപ്പോഴുള്ള ചിലർക്ക് ഇഷ്ടപ്പെടുന്നതാവാം. ചന്ദ്രോത്സവത്തിലും മാമ്പഴക്കാലത്തിലും കഥമെനയുന്നതിൽ ചെയ്ത ഒരേ മോശം വിട്ടുവീഴ്ച മനസ്സിലായില്ലേ? നായകനു വേണ്ടി മാത്രമാണ് നായികയെ കന്യകയാക്കി വയ്ക്കാൻ കഥാകൃത്ത് കഷ്ടപ്പെട്ടിരിക്കുന്നത്. നായികയുടെ കന്യകാത്വം ഇല്ലെങ്കിൽ ഈ സിനിമകൾ ഇവർ ചെയ്യില്ല, അതു കൊണ്ടാണ് എനിക്ക് ഈ ചന്ദ്രോത്സവം ഇഷ്ടപ്പെടാത്തത്; മാമ്പഴക്കാലത്തിൽ കാര്യം അതു തന്നെയാണെങ്കിലും അധികം കുളമാക്കിയില്ല. അതു കൊണ്ട് തരക്കേടില്ല. അത്ര തന്നെ.
      വെറുതെ ഓവർറേറ്റ് ചെയ്തിട്ട് എന്ത് കാര്യം?

    • @gonewiththewind8228
      @gonewiththewind8228 4 года назад +15

      @@skedits879 അത്രയ്ക്ക് അങ്ങോട്ട് ചിന്തിച്ചില്ല bro. ഒരു മൂവി ആയി കണ്ടു ആസ്വദിച്ചു അത്ര തന്നെ. പക്ഷെ ഇത് വായിച്ചപ്പോൾ അങ്ങനെ ഒരു തലം അതിനുണ്ടെന്ന് മനസ്സിലാക്കുന്നു.

    • @deepakthankachan4573
      @deepakthankachan4573 4 года назад +7

      Sudheesh kumar ks kadhakrithintem director ntem manonila alochikkanda karyamillalo...athile nayakan kanyaka aya kond matram sweekarichathayi orikkalum thonniyilla...orale pole oral matrame ullu that dialogue and his thoughts are enough for the value of the hero ..athile sahacharyangalum kadhayum angane manapporvam akkiyathil yojippilla but chandrolsavam and chirakkal sreehari always beautiful...

    • @nivedhya.niranjana9999
      @nivedhya.niranjana9999 3 года назад +1

      @@skedits879 👌👌👌👌

  • @MagnificentMalapparambakkaran
    @MagnificentMalapparambakkaran 4 года назад +40

    Most favourite Lalettan Movies - Manichitrathazhu, Naran
    MALLU ANALYST ❣❣ I am your fan

  • @MIDHUNLALTIRUR
    @MIDHUNLALTIRUR 4 года назад +43

    എനിക്കിഷ്ടപ്പെട്ട 5 ലാലേട്ടൻ സിനിമകൾ:
    1.ചെങ്കോൽ
    2.ചെങ്കോൽ
    3.ചെങ്കോൽ
    4.ചെങ്കോൽ
    5.ചെങ്കോൽ❤️

    • @shameers8535
      @shameers8535 4 года назад +4

      I agree with you. മോഹൻലാലിൻറെ ഏറ്റവും മികച്ച കഥാപാത്രം സേതു മാധവൻ ആണ്

    • @skedits879
      @skedits879 4 года назад

      5th എങ്കിലും കിരീടം കൊടുക്കാതിരുന്നതിനാൽ ലിസ്റ്റ് ഇടപെട്ടില്ല.
      കിരീടം ഉണ്ടായതു കൊണ്ടു മാത്രമാണ് ചെങ്കോൽ നല്ല ചിത്രമായത്.

    • @anuuzz6753
      @anuuzz6753 4 года назад

      ചെങ്കോൽ 😘😘❤️

  • @nthn_pius5594
    @nthn_pius5594 4 года назад +77

    ചന്ദ്രോത്സവം ഒഴിവാക്കാമായിരുന്നു നല്ല ഒരു ഫീൽ ഉണ്ട് ആ പടത്തിനു..🤷‍♂️

  • @sijinjoseph9210
    @sijinjoseph9210 3 года назад +2

    കോളേജ്കുമാരൻ ,കൂതറ,ബിഗ് brother

  • @harikrishnankc1428
    @harikrishnankc1428 4 года назад +26

    Can u please do a complete analysis on the movie Super Deluxe

  • @sreelekshmi9222
    @sreelekshmi9222 4 года назад +41

    ഈ പറഞ്ഞതിൽ പ്രജ എനിക്ക് എന്തോ ഇഷ്ടമാണ് ബാക്കി പറഞ്ഞതൊന്നും എനിക്ക് ഇഷ്ടമല്ല അതോണ്ട് പകുതി കണ്ട് നിർത്തി പോയ സിനിമകൾ ആണ്😁

    • @manjus6162
      @manjus6162 4 года назад +3

      😅😅😅💚💚💚

    • @suryakiran7822
      @suryakiran7822 4 года назад +4

      Mohanlalinte meeshapiriyum dialogues matram nokki cinema kandal its ok but oru cinema enna nilayil valya parajyam aan aa padam..

    • @srikanths9212
      @srikanths9212 4 года назад +2

      എൻ.എഫ് വർഗ്ഗീസ് , മനോജ് K ജയൻ എന്നിവരുടെ performance, ലാലേട്ടൻ്റെ ഡയലോഗ് ഡെലിവറി ഒക്കെ വച്ച് ' പ്രജ' പിന്നെയും കുഴപ്പമില്ല .. 'സ്നേഹവീട് ' , ' രസം ' , 'കനൽ' , ' ഒടിയൻ' , ' ഒന്നാമൻ' , അങ്ങനെ ഉള്ള വെറുപ്പിച്ച പടങ്ങൾ വേറെ - ഈ വീഡിയോ ലിസ്റ്റിൽ ഇല്ലാത്തത്

  • @Lifelong-student3
    @Lifelong-student3 4 года назад +42

    മോഹൻലാലിന്റെ ഇഷ്ട്ടപ്പെട്ട ഒരു പടം സ്പടികം..✌️✌️.തിയേറ്ററിൽ പോയി കിടന്നുറങ്ങിയ പടം ഇട്ടിമാണി 😴😴

    • @speakinenglishwithshyma8748
      @speakinenglishwithshyma8748 4 года назад +2

      Ettimani 😖😖

    • @arjunsai7965
      @arjunsai7965 4 года назад +2

      ലേഡീസ് and ജന്റിൽ മാൻ 😴😴😴⚰️⚰️

    • @yadukrishnankv9481
      @yadukrishnankv9481 4 года назад +2

      Same... athokke potte padam kazhinju enth mosham padam aanenn paranjapo laalettan fan aaya cousinte dialogue kettapo chatha avastha aayi...mikacha oru comedy chithram aanenna vadhangalanu padathekkal kooduthal enne alattiyath....

  • @ciffoedison5004
    @ciffoedison5004 4 года назад +8

    Namukku parkkan muthirithoppukal ❤️
    Odiyan .. 🙏

  • @seethalakshmi1036
    @seethalakshmi1036 4 года назад +56

    എനിക്ക് തീരെ ഇഷ്ട്ടമല്ലാത്ത മോഹൻലാൽ film വാമനപുരം ബസ് റൂട്ട് ആണ്. 😝

  • @mahirpathoor4848
    @mahirpathoor4848 4 года назад +24

    Didn't watch the video
    But i expect big brother 💪

    • @azmiikurtis430
      @azmiikurtis430 4 года назад +1

      Poda onnu!
      Big Brother 😂😂😂😂

    • @helloguys8102
      @helloguys8102 4 года назад +5

      @@azmiikurtis430 veruthathennnayirikkum pulli udehichethu

  • @sajadedayannur8892
    @sajadedayannur8892 4 года назад +83

    Halal love story analys venamennullavar
    👇
    👇
    👇

    • @krishnapriya6301
      @krishnapriya6301 4 года назад +1

      Waiting for halal love story analysis

    • @abdulhukh5940
      @abdulhukh5940 4 года назад +1

      Average movie

    • @ays9995
      @ays9995 4 года назад

      പോരാ പടം

    • @natasha6913
      @natasha6913 4 года назад +1

      Enikyu ishtapettu.. oru cute story anu

  • @Kingabdulmanaf
    @Kingabdulmanaf 4 года назад +34

    മികച്ച ചിത്രങ്ങളുടെ കണക്കെടുത്താൽ അഞ്ചിലും, അമ്പതിലുമൊന്നും നിൽക്കില്ല.

  • @BrokenHeart22554
    @BrokenHeart22554 4 года назад +6

    വാമനപുരം ബസ്‌റൂട്ട്..... ഉടയോൻ... എന്റെ പൊന്നേ പെറ്റ തള്ള സഹിക്കില്ല. എജ്ജാതി വെറുപ്പിക്കൽ.

    • @praveendas9440
      @praveendas9440 3 года назад

      സ്ഫടികം direct ചെയ്ത അതേ ഭദ്രൻ തന്നെ ആണോ ഉടയോൻ ചെയ്തതെന്ന് തോന്നിപ്പോകും അതു കാണുമ്പോൾ.

  • @sreehari61
    @sreehari61 4 года назад +18

    Cinema is a Make belief.
    mohanlal's role in vaanaprastham, kamaladalam, rajashilpi... were examples of such make belief.

    • @sreehari61
      @sreehari61 4 года назад

      @Augustine Thomas yeah lot of factors , that's why cinema is a magic

  • @j.s.v0673
    @j.s.v0673 4 года назад +11

    Halal love story movie review cheyyumo

  • @dainej.7455
    @dainej.7455 4 года назад +10

    Thenmavin Kombathu deserves a special mention is what I think❤️

  • @praveenvijayan7309
    @praveenvijayan7309 4 года назад +26

    So no Mohanlal movies in 80s and 90s were irritating for you. That feeling is mutual.

    • @victoralex7874
      @victoralex7874 4 года назад

      yah

    • @victoralex7874
      @victoralex7874 4 года назад +1

      @Sangeeth S bruh rajavinte makan
      just say that
      dont spoil the movie name 😂

    • @victoralex7874
      @victoralex7874 4 года назад

      @Sangeeth S there is a movie lyk that? then i will definitely go watch all movies before 2000s were the best

    • @sari1484
      @sari1484 3 года назад

      Lol

    • @praveenvijayan7309
      @praveenvijayan7309 3 года назад

      A few exceptions may be there 😂

  • @67466476
    @67466476 3 года назад +6

    വാമനപുരം ബസ്‌റൂട്ട് പോലെ ഒരു മോശം ലാല പടം വേറെ ഉണ്ടാവില്ല