Malayalam Movie Comedy Analysis!

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 1,7 тыс.

  • @themalluanalyst
    @themalluanalyst  5 лет назад +775

    'കരിക്ക് വിജയിച്ചതിന്റെ കാരണങ്ങൾ' അറിയുവാൻ ആഗ്രഹിക്കുന്നവർക്ക് ruclips.net/video/AqQI7mU5aV4/видео.html

    • @jarvis7042
      @jarvis7042 5 лет назад +69

      എന്തുകൊണ്ടാണ് ഇപ്പോഴും മലയാളത്തിൽ തീരെ നിലവാരമില്ലാത്ത സീരിയലുകൾ ഉണ്ടാകുന്നത് എന്തുകൊണ്ടിപ്പോഴും ജനങ്ങൾ അതിനെ സ്വീകരിക്കുന്നു.? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?🙂

    • @kesiyapeter7480
      @kesiyapeter7480 5 лет назад +15

      Film companionil പർവ്വതി Arjun Reddy യ്ക്ക് എതിരെ സംസാരിച്ചതിനെ വളരെ cyber ആക്രമങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണല്ലോ. Cinema യിലെ ഇങ്ങനെയുള്ള glorification നെ കുറിച്ച് ഒരു video ചെയ്യാമോ

    • @cyrilvarghese1953
      @cyrilvarghese1953 5 лет назад +3

      @@jarvis7042 By the time the housewife finishes her chores and want to relax, these are the only ones available. after a while it becomes a habit.

    • @jarvis7042
      @jarvis7042 5 лет назад +11

      @@cyrilvarghese1953 അത് ശരിയാണ്. പക്ഷേ എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ സീരിയലുകളുടെ നിലവാരത്തിൽ ഒരു മാറ്റവും വരാത്തത് എന്ത് കൊണ്ടവർ ഇപ്പോഴും ഒരേ കഥകൾ തന്നെ പിൻതുടരുന്നു( ഉദ്ദാ: പണക്കാരുടെ വീട്ടിലെ മക്കളുടെ അവിഹിതബന്ധം അല്ലെങ്കിൽ മാതാപിതാക്കളുടെ അവിഹിതബന്ധം, സ്വന്തം വീട്ടിലെ അച്ഛനെയോ അമ്മയേയോ അനേഷിച്ച് നടക്കുന്ന മകളുടെ കഥ or vice versa, മരുമകളെ കൊല്ലാൻ നടക്കുന്ന അമ്മായി അമ്മ, പണക്കാരനെ സ്നേഹിക്കുന്ന പാവപ്പെട്ട പെൺക്കുട്ടി..... etc.)
      മറ്റു രാജ്യങ്ങളിലിപ്പോൾ സീരിയലുകൾ മാറി സീരീസുകളായി സിനിമയോളം തന്നെ മികച്ച സീരിയലുകളാണ് ഇപ്പോൾ അവിടെ ഇറങ്ങുന്നത്.

    • @GROWINGROOTSBotany
      @GROWINGROOTSBotany 5 лет назад +3

      @@jarvis7042 polich nalla vishayam🤝

  • @abinthomas9353
    @abinthomas9353 4 года назад +1490

    Serious ആയിട്ടു കോമഡി പറയുന്ന ആൾ ശ്രീനിവാസൻ

    • @abhijithmb5499
      @abhijithmb5499 4 года назад +54

      തിലകൻ ഉം

    • @sarandevss1715
      @sarandevss1715 4 года назад +98

      അതെ കണ്ണ് പഴുത്ത് ചീഞ്ഞിരിക്കുകയാണ്

    • @mjavadks
      @mjavadks 3 года назад +61

      ശോഭ ചിരിക്കുന്നില്ലേ

    • @aryas5866
      @aryas5866 3 года назад +17

      Jagathy sreekumar

    • @halfbloodprince1380
      @halfbloodprince1380 3 года назад +23

      - "കോട്ടയം പുഷ്പ്പനാദിനെയും മാത്യു മറ്റത്തെയുമൊക്കെ മോൾക്ക് വല്ല്യ ഇഷ്ടമാ.."
      -ഇഷ്ടം എന്ന് പറഞ്ഞാൽ??

  • @harishravindran1922
    @harishravindran1922 5 лет назад +4875

    മഹേഷിന്റെ പ്രതികാരത്തിൽ നെല്ലിക്കാ റോഡിൽ നിരന്നു വീഴുന്ന സമയത്ത് ദേശിയ ഗാനം വരുന്ന കോമഡി സീൻ ഒരു രക്ഷയും ഇല്ലായിരുന്നു 😂😂👌

    • @ArunSNarayanan
      @ArunSNarayanan 5 лет назад +38

      Pasanga movie l und pande..😊

    • @redwater6274
      @redwater6274 5 лет назад +47

      Nellikka allaa perakkaa anu 😀😀

    • @am4n.___
      @am4n.___ 4 года назад +84

      Perakka alla naranga anu

    • @paru_paruz96
      @paru_paruz96 4 года назад +145

      Itonnumalla tengayanu

    • @jabircp4152
      @jabircp4152 4 года назад +83

      Ethayalum entho urunda entho aaaan

  • @lonelymen2413
    @lonelymen2413 4 года назад +858

    Mr Bean നെയും ഒന്ന് പരാമർഷിക്കാമായിരുന്നു ... ഞാൻ കഴിഞ്ഞ 25 വർഷമായി ഇത് കാണുന്നു ...എനിക്ക് അന്നും ഇന്നും ഒരേ പോലെ ആസ്വധിച്ച് ചിരിക്കാൻ പറ്റുന്നു

    • @justreact1027
      @justreact1027 4 года назад +41

      Malayalam films le comedye kurich alle video ath kond ayrkkum.. Physical comedy pulli kazhnje ullu vere aarum

    • @Aswinpulikkal
      @Aswinpulikkal 4 года назад +15

      @@justreact1027 Charlie Chaplin

    • @Mikasa333-x7t
      @Mikasa333-x7t 4 года назад +17

      Mr bean is way ahead of its time when it comes to humour😄

    • @kesss8708
      @kesss8708 3 года назад +10

      Enikkum but Animation anennu mathram😍😇

    • @paappu8041
      @paappu8041 3 года назад +5

      @@kesss8708 anikkum😘😘original velliya ishttavalla

  • @cheeeseeventcapturingcrew339
    @cheeeseeventcapturingcrew339 5 лет назад +4515

    Body shaming comedy ക്ക് ഏറ്റവും കൂടുതൽ ഇരയായിട്ടുള്ളത് കലാഭവൻ മണിയും വിനായകനും ആണ്. ആക്ഷൻ ഹീറോ ബിജുവിലെ "ഇങ്ങനെ ഒരു സാധനത്തിനെ പ്രേമിച്ചു " എന്ന ഡയലോഗും ആ സ്ത്രീയുടെ മുഖഭാവവും കറുത്ത വണ്ണമുള്ള ഓരോ സ്ത്രീയുടെയും നെഞ്ചു പൊള്ളുന്ന scene ആണ്

    • @hoperana1611
      @hoperana1611 5 лет назад +298

      കലാഭവൻ മണിയും, വിനായകനും......കറുത്ത നിറവും, "കീഴാള" സമുദായവും ...സവർണ്ണ fascist പൊതുബോധ രോഗമുള്ള നമ്മുടെ മൈര് സമൂഹത്തിൽ, അവര് body shaming ന് ഇര ആയില്ലെങ്കിലേ അതിശയമുള്ളൂ
      ആക്ഷൻ ഹീറോ ബിജുവിൽ, SI, ചില പ്രോബ്ലെംസിനു, solution ഉണ്ടാക്കാൻ ശ്രമിക്കുന്ന പ്രായോഗിക രീതികൾ കൊള്ളാമെങ്കിലും, മേൽപറഞ്ഞ കാരണങ്ങൾ കൊണ്ട് ("ഇങ്ങനെ ഒരു സാധനത്തിനെ പ്രേമിച്ചു"), ആ സിനിമ ,ഉൾക്കൊള്ളാനായില്ല .

    • @abdulnadheem8846
      @abdulnadheem8846 5 лет назад +21

      Satyam

    • @rahmanshabe1060
      @rahmanshabe1060 5 лет назад +62

      നിങ്ങളുടെ അഭിപ്രായതോട് യോജിക്കുന്നു

    • @arunraj3160
      @arunraj3160 5 лет назад +24

      sherikum sathyamanu..

    • @Yash-e7h9g
      @Yash-e7h9g 5 лет назад +17

      സത്യം..

  • @sarannk3111
    @sarannk3111 5 лет назад +4291

    നർമ ദാരിദ്ര്യം കാരണം ദ്വയാർത്ഥ തമാശകളിൽ അഭയം തേടുന്ന ഒമർലുലുവിനെ ഒന്നു സ്മരിക്കാമായിരുന്നു.. 🤗

    • @05aiswaryaprasannan84
      @05aiswaryaprasannan84 5 лет назад +31

      Saran sam oru cheriya paramarshamenkilum aavamayrunnu

    • @sarannk3111
      @sarannk3111 5 лет назад +18

      @@05aiswaryaprasannan84 athe..

    • @muhammadrafihcm4010
      @muhammadrafihcm4010 5 лет назад +100

      ഞാൻ സിനിമ ചിന്തിച്ചു കാണാൻ തുടങ്ങിയത് മുതൽ, ഇങ്ങനെ comedy ക്ക് വേണ്ടി കാട്ടിക്കൂട്ടുന്ന സീനുകൾ ആ മൊത്തം സിനിമ കാണുന്നതും ഇഷ്ടപ്പെടുന്നതിനെയും തൊട്ട് എന്നെ തടയാറുണ്ട്,....
      ചില സിനിമകളിൽ നായകൻ എത്ര സ്നേഹമുള്ള, മനസ്സാക്ഷിയുള്ള, നിഷ്കളങ്കനായ ആളാണെങ്കിലും, മറ്റുള്ളവരുമായി അങ്ങനെയൊക്കെയുള്ള ആളാണെങ്കിലും സ്വന്തം സഹചാരിയായി നടക്കുന്ന കൂട്ടുകാരനെ ആപത്തിൽ വിട്ടു പോരും, സ്വന്തം സ്വാർത്ഥതക്ക് വേണ്ടി അവനെ ബലിയാടാക്കും, എന്നാൽ തിരിച്ചു ഒരാവശ്യം വന്നാൽ അവൻ നായകന് വേണ്ടി സ്വന്തം ജീവൻ പണയം വെച്ചും കൂടെനിൽക്കും, ഇങ്ങനെയുള്ള സിനിമയിൽ എന്റെ മനസ്സിൽ നായകൻ ആ കൂട്ടുകാരനും, യഥാർത്ഥ നായകൻ ഒരു ചതിയനായും മാറാറുണ്ട്. ഇത് അത്തരം സിനിമ ആസ്വാദനത്തെ സാരമായി ബാധിക്കാറുണ്ട്.

    • @midhunsunny7907
      @midhunsunny7907 5 лет назад +48

      ആഹ് പരനാറിയുടെ പേര് പറയാതിരിക്കുന്നതാ നല്ലത്. മലരൻ ലുലു

    • @sarannk3111
      @sarannk3111 5 лет назад +6

      @@midhunsunny7907 😆

  • @jobygeorge2526
    @jobygeorge2526 5 лет назад +2455

    അനാർക്കലി സിനിമയിൽ ബിജു മേനോൻ കിടന്നുകൊണ്ട് സല്യൂട്ട് ചെയ്യുന്ന സീൻ epic physical comedy aarunnu.😃👏🏻

  • @cardashcamview9044
    @cardashcamview9044 4 года назад +2888

    വെള്ളിമൂങ്ങ::::ജീപ്പ് റിവേർസ് എടുക്കുമ്പോൾ.. ഒഹ് റംഭ ഹോയ്‌ 😄😄😄😄😅

    • @Afgsgssggsgs
      @Afgsgssggsgs 4 года назад +121

      ചിരിച്ച് ചത്തു 🤣

    • @cardashcamview9044
      @cardashcamview9044 4 года назад +11

      @@Afgsgssggsgs 😂😂😂

    • @HS-bj7cs
      @HS-bj7cs 4 года назад +110

      തിയേറ്ററിൽ പോയി കണ്ടതിൽ ഏറ്റവും ചിരിച്ച സിനിമ...

    • @Adam_Warlock_1109
      @Adam_Warlock_1109 4 года назад +3

      😂😂

    • @cardashcamview9044
      @cardashcamview9044 4 года назад +2

      @@Adam_Warlock_1109 😂😀

  • @23aadu
    @23aadu 4 года назад +150

    ആൻ മരിയ കലിപ്പിലാണ് സിനിമയിൽ സണ്ണി വയ്നെ ചവിട്ട് കൊണ്ട് വീഴുന്ന രംഗം വിഷ്വൽ കോമഡിക്ക് നല്ല ഒരു ഉദാഹരണമാണ്‌..

  • @arunbaby6817
    @arunbaby6817 5 лет назад +1219

    കോമഡി സ്റ്റാർസ് ഇപ്പോൾ സ്ത്രീവിരുദ്ധമായി മാറുന്നുണ്ട്

    • @shynukchacko1623
      @shynukchacko1623 4 года назад +33

      Sathym specially asianetle

    • @walkietalkietales
      @walkietalkietales 4 года назад +129

      Eey ath thudangiya Kalam thotte angane thanneya .. sthreevirudhatha , body shaming , skincolor shaming , sexist jokes , domestic abuse comedy aakki kanikkuka , etc etc etc...........

    • @aswineee_
      @aswineee_ 4 года назад +76

      Comedy starsil comedy mathram ilaan ahn ente oru eth

    • @MollywoodSpotlight
      @MollywoodSpotlight 4 года назад +8

      @@walkietalkietales njan parayan vannatha 👌

    • @jeevan7633
      @jeevan7633 4 года назад +44

      അതൊക്കെ വീട്ടുകാരുടെ അടുത്തുനിന്ന് കാണാൻ പറ്റിയതാണോ ലോക തോൽവി യുടെ കോമഡികളും കണ്ടു ചിരിക്കാൻ കുറെ ജഡ്ജസ്

  • @rath__in6938
    @rath__in6938 5 лет назад +2441

    എപ്പോൾ കണ്ടാലും ചിരിവരുന്ന ഒരു പടമാണ് ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കം 😍
    എല്ലാരും കൊറേ ചിരിപ്പിച്ചു😅
    പ്രേത്യേകിച്ചു ബിന്ദു പണിക്കർ 😂😆
    ഒരു രക്ഷയും ഇല്ല 😄

    • @murshiali1908
      @murshiali1908 5 лет назад +76

      സത്യം.. മടുപ്പില്ലാതെ കണ്ടിരിക്കാം

    • @akshayalekshmi4570
      @akshayalekshmi4570 5 лет назад +5

      😀😀😀😀

    • @arfcreations3989
      @arfcreations3989 5 лет назад +103

      സമൂഹ ഗാനം വരെ ഞാൻ ഒറ്റക്ക് പാടീട്ടുണ്ട്

    • @athulsekhar6203
      @athulsekhar6203 4 года назад +7

      Sathyam nalla padam. Mane

    • @smrithikrishna5127
      @smrithikrishna5127 4 года назад +1

      Correct

  • @prithviraj5811
    @prithviraj5811 4 года назад +1286

    തമാശ വൃത്തിയായി കൈകാര്യം ചെയ്ത സുകമാരിയേയും കൽപ്പന ചേച്ചിയെയും സ്മരിക്കാമായിരുന്നു

  • @sijukumars2100
    @sijukumars2100 5 лет назад +577

    വെറുപ്പിച്ച് കൊന്നുകളഞ്ഞത് " മാർഗ്ഗം കളി", ഇഷ്ടപെട്ടത് ഏറ്റവും പുതിയത് "ആൻഡോയ്ഡ് കുഞ്ഞപ്പൻ " ചിരിയോടൊപ്പം ചിന്തയും നൽകുന്ന സിനിമാ

    • @VINSPPKL
      @VINSPPKL 4 года назад +15

      Android oru rekshayumillayirunnu,padam thudangunna scene muthal oru lagum illathe silent aayi comedy thudangukayanu.Athum nilavaramulla Nalla fresh items.
      Fisrt scenil thanne, mothiraviral, punyanadhikal ..chirichu pandaramadangi.

    • @ashfakhn8978
      @ashfakhn8978 4 года назад +14

      സുരാജ് ന്റെ mwone, എജ്ജാതി... പൊളി ❤️

  • @farzzgosh7354
    @farzzgosh7354 5 лет назад +1628

    ജഗതി ശ്രീകുമാറിന്റെ യും കുതിരവട്ടം പപ്പുവിന്റെയും ഹരിശ്രീ യുടേം സലീമേട്ടന്റെയും ജഗതീഷിൻറേം ജയറാമിന്റേം ഒക്കെ പഴയ കാല combo കോമഡി scenes തെരഞ്ഞു പിടിച്ചു കാണുന്നവർ ഉണ്ടോ..??, 😍😍

    • @sarannk3111
      @sarannk3111 5 лет назад +33

      പ്രേംകുമാർ ,ജയറാം combo also 😍

    • @abhijithmb5499
      @abhijithmb5499 5 лет назад +22

      അതൊക്കെയല്ലേ കോമഡി ഇപ്പോൾ എല്ലാം ചളി യാണ്

    • @farzzgosh7354
      @farzzgosh7354 5 лет назад +3

      @@sarannk3111 of crz...

    • @rahultr4383
      @rahultr4383 5 лет назад +26

      ഇപ്പോൾ ജയറാം, ദിലീപ് കോമഡി ചെയ്താൽ ചളി ആകും.. കാരണം അവർ നടൻ മാരുടെ അല്ല... അന്നത്തെ കോമെടിയെ overtake ചെയ്തു പുതിയ കോമഡി ഉണ്ടാക്കണം.. അത് ഇപ്പോളത്തെ ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റർക്കു പറ്റുന്നില്ല

    • @mufeedmuppi261
      @mufeedmuppi261 5 лет назад +7

      ധശമൂലം ദാമു

  • @akshameershemi
    @akshameershemi 5 лет назад +589

    ഈ പറക്കും തളികയിലും വിഷ്വൽ കോമഡി നല്ലതു പോലെ ഉപയോഗിച്ചിട്ടുണ്ട്....

  • @anagh_prasad
    @anagh_prasad 5 лет назад +450

    കുമ്പളങ്ങി nights പോലെ realestic സിനിമകളിൽ തമാശക്ക് വന്ന മാറ്റവും പറയാമായിരുന്നു.

    • @adarshprakasan3271
      @adarshprakasan3271 4 года назад +32

      കുമ്പളങ്ങി പൊളിച്ചു.....
      പല രംഗങ്ങളിലും അറിയാതെ ചിരിച്ചു പോയി.
      Comedy ക്കു വേണ്ടി ഉണ്ടാക്കിയെടുത്ത comedy കളുടെ കൃത്രിമത്വം ഇല്ലായിരുന്നു.
      അതുകൊണ്ട് 😍😍😍

    • @shrutimohan8908
      @shrutimohan8908 4 года назад +14

      Mainly shammiyude expressions aa nottam

    • @nevingeorge9835
      @nevingeorge9835 4 года назад +4

      @@georgiemathews2725 aaha

    • @abhishekbaburaj1105
      @abhishekbaburaj1105 3 года назад +3

      @@georgiemathews2725 lol, variety opinion...kollam 😂😂

  • @rktheteam3445
    @rktheteam3445 5 лет назад +938

    ശ്രീനിവാസന്റെ കോമഡി അൽപം വെറയ്റ്റി തന്നെ ആണ് 'സീരിയസ് ആയി കോമഡി പറയുന്ന ഒരു പ്രത്യേകതരം അഭിനയം. സംശയമുണ്ടേൽ." ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ഒരാൾ " എന്ന സീൻ ഒന്നു ഓർത്തുനോക്കു

  • @syamraj9074
    @syamraj9074 5 лет назад +857

    എന്താണെന്ന് അറിയില്ല നാടോടി കാറ്റ് പട്ടണപ്രവേശം അക്കരെ അക്കരെ . എത്ര തവണ കണ്ടീട്ടും മടുക്കുന്നില്ല

    • @amanms1999
      @amanms1999 5 лет назад +40

      Akkare akkare athra pora. Kure chali aan

    • @bilinsbabu5367
      @bilinsbabu5367 5 лет назад +3

      @@amanms1999 correct

    • @fs5network445
      @fs5network445 5 лет назад +16

      നാടോടി poli

    • @VINSPPKL
      @VINSPPKL 4 года назад +9

      Pattanapravesham oru through out comedy film aakinnathinu pakaram kurachu family drama kuthikayattiyathu arochakamayi thonni.

    • @silpam427
      @silpam427 4 года назад +13

      Nadodikaattu vere level...

  • @jlijo619
    @jlijo619 5 лет назад +570

    ഫിസിക്കൽ കോമഡി എന്ന് പറയുമ്പോൾ കിലുക്കത്തിലെ ജഗതി ചേട്ടൻ ഗ്ലാസ്‌ നക്കി തുടക്കുന്ന സീൻ ആണ് എന്റെ മനസ്സിൽ വന്നത് 😆

    • @jeeva2520
      @jeeva2520 5 лет назад +4

      😛😝😛😂😂

    • @poojasr1746
      @poojasr1746 5 лет назад +4

      😂😂😂

    • @architanirudhan3072
      @architanirudhan3072 5 лет назад +8

      Vere onnu chandralekhayile innocent..😂😂😂

    • @blossom7928
      @blossom7928 4 года назад +22

      കെളവന് ഉന്നം ഇല്ലാത്തത്കൊണ്ട് ചത്തില്ല 🤣

    • @jlijo619
      @jlijo619 4 года назад +32

      @@blossom7928 6 ബുള്ളറ്റ് ആ ഓപ്പറേറ്റ് ചെയ്ത് എടുത്തേ !
      മിസൈൽ വല്ലോം ഉണ്ടായിലിരുന്നോ ?

  • @jayarajhari8552
    @jayarajhari8552 5 лет назад +1404

    *ബ്രൊ, ഞാൻ ഈ ചാനലിന്റെ അടിമയായി മാറിക്കൊണ്ടിരിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് എന്നെ ഇത്രമേൽ പിടിച്ചിരുത്തുകയും ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത മറ്റൊരു ചാനലും ഇല്ല.*
    *_മാത്രമല്ല, എന്റെ അഭിപ്രായത്തിൽ ലക്ഷങ്ങൾ മുടക്കി പഠിക്കേണ്ട ഒരു നല്ല യൂണിവേഴ്സിറ്റിയുടെ കോഴ്സ് ആണ് നിങ്ങളുടെ പ്രോഗ്രാം._*

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb 4 года назад +534

    "ക്രോണിക് ബാച്ചിലർ" മൂവിയിലെ ആ കളളുകുടിയൻ ഒരു രക്ഷയുമില്ല. ഇന്നും ആ സീൻ കാണുബോൾ ചിരിച്ച് ചാവും😂😂

    • @shylasimon8215
      @shylasimon8215 3 года назад +4

      അതെ 🤣

    • @sjfamilyvlog5247
      @sjfamilyvlog5247 3 года назад +23

      @@abhijithmb5499 അത് കുടിയൻ ബൈജു അല്ല അയാളുടെ പേര് അനിയപ്പൻ എന്ന് ആണ് 😂😂😂😂😂😂

    • @ashkrizz
      @ashkrizz 3 года назад +1

      @@abhijithmb5499 മണ്ടൻ തന്നെ നീ

    • @kesss8708
      @kesss8708 3 года назад +3

      @@abhijithmb5499 ath vere aala അയ്യപ്പ ബൈജു കാണണം എങ്കിൽ alice in wonderland or rain rain come again movie yile themma themma themmadi katte song kandal mathi.

    • @nisashiras6309
      @nisashiras6309 2 года назад

      @@abhijithmb5499 ath aa charecter alla... Baiju vere aalaanu...

  • @ashwin6536
    @ashwin6536 5 лет назад +624

    മൂക്കില്ല രാജ്യത്തു ഒക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ കോമഡി ഒക്കെ എടുത്ത് കളയാൻ തോന്നുന്നത്.. pure കോമഡി ❤❤

  • @raman2852
    @raman2852 5 лет назад +310

    അമർ അക്ബർ അന്തോണി എന്ന സിനിമ ഇത്രയും ജനപ്രീയമായി മാറാൻ അതിലെ നായകന്മാർ വഹിച്ച പങ്ക് വലുതാണ്

    • @sanilkumarp1766
      @sanilkumarp1766 4 года назад +10

      പിന്നെ മനോരമയിലെ ഫലിത ബിന്ദുക്കൾ

    • @kingjonstark007got
      @kingjonstark007got 4 года назад +4

      @Anoop P Raju Whatsapp comedy aanenn film il thanne parayunnundallo

  • @ajithneerthattil1339
    @ajithneerthattil1339 5 лет назад +86

    പ്രജാപതി എന്ന സിനിമയിൽ സലിം കുമാറിനെ നോക്കി പോലീസുകാരൻ പറയുന്ന ഒരു സീൻ ഉണ്ട് "ഈ കരികുരങ്ങിനെ കാണാനാണോ ആളുകൾ കൂടുന്നത് " .ഇത് ഒരു പക്ഷേ അന്ന് ആളുകൾ ചിരിച്ചിട്ടുണ്ടാകും പക്ഷേ അതൊരിക്കലും ഒരു നിരുപദ്രവകരമായ ലംഘനം ആയിരുന്നില്ല.ആ കോമഡി കാണുമ്പോൾ എനിക്ക് ചിരിയേക്കാളേറെ വെറുപ്പാണ് തോന്നുന്നത്.

    • @Ajithchandran1985
      @Ajithchandran1985 3 года назад +2

      ഒരാൾ തെന്നിവീഴുമ്പോൾ മറ്റുള്ളവർ ചിരിക്കുന്നതു എന്തിനാ അതേ മനോഭാവം കൊണ്ടുതന്നെ ഈ ഡയലോഗ് കേട്ടപ്പോ ചിരിച്ച പ്രേക്ഷകർക്ക്.

  • @rktheteam3445
    @rktheteam3445 5 лет назад +434

    ജഗതി ചേട്ടന്ന് ഏത് വിധം കോമഡിയും വഴങ്ങും' ഒരു ഡയലോഗും വേണ്ട. ജഗതി ചേട്ടൻ ഒന്നു ഉറങ്ങുന്ന സീൻ അയാൽ പോലും, ഉറക്കത്തിൽ തിരിഞ്ഞു കിടന്നും, കൊതുകിനെ ആട്ടിയും, ഉറക്കത്തിൽ നൊട്ടി നുണഞ്ഞും എല്ലാം നമ്മൾ ചിരിച്ച് പോവും.പിന്നെ സംസാരവും അംഗചലനവും കൊണ്ട് നമ്മളെ നവരസം കാണിച്ച പച്ചാളം ഭാസിയെ എങ്ങനെ മറക്കും

    • @RakeshRakesh-dw1zb
      @RakeshRakesh-dw1zb 4 года назад +6

      സരസു...........പുരുഷുവിന് ഇപ്പൊ യുദ്ധോന്നുല്ലെ.

    • @merx-merc9326
      @merx-merc9326 4 года назад +2

      @@neo-noiranathubronthan6045 enik jagathyde comedies theeere ishtlla.. Pkshe purth pryaan pediyaa.. Onno rando perozhich ellarum enik Comedy ariyillanoke pryum.. Bayankara over acting aayi thonnum.. But jagathide serious roles ishtaanu
      Sankaradi, filomina, kalpana, pandthe kalabhavn mani (melinjirikuna kaalth)... Avrde oke comedies bynkra ishtaa
      To b frank comediede krythil njaan verukunna actorsil oral aanu jagathy (Comedy matram)

    • @abhijithmb5499
      @abhijithmb5499 4 года назад +1

      @@neo-noiranathubronthan6045 ഹരിശ്രീ അശോകന്റെ skills കൂടുതൽ ഒരു പ്രതേക തരം dialogue delivery പിന്നെ കുറച്ചു physical comic skills.

    • @thejas8759
      @thejas8759 3 года назад +1

      Yes true. A versataile comedian

  • @amala8096
    @amala8096 5 лет назад +824

    ഒരുപാട് ചിരിപ്പിച്ച സിനിമയാണ് വെള്ളിമൂങ്ങ.അതിനു ശേഷം അത്രേം ചിരിപ്പിച്ച ഒരു സിനിമയും കണ്ടിട്ടില്ല

    • @nithinmc7879
      @nithinmc7879 5 лет назад +74

      അപ്പോ അതിന് ശേഷം സിനിമയോന്നും കണ്ടില്ലേ

    • @AshrafAli-jh4pk
      @AshrafAli-jh4pk 5 лет назад +23

      ആട് unddallo...

    • @amala8096
      @amala8096 5 лет назад +71

      @@AshrafAli-jh4pk ആട് ഉണ്ട് പക്ഷെ കുറച്ചൊക്കെ കോമളിതരം ഉണ്ട് അതിൽ

    • @athulsekhar6203
      @athulsekhar6203 4 года назад +41

      Two countries sum, aadum onde

    • @jijo2641
      @jijo2641 4 года назад +18

      അത് നിങ്ങള് കൊറേ വർഷം മുൻപ് ജനിക്കഞ്ഞതിന്റെ കോയപ്പം ആണ്

  • @andrewshal5472
    @andrewshal5472 4 года назад +40

    ആരും എവിടവയും ശങ്കരടിയെ പറഞ്ഞു കാണുന്നില്ല.. സ്വാഭാവിക നർമ്മത്തിന്റെ ഉസ്താദ് ആരുന്നു അദ്ദേഹം 😍😍

  • @worldoffarunaisa
    @worldoffarunaisa 5 лет назад +334

    മാർഗംകളിയിലെ body shaming comedy കണ്ട് നമ്മൾ ചിരിച്ചു എങ്കിൽ നമ്മളിലെ മനുഷ്യൻ മരിച്ചു എന്ന് തന്നെ പറയാം

    • @christinsebastian8497
      @christinsebastian8497 5 лет назад +15

      Aa oolapadam kandal engana chiriikkunne

    • @mjaz2771
      @mjaz2771 5 лет назад +5

      sathyam
      ethra verppeeranu aa padam

    • @La_Sa_95
      @La_Sa_95 5 лет назад +10

      And that dialogue by Hareesh Kanaran's assistant after getting verbally abused - ' Apamaanichu kazhinjengil njan pokkotte' ... Disturbing

    • @anoojaa8368
      @anoojaa8368 4 года назад +1

      Aaa padam kandittillaa...ellarum eee scnine kurichu parayunnu...poyi kaanatte

    • @jincybabu8796
      @jincybabu8796 4 года назад +4

      Nannayiii enk a padam kananee tonniyittilla .kandittum illa🤣

  • @shafeedta9542
    @shafeedta9542 5 лет назад +626

    ഒരു യമണ്ടൻ പ്രേമകഥയുടെ കാര്യം പറഞ്ഞതു വളരെ വളരെ ശെരിയാണ്‌ 😂😂😂
    Unsahikable comedy scenes 🤣🤣🤣

    • @ajiteuu
      @ajiteuu 4 года назад +8

      valli cinema

    • @anakhasunil4405
      @anakhasunil4405 4 года назад +7

      Comedy overload aayi marikkan kedakkunna cinema..... 🥴

    • @neviljoseph013
      @neviljoseph013 4 года назад +12

      Apo ningalaarum welcome to central jail kandittille🤔

    • @jithus6592
      @jithus6592 4 года назад +8

      @@neviljoseph013 nta ponno chali padam

  • @gopakumarr9336
    @gopakumarr9336 5 лет назад +467

    ശങ്കരാടിയും കുതിരവട്ടം പപ്പുവും ഒക്കെ ചെയ്ത സ്വാഭാവികമായ ക്ലാസിക് കോമെടികൾ വേറെ ഏതെങ്കിലും ഭാഷകളിൽ ഉണ്ടാകുമോ.!!?

    • @fajudheenfaju3394
      @fajudheenfaju3394 5 лет назад +15

      ഉണ്ട്. തമിഴിൽ. കൗണ്ടർ മണി, സെന്തിൽ കൂട്ടുകെട്ട്

    • @kamrodean9618
      @kamrodean9618 5 лет назад +28

      ഉണ്ടാവാം നമ്മൾ കാണാത്ത എത്രയോ ഭാഷയിലെ പടങ്ങളുണ്ട്. എല്ലാവർക്കും അവരുടേത് മാത്രമേ ഏറ്റവും ബെസ്റ്റ് ആയി തോന്നൂ😒🚶‍♂️

    • @poojasr1746
      @poojasr1746 5 лет назад +1

      Athum oru vifagathil petavarem adikshepikate , double meaning illate oke olla comedykal Anu avarudeth...

    • @sreehari7275
      @sreehari7275 4 года назад

      ബിഷപ്പ് ഫ്രാങ്കോ കുമ്പസാരി
      Ath thangal vere language ulla cinimakal naanathath kond mathram aan

    • @sreehari7275
      @sreehari7275 4 года назад

      ബിഷപ്പ് ഫ്രാങ്കോ കുമ്പസാരി
      Ath thangal vere language ulla cinimakal naanathath kond mathram aan

  • @a4amardeep566
    @a4amardeep566 5 лет назад +85

    തമാശ എന്ന വിനയ്‌ഫോർട് ചിത്രം ഇതിൽ ഏതിൽ പെടും....... രണ്ടിലും പെടും.......... നൊമ്പരത്തിൽ ചാലിച്ച നർമ്മം......... അഭിനയത്തിലെ പെർഫെക്ഷൻ....... simplicity in presentation....

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    *പണ്ടത്തെ തമാശകൾ ഒന്നും ഇപ്പോൾ* *അങ്ങോട്ട് ഏൽക്കുന്നില്ല....*
    *പഴയ സിനിമകളിൽ ഉള്ള പല* *ഡയലോഗുകളും ഇപ്പോഴും മനസ്സിൽ* *നിൽക്കും... പല കോമഡി സീനുകളും*
    *ഇപ്പോൾ ഉള്ളത് ആ സമയത്ത് മാത്രം* *പിന്നീട് അത് അങ്ങോട്ട് മറക്കും...*

  • @raziriza6351
    @raziriza6351 3 года назад +29

    പപ്പു ചേട്ടൻ തനാരെന്ന് തനിക്കറിയില്ലകിൽ താൻ എന്നോട് ചോദിക് എന്ന് ലാലേട്ടനോട് ചോദിക്കുമ്പോൾ ലാലേട്ടന്റെ ആ നോട്ടം പോളിയാണ് 👌👌👌

  • @pranabhps4967
    @pranabhps4967 5 лет назад +579

    ഇൗ അടുത്ത് ഇരങ്ങിയവയിൽ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിൽ അത്യാവശ്യം കുറച്ച് verbal കോമഡികൾ ഉണ്ടായിരുന്നു

    • @prajeeshprasannakumar1079
      @prajeeshprasannakumar1079 5 лет назад +27

      Velli moonga

    • @girisankar007
      @girisankar007 5 лет назад +10

      @@prajeeshprasannakumar1079 5 years aayi vellimoonga

    • @PearlOfWisdom123
      @PearlOfWisdom123 5 лет назад +17

      PRANABH P S adi kapyaare koottamani

    • @sourav___raj
      @sourav___raj 5 лет назад +14

      But e padathile dialogues onnum ormaye nilkkilla

    • @vishnuks4930
      @vishnuks4930 4 года назад +30

      ഇനി ഞാൻ താറാവ് മേടിക്കാൻ വരില്ല ചേട്ടാ 😂😂

  • @achuthp.k4567
    @achuthp.k4567 5 лет назад +119

    കൊച്ചിൻ ഹനീഫക്ക , മാമുക്കോയ..... ഈ രണ്ടു പ്രതിഭാശലികളെ ഒന്ന് mention ചെയ്യാമായിരുന്നു..

  • @ddzluttapi1160
    @ddzluttapi1160 5 лет назад +261

    എന്തായാലും എല്ലാരും ചോദിക്കണ പോലെ ചോയിക്യാ
    താങ്കൾക്ക് ഒരു പടം ചെയ്തുടെ?
    മിനിമം ഒരു shortfilm

    • @nithinmc7879
      @nithinmc7879 5 лет назад +30

      ഇങ്ങിനെ അഭിപ്രായം പറയാൻ പറ്റും ബ്രോ ബട്ട്‌ ഒരു തെറ്റും അതുപോലെ ആളുകൾക്ക് ഇഷ്ട്ടമാവുന്ന രീതിൽ ഒരു സിനിമ ചെയ്യാൻ ഇത്‌ കൊണ്ട് പറ്റില്ല.... നമ്മുക്കൊക്കെ നല്ല നീരിക്ഷകരും നിരൂപകരും ആവാൻ പറ്റും പക്ഷേ ഒരു സിനിമ ചെയ്യണമെങ്കിൽ ഇച്ചിരി ബുദ്ധിമുട്ടാ

    • @albin4153
      @albin4153 5 лет назад +4

      ഈ വീഡിയോയുടെ 14 ആമത്തെ സെക്കന്റ്‌ കാണൂ. അവിടെ സ്ക്രിപ്റ്റ് by vrinda and വിവേക് എന്ന് ഉണ്ട്. ഈ പുള്ളി വെറുത അവതരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ

    • @jayapal_muralidhar
      @jayapal_muralidhar 4 года назад +8

      @@albin4153 അദ്ദേഹം തന്നെയാണ് വിവേക്

    • @georgejoseph7519
      @georgejoseph7519 4 года назад

      @@nithinmc7879 agreed

    • @adhuadhamadhu8115
      @adhuadhamadhu8115 4 года назад

      Correct macha

  • @sandeepsampath1985
    @sandeepsampath1985 5 лет назад +58

    This is the only Malayalam channel worth subscribing to. Finally some sensible Malayalam content that i can watch without cringing. Thank you mallu analyst!!!😃

  • @ranjithvr1662
    @ranjithvr1662 5 лет назад +90

    ചാനലുകളിലെ കോമഡി ഷോസും താര നിശകളിലെ സ്കിറ്റുകളും അങ്ങേയറ്റം സ്ത്രീവിരുദ്ധതയും ബോഡിഷേമിങ്ങും നിറഞ്ഞതാണ്.ഇന്നും.

    • @minnath.k1496
      @minnath.k1496 5 лет назад +2

      Exactly

    • @minnath.k1496
      @minnath.k1496 5 лет назад +3

      Engineyanu ithokke kaanaan aalukal ticket edthu poyirikkunnath ennu enikku etra alochichittum manassilaakunnilla.

    • @flim258
      @flim258 4 года назад +1

      അത് കണ്ട് കയ്യടിക്കാൻ
      Audience 🖕

  • @dennyjoseph7306
    @dennyjoseph7306 3 года назад +32

    വെള്ളാനകളുടെ നാട് സിനിമയിലെ "ഇപ്പൊ ശെരിയാക്കി തരാം" സീൻ എത്ര കണ്ടാലും മടുക്കില്ല.... ലാലേട്ടന്റെ ലൂക്കും പപ്പുവിന്റെ ഡയലോഗുകളും തകർത്തു...😂😂😂😂

  • @sayum4394
    @sayum4394 5 лет назад +263

    കോമഡി കാണാൻ ആഗ്രഹിക്കുന്ന സമയത്ത് യൂട്യൂബിൽ മറിമായം എന്ന പ്രോഗ്രാം കാണും... ഒട്ടും നിലവാരം ചോരാതെ കാലിക പ്രസക്തി ഉള്ള വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ചു സ്വാഭാവിക അഭിനയം കൊണ്ട് സമ്പന്നമാണ് മറിമായം... അതിന്റെ നൂറിൽ ഒന്നുപോലും ഇല്ല ഇപ്പഴത്തെ കോമഡി സിനിമകൾ...

    • @abhijithmb5499
      @abhijithmb5499 5 лет назад +21

      ഇപ്പോഴത്തെ സിനിമയിൽ ഉള്ളതിനേക്കാൾ നല്ല നിലവാരം ഉള്ള കോമഡി ആണ്. ഞാൻ കാണുന്ന ടെലി സീരിയൽ ഇതു മാത്രമാണ്

    • @moviebay3690
      @moviebay3690 5 лет назад +7

      Sathyam ... Thatteem Mutteem also kollaam

    • @MuhammedAli-ns3db
      @MuhammedAli-ns3db 5 лет назад

      True

    • @jobinjose0708
      @jobinjose0708 5 лет назад +27

      @@sagapthiyan ഉപ്പും മുളകും പോരാ.... repeat ചെയ്യുന്നു.... എന്നും ഒരേ സംഭവം തന്നെ....

    • @moviebay3690
      @moviebay3690 5 лет назад +7

      @@sagapthiyan Uppum Mulakum Kollam , But ippozhathe episodes udaayppaanu , Script verum weak & shokam aanu ... Pinne , ara Manikkur avarude samsaaram kettirikkaan rasamullathukond palarum kaanunnu

  • @ep2614
    @ep2614 5 лет назад +54

    ഇപ്പോഴത്തെ സിനിമകളിലെ കോമഡികൾ നമ്മൾ ഓർത്തിരിക്കാറില്ല എന്ന് പറയുമ്പോൾ സിനിമയിൽ ഉണ്ടായ മാറ്റവും നമ്മൾ പരിഗണക്കണം.. പഞ്ചാബി ഹൌസ്, ഈ പറക്കും തളിക, വന്ദനം തുടങ്ങിയ സിനിമകളിലെ തമാശകൾ ഇന്നത്തെ സിനിമയിൽ കണ്ടാൽ നമുക്ക് ദഹിക്കില്ല ..

  • @martinjoseph1613
    @martinjoseph1613 5 лет назад +128

    ആദ്യം പറഞ്ഞപോലെ.. ബോഡി ഷെയിമിംഗ് ഉള്ള കോമഡികൾ കാരണം ഒരു പാട് പരിഹാസങ്ങൾ അനുഭവിച്ച വ്യക്തിയാണ് ഞാൻ..

    • @martinjoseph1613
      @martinjoseph1613 5 лет назад +6

      @@kichucyriljoseph5705 😘😘😘😘😘😘😘😘😘😘😘 പക്ഷെ പണ്ട്....

    • @sarannk3111
      @sarannk3111 5 лет назад +6

      ബോഡി ഷെയ്മിംഗ് ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട് ബ്രോ..

    • @user-ow7qb5vy2b
      @user-ow7qb5vy2b 5 лет назад +6

      Ninga Poli alle🤔🤔🤔🤔

    • @Ajithchandran1985
      @Ajithchandran1985 5 лет назад +1

      തിരിച്ചു പലിശയും ചേർത്ത് കൊടുക്കണം

    • @harikollam1482
      @harikollam1482 5 лет назад +2

      @@martinjoseph1613 ഡാ സുന്ദര കുട്ടപ്പ നിന്നെ ആരാടാ കളിയാക്കിയത് അവന്റെ കൂമ്പിടിച്ചു വാട്ടണം

  • @fahadfd2879
    @fahadfd2879 5 лет назад +41

    മാർഗംകളിയിലെ വികലങ്കാനായ നായകനും നായിക മുഖത്തു വലിയ മറുക് കൊണ്ടും പ്രേക്ഷകന്റെ സഹതാപം പിടിച്ചു പറ്റാൻ ഓരോ സീനുകൾ കുത്തി നിരത്തിയപ്പോൾ നായകന്റെ കൂടെയുണ്ടാകുന്ന സുഹൃത്തായ മനുഷ്യനെ നിറത്തിന്റെ പേരിലും ശരീരാകൃതിയുടെ പേരിലും തമാശയുടെ അടിവരയിട്ട് ആവോളം പരിഹസിക്കുയും ചെയ്യുന്നു. ഇതിൽ എവിടെയാണ് ചിരികേണ്ടതെന്നും കരയേണ്ടതെന്നും മനസിലാകാതെ നിൽക്കുന്ന പ്രേക്ഷകർ. 😐😐

  • @jithsree3
    @jithsree3 5 лет назад +64

    Masters of visual comedy... The great Chaplin, Rowan Atkinson Buster Keaton and Jim Carrey...

    • @ananthskumar2654
      @ananthskumar2654 5 лет назад +5

      Visual alla bro.. Physical comedy aanu Chaplinum Atkisonun okke cheythathu

    • @jithsree3
      @jithsree3 5 лет назад

      @@ananthskumar2654 you're talking about slapstic humour.. I'm talking about visual comedy.. they've done both... Slapstic is a part of visual comedy

    • @saurabhnair5997
      @saurabhnair5997 5 лет назад +3

      And edger wright the director..eg Shawn of dead

    • @kiranramesh7229
      @kiranramesh7229 5 лет назад

      Jackie chan..... മറന്നോ??

  • @ABINAND-p2y
    @ABINAND-p2y 3 года назад +31

    ഒപ്പം movie മാമുക്കോയ ചെമ്പൻ വിനോദ് scene 😅 ഹമ്മേ എപ്പോ kandalum😅😅

  • @knkmedia01
    @knkmedia01 5 лет назад +362

    മഹേഷിന്റെ പ്രതികാരത്തിലെ മരണവീടു മുതൽ സംഘട്ടന രംഗം വരെയുള്ള സീക്വൻസ്. അതിലെ ഓരോ കഥാപാത്രവും കോമഡിക്കായി ഒന്നും ചെയ്യുന്നില്ല. പക്ഷേ പ്രേക്ഷകരെ വളരെയധികം ചിരിപ്പിച്ച രംഗമായിരുന്നു അത്. ഇത് ഏതു ഗണത്തിൽ പെടുത്താവുന്ന കോമഡിയാണ്?

    • @manojcheeramkumarath5751
      @manojcheeramkumarath5751 5 лет назад +3

      സത്യം

    • @sreeraaaj
      @sreeraaaj 5 лет назад +28

      Moli chechi ippo evidunnu erangikkonam..illenghil tala adichu njn rubbersheet aaakkum...

    • @pradeepr4743
      @pradeepr4743 5 лет назад +6

      Especially janaganamana scene

    • @mayboy5564
      @mayboy5564 5 лет назад +37

      എന്നെ കൂടുതൽ ചിരിപ്പിച്ചത് ജനഗണമന പാടുന്നതിനിടക്ക്‌ ബാഗിന്റെ സിബ്ബടക്കുന്ന കുട്ടിയെ നോക്കി ടീച്ചർ കണ്ണുരുട്ടുന്നതാ..

    • @ajmalnavas6587
      @ajmalnavas6587 5 лет назад +8

      Athan situational comedy

  • @M4Mollywood
    @M4Mollywood 5 лет назад +158

    ബോഡിഷെയ്‌മിങ്ങ്ന് എതിരെ പ്രതികരിച്ച തമാശ എന്ന സിനിമ ഇറങ്ങിയ അതെ വർഷം തന്നെ അത്തരം കോമഡികൾ ഏറ്റവും മോശമായി ഉപയോഗിച്ച ഒരു സിനിമയായ , മാർഗം കളിയും വന്നു എന്നുള്ളത് നല്ല ഒന്നാന്തരം വിരോധാഭാസമാണ്

  • @jobinjose0708
    @jobinjose0708 5 лет назад +292

    എനിക്ക് എപ്പോ കണ്ടാലും മടുക്കില്ലാത്ത ചിത്രം ചട്ടമ്പിനാട് ആണ്.....ദശമൂലം ദാമു, കറവക്കാരൻ ഗോപാലൻ, പണിക്കർ, മല്ലയ്യ, വേലക്കാരി..... പിന്നെ മായാവി .... ❤️❤️❤️❤️❤️

  • @jyothis_N_Jose_1
    @jyothis_N_Jose_1 5 лет назад +142

    Tom and jerry series ലെ എല്ലാ കോമഡികളും ആവർത്തിച്ചു ആവർത്തിച്ചു വരുന്നുണ്ട്. ഉദാ തലയിൽ അടി കിട്ടുമ്പോൾ റെഡ് coloril മുഴച്ചു വരുന്നത്. വായുവിൽ നിന്നു താഴോട്ട് നോക്കുമ്പോൾ മാത്രം വീഴുന്നു. പക്ഷെ എന്നിട്ടും അത് ആൾക്കാർക്കു ഇഷ്ടമാണ്. അവർത്തിക്കുന്നതായ് തോന്നാറും ഇല്ല.

  • @farzzgosh7354
    @farzzgosh7354 5 лет назад +135

    പണ്ട് മാസ്സ് കോമഡി ചെയ്തവരുടെയൊക്കെയും ഇപ്പോളത്തെ കോമഡി കാണുമ്പോ ചിരിക്കു പകരം കരച്ചിൽ വരും 😥😝😁😓😥😥😓

    • @farzzgosh7354
      @farzzgosh7354 5 лет назад +6

      @@lajcreation6292 ys

    • @ajithknair5
      @ajithknair5 5 лет назад +3

      പഴയ പഴത്തൊലി കോമഡിയായിരിക്കും ക്ലാസിക്ക് അല്ലേ

    • @tonydemon4678
      @tonydemon4678 5 лет назад +3

      @@lajcreation6292 we can't blame them completely, directors find it hard to entertain with cliché comedies

    • @chin3884
      @chin3884 4 года назад +7

      Jagadish ഏറ്റവും ശോകം

  • @sunithabaiju3005
    @sunithabaiju3005 5 лет назад +24

    നിങ്ങൾ പറയുന്നത് തെറ്റാണ് എന്ന് പറയാൻ ആർക്കും സാധിക്കില്ല ഇതാണ് തങ്ങളുടെ ചാനലിന്റെ വിജയം 💕❤️❣️👌

  • @സുന്ദരകേരളം
    @സുന്ദരകേരളം 5 лет назад +175

    Body shaming സിനിമകൾക്ക് ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ദിലീപിന്റെ കുഞ്ഞിക്കൂനനും ചാന്ത് പൊട്ടും. എന്റെ ഒരു അയൽവാസി അദ്ദേഹത്തിന്റെ പല്ല് അല്പം പൊന്തിയതും മുടി കുത്തനെ നിൽക്കുന്നതുമായിരുന്നു. അത് കൊണ്ട് ആ പടം ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന് കുഞ്ഞിക്കൂനൻ എന്ന പേര് വീണു. അത് മൂലം അവനും അവന്റെ വീട്ടുകാരും വളരെ അധികം പ്രയാസം അനുഭവിച്ചു. ഇപ്പോഴും ചില ആൾക്കാർ അവനെ അങ്ങനെ വിളിക്കുന്നത് കേൾക്കാം.
    അത് പോലെ തന്നെ ചാന്ത് പൊട്ടും. ഇപ്പോഴും ചിലരെ അങ്ങനെ വിളിക്കുന്നത് കേൾക്കാറുണ്ട്. നിർമ്മാതാക്കൾക്കും സംവിധായകർക്കും ഈ സിനിമകളുടെ മഹത്വത്തെ കുറിച്ച് വാ തോരാതെ പറയാനുണ്ടാകുമെങ്കിലും വളരെയധികം പാവങ്ങളെ മാനസികമായി പ്രയാസത്തിലാക്കിയാണ് അവർ പടങ്ങൾ വിജയിപ്പിച്ചതും ലക്ഷങ്ങൾ സമ്പാദിച്ചതും.

    • @harshajayan4651
      @harshajayan4651 3 года назад +26

      Aa films orikkalum body shamingine promote cheyunnilla...aa charectr suffer cheyunna vishamangalum kadannu pokunna circumstances anu kanichirikkunnath...athinte essence accept cheyyathe aa charecterinod similarity ulla orale real lifil ninnum kandu pidich aa peru ayalk charthi koduth kaliyakkunna aalukalude manasinte vaikalyam anu athu..allathe cinemayude problm alla...

    • @jennijennifer1566
      @jennijennifer1566 3 года назад +2

      @@harshajayan4651 absolutely correct 👏

    • @anikamolvlogs
      @anikamolvlogs 2 года назад +1

      @@harshajayan4651 👍👍സത്യം 💯

    • @pushpasahajan2588
      @pushpasahajan2588 2 года назад

      @CID Moosa 2003no aa cinema sherikm moshm anubhavmanu ondakki koduthadh kazhija divsm oru transgender activist parayukayundayi..chandpottu enna cinema Karanam avrk orupaad kaliyakkalukal neridendi vannittundenn..

    • @pushpasahajan2588
      @pushpasahajan2588 2 года назад

      @CID Moosa 2003 but aa cinemayile ashayam vijayichilla adhkondanu adh avrk apamanam ayi mariyadh...

  • @livingworld1907
    @livingworld1907 5 лет назад +23

    വെള്ളിമൂങ്ങയാണ് ഞാൻ അടുത്ത കാലത് കണ്ട ഏറ്റവും മികച്ച കോമഡി സിനിമ പിന്നെ പ്രാഞ്ചിയേട്ടൻ

  • @sudheeshcr7
    @sudheeshcr7 4 года назад +15

    മഴവിൽക്കാവടിയിൽ ജഗതി sir വീഴുന്ന സീൻ അന്നും ഇന്നും ഞങ്ങൾ ആസ്വദിക്കാറുണ്ട് കേട്ടോ. പൊളി സീൻ ആണത്.

  • @neethumolneethu4990
    @neethumolneethu4990 5 лет назад +49

    നായകൻ എപ്പോഴും സഹനടനെ, അല്ലെങ്കിൽ ഫ്രണ്ട്‌സ്നെ യൊക്കെ കോമഡി എന്നോണം ഇടക്കിടെ കരണത്തടിക്കാറുണ്ട്... പണ്ട് അത് ആസ്വദിച്ചിരുന്നുവെങ്കിലും ഇപ്പോൾ ബോറിങ് ആയി തോന്നുന്നു. അവർക്കു വേദനിക്കില്ലേ എന്ന ചിന്തയും ചിരി കളയുന്നു 😡

  • @rejiththekkembadan4702
    @rejiththekkembadan4702 4 года назад +46

    ഹാസ്യത്തിൽ ജഗതി ചേട്ടന്റെ അത്രേം സ്‌കിലും ഫ്ലെക്സിബിലിറ്റിയും ഉള്ള നടൻ ഇന്ത്യയിൽ വേറെ ഉണ്ടെന്നു തോന്നുന്നില്ല..

    • @thejas8759
      @thejas8759 3 года назад +5

      Sathyam. Legend jagathichettan😍

  • @abipsunil6518
    @abipsunil6518 4 года назад +15

    പുലിവാൽ കല്യാണത്തിലെ സലീമേട്ടന്റെയും, പഞ്ചാബി ഹൗസിലെ അശോകേട്ടനെയും
    കിലുക്കം സിനിമയിൽ ജഗതി ചേട്ടൻ,മൂക്കില്ലാരാജ്യത്തിലെ തിലകൻ ചേട്ടന്റെയും ഒക്കെ കോമഡി എത്ര കണ്ടാലും മടുപ്പ് തോന്നാത്തതും വളരെ കാലം നിലനിൽക്കുന്നതുമാണ്..
    വളരെ സ്വഭാവികതയോടെ അഭിനയിച്ചു ഫലിപ്പിക്കാൻ അവർക്ക് കഴിഞ്ഞു

  • @Shejeerismail
    @Shejeerismail 5 лет назад +60

    മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഫോട്ടോ എടുക്കുന്ന ഒരു സീൻ......
    അലൻസിയറിന്റെ heart Attack അഭിനയിക്കുന്ന ഒരു സീൻ.....
    സൗബിൻ അലൻസിയർ combination scenes......
    ഇതൊക്കെയാണ് Natural comedys.... എല്ലാത്തരം പ്രേക്ഷകരെയും കസേരയിൽ പിടിച്ചിരുത്താൻ ഇത്തരം നർമങ്ങൾക് സാധിക്കുന്നു......

  • @advaithvedanth4337
    @advaithvedanth4337 3 года назад +22

    Ammachi : Eda Ni kanji kudikkunnille?
    Mamachan : ooh ennathina aaa flow angu poyi

  • @thisme2885
    @thisme2885 5 лет назад +49

    മാർഗംകളിയിൽ എന്തിനായിരുന്നു body shaming നിറഞ്ഞ നിലവാരമില്ലാത്ത ആ 'തമാശ' എന്ന് മനസിലാവുന്നില്ല.
    Good video as usual.

    • @jobinkarett1438
      @jobinkarett1438 5 лет назад

      ലാസ്റ്റ് ഡയലോഗ് പറയിക്കാൻ വേണ്ടി മാത്രം..

  • @nishabeespov
    @nishabeespov 5 лет назад +10

    Felt the same way about jokes in Ittimani and Margamkali. 'Varane Avashyamund' had good comic moments without it being a separate track.

  • @siddeeqhasan8161
    @siddeeqhasan8161 5 лет назад +27

    ഞണ്ടുകളുടെ നാട്ടിൽ ഒരിടവേലയിലെ അപ്പാപ്പന്റെ മരണം scene......ആ sceneൽ ചിലർ ചിരിച്ചു ചിലർ എന്ത് ചെയ്യണം എന്ന് Confuse ആയി...അതൊരു വീഡിയോ ചെയ്യാമോ....

  • @abinthomas9353
    @abinthomas9353 4 года назад +28

    അടുത്തിടെ ഏറ്റവും കൂടുതൽ ചിരിച്ചത് രക്ഷാധികാരി ബൈജുവിലെ കിണറ്റിൽ ചാടുന്ന scene

  • @sarannk3111
    @sarannk3111 5 лет назад +119

    പുതിയ നടന്മാരിൽ നന്നായി കോമഡി വഴങ്ങുന്ന രണ്ടു നടൻമാരാണ് സൌബിനും ഹരീഷ് കണാരനും.. പക്ഷേ അവരുടെ കഴിവുകൾ ഉപയോഗിക്കാൻ ശേഷിയുളള തിരക്കഥാകൃത്തുക്കളുടെ അഭാവം മൂലം അവരുടെ പ്രകടനം മിക്കതും ചളിയായി തോന്നുന്നു..

    • @plus8509
      @plus8509 5 лет назад +12

      Kanaran verum waste anu

    • @anjana73
      @anjana73 5 лет назад +12

      ഹരീഷ് കണാരൻ അത്ര പോരാ. വെരുപ്പീരാണ്

    • @rahulr771
      @rahulr771 5 лет назад +4

      Kanaran waste

    • @sidnagath
      @sidnagath 5 лет назад +2

      Sathyam. Avark nalla potential ind.
      Pakshe Ella kadhapatrangalum same aanu kitunath.

    • @jaiiovlogs6935
      @jaiiovlogs6935 4 года назад +3

      Haresh kanaran athra pora ,soubin ok Anu

  • @rahulshorty
    @rahulshorty 5 лет назад +116

    അടുത്തിറങ്ങിയതിൽ തണ്ണീർ മത്തൻ ആണ് തമാശ തോന്നിയത്...

  • @jishnuar-8867
    @jishnuar-8867 5 лет назад +25

    നായികയുടെ ശരീരം അപ്രതീക്ഷിതമായി കാണുന്ന നായകൻ ശേഷം പ്രണയം ..ഇത് കുറെ സിനിമയിൽ കണ്ടിട്ടുണ്ട്.. ഇതിന്റെ പ്രസക്തി ഒന്ന് പറയുമോ..

  • @georgeabhijith3509
    @georgeabhijith3509 5 лет назад +36

    ഈ അടുത്ത് കണ്ടതിൽ കോമഡി ആയി തോന്നിയ ഒന്നുമില്ല എന്നതാണ് സത്യം...

    • @jibingeorge7752
      @jibingeorge7752 5 лет назад +6

      കഷ്ടം ഒന്ന് ചിരിക്കാൻ പോലുമാവുന്നില്ലേ

  • @thejas8759
    @thejas8759 3 года назад +7

    'നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം' an underrated comedy film in malayalam and one of my favourite ❤

  • @_asif
    @_asif 5 лет назад +59

    *Android കുഞ്ഞപ്പൻ 5.25* 🤖
    _ഈ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും simple ആയ എന്നാൽ ധാരാളം ചിന്തിപ്പിക്കുന്ന ഓർത്തു ചിരിക്കാൻ ഒട്ടേറെ മുഹൂർത്തങ്ങൾ ഉള്ള മനോഹരമായ ചിത്രം_ .... 😍👌

  • @sandeepsandeepbalakrishnan4930
    @sandeepsandeepbalakrishnan4930 5 лет назад +2

    ജഗതി,കുതിരവട്ടം പപ്പു,മാള അരവിന്ദന്‍,മാമുക്കോയ,ശങ്കരാടി,ഒടുവില്‍ ഉണ്ണികൃഷ്ണന്‍.etc അങ്ങനെ ഒരുപാട് അനുഗ്രഹീത കലാകാരന്‍മാരുടെ..തമാശകള്‍ ആസ്വദിച്ചവരാണ് നമ്മള്‍..ശബ്ദ..ഭാവങ്ങള്‍ കൊണ്ട്..നിഷ്കളങ്കമായ നാടന്‍ തമാശകളിലൂടെ നമ്മെ ചിരിപ്പിച്ചര്‍..പക്ഷേ,ഇന്ന് പല തമാശകളും...അരോചകമാവുന്നു..പലതും ദ്വയാര്‍ത്ഥങ്ങള്‍ വരുന്ന വാക്കുകളാകുന്നൂ.

  • @imaheroimavillain8605
    @imaheroimavillain8605 5 лет назад +25

    ഏറ്റവും മടുപ്പിച്ച കോമഡി: ''ആരാ? '. ''സുന്ദരൻ'. 'തന്നോടാരു പറഞ്ഞു താൻ സുന്ദരനാണെന്ന്?'.
    സുന്ദരൻ എന്ന പേര് മാറി മനോഹരനും ഉഗ്രനും ഒക്കെ ആകുന്നു. പക്ഷേ കോമഡി മാത്രം മാറുന്നില്ല ... ചിലപ്പോ കോമഡി ഒന്നു മാറും ." കുട്ടിക്ക് ജനിക്കുന്നതിന് മുമ്പാണോ സുന്ദരി എന്ന് പേരിട്ടത് ?"

  • @suhailoffl2.0
    @suhailoffl2.0 4 года назад +131

    CID Moosa ഒക്കെ കാണുമ്പോൾ ആണ് ഇപ്പോഴത്തെ ചില പടങ്ങളെയെടുത്ത് പൊട്ടകിണറ്റിൽ ഇടാൻ തോന്നുന്നത്😁

  • @muhsabith
    @muhsabith 4 года назад +18

    Mr. Bean നേക്കാളും നന്നായി visual comdy യൂസ് ചെയ്ത വേറെ ഏതെങ്കിലും പ്രോഗ്രാം ഉണ്ടോ?Legend Charlie Chaplin ഒഴികെ...

  • @SimplyShijiCanada
    @SimplyShijiCanada 4 года назад +2

    Sudani from Nigeriayil police officer varaan vendi wait cheythitt avar vanna udane karyam marannu ok poko enn parayunna scne was a good comedy scene..

  • @akhilakkis9642
    @akhilakkis9642 3 года назад +3

    നിങ്ങളുടെ ഒരു അഭിപ്രായത്തോട് വിയോജിക്കുന്നു.മുഖഭാവം കൊണ്ടും ശരീര ചലനങ്ങൾ കൊണ്ടും ചിരിപ്പിക്കുന്നവർ main ജഗതി മോഹൻലാൽ ഇന്നസ്ന്റ് തുടങ്ങിയവരാണ് eg : മോഹൻലാൽ :അയാൾ കഥയെഴുതുകയാണ്, വന്ദനം, ചന്ദ്രലേഖ, മുകുന്ദേട്ടാ, കിലുക്കം, താളവട്ടം, നാടോടിക്കാറ്റ് etc ഇന്നസ്ന്റ് : മണിച്ചിത്ര താഴ്, കിലുക്കം, etc ജഗതി : പ്രത്യേകിച്ച് പറയുന്നില്ല..
    ഇനി സംഭാഷണം വഴി ചിരിപ്പിക്കുന്നവർ main ശ്രീനിവാസൻ, മമൂക്കൊയ, പപ്പു,ഹരിശ്രീ, ജഗദീഷ്, സലീം, ജയറാം,
    Ee surajum ദിലീപുമൊക്കെ comedy കാണിക്കാൻ ഫിസിക്കലായും സംഭാഷണ ശകലങ്ങളായും ഏത് ലെവലിൽ വരെ താഴും. ചളി വാക്കുകൾ തല തിരിഞ്ഞുപോകുക ടോൺ മാറ്റുക, ചില സന്ദര്ഭങ്ങളിൽ അത് വെറും ചളിയും ഓവറുമായി തോന്നും,

  • @joyaljoseph8469
    @joyaljoseph8469 5 лет назад +2

    അവസാന രണ്ടു വിഡിയോസും ഒരു perfect വിഷയത്തിന്റെ അഭാവം തോന്നിയിരുന്നു. അപ്രസക്തമായ content കൈകാര്യം ചെയ്തപോലെ.. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ആ പഴയ പ്രൗഡി കിട്ടിയപോലെ തോന്നി .. കാഴചകരുടെ ഓരോ Commentഉം വായിച്ചു അതിനു മറുപടിയാവണ്ണം ഒരുപാടു നല്ല subject കൾ വീഡിയോ ചെയ്യുന്ന താങ്കൾക്ക് ഇനിയും ഒരുപാടു ഉത്തരങ്ങൾ ഞങ്ങൾക്ക് തരാൻ സാധിക്കും.. ഇനിയും നല്ല നല്ല വിഡിയോസിനായി katta waiting.. നന്ദി സുഹൃത്തേ..

  • @aparnamohan7629
    @aparnamohan7629 3 года назад +4

    സഹോദരൻ, ഒത്തിരി റിസർച്ച് ചെയ്തിരിക്കുന്നു. ❤️incredible clarity and conidence in presentation ❤️വ്യക്തം ആയിട്ട് പഠിച്ചിരിക്കുന്നു വസ്തുതകൾ ❤️ഒത്തിരി satisfaction വീഡിയോ കണ്ടതിലും ❤️

  • @സ്വപ്സഞ്ചാരി.സഞ്ചാരി

    പഴയകാല ചില തമാശകൾ നമ്മൾ ഇപ്പോഴും തിരഞ്ഞുപിടിച്ചു കാണും... സിദ്ദിഖ് ലാൽ കൂട്ട് കെട്ടിൽ പിറന്ന സിനിമകൾ അതിന് ഉദാഹരണം... അതുപോലെ പഴേ പ്രിയൻ സിനിമകളും... ധിം തരികിട തോം, ഓടരുത് അമ്മാവാ ആളറിയാം. ബോയിങ് ബോയോങ്.മഴ പെയുന്നു മദ്ധ്ളം കോട്ടുന്നു.. അങ്ങനെ ഒത്തിരി.......

  • @sudheevetttath3894
    @sudheevetttath3894 4 года назад +28

    ജഗദീഷിനെ മറന്നുവോ എന്ന് തോന്നിയവർ ലൈക്ക് ചെയ്യുക

  • @kl-1388
    @kl-1388 5 лет назад +49

    മാർഗം കലിയിലെ കോമഡി എനിക്കും ട്രാജഡി ആയി തോന്നി bro.. ഒരാളെ കളിയാക്കൽ അല്ല കോമഡി എന്ന് ഇനിയെങ്കിലും സംവിധായകർ മനസ്സിലാക്കട്ടെ 👍

    • @subinpraju2253
      @subinpraju2253 5 лет назад +2

      മാർഗംകളി സിനിമയിൽ എല്ലാരും കളിയാക്കുന്ന പുള്ളി തന്നെയാണ് ആ സിനിമയുടെ കഥ എഴുതിയിരിക്കുന്നത്.. അതോണ്ട് ഒരു കുഴപ്പവും ഇല്ലാ.. തിരക്കഥാകൃതു.. തന്നെ സ്വയം ആ റോൾ ഏറ്റു എടുക്കുന്നു അതിൽ എന്താണ് തെറ്റ്.. പിന്നെ cid മൂസ പോലെ കണ്ടിരിക്കാവുന്ന ഒരു film തന്നെ ആണ് മാർഗംകളി.. ഒരു എമണ്ടൻ പ്രേമകഥയേക്കാൾ far better ആണ്

    • @kl-1388
      @kl-1388 5 лет назад +5

      @@subinpraju2253
      But കാണുന്നത് നമ്മൾ പ്രേക്ഷകർ അല്ലെ bro..
      നമ്മുടെ മാനസിക അവസ്ഥയാണ് പറഞ്ഞത്..

    • @nexgengamerzzzz5415
      @nexgengamerzzzz5415 4 года назад

      @@subinpraju2253 cid moosayum compare cheyalle

  • @bibinjacquard9274
    @bibinjacquard9274 5 лет назад +86

    ജഗതി ശ്രീകുമാർ , മാള അരവിന്ദൻ, കുതിരവട്ടം പപ്പു, എന്നിവരുടെ സ്പേസ് വല്ലാതെ അനുഭവപ്പെടുന്നുണ്ട് മലയാള സിനിമയിൽ. ഇവരുടെ സമകാലികരായ മാമുക്കോയയ്ക്കും ഇന്നസെന്റിനും പിന്തുണ കൊടുക്കാൻ നടന്മാരില്ലാത്തതും നല്ല ഡയലോഗുകളുടെ അഭാവവും അവരുടെ വൃദ്ധദശയും അഭിനയത്തെ ബാധിക്കുന്നുണ്ട്.
    ജഗതി ബോധം കെടൽ കുറെ സിനിമകളിൽ പരീക്ഷിച്ചിട്ട് ഉപേക്ഷിച്ച സാധനമാണ്. ഡയലോഗ് ഡെലിവറി കൊണ്ട് സീരിയസ് ഡയലോഗ് പോലും കോമഡി ആക്കാൻ കഴിവുള്ള ആളാണ് ജഗതി.
    ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, ഹരിശ്രീ അശോകൻ, ജഗതീഷ്, സലിം കുമാർ,
    ബോബി കൊട്ടാരക്കര, കലാഭവൻ മണി,
    കൊച്ചിൻ ഹനീഫ, സിദ്ധിക്ക് എന്നിവരും നമ്മളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്.
    മുകേഷ്, ജയറാം എന്നീ നടന്മാർ തമാശ സൃഷ്ടിച്ച് ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കുകയും ഒടുവിൽ ആ ചട്ടക്കൂടിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതെ ടൈപ് കാസ്റ്റ് ചെയ്യപ്പെട്ടു പോയി. അത് കൊണ്ടാണ് മോഹൻലാലിനേക്കാൾ മുൻപേ സൂപ്പർ താരം ആകുമായിരുന്ന മുകേഷ്, സുരേഷ്ഗോപിയെയും ദിലീപിനേക്കാളും ഒരുപാട് പിന്നാക്കം പോയത്.
    ദിലീപ് കോമഡിയിലൂടെ തുടങ്ങി കോമാളിത്തരത്തിലേക്ക് തന്റെ സിനിമകളെ എത്തിച്ചപ്പോൾ സുരേഷ്‌ഗോപി തമാശ കാണിക്കാൻ വല്ലാതെ പാടുപെട്ടു.
    മോഹൻലാൽ ചിത്രങ്ങളിൽ സപ്പോർട്ടിങ് ആക്ടഴ്സ് ഒരുപാട് ഉണ്ടായിരുന്നത് കൊണ്ട് 80-90 കളിലെ ചിത്രങ്ങളെല്ലാം നമ്മുക്കിഷ്ടമായി. പക്ഷെ 2000ന് ശേഷം
    കോമഡി ചെയ്യാനുള്ള മോഹൻലാലിന്റെ കഴിവ് എവിടെയോ നഷ്ടമായത് പോലെ.
    2007ലെ ഹലോ എന്ന സിനിമ ഒഴിച്ചുനിർത്തിയാൽ, പഴയ ആ അഭിനയ സിദ്ധി അദ്ദേഹത്തിൽ നിന്ന് പൊയ്പ്പോയത് പോലെ.
    പക്ഷെ മമ്മൂട്ടി തന്റെ മുഖം കോമഡിക്കും വഴങ്ങുമെന്ന് തെളിയിച്ചത് 2000ന് ശേഷമാകും. രാജമാണിക്യം, തുറുപ്പുഗുലാൻ, തൊമ്മനും മക്കളും, മായാവി, ബെസ്റ്റ് ആക്ടർ, പോക്കിരിരാജ
    ഈ സിനിമകളെല്ലാം സൂപ്പർഹിറ്റ് ആയത് അങ്ങനെയാണ്.
    ഇന്ദ്രജിത്ത് എന്ന നടൻ വളരെ versatile ആണ്.പക്ഷെ എന്തോ lobbying അയാളെ ബാധിച്ചിട്ടുണ്ട്.
    സുരാജ് കൃത്യ സമയത്താണ് തന്റെ നാട്ടു ശൈലി മാറ്റിപ്പിടിച്ചത്.ഇല്ലായിരുന്നെങ്കിൽ പഴയപോലെ സ്റ്റേജിൽ കറങ്ങേണ്ടി വന്നേനെ.
    ജയസൂര്യയും തമാശ കൈകാര്യം ചെയ്യാൻ കഴിയുന്ന ആക്ടർ ആണ്.
    ഇപ്പോഴത്തെ വിഡ്ഢി നടന്മാർക്ക് ആകെ അറിയാവുന്നത് body shaming മാത്രമാണ്. അത് എത്ര അരോചകമാണെന്ന് ഇവരാരും ചിന്തിക്കുന്നുമില്ല.
    ഹരീഷ് കണാരന്റെയും, അജു വർഗീസിന്റെയും , ധർമ്മജന്റെയുമൊക്കെ തമാശ കേൾക്കുമ്പോൾ വളിപ്പ് തോന്നുന്നു.

    • @rahultr4383
      @rahultr4383 5 лет назад +11

      മമ്മൂട്ടി കോമഡി ഒന്നും ചെയ്തിട്ടില്ല ചെയ്യാൻ ശ്രമിച്ചു bt. അത് പൂർണമായി വഴങ്ങുന്നില്ല

    • @mervingibson6555
      @mervingibson6555 5 лет назад

      Well explained

    • @bibinjacquard9274
      @bibinjacquard9274 5 лет назад +5

      @Sherlock Holmes' lobbying' എന്ന് ഞാൻ ഉദ്ദേശിച്ചത്, ഇന്ദ്രജിത്തിനെ മനപ്പൂർവം ഒഴിവാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട് എന്നാണ്. 'നരേൻ' എന്ന നടനും സിനിമകൾ ഇല്ലാത്തത് അയാൾക്കെതിരെ lobbying ഉള്ളത് കൊണ്ടാണ്.

    • @nandhukichu9060
      @nandhukichu9060 5 лет назад +4

      മമ്മൂക്ക ഫാൻ ആണെന്ന് മനസിലായി..

    • @nrikoothara
      @nrikoothara 5 лет назад +3

      Mohanlal nekal munbe superthaaram avumayrna mukeshum suresho??haha best comedy

  • @vinayshiva687
    @vinayshiva687 4 года назад +2

    Vry true,
    enik oru suggestion und ന്യൂസ് vayikkunnathh പോലെ avatharipikkathe, കുറച്ചു കൂടി കൂൾ ആയി avatharipichal കുറച്ചു കൂടി interesting akumayirunnu😊😊എന്തായാലും വീഡിയോസ് എല്ലാം super anu👍

  • @mythilychari8754
    @mythilychari8754 4 года назад +8

    The scene at a call centre of domestic appliances involving three salespersons Jayasurya, indrajith and Kunjacko hilarious.

  • @enthusiasticphilanthropist9298
    @enthusiasticphilanthropist9298 4 года назад +2

    Ende daily routine nde bhagm ayittund mallu analyst. Daily workout, pusthaka vayana pole thanne ayirikkunnu daily oru mallu analyst video. Iyaduth ennod racist sexist jokes paranj chirikkan troll ayach tharunna friendsinodulla oro marupadiyuman ee channelile videos.

  • @Anjali-jt3zm
    @Anjali-jt3zm 4 года назад +3

    സുരാജ് വെഞ്ഞാറമൂട് christian brothers, കാര്യസ്ഥൻ എന്നി സിനിമളിൽ വൻ പരാജയം ആയിരുന്നു ! പുലിമുരുഗനിലിലും അങ്ങോനൊരു character ന്റെ ആവശ്യമുള്ളതായി തോന്നിയില്ല!!
    എന്നാൽ അദ്ദേഹത്തിന്റെ serious roles മികവുറ്റതു തന്നെ !!!

  • @aneeshjithin5582
    @aneeshjithin5582 4 года назад +2

    വെള്ളിമൂങ്ങ സിനിമയിൽ മരണ വീട്ടിൽ നിന്ന് ബിജുമേനോൻ വണ്ടി എടുത്തു തിരികെ പോകുമ്പോ ഒരു പാട്ട് കേൾക്കുന്ന കോമഡി സീൻ ഇല്ലേ അത് ഏത് വിഭാഗത്തിൽ പെടും

  • @billie3568
    @billie3568 5 лет назад +7

    കട്ടപ്പനയിലെ ഹൃതിക് റോഷനിൽ പഴം പൊരിക്കു ഒരു പേര് നൽകി ചിരിപ്പിച്ചപ്പോൾ... അതെ ആൾകാർ തന്നെ എമണ്ടൻ പ്രേമകഥയിൽ അതെ കോമഡി കാണിച്ചു വെറുപ്പിച്ചു

  • @Gkm-
    @Gkm- 5 лет назад +13

    മൂക്കിലാ രാജൃത്ത് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോമഡി സിനിമ

    • @Priyapriya-jr5fo
      @Priyapriya-jr5fo 3 года назад +1

      എനിക്കും 😂😂👍
      പിന്നെ മഴവിൽകാവടി ആദ്യ പകുതി
      😂🤣

    • @Gkm-
      @Gkm- 3 года назад

      @@Priyapriya-jr5fo yes 😁

    • @aryacpillai2005
      @aryacpillai2005 3 года назад

      Mine too, I love Ramji Rao speaking as well

  • @rahul4ever17
    @rahul4ever17 5 лет назад +39

    ഈയിടെ കണ്ടതിൽ ജനമൈത്രി എന്ന സിനിമയിലെ കോമഡികൾ വളരെ നന്നായിരുന്നു...

  • @reshmaannvarghese4027
    @reshmaannvarghese4027 5 лет назад +15

    കോമഡി പറയാൻ വേണ്ടി മാത്രം ഒരാൾ ഇന്ന് ആവശ്യമില്ല,,, നായകൻ തന്നെ കോമഡി ചെയ്യുന്നു.. ,☺️☺️☺️

  • @amalraj5824
    @amalraj5824 3 года назад +9

    തമാശ സിനിമയിൽ ശുദ്ധ ഹാസ്യം എന്താണ് എന്ന് മനസ്സിലാക്കി തന്ന ചുരുക്കം ചില സിനിമകളിൽ ഒന്നാണ് 💯💯

  • @Akshayjs1
    @Akshayjs1 5 лет назад +4

    ഇപ്പോഴത്തെ കോമഡി നടന്മാരിൽ എന്നെ ഒറ്റ സീനിൽ പോലും ചിരിപ്പിക്കാത്ത നടനാണ് ഹരീഷ് കണാരൻ. കോഴിക്കോടൻ സ്ലാങ് ഇങ്ങനെ അറഞ്ചം പുറഞ്ചം ഉപയോഗിക്കുക എന്നതാണ് കോമഡി എന്നാണിവൻ ധരിച്ചു വച്ചിരിക്കുന്നത്

    • @vipinvs8416
      @vipinvs8416 5 лет назад +2

      True oru waste anu...

    • @Akshayjs1
      @Akshayjs1 5 лет назад +2

      @@vipinvs8416 പക്ഷെ ഇവനെ ഇത്ര അധികം പേർ പൊക്കി നടക്കുന്നതിന്റെ റീസൺ എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. കോഴിക്കോടൻ സ്ലാങ് പറയുക എന്നതാണോ കോമഡി. ഒരു കൌണ്ടർ പോലും ഇവൻ ഇന്നേവരെ അടിച്ചതായി ഞാൻ ഓർക്കുന്നില്ല

    • @6345T5
      @6345T5 5 лет назад +1

      ഗോദ സിനിമയിൽ വല്യ കുഴപ്പം ഇല്ലായിരുന്നു. കൗതുകം ലേശം കൂടുതലാ scene ഒക്കെ

    • @Akshayjs1
      @Akshayjs1 5 лет назад +2

      @@6345T5 അതെ ചില പടങ്ങളിൽ bearable ആണ്. സുരാജിനെ പോലെ നല്ല character റോൾസ് ചെയ്താൽ നന്നാവും

    • @vipinvs8416
      @vipinvs8416 5 лет назад

      @@Akshayjs1 but he cant quit the slang..may b it is d cause f his existence

  • @swapnasapien.7347
    @swapnasapien.7347 4 года назад +6

    മിണ്ടാപ്പൂച്ചക്ക് കല്യാണം എന്ന പഴയ സിനിമയിലെ ജഗതിയും ശ്രീലതയും ചേർന്ന കോമഡി എത്ര കണ്ടാലും മതിയാവില്ല

  • @anithaks6690
    @anithaks6690 Год назад +2

    Nadodikkaatt - പട്ടണപ്രവേഷം വേർബൽ കോമഡി & physical കോമഡി റിയൽ മിക്സിങ് ആണ് അനന്തൻ നമ്പ്യാർ dialoginu അപ്പുറം മുഖത്തെ ഭയപ്പാടും ഞെട്ടിത്തെറിക്കുന്നതും തിലകൻ ഉജ്ജ്വലമാക്കി 😊😊❤

  • @parava_Nived_Nithulal
    @parava_Nived_Nithulal 3 года назад +12

    പ്രിയദർശൻ സിനിമയിലെ കോമഡികൾ പ്രിയപ്പെട്ടവയാകുമ്പോൾ ഒമർ ലുലുവിൻറെ പടങൾ എന്നും അറപ്പാണ്

  • @vishnuraj104
    @vishnuraj104 5 лет назад +3

    ചിത്രം സിനിമയിൽ ശ്രീനിവാസന് അടികിട്ടുമ്പോൾ flash അടിക്കുന്ന ഒരു സീൻ ഉണ്ട്... variety എന്നൊക്കെ പറയുന്നത് അതാണ്...

    • @abipsunil6518
      @abipsunil6518 4 года назад

      സത്യം അതൊക്കെയാണ് visual comedy👌

  • @gokulkrishnan5170
    @gokulkrishnan5170 4 года назад +8

    I was surprised that you did not mention any of the female actresses who have contributed significantly to malayalam cinema comedy . KPAC Lalitha, Kalpana, Bindu Panicker, Manju Warrior .... ivire okke angu marranno?

  • @salmaas2628
    @salmaas2628 Год назад +2

    കോമഡിയിൽ ടൈമിംഗ് പെർഫോമൻസ് ഒക്കെക്കൊണ്ട് ഒപോസിറ്റ് നിൽക്കുന്ന നായകനടനെ വരെ ചിരിപ്പിച്ചു ക്യാരക്ടർ out ആക്കാൻ കഴിവുള്ള നടൻ സലിം കുമാർ 😂😂🥰🥰👍

  • @anjana73
    @anjana73 5 лет назад +4

    കോമഡി പടം ആണെന്ന് പറഞ്ഞു നിർബന്ധിച്ചു അമ്മയെയും അച്ഛനെയും കൊണ്ട് ചങ്ക്‌സ് കാണാൻ പോയി ചങ്കു തകർന്ന പാവം ഞാൻ.. ഒമർ ലുലുന്റെ സിനിമ കുടുംബത്തോടെ ഇരുന്നു കാണാൻ ഒരു റേഞ്ച് വേണം..

    • @Ajithchandran1985
      @Ajithchandran1985 5 лет назад

      സത്യസന്ധമായ ഒരു റിവ്യൂ പറയാമോ?? കാര്യം എന്റെ സീനിയർ ഒക്കെയാ ഒമർ. നേരിട്ട് പരിചയമില്ല. വെറും ആഭാസം നിറഞ്ഞ പടം ആണോ ഈ ചങ്ക്‌സ്??

    • @anjana73
      @anjana73 5 лет назад +1

      @@Ajithchandran1985 അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്നു കാണാൻ പറ്റാത്ത സിനിമ തന്നെയാണ് ചങ്ക്‌സ് (എനിക്ക്).
      ആ സിനിമ കണ്ടാൽ തോന്നും ഇപ്പോഴത്തെ ആളുകൾക്ക് കാമം എന്നൊരു വികാരം മാത്രമേ ഒള്ളു എന്ന്. കുറെ ഡബിൾ മീനിങ് തറ ഡയലോഗുകൾ കുത്തിനിറച്ചു കാണിച്ചാൽ കോമഡി ആകില്ലല്ലോ.

    • @Ajithchandran1985
      @Ajithchandran1985 5 лет назад

      Yes. ഇപ്പൊ ടീവിയിലെ കോമഡി പ്രോഗ്രാം പോലും ഡബിൾ മീനിങ് വർത്തമാനം ആണ് കൂടുതൽ വരുന്നത്. എനിക് ഇത് തിയേറ്ററിൽ പോയി കാണാൻ തോന്നിയത് പോലുമില്ല. നെഗറ്റീവ് പബ്ലിസിറ്റി പോലും ഒമർ മുതലെടുത്തു പടം എങ്ങനെയോ വിജയിപ്പിച്ചു.

    • @anjana73
      @anjana73 5 лет назад +1

      @@Ajithchandran1985 അയാൾ നെഗറ്റിവ് പബ്ലിസിറ്റി കൊണ്ട് മാത്രം ജീവിക്കുന്ന ആളാണ്. ട്രോളന്മാരാണ് അയാളുടെ ദൈവം.

    • @NanduMash
      @NanduMash 5 лет назад

      😬😡 പടം കണ്ടതിനു ശേഷം താങ്കളുടെയും Parentsന്റെയും expression ഏകദേശം ഇങ്ങനെ ആയിരുന്നല്ലേ??

  • @aswathipmani5271
    @aswathipmani5271 3 года назад +2

    Kalpana, Sukumari,kpsc lalita, urvasi ,Filomina, bindhu panikkar etc....
    Comedy thaarangalile sthree nakshathrangale kurich mention chaithillallo