Vlog / പുതിയ വീട്ടിലേക്കു സാധങ്ങൾ വാങ്ങിച്ചു / കുറേ സംശയങ്ങൾ 🤔🤔🤔 / Ayeshas kitchen New home updates

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 467

  • @michusachuvlogsbyhairumuje1171
    @michusachuvlogsbyhairumuje1171 9 месяцев назад

    ഐസ്ക്യൂസ് വരാത്തതാണ് യൂസ്ഫുൾ ഐസ്ക്യൂസ് വരുന്നത് കുറെ കഴിയുമ്പോൾ അതിൽ ഐസ് കട്ടായി സ്റ്റക്കായി കമ്പ്ലീറ്റ് വരുന്നുണ്ട് എന്റെ താത്താന്റെ വീട്ടിലെ ഐസ്ക്യൂസ് ഉള്ളതാണ് അത് കമ്പ്ലീറ്റ് വന്നു അതുകൊണ്ട് ഞാൻ നിങ്ങൾ എടുത്ത അതേ പോലത്തെ ഫ്രിഡ്ജ് ആണ് എടുത്തത് നല്ല ഉപകാരമാണ് ഫ്രിഡ്ജ് എടുക്കുമ്പോൾ എപ്പോഴും നമുക്ക് ഒരുപാട് സ്ഥലം ഉള്ളത് എടുക്കണം ഒരു അഭിപ്രായം ഐസ്ക്യൂബ്സ് വരാൻ വരുന്നത് കാണാൻ ഭംഗിയുണ്ട് പക്ഷേ യൂസ്ഫുൾ ആണ് ഐസ് വരാത്തതാണ്

  • @ayubkhankhan9525
    @ayubkhankhan9525 9 месяцев назад +1

    Mole English kitchen enna channel l le kutty double side fridge aanu use cheyyanathu. Aa fridge nte detailed video ee aduth ittirunnu. Useful aano allayo ennu parayunnund. Kandu nokkane

  • @sajeenaahmed7413
    @sajeenaahmed7413 7 месяцев назад +3

    Hob and hood Faber is Best

  • @soudhaashraf
    @soudhaashraf 9 месяцев назад +3

    Floor il enthan upaayogikkunnath tiles aano? Ethan nallathenn parayamo tile or marble (ente veetilek vendi)

    • @ayeshas_kitchen
      @ayeshas_kitchen  9 месяцев назад +1

      Tiles aanu... Ipo orupaad trending tiles avsilable aanallo

    • @mubashiramubi204
      @mubashiramubi204 9 месяцев назад +1

      Pattumenkil marble or granite nokku.... Tile kaaluvedana varuthunnund.... Artificial aayond😊

    • @suhailasulu7865
      @suhailasulu7865 8 месяцев назад

      Marble granite nookuu. Athavumbo veed kurach cooling akum tiles oke artificial alle

  • @z8clash845
    @z8clash845 9 месяцев назад +18

    ഞാൻ ഉപയോഗിച്ച് അനുഭവം സംസാങ് ഡബിൾ ഡോർ ആണ് നല്ല വീതി ഉള്ളത് എന്റെ അനുജത്തി യൂസ് ചെയ്യുനത് ഐസ് ക്യുബ വരുന്നത് ആണ് വലിയ ഉപകാരം ഇലാ കാരണം ഇത്ര യധികം frez ചെയാൻ ഉണ്ടാവില്ലല്ലോ

  • @Hamdhanonly123
    @Hamdhanonly123 9 месяцев назад +1

    Ath crrctan oru side freezer waste thanneya athilum nallath doubl doorl valyth edukkunnatha

  • @hafsanak
    @hafsanak 9 месяцев назад +1

    Sude by side deffect is namukku valiya pudfing trays innum vekkan kazhiyilla

  • @nisamsownkannada
    @nisamsownkannada 9 месяцев назад +1

    Saada fridge nde kaanti veliye fridge undalo adaan njamale veetil ulladh.Adh best aaan space kore kittu

  • @shilblim8423
    @shilblim8423 9 месяцев назад

    ഇന്റീരിയർ ഞാൻ തന്നെ coustmaise ആണ്, വീട് മൊത്തം ഞാൻ ആണ് നോക്കി എടുത്തത്, അതുകൊണ്ട് പോരായ്മ യും good ഉം നന്നായി അറിയാം

  • @vavichenoth941
    @vavichenoth941 9 месяцев назад +52

    ഇത്ത മോഡുലാർ കിച്ചണിൽ ഗ്യാസ് വെക്കാത്തത് ആണ് നല്ലത് എന്റെ വീടിന് മോഡുലാർ കിച്ചണിൽ ഗ്യാസ് വെച്ചിട്ട് ഒരു ഉപയോഗവും ഉണ്ടായിട്ടില്ല ഒരു ഷോ മാത്രം ആയിരിക്കും നമ്മൾ മാക്സിമം മറ്റേ കിച്ചൺ ആണല്ലോ ഉപയോഗിക്കുക മോഡുലാർ കിച്ചണിൽ നല്ല കബോഡ് സ്‌പൈസ് ഉണ്ടാക്കുക അതാ നല്ലത് . ഞാൻ ഗൾഫിൽ ആണ് നമ്മൾ വെക്കേഷനിൽ പോവുമ്പോൾ അല്ലെ വീട്ടിൽ നിൽക്കുള്ളു അതാ ഞാൻ എന്റെ സജഷൻ പറഞ്ഞത് 🥰🥰

    • @haseenamohammedashraf
      @haseenamohammedashraf 9 месяцев назад +2

      Correct njangalum engane first kitchen set cheytheennu but no uses nammal work area aan use!aakka good suggestions

    • @hasnahasnacm3735
      @hasnahasnacm3735 9 месяцев назад +2

      But Ayisha vlogger alle appo avar modular kitchen use aakkum

    • @vavichenoth941
      @vavichenoth941 9 месяцев назад

      @@hasnahasnacm3735👍👍

    • @newkudir6439
      @newkudir6439 8 месяцев назад

      ​@@hasnahasnacm3735kshskshw

    • @sachushalu2143
      @sachushalu2143 4 месяца назад

      Same ഇതു തന്നെ പറയാൻ ഉള്ളത്

  • @jamsheedvellarikkal5247
    @jamsheedvellarikkal5247 9 месяцев назад

    Varppintea mukalil shingils virikkan thalpparyam undo.undangil parayanam

  • @jishanajisha750
    @jishanajisha750 9 месяцев назад

    I used side by side fridge
    Nalla space undavum vekkan
    Oru side tanne fridge and freezer akki set cheyyam

  • @sulaikhamv8592
    @sulaikhamv8592 9 месяцев назад +1

    എന്റെ ഫ്രിഡ്ജ് samsag ഹോബ് febar നല്ലതാ

  • @asnamujeeb
    @asnamujeeb 9 месяцев назад +2

    Ente fridge ice cube purath varunnath anu, njan purath aayathondd fridge vallathe use aakiyitt ella, but ente oru abiprayam ath vangenda nna, kuttikal ulla veed anankil prathekichum, kuttikal eppoyum ice eduthu kalikkan nokkum ice thaze veenath kanukayumilla ath mathi njammal oorayum kuthi veenu kidappilavaan.

  • @aminabeegumkm7345
    @aminabeegumkm7345 9 месяцев назад +3

    Fridge Samsung വാങ്ങി വഞ്ചിതരാവാതിരിക്കൂ. Service Register ചെയ്താൽ പിന്നെ കാര്യം നടക്കില്ല

    • @ayeshas_kitchen
      @ayeshas_kitchen  9 месяцев назад

      😔😔😔

    • @sabi441
      @sabi441 9 месяцев назад

      LG also same issue. Service not good. Vegetables oke frozen aavunnu.

  • @ayshazahra.m.c4414
    @ayshazahra.m.c4414 9 месяцев назад +3

    Veed panide mistake vedio enamo plzzzzzzz

  • @user-nasee123
    @user-nasee123 9 месяцев назад

    ആർകെങ്കിലും ഓൺലൈൻ ആയി ടൈലറിങ്, ഡ്രാവിങ്സ്, ആർട്ട്‌, ക്രാഫ്റ്റ്, മദ്രസ്സ ട്യൂഷൻ, സ്കൂൾ ട്യൂഷൻ, ഫ്രെയിം,ഓർണമെൻറ്സ് മേക്കിങ്, ക്രാഫ്റ്റ്, എട്ട്, ഒന്ന്, മൂന്ന്, ആറ്, ഒമ്പത്, ഏഴ്, അഞ്ചു, എട്ട്, പൂജ്യം, ഒന്ന് കോണ്ടാക്ട് ചെയ്യുക

  • @neethumrajesh
    @neethumrajesh 9 месяцев назад +7

    Samsung lg ok alle nallathu itha❤new model varumbol fridge nu ok space kuravanu

  • @raseenavellappally2427
    @raseenavellappally2427 9 месяцев назад +3

    Hood and hob Faber aane നല്ലത്. Dishwasher Bosch. Fridge Samsung. My opinion

  • @najinoushi4996
    @najinoushi4996 9 месяцев назад +1

    ഇത്ത പറഞ്ഞലോ ഫ്രിഡ്ജ് ഇത്ര വലുത് വേണ്ട എന്ന് സത്യമായ കാര്യമാണ്. ഞാൻ വാങ്ങി ഹൌസ് വാർമിംഗ് സമയത്ത് ആ സമയത്ത് എല്ലാരും അടിപൊളി എന്ന് പറഞ്ഞു ഇപ്പോൾ 1ഇയർ ആയി അത്ര മാത്രം സാധനവും ഇല്ലാ വെക്കാൻ വൃത്തിയാക്കാൻ ബുദ്ദിമുട്ടായിട്ടാണ് എനിക്ക് തോന്നിയത്. ഇത്താക് ചിലപ്പോൾ usefull ആയിരിക്കും കുക്കിംഗ്‌ വീഡിയോ ഒക്കെ ഉള്ളത് കൊണ്ട്

  • @aizanajad
    @aizanajad 9 месяцев назад

    Pine ningal veetil ittath jipsam ano

  • @aneesaarafath2306
    @aneesaarafath2306 9 месяцев назад

    Haier nte orikalum vaangalle…sideby said door njangal vaangiyernu..convertible freezer ullath..vaangi 6 mnth kazhinjappol thanne complaint aayi.. ippo one year aayi athinidayil fridge 4 thavana complaint aayi…

  • @shezafathima-kc7um
    @shezafathima-kc7um 9 месяцев назад +3

    Livingroom double height kodukunathukondulla advantages and disadvantages parayooplzz

  • @famin6964
    @famin6964 9 месяцев назад +1

    LG ആ ണ് നല്ല ത് യൂസഫുള്ളത് കുറെ മോഡലുള്ളത് എടുത്താൽ ഒരു ഉപകാരവും ഉണ്ടാവില്ല നല്ല ക്വാളിറ്റി ഉള്ളത് തിരഞ്ഞെടുക്കുക മോഡല് വെറുതെയാണ് ഭംഗി മാത്രം ഉണ്ടാവുകയുള്ളൂ❤❤❤

  • @ashurak1583
    @ashurak1583 9 месяцев назад

    Seeling cheyyumbol air bol adakkam marakkanda meri vannu koodum anubhavam ullad kond parayan nalla urappilla net vachu adakkuga ente veettil ippol rathri ayal seelinginte ullil ninnu bayangara ochayan rathriyl pedi yavm

  • @itsmeknr3986
    @itsmeknr3986 9 месяцев назад +1

    Pure flame hob vangaruth, faber kurach koodi better

    • @sulfamoidu-fw8bh
      @sulfamoidu-fw8bh 9 месяцев назад

      Crct. ഞാൻ അതാണ്‌ ഉപയോഗിക്കുന്നത് 👎👎

  • @Healthtipsforahealthylife
    @Healthtipsforahealthylife 9 месяцев назад +22

    ആദ്യമൊക്കെ ബന്ധുക്കളെ കാണിക്കാൻ വലിയ ഫ്രിഡ്ജ് നല്ലതാണ്. പിന്നെ ഏതൊരു വീട്ടിലും രണ്ടു നാരങ്ങയും പച്ചമുളകും തക്കാളിയും തണുപ്പിക്കാനായിട്ട് ഇത്രയും കറന്റ്‌ ചാർജ് കൊടുക്കേണ്ടി വരും

    • @Mamumomu
      @Mamumomu 9 месяцев назад

      അതെന്താ ആദ്യം മാത്രം foodkayiku എന്തൊക്കെ വെക്ക് ഉണ്ട്

    • @ayeshas_kitchen
      @ayeshas_kitchen  9 месяцев назад

      😆😆😆

  • @Raazraaz506
    @Raazraaz506 9 месяцев назад +1

    Ice cubes illatha model aan ente veetil nallathaan spacem und kananm nallath dairyayt edutholi... Pinne ingnethe models edkmpo current overayt edukum.. Solar undnkil kuzhpplya samsung aan njaan upayogiku ne oru complaintm illa 10 varshmyi

  • @MohammedFaaz-ku5mz
    @MohammedFaaz-ku5mz 9 месяцев назад

    ഗ്യാസ് അടുപ്പ് നല്ലത് ബോഷ് ആണ്

  • @muthalibmm7973
    @muthalibmm7973 9 месяцев назад +75

    ഞാൻ 3 മാസം ആയി വീട്ടിൽ കൂടിയിട്ട് ഞാൻ LG ആണ് ഉപയോഗിക്കുന്നത് സാധാ മോഡൽ ലിന്റെ വലിപ്പം കൂടുതൽ ആണ് എടുത്തത് അതാണ് എനിക്ക് നല്ലതായി തോന്നിയത് കാരണം വലിയ പുഡിങ് try യും മറ്റും വെക്കണമെങ്കിൽ അതാണ് നല്ലത് മറ്റേത് spaice ഇല്ല എന്റെ അഭിപ്രായം ആണ് ട്ടോ 😊

    • @sajnakapoor
      @sajnakapoor 9 месяцев назад +1

      Absolutly

    • @sumayyakader
      @sumayyakader 9 месяцев назад +1

      Crct

    • @jasnamoli4871
      @jasnamoli4871 9 месяцев назад +1

      Correct 💯

    • @ShahanaJabir-gi9xr
      @ShahanaJabir-gi9xr 9 месяцев назад +3

      Endeyum veedu koodiyittu 4masayi 👆same frdganu endeyum nallathanu👍

    • @ayeshas_kitchen
      @ayeshas_kitchen  9 месяцев назад +4

      അതും shariyaanu😔😔😔എന്താ ചെയ... Thaank you... നോക്കട്ടെ

  • @MariyamMariyam123-b3j
    @MariyamMariyam123-b3j 9 месяцев назад

    Nalla space ulla fridge aan nallath

  • @misiriyafaisal6670
    @misiriyafaisal6670 9 месяцев назад

    Endeyum veedu pani nadakkunnund structure work kazinju njan ningale vedeo kathirikunnu furniture kichen itemes okke vangan😊

  • @vaheedabasheer4648
    @vaheedabasheer4648 9 месяцев назад

    Hy..wr u buy handbag?

  • @lakshminayana6446
    @lakshminayana6446 9 месяцев назад +7

    പുറത്ത് ഐസ് ഉണ്ടാക്കുന്നത് വേസ്റ്റ് ആണ്. എന്റെ ഫ്രണ്ടിന്റെ വീട്ടിൽ ഉണ്ട്. Normal ഫ്രിഡ്ജ് വലിയ സൈസ്, അതാണ് നല്ലത്

  • @zakiyazabeer6116
    @zakiyazabeer6116 9 месяцев назад

    Ithakk ishtaya, Double doornde 1 baagath freezer, matte side fridge aitulla normal fridgan ended it. But fridgl ice water verunna system und. Kollaam. Freezer angane use avarilla. Use avunnavarkk bestaan

  • @muhammadtctc9529
    @muhammadtctc9529 9 месяцев назад +1

    Nammal veedu ennu parayunadhu maximum upyokikanam adhu polaya veetila sadhanghalum ellam ennum yoos cheyanam aalkark kanan vendiyala nammalk yoosfull aakuna sadhananghal vanghuka ninghal nokiya salaja endaduth illa enda ikkanda brother veetil und njn enda salajayil vekuna athrayum avark vekan pattunila pinnaveraru karyam nammal natil pokumbol mathram alle yoos cheyu adhinanusarichu sadhanam vanghi vekuka enda oru abiparayam aanu neghative allato njn uae aanu enda veedu anadhayayi kiduka

  • @aansiyaa5515
    @aansiyaa5515 9 месяцев назад +18

    ഫ്രിഡ്ജ് LG നല്ലതാണ്. അതിന്റെ double door space കൂടുതൽ ഉള്ളത് ഉണ്ടാവും. ഏത് brand എടുത്താലും star കൂടുതൽ ഉള്ളത് എടുക്കു. കാരണം star കുറയുന്നതിനു അനുസരിച് correntbill ഒരുപാട് കൂടും. പിന്നെ ഹോബി faber ഒരു glen നല്ലതാണ്. ഞാൻ ഉപയോഗിക്കുന്നത് glen ആണ്‌ (3years). Yellow flame ഇല്ല, useful ആണ്‌

    • @javidmohammed4545
      @javidmohammed4545 9 месяцев назад

      ❤ idan nallad

    • @ayeshas_kitchen
      @ayeshas_kitchen  9 месяцев назад

      👍👍👍thaank you

    • @faisalfathima9027
      @faisalfathima9027 9 месяцев назад +1

      Star kudumbol alle curend bill kuduka 2star ellegil 3 star Ee 2 starukalil ann curend bil kurav nagal ellarum vagumbol ith 2 nokkittan vagal ente husinte vittil 2 week mumb fridge vagin L G ath 3 star ann

    • @farisaismayil7644
      @farisaismayil7644 9 месяцев назад

      Njanum upayogikunnad glen aan. 5 varshaayi oru kuyappavumilla. Faber adhum nalladhaan

  • @shabanasaleem3096
    @shabanasaleem3096 9 месяцев назад +1

    Fridge sada modelnte valiya size vagiyal mathi athanu best mateth verum sho mathram LG nallathanu sada model nalla valliya size und eppol loveyou

  • @jubimanu8177
    @jubimanu8177 9 месяцев назад +19

    ഞാൻ single door fridge ആണ് use ചെയ്യുന്നത്. Samsung. 14 വര്‍ഷം ആയി use ചെയ്യുന്നു. ഒരു fridge 😊

  • @DocXHealer
    @DocXHealer 9 месяцев назад

    Single door is best for classic & Modular Kitchen , I’m an home renovist from Coimbatore
    Four & two side door spaceless and voltage problems especially in Kerala ! Better go for Haier / Samsung!!

  • @ShadadM-cc6ky
    @ShadadM-cc6ky 9 месяцев назад

    Tupperware pathrangal veno

  • @muhammadfadiy6161
    @muhammadfadiy6161 9 месяцев назад

    നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഉളള ഒരുപാട് ഓൺലൈൻ വഴി school,madrasa,calligraphy,tyloring .,school tuetion,degree course,PPTTC, ARABIC TTC,Montissory ttc,base class തുടങ്ങിയ വലിയവർക്കും ചെറിയ വർ ക്കുമുള്ള ക്ലാസ്. താൽപര്യം ഉള്ളവർ ബന്ധപ്പെടുക.ആറ്, രണ്ട്‌, എട്ട്, രണ്ട് ആറ്, പൂജ്യം, എട്ട്, പൂജ്യം, എട്ട്, മൂന്ന്

  • @fathimanasrin5093
    @fathimanasrin5093 8 месяцев назад +1

    Ethra sqr feet aan veed

  • @anupamar7596
    @anupamar7596 9 месяцев назад +2

    For hob, go for KAFF with brass burners. We have been using it since 4 years. Highly satisfied.

    • @noraali9643
      @noraali9643 6 месяцев назад

      May I know if the hood is from KAFF or another company?

  • @craftsartsworld5057
    @craftsartsworld5057 9 месяцев назад

    Ente veedil 4 door fridge LG combany 3 years Aayi 2 thavana combrans poyi

  • @nabeelbilu1118
    @nabeelbilu1118 9 месяцев назад +3

    Ayshaa enthayalum qulity must karanam pinneed kedhikkaruth

  • @fathimathulashfana221
    @fathimathulashfana221 9 месяцев назад

    Ice cubes ulla fridge edtho ennt kitchen shelfinte same colour order cheyyukka

  • @haseenamohammedashraf
    @haseenamohammedashraf 9 месяцев назад

    Nattil settle aavunnillenkil sett cheyyathirikkunnatha nallath

  • @faisalbkfaisal9484
    @faisalbkfaisal9484 9 месяцев назад +4

    ഇത്ത ഗൾഫിൽ ഉപയോഗിക്കുന്ന മോഡൽ അതാ നല്ലത്

  • @sidramichu2464
    @sidramichu2464 9 месяцев назад

    Hob nallath faber ayirikum n also chiminey faber nallath

  • @shahulhameed-zj9tw
    @shahulhameed-zj9tw 9 месяцев назад +3

    Lg & Samsung nallathu aanu
    Old model nde - - big size
    Appozhavum nombinum koode help aavu
    New model atha use alla

  • @shajithakasim8548
    @shajithakasim8548 9 месяцев назад

    Air potil vachu kandu sandhoshayi tto

  • @haseenahaseenanaseer2157
    @haseenahaseenanaseer2157 9 месяцев назад +2

    Samsung fridge hob Faber ith randum adipolia Jan 3year ayi use cheyyunnu no compalint

  • @riyaspk2634
    @riyaspk2634 9 месяцев назад

    Itha select chaida fridge aan super

  • @ShahalaShahala-n8o
    @ShahalaShahala-n8o 9 месяцев назад

    Kazchakare triptharakkeett kaarallya. Njammalann usakkunnathh.

  • @pro_51
    @pro_51 9 месяцев назад

    Samsung aanu better
    Model
    As your like

  • @fnk3222
    @fnk3222 9 месяцев назад

    ടൈൽ എവിടെ നിന്നാണ് എടുത്തത്

  • @surayyacp8965
    @surayyacp8965 9 месяцев назад

    ഞാൻ സാംസംഗിന്റെ 4 ഡോറുള്ള ഫ്രിഡ്ജ്ആണ ഉപയോഗിക്കുന്നത്. മുകളിൽ ഫ്രിഡ്ജ് താഴെ ഫ്രീസർ - താഴെ ഒരു ഡോർ നമുക്ക് ഫ്രിഡ്ജ് ആയി ഉപയോഗിക്കാം. ആവശ്യമെങ്കിൽ ഫ്രീസറായി കൺവർട്ട് ചെയ്താൽ മതി. ഫ്രീസറിന് കുറെ സ്ഥലം പോകില്ല. മേലെ പാർട്ടി ഷൻ ഇല്ലാത്തത് കൊണ്ട് നല്ല സ്ഥലവു ഉണ്ട്

  • @MaluZLifestyle123
    @MaluZLifestyle123 9 месяцев назад +1

    Njangaldeyum veed pani ekadesham kazhiyaaraayi. Atinte bhaakamaayi minjaan ratri kottakal eham il poyi stove select cheytu, elicayudetaan nokkivachat. Nammal enthu electric sadanagal vaangiyaalum show kk vaangaate namuk aa oru product etratholam useful aakkaan paatto atharathilullataan select cheyyendat. Ee vallya f4idge okkke ingal paranjapole show kk vendimaatramann. Double dooril thanne veetiyum visthaaravum thanneyullatund. Veedpani tudangiya ann mutal itinekurichulla padanathil aayirunnu. Stove selectbcheyyumbo flame srathikkanam ennaan enikk thonneetullat.

    • @noraali9643
      @noraali9643 6 месяцев назад

      Which hood and hob did you pick?

  • @ridhwaraisha4449
    @ridhwaraisha4449 9 месяцев назад

    Lg side by side steel body വാങ്ങരുത് body തുരുമ്പിക്കുന്നുണ്ട് ഞാൻ പെട്ടു

  • @arzaan100
    @arzaan100 9 месяцев назад +1

    Ice cube varunnada nangade aduth nalladan.freezer athra space madi.athre
    Avashyamullu

  • @slmp7224
    @slmp7224 9 месяцев назад +4

    We are using LGfridge single door For 5years

  • @nishidalukman8882
    @nishidalukman8882 9 месяцев назад +2

    Ella brandum hood and hob complaint aanu ennanu ariyinnath . Uae il indesit toto okke good brand aanu ...

  • @anushamsi3030
    @anushamsi3030 9 месяцев назад

    Njan LG fridge 7varshamayi ubayogikkunnath pakshe 3pravashym kydayi

    • @ayeshas_kitchen
      @ayeshas_kitchen  9 месяцев назад

      ഓഹ്ഹ്ഹ്... Thaank you paranjathinu

  • @shaheedak2015
    @shaheedak2015 9 месяцев назад +2

    സത്യം ആണ് ayishatha പറഞ്ഞതാ എന്റെ vidilum തായെ freesar ഉള്ളത് ആണ് but full space vest ആണ് സാദാരണ ഫ്രീജ് ആണ് best എങ്ങനെ എന്നെ പോലെ തോന്നിയവർ ഉണ്ടോ ❤❤❤

  • @jesmithariyas774
    @jesmithariyas774 9 месяцев назад

    Am using the fridge @8.40 ,the one which u liked.its good n spacious.freezer can be converted to fridge also.

  • @Shaheenashahin8181
    @Shaheenashahin8181 9 месяцев назад +1

    LG njn ubayokikkunnund itha nallathaan but itha paranjapolay freezeril nammal orupaadonnum store cheyyillallo space orupaad baakiyaan.. baaki ellaam okkayanu

  • @MsShajin
    @MsShajin 9 месяцев назад +32

    In my personal opinion don’t go for the double sided door go for single , like u said trend keeps changing , buying a one sided fridge is much better for our Kerala type of food cooking pattern and lifestyle

  • @Shifana-salim
    @Shifana-salim 9 месяцев назад +1

    Nigal esttapettu annu paragile nan athanu youse cheyunath nallathanuto

  • @hasnasinansinan5791
    @hasnasinansinan5791 9 месяцев назад +3

    Veedinte flour marble aano?tile aano?

  • @shafeedaafsal3465
    @shafeedaafsal3465 9 месяцев назад

    Veedinte plan vdo cheyyuo

  • @naseerakp1855
    @naseerakp1855 9 месяцев назад +1

    3door nallathanu .thazhe freezer ullathu .mugalil nalla space kitunnund.pinne kurachu valita fridge um nalathanu

  • @nishidalukman8882
    @nishidalukman8882 9 месяцев назад +4

    Double door fridge aanu nallath . Double side fridge space kuravanu. Njaghal natil double side fridge vaghiyath enikku spacr kuravu feel cheythu. Saudiyil ente aduthu double door fridge aanu ullath . Enikku nalla upakaram aanu

  • @jezreef9437
    @jezreef9437 9 месяцев назад +2

    Lg de thinq paranna model aanu naan 1 yr aayi use aakunnathu nalla use aanu freezer convertable aanu

  • @ashithashiyas2464
    @ashithashiyas2464 9 месяцев назад +4

    Aysha ente oru suggestion parayam chothichathukondu mathram vangumbol nalla valiya fridge vangugayayirikum nallathu namukku palathum vekkanulla sawkaryathinu valiya fridge aanu nallathu pinne entethu LG aanu french door aanu new fridge aanu bottom freezer aanu nalla space und .❤

  • @jaseena6590
    @jaseena6590 9 месяцев назад

    Njan double door use cheyyunu

  • @razinrizvin8061
    @razinrizvin8061 9 месяцев назад

    four burner 90 cm faber stove.. Adipoli 👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @myvlogstar1334
    @myvlogstar1334 9 месяцев назад

    Yathra square feet ann veed plan undo

  • @ameenafasil1996
    @ameenafasil1996 9 месяцев назад

    Double door fridge ann njngde veetil..kuzhapm onnulla.. Freezer varunath fridginte left side eatvum thazhe aayit aan.. Baakiyoke space und orupad items vekkn..

  • @kichuscooking650
    @kichuscooking650 9 месяцев назад +1

    ice cubes. Varunnath. Veagam complaintavum. LG aanu nallath. Doble door nallathanu

  • @shafeekhaabdu281
    @shafeekhaabdu281 9 месяцев назад +2

    Stove & hob... We are using Kaff... It is better. I think

  • @ammu5498
    @ammu5498 9 месяцев назад

    Oro sentance nte end ilum inshalla nthina paryunne? Orupaad thavana repeat aakunna pole

  • @ShahalaShahala-n8o
    @ShahalaShahala-n8o 9 месяцев назад

    Sada useful fridge vangichoooo.model nokanda sooooo waste

  • @muhammadnisham4533
    @muhammadnisham4533 9 месяцев назад +2

    House warming kazhinjaal nattil set aavumo

  • @rabiyarasheed8457
    @rabiyarasheed8457 9 месяцев назад

    Hafele's gas stove is very bad. Please dont buy Hafele's. Within one and half years gas knob colour faded and burner not working properly we had to change two of the burners.very costly one burner costs Rs 3400. This because the warranty period is only one year. The knobs costing Rs 2400. Deeply disappointed with Hafele's

  • @RuksanaAyoob
    @RuksanaAyoob 9 месяцев назад

    Ur correct apozhum namuku regular usenu nilanilkunaproduct purcharse chaeyunathanu nallath....

  • @haim-w6o
    @haim-w6o 9 месяцев назад +1

    ഞങ്ങൾ ഒരുകിച്ച നിൽ വെച്ചത് കുക്കിങ്ങ് റൈഞ്ചാ ഭയങ്കര ഉപകരാ

  • @thashthash4444
    @thashthash4444 9 месяцев назад +2

    Flooril enthaa idunne..... Onn parayuoo

  • @maryvarghese1234
    @maryvarghese1234 9 месяцев назад +16

    I agree with u. Never go behind latest trends. Maintain cheyyan & clean cheyyan simple aayittulla, oru paad complications illatha entelum repair vannalum adikam budhimutt illand cheyyan pattunna( nammude logic use cheyth, nammalde usage style nu apt aavunna) kaalangal aayi nalla quality maintain cheyyunna brands maatram vaanguka. My perspective

    • @ayeshas_kitchen
      @ayeshas_kitchen  9 месяцев назад

      Interior vare njan angineyaa paranjitulath... Maintenence kurav ilullath madheennu.... Thaank you

    • @shilblim8423
      @shilblim8423 9 месяцев назад +1

      ​@@ayeshas_kitchenവീട്ടിൽ കൂടിയിട്ട് ഇപ്പോ 2 mnths ആയി, ഐസ് ക്യൂബ് ഉള്ള frdge വേണ്ട, പിന്നെ lg frdge ആദ്യം വാങ്ങി internal കംപ്ലയിന്റ് വന്നു 1 mnth ആയപ്പോ fight ചെയ്തു റിട്ടേൺ ചെയ്തു, side by ഡോർ fridge മിനിമം 1 യൂണിറ്റ് കറന്റ്‌ വേണം, ലോഡ് കൂടുമ്പോ യൂണിറ്റ് കൂടും, ഒടുവിൽ ബില്ല് പേടിച്ചു അത് ozivzkki, പാനാസോണിക് frdge എടുത്തു ഇഷ്ടം ആയില്ല ഫ്രീസർ താഴെ ആണ് but അവിടെ മനസ്സ് ഇഷ്ട പേട്ട ഒന്നും ഇല്ല, അവിടെ നിന്ന് റിട്ടേൺ ആയോണ്ടും വീട്ടിൽ മറ്റെല്ലാം വാങ്ങിയോണ്ടും edukkane nivrthi ഉള്ളൂ, ഗ്യാസ് manual ആണ് best, കംപ്ലയിന്റ് കുറവാണ്, മോഡൽ ഉള്ള ത് ആണ് വാങ്ങിയത്, ചിമ്മിനി ബ്രാൻഡ് അല്ല pradanam 1500 സെക്ഷൻ പവർ ആണ് നോക്കേണ്ടത്, പിന്നെ auto ക്ലീൻ വേണ്ട,3 ഫിൽറ്റർ ഉള്ള ടച്ച്‌ വാങ്ങുക, wave ന് ഒക്കെ കംപ്ലയിന്റ് ആണ്,

    • @shilblim8423
      @shilblim8423 9 месяцев назад

      ഇന്റീരിയർ ഞാൻ തന്നെ coustmaise ആണ്, വീട് മൊത്തം ഞാൻ ആണ് നോക്കി എടുത്തത്, അതുകൊണ്ട് പോരായ്മ യും good ഉം നന്നായി അറിയാം

  • @viewer419
    @viewer419 9 месяцев назад

    Sealing orupaad nallathalla maintenance kudum

  • @shakkeelamahmood297
    @shakkeelamahmood297 9 месяцев назад +2

    Ice cubes varunna fridge soukaram kurava,but in build aayitt vekkunnath kond double door fridge thanne venam,

  • @mohammedasla6983
    @mohammedasla6983 9 месяцев назад

    Ente veetil Aa white double door aan ath nallathaaa first kanda white

  • @muhsinavp3633
    @muhsinavp3633 9 месяцев назад

    Aysha double door enn parayunnath side by side door neyanu , enn thonunn, tray polulla sathanangal vellan pattoola , i mean like pudding tray

  • @abrarabru3435
    @abrarabru3435 9 месяцев назад

    Samsung aann njan use cheyyunne duble door ice cube ulladh vendaa door space kurayum anikk use cheydh comfort aann

  • @Hamdhanonly123
    @Hamdhanonly123 9 месяцев назад

    Pinne glass coatingan nallath

  • @sumayyasaif3839
    @sumayyasaif3839 9 месяцев назад

    Samsung side double door anu ente veettil ullath ushar

  • @thahiraazeez2380
    @thahiraazeez2380 9 месяцев назад +1

    എന്റെ വീട്ടിൽ LG ന്റെ ഗ്ലാസിന്റെ വൈറ്റ് ഫ്രിഡ്ജ് ആണ്.... എനിക്ക് ഡബിൾ ഡോറിന്റെ പഴയ മോഡൽ ഫ്രിഡ്ജ് ആണ് ഇഷ്ടവും സൗകര്യവും തോന്നിയത്.
    Hob & hood, oven രണ്ടും elica ആണ് ഇത് വരെ കുഴപ്പം ഒന്നും തോന്നിയിട്ടില്ല.

  • @sanhathanu7258
    @sanhathanu7258 9 месяцев назад +2

    Fridge working kitchenilalle nallad

  • @busharabanu1677
    @busharabanu1677 9 месяцев назад +1

    ആയിഷ വീടിന്റെ വാസ്തു നിര്ബദ്ദാമയ്യും നോക്കണംട്ടോ

  • @Healthtipsforahealthylife
    @Healthtipsforahealthylife 9 месяцев назад +56

    Fridge വലുപ്പം കുറയുന്നതിന് അനുസരിച്ചു ഹെൽത്ത്‌ നന്നാവും. പെരുന്നാളിന് ബീഫ് മാത്രം ഫ്രീസറിൽ വെക്കുക, ബാക്കിയെല്ലാം ഫ്രഷ് ആയി കഴിക്കുക