Q and A / ഇതുവരെ പറയാത്ത കുറച്ച് കാര്യങ്ങൾ / Ayeshas kitchen

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 949

  • @RisanaokRisana
    @RisanaokRisana 3 месяца назад +3

    Masha allaaah masha allaaah... ഒരുപാട് ചിന്തിപ്പിക്കുന്ന സംസാരം.. 😍പടച്ചവന്റെ പൊരുത്തത്തിലായി എന്നും തുടരാനാവട്ടെ 😊🤍... Masha allah🤍

  • @majeedkadakkadan4590
    @majeedkadakkadan4590 11 месяцев назад +109

    എനിക്കിഷ്ടപ്പെട്ട നല്ലൊരു യൂട്യൂബ് ചാനലാണ് ആയിഷ കിച്ചൺ ❤️❤️

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад +4

      സന്തോഷം 🙏🙏🙏🙏🙏🙏

    • @RX.CARGO.444
      @RX.CARGO.444 11 месяцев назад +1

      എനിക്കും 🥰

    • @lubaibalatheef7759
      @lubaibalatheef7759 11 месяцев назад +4

      Crect..... സന്തോഷം ആകട്ടെ സങ്കടം ആകട്ടെ ടെൻഷൻ ആവട്ടെ ഏത് തിരക്കുകൾക്കിടയിലും....തുടർച്ചയായി കാണുന്ന ഒരേ ഒരു ചാനൽ 🥰🥰

    • @shamlavalamboorvlog3058
      @shamlavalamboorvlog3058 10 месяцев назад

      എനിക്കും

    • @divyanair5560
      @divyanair5560 10 месяцев назад

      Enikum ❤️🙏

  • @femil1234
    @femil1234 11 месяцев назад +47

    എനിക്ക് നല്ല ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ നല്ല അച്ചടക്കം
    നല്ല ഡ്രസ്സ്‌

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад

      🙏🙏🙏🥰🥰🥰🥰🥰

    • @sujathan765
      @sujathan765 11 месяцев назад

      ​@@ayeshas_kitchen😂😂😂🎉😊

  • @hadisakariya5631
    @hadisakariya5631 11 месяцев назад +21

    എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട യൂട്ടൂബ് ചാനൽ ആണ്, ഇനിയും ഇതുപോലെ മുന്നോട്ട് പോകുക. എല്ലാവിധ ഭാവുകളും നേരുന്നു. 💐💐💐

  • @fahimayahya3988
    @fahimayahya3988 11 месяцев назад +64

    അഹങ്കാരം ഇല്ലാത്ത ഒരു യൂട്യൂബർ ഉണ്ടെങ്കിൽ അത് നിങ്ങൾ മാത്രം ഒള്ളു. ( ഞാൻ കണ്ടതിൽ വച്ച് ) എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെയും നിങ്ങളെ ഫാമിലി യെയും വീഡിയോസ് കാണാറുണ്ട് പക്ഷെ കമെന്റ് ഒന്നും ഇടാറില്ല

    • @razanvpz9767
      @razanvpz9767 11 месяцев назад +2

      👍❤️❤️

    • @RizvanaMohdali-fn4bj
      @RizvanaMohdali-fn4bj 10 месяцев назад

      enikkum orupaad eshtam❤

    • @muhsina9535
      @muhsina9535 9 месяцев назад +2

      Nammle shamis own avarum inghnenneya❤😘

    • @encoredance3248
      @encoredance3248 9 месяцев назад

      Njanum comment edarilaa. Kanarund eshtaanu

    • @dhilseenaniyas6657
      @dhilseenaniyas6657 9 месяцев назад

      Enikkum bayankara ishtattooooooo❤❤❤
      Neril kaanaan nalla aagrahamund ❤❤❤

  • @Kadeejanazer-j1e
    @Kadeejanazer-j1e 11 месяцев назад +34

    ഇപ്പൊ you ട്യൂബ് ചാനൽ ഇല്ലാത്ത ഫാമിലി ഇല്ല.. ചില channels അയൽക്കൂട്ടം മോഡൽ ആണ്.. പരസ്പരം പാര പണിയാനായിട്ട്.. 🤭ഇത്ത പറഞ്ഞത് സത്യം ആണ്... Seniors ആയ യൂട്യൂബ്ഴ്സിന്റെ മാന്നേഴ്സ് ഒന്നും ഇപ്പോ ഉള്ളവർക്കില്ല...

  • @ramlathk3908
    @ramlathk3908 11 месяцев назад +26

    നിങ്ങൾ പറഞ്ഞത് സത്യമാണ് ഭാര്യയുടെ ഗോൾഡ് കൊണ്ട് വീടുപണി താൻ ആ ഭർത്താവിന് കുട്ടികൾക്ക് സമാധാനക്കേടാണ്. ഇക്ക ചിന്തിക്കുന്നതാണ് നല്ലത് പക്ഷേ അങ്ങനെ ചെയ്യാൻ എല്ലാവർക്കും കഴിയണമെന്നില്ല.

    • @jaaznahan2677
      @jaaznahan2677 11 месяцев назад

      Itha vedioyil thanne parayunnundalloo nammal gold kodukanel athu manassarinhu kodukanam pinneed orikalum ath edutheduth parayatuth angane paranhal cheruthayenkilum husinu manassil oru vishamam varillee

    • @ayeshas_kitchen
      @ayeshas_kitchen  10 месяцев назад

      👍

    • @ayeshas_kitchen
      @ayeshas_kitchen  10 месяцев назад

      ​@@jaaznahan2677അത് ഞാനും എന്റെ hus ഉം തമ്മിലുള്ളതു അല്ലെ dear... പബ്ലിക് ആയി ചില കാര്യങ്ങൾ പറയാൻ thalparyam illa

  • @liyafathimak817
    @liyafathimak817 11 месяцев назад +8

    100/ ശരിയാണ് ആയിഷ പടച്ചോന്റെ അന്നു ഗ്രഹം എല്ലാ വർക്കും ഉണ്ടാവട്ടെ

  • @shamsadarabishamsad8360
    @shamsadarabishamsad8360 11 месяцев назад +44

    ആയിഷ പറഞ്ഞത് 100/ശരിയാണ്

  • @sharafaspks3578
    @sharafaspks3578 11 месяцев назад +30

    ഇത്രയും പറയാൻ കാണിച്ച മനസ്സിന് നന്ദി. ഇങ്ങനെയായിരിക്കണം ശെരിക്കും ഒരു യുട്യൂബർ . കുടുംബത്തിന് അതിന്റെതായ പരിഗണനയും യൂട്യൂബിന് അതിന്റെതായ സമയവും കണ്ടെത്തണം

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад +3

      🥰🥰🙏🙏🙏

    • @muhammedeban449
      @muhammedeban449 11 месяцев назад

      Njn thankalude vedios സ്ഥിരം കാണാറുണ്ട്. നല്ല പോസറ്റീവ് attitude annu ഇത്താടെ ത്. 😊

  • @b4u285
    @b4u285 11 месяцев назад +102

    നല്ലൊരു ഭാര്യ നല്ലൊരു ഉമ്മയും ആണ് ❤️മക്കളെയും ദീനി ബോധത്തോടെ വളർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @sunithaabbaz6876
    @sunithaabbaz6876 10 месяцев назад

    Hi Ayesha... Can you please tell me about Delcasa cookware? How about its quality? Kindly guide me...

  • @raseenaabdulhakeem9372
    @raseenaabdulhakeem9372 11 месяцев назад +30

    Ayshuti
    അള്ളാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ ബുദ്ധിമുട്ട് ഒന്നും ഇല്ലാണ്ട് ആക്കി തരട്ടെ ആമീൻ ❤️❤️❤️

  • @TECHYMEDIA-ki4dd
    @TECHYMEDIA-ki4dd 11 месяцев назад +9

    Niskarsthilan mukavum munkayum ozhich baki ourath . Allathappol muzhuvanyum marakkanam annan aysha njan padichad

  • @Starkitchen69
    @Starkitchen69 10 месяцев назад +5

    ആയിശ പറഞ്ഞത് എല്ലാം വളരെ ശെരിയാണ് മുഴുവാനായും േകട്ടു അള്ളാഹു നമ്മളെ എല്ലാവരെയും സന്മാർഗത്തിൽ ആക്കട്ടെ ആമീൻ

  • @alimiyan9082
    @alimiyan9082 11 месяцев назад +3

    Youtub il Aadyam ayi njan subscribe cheytha chanel orupaadu ishtamnu ningalde family kazhinja week umrakku poyi nnu ekkaykku vendi duaa cheythittund Insha allah yellam Shifa akki aafiyathodu ulla deekshayuss nalkattey aameen roohi molde samsarikkan athu koodi video yil edane😘

  • @dilshadilu3949
    @dilshadilu3949 11 месяцев назад +33

    ഇക്കാന്റെ അസുഗം പൂർണമായിട്ടും സുഗാവട്ടെ.
    ഇൻഷാ അള്ളാഹ്

  • @ishamehrinekalladi1767
    @ishamehrinekalladi1767 10 месяцев назад +1

    അൽ ഹംദു ലില്ല പറഞ്ഞതൊക്കെ ശരിയാണ് അള്ളാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @abdusamad2668
    @abdusamad2668 11 месяцев назад +11

    നിങ്ങളെ കുറിച്ച് അറിയുന്നവർ ഒന്നും പറയില്ല..ayishu..

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад

      🙏🙏അൽഹംദുലില്ലാഹ്

  • @anshidabilal6499
    @anshidabilal6499 11 месяцев назад +2

    Kitchen il joli cheyyuna time video play cheyyum.... joliyum nadakkum video yum kaanam...
    Ishtamulla videos aanu ellam

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад

      ❤❤❤❤❤❤🙏🙏🙏🙏🙏

  • @Kpj4-s6z
    @Kpj4-s6z 11 месяцев назад +35

    😍😍😍👍മക്കൾക്ക്‌ താൽപര്യമില്ലെങ്കിൽ അവരെ നിർബന്ധിക്കരുത്, ഈക്കാലത്തു സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകാനാണ് മിക്കവാറും കുട്ടികളെല്ലാം ശ്രേമിക്കുന്നതു, ചുരുക്കം ചിലർ മാത്രമേ മോളെപോലെ ചിന്ദിക്കുന്നവരോള്ളൂ, അൽഹംദുലില്ലാഹ്, പടച്ചവൻ നമ്മുടെ മക്കളെ സന്മാർഗത്തിലാക്കട്ടെ, ആമീൻ,
    സംസാരം തുടങ്ങിയപ്പോൾ
    ഒരുപാട് ഇരുന്നുസംസാരിച്ചു അല്ലെ .. വീഡിയോ കുറച്ച് lenth ആയി. 😂 nb: എല്ലാം നല്ലകാര്യങ്ങൾ ആയതുകൊണ്ട് ബോറടിച്ചിട്ടില്ല കേട്ടോ.

  • @RihanaAr-vq8um
    @RihanaAr-vq8um 11 месяцев назад +3

    Njan iduvere oru videosinum comment cheyidittilla but enikku edu valare istapettu itha paranjedella valare correct ayittulla karyangal aanu

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад

      Santhoshamm 🙏🙏🙏🥰🥰🥰🥰🥰

  • @Raees_Rashid_4321
    @Raees_Rashid_4321 11 месяцев назад +4

    Assalamu alaikum.. Aysha.. Good video ayirunnu.. Ithupole ellam nalla reethiyil munnotu povan Allah thoufeek nalkate.. Aameen...

  • @Jcfyz
    @Jcfyz 5 месяцев назад

    Njan kaanunna 2 youtuber aann ayeshas kitchen and shamis own. Randalathum nammale pole simple and humble talking aann. Nammal cheyyunnathum chindikunnathum poleya avarum. Same vibe feel cheyyunnund.

  • @suharamansoor2155
    @suharamansoor2155 11 месяцев назад +6

    ഈ വീഡിയോ എന്തോ എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു വീഡിയോ ആണ് ഇതിൽ ഞാൻ എന്നെ കാണുന്നു 😊

  • @hirzirha9626
    @hirzirha9626 11 месяцев назад +14

    Sathyam aanu paranathu. Innathe nalla topic. Ippolthe kure youtubers video kaanumbo thonnum veruthe videos idunnathayitu. Nigale channel Ottum bore adikathe nalla reethiyil present chaiyyunnu, family ku importance kodukunnu. So kanan thanne interest undu. Keep going on dear.. Allahu ellam khair il aaki tharette.Makkal okke superb❤

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад +1

      Alhamdulillahh 🥰🥰🥰🥰

    • @hirzirha9626
      @hirzirha9626 11 месяцев назад

      @@ayeshas_kitchen❤

    • @jaaznahan2677
      @jaaznahan2677 11 месяцев назад

      ⁠​⁠​⁠​⁠@@hirzirha9626 ningal paranhath sariyanu chila youtubers okke kattikootunnath kandal thanne ntha parayendee enn ariyilla maybe avark thanne ariyunnundavilla nthanu avar kattikootunnath enn

    • @hirzirha9626
      @hirzirha9626 11 месяцев назад

      @@jaaznahan2677 👍🤣

  • @nihadpnidumonp2567
    @nihadpnidumonp2567 11 месяцев назад +15

    ഇത്ത പറഞ്ഞതെല്ലാം ശരിയാണ് ഇത്തയെ വയങ്കര ഇഷ്ട്ടമാണ് എല്ലാ വിഡിയോസും കാണാറുണ്ട് cute family 🥰

  • @jahanajouhara3496
    @jahanajouhara3496 11 месяцев назад +33

    ഇക്കാന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🤲🤲അള്ളാഹു അനുഗ്രഹിക്കട്ടെ cut family ❤️❤️ എനിക് നിങ്ങളുടെ ഫാമിലി ഭയങ്കര ഇഷ്ടം ആണ് വീഡിയോ എപ്പയും കാണാറുണ്ട്

  • @salimaanees9968
    @salimaanees9968 11 месяцев назад +6

    മുഖം മറക്കേണ്ട കാര്യം surah ahzab 59 ayat നോക്കുക അത് വായിച്ചു ഇത്താക്ക് എന്താണ് തോന്നുന്നത് ഇഷ്ടമുണ്ടെങ്കിൽ അത് പോലെ ചെയ്യുക 😊

  • @Raazraaz506
    @Raazraaz506 10 месяцев назад

    Alhamdulillh alhamdulillh... Ningle kand padiknm oro youtubersm.. Asugavm family problvm content aaki oro daym video itt kash undakaan mikka family youtubersm... Ningle kanumbo orupaad respect thonnunn.. Ikkayude asugamoke pettenn sugavate

  • @khamarunnisao5868
    @khamarunnisao5868 10 месяцев назад +7

    Skip ചെയ്യാതെ മുഴുവൻ കണ്ടു 👍 മാഷാഅല്ലാഹ്‌ 😘

  • @sumayyaismayil1596
    @sumayyaismayil1596 9 месяцев назад

    Yennum nallad varate family kk....annum innum bahumaanathode...kanunna vlog...ayshaskitchen🥰

  • @jaseelasamad4936
    @jaseelasamad4936 11 месяцев назад +4

    Assalamu Alaikum sugaano ruhi mole kali kaanan nalla rasamund 😘😘….ningale ellavareyum arogyamulla deergayus nalki Allah anugrahikatte…. Aameen ya rabi…

  • @sajinayousuf9846
    @sajinayousuf9846 11 месяцев назад +23

    അൺഎക്സ്പെക്റ്റഡ് ആയിട്ട് വീട്ടിലോട്ട് വരുമ്പോൾ ആർക്കായാലും ഒരു വിഷമം തോന്നും നമ്മുടെ ചിലപ്പോ നല്ല മൂഡിലോ നല്ല അവസ്ഥയിലോ ആയിരിക്കില്ലല്ലോ എനിക്കും ഇതുപോലെ ഒരുപാട് സിറ്റുവേഷൻ വന്നിട്ടുണ്ട് അവരുടെ മുന്നിൽ നിന്നു കൊണ്ട് തന്നെ ചെമ്മണ്ട ഒരു അവസ്ഥയും വന്നിട്ടുണ്ട് എന്നാലും ആ ഒരു മടി മനസ്സിൽ ഒതുക്കി ഞാൻ അവരെ സ്വീകരിക്കും
    🥰🥰🥰 ബി ഹാപ്പി അസ്സലാമു അലൈക്കും
    ഡിയർ

    • @sajinayousuf9846
      @sajinayousuf9846 11 месяцев назад +1

      ഞാനും ശ്രദ്ധിച്ചു ട്ടോ ഡ്രൈ ഫ്രൂട്ടിന്റെ ബോട്ടിൽ ഇത്താന്റെ കണ്ടിട്ട് ഞാനും അതുപോലെ രണ്ട് സെറ്റ് വാങ്ങിയിട്ടുണ്ട് വെരി യൂസ് ഫുൾ

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад

      ​@@sajinayousuf9846😃😃😃

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад

      ❤❤

    • @A_y_s_h_a
      @A_y_s_h_a 11 месяцев назад

      ​.

  • @maryvarghese1234
    @maryvarghese1234 11 месяцев назад +14

    Unexpected guest ottum comfortable alla.. I really like ur perspective about life. Sharikk paranjal namukk healthy aayi irikkan pattunnath thanne aanu ettom valya baagyam. Ella anugrahangalum indavatte😊

  • @hafihamdan
    @hafihamdan 9 месяцев назад

    Ma sha Allah allahu Akbar... Im really agree nd love your opinions ......❤❤❤
    بارك الله فيكم 🤲🏼

  • @divyanair5560
    @divyanair5560 11 месяцев назад +5

    Nic video ayesh eni orupade uyaragalil ethete 🥰🥰♥️💓🥰

  • @gush_brushes2452
    @gush_brushes2452 5 месяцев назад

    Mashallah നല്ല അവതരണം അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shaizaib2007
    @shaizaib2007 11 месяцев назад +3

    Eppoyum dua cheyyunnu ikkak vendi 😊ayshandeyum makkaldeyum dressing ma Shah Allah adipoly aan

  • @Trafalgarlaw.111
    @Trafalgarlaw.111 10 месяцев назад +1

    Corect....endin ainde aavhyam asugam kanich nadakkunnad kanumbo thanne namak tenshion aavunnu

  • @nizmalnishuviog1084
    @nizmalnishuviog1084 10 месяцев назад +4

    Alhamdulillah 😍 Aarogem aafiyathum asyusum tharane namukum makkalkum uppakum ummakum kudapirapukalkum ikkakum 😍🤲UAE fan's 🤩 super video 📸

  • @fathimafahima7614
    @fathimafahima7614 5 месяцев назад

    Ayisha yanik negale vediosh yanik istama inshallah yallam sareyavum duhacheunnu 🤲🏻🤲🏻

  • @shifinkt2730
    @shifinkt2730 11 месяцев назад +9

    Paranjathokke nalla karyam aan ente full support ayisha

  • @rishurichukidsvlog6897
    @rishurichukidsvlog6897 10 месяцев назад +1

    നിങ്ങൾ പറയുന്നത് 100% 🤲ശരിയാണ് hus അസുഖം പെട്ടന്ന് അള്ളാഹു പെട്ടന്ന് സുഖം തരട്ടെ 🤲🤲

  • @Nminnus
    @Nminnus 11 месяцев назад +4

    Youtubinu vilayiland ayath family vlog umayi varum enitt illatha prashnangalum undavum.udaharanm mallu family

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад +1

      Vere channel name mention aakanda dear🙏🙏🙏

  • @ZaveArt
    @ZaveArt 10 месяцев назад +1

    Aysha's kitchen food related ayitulla vedio kananan njngalk ishtam.❤❤❤

  • @hashiranoufal9736
    @hashiranoufal9736 11 месяцев назад +3

    Enthe ormayil nhan first kanda youtube channelaan ittanteth🥰 orupaad ishtaan🥰

  • @Raazraaz506
    @Raazraaz506 10 месяцев назад

    Nammlk ishtathode kodukam.. Gold aayalm kash aayalm.. Ath poruthamullath aakum apo.. Nirbhandich vangn padilla..

  • @anuanshid3954
    @anuanshid3954 10 месяцев назад +4

    സ്ത്രീകൾ മുഴുവനായും മറക്കണം മുൻകയ്യും മുഖവും ഒക്കെ ഹൗറത്താണ്

    • @AbdulRasheed-vt2ec
      @AbdulRasheed-vt2ec 10 месяцев назад

      🙄

    • @AbdulRasheed-vt2ec
      @AbdulRasheed-vt2ec 10 месяцев назад

      തട്ടി തടഞ്ഞു വീഴില്ലേ അപ്പോൾ

    • @alphonsakuniyil8482
      @alphonsakuniyil8482 5 месяцев назад +1

      മുഖവും മുൻ കയ്യും ഔറത്ത് അല്ല

  • @razanmahmood8533
    @razanmahmood8533 11 месяцев назад +6

    Utube alla life..life nte oru ഭാഗമായി utube good choice❤❤❤

  • @jaseelasamad4936
    @jaseelasamad4936 11 месяцев назад +8

    Tension aavanda athokke sheri aayikolum…pinne asukathinte kaariyangal onnum eni open aayi parayanda tto…ikkak ath vishamaakum….endengilum oru kaariyam ketal pettan tension aavunna aala njan ath aareude enn onnumilla tto….Athukond chodich poyada eni chodikilla tto…Don’t worry be happy Ayishu 😊

  • @Oplidjdkdhdhdd
    @Oplidjdkdhdhdd 11 месяцев назад +2

    Ummul quwinil evideyaa thamasam

  • @zahrafathima5400
    @zahrafathima5400 11 месяцев назад +4

    Inganeyokke parayuo ithaa.. Aarum ith vare paranjittundenn thonnunnilla vedio kanunnadine patti 😊 very very genuine person🥰

  • @shabnayounis421
    @shabnayounis421 10 месяцев назад

    Apaya etha page..... Nannaynd... Ayshatha nalla bangi vechknu...

  • @NashidNashi-jt6hd
    @NashidNashi-jt6hd 10 месяцев назад +3

    Masha Allah. Allahu anugrahikkatte aameen

  • @sameenashoukath-y1f
    @sameenashoukath-y1f 10 месяцев назад +1

    Mukavum munkai um marakenda enn parayunnath niskarathil aanu... Allathapol ath aourath thanne aanu

  • @shalushalu8354
    @shalushalu8354 10 месяцев назад +5

    നല്ല ഫാമിലിയാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @hajaranazar1724
    @hajaranazar1724 11 месяцев назад +4

    ആയിഷാ ഒന്നിനും ടെൻഷൻ ആവണ്ട ഒക്കെ അല്ലാഹുവിൽ അർപ്പിക്കുക ഷിഫാനൽകും കൂടെ ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് ആരുടെയെങ്കിലും പ്രാർത്ഥന പടച്ചോൻ കേൾക്കാതിരിക്കില്ല നിങ്ങളെ കുടുംബത്തിൽ സമാധാനം നൽകട്ടെ 🤲🤲
    എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ആയിഷ കിച്ചൻ കാണാൻ 👍👌🏻👌🏻👌🏻🥰🥰🥰🥰

  • @fathimapn483
    @fathimapn483 11 месяцев назад +26

    അള്ളാഹു പുർണ്ണ ശിഫ തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @faizifareed3455
    @faizifareed3455 11 месяцев назад +1

    Ithande chanal kand kand ende familyile orale polee thannee ayii .ithande sound kelkumbo veetile ellarkum ariymmm.ayisha allee ennu parayumm😊😊

  • @mumthazshajahan8778
    @mumthazshajahan8778 11 месяцев назад +4

    Ninghalde ikkakk onnum illathirikkatte dua cheyyam❤

  • @RemaKoduveli
    @RemaKoduveli 11 месяцев назад +2

    Aysha innate kalathe anungal ingine parayunnundalo. Hus
    Ingane paranjathe manassinte valuppamkondane
    God bless you

    • @jaaznahan2677
      @jaaznahan2677 11 месяцев назад

      Nte ikkayum veedinte karyathil nganenneya parayaru gold onnum venda

  • @samirazak8
    @samirazak8 11 месяцев назад +6

    Aaishuuu I love your videos and love ur family.l wondered about ur transformation journey after marriage. Alhamdulillahh i am happy to hear that 🥰

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад +2

      ❤❤❤❤❤😃😃😃😃most of my friends are saying the same😆😆

    • @newkudir6439
      @newkudir6439 10 месяцев назад

      Isnc xbfejwk nfoatc lvifsa xKlU laisg😮

  • @JAAZDREAMBOUTIQUE123
    @JAAZDREAMBOUTIQUE123 10 месяцев назад +2

    Kaalinte karyam njanum orkarund... Ath nthanu aarum pareyathennum sradhikathath ennum thonnarund..

  • @fathimathzuhra2277
    @fathimathzuhra2277 11 месяцев назад +5

    Crct....❤
    Privacy samayatt vernnad shariyalla.....
    Fmly membrs anengil ok....
    Porttin kanunnadan shari sub crbrs okke...

  • @NusiMuthoos
    @NusiMuthoos 10 месяцев назад

    Pen makkal bharkkathaanu...enthinu tention ...Ella suga asoukaryaggal padachon thannittunddaggil ad avare koodi bhaagyamaanu

  • @ziladesigns____
    @ziladesigns____ 11 месяцев назад +11

    മാഷാഅല്ലാഹ്‌ 🤍വീഡിയോ എടുക്കുന്ന അത്രയും റൂഹി റോസും പുറകിൽ സൗണ്ട് ഉണ്ടാക്കാതിരിക്കിന്നല്ലോ നല്ല മക്കൾ.mri റിസൾട്ടിൽ പ്രയാസങ്ങൾ ഒന്നും ഇല്ലാതിരിക്കട്ടെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 😍

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад +3

      😃😃engineyo irunnathaa....
      Insha allah... Dua il ulpeduthane

  • @Rihan.428
    @Rihan.428 3 месяца назад

    ഇത്താനെ ഒരുപാട് ഒരുപാട് ഇഷ്ടം ❤❤❤❤

  • @irsadrangrej
    @irsadrangrej 11 месяцев назад +3

    Interesting vlog aysha didi❤

  • @MuhmmadNahyanKarimba
    @MuhmmadNahyanKarimba 10 месяцев назад

    Makkalude name onn paranju tharavo. Itha pls

  • @arzaan100
    @arzaan100 11 месяцев назад +3

    Ningal subscriber s veettil varunnadine kurich parannille orikkakum angane parayarudayirunnu.avar athra ishtathodeyalle vannittundava.avare time num value und.avar ningale guest aan.

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад

      Ingane chinthichal enikkonnum parayaanillaa🙏🙏🙏..

  • @shruthymenon2682
    @shruthymenon2682 10 месяцев назад

    യൂട്യൂബ്യിൽ ഉള്ളതിൽ നാലൊരു ചാനൽ ആണ് ഇതു........ 💓💓💓💓.. വെറുപ്പിക്കൽ ഇല്യ.... അതാണ് positive....

  • @adhilashraf8127
    @adhilashraf8127 11 месяцев назад +3

    ഞാൻ, ആയിഷാ യൂട്യൂബ്തുടങ്ങിയത്മുതൽക്കാണൂന്നതാന്നമഷാാല്ലഹ്,അല്ലാഹുവിജയ്ംതരട്ടെഅമീൻ,,,,,വീടകുടിയിരിക്കാനും

  • @zahidwahidifracma1924
    @zahidwahidifracma1924 10 месяцев назад

    Aysha neaitta dressinepatti onnh parayanm super aayittund vanghikkanan

  • @seenanazer6328
    @seenanazer6328 11 месяцев назад +15

    നല്ല അച്ചടക്കമുള്ള ഒരു ഫാമിലി . ഒത്തിരി ഇസ്തം .❤

  • @jaaz-ze9fg
    @jaaz-ze9fg 10 месяцев назад +1

    ❤ഞാനും ഇത്തയേ ഒരുപാട് ഇഷ്ടപെടുന്നു....

  • @delishfoodworld2568
    @delishfoodworld2568 11 месяцев назад +4

    Aarodum ingot vararuth n paranjaal porea
    Endhina inganea valanju pidichu parayunath

    • @abnavkrishna5959
      @abnavkrishna5959 11 месяцев назад

      Sheriya

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад

      Angine njan paranjal orupaad issue varum.... Mukesh actor nte veetilek nattapaathirathri oru fan vikichathokke ipazhum ormavarum😆😆

  • @shamsijaleel731
    @shamsijaleel731 11 месяцев назад +2

    Ayshas kitchen nalla ishtan🥰ella vediosum kanarund comments idarilla love uu

  • @suneeran1762
    @suneeran1762 10 месяцев назад +3

    Masha allah സത്യസന്ധമായ മറുപടി 👍👍

  • @rehanalatheef7675
    @rehanalatheef7675 11 месяцев назад +2

    Oripaad aagrahikkarudh enn paranha aa sambhavam 100% sathyamaan njhanum anghine aagrahikkaarilla ulladh kond jeevikkaan nokum nda husbandum anghine thanne parayunna aalan alhamdulillah

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад

      👍❤❤❤❤അൽഹംദുലില്ലാഹ്

  • @user-ie9we3bi7h
    @user-ie9we3bi7h 10 месяцев назад +4

    Nalla oru personality nalla voice daivom nallath mathram varuthatte

  • @akbara5657
    @akbara5657 11 месяцев назад +2

    Hi sis paavam sound ayishu❤❤🥰❤
    Parayandann paranj paranj oronn paranjuvaruva😂😂😂😜😝☺

  • @Meimei__243
    @Meimei__243 11 месяцев назад +35

    പക്വതയുള്ള ലേഡി ❤️❤️❤️

  • @ayrinvtb8432
    @ayrinvtb8432 10 месяцев назад

    Enikk valare ishttapettu Q&A. Ellathinum nallathaya marupadiyan itha thannath.

  • @sadie8137
    @sadie8137 11 месяцев назад +3

    Do you do hijab tutorials

  • @fidhufaihu3790
    @fidhufaihu3790 11 месяцев назад +2

    Thairum muttayum orumich kazhikkan pattillatto

  • @ramseenasaleem4264
    @ramseenasaleem4264 11 месяцев назад +11

    ആയിഷ പറഞ്ഞതു വളരെ കറക്റ്റ് ആണ് ഞാനെന്റെ ഹസ്ബന്റിനോട് അസുഖത്തിന്റെ കാര്യങ്ങൾ പറഞ്ഞപ്പോൾ ആദ്യം പറഞ്ഞത് ആയിഷ അതിന്റെ പേരിൽ കണ്ടന്റ് ഉണ്ടാക്കി ക്യാഷ് ഉണ്ടാക്കി എന്നാണ് പിന്നീട് ഞാൻ പറഞ്ഞു മനസ്സിലാക്കി അസുഖ വിവരങ്ങൾ പറയാനുണ്ടായ സാഹചര്യം ഞാൻ പറഞ്ഞു കൊടുത്തു അതുകൊണ്ടാണ് പറഞ്ഞത് ചിലർ പറയുമ്പോൾ നെഗറ്റീവ് ആയി എടുക്കുമെന്ന് എല്ലാ അസുഖങ്ങളും പെട്ടെന്ന് ഷിഫയാകട്ടെ ആമീൻ

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад

      ആമീൻ 😃😃😃😃🥰👍👍👍

  • @muhammednishad1828
    @muhammednishad1828 11 месяцев назад +1

    ഇഷ്ടം ആണ് നിങ്ങളെ വീഡിയോസ് എല്ലാം കാണാറുണ്ട്❤❤

  • @diluamein
    @diluamein 11 месяцев назад +8

    Love you itha and itha's family

  • @abdusamad2668
    @abdusamad2668 11 месяцев назад +5

    നല്ല RUclips aanu..ayshu..

  • @KAMARUNNEESATHACHANKUNNAN
    @KAMARUNNEESATHACHANKUNNAN 10 месяцев назад +1

    എനിക്കും 3 പെൺകുട്ടികളാണ് അൽഹംദുലില്ലാഹ് 4ആൺകുട്ടി ആയി

  • @ayshashajeea2468
    @ayshashajeea2468 11 месяцев назад +3

    Hi
    എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടാണ്..❤ എനിക്ക് phn കിട്ടിയ അന്ന് മുതലേ ഞാൻ sthiramaayitt കാനുതാണ് നിങ്ങളുടേത്. ഒരു പാട് cookings നിങ്ങളൂടെ ആണ് പഠിച്ചത്..thanku ithaa..❤❤❤❤❤

  • @lamiahussain6912
    @lamiahussain6912 11 месяцев назад

    Unexpected aayitt oral varumbozhulla avastha namukkalle ariyooo. Especially makkals ulla veetil. 5 min polum veedu nannayi kidakilla. Weekendil aanel paraye venda namukkum vende rest okke😂. Thumb nail kand video kaanunnene pati paranjath correct aanu. Njan 1,2 videos ingane kandappol thanne manassilay. Thumbnail vere content vere. Athodu koodi nirthi. Ente molum t.v kaanumbo parayum ath vaangu ith vaangu. Njanum apo itha parayunna same dialogue aanu parayane😅.Dressingine pati paranjathum correct. Namuk comfortable aayitulla dress iduka. Makkalk ishtamullath decide cheyyatte. Reenu Masha Allah enikk bayankara ishtamaanu❤. Rosu nd Ruhi molumtto.Boy or girl, healthy aayitulla makkale tharatte Allah. Paranj varumpo itha paranjathokke correct aanu 😃. Ningade familyk ella khairum barkathum Allah thannu anugrahikkatte.🤲.

    • @ayeshas_kitchen
      @ayeshas_kitchen  11 месяцев назад

      ഒരുപാട് സന്തോഷം 🙏🙏🙏🙏🙏detailed ആയിട്ട് reply തന്നതിന്..❤❤❤❤❤

  • @AR-BOYTM123
    @AR-BOYTM123 11 месяцев назад +4

    Masha Allah ... Iniyum uyarangalil etatte

  • @rayyanrayyan4085
    @rayyanrayyan4085 10 месяцев назад +1

    Nalla vloger.orubad eshttan

  • @mhdabrar871
    @mhdabrar871 11 месяцев назад +3

    മാഷാ അള്ളാ എനിക്ക് ഇഷ്ടമാണ് ആയിഷ കിച്ചൻ ❤❤❤❤❤❤

  • @gush_brushes2452
    @gush_brushes2452 5 месяцев назад

    ഹിജാബ് കുറിച്ച് ഒന്ന് പറഞ്ഞു തരാമോ

  • @farishasajeer9378
    @farishasajeer9378 11 месяцев назад +4

    Really what you said is right dear❤❤❤❤

  • @Sumayyarafi
    @Sumayyarafi 10 месяцев назад +1

    Allhahu നമ്മളെ എല്ലാവരെയും കാക്കട്ടെ aameen🤲🏻🤲🏻🤲🏻

  • @diyanaliyanadiya7073
    @diyanaliyanadiya7073 11 месяцев назад +11

    ഞാൻ എന്നും മുടങ്ങാതെ കാണുന്ന വീഡിയോ ഇതാ❤