കാടിനുള്ളിൽ സ്ഥിതിചെയ്യുന്ന മലയുടെ താഴ്‌വാരത്തിലെ ഒരു ഗ്രാമം A village in the foothills.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 110

  • @mansoorckde
    @mansoorckde 2 года назад +11

    ജാട ഇല്ലാത്ത വ്ലോഗർ ആണ് വിബിൻ ബ്രോ അടിപൊളി എനിക്ക് ഭയങ്കര ഇഷ്ട മായി 👌👌👍

  • @baijujohn7613
    @baijujohn7613 2 года назад +7

    ബിബിൻ ....താൻ ഓരോ സ്ഥലത്ത് ചെന്ന് ആ സ്ഥലത്തെയും ആളുകളേയും പരിചയപ്പെടുത്തി അവിടെ നിന്നും പോരുമ്പോൾ മനസ്സിന് ഒരു വിങ്ങലാ ... അവിടെ നിന്നും പോരാൻ തോന്നുന്നില്ല ...അത്രയ്ക്ക് നെഞ്ചിൽ പതിഞ്ഞ് പോകുന്നു😔 ...പിന്നെ റഹിം ഒരു encyclopaedia ആണ് ... 🥰 പിന്നെ മുനീർ ഉള്ളത് കൊണ്ട് തനിക്ക് ഫ്രീ ആയി ഷൂട്ട് ചെയ്യാം ... നല്ലൊരു ടീമാണ് ട്ടോ ...👍👍👍😍😍God Bless You Dears...🤝🤝🤝🥰🥰🥰💐💐💐

  • @rrathishkmr9303
    @rrathishkmr9303 2 года назад +2

    എന്നെ കൂടുതൽ ആകർഷിച്ചത് കാഴ്ചകളോടൊപ്പം നിങ്ങൾ രണ്ടു പേരും പോകുന്ന സ്ഥലത്തിനെ പറ്റി നൽകുന്ന വിശദ വിശദീകരണവും... 👍❤️

  • @christkingdomonearth4116
    @christkingdomonearth4116 2 года назад +1

    നമ്മുടെ ചെറിയജീവകാലത്തു വിശാലമായ ഈഭൂമിയിലെ ഇതേപോലെയുള്ള പലഗ്രാമങ്ങളും സ്ഥലങ്ങളും അവിടുത്തെ വിശേഷങ്ങളുംഒക്കെ പോയിക്കണ്ടു അറിയുക സാധ്യമല്ല; ഇങ്ങനെ യൂട്യൂബിലൂടെ സ്ഥലവിശേഷങ്ങൾ ഞങ്ങളിൽ എത്തിക്കുന്നതിന് നന്ദിയുണ്ട്;
    പുനലൂർ പേപ്പർമില്ലിന്റെ ഓർമവരുന്നു; തുരുമ്പിച്ചു പൊടിപിടിച്ചു ഗ്ലാസ്പൊട്ടികിടക്കുന്ന തേയില കമ്പനിയുടെ ഇപ്പോഴത്തെ പരുവം കണ്ടപ്പോൾ ; ഒരു കാലത്തു അനേകർക്ക്‌ ആശ്രയമായിരുന്ന കമ്പനി; എന്ത് ചെയ്യാനാ, ഏതു വശത്തുനിന്നാണെങ്കിലും, പിശാച് കയറിയ മനുഷ്യർ എല്ലാംതല്ലിപ്പൊട്ടിച്ചു കുപ്പക്കുന്നാക്കും; അപ്പോൾ പിശാചിനും അനുയായികൾക്കും സമാധാനം ആകും; ഇതുകൊണ്ടാണ്, സൃഷ്ടിതാവിനു നന്ദിപറഞ്ഞു പ്രാർത്ഥിച്ചു സ്വർഗീയഭയത്തിൽ താഴ്മയിൽ മറ്റുള്ളവരെ ബഹുമാനിച്ചു സൗഹാർദ്ദത്തിൽ ജീവിക്കാൻ ശ്രമിക്കേണ്ടത് ...അല്ലെങ്കിൽ നാളത്തെ അവസ്ഥ കുപ്പക്കുന്നാകാം ; തൊഴിലാളിയൂണിയനും രാഷ്ട്രീയവും എല്ലാം ഇടയിൽ കയറി കുപ്പക്കുന്നാക്കുവാൻ സന്നദ്ധരായി നിൽക്കുന്നു;
    ഇനി കുടുംബജീവിതം ആണെങ്കിലും ഏതുപ്രസ്ഥാനം ആണെങ്കിലുംഇതുതന്നെ ഗതി; സ്വർഗ്ഗഭയത്തിൽ /പ്രപഞ്ച സൃഷ്ട്ടാവിനെ ഭയന്ന് ജീവിച്ചാൽ നന്ന് ....
    ക്രിസ്തുയേശുവിലൂടെ സ്വർഗ്ഗപിതാവിനോട് അടുത്തുവരുവീൻ ; എന്നാൽ പിശാച് നിങ്ങളെ വിട്ടു ഓടിപ്പോകും ( James 4: 8; Gs John 14: 6; )……
    കർത്താവായ യേശുക്രിസ്തു /രാജാധിരാജാവ് ഭൂമിയെ ഭരിക്കുവാൻ വരുന്നു ; അപ്പോൾ കർത്താവിന്റെ മഹത്വപ്രത്യക്ഷതയിൽ വായിലെ ശ്വാസത്താൽ എല്ലാ പിശാചുക്കളും നശിക്കും ;
    പിശാചുക്കളുടെ /സാത്താന്റെ യുഗം /കാലം/രാജ്യം അവസാനിച്ചിരിക്കുന്നു ; ( Matt 24v14; Rev 12v12; 2 Thess 2v8; Rev 11v15; 21; )
    ഇനി ഭൂമിയിൽ ക്രിസ്തുരാജ്യം മാത്രം ( Rev 11v15; Luke 22v18; Matthew 26v29
    🙏🙏🙏

  • @AnilKumar-us8hn
    @AnilKumar-us8hn 2 года назад +3

    നല്ല അവതരണം. നമ്മളും കൂടെ നേരിൽ കാണുന്ന പോലെ

  • @shameernusra5961
    @shameernusra5961 2 года назад +11

    എനിക്ക് ഏറെ ഇഷ്ട്ടം ഉള്ള വ്ലോഗർ..🥰🥰🥰🥰🌹🌹.ഇനിയും ഇങ്ങനെത്തെ ഗ്രാമ കാഴ്ചകൾ ചെയ്യണം..എന്നെപോലെ ഉള്ള പ്രവാസികൾക്ക് ഇതൊക്കെ കാണുമ്പോൾ മനസ്സിൽ നല്ല സന്തോഷം ആണ്..എല്ലാ ടെൻഷൻ മാറും..🥰🥰🥰🥰🥰🥰

  • @mustfa0562
    @mustfa0562 2 года назад +1

    Adipoli

  • @YousafNilgiri
    @YousafNilgiri 2 года назад +4

    എന്റെ കുറെ സുഹൃത്തുക്കൾ ഉള്ള നാടാണ് എല്ലമല 🥰🥰🥰👍🏻

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +4

    Bibin chettaa.... Super view ഒരു നൊസ്റ്റാൻ ജിക് ഫീൽ... നല്ല അവതരണം , കൂടെ റഹീമിനും thanks ..
    Love from kozhikode

  • @sameerkamal784
    @sameerkamal784 2 года назад +6

    ബിബിൻ ഭായ് നിങ്ങളുടെ വീഡിയോ വളരെ സൂപ്പർ ആകുന്നുണ്ട്, അതോടൊപ്പം റഹീമിനെ വിവരണവും വളരെയധികം നല്ലതാ കേട്ടോ

  • @mmmm-sg2gt
    @mmmm-sg2gt 2 года назад +3

    അടിപൊളി ഗ്രാമവും നല്ല മനുഷ്യരും

  • @sajijames5871
    @sajijames5871 2 года назад +3

    മനോഹരം ....ഗൃഹാതുരമായ കാഴ്ചകൾ ...ആശംസകൾ ബിബിൻ 🌹

  • @jayamenon1279
    @jayamenon1279 2 года назад +3

    O Valley Kazhchakal Manoharam Thanne 👌 Super Vedio 👌

  • @noufalbabu3735
    @noufalbabu3735 2 года назад

    I like your Village vlog

  • @ranjithmenon8625
    @ranjithmenon8625 2 года назад +5

    Hi bibin, excellent vlog 👍❤️

  • @rajeshs3098
    @rajeshs3098 2 года назад +1

    പാർട്ടിക്കാരുടെ കോടികൾ കാണാനില്ല സിനിമയ്ക്ക് സെറ്റ് ഇട്ടതുപോലെ സ്ഥലം 👍❤️❤️

  • @Saji325-12
    @Saji325-12 2 года назад +1

    യാത്രകൾ എത്ര മനോഹരം
    പുതിയ അറിവുകൾ അനു
    ഭവങ്ങൾ.

  • @Saravanan_tirupur
    @Saravanan_tirupur 2 года назад

    Adipoli bro

  • @shihabshihab6651
    @shihabshihab6651 2 года назад +4

    സ്നേഹം മാത്രം 🥰🥰 i love travelling

  • @leelammapp5522
    @leelammapp5522 2 года назад +2

    B bro adipowli. Ella videos um kanarundu katta support🙌🙌

  • @lviews1197
    @lviews1197 2 года назад +3

    🤝തകർത്തു 👍🏻👍🏻👍🏻

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf Год назад

    Super video

  • @muhammeds.p9400
    @muhammeds.p9400 2 года назад

    Bb sir
    സുഖമാണെന്ന് വിശ്വസിക്കുന്നു
    താങ്കളുടെ ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചമാണ്.
    അഭിനന്ദനങ്ങൾ

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 2 года назад +3

    ന്നല്ലൊരു വ്ലോഗറാണ്ബിബിൻഎല്ലാംകാണാറുണ്ട്റഹീംഎന്താണ്ജോലി

  • @rajappanmk5807
    @rajappanmk5807 2 года назад +3

    അടിപൊളി 👍❤️

  • @sakkeersatheesankrishnanku8442
    @sakkeersatheesankrishnanku8442 2 года назад +4

    ഗ്രാമക്കാഴ്ചകൾ .സൂപ്പർ-ഗ്രാമത്തിലെ ജനങ്ങൾ അതിലും സൂപ്പർ 💐

  • @sabirsabi391
    @sabirsabi391 2 года назад +2

    Hi bi bro 🤗. ഞാൻ 2017 ഈ സ്ഥലത്ത് വനിട്ടുണ്ട്. അന്ന് aa ഫാക്ടറി nte മുന്നിൽ നിന്ന് ഫോട്ടോസ് എടുത്തിരുന്നു . കുറച് കൂടെ തൂരം പോയാൽ അവിടെ ഒരു ബ്രിട്ടീഷ് പാലസ് പോലെ ഒരു വീട് ഉണ്ട് പണ്ട് ബ്രിട്ടീഷ് കാർ താമസിച്ചിരുന്നത് ഒര് മല മുകളിൽ അത് വീഡിയൊ യില് കണ്ടില്ല. നല്ല view ഉള്ള സ്ഥ്ലങ്ങൾ ആണ് . ഒര് പാട് വെള്ളം ചാട്ടം കാണം. ആന പുലി ഒക്കെ ഉള്ള ഇടം ആണ്

  • @sureshnair2393
    @sureshnair2393 2 года назад +3

    Nice informative video. You are taking maximum Pain. Thanks for nice video waiting for more videos.

  • @archie6702
    @archie6702 2 года назад +3

    Awesome episode looking forward to more such visuals. Keep up the good work.

  • @powerelectronics8640
    @powerelectronics8640 2 года назад

    അടിപൊളി vlog bro., ആ നിഷ്കളങ്കരായ നാട്ടുകാരും ആയി സംസാരിച്ചത് വളരെ ഇഷ്ടമായി., 👌👍👍

  • @ahammedmubin1891
    @ahammedmubin1891 2 года назад +2

    കാത്തിരിപ്പ് ....

  • @sudhishkr7777
    @sudhishkr7777 2 года назад +2

    മനോഹരമായ സ്ഥലം 👌👌😍😍

  • @Ssss-qs6wh
    @Ssss-qs6wh 2 года назад +1

    നല്ല വീഡിയോ നല്ല കാഴ്ചകൾ,
    ഒരുകാര്യം ശ്രദ്ദിക്കുക ആളുകൾ സംസാരിക്കുമ്പോൾ ഇടയി ൽ കയറി സംസാരിക്കുന്നതും, ഓവർ സംസാരവും കുറക്കാൻ പറ്റുന്ന താണേൽ നല്ലത്!

  • @habeebiii1966
    @habeebiii1966 2 года назад +1

    പോയിട്ടുണ്ട് അടിപൊളി സ്ഥലം

  • @siyafemi2847
    @siyafemi2847 Год назад +1

    എന്റെ സ്വന്തം നാട് . എല്ലമല

  • @sudhia4643
    @sudhia4643 2 года назад +4

    മൂന്നുപേർക്കും..,.....,.,...,........നമസ്കാരം. 🙏... Travel vlog. എന്നൊക്കെപ്പറഞ്ഞാൽ. ഇങ്ങനെ. ആയിരിക്കണം. ഒരു. രക്ഷയുമില്ലാത്ത. കാഴ്ചകൾ. 👌👌👌👌👌👌. എല്ലാവരും. ഒത്തുചേർന്നപ്പോൾ. ജഗതാപ് എന്ന തമിഴ്. ഗ്രാമം. ഓർമ്മവന്നു. 👍👍👍👍👍.. സുധി. എറണാകുളം.

  • @moidumohd1968
    @moidumohd1968 Год назад

    Super bro....pazhaya vdos eduth kanalanu ippolathe paripadi......❤❤

  • @Saji325-12
    @Saji325-12 2 года назад

    അടിപൊളി കാഴ്ചകൾ
    നല്ല അറിവുകൾ.

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 года назад +2

    Chandanamala superb landscape awesome

  • @miyasmiyas7739
    @miyasmiyas7739 2 года назад

    Valare nalla oru vlog rahiminte oru bro aanu njan 👍

  • @sumeshsunder2383
    @sumeshsunder2383 2 года назад +6

    നീലഗിരി ഒരു സംഭവമാണ് . B Bro യുടെ അവതരണവും

  • @krishnakumarap4715
    @krishnakumarap4715 2 года назад +1

    This vedio is super super with back ground music

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +1

    ഹായ് സൂപ്പർ 😍😍

  • @hamzatharayil8356
    @hamzatharayil8356 2 года назад

    Episode NOMBER ഇടണം
    കയ്ച്ചകൾ സൂപ്പറാണ്

  • @babuamboory1035
    @babuamboory1035 2 года назад +2

    Super...area

  • @smuhammad7445
    @smuhammad7445 2 года назад +1

    B Bro Rahim..Super....

  • @mohamedrafeeqkalliyil4699
    @mohamedrafeeqkalliyil4699 2 года назад +1

    Super video.

  • @valasanaliyan5036
    @valasanaliyan5036 2 года назад

    ഹായ് ഹായ് ഹായ്

  • @sameershameema5131
    @sameershameema5131 2 года назад

    നാടുകണി യിൽനിന്നും. കൊടും. കാട്ടിലൂടെ.4. Km.. യാത്ര. ചെയ്താൽ. അവിടെ. എത്താം(നടന്നു )

  • @ansarm4885
    @ansarm4885 2 года назад +2

    ബല്ലാത്ത ജാതി ❤❤എമൗണ്ട് കുറഞ്ഞോ 🥰🥰

  • @mayakarun
    @mayakarun 2 года назад +2

    Hi, ur vlogs r very much interesting, different from the vlogs which i see normally. U hv shown so many places, which I didn’t knew they existed also. Keep up the good work. Wud like to see many more, if i get a chance wl try to visit these places. Tks 👍🙏

  • @sajans8291
    @sajans8291 2 года назад +1

    ബിബിൻ ബ്രോ...

  • @prajeethv9592
    @prajeethv9592 2 года назад +2

    B bro naiss video

  • @shamsusha3695
    @shamsusha3695 2 года назад +1

    nice
    Very good 👍👍👍👍

  • @justinethomas5656
    @justinethomas5656 2 года назад +2

    super

  • @siddharthsiddu927
    @siddharthsiddu927 Год назад +1

    Bro super 👌

  • @sirajudeen915
    @sirajudeen915 2 года назад +2

    Good luck bro

  • @macpmna
    @macpmna 2 года назад +1

    കുട്ടിന്റെ പേരെന്താ 😍

  • @radhakrishnan4806
    @radhakrishnan4806 2 года назад

    Visit Aravenu and Kothagiri where you can see lot of tea manufacturing factories.

  • @SosammaChacko-cy1do
    @SosammaChacko-cy1do Год назад

    British Bell Super

  • @ismailch8277
    @ismailch8277 2 года назад +1

    super👍👍

  • @fabyjose7708
    @fabyjose7708 2 года назад +1

    Location kudi pin cheytha nannayirunnu

  • @vijeeashvijee8012
    @vijeeashvijee8012 2 года назад

    Super bro💞

  • @Sanujoseph06
    @Sanujoseph06 2 года назад +2

    Another great video….💕

  • @shajijoseph7425
    @shajijoseph7425 2 года назад +1

    Firstttt ❤️❤️👌

  • @nishathankachan6924
    @nishathankachan6924 2 года назад +1

    Super💕💞💕💞💕❤💕💕💞💞❤❤

  • @kunjumonkodumo530
    @kunjumonkodumo530 2 года назад +1

    👍

  • @Abdul-ei8pp
    @Abdul-ei8pp 2 года назад +1

    👍👍👍

  • @jithinjp7688
    @jithinjp7688 Год назад

    Bibin bro kudeyullathe arane.adhehathine vere youtube chanel elle🤔🤔

  • @rajeshgcharuvila
    @rajeshgcharuvila 2 года назад +1

    B bro camera super etha camera

  • @rafeequemakkikaran1693
    @rafeequemakkikaran1693 2 года назад

    Bro👍

  • @dreamride6899
    @dreamride6899 2 года назад +1

    ❤️❤️

  • @reneeshrajpr1541
    @reneeshrajpr1541 2 года назад +1

    👏👏👏👏

  • @anzarkarim6367
    @anzarkarim6367 2 года назад +1

    😍😍😍🙋🙋🙋....

  • @radhikaranir1210
    @radhikaranir1210 Год назад +1

    Down this temple there is a church and school also where I studied more than 39 years. Why not including that one

  • @ramadas1873
    @ramadas1873 7 месяцев назад

  • @mohamedshihab5808
    @mohamedshihab5808 2 года назад +1

    💯👌

  • @firossub
    @firossub 2 года назад +1

    B -BRO PHILIPINES POYILLE

  • @SharifJafar80
    @SharifJafar80 2 года назад +1

    ❤️

  • @anoopkv1397
    @anoopkv1397 2 года назад +1

    ❤️❤️❤️❤️❤️

  • @abdu8560
    @abdu8560 2 года назад +1

    , ❤️♥️

  • @bibeeshsouparnika677
    @bibeeshsouparnika677 2 года назад +1

    🎈🎈🎈🎈🎈🎈🎈🙏🙏🙏

  • @nadarshavh1839
    @nadarshavh1839 2 года назад +2

    ʙ ʙʀᴏ❤️❤️❤️🥰

  • @nishadpkn5009
    @nishadpkn5009 2 года назад

    Bbro

  • @jafdxb
    @jafdxb 2 года назад

    Rahimvlogs. Keep supporting

  • @radhakrishnan4806
    @radhakrishnan4806 2 года назад

    Lord Murugan is regarded as Tamil God.

  • @aamiesvlog9256
    @aamiesvlog9256 2 года назад +1

    Otherakaran

  • @s20021971
    @s20021971 2 года назад

    Kodduthukoode 28 kodi

  • @saraswathyb976
    @saraswathyb976 Год назад

    Valar

  • @anjubabu4294
    @anjubabu4294 2 года назад +1

    👍

  • @nrose3915
    @nrose3915 2 года назад +1

    👍

  • @peace3114
    @peace3114 2 года назад +1

    👍

  • @2015JS
    @2015JS 2 года назад +1

    👍