ന്യൂ ഹോപ്പ് എന്ന കാടിനുള്ളിലെ തമിഴ് ഗ്രാമത്തിലേക്ക്.To the Tamil village of New Hope in the jungle.

Поделиться
HTML-код
  • Опубликовано: 26 май 2022
  • കാടിനുള്ളിൽ സ്ഥിതിചെയ്യുന്ന ന്യൂ ഹോപ്പ് എന്ന ഗ്രാമം.
    New Hope is a village in the jungle.
    കാട്ടിനുള്ളിലൂടെ തമിഴ്നാടിന്റെ ഗ്രാമങ്ങളിലേക്ക്..
    A journey through the rural areas of Tamil Nadu
    rahim vlogs : / @rahimvlogs2996
    New hope O'vali Gudalur. New hope village.
    O'vali.Ovali village.Gudalur to O'vali. Gudalur to O'vali village.O'vali town panchayat.Ovali panchayat. Tamilnadu village. Tamil Nadu village tourism. Nilgiri. Nilgiri village. Gudalur village.

Комментарии • 110

  • @majeedvadakkan5258
    @majeedvadakkan5258 2 года назад +29

    ഞാൻ കഴിഞ്ഞ 5 വർഷം ഈ നാടിന്റെ ഖതീബ് ആയിരുന്നു ചെറിയ പെരുന്നാൾ നിസ്കാരം കഴിഞ്ഞു പിരിഞ്ഞു പോന്നു

  • @abdullaroshin6403
    @abdullaroshin6403 2 года назад +3

    പഴയ ഓർമകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയതിനു ഒരു പാട് നന്ദി B ബ്രോ..കോളേജ് പഠനത്തിന് ശേഷം എൻ്റെ ആദ്യ ഉദ്യോഗം ഈ ഗ്രാമത്തിൽ ആയിരുന്നു .ഏകദേശം ഒരു വർഷത്തോളം Manjushree പ്ലാൻ്റേഷനിലേ New Hope ഡിവിഷനിൽ അസിസ്റ്റൻ്റ് മാനേജർ ആയി ജോലി ചെയ്തിരുന്നു..ഹനീഫയും,ഹസൈനാരും, വീരമണിയും അടക്കമുള്ള നിഷ്കളങ്കരായ മനുഷ്യർ പാർക്കുന്ന New Hope , എൻ്റെ ജീവിതത്തിലെ മധുരിക്കുന്ന നല്ല ഓർമകൾ തന്നെ ആണ്❤️.

  • @sudhia4643
    @sudhia4643 2 года назад +8

    മൂവർസംഘം. ചന്ദനമലയിലെത്തി 👍👍👍. കളങ്കമില്ലാത്ത. മനസ്സുകളെത്തേടിയുള്ള.. മനംകവരുന്ന. കാഴ്ചകൾതേടിയുള്ള. വനയാത്ര. 👌👌👌🙏🙏🙏. സുധി. എറണാകുളം.

  • @mnkmedia3503
    @mnkmedia3503 Год назад +4

    ഞാൻ ജനിച്ച് വളർന്ന എൻ്റെ സ്വന്തം നാട്🥰 കണ്ടപ്പോ ഒരു പാട് പഴയ കാല ഓർമ്മകൾ മനസ്സിൽ മിന്നി മറഞ്ഞു.

  • @akbaraliak-ct9fp

    ബിബിൻ ബ്രോക്ക് ചായക്ക് ആഗ്രഹം ഇല്ലാത്ത സമയം ഉണ്ടോ. എവിടെ പോയാലും ചായ വേണം.

  • @gpnayar
    @gpnayar 2 года назад +2

    B Bro സമ്മതിച്ചിരിക്കുന്നു. കാട്ടിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന ഒരു ഗ്രാമത്തെയും അവിടുത്തെ ജീവിതത്തെയും പുറം ലോകത്തിനു കാട്ടിക്കൊടുക്കുന്ന ബിബിന് അഭിനന്ദനങ്ങൾ. 🌹🌹🌹. ഇങ്ങിനെയുള്ള കാഴ്ചകൾ ബിബിൻ മാത്രമേ കാണിക്കുന്നുമുള്ളൂ . very good.

  • @nihalrabiya5928
    @nihalrabiya5928 Год назад

    ഞാൻ ജനിച്ച് വളർന്ന എൻ്റെ നാട് 'ഇപ്പെയും ജീവിക്കുന്ന. എൻ്റെ നാട്

  • @anilckcherukattillam3637
    @anilckcherukattillam3637 2 года назад +1

    റഹിം പറയുന്നതു് വ്യക്തമായി കേൾക്കുവാൻ ഒരു മൈക്ക് അദ്ദേഹത്തിനു കൂടി നൽകിയാൽ നന്നാവും. കാഴ്ചകൾ നന്നാവുന്നുണ്ട്.

  • @ganesanedakkott9430
    @ganesanedakkott9430 Год назад +1

    Vibin thomus ഗ്രാമീണസൗന്ദരൃഎം. പകർന്നുനൽകിയതിന്നു. എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @wilsonthomas8382
    @wilsonthomas8382 Год назад

    ഓവലി. കണ്ടാൽ. മണി മുത്തു രിലെ ആയിരും ശിവരാത്രി കൾ. എന്നാ സിനിമ യിലെ. സുഹാസി നി കാർ ഓടിച്ചു വരുന്ന വഴി 👌

  • @nadeeramansoor1390
    @nadeeramansoor1390 Год назад +3

    ഞാൻ ജനിച്ചു വല്ലർന്ന നാട് ഞാൻ പഠിച്ച സ്കൂൾ മത്രസ് miss you😔😔😔😔

  • @silpybuilders6603
    @silpybuilders6603 2 года назад +3

    Bibin bro adipoli

  • @blastpower8633
    @blastpower8633 2 года назад +3

    Rehim good narrator .nice voice and Malayalam accent . even though he is born and brought up in tamilnadu..👌👌👌🌹

  • @RashidVanimal
    @RashidVanimal 2 года назад +1

    അശ്‌റഫ്‌ക്കയുടെ കൂടെ ഫിലിപ്പീൻസിൽ ഉണ്ടായിരുന്നെങ്കിൽ 😍😍

  • @shereefkkv1693

    അങ്ങനെയങ്ങനെ... നിങ്ങൾ എൻ്റെ ജന്മ നാട്ടിൽ എത്തി അല്ലേ സന്തോഷം

  • @wasimaliahmed
    @wasimaliahmed 2 года назад +4

    നല്ല ഗ്രാമ കാഴ്ച്ചക്കൾ ❤️❤️❤️❤️

  • @jayamenon1279
    @jayamenon1279 2 года назад +1

    Ethra Othukkamulla Jeevithangalanu Ee Gramathilullathu.Valare Nalla Oru Vedio 👌👌👌

  • @proyoutuber3341
    @proyoutuber3341 2 года назад +2

    YOUR FRIEND RAHIM IS A VERY CLUEFUL MAN ABOUT NILGIRIES AN ENCYCLOPEDIA NILGIRICA

  • @ranjithmenon8625
    @ranjithmenon8625 2 года назад +1

    Hi bibin video was excellent, good going 👍❤️

  • @kkmeadia4178
    @kkmeadia4178 2 года назад +1

    അടിപൊളി സ്ഥലം നല്ല കാഴ്ചകൾ.