'പാട്ടെന്താണെന്ന് ഞാൻ കേട്ടില്ല, അധിക്ഷേപത്തിനിടയ്ക്ക് ലേശം പുകഴ്ത്തലാകുമ്പോൾ ആളുകൾക്ക് വിഷമം വരും'

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 50

  • @Farhan-pk5ep
    @Farhan-pk5ep 12 дней назад +2

    കേൾക്കേണ്ടത് കേട്ടിട്ട് കേട്ടിട്ടില്ലെന്ന് അങ്ങേര് ആ വേദിയിലിരിക്കുമ്പോൾ അത് കേട്ട് ആനന്ദം കൊള്ളുന്നുണ്ടല്ലോ എന്നിട്ട് ഇപ്പോൾ......

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 13 дней назад +10

    ഒന്നും എണക്കറിയില്ല😂😂😂

  • @just4fun147
    @just4fun147 12 дней назад +2

    ആര് എപ്പോ....😂

  • @sirajuak775
    @sirajuak775 13 дней назад +7

    ഒരു പ്രതിമയും കൂട്ടി ഉണ്ടക്കണം ജനങ്ങൾക്ക് എപ്പോഴും കണ്ട് കൊണ്ടിരിക്കാൻ

    • @pktk1234
      @pktk1234 12 дней назад

      ഈ വിമര്ശകരാണ്... വല്യ അനുഗ്രഹം..
      .
      എത്രകാലമായി ഉള്ളിൽ കൊണ്ട് നടക്കുന്ന ഈ അതിമോഹം ആരെങ്കിലും ഒന്ന് പറഞ്ഞു കേട്ടല്ലോ...
      ഇനി പ്രവർത്തികമായിക്കോളും...
      ശ്രീനാരായണ സ്വാമികളുടെ പ്രതിമകളെക്കാളും...
      ഒരെണ്ണമെങ്കിലും കൂടിയാൽ... പരിപൂർണ തൃപ്തി...

    • @sirajuak775
      @sirajuak775 12 дней назад +1

      @pktk1234 ശ്രീ നരയാണഗുരു സത്യo നേർവഴി മറ്റുള്ളവരെ നല്ല ത്തിലേക്കുള്ള ഒരു ചെറുതും വലുതും നല്ലതും ചിതയും മനസ്സിലാക്കി തന്ന ഒരു മഹവ്യക്തിയാണ് നാരയണഗുരു ഇത് ജനങ്ങളുടെ വോട്ട് വാങ്ങി ജനങ്ങളുടെ കാര്യത്തിൽ ശ്രദ്ധ ഇല്ല

    • @pktk1234
      @pktk1234 12 дней назад

      @@sirajuak775
      ആ ജീവിതം മഹത്വമായി തോന്നി അതിനെ പിന്പറ്റുന്നവർ ഉച്ചനീചത്വങ്ങൾ ഉണ്ടാക്കുന്ന...
      ഈ ശില വണക്കത്തിൽ വിശ്വസിച്ചു ജീവിതം പാഴാക്കുകയില്ല...
      അതേസമയം ആ മാഹാത്മ്യത്തിന്റെ പേര് ഉപയോഗിച്ച്..
      ആ തത്വങ്ങളെ ജീവിതത്തിൽ പകർത്താതെ...
      വ്യാപാര അത്യാഗ്രഹികളാകുന്നവർ... ആ ക്രീയയിൽ ഈട്‌പെടും...
      ആഗ്രഹങ്ങളുടെ മൂർത്തീകരമമാണ്... മൂർത്തി ഭാവ രൂപ കല്പനകൾ...
      കമ്മ്യൂണിസ പ്രതിവിപ്ലവ ഭാവമായ...
      ആഗ്രഹ മൂർത്തീകരണഭാവമായോർക്കു...
      ഈ ആഗ്രഹങ്ങൾ സ്വാഭാവികം...

  • @vishnumohan1430
    @vishnumohan1430 13 дней назад +2

    രക്ഷാ പ്രവർത്തനവും വാർത്തയിൽ വന്നതായാണ് എൻ്റെ ഓർമ്മ
    ഇനി തോന്നിയതെങ്ങാനും ആണോ🤔

  • @pktk1234
    @pktk1234 12 дней назад +1

    ഇതിന്റെ സുഖം നിങ്ങള്ക്ക് എങ്ങനെ അറിയാൻ കഴിയും...
    എത്ര കാലം കാത്തിരുന്ന സുഖമാണെന്നേ...
    കാറൽമാർക്സിന്റെയും ലെനിനിന്റെയും മറ്റും പേരുകൾ ഉച്ചരിച്ചപ്പോഴും...
    അവരുടെ 'ബിംബ ചിത്ര ശില്പങ്ങൾക്കു'... ചുവപ്പു മാല അണിയിച്ചു...
    മുന്നിൽ...തൊണ്ട വേദനിച്ചു ശക്തമായി... 'ഇങ്കുലാബ് സിന്ദാബാദ്'... തിരുമന്ത്രം ഓതുമ്പോൾ...
    അവരുടെ അറിവ് ഇല്ലെങ്കിലും... ആസ്ഥാനത്തു ഒന്നിരുന്നു...
    ആ വാഴ്ത്തു പട്ടു കേൾക്കാൻ... അതിൽ പുളകം കൊള്ളാൻ...
    എത്ര മോഹിച്ചിരുന്നെന്നു...
    ഈ ചോദ്യകർത്താക്കൾക്കു എങ്ങനെ അറിയാൻ കഴിയും...
    ശുമ്പന്മാർ... അസൂയ മൂത്തു ഓരോന്ന് ചോദിക്കും...
    ഏയ്... വ്യക്തി പൂജ എന്നൊന്ന്... ഇല്ലേ ഇല്ല...

  • @Varghese-w3p
    @Varghese-w3p 13 дней назад +5

    എത്ര കേട്ടാലും കേൾക്കാത്ത മുഖ്യനും കുറെ എംഎൽഎമാരും എംപിമാരും സാറേ സങ്കടമുണ്ട്

  • @vipinm.b7139
    @vipinm.b7139 12 дней назад +2

    പാവം 😢 ഒന്നും അറിയില്ല

  • @nawaspmnawaspm5799
    @nawaspmnawaspm5799 13 дней назад +2

    എനക്കറിയില്ല 😂

  • @prakashanmenakath4814
    @prakashanmenakath4814 13 дней назад +2

    Enakkariyilla ha ha🤣🤣🤣

  • @SaeedTv-qg7lt
    @SaeedTv-qg7lt 13 дней назад +4

    മാസപ്പടി എന്തായി

  • @dasks6245
    @dasks6245 13 дней назад +6

    ഇപ്പോഴത്തെ CM മാറിയാൽ എല്ലാ പ്രശ്നവും തീരും

  • @human5089
    @human5089 13 дней назад

    ഭാഗ്യവാൻ

  • @jobyjoseph4163
    @jobyjoseph4163 13 дней назад +1

    Good answer 😂

  • @PradeepNair-z4r
    @PradeepNair-z4r 13 дней назад +1

    Sherikkum thanikku Vella paniyum undo CM ennokkae parayunnu aaraadavae Ithokkae deal cheyyunnathu .Thanikku anjindae paissayudae velivum Bhothavum illa ennu jenathinu ariyaam .Thaan oru sambhavam aanetto.

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 13 дней назад +7

    CM ❤❤

  • @Amal06-j1r
    @Amal06-j1r 13 дней назад +1

  • @sairaminsulations1215
    @sairaminsulations1215 11 дней назад

    Ethu vazhthu pattalla veezhthupatyu

  • @ranjinigithesh479
    @ranjinigithesh479 13 дней назад

    😂😂

  • @saidalavicherukod2276
    @saidalavicherukod2276 13 дней назад

    Uluppillathe.paranari.enakkariela.ennapallavi

  • @ammuunny
    @ammuunny 12 дней назад

    എനക്കരിയില്ല് പൊട്ടൻ

  • @srikanthchvadakara4742
    @srikanthchvadakara4742 13 дней назад

    Hahaha hahaha.......

  • @adithyan.k4660
    @adithyan.k4660 10 дней назад

    പൊട്ടൻ ആ എനക്ക് അറിയില്ല എന്ക്ക് നോക്കി വായിക്കാൻ മാത്രം അറിയൂ പരമ....

  • @PradeeshKumar-t1v
    @PradeeshKumar-t1v 13 дней назад

    Lirics.veena.direction.riyas

  • @nawaspmnawaspm5799
    @nawaspmnawaspm5799 13 дней назад

    എനക്കറിയില്ല 😂