Heloooo boys have u cried ??? Why ???

Поделиться
HTML-код
  • Опубликовано: 8 сен 2024
  • It’s 2:20 am and I wil rise up !! Don’t ask me why I cried !! Let it goo let it goo !! Why onli girls can cry ?? We boys too can cry tta Heii boys cry whenever ur sad n let it goo !! Just take a deep breath and exhale ☺️ !!! Write a short note in comments if any of u had cried like me 🙈😁 !! Heiii boys have u cried??? #mentalhealth #personal #issues #cry #motivation #post 😅 ✊🏻 is this #aanadhakanneer or #sangadam 😅

Комментарии • 55

  • @remyaremya1059
    @remyaremya1059 4 месяца назад +5

    ഈ സമയവും കടന്നുപോകും ശരത്ത് ചേട്ടാ....
    ഹൃദയം കീറി മുറിച്ചിട്ട വേദനയുണ്ടെന്ന് തോന്നുന്നു... കരയാൻ പറ്റുന്നുണ്ടല്ലെ അതും ഒരു അനുഗ്രഹമാണ്. കരയൂ... ഉറക്കെ കരയു... ആ കണ്ണുനീരിൽ എല്ലാ വേദനയും ഒഴുക്കി പോട്ടെ...
    ശരത്ത് ചേട്ടന്റെ ചിരിയാണ് എല്ലാവർക്കും ഇഷ്ടം...❤

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 4 месяца назад +10

    തത്കാലം വേറൊന്നിനും പോണ്ട ചേട്ടാ. കുറച്ചു ദിവസം എല്ലാം വിട്ടു കരഞ്ഞു തീർത്ത്, പിന്നെ മൂകാംബികയിലൊക്കെ ഒന്ന് പോയിട്ട് വരൂ 😊അമ്മ കൂടെയുണ്ട് ❤️🙏

  • @thrissurkaranvlogs
    @thrissurkaranvlogs 4 месяца назад +2

    മിനിഞ്ഞാന്ന് കൂടൽ മാണിക്യം വെച്ച് കണ്ടപ്പോൾ ഒന്നും പറയാൻ ഇല്ല ഏതൊരു നല്ല മനുഷ്യൻ ആണ്, ഫോൺ ചെയ്തു പോകുന്ന ആളെ, ശരത് ഏട്ടാ എന്ന് വിളിച്ചപ്പോൾ, ആ ഫോൺ ഹോൾഡ് നിർത്തി 2 മിനിറ്റ് സംസാരിച്ചു, ശരത്തേട്ടൻ എങനെ കരയാലേ, മനസ്സിൽ എന്തോ ഒരു വിങ്ങൽ ഇത് കണ്ടപ്പോൾ, ഈ സമയം കടന്നു പോക്കും, ഇത്രയും down to earth aya ale kandittila ❤️

  • @PGTalkss
    @PGTalkss 4 месяца назад +5

    ഭഗവാൻ കൃഷ്ണൻ എല്ലാത്തിനും ഉത്തരം തരും...... അനുഭവം കൊണ്ട് പറയുകയാണ്......

  • @gitanjalibabu1963
    @gitanjalibabu1963 4 месяца назад +1

    Hey Sharat strong man, don't cry. You are amazing. You are my inspiration. You can share ur sorrow with ur close one. Take a long breath n hug ur sweet Mom. You will feel better. Tc❤

  • @y20vlogs20
    @y20vlogs20 4 месяца назад +2

    ഇ സമയവും കടന്നു പോവും. God with you man ❤

  • @seemanair5947
    @seemanair5947 4 месяца назад

    Awww... It's so hard seeing u cry... This will too pass... Take ur time... Think positive, meditate.... All will be good soon...❤

  • @athvi08
    @athvi08 4 месяца назад +1

    Sharathettaa... Stay Strong... Hope To See You Back... Stronger! 🫂💖

  • @manumohandas5639
    @manumohandas5639 4 месяца назад +1

    Karanjhu theerku...eniku idakide ulathanu...ettavum aduthu ulavarde munne matram karayuka...ah karachilinum Vila und, most ppl never understand, so express ur grief only in front of your near and dear ones....advice cheyaan ula yogyatha eniku ila...it's ur personal space...but u can take it out on even God...n then speak ur mind out...He is the only one who has the solution and would have a reason for our grief....vishamikenda...it's a passing cloud...Sheri avathe evide pokaan...ake prarthikendathu, enthu vishamam vanalum tharanam cheyaan ula strength koode tharane enaanu..u are blessed to have such good parents....tc mone

  • @arunnair.d8606
    @arunnair.d8606 4 месяца назад

    Be positive man everyone have mixed emotions struggles...in life ..keep move on we all are with you ❤

  • @aaryag5315
    @aaryag5315 4 месяца назад +1

    I don't know for what, but, have anyone said you that you look super cute when you smile during crying... May be not, because, not many has seen you cry!
    I'm afraid of Social Media may mock you out of the situation...
    But, please do vent out your emotions, cry out loud to your dear and near ones....
    Take Care!❤

  • @lekharadhakrishnan4209
    @lekharadhakrishnan4209 4 месяца назад

    Don't be disheartened. Every person go through such emotions in their lifetime. If feeling weak, take time to energise yourself. You are a strong person. This is a temporary phase. 🙏

  • @Sai-mq2ls
    @Sai-mq2ls 4 месяца назад

    Karayaan pattumengil karayu...ellaam vegam sheriyavatte..there are situations where people can't cry due to shock...whatever is your problem,may God bless you to overcome that at the earliest🙏🙏🙏

  • @atheendranmambillychandran5195
    @atheendranmambillychandran5195 4 месяца назад

    Everyone have personal emotions, this is not a weak side . What ever feeling we cannot control. Just try to slp and next day come to CHIMMINI DAM area ,you can see lot nature and green , then you go 6.30 pm Trikkur Mahadeva temple , Kaloor , everything will be ok next day .
    All the best

  • @bijeshkp5841
    @bijeshkp5841 4 месяца назад

    ഇത്രയും സ്നേഹം ഉള്ള അമ്മ 🙏🏻 അച്ഛൻ... സുഹൃത്ത് 🙏🏻❤️... പിന്നെ എന്തിനാ 👍🏻

  • @vidhyavishwambaran5458
    @vidhyavishwambaran5458 4 месяца назад +1

    Ningalkum undo prashnangal njan vijarichu namukokke vishamangal ulo ennu manasil ottapedal thonnundo undavum athu kondanu sangadam varunne enikum inganathe situation okke vararundo iniyipo pooram kalangiyante sangadam aano

  • @renjithbs7331
    @renjithbs7331 3 месяца назад

    കരയുന്നത് ഒരു കഴിവുകേടല്ലാ.. കരയുന്നത് മാനുഷികമാണ്... പക്ഷേ കരയിക്കുന്നത്തിനു കാരണമാകുന്നവരുടെ പ്രവർത്തി മാനുഷികമല്ലാ ...🤘🏼🔥

  • @sivan_musically
    @sivan_musically 4 месяца назад

    I am also going through some situations.... you are not alone bro...ellam sheriyavum... guruvayoor appan nammade koode indenkil pinentha...ellam sheriyaki tharum 🙏

  • @kartika3697
    @kartika3697 4 месяца назад

    😢

  • @sintovarghese1162
    @sintovarghese1162 4 месяца назад +1

    ഡാ ശരത്തെ എന്താടാ പ്രശനം.
    I am also like u
    I can't hold emotions
    Share ur feelings with ur most loves ones
    ഈ സമയവും കടന്നു പോകും

  • @bejukorah5541
    @bejukorah5541 4 месяца назад +2

    Sarathe ellam shariyakum….Dhairyamayittirikku….this time will pass….

  • @7nthday
    @7nthday 4 месяца назад

    എന്താണെന്ന് വ്യക്തമായി അറിയില്ല.....
    നഷ്ട്ടമാണ് കാരണം എന്നു
    തോന്നുന്നു....ശരത്തെട്ട.
    എന്ത് പറയണമെന്ന് അറിയില്ല....
    ശരിയാകും.....
    ഞാനും കരയാറുണ്ട്......പൊട്ടിക്കരയാറുണ്ട്.......
    അതിൽ തെറ്റായൊന്നുമില്ല.....❤

  • @rakeshkottarathrakeshkotta3269
    @rakeshkottarathrakeshkotta3269 4 месяца назад

    ❤❤❤

  • @AnuAnu-ss7qg
    @AnuAnu-ss7qg 4 месяца назад

    ചേട്ടൻ എന്തിനാ കരയുന്നെ.... ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ല.,.... എപ്പോഴും ചിരിച്ചിരിക്കുന്ന ചേട്ടനെ ഇങ്ങനെ കാണുബോ..... Endho

  • @padmajakunhipurayil6147
    @padmajakunhipurayil6147 4 месяца назад

    ഇടക്ക് ഇങ്ങനെ വരാറുണ്ട്. എന്തിനെന്നറിയില്ല കരച്ചിൽ വരും. മുറിയും പൂട്ടി കരഞ്ഞു തീർക്കും. കരഞ്ഞാൽ കുറച്ചു ആശ്വാസം തോന്നും. ഇതും കടന്ന് പോകും.

  • @divyanair5560
    @divyanair5560 4 месяца назад

    Stay strong Sarath bghavan kude unde Mookambika temple poyi varu om namah shivaya 🙏🙏🙏🙏

  • @sandhya1200
    @sandhya1200 4 месяца назад

    ❤❤❤❤❤

  • @preethamadhavan1173
    @preethamadhavan1173 4 месяца назад

    Sarathe karayanum karaju thirkanum alla sheriyakum❤

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 4 месяца назад

    കൃഷ്ണാ കൃഷ്ണാ... വിളിച്ചു പ്രാർത്ഥിക്കാം... മനസ്സ് ശാന്തമാകും.. കഴി യുമെങ്കിൽ meditation ഇൽ ഇരിക്കുക...

  • @rajeeshappus2167
    @rajeeshappus2167 4 месяца назад

    Kaanthaaaaaa njnum varan Thrissur pooram kanannn ❤❤❤❤❤ karayndato ellam seriyavum

  • @PraveenM-bu9fh
    @PraveenM-bu9fh 4 месяца назад +1

    Athu Patti Boos nigala narilkannanam

  • @gayur6888
    @gayur6888 4 месяца назад

    I think men need to cry more so that dissolves there instead of taking shape into something and de using to hurt others. Sorrow takes different shape over time.

  • @maryfrancis-en2ek
    @maryfrancis-en2ek 4 месяца назад

    Kutta andhina ponnu karayunne ammake sahikan pattunnilla ta amma phone vilchu kuttan adukkunnilla andha undayath ❤❤❤❤❤

  • @itsmemuhsin5832
    @itsmemuhsin5832 4 месяца назад +1

    sarathetta❤

  • @kalarajan2079
    @kalarajan2079 4 месяца назад

    Mone, nammel ellam pancha manushyer alle. Nalla pole karayu. Nalla song kelkku.

  • @rajeeshappus2167
    @rajeeshappus2167 4 месяца назад +2

    Amma Kanda Nalla adimkittum 😂

  • @nishasuresh5776
    @nishasuresh5776 3 месяца назад

    Enthupatti ettaaa???

  • @sarathuttumadathil7396
    @sarathuttumadathil7396 4 месяца назад

    Depression matan homeo adipoliiii..

  • @rajananoo
    @rajananoo 4 месяца назад +1

    What happened bro

  • @SureshKumar-yj8up
    @SureshKumar-yj8up 4 месяца назад

    giving training to cry ???
    what happened say the reason what happened???

  • @Remya832
    @Remya832 4 месяца назад

    Sharath chetta 🥰

  • @rajeeshappus2167
    @rajeeshappus2167 4 месяца назад +1

    Chetan karayu❤

  • @gayathriammu2963
    @gayathriammu2963 4 месяца назад

    Sarathetta don't cry.....

  • @gracesuresh4842
    @gracesuresh4842 4 месяца назад

    സങ്കടം വന്നാൽ കരഞ്ഞ് തിർത്തേക്കണം .

  • @kalarajan2079
    @kalarajan2079 4 месяца назад

    Pacha manushyer

  • @april5074
    @april5074 4 месяца назад

    എന്താ പ്രശ്നം?

  • @kuttanh383
    @kuttanh383 4 месяца назад

    Krishan bro ammya savechanana

  • @aswathykr5711
    @aswathykr5711 4 месяца назад

    Are yo katakana.....

  • @deeepasai1592
    @deeepasai1592 4 месяца назад

    ശരത് കടന്നു പോകുന്ന

    • @deeepasai1592
      @deeepasai1592 4 месяца назад

      ശരത്തെ എന്ത് പ്രശ്നമാണെങ്കിലും കുറച്ചുകാലംമാത്രമേ നമ്മളെ അതിന് വിഷമിപ്പിക്കാൻ ആവു അത് കടന്ന് പോകും ധൈര്യമായി ഇരിക്കു നല്ലതേ വരു.

  • @ittoopkannath6747
    @ittoopkannath6747 4 месяца назад

    രണ്ടെണ്ണം വിട്ടു കുടന്നുറങ്ങടെയ്

  • @bobbymathew5037
    @bobbymathew5037 4 месяца назад

    മോൺസൺ മാവുങ്കൽന്റെ അടുത്ത് മരുന്നുണ്ട്.... എനിക്ക് വിഷമം വരുമ്പോൾ നിങ്ങളുടെ ആ വീഡിയോ എടുത്ത് കാണാറുണ്ട്.... അപ്പൊ സങ്കടം മാറി ചിരി വരും.....
    😂😂😂😂

  • @MrObservervation
    @MrObservervation 4 месяца назад

    😢