പട്ടാഭിഷേകത്തിലെ "പൊന്നുംമഠത്തിൽ ലക്ഷ്മിക്കുട്ടി" സത്യത്തിൽ ഒരു പിടിയാന ആയിരുന്നില്ല |സിനിമയിലെ ആനകൾ

Поделиться
HTML-код
  • Опубликовано: 8 мар 2019
  • സിനിമയിലെ ആനകൾ Episode 01
    part 2 Link : • സിനിമയിലെ ആനകൾ - Episo...
    Script - Amal Gopi
    Voice - Anandh
  • ЖивотныеЖивотные

Комментарии • 300

  • @Nettipattam
    @Nettipattam  5 лет назад +66

    സിനിമയിലെ ആനകൾ EPISODE 02
    ruclips.net/video/22i7CAMn1R0/видео.html

  • @Anonimous18696
    @Anonimous18696 3 года назад +63

    പട്ടാഭിഷേകത്തിൽ ചിറയ്ക്കൽ കാളിദാസൻ മാത്രമല്ല. മമ്ടെ നിലവിന്റെ തമ്പുരാനായ മംഗലാംകുന്ന് കർണ്ണനും ഉണ്ട്😭💔💔💔
    അന്ന് അവൻ മനിശ്ശേരി കർണ്ണൻ ആയിരുന്നു

    • @user-jx4nc8sk3c
      @user-jx4nc8sk3c 3 года назад +4

      👍👍👍

    • @karnanissam82
      @karnanissam82 3 года назад +7

      Karnappi uyir💞💞💞💞💞💞

    • @kariazhaku4341
      @kariazhaku4341 2 года назад +2

      അത് കർണ്ണൻ അല്ലാ . അവന്റെ പേരിൽ വന്നത് മനിശ്ശേരി രഘുറാം ആണ്

    • @kariazhaku4341
      @kariazhaku4341 2 года назад +1

      @JKR CRUISER ആണ് ആ വിഡിയോ correct ആയി കണ്ട മനസ്സില്ലാവും

    • @AmAl-jb6op
      @AmAl-jb6op Год назад

      @@kariazhaku4341 athe 👍🏻

  • @unaismuhammed2848
    @unaismuhammed2848 3 года назад +73

    ആനയിലെ അഭിനയ നേതാവ് ചിറക്കൽ കാളിദാസൻ 💓

  • @001zzz
    @001zzz 3 года назад +54

    കർണ്ണൻ😔😢😭

  • @user-dr3ug9po7s
    @user-dr3ug9po7s 4 года назад +75

    മംഗലാംകുന്ന് ഗണപതിക്ക് പ്രണാമം

  • @samahkb3714
    @samahkb3714 4 года назад +50

    ജയറാം കണ്ണൻ പൊളി എല്ലാ ആനയും പൊളി

  • @user-jn1ks8dd4j
    @user-jn1ks8dd4j 5 лет назад +110

    ജയറാമേട്ടനും ആനയും😍😍✌

  • @iqbal2202
    @iqbal2202 5 лет назад +119

    ചിറക്കൽ കാളിദാസൻ

    • @honeybeekerala8649
      @honeybeekerala8649 3 года назад +2

      Erangi poda ntte ponnu... Karnnan.. Mangalam kunnu karnnan... Arrundada avanu pakaram vekkan... Nilavintte thambu ran.. Surya puthran.... Marakillado.... Pakaram vekkan aarum illadoo...

  • @krishnaveni6412
    @krishnaveni6412 4 года назад +25

    മംഗലാംകുന്ന് ഗണപതി...

  • @ponnusuresh2942
    @ponnusuresh2942 3 года назад +8

    നമുക്കെന്ത് ആനകൾ തമ്മിലുള്ള വിത്യാസം എല്ലാവരും മുത്തല്ലേ 😘😘😘😘🥰🥰🥰🥰❣️❣️❣️❣️❣️❣️❣️🔥🔥🔥🔥🔥🔥🔥

  • @kiranmnair4387
    @kiranmnair4387 5 лет назад +214

    പൊന്നുമ്മടത്തിൽ ലക്ഷ്മിക്കുട്ടി

  • @deathangelkingdom6022
    @deathangelkingdom6022 5 лет назад +127

    ഇനിയും ഒരുപാട് വിഡിയോ ഇതുപോലെത്തെ വേണം

    • @guru-guru5761
      @guru-guru5761 5 лет назад

      ബീഹാറിലെ ചാപ്രയിൽ നിന്നും വന്ന കർണ്ണൻ
      ruclips.net/video/JMbv4X-3lV8/видео.html
      PLESE SUBSCRIBE MY CHANEL

    • @guru-guru5761
      @guru-guru5761 5 лет назад

      ബീഹാറിലെ ചാപ്രയിൽ നിന്നും വന്ന കർണ്ണൻ
      ruclips.net/video/JMbv4X-3lV8/видео.html
      PLESE SUBSCRIBE MY CHANEL

    • @adhisj4254
      @adhisj4254 5 лет назад

      Kartun

  • @abhijithabhi9137
    @abhijithabhi9137 5 лет назад +21

    തൃക്കടവൂർ ശിവരാജു istam

  • @pmsudhakaran7687
    @pmsudhakaran7687 5 лет назад +24

    ഇപ്പോൾ ശബ്ദത്തിന്റെ ഉടമയെ പിടികിട്ടി ......
    സൂപ്പർ ......

  • @vetri6711
    @vetri6711 5 лет назад +100

    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

  • @Onlineontime472
    @Onlineontime472 5 лет назад +65

    ഗജകേസരി യോഗം മറന്നോ...... 🤔🤔🤔🅰️⚔🅰️

  • @nitheeshsivan5793
    @nitheeshsivan5793 5 лет назад +25

    നല്ല അവതരണം... താങ്ക്സ് dear...

  • @aanapooram794
    @aanapooram794 5 лет назад +16

    Chirakkal kalidhasn sooper

  • @UN-gk8yr
    @UN-gk8yr 5 лет назад +71

    കാളി ❤❤

  • @hariniuks2b488
    @hariniuks2b488 5 лет назад +60

    Chirakkal kalidasan.

  • @sarunv7719
    @sarunv7719 5 лет назад +16

    Mangalam kunnu ഗണപതി... സൂപ്പർ

  • @sreeragdevadas6450
    @sreeragdevadas6450 5 лет назад +39

    ഞങ്ങടെ സ്വന്തം കണ്ണൻ 😞

  • @user-ob5gp4wm9p
    @user-ob5gp4wm9p 2 месяца назад

    ആനച്ചന്തം. സിനിമയെ അഭിനയിച്ച. മംഗലാംകുന്ന് ഗണപതിയും. മംഗലാംകുന്ന് അയ്യപ്പൻ.❤❤
    പുലിമുരുകൻ. മനിശ്ശേരി രാജേന്ദ്രൻ.
    സമ്മാനം .. കീഴൂട്ട്. ശ്രീകണ്ഠൻ.
    പാലിക്കൽ പാപ്പൻ. ഇടമല മോഹനൻ
    Kumki. ഗംഗാധരൻ. മാണിക്യം.
    നെല്ലിക്കാട്ട് ദേവസ്വം മഹാദേവൻ.
    നന്തിലത്ത് അർജ്ജുനൻ.
    ഗുരുവായൂർ കേശവൻ സിനിമ.
    പട്ടാഭിഷേകം.. ചിറക്കൽ കാളിദാസൻ.. പിടിയാന ലക്ഷ്മി.
    ലാക് പകർന്നു. പെരുമ്പാവൂർ ജയറാം കണ്ണൻ.❤❤

  • @lolippoplolippop2450
    @lolippoplolippop2450 3 года назад +5

    ലക്ഷ്മി കുട്ടി 😘😘😘😍😍

  • @sreelalkannankdl6630
    @sreelalkannankdl6630 4 года назад +4

    Thuruppugulaan super hit allea ....Adipoli🤣🤣🤣🤣🤣

  • @vidhyavijayan6712
    @vidhyavijayan6712 5 лет назад +11

    Chirakkal kalidasan ishtam

  • @brownmedia5658
    @brownmedia5658 5 лет назад +13

    Not only Jayaram, Babu Nambuthiri

  • @athiraks2691
    @athiraks2691 5 лет назад +5

    Ponnum madathil leskshimi kuttiyde super acting allee

  • @rahulharidas6899
    @rahulharidas6899 5 лет назад +15

    Avatharanam aasalayiuuttunde 🐘🐘😍😍😍😘😘 Anandh bro poliii 🔥🔥🔥 @nettipattam

  • @ponnusuresh2942
    @ponnusuresh2942 3 года назад +1

    Lakshmi എന്ന് പേരുള്ള ആരേലുമുണ്ടോ ഇവിടെ (പൊന്നും മഠത്തിൽ ലക്ഷ്മിക്കുട്ടി 🤣🤣🤣🙈🙈🙈)😘😘😘😘😘

  • @vedhaclick9547
    @vedhaclick9547 5 лет назад +6

    Super video thanks bro

  • @manumohan8405
    @manumohan8405 5 лет назад +5

    Spr machanz ingiyum iduka

  • @vijaymk4040
    @vijaymk4040 5 лет назад +22

    തിരുവമ്പാടി തമ്പാൻ

  • @JANVI.J.
    @JANVI.J. 5 лет назад +5

    Kanan agrahicha video anu thank you NETTIPPATTAM

  • @football-addicted2345
    @football-addicted2345 5 лет назад +1

    Pwolichu, ithepolula video iniyum idane

  • @vaighavaigha9287
    @vaighavaigha9287 5 лет назад +4

    Avatharanam supper 👌👌👌👌

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 5 лет назад +10

    Nayarambalam shivaji 💟💟

  • @noyalts3481
    @noyalts3481 7 месяцев назад

    തൃശ്ശൂർപ്പൂരം സിനിമയിൽ ജയസൂര്യ ഉമ്മ വെക്കുന്ന ആന 💥കിരൺ നാരായൺ കുട്ടി 💥

  • @sskkvatakara4647
    @sskkvatakara4647 5 лет назад +21

    ഗജകേസരി യോഗം
    അടിവേരുകൾ
    ഗജരാജമന്ത്രം
    നരേന്ദ്രൻ മകൻ ജയകാന്തൻ വക
    സായിവർതിരുമേനി
    തിളക്കം
    നാട്ടു വിശേഷം
    മനസിനക്കരെ
    കല്ല്യാണി - പട്ടാഭിഷേകം

  • @vishnudas4130
    @vishnudas4130 5 лет назад +9

    Adiverukalil aaan aanakku through out oru nalla vesham varunnath...even climax scenes....bastin vinayan aaanennu thonnunnu..#

  • @mysteriouswild985
    @mysteriouswild985 5 лет назад +5

    Expecting details of famous ones - Adiverukal-Vinayan-Vinaya Shankar, Aana valarthiya Vaanampaadi, Ana(Movie about a Rogue Elephant)

  • @itsme1938
    @itsme1938 3 года назад +2

    ഗണേഷ് കുമാറും, ബാബു നമ്പൂതിരിയും ഒന്നും സിനിമക്കാരല്ലേ

  • @user-wk7nb1rz8c
    @user-wk7nb1rz8c 5 лет назад +13

    വീണ്ടും നല്ല അവതരണം മോനെ

  • @aswinplal6228
    @aswinplal6228 5 лет назад +9

    Shivaji anne patti oru video cheyammoo

  • @positivevibesonly1415
    @positivevibesonly1415 2 года назад +2

    പട്ടാഭിഷേകം ആന 👍👍👍❤❤❤❤❤❤❤❤

  • @vishnuvijayan2711
    @vishnuvijayan2711 5 лет назад +4

    Powilichu,,, suuppr..... Annachandam.. Mk ayyappan.. Mk Ganapathy 😘👏✌

  • @samahkb3714
    @samahkb3714 4 года назад +5

    Nanthilath അർജുനൻ ഞാൻ കണ്ടിട്ടുണ്ട്

  • @borntolearn6138
    @borntolearn6138 5 лет назад +5

    ജയറാം കണ്ണൻ 32സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ 😨👑👏👏👏👏👏😍

  • @mydinkkan6871
    @mydinkkan6871 3 года назад +1

    പാർഥൻ (സ്വർണ്ണം) movie. കർണ്ണൻ(ആറാം തമ്പുരാൻ,നരസിംഹം, കഥനായകൻ, തൂവൽകൊട്ടാരം, സായിവർ തിരുമേനി, വെള്ളിനക്ഷത്രം,ഷാരുഖാൻ movie song ജിയച്ചാലേ ).

  • @sreelalsolo3706
    @sreelalsolo3706 5 лет назад +14

    ഒരു ഓഡറിൽ കുടി ആയിരുന്നെങ്കിൽ ഒന്നൂടി നന്നായേനം

  • @suryakumar1530
    @suryakumar1530 4 года назад +6

    കൂട്ടത്തിലില്ലാത്ത,,, തെച്ചിക്കോടന്റെ,,, ബന്ധുക്കളുണ്ടോ????? ഇവിടെ,,,

    • @drstrange8747
      @drstrange8747 Год назад

      ചൈതന്യം സിനിമയിൽ രാമൻ ഇണ്ട് 🙂

  • @unknownman3708
    @unknownman3708 Год назад

    1999 ഇൽ ഇറങ്ങിയ പട്ടാഭിഷേകം സിനിമയിലെ കുട്ടിയാന കുട്ടൻകുളങ്ങര കണ്ണൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ അവനു ഒരുപാട് ഇന്റർവ്യൂകളിലും എല്ലാം നിറഞ്ഞു നിന്നേനെ.പാവം സിനിമ 100 ദിവസം തികയും നേരം അവൻ 2അര വയസിൽ തന്നെ ചെരിഞ്ഞു.സോഷ്യൽ മീഡിയ ഒന്നും ആക്റ്റീവ് ആയിതുടങ്ങാത്ത കാലഘട്ടം ആയിരുന്നത് കൊണ്ട് പിന്നീട് അവനു എന്ത് സംഭവിച്ചു എന്ന് നമ്മൾ അറിയുന്നത് തന്നെ ഇപ്പോൾ ഒക്കെ ആണ് 🥲🥀

  • @dhanushsagarmethil4926
    @dhanushsagarmethil4926 5 лет назад +10

    GURU SHISHYAN MOVIE

  • @sreeraj.pkannan1125
    @sreeraj.pkannan1125 5 лет назад +4

    Super

  • @abeljoseph7205
    @abeljoseph7205 3 года назад +3

    Chirakkal kalidasan

  • @nitheeshbabu1732
    @nitheeshbabu1732 5 лет назад +3

    അടിപൊളി

  • @sajeevancv5569
    @sajeevancv5569 5 лет назад +19

    ഗുരുവായൂർ കേശവൻ. 😘😍😘😘😘

  • @amalnavomirythm7962
    @amalnavomirythm7962 5 лет назад +2

    💓💓💓

  • @rajammaginu1781
    @rajammaginu1781 5 лет назад +2

    Gejaraja mandram ,gejakesari yoakam,,sindoora cheppu, adiverukal, Rama leshman(Kamala Hasan)aana kalary aanaykorumma ,etoile aanakale parkway peduthanam

  • @mrharilal2214
    @mrharilal2214 3 года назад +1

    Gajakesari movie abhinayicha anna Nandilathu Arjunan ❤️❤️❤️❤️ with YASH ❤️❤️❤️

  • @ajishso
    @ajishso 5 лет назад +3

    ലാലേട്ടന്റെ അടിവേരുകൾ എന്ന സിനിമയിലെ ബാസ്റ്റിൻ വിനയശങ്കറിനെ പറയാതെ ഈ എപ്പിസോഡ് വട്ടപ്പൂജ്യം

    • @Nettipattam
      @Nettipattam  5 лет назад

      See next episode

    • @user-td9wj5nv3b
      @user-td9wj5nv3b 5 месяцев назад

      വിനയചന്ദ്രനാണ് അടിവേരുകളിൽ ,,,,വിനയൻ

  • @sree6765
    @sree6765 2 года назад +1

    എന്റെ സൂര്യപുത്രൻ 💞 കർണൻ

  • @ashtamiaami9155
    @ashtamiaami9155 3 года назад +1

    കാളി uyir💪💪♥️😍😘♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️and മാമ്പി uyir ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @remya8317
    @remya8317 4 года назад +1

    Pattabhisheakathile gennapathikku prennamam ❤❤

  • @Unnivavachi491
    @Unnivavachi491 2 месяца назад

    Film star mangalamkunnu karnan❤❤ ivarekkalokke kooduthal filmil act cheitha nammude nilavinte thamburane nthey kanichilla😢

  • @sabintm9995
    @sabintm9995 5 лет назад +2

    Supper viedo

  • @akhilpc3798
    @akhilpc3798 5 лет назад +1

    സമ്മാനം സൂപ്പർ movie

  • @kannan.r.acharykannan5147
    @kannan.r.acharykannan5147 5 лет назад

    👍

  • @keerthikaveni7023
    @keerthikaveni7023 3 года назад +5

    ഇതിന് ഓക്കേ ആരാണോ unlike അടിച്ചത്....

  • @simpleeditingtrickss1948
    @simpleeditingtrickss1948 4 года назад +1

    Pwoli

  • @shaheedanavas9172
    @shaheedanavas9172 3 года назад +1

    ചിറക്കൽ കാളിദാസൻ 🥰🥰🥰

  • @vishnuks9396
    @vishnuks9396 5 лет назад +4

    Eniyum unde gagakesariyogam then gagaragamandram

  • @satheeshsahee5218
    @satheeshsahee5218 5 лет назад +30

    മംഗലാംകുന്ന് കർണ്ണൻ ഏതാകിലും സിനിമയിൽ undo

    • @harikrishnanr2821
      @harikrishnanr2821 5 лет назад +4

      Pattabhishekathile manisseri Karnan

    • @vinuv4937
      @vinuv4937 5 лет назад +3

      Narasimhathil idaykku undu

    • @abhisrt18426
      @abhisrt18426 5 лет назад

      Kadhanayakan, narasimham, pattabhishekam, nenjinile song

    • @vishnudas4130
      @vishnudas4130 5 лет назад

      Pattabhishekathil peru villikkunnillenkillum , aana karnan alla...

    • @rajgururaj7987
      @rajgururaj7987 5 лет назад

      Nee entha pottan aano? Ear kelkille?

  • @sunithajo2892
    @sunithajo2892 3 года назад +1

    Super mass

  • @mrmahin1452
    @mrmahin1452 4 года назад

    ഒരു മറന്നുപോയി ഗജകേസരി യോഗം

  • @harivlogs9126
    @harivlogs9126 3 года назад

    ജയറാം ❣️🔥🔥🔥

  • @athirakr6284
    @athirakr6284 4 года назад +1

    Pambady Rajan ishtam 😍

  • @yedhukrishnan9372
    @yedhukrishnan9372 5 лет назад +38

    *ജയറാം കണ്ണൻ ഇപ്പോളും ജയറാം എട്ടനോടൊപ്പം ഉണ്ടോ*

    • @pmsudhakaran7687
      @pmsudhakaran7687 5 лет назад +6

      കണ്ണൻ ചെരിഞ്ഞു ., കുറച്ചുവർഷമായി .

    • @yedhukrishnan9372
      @yedhukrishnan9372 5 лет назад +1

      @@pmsudhakaran7687 ഓക്കേ 😢

    • @devarshvenuganan5964
      @devarshvenuganan5964 5 лет назад +3

      കണ്ണൻ ചെറിയുന്നതിനു 6 കൊല്ലം മുൻപ് ജയറാം ആനയെ തിരുവാണിക്കാവ് ദേവസ്വത്തിന് വിറ്റിരുന്നു. ചെരിഞ്ഞിട്ടു 5 കൊല്ലം ആയി

    • @sajeeshk.v8377
      @sajeeshk.v8377 5 лет назад

      illa

    • @ligeshbalan5277
      @ligeshbalan5277 4 года назад

      ആനപ്പാച്ചൻ

  • @mallikasunil2784
    @mallikasunil2784 5 лет назад

    super

  • @user-en6bw9hi3y
    @user-en6bw9hi3y 5 лет назад +11

    ഗോഡ്ഫാദർ എന്ന സിനിമയിൽ പനനീർ തളിക്കാൻ പറയുന്ന ആന ഏതാണ്?

    • @Nettipattam
      @Nettipattam  5 лет назад +1

      Next episode is coming Bro..Athil ellam parayindu

    • @user-en6bw9hi3y
      @user-en6bw9hi3y 5 лет назад

      @പഴയ ആനകഥകൾ thanks bro

  • @kannanmohanan
    @kannanmohanan 5 лет назад +4

    Pavithram movie

  • @Daredevil841
    @Daredevil841 Год назад

    Chemarapally manikkam march 18 2023 evide undayirunu ❤

  • @sacheintr3868
    @sacheintr3868 5 лет назад +1

    pwoli channell

  • @sruthindasvallukkandiyil8735
    @sruthindasvallukkandiyil8735 4 года назад +1

    Super video

  • @satheeshsahee5218
    @satheeshsahee5218 5 лет назад +1

    Athreyullo

  • @abdulmajeed8769
    @abdulmajeed8769 Год назад

    " ആന പാവം ജീവി " കാട്ടിലെ " കരി" യെ നാട്ടിലെത്തിച്ച് ... കരയിപ്പിക്കുന്നു

  • @KrishnaKrishna-oe1kw
    @KrishnaKrishna-oe1kw 3 года назад +1

    Manikyam🤗🤗🤗🤗

  • @byjuthomas123
    @byjuthomas123 3 года назад +1

    Chemmarappallil.. manikkyam, gangadharan

  • @SreekuttnSree
    @SreekuttnSree Месяц назад

    ♥️♥️♥️

  • @user-ob5gp4wm9p
    @user-ob5gp4wm9p Месяц назад

  • @varunraj8831
    @varunraj8831 5 лет назад +4

    Narasimham#climax
    #mangalamkunnu karnan

    • @Nettipattam
      @Nettipattam  5 лет назад +3

      nxt episode coming soon.....

    • @varunraj8831
      @varunraj8831 5 лет назад +3

      Karnane pattti oru feature cheyyyane🙏🙏🙏🙏

  • @user-nt1xu2nt4z
    @user-nt1xu2nt4z 5 лет назад +8

    ഇനിയുണേം

  • @SreekuttnSree
    @SreekuttnSree Месяц назад

    ❤❤❤

  • @itzzmekalyani007
    @itzzmekalyani007 3 года назад

    Ente mamanaa murali maman ♥️

  • @baburajpk9408
    @baburajpk9408 3 года назад +1

    നന്ദിലത് അർജുൻ

  • @technoworld2334
    @technoworld2334 3 года назад

    ❤️❤️❤️❤️❤️😭😭🔥🔥🔥🔥🔥🔥

  • @pkbabupb6882
    @pkbabupb6882 4 года назад +1

    നല്ല അവതരണം

  • @rejanishar9134
    @rejanishar9134 3 года назад

    Poli

  • @otherakaran2933
    @otherakaran2933 5 лет назад +3

    Next part eppol varum

  • @sreerajsree5595
    @sreerajsree5595 5 лет назад +4

    Gajakasari yogam ,innasantinta padathil abhinayicha anayayuda name anthuva

    • @Nettipattam
      @Nettipattam  5 лет назад

      Athu arayilla....Circus aanayalle athu