ദാസപ്പന് ഇത് കലിയാട്ടക്കാലം 😡 Thechikkottukavu Devidasan
HTML-код
- Опубликовано: 20 окт 2022
- ദാസപ്പന്റെ നീരുകാല വിനോദങ്ങളുമായുളള ഒരു വീഡിയോ 🤣
തികച്ചും ട്രോള്‍ മോഡല്‍ വീഡിയോ 😀
#thechikkottukavudevidasan
#unnivalsan
#chadayanrajendran
#rajendranchadayan
#thechikkottukavutemple
#thechikkottukavuelephents
@iamSujithKumar
#iamsujithkumar #malayalam_youtuber_elephents_festivals
Subscribe : / iamsujithkumar - Развлечения
രാജാവിന്റെ അനുജൻ... 🔥🔥🔥♥️♥️😍♥️😍♥️🔥🔥🔥😍♥️
എല്ലാകോല്ലോം പോകുമ്പോ പാറപ്പൊടി ഏറു കിട്ടുന്ന *ലെ ഞാൻ🥰🥰🥰
😁😁
അത് പൊളിച്ചു ദാസപ്പന് എന്ത് പാപ്പാൻ 🤣🤣🤣
ആ. അണ്ണൻ. ഓടിയ ഓട്ടം 😄😄♥️
ദാസൻ സീൻ ആണ് ❤️🔥
ദാസപ്പൻ കണ്ടാൽ ചിറക്കൽ മഹാദേവൻ ചെമ്പുത്രദേവീദാസൻ ഒരു കട്ട് ആണ്
യുവ രാജ പ്രജാപതി തെച്ചിക്കോട്ട് കാവ് ദേവി ദാസൻ 😽😽
ദാസ്പ്പനെ പേടിച്ചേ പറ്റു 🔥
Sarathettan🔥
ദാസപ്പൻ 🔥
ദാസപ്പൻ തീയാണ് 🔥🔥🔥🔥
ദാസപ്പനെ സൂക്ഷിക്കണം. അവന്റെ പ്രായം ഈ നീരുകാലത്തു കണക്കിലെടുക്കേണ്ട ഒരു പ്രധാന വസ്തുതയാണ്. അതിന്റെ പക്വതയെ അവൻ കാണിക്കൂ. അവൻ നമ്മുടെ രാമന്റെ അനുജനല്ലേ. രാമനെക്കാൾ പേടിക്കേണ്ടത് ദാസപ്പനെ ആണ്. എന്നാൽ ഇവർ രണ്ടുപേരും തെച്ചിക്കോട്ടുകാവിലമ്മയുടെ ഇഷ്ട പുത്രന്മാർ ആയതു കൊണ്ട് ഇവരെ അമ്മ കാത്തോളും.
Ipo ethra prayam ind dasanu
എന്തൊരു കരുതലാണീ മനുഷ്യൻ...
Raman evante ageil ethine apuram ayirune kettitude.raman age ayapol othighiytha enne
Edakk ulla counter kett 3 min 32 sec njn cherichu.... Ufff
King brother
Angry young elephant mr :dasan
Thechikotukavilammayude ponnomsna devidasan OK.❤❤❤❤❤
ഇപ്പോഴെങ്കിലും അവൻ മുൻ അനുഭവങ്ങൾക്ക്, ഒന്ന് പ്രതികരിക്കട്ടെ...
🔥🔥🔥🔥🔥🔥🔥
🔥🔥🔥🔥
Rajakumaaran 💕
ഇഷ്ടപ്പെട്ടു💔
😂 ente ponno
🥰കറുമ്പനാളൊരു കുറുമ്പനാ 🥰
കുട്ടി കുറുമ്പൻ
ദാസപ്പാ മോനേ...കൊമ്പ് നാശാക്കല്ലേടാ...
ദാസപ്പനോ... ഇത് ആര് ഇട്ട പേരാണ്
Njan
Ithanente ponnu muth ith sambil kuthi polakum dasappenn
pazhaya പാപാനോ
കെലിപ് മോഡ്
എന്നാ അഴിക്കുന്നത്
o.... 😡😡😡😡😡😡
@@ahambrahmasmi4352 എന്നാ da കലിപ്പ്...ഹേ??? 🤔
ഈ കമന്റുകളിൽ പറയുന്ന രാമൻ ആരാണ്
Thechikottukavu ramchandran
രാമായണം മൊത്തം വായിച്ചിട്ട് സീത ആരാ ചോദിച്ച പോലെ ആണ് 😠
അത് ഒരു അവതാര,, ഒന്നു സെർച് ചെയ്തു നോക്കു അപ്പോ കാണാം mass