ക്ഷേത്രങ്ങൾ രാഷ്ട്രീയ മുക്തമാവണം | സ്വാമി ഉദിത് ചൈതന്യ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ക്ഷേത്രങ്ങൾ രാഷ്ട്രീയ മുക്തമാവണം | സ്വാമി ഉദിത് ചൈതന്യ

Комментарии • 28

  • @skyzoommedia3634
    @skyzoommedia3634 4 года назад +10

    അത് തന്നെയാണ് സ്വാമി നമ്മുടെ സമൂഹത്തിന്റെ പോരായ്മ.

  • @philipapayampallypayampall3614
    @philipapayampallypayampall3614 4 года назад +8

    Very very good

  • @kumarks1562
    @kumarks1562 4 года назад +5

    Hari Om Swami ji, very very correct.

  • @anuk1403
    @anuk1403 3 года назад +1

    സ്വാമിജി പറഞത് വളരെ ശരിയാണ്...ചില അമ്പലങ്ങളിൽ പോകുമ്പോൾ,അവിട തെ ക്ഷേത്രസമിതിയുടെ പ്രവർത്തനം, കൈയിട്ടു വാരൽ ഒക്കെ കാണുമ്പോൾ ഇതൊക്കെ ഞങ്ങളെ പോലുള്ള സാദാരണക്കാർ ചിന്തിക്കാറുള്ള കാര്യങ്ങൾ ആണ്.എന്തായാലും ഇതൊക്കെ തുറന്നു പറയാൻ ഉള്ള ധൈര്യം അങ്ങെങ്കിലും കാണിച്ചല്ലോ....🙏🙏🙏

  • @sreedevikv9734
    @sreedevikv9734 4 года назад +6

    കേന്ദ്രം നിയമം കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു...
    Wait ചെയ്യാം. ക്ഷേത്രം ങ്ൾ ഹിന്ദുക്കൾക്ക് എന്ന നിയമം വരണം.

  • @reejeshpk4671
    @reejeshpk4671 4 года назад +5

    ഹരി ഓം

  • @ramdasdas7477
    @ramdasdas7477 4 года назад +2

    നമസ്തേ സ്വാമിജീ

  • @valsalamukundan4714
    @valsalamukundan4714 2 года назад +1

    Maha prabhuve pranamam🙏🙏🙏

  • @yogeswarisa5840
    @yogeswarisa5840 4 года назад +1

    Pranamam Swamiji parayunnathu prabalyathil varate,athinu vendi hindukkal orumichu pravarthikkanam..

  • @prakasantkprakasan3357
    @prakasantkprakasan3357 4 года назад +4

    ഞാൻ പറഞ്ഞാൽ രാഷ്ട്രീയ കാരെ ഇതിൽ അ ടുപ്പി കാത്തിരിക്കുക. അ ത് തന്നെ വഴി

  • @santhoshkumarr6647
    @santhoshkumarr6647 4 года назад +3

    എന്തെ, നമുക്ക് നമ്മുടെ ക്ഷേത്രം നോക്കിക്കൂടാ !!? നീക്കം നടത്തണം, നയിക്കണം.

    • @sanketrawale8447
      @sanketrawale8447 Год назад

      ഹിന്ദു തന്നെ ഹിന്ദുവിന്റെ ശത്രു !! ഹിന്ദു എന്ന "ജന്തു" ഒരുമിയ്ക്കാത്തിടത്തോളം ഇങ്ങിനെ തന്നെ! സ്വാമിജിയെ പോലുള്ള മനാമനസ്ക്കർ മുന്നോട്ട് വരുക🙏🏼🙏🏼🙏🏼💪

    • @sanketrawale8447
      @sanketrawale8447 Год назад

      മഹാമനസ്ക്കർ

  • @prakasantkprakasan3357
    @prakasantkprakasan3357 4 года назад +3

    👌👍

  • @manikandana7452
    @manikandana7452 4 года назад

    Hari om.super swamiji.nammude hindhu temples ne kathu rakshickan Swamiji ye polulla arivullavar thanne munnilecku varanam.

  • @krishnanpaika7146
    @krishnanpaika7146 4 года назад +3

    സ്വാമി പറയുന്നത് ശെരിയാണ്... പക്ഷെ. കേരളത്തിലെ ബിജെപി കാർക് ഹിന്ദു മതം ഗ്രന്ഥത്തെ കുറിച്ച് എത്ര ശദമാനം പേർക്ക് അറിയാം.... സ്വാമിയെപോലുള്ളവർ.... അറിവും ആചാരങ്ങളും.. ഉപനിഷത്തും ഒക്കെയും... പഠിച്ചിട്ടുള്ളവർ.... ശ്രമിച്ചാൽ നല്ലത്........ ഹിന്ദുക്കൾ മൊത്തം ബിജെപി aanennum.. ബിജെപി കാർക് മാത്രമേ എന്താണ് ഹിന്ദു എന്ന് അറിയൂ... എന്ന്.... ആരെങ്കിലും പറഞ്ഞാൽ... അത് വലിയ മൂഢത്വം ആണ്...

  • @thejamescorwin
    @thejamescorwin Год назад

    So this is SpaceX USA? I didn't realize I don't understand English.

  • @soniam5217
    @soniam5217 4 года назад +1

    Bagavatham village ൻറ videos ഈ RUclips channelലിൽ കൂടി ഇടാമോ?. അങ്ങനെയെൻകിൽ Facebook ൽ ഇല്ലാത്തവർക്ക് videos കാണാൻ സാധിക്കും

    • @sanketrawale8447
      @sanketrawale8447 11 месяцев назад

      സ്വാമിജി, ഈ channelൽ പുതിയ videos ഒന്നുമില്ലല്ലൊ🤔🤔 അങ്ങയുടെ മറ്റു രാജ്യങ്ങളിൽ നടക്കുന്ന സപ്താഹം, സത്‌സംഗം, പ്രഭാഷണ പരിപാടികൾ ഇതിൽ upload ചെയ്താൽ നന്നായിരുന്നു. എന്തായാലും അങ്ങേക്ക് ആയുരാരോഗ്യം തരട്ടെ ഭഗവാൻ🙏🏼🙏🏼 ഹരി ഓം🕉️🕉️🕉️

  • @sajinr8702
    @sajinr8702 4 года назад +1

    സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ ശബരിമലയിലേക്ക് പ്രവേശിക്കുമെന്നു പറഞ്ഞു തീവ്ര ഇടതുപക്ഷ സംഘടനയിലെയടക്കം ആളുകളും, ശബരിമലയിലേക്ക് ആചാരം ലംഘിച്ചു പ്രവേശിക്കുന്നവരെ തടയും എന്നും പറഞ്ഞു ഭക്തരുടെയും പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ ക്രമസമാധാന പാലനത്തിന് ആവശ്യമായ മുൻകരുതൽ നടപടികളും, സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തണമെന്ന് പറഞ്ഞു 2018 ഒക്ടോബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിന്റെയും കർണാടകത്തിലെയും തമിഴ്‌നാടിന്റെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു.
    ഇതിനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി അന്ന് പറഞ്ഞത്, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രവേശിക്കാൻ വരുന്നവർക്ക്‌ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുണ്ടായതിനാലാണ് യുവതികൾക്ക് സർക്കാർ സംരക്ഷണമൊരുക്കിയത് എന്നാരുന്നു. ഇതു ഇതു പോലെന്നെ ഏറ്റു പിടിക്കാൻ അന്ന് മാമ്മ മാധ്യമങ്ങളും ഉണ്ടായിരുന്നു.
    എന്നാല്‍ 2019 ലും ഇതേ തീവ്ര ഇടതുപക്ഷക്കാരുടെ ഭീഷണി ഉള്ളതിനാല്‍ ശബരിമലയില്‍ വേണ്ട മുന്‍കരുതല്‍ എടുക്കണമെന്ന് ഇതേ ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചെങ്കിലും, അതിന്റെ പേരില്‍ ആരെയും സംരക്ഷണം നല്‍കി അതെ സര്‍ക്കാര്‍ ശബരിമലയില്‍ എത്തിച്ചില്ല എന്നത് വേറെ കാര്യം.
    അതിന്റെ ബാക്കി പത്രമാണ് ഇപ്പൊ കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ചാണ് കേരളത്തിലെ ആരാധനാലയങ്ങൾ തുറക്കുന്നത് എന്ന് അതെ മുഖ്യമന്ത്രിയടക്കം പ്രചരിപ്പിക്കുന്നത്..
    കേന്ദ്രം പറഞ്ഞത് സംസ്ഥാനത്തിന്റെ കോവിഡ് പ്രതിസന്ധി സ്വയം കണക്കാക്കി, ഓരോ സംസ്ഥാനങ്ങൾക്കും സ്വന്തം നിലയിൽ തീരുമാനം എടുത്തു വേണമെങ്കിൽ ആരാധനാലയങ്ങൾ തുറക്കാം എന്നതാണ്. അതിനാൽ തന്നെയാണ് കർണാടക സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചപ്പോൾ അരുണാചൽപ്രദേശ് സർക്കാർ എല്ലാ ആരാധനാലയങ്ങളും ജൂൺ 30 വരെ അടച്ചിടാൻ തീരുമാനിച്ചത്..
    ഇതൊക്കെ കാണുമ്പോ ഇതിൽ ഏതേലും ഒന്നുറപ്പിക്കാം..
    ഒന്നുകിൽ കേരള മുഖ്യമന്ത്രിക്ക്, അങ്ങേരുടെ ഉപദേശികൾക്കു കേന്ദ്ര സർക്കാർ ഇംഗ്ലീഷിൽ അയക്കുന്ന ഉത്തരവുകൾ ഒന്നും വായിച്ചു മനസിലാക്കാൻ കഴിയുന്നില്ല, അല്ലേൽ കേരള മുഖ്യമന്ത്രി നുണയനാണ്..
    ഇതിൽ ഏതാണ് സത്യം എന്നത് അങ്ങേരുടെ അടിമകൾക്കും തന്നെ തീരുമാനിക്കാം..

  • @sukumarankn947
    @sukumarankn947 3 года назад +1

    ആദ്യം ഭരണം മാറണം പിന്നെ വഴിയെ എല്ലാം ശുഭമായി ഭവിക്കും... ബൂത്തിൽ ബുദ്ധി പൂർവ്വം വോട്ടു ചെയ്യുക.അത്രയേ വേണ്ടൂ.....

  • @veerar8203
    @veerar8203 4 года назад

    Worst swamiji it won't be better in my opinion present kerala is moving towards westernization , some younger generation don't know culture mens ate turning weak internally and externally . What my opinion is we must appoint Royal family king as head of devaswam in order to protect temple kshatriyas is needed so king to protect dharma and as head of living culture and living heritage so revenue increases and reduction of expenditure also additional increase in living heritage tourism. Also the post of ministries in tourism ,cultural and devaswam should reserved for royals in Kerala state they only bring best in these posts

  • @philipapayampallypayampall3614
    @philipapayampallypayampall3614 4 года назад

    Devasm board distroied

    • @rajankthejas1596
      @rajankthejas1596 4 года назад

      Hari Om
      Egine
      Marana
      Kerala
      Rashtiyum
      Oru
      Sombavamale