Uppum Mulakum│Flowers│EP# 602

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 1,5 тыс.

  • @youknowmeh4u
    @youknowmeh4u 3 года назад +193

    ഈ അവസ്ഥയിൽ വന്നിട്ട് അതിജീവിച്ച എല്ലാ അമ്മമാർക്കും എന്റെ Big salute 🤚

  • @hasna7159
    @hasna7159 6 лет назад +99

    സാധാരണ സീരിയലിൽ നിന്നും ഉപ്പും മുളകും വ്യത്യാസപ്പെട്ടിരിക്കുന്നത് ഇതു കൊണ്ട് തന്നെയാണ്.... ആ നീലു ചേച്ചിയുടെ അഭിനയം പോലും യഥാർത്ഥ ഗർഭിണി യുടെ ആണല്ലോ.... ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഉള്ള ഒരു ശ്രദ്ധ.... 😍

  • @saniyetm392
    @saniyetm392 6 лет назад +628

    എന്ത് പറഞ്ഞാലും ബാലു അണ്ണന്റെ ആക്ടിങ് ഒരു രക്ഷയും ഇല്ല,💖👍

    • @sumassudhar8323
      @sumassudhar8323 6 лет назад +2

      Saniye Tm yes Amazing performance 😚😚

    • @saniyetm392
      @saniyetm392 6 лет назад

      Yah

    • @janmulanthuruthy9753
      @janmulanthuruthy9753 4 года назад +6

      ബാലു അണ്ണൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ്

    • @byjukamtt5608
      @byjukamtt5608 4 года назад

      @@sumassudhar8323 hkkngfff

  • @sreekanth_sivadas
    @sreekanth_sivadas 6 лет назад +32

    ഒരു നടന്റെ ക്ലാസ്സ്‌.. ഇതൊക്കെ കാണുമ്പോളാണ് മലയാള സിനിമയിലെ പലരെയും എടുത്തു കിണറ്റിലിടാൻ തോന്നുന്നത്.. 😂

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 лет назад +2684

    *ഈ ഡോക്ടറുടെ സംസാരം എനിക്കങ്ങോട്ട് പിടിക്കുന്നില്ല.ഡെലിവറിക്ക് ശേഷം നീലുചേച്ചിയെയും കുഞ്ഞിനെയും സുഖമായി കാണണം എന്നുള്ളവർ like അടിക്കു,,*

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 лет назад +26

      എല്ലാരുടേം താല്പര്യം ഒന്നറിയാനാ

    • @bkziktm1695
      @bkziktm1695 6 лет назад +7

      a Bunch of daffodiles bunchu...😘😘kunjavem chechiyem vennam..sugaytuu...😍

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 лет назад +5

      bkzi kottayam ,,,അതേ വേണം ഇല്ലെങ്കിൽ,😬

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 6 лет назад +4

      ഉപ്പും മുളകും ടീവിയിൽ നാളത്തെ വിശേഷം കാണിച്ചു.. അതിൽ നീലു ചേച്ചിക്ക് വേദന കൂടുകയും icu വിലേക്ക് കൊണ്ട് പോവുകയും ചെയ്യുന്നു.. WHAT HAPPEND NEXT????

    • @bkziktm1695
      @bkziktm1695 6 лет назад +2

      a Bunch of daffodiles agane chythal ath avrde ratng kurayile...aganonum chyillayrikum ale😖😖

  • @MuhammadAlthafbasheer
    @MuhammadAlthafbasheer 6 лет назад +170

    13:30 ബാലു ചേട്ടൻ കരഞ്ഞാൽ ഞങ്ങളും കരയും..😓😓

  • @chappichappi8059
    @chappichappi8059 6 лет назад +1423

    അബോർഷൻ വേണ്ട, ഞങ്ങൾക്ക് വരാൻ പോകുന്ന വാവയെ കാണണം. അബോർഷനെ എതിർക്കുന്നവർ like അടിക്ക്

    • @krishnadaskk9441
      @krishnadaskk9441 6 лет назад +3

      MUHAMMAD SHAFI സത്യം കൊതുപ്പിച്ചിട്ട്‌ പറ്റിക്കരുത്...

    • @Treakpair
      @Treakpair 6 лет назад +6

      ഒരു കുഞ്ഞിന് വേണ്ടി wit ചെയുന്നവർക്കേ ariuu അതിന്റെ വില

    • @archana3347
      @archana3347 6 лет назад +2

      MUHAMMAD SHAFI macha nee parajathu sheriya

    • @ashamarythomas9741
      @ashamarythomas9741 6 лет назад +10

      ഈ 9 ആം മാസത്തിൽ അബോർഷൻ പ്രാക്ടിക്കൽ അല്ല.. സീരിയലിൽ എങ്ങാനാണോ എന്തോ

    • @myvoice2738
      @myvoice2738 6 лет назад +2

      Asha Mary Thomas correct... സീരിയൽ അല്ലേ... ചിലപ്പോൾ നടത്തും...

  • @Afzal_Mogral
    @Afzal_Mogral 6 лет назад +42

    മിനിസ്‌ക്രീനിലെ മെഗാസ്റ്റാർ..
    ബാലുച്ചേട്ടൻ ❤️

  • @thumbivavachithumbivavachi8015
    @thumbivavachithumbivavachi8015 6 лет назад +23

    കാണുമ്പോൾ കണ്ടോണ്ടിരിക്കാൻ തോന്നുന്ന ഒരേ ഒരു സീരിയൽ ഉപ്പും മുളകും..... 😘😘😘😘

  • @manjushav5912
    @manjushav5912 6 лет назад +23

    Bhavani ammakku sherikum hospitalil nilkunna Amma marde look..✌️. mukhathe aa ksheenavum.. okke. originality👌👌

  • @malluarjun9927
    @malluarjun9927 6 лет назад +606

    ഫസ്റ്റ നീലൂവാണൊ എന്റ ഭാര്യയാണൊ പ്രസവിക്കുക എന്ന സംശയം ഉണ്ടായിരുന്നു ആ സംശയം എന്തായാലും മാറി എന്റെ ഭാര്യ ഇന്നലെ രണ്ടാമതും ആൺകുഞ്ഞിനെ പ്രസവിച്ചു

  • @akashjoseph9825
    @akashjoseph9825 6 лет назад +53

    100% pure natural acting... Balu chettaa... 😘😘😘
    ആ feelings മുഴുവൻ ഞങ്ങൾ പ്രേക്ഷകർക്ക് അനുഭവിക്കാൻ സാധിച്ചു..♥️♥️

  • @AtoZ76411
    @AtoZ76411 6 лет назад +207

    അച്ഛൻ വേഷങ്ങളും വില്ലൻ കഥാ പാത്രങ്ങളും തന്മയത്തിലൂടെ അവതരിപ്പിച്ച കലാശാല ബാബു ഓർമ്മയായി കലാശാലല ബാബു ചേട്ടന് ആദരാഞ്ജലികൾ 😪സൗദി റിയാദ് ഫാൻസ്‌ 😪

  • @Aswanth_Kodiyeri
    @Aswanth_Kodiyeri 6 лет назад +102

    ഈ അഭിനയത്തിന് ബാലുവിന് അവാർഡ് കൊടുക്കണം അവസാനഭാഗം, 😢😢

  • @kaveribs3910
    @kaveribs3910 6 лет назад +187

    വാവയെ കൊല്ലാനുള്ള പരുപാടിയാണേൽ ഞങ്ങൾ ഫാൻസ്‌ പ്രതികരിക്കും. #കുഞ്ഞാവ ഫാൻസ്‌

  • @fahmifahmi663
    @fahmifahmi663 6 лет назад +324

    ബാലുച്ചേട്ടന്‍റെ അമ്മ 'സുഖപ്രസവം ആയാ മതിയായിരുന്നു' എന്ന് പറഞ്ഞപ്പോ കൂടെ പ്രാര്‍ത്ഥിച്ച എത്ര പേരുണ്ടിവിടെ😉

  • @priyajoseph8505
    @priyajoseph8505 3 года назад +24

    Tension adichirikkumbo balu ammaye kandappo itta expression time 5:18 super.....ithanu reality

  • @sasikumarvengassery9442
    @sasikumarvengassery9442 10 месяцев назад +18

    2024 ൽ കാണുന്നവർ ഉണ്ടോ 😊

  • @jishnashaji1800
    @jishnashaji1800 5 лет назад +381

    Ithe 5 ആമത്തെ ആണെങ്കിലും ഞങ്ങൾ ആദ്യമായി കാണാൻ പോകുന്നത് അഞ്ചാമത്തെ വാവയുടെ പ്രസവം ആ

  • @sujilss1867
    @sujilss1867 6 лет назад +23

    ബാലു ചേട്ടാ ജീവിച്ചു അഭിനയിച്ചു..... നല്ല ടേണിങ് പോയിന്റ്..... നൈസ് സ്റ്റോറി

  • @Juzt.anaaz.2.0
    @Juzt.anaaz.2.0 4 года назад +43

    Mudiyan chettan uyir ❤️💪

  • @bilalkurishinkal7140
    @bilalkurishinkal7140 6 лет назад +77

    4:26 ആ സെക്യൂരിറ്റിക്കാരന് ചെറിയ ഇന്നസെന്സിന്റെ ചായ...

  • @bharathdeleep8642
    @bharathdeleep8642 6 лет назад +15

    സീരിയൽ തീർക്കാൻ വല്ല പരിപാടി ഉണ്ടേൽ അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി!
    ഉപ്പും മുളകും ഇഷ്ടം🔥❤️

    • @latheeflatheef1300
      @latheeflatheef1300 9 месяцев назад

      Seson 2 kazinj 😢😢 uppum mulakum kazinj 😢🥺❤❤

  • @lathakesavan2521
    @lathakesavan2521 2 года назад +12

    Nilu-📚🏦📑👩‍🍳👩‍💻
    Balu-👨‍🔧🔩🔧✒️🔨
    Vishnu - 🕺🎶🎧🎸
    Lachu- 💅💃📗👩‍🍳
    Keshu - 🍉🍇🍓🥐📙
    Shivani - 📚💃💅
    Paru -🍼🤱🧸

  • @siddiqptb
    @siddiqptb 6 лет назад +17

    13:15 ബാലുച്ചേട്ടന്റെ മുഖം...! ന്റെ പൊന്നോ എന്നാ അഭിനയം...!! 🙏🏼🙏🏼🙏🏼

  • @aisha._.7409
    @aisha._.7409 6 лет назад +15

    Neelu chechiyude ep604 episodile karachil.....😲 Very emotional episode...

  • @asifnadukkandy5437
    @asifnadukkandy5437 4 года назад +16

    Last scene kalakki. Balu Chetan wow

  • @nakheelspareparts1715
    @nakheelspareparts1715 6 лет назад +17

    !!!!!!!!! ക്ലൈമാക്സ്‌ പൊളിച്ചു ..... നന്നായിട്ടുണ്ട് ...

  • @NeuralNetworkTV_77
    @NeuralNetworkTV_77 3 года назад +21

    Usthathu hotelile bgm നല്ല സമയത്തു editor poli ആണ്👌

  • @Fathoum-786
    @Fathoum-786 6 лет назад +17

    Balu chettan acting suprb aa kannuneeer 👍👍

  • @TheZULUMON
    @TheZULUMON 6 лет назад +8

    Balu natural acting .. .
    👌👌👌👌👌
    Ethra nalla kalakaaranodu one chodikkanullu..
    Evide AAYURUNNU etrayum naal

  • @chandhugokul1594
    @chandhugokul1594 3 года назад +11

    2021 ൽ രണ്ടാം lock down ടൈമിൽ കാണാൻ വന്നവർ ആരൊക്കെ❣️❣️
    👇👇

  • @djvarun7407
    @djvarun7407 5 лет назад +21

    Balu chettan's acting is vere level mass aanu.Luv U

  • @Lollipops_______2323
    @Lollipops_______2323 5 месяцев назад +2

    10:36😂😂inteponoo ബാലു ചേട്ടനെ പറ്റൂ ഇതൊക്കെ 😂😂😂😂

  • @sarathkattappana9071
    @sarathkattappana9071 6 лет назад +241

    ഒരു മാതിരി മൂഞ്ചിയ പരിപാടി കാണിക്കരുത്.. 😡😡 കൊച്ചിനോ നീലൂനോ എന്തേലും പറ്റിയാൽ ഈ പരിപാടി കാണൽ അങ്ങു നിർത്തും.. ഈ ടെൻഷൻ അടിപ്പിക്കൽ ഒക്കെ സമ്മതിച്ചു. പക്ഷേ അതു അവസാനം ഡോക്ടർ വന്നു " മിസ്റ്റർ ബാലു.. congrats.. its a miracle" എന്നു പറയാൻ വേണ്ടി അല്ലേൽ ആ സ്ക്രിപ്റ്റ് എഴുതുന്നവൻ മുടിഞ്ഞു കുത്തുപാള എടുത്തു പണ്ടാരമടങ്ങി പോകും.. പറഞ്ഞില്ലാന്നു വേണ്ട..

  • @jishajoshar8582
    @jishajoshar8582 6 лет назад +9

    ഉപ്പും മുളകും ഒരു ആടിപൊളി പ്രോഗ്രാം ആണ് എന്നാണ് എന്റെ അഭിപ്രായം. ഇനിയും അങ്ങനെ തന്നെ ആവണം എങ്കില് കുഞ്ഞിന്റെ വരവ് ആടിപൊളി ആക്കണം....i am really expecting something like that

  • @sadiyafarsanak7499
    @sadiyafarsanak7499 9 месяцев назад +6

    2024 il kannunnavar undo

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 лет назад +6

    ബാലു അണ്ണൻ [ മിനി സ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം:
    ബാലു അണ്ണാ നിങ്ങൾ ഒരു രക്ഷയുമില്ലാത്ത നടനാ - സൂപ്പർ ആക്ടിങ് നല്ല ഒരു എപ്പിസോഡ്

  • @AkhilsTechTunes
    @AkhilsTechTunes 6 лет назад +7

    Balu chettan climax oru rakshayoolyaa.. Thakarthu...

  • @roshantaylor5605
    @roshantaylor5605 5 лет назад +6

    അഭിനയത്തിൻ്റെ കാര്യത്തിൽ ഭവാനിയമ്മ മുന്നിൽ...💕

  • @nehawilson557
    @nehawilson557 6 лет назад +45

    ദി കോംപ്ലെറെ ആക്ടർ ഇൻ ടെലിവിഷൻ ബാലു ചേട്ടൻ... ബാലു ഫാൻസ് അടി ലൈക്ക്

  • @sulululu8648
    @sulululu8648 6 лет назад +18

    ബാലു ചേട്ടന്റെ അഭിനയം പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിനയ മുഹൂർത്തമാണ്

  • @j.jothijegadesan2948
    @j.jothijegadesan2948 6 лет назад +48

    My fav uppum mulakum from Tamil nadu

  • @rimnarimna8843
    @rimnarimna8843 3 года назад +5

    Lachuu chechy uyir 💞loveyou chechy ❤😘💙💙💙😘😘❤❤😘

  • @vishnup9119
    @vishnup9119 6 лет назад +96

    *Balu fans like 😍😍😍😍😍*

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 года назад

      V.. Vishnu.. ... .. ... .. ..p.3...y...ago.. .Balu. .. .. .. fans.... .. .. .. like.. ... .... .

  • @aswans5702
    @aswans5702 5 лет назад +11

    ബാലു അണ്ണൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ്

  • @xExcitedState
    @xExcitedState 6 лет назад +35

    One of the best show I have ever seen . Really love this serial .
    Special love to all the characters 😁😁

  • @zainulabid2453
    @zainulabid2453 5 лет назад +12

    Balu chetta I love you super acting

  • @cherupowli
    @cherupowli 6 лет назад +372

    ഒരു കാര്യം പറയാൻ ഉണ്ട്
    ഉപ്പും മുളകും തിരക്കായഷൂട്ടിംഗ് ഷെഡ്യൂൾ ആയതിനാൽ നീലുചേച്ചി പ്രസവിച്ചു അതിൽ ഒരു കൊച്ചുകുട്ടിയയും കൊണ്ട്വന്നു അഭിനയിപ്പിക്കാൻ ഒരു ചാൻസും ഇല്ലന്നറിയാം
    ലാസ്റ്റ് നീലു ചേച്ചി പ്രസവിക്കുന്നതായി കാണിക്കുക ആണെങ്കിൽ കുട്ടി അബോർഷൻ ആയി എന്നായിരിക്കും നിങ്ങൾ കാണിക്കുന്നത്
    ഇങ്ങനെ നിങ്ങൾ പ്ലാൻചെയ്യിയ്യല്ലേ എന്നു പ്രാർത്ഥിക്കുന്നു
    ഈ കുട്ടിക്കുവേണ്ടി എല്ലാരും കട്ട വെയ്റ്റിംഗിലാണ്

    • @AJ-oc3eo
      @AJ-oc3eo 6 лет назад +1

      Anandhu Ajith sathym sathyam

    • @sebastianbinny8804
      @sebastianbinny8804 6 лет назад

      Anandhu Ajith Nisha Sarang pregnant aano in real life?

    • @cherupowli
      @cherupowli 6 лет назад +1

      Sebastian Binny nisha sarang alla pregnant neelima anu...

    • @mohammedkmohammed6967
      @mohammedkmohammed6967 6 лет назад +1

      അത് മിക്കവാറും അങ്ങിനെയാവാനാണ് സാദ്ധ്യത

    • @abiabida2880
      @abiabida2880 6 лет назад +1

      Sathiyam

  • @maryvarghese7068
    @maryvarghese7068 6 лет назад +12

    Balu super acting 😭

  • @chappichappi8059
    @chappichappi8059 6 лет назад +185

    എനിക്ക് വാവയെ കാണണം 😢😢😍😍😍😘😘😚😚😙.കാരണം ഞാൻ അത്രയും ഇഷ്ടപ്പെട്ടുപോയി

  • @sumassudhar8323
    @sumassudhar8323 6 лет назад +10

    Balu u r amazing performance 😚😚😚😚

  • @rijas2703
    @rijas2703 6 лет назад +171

    നീലുചേച്ചിക് എന്തെങ്കിലും സംഭവിച്ചാൽ സ്ക്രിപ്റ്റ് റൈറ്റർനെ കാക്കനാട് വന്നു പൊക്കും..

    • @bintobiju2814
      @bintobiju2814 8 месяцев назад

      കാക്കനാട് അല്ല വാഴക്കാല ആണ്

  • @FARMINGMACHAN
    @FARMINGMACHAN 6 лет назад +1

    uppum mulakinu chernnathalla eeeeeeeeeeee sendyyyyyyyyyyyyyyyyyyyyy please............ ithu verum nilavaramillathathu akkaruthu.......

  • @albinmaniyattu5188
    @albinmaniyattu5188 3 года назад +8

    Balu chettante acting, oru rekshayum illla, super

  • @ansilaharis2058
    @ansilaharis2058 9 месяцев назад +1

    Mudiyan chettan uyir ❤️👌

  • @darezeus5520
    @darezeus5520 2 года назад +5

    2023 ill kannunnavar undo

  • @sujagayathri4078
    @sujagayathri4078 4 года назад +13

    Very good show💗💗🌹

  • @sreeram_9107
    @sreeram_9107 6 лет назад +90

    അവസാനം ബാലു അണ്ണന്റെ ആ മുഖം കണ്ടപ്പോൾ ........😢😢😢😢😢

  • @pixela2468
    @pixela2468 6 лет назад +46

    Mikkavaarum kutti povum athaan avarude planning alland kuttiyekond abineyippikkilla pakshe njangal prekshakar kuttikku vendi kaathirikkunnu ......oru like tharumo ...

  • @keerthanasandeep
    @keerthanasandeep 6 лет назад +124

    കുഞ്ഞിനും അമ്മക്കും
    ഒന്നും വരുത്തലെ director രെ.....

  • @labeebabdulla4613
    @labeebabdulla4613 6 лет назад +5

    Doctor inte abhinayam pwoli ennu abhipraayam ullavar like

  • @jayakumaricr867
    @jayakumaricr867 6 лет назад +96

    14 minute aayi kurachthil pradishedikkunnavar etra perund😩😩

  • @abdullafarhanaddu6771
    @abdullafarhanaddu6771 6 лет назад +16

    ജസ്റ്റ് മിസ്സ്‌ ബാലു അണ്ണാ നിങ്ങൾ സൂപ്പറാ

  • @adarshcooladarsh
    @adarshcooladarsh 6 лет назад +10

    Good episode, emotional one though. Let's hope things would end with an happy note. Love everybody's acting especially the Doctor seeing him for first time. Anyhow he had changed the route of the story. Nice job all. Maybe soon doctor would come with a happy news.

  • @എന്റെഈണങ്ങൾ
    @എന്റെഈണങ്ങൾ 3 месяца назад +2

    പാവത്തിന്റെ ടെൻഷൻ ആരും അറിയുന്നില്ല 🥺

  • @neethuajeesh3737
    @neethuajeesh3737 3 года назад +3

    തന്നെ വരും വേറെ ഭയങ്കര വേറെ വീ ഹായ് ഗുഡ് ഹ്ഹ്റ്റ്.

  • @GghGhh-x6g
    @GghGhh-x6g 3 месяца назад +1

    2024 കാണുന്നവർ ഉണ്ടോ എന്നെ പോലെ 😅😅😊

  • @sajju1989
    @sajju1989 6 лет назад +305

    നീലു പ്രസവിച്ചില്ലേലും സാരില്ല, ഭാസി ഇനി സ്ക്രിപ്റ്റ് എഴുതിയില്ലേലും സാരില്ല, കുട്ടുമാമൻ ഇനി വന്നില്ലേലും കുഴപ്പമില്ല. പക്ഷെ, പ്രതീക്ഷയോടെ കാത്തിരുന്ന പ്രേക്ഷകർക്ക് നിങ്ങൾ നിരാശ സമ്മാനിക്കരുത്. അതായത് എപ്പിസോഡ് അപ്‌ലോഡ് ആവാതെ ആക്കരുതെന്ന്😡 കഴിഞ്ഞ ശനിയാഴ്ച 😢

    • @mylifemyfamliy3836
      @mylifemyfamliy3836 6 лет назад +1

      Sajjad ck
      ഇപ്പോഴത്തെ കാലത്തു Dr അത്‌ എന്നോട് പറഞ്ഞാൽ ഒറ്റ വാക്കിൽ ഞാൻ പറയുമായിരുന്നു , മരിക്കും വരെ എനിക്ക് സമദാനം വേണം അത്‌ കൊണ്ട് എനിക്ക് കുഞ്ഞി മതിയെന്ന് ...

    • @abiabida2880
      @abiabida2880 6 лет назад

      😱

    • @abiabida2880
      @abiabida2880 6 лет назад

      😱

    • @abiabida2880
      @abiabida2880 6 лет назад

      😱

    • @ttttttt999hhhhh
      @ttttttt999hhhhh 6 лет назад

      😲
      Angane parayaruth

  • @vinayaksuriya2590
    @vinayaksuriya2590 6 лет назад +5

    മിനിസ്ക്രീൻ ലാലേട്ടൻ ബിജു ചേട്ടാ ലാസ്റ്റ്‌ സീൻ 😢👍👌👏

  • @VZ_SATHAN_FF
    @VZ_SATHAN_FF 2 года назад +3

    uppum mulakum best serial annu 📹📹🖤❤️💙

  • @fathixedis1104
    @fathixedis1104 4 года назад +6

    2020 yil kanunnavar undo

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +91

    വെറും 14 മിനുറ്റ് ആക്കി കളഞ്ഞല്ലോ കശ്മലന്മാർ 😣😣😣

  • @yuhasokk4699
    @yuhasokk4699 2 года назад +5

    Neelu fans like adi

  • @johnybro250
    @johnybro250 6 лет назад +3

    ബാലു അണ്ണൻ കിടു ആക്ടിങ്
    കണ്ണ് നിറഞ്ഞുപോയി

  • @Harinair-np3hw
    @Harinair-np3hw 5 месяцев назад +1

    Balu chettan lalettan ❤️

  • @niveditajayarajan8642
    @niveditajayarajan8642 6 лет назад +25

    Neelu fans like and comment cheyu

  • @adithyasworld1544
    @adithyasworld1544 2 года назад +5

    2022 ൽ കാണുന്നവർ ഉണ്ടോ

  • @thankamm8563
    @thankamm8563 6 лет назад +13

    13:19 that moment 😢😢😢😥

  • @kazhugu4386
    @kazhugu4386 4 года назад +5

    Last scene semma acting

  • @rahulsunday6924
    @rahulsunday6924 6 лет назад +120

    ഞഞ്ഞായി, ഇപ്പോ ഏഷ്യാനെറ്റിലെ സീരിയല് പോലെയായി🙏🙏

    • @thespy8056
      @thespy8056 5 лет назад +8

      Nithyajeevithathile sambhavangalanu ithil ulpeduthiyath...chilappol athil sankadangalum undavum....eppozhum comedy mathramayirikkilla jeevitham....

  • @standwithjustice2398
    @standwithjustice2398 6 лет назад +2

    ബാലുവിന്റെ ടെൻഷൻ കാണുമ്പോ ഭയങ്കര സങ്കടം 😪

  • @FaizAP
    @FaizAP 6 лет назад +6

    ഇപ്പോൾ ഇത് മറ്റുള്ള സീരിയൽ പോലെ ആയോ എന്ന സംശയം😇😇

  • @aswathyaswathy7992
    @aswathyaswathy7992 4 года назад +2

    നീലു ചേച്ചിക്കും കുഞ്ഞിനും വല്ലതും സംഭവിച്ചാൽ ഞങ്ങൾ ഈ പ്രോഗ്രാം പിന്നെ കാണില്ല

  • @RafeekRafee14
    @RafeekRafee14 6 лет назад +3

    Balu is perfect actor ...

  • @qsteam435
    @qsteam435 6 лет назад +40

    ഉപ്പും മുളകും പൊന്മുട്ടയിടുന്ന താറാവാണു. നിങ്ങൾ അനാവശ്യമായി വലിച്ച്‌ നീട്ടി, അതിനെ കൊല്ലരുത്‌

  • @nikhilsamsabu1853
    @nikhilsamsabu1853 6 лет назад +7

    Super acting balu sir

  • @praveenkdomy6506
    @praveenkdomy6506 6 лет назад

    എന്റമ്മോ ബാലുച്ചേട്ടന്റെ അഭിനയം ഒരു രക്ഷയുമില്ല

  • @mebinmathew1692
    @mebinmathew1692 6 лет назад +3

    Acting wow ...balu anna ningal vere levelaanu

  • @myvoice2738
    @myvoice2738 6 лет назад +46

    വന്ന് വന്ന് 15minutes പോലും തികച്ചു ഇല്ലല്ലോ ഉപ്പും മുളകും..

  • @zonu1695
    @zonu1695 6 лет назад +5

    I literally cried😑😭😩

  • @nibubabumathew4553
    @nibubabumathew4553 5 лет назад

    Neelu vinte ammaya kattillum balu vinte ammaya ishttappattavar like tharuu 👍👍👍

  • @amalnazer7529
    @amalnazer7529 6 лет назад +37

    Uppum mulakum 1000 episode aayalum nirtharuth

  • @sidheek4194
    @sidheek4194 6 лет назад +40

    ഈ സീരിയലിൽ വളരെകോംപ്ലിക്കേഷനാണന്നും പറഞ്ഞ് തള്ളയെ രക്ഷിച്ച് കുട്ടിയെ ഈ സീരിയലിൽ ഉൾപ്പെടുത്താതിരിക്കാനുളള സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും psychological മൊവ്മെന്റ് അല്ലേ നിങ്ങൾക്കും അങ്ങനെ തോന്നിയോ

    • @comadygenerationmalayalam5089
      @comadygenerationmalayalam5089 6 лет назад

      sidheek ponnani.. ആർക്കെങ്കിലുംThonnathirikko Irikk ഉപ്പും മുളകും ടീവിയിൽ നാളത്തെ വിശേഷം കാണിച്ചു.. അതിൽ നീലു ചേച്ചിക്ക് വേദന കൂടുകയും icu വിലേക്ക് കൊണ്ട് പോവുകയും ചെയ്യുന്നു.. WHAT HAPPEND NEXT????

  • @muhammedshareef2665
    @muhammedshareef2665 6 лет назад +48

    എടാ. Uplodare. എവിടെയായിരുന്നു എത്രയും ദിവസം നിന്നെ ഏൽപിച്ച ജോലി കൃത്യമായി നിർവ്വഹിചൂടെ

  • @rameezrazak1762
    @rameezrazak1762 6 лет назад +3

    Entammo baaluchettante last le senti scene oru rekshayu illa.. Vere oru laalettan thanne😍

  • @drmanjupadmakumar
    @drmanjupadmakumar 6 лет назад +8

    The best episode ever after

  • @jijogeorge2006
    @jijogeorge2006 6 лет назад +6

    Adipoli ☺😊

  • @Ajmal12597
    @Ajmal12597 6 лет назад +60

    AR റഹ്മാൻ ഷോ ക്ക്‌ പോയവരൊക്കെ നീന്തൽ പഠിച്ചെന്നു പറഞ്ഞു കേട്ട്...

  • @saganaliyas
    @saganaliyas 7 месяцев назад +1

    Miss you uppum mulakum season3