സത്യം പറയാല്ലോ.. മുറ്റത്തെ മുല്ലക്ക് മണമില്ല.. അതാണ് ഇപ്പോ എനിക്ക് തോന്നുന്നത്.. കാരണം.. പുറത്തുന്നുള്ള ആൾകാർ ഇത്രയും വണ്ടർ അടിച്ചു കാണുന്നു.. മിനി ഗോവ പോലെ എന്നൊക്ക പറയുന്നത് കേൾക്ബോൾ.. വർക്കല ജനിച്ചു വളർന്നത് കൊണ്ടാണോ എന്തോ എനിക്ക് ഇപ്പോഴും ഒരു ഡിമാൻഡ് തോന്നിയിട്ടില്ല
*ur chemistry is super guys as sibling u guys never develop an ego clash which is clearly visible , no arguments , u r such a gem of guys , and more focused sharing the useful info only... keep going , positive vibes only , thanks for visiting my place...hope to see u guys one day* ❤
ഞാൻ വർക്കല സ്വദേശി ആണ് കേട്ടോ... ശിവഗിരി മറ്റൊരു episode ചെയ്യുന്നത് ആണ് നല്ലത്... നിങ്ങൾ നടന്നു പോയ വഴി cliff എന്റെ ഭാഗത്തു ഒരു വലിയ acquarium ഉണ്ട്... അത് കൂടി കവർ ചെയ്യാമായിരുന്നു... മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെ ആണ് papanasam beech.. tourism department വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.. സീസൺ ആരംഭിച്ചാൽ സഞ്ചരികളുടെ ഒഴുക്കാണ്... ശേരിയാണ് തമിഴ് നാട്ടിൽ നിന്നാണ് കൂടുതൽ വരവും... രാത്രികാലങ്ങളിൽ ക്ലിഫിന്റെ മനോഹാരിത ഒന്ന് വേറെ തന്നെ ആണ്...
ആ ക്ഷേത്ര കുളത്തിൽ പടികളിൽ ഇറങ്ങിയ നല്ല ഫോഴ്‌സിൽ മുകളിൽ ക്ഷേത്രത്തിൽ നിന്ന് വരുന്ന വെള്ളത്തിന്റെ ഒരു ഓവ് ( ചാൽ ) കാണാമായിരുന്നു.. പിന്നെ പിത്ര ദർപ്പണം ആണ് അവിടെ മുഖ്യം 🙏🏻..
വർക്കല സൂപ്പർ കടൽത്തീരത്തോടു ചേർന്ന വ്യാപാരവും പാറകളും 👍🏻👍🏻തൊട്ടിൽ കുട്ടികൾ ഇല്ലാത്തവർ നേരുന്ന വഴിപാട്.. നമ്മുടെ കൊല്ലൂർ പോവുമ്പോൾ എത്തുന്നതിനു മുൻപേ കാട്ടിൽ ഒരു ക്ഷേത്രം ഉണ്ട് അവിടെയും ഇത്പോലെ ധാരാളം തൊട്ടിലുകൾ കാണാം.. ഇത് പോലെ വ്യത്യസ്ത വീഡിയോയും പ്രതീക്ഷിക്കുന്നു 👍🏻👍🏻❤️
1:16 കോയമ്പത്തൂർ - Nagarcoil express കൊല്ലം - Nagarcoil passenger ഈ രണ്ട് വണ്ടിയിലും ഞാൻ യാത്ര ചെയ്തിട്ടുണ്ട് കൊല്ലം to Nagarcoil വരെയും രാത്രി 7:30 കോയമ്പത്തൂർ നിന്ന് എടുക്കുന്ന ഈ വണ്ടിയിൽ മധുര വരെയും യാത്ര ചെയ്തിട്ടുണ്ട്
ആറാട്ട് മീനത്തിൽ ഉത്രത്തിൽ ആണ്. അമ്പലത്തിന്റെ മുൻവശം നിങ്ങൾ പോയില്ലേ എവിടെ നല്ല പടിക്കെട്ടുകൾ താഴെ കല്പത്തി ആഗ്രഹാരം പോലെ നല്ലതാണ് കാണാൻ അമ്പലത്തിന്റെ പിന്നിൽ നേരെ കടപ്പുറം കുന്നുആണ്
എൻറെ നാട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി 🎉❤
❤️❤️
ഡിസംബർ ലാസ്റ്റ് ആണ് ശിവഗിരി ഉത്സവം. പൊളി ആണ് 👌🏼👌🏼
Ok 👍
Varkala beach explore cheyyendath rathri aanu. lightings um ellam kondum adipoli aanu. pinne temple nte karyam paranjappol dharma shastha temple nte opposite ulla ramaswamy temple koode parayayirunnu.
cliff vazhi nadann edava beach vare pokavunnathaanu adipoli route aanu pakshe vaikit oke povnam illenkil pollunna veyil aanu. Adutha episode kappil edava okke poyitt edava beach nu aduth vettakkada junction und athile oru idavazhi keri varkala beach vare nadakkuka oru 3-4 km kanum
👍👍
@MalayaliTravellers Paravoor pokumbol mangrove forest boat il explore cheyyan pattumenkil cheyyuka
സത്യം പറയാല്ലോ.. മുറ്റത്തെ മുല്ലക്ക് മണമില്ല.. അതാണ് ഇപ്പോ എനിക്ക് തോന്നുന്നത്.. കാരണം.. പുറത്തുന്നുള്ള ആൾകാർ ഇത്രയും വണ്ടർ അടിച്ചു കാണുന്നു.. മിനി ഗോവ പോലെ എന്നൊക്ക പറയുന്നത് കേൾക്ബോൾ.. വർക്കല ജനിച്ചു വളർന്നത് കൊണ്ടാണോ എന്തോ എനിക്ക് ഇപ്പോഴും ഒരു ഡിമാൻഡ് തോന്നിയിട്ടില്ല
👍👍
Janardanaswami temple ulsavam meenamasam uthram nalilanu, sivagiri theerthadanam december 30 to jan 1
👍👍
@@MalayaliTravellersPinne ambalathinte main entrance kizhakke gopuranadayanu avideyum kure steps ond😊
*ur chemistry is super guys as sibling u guys never develop an ego clash which is clearly visible , no arguments , u r such a gem of guys , and more focused sharing the useful info only... keep going , positive vibes only , thanks for visiting my place...hope to see u guys one day* ❤
Thank you so much
ഞാൻ വർക്കല സ്വദേശി ആണ് കേട്ടോ... ശിവഗിരി മറ്റൊരു episode ചെയ്യുന്നത് ആണ് നല്ലത്... നിങ്ങൾ നടന്നു പോയ വഴി cliff എന്റെ ഭാഗത്തു ഒരു വലിയ acquarium ഉണ്ട്... അത് കൂടി കവർ ചെയ്യാമായിരുന്നു... മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെ ആണ് papanasam beech.. tourism department വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.. സീസൺ ആരംഭിച്ചാൽ സഞ്ചരികളുടെ ഒഴുക്കാണ്... ശേരിയാണ് തമിഴ് നാട്ടിൽ നിന്നാണ് കൂടുതൽ വരവും... രാത്രികാലങ്ങളിൽ ക്ലിഫിന്റെ മനോഹാരിത ഒന്ന് വേറെ തന്നെ ആണ്...
എൻറെ നാട് അംബാനെ എല്ലാം കവർ ചെയ്യാൻ മറക്കല്ലേ കേട്ടോ❤🎉
Thank you 👍
അനിയന്മാരെ ഞാൻ ദുബൈയിൽ ആയിപോയി അല്ലേൽ വീട്ടിൽ വിളിച്ചനെ എന്റെ വീട് അമ്പലത്തിനും ബീച്ചിനും അടുത്ത 🙏
ആ ക്ഷേത്ര കുളത്തിൽ പടികളിൽ ഇറങ്ങിയ നല്ല ഫോഴ്‌സിൽ മുകളിൽ ക്ഷേത്രത്തിൽ നിന്ന് വരുന്ന വെള്ളത്തിന്റെ ഒരു ഓവ് ( ചാൽ ) കാണാമായിരുന്നു.. പിന്നെ പിത്ര ദർപ്പണം ആണ് അവിടെ മുഖ്യം 🙏🏻..
👍👍
Varkala enn kelkubol first orma varika varkala beach ❤❤❤
👍
സദ്യ തിരുവനന്തപുരം വേറെ ലെവൽ ആണ് 👌🏼👌🏼👌🏼👌🏼👌🏼
❤️❤️
തിരുവനന്തപുരം സെൻട്രൽ കഴിഞ്ഞാൽ മെയിൻ സ്റ്റേഷൻ വർക്കല ആണ്. കൊച്ചുവേളി മെയിൻ അല്ല. 90% ട്രെയിൻ വർക്കല നിർത്തും
👍👍
Varkala beach , a really amazing tourist place. I had seen with my family.
👍👍
Awesome 😎 myself and my son wishing you and family a very Happy Diwali
❤️❤️
Varkala hometown ❤
❤️❤️
വർക്കല സൂപ്പർ കടൽത്തീരത്തോടു ചേർന്ന വ്യാപാരവും പാറകളും 👍🏻👍🏻തൊട്ടിൽ കുട്ടികൾ ഇല്ലാത്തവർ നേരുന്ന വഴിപാട്.. നമ്മുടെ കൊല്ലൂർ പോവുമ്പോൾ എത്തുന്നതിനു മുൻപേ കാട്ടിൽ ഒരു ക്ഷേത്രം ഉണ്ട് അവിടെയും ഇത്പോലെ ധാരാളം തൊട്ടിലുകൾ കാണാം.. ഇത് പോലെ വ്യത്യസ്ത വീഡിയോയും പ്രതീക്ഷിക്കുന്നു 👍🏻👍🏻❤️
Thank you
Nice scenic journey chettanmare😊💜
❤️❤️
Good explanatory exploring video
Thank you 🙂
Varkala ❤ my 🏡
വർക്കല പോണേൽ നൈറ്റ് പോണം ബ്രോ പൊളി ആം നൈറ്റ് 💯😌👍
❤️❤️
എൻ്റെ നാട് വർക്കല,ചാവർകോട് ആണ്
വർക്കല ക്ഷേത്രത്തിലെ ഉത്സവം അടിപൊളി അതുപോലെ തന്നെ ശിവഗിരി തീർത്ഥാടനം സമയത്ത് വരേണ്ടത് ആണ്
Ok 👍
Pwolikk ബ്രോ ❤❤
❤️❤️
തിരുവനന്തപുരത്ത് വന്നിട്ട് വോളി ബോണ്ട തൈര് വട രസവട ഒന്നും കഴിച്ചില്ലേ 🌺 വർക്കല ബീച്ച് ഇന്ത്യയിലെ ടോപ് ബീച്ചുകളിൽ ഒന്നാണ് 🪻🌴🌴🌴🌴
Nice. Adutha long yatra eappozhanu ❤
Udane undakum
1:16 കോയമ്പത്തൂർ - Nagarcoil express
കൊല്ലം - Nagarcoil passenger
ഈ രണ്ട് വണ്ടിയിലും ഞാൻ യാത്ര ചെയ്തിട്ടുണ്ട്
കൊല്ലം to Nagarcoil വരെയും
രാത്രി 7:30 കോയമ്പത്തൂർ നിന്ന് എടുക്കുന്ന ഈ വണ്ടിയിൽ മധുര വരെയും യാത്ര ചെയ്തിട്ടുണ്ട്
👍👍
അറബിക്കടലിനോട് ചേർന്ന് പാറക്കെട്ടുകൾ കൊയിലാണ്ടി കൊല്ലം പാറപ്പള്ളിയിൽ ഉണ്ട്. ഇവിടെ മാത്രം എന്ന് പറഞ്ഞത് തെറ്റാണ്❤
Cliff ondo avide
Happy Journey Bro's 💐💐💐😎😎😎😎😎
Thank you ☺️
Chetta ini kayamkulam videos edukkuvo pls❤❤😊
Night super annu..,kappil beach um super annu
👍👍
ഞാൻ ഉത്സവം നോക്കിയാണ് നാട്ടിൽ പോകുന്നത്....ഹെലിപാടു നിന്ന് എന്റെ വീട് 800 mtrs..
എന്റെ ജനാർദ്ദന സ്വാമി
വർക്കലേശ്വരൻ
❤️❤️
ബീച്ചിൽ വൈകുനേരത്തും ക്ലിഫിൽ രാത്രിയിലും പോകണം വേറെ ലെവൽ വൈബ് ആണ്..
Bro my place aane varkala thankyou for visit my place❤❤❤
❤️❤️
ഞാൻ കഴിഞ്ഞ കൊല്ലം വീഡിയോ കമന്റിൽ ഈ ഒരു വീഡിയോക്കു പറഞ്ഞിരുന്നു 🙂
റെയിൽവേ സ്റ്റേഷൻ ൽ നിന്ന് ജനാർദ്ദന സ്വാമി ക്ഷേത്രം വരെ നടന്നോ 😮
Bus und varakala to varkala temple. 10 rs per person
Thank you 👍
Bro am your big fan ❤❤❤❤❤❤❤❤❤ and i love train journys bigg faaan ❤❤❤
❤️❤️
7:52 സന്താനലഭ്തിക്കുവേണ്ടിയാണ് ഈ പാവകൾ ഇതുപോലെ മരത്തിൽ കെട്ടിയിടുന്നത്
ഇത് പോലെ തന്നെ ചോറ്റാനിക്കര കീഴ്ക്കാവിൽ കാണാൻ സാധിക്കും
👍👍
ആറാട്ട് മീനത്തിൽ ഉത്രത്തിൽ ആണ്.
അമ്പലത്തിന്റെ മുൻവശം നിങ്ങൾ പോയില്ലേ എവിടെ നല്ല പടിക്കെട്ടുകൾ താഴെ കല്പത്തി ആഗ്രഹാരം പോലെ നല്ലതാണ് കാണാൻ അമ്പലത്തിന്റെ പിന്നിൽ നേരെ കടപ്പുറം കുന്നുആണ്
Happy Diwali guys✨️🥳
❤️❤️
I had travelled in Nagercoil-Kollam Express twice and the crowd will be upto Kazhakuttam
👍👍
അടിപൊളി കാഴ്ചകൾ ❤
❤️❤️
കണ്ണൂരിലെ പുതിയ ജെഷദപി എക്സ്പ്രസ് തിരുവനന്തപുരം തൊട്ട് ഒരു യാത്ര ചെയ്യുമോ
waiting for your unboxing video of Silver Playbutton
❤️❤️
Veli Tourist Village video do once more incluidng Train and Boating
We will try
Awesome 👌 🎉
Thanks 🤗
Welcome to 100k 🎉sab 🎉
❤️❤️
അവിടെ വൃത്തിയുടെ കാര്യങ്ങൾ കൂടി പറയണേ.. എന്തൊക്കെ ക്ലീൻ ചെയ്യണം എന്നൊക്കെ..
👍👍
Happy Diwali bros ❤❤❤
❤️❤️
ബ്രോ' എറണാകുളത്തിൽ നിന്ന് നാഗൂറി ലേക്ക പോകുമ്പോൾ സ്ലീപ്പറിൽ general ticket kayaraan സാധ്യത Undoo
Illa
God bless both of you
Thank you
Varkala ❤
❤️❤️
ക്ഷേത്രത്തിൽ പുള്ളുവമ്മാർ ഭക്താർകു നവോരു പാടാൻ നില്കുന്നത് അവിടുത്തെ സവിശേഷത കൂടെയാണ്!!
Best wishes 🎉
Thank you
Happy Diwali
❤️❤️
welcome to my place varkala paravoor ❤
❤️❤️
2:10 Im from Chirayinkeezhu❤
❤️❤️
Kerala is god's own country it is true
❤️❤️
Super broz🔥💖
❤️❤️
വൈകുന്നേരം നമ്മൾ ബീർ അടിക്കാൻ പോവും ആയിരുന്നു മുൻപ് ക്ലിഫിന് അടുത്ത്. അത് ഒരു കാലം 😄😄
👍👍
അങ്ങനെ നിങ്ങൾ ട്രിവാൻഡ്രം വർക്കല എത്തി ഞങ്ങൾ ട്രിവാൻഡ്രം ആണ് ❤️❤️
❤️❤️
Thiruvananthapuram to Kochi Flight Journey cheyu flight view poliyanu direct flight is available (Indigo)
👍👍
Iam very enjoy your videos
❤️❤️
Chetta nice video cheta nice video
Thank you so much 👍
Njn vichaarichu nigal TVM ullavar aayirikkumenn.....nigaludey district etha
Kasaragod
Nice tour.
Thanks
Monday ചെറുപുഴയിൽ കണ്ടായിരുന്നു...
👍❤️
angne ente nattilum vanno
wlcm to varklaaaa 🤗
❤️❤️
Nice vdoo❤
Thanks 🤗
❤❤❤ luv from kuwait❤❤❤
❤️❤️
പാവ കുഞ്ഞുങ്ങൾ ഇല്ലാത്തവർ വഴിപാട് നേരുന്നതാണ് മലബാറിൽ പല ക്ഷേത്രങ്ങളിലും കാണാം
👍👍
എന്റെ നാട് 😊❤
❤️❤️
Awesome video
❤️❤️
Adutha videyoyill air port bakagal kanikummo
👍👍
8:38 February march april ee maasathil eppozho aan correct ariyila😊
👍👍
Bro earnakulam jn railway stationil irctc roms indooo
Illa
എന്റെ നാട്❤
❤️❤️
Best wishes
Thank you
Hai bro frm soudhi ❤❤
❤️❤️
Chirayinkeezhu ❤❤😊
❤️❤️
കുളത്തിന്റെ അടുത്ത് ഹനുമാൻ ക്ഷേത്രം ഉണ്ട്.
👍👍
Welcome to my place.....
❤️❤️
2:14 Chirayinkeezhu😌🌍
❤️❤️
Valayachan marichapol varakalayil vannirunu 😞
വർക്കല ക്ലിഫ് നൈറ്റ് ആണ് കിടു....
Bro kappilbeach kananpokumo, ente ammayude nadanu
Next video athanu 👍
Oro nattil oro taste alle bro njangal stiram kazhikkunathalle ningal adhyamayi vannathu kondaavum kasarkode kanoor Kozhikode avidokke vere taste aville athu thanne Thiruvananthapurathu undaavanam ennu illallo
നാട്❤വർക്കല
❤️❤️
🥳🥳🥰🥰👍🏻👍🏻
❤️❤️
പരവൂർ എപ്പോൾ പോകും...
ഇന്ന് പരവൂർ വീഡിയോ വരും
@MalayaliTravellers വിളിച്ചായിരുനെങ്ങിൽ ഞാനും വന്നേനെ... ഇനി പരവൂർ വരുമ്പോൾ വിളിക്കു
ക്ലിഫിന് അടുത്ത് ആണ് എന്റെ വീട്.
🤗
ഞങ്ങളെ മലപ്പുറം explore ചെയ്യ് bro ❤
❤️❤️
❤️❤️
❤️❤️
Bro ningal kattil mekkathil keshtram kettitille ?? Avide varu oru divasam .ee mani ketunna ambalam .karunagapally aan nearest station allenkil kollam irangiyalum mathi
👍👍
@ ariyamo ??
Gavi trip video cheyamoo bro
Cheyyam
ശിവഗിരി തീര്‍ത്ഥാടന സമയം ആകുംബോ വരണം
വെെകിട്ട് വന്നാലെ ക്ളിഫിന്റെയൊക്കെ സൗന്ദര്യം ആസ്വദിക്കാനാവു
👍👍
നിങ്ങൾ ലോങ് റൂട്ടിൽ ഓടുന്ന ബസ്സുകളിലും ട്രാവൽ ചെയ്യണം
Ok 👍
കുറച്ചു നാൾ ആയിട്ട് വീഡിയോ അത്ര clear ഇല്ലല്ലോ bros
4K aanu video.. 4K il kaanu
Chetta nigal eppol varkala undo
Illa
Paravoor ponel mangrove island pone
👍👍