ഇത് കണ്ടപ്പോൾ എന്റെ കല്യാണ CD ഒന്ന് തപ്പി എടുക്കാൻ തോന്നുന്നു... ഞങ്ങടെ 2007 ഇൽ ആയിരുന്നു... sweet memories.. 🥰🥰ഒരു കല്യാണ feel ഉണ്ട്.... ഇപ്പോഴത്തെ കല്യാണ വീഡിയോ ഇൽ couple മാത്രേ ഉണ്ടാകൂ 😆
മാഷാ അല്ലാഹ് അന്നും ഇന്നും നില നിൽക്കുന്ന ആ ചിരി... 💜💜ആ ചിരിയിലാണ് ഇത്താട നിഷ്കളങ്കത ഒളിഞ്ഞിരിക്കുന്നത് 💖💖💖എത്ര ഉയരങ്ങളിൽ എത്തിയിട്ടും മായാത്ത ആ ചിരി💙💙💙 ജീവിതം മുഴുവൻ നില നിൽക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 😍😍 സ്നേഹപൂർവ്വം, അൻസിയ ❣️❣️
ഇത്താ സൂപ്പർ വീഡിയോ നല്ല ഭംഗിയുണ്ട് കാണാൻ എന്നും ഇതുപോലെ തന്നെ പുഞ്ചിരിച്ച് സന്തോഷത്തോടെ ഇരിക്കണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏ഇത്തയെ ഞങ്ങൾക്ക് എന്നും ഇങ്ങനെ തന്നെ കാണണം ❤❤❤🥰🥰🥰🥰🥰
Masha allah. വിവാഹ വീഡിയോ കാണാൻ നല്ല രസമുണ്ട് .പെട്ടെന്ന് തീർന്ന പോലെ തോന്നി.💞💞💞 അന്നും ഇന്നും ഒരേപോലെത്ത ചിരി തന്നെ. ആ ചിരി ഒരുപാട് കാലം നിലനിൽക്കട്ടെ. അന്ന് ഷംന തടി കുറവാണ്. ഇപ്പോൾ തടി കുറച്ചു കൂടുതൽ ഉണ്ട്. വിവാഹ വീഡിയോ സൂപ്പർ ആയിട്ടുണ്ട്😍😍😍
എനിക്ക് ഇങ്ങനത്തെ കല്യാണ വീഡിയോ ആണ് സത്യം പറഞ്ഞാൽ ഇഷ്ട്ടം, കാരണം നല്ല നല്ല ഓർമ്മകൾ നമുക്ക് വേണ്ടപ്പെട്ടവരെയൊക്കെ അവർ നമ്മെ വിട്ടു പിരിഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെയെങ്കിലും ആ വീഡിയോസില് കാണാൻ പറ്റും ഇനി അങ്ങനല്ലേ കാണാനും പറ്റുള്ളൂ നല്ല നല്ല സോങ്‌സും ഒക്കെ ആയിട്ട് 😍 ഇപ്പോ വെറും highlights മാത്രം അതും ചെക്കന്റേം പെണ്ണിന്റേം മാത്രം കുറെ വേണ്ടാത്ത സീൻ കിസ്സിങ്ങും ഡാൻസും, ഒക്കെ ഓരോരുത്തരുടെ ഇഷ്ടമാണ് അവരൊരുടെ കല്യാണത്തിന് അവരവരെതെന്ന കാണിക്ക ബട്ട് ഇങ്ങനാവുമ്പോൾ ഒരു രസമാർന്നു ചെറിയ ഒരു ചമ്മലും 😆😆
ഞങ്ങടെ ഷംനത്താ ഇത് അല്ല, ഇങ്ങനെ അല്ല 🙈 😇 അന്നും ഇന്നും മാറ്റമില്ലാത്ത ഈ നിഷ്കളങ്കമായ ചിരിയാണ് ഞങ്ങൾക്ക് ഇഷ്ട്ടം 😍 Lv u chechi 😍💓😘😘😘😘😘😘 നക്ഷത്രയുടെ വീഡിയോസ് കണ്ട് ഇപ്പോൾ ഷംനത്താടെ fan ആയി 🙈💓 എല്ലാ നന്മകളും നേരുന്നു ❤️😊😊😊😍
ഇത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി ഈ കൊറോണക്കാലത്തെ കല്യാണവും മറ്റേ കല്യാണവും തമ്മിലുള്ള ഒരുപാട് വ്യത്യാസങ്ങൾ എന്റെ കല്യാണം ഓർമവരുന്നു 2007 ആയിരുന്നു എന്റെ കല്യാണം ഇത് ഇതിൽ സുന്ദരിയാണ്
Woww kidilan video oru vivaham kudiya feeling, annum ennum ithantte chiriyanu high light, ikkane eppo kananane bhagi appo cheriya payyane polunde, super jodi 👌👌👌👌
ഇത് കണ്ടപ്പോൾ എന്റെ കല്യാണ CD ഒന്ന് തപ്പി എടുക്കാൻ തോന്നുന്നു... ഞങ്ങടെ 2007 ഇൽ ആയിരുന്നു... sweet memories.. 🥰🥰ഒരു കല്യാണ feel ഉണ്ട്.... ഇപ്പോഴത്തെ കല്യാണ വീഡിയോ ഇൽ couple മാത്രേ ഉണ്ടാകൂ 😆
Athe
😊
Annathedil couple ayi ninn adikam scene undavilla
Ende klyanavum 2007 kazhinjad
എന്റെ മാരേജ് 2007 ആയിരുന്നു
മാഷാ അല്ലാഹ് അന്നും ഇന്നും നില നിൽക്കുന്ന ആ ചിരി... 💜💜ആ ചിരിയിലാണ് ഇത്താട നിഷ്കളങ്കത ഒളിഞ്ഞിരിക്കുന്നത് 💖💖💖എത്ര ഉയരങ്ങളിൽ എത്തിയിട്ടും മായാത്ത ആ ചിരി💙💙💙 ജീവിതം മുഴുവൻ നില നിൽക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 😍😍
സ്നേഹപൂർവ്വം,
അൻസിയ ❣️❣️
Etha സുന്ദരിയാണ്. മാഷാ അള്ളാ. ഈ ചിരി എന്നും നിലനിൽക്കാൻ നാഥൻ തുണക്കട്ടെ ആമീൻ.
ഇത്താ സൂപ്പർ വീഡിയോ നല്ല ഭംഗിയുണ്ട് കാണാൻ എന്നും ഇതുപോലെ തന്നെ പുഞ്ചിരിച്ച് സന്തോഷത്തോടെ ഇരിക്കണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏ഇത്തയെ ഞങ്ങൾക്ക് എന്നും ഇങ്ങനെ തന്നെ കാണണം ❤❤❤🥰🥰🥰🥰🥰
thank you🥰💕
പ്രിയ സുഹൃത്തേ അന്നും ഇന്നും ഉള്ള ഈ മായാത്ത പുഞ്ചിരി നിലനിൽക്കട്ടെ 🥰🥰അത് പോലെ ജീവിതത്തിലും🥰
Masha allah.
വിവാഹ വീഡിയോ കാണാൻ നല്ല രസമുണ്ട് .പെട്ടെന്ന് തീർന്ന പോലെ തോന്നി.💞💞💞 അന്നും ഇന്നും ഒരേപോലെത്ത ചിരി തന്നെ. ആ ചിരി ഒരുപാട് കാലം നിലനിൽക്കട്ടെ. അന്ന് ഷംന തടി കുറവാണ്. ഇപ്പോൾ തടി കുറച്ചു കൂടുതൽ ഉണ്ട്. വിവാഹ വീഡിയോ സൂപ്പർ ആയിട്ടുണ്ട്😍😍😍
എനിക്ക് ഇങ്ങനത്തെ കല്യാണ വീഡിയോ ആണ് സത്യം പറഞ്ഞാൽ ഇഷ്ട്ടം, കാരണം നല്ല നല്ല ഓർമ്മകൾ നമുക്ക് വേണ്ടപ്പെട്ടവരെയൊക്കെ അവർ നമ്മെ വിട്ടു പിരിഞ്ഞിട്ടുണ്ടെങ്കിലും ഇങ്ങനെയെങ്കിലും ആ വീഡിയോസില് കാണാൻ പറ്റും ഇനി അങ്ങനല്ലേ കാണാനും പറ്റുള്ളൂ നല്ല നല്ല സോങ്‌സും ഒക്കെ ആയിട്ട് 😍 ഇപ്പോ വെറും highlights മാത്രം അതും ചെക്കന്റേം പെണ്ണിന്റേം മാത്രം കുറെ വേണ്ടാത്ത സീൻ കിസ്സിങ്ങും ഡാൻസും, ഒക്കെ ഓരോരുത്തരുടെ ഇഷ്ടമാണ് അവരൊരുടെ കല്യാണത്തിന് അവരവരെതെന്ന കാണിക്ക ബട്ട് ഇങ്ങനാവുമ്പോൾ ഒരു രസമാർന്നു ചെറിയ ഒരു ചമ്മലും 😆😆
നിങ്ങളുടെ ഈ ചിരി ആണ് നിങ്ങളുടെ ഗ്ലാമർ ❤❤😘😘😘😘😘
Hi chechi eppola ee vdo kandath kollam kalliyana വേഷത്തിൽ ചേച്ചിയെ kanann😍😍😍😍😍😍😍
ഞങ്ങടെ ഷംനത്താ ഇത് അല്ല, ഇങ്ങനെ അല്ല 🙈 😇
അന്നും ഇന്നും മാറ്റമില്ലാത്ത ഈ നിഷ്കളങ്കമായ ചിരിയാണ് ഞങ്ങൾക്ക് ഇഷ്ട്ടം 😍
Lv u chechi 😍💓😘😘😘😘😘😘
നക്ഷത്രയുടെ വീഡിയോസ് കണ്ട് ഇപ്പോൾ ഷംനത്താടെ fan ആയി 🙈💓
എല്ലാ നന്മകളും നേരുന്നു ❤️😊😊😊😍
❤❤
Mashaallh 🥹🤍അന്നത്തെ കാലം എത്രെ മനോഹരം ആരുടെ കയ്യിലും മൊബൈൽഫോൺ ഇല്ല.... എല്ലാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വർത്താനം പറഞ്ഞു ഇരിക്കുന്നു 😌🤍
Ethaante allaa videosum kaanaarund. Super
thank you💕
ഇതാടെ ചിരിയാണ് ഇതാനെ💕✨️ കൂടുതൽ മൊഞ്ചത്തി ആകുന്നെ മായാതെ ആ ചിരി എന്നും ഉണ്ടാവട്ടെ 💞✨️
Shanavas ikka ചുള്ളൻ ആയിരുന്നല്ലോ..... shamnade ചിരി അന്നും ഇന്നും പൊളി മാഷാഅല്ലാഹ്
വളരെ പ്രായം കുറവല്ലേ ❤️👌🏻സൂപ്പർ 😍
അടിപൊളി ♥️👍സൂപ്പർ ലൈവ് റ്റെ ഇടക്ക് വന്നത്ത.👏 ചിരി ❤️ വണ്ണം മാത്രം വച്ചു വേറെ മാറ്റം ഇല്ല.
@Anziya Anziya ഉണ്ട് 1 ആദിത്യൻ സനീഷ്
ഇവിടെ റേഞ്ച് ഇല vdo കാണാൻ പറ്റുന്നില്ല എന്തായാലും ലൈക് ചെയ്തിട്ടുണ്ട്
ഗോഡ് ബ്ലെസ് യു
അടിപൊളി എത്ര കണ്ടാലും മതി ആവുന്നില്ല അത്രക്കും സൂപ്പർ ആയിട്ടുണ്ട്.
എത്ര കാലം കഴിഞ്ഞാലും ഇതു പോലെ നമ്മുടെ സ്വന്തം കല്യാണ വീഡിയോ കാണുമ്പോൾ നമുക്ക് ഉണ്ടാവുന്ന സന്ദോശം അത് വേറെ തന്നെയാണ്.എത്ര കണ്ടാലും മതിയാവില്ല.😊
എന്തു ഭംഗിയാണ് കാണാൻ കൂടാതെ ആ ചിരിയും ,നിഷ്കളങ്ങമായ ചിരി എന്നും മായാതെ നിലനിൽക്കട്ടെ
Ithayud നിഷ്കളങ്കരമായ ചിരി എന്നും mayathirikatte കല്യാണ വീഡിയോ എന്നും പുതുമ നിറഞ്ഞതാണ് ❤️❤️❤️❤️❤️❤️❤️
Upwupwuopq
People yepwotupyowepuioeeepepupwo
People yepwotupyowepuioeeepepupwo
Masha allah Super❤❤❤
Wow supr ithaa..melighitta ithane kanaan monj😍..eppoyum monjundetto😍😍
ഇത്താടെ video full കണ്ടുട്ടോ ♥😍😘😘😘😘 masha allaah cute coupls♥
Masha Allah adipoli ethokket evidernn
പ്രിയ സുഹൃത്തേ എന്തു ഭംഗിയാ കാണാൻ ക്യൂട്ട് 🥰🥰
അല്ലാഹു ആരോഗ്യം ആവതും ദീർഘായുസ്സും നൽകട്ടെ എല്ലാവർക്കും
thank you🥰💕
മാഷാ അള്ളാ നിങ്ങളുടെ കുടുംബത്തിന് അള്ളാഹു ആ ഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
Aameen
Ameen njamaludeum
ആമീൻ
Shamna ❤❤otthiri istham. .nalla mol aanu.allahu anugrahikkattee..aameeen
നക്ഷത്രയുടെ വീഡിയോ കാണുന്നില്ലല്ലോ
Super aayittund pakshe shamna thaa nte nanichulla chiriyaanu ithil highlight cute aanu ithaa😍😍😍
Adipoli album
അടിപൊളി 👍❤️❤️❤️
ഷംന ഇത്തയുടെ സ്വഭാവംനല്ല അടിപൊളിയാണ് 💞💞💞💞
Thank you🥰❤
Monjathiayaatto
Makup illathe mannavatiye kandathil santhosham....
ma Sha Allah
Adipoli ,sundhariya😘😘
Ithaade veed evideyanu
ഇത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി ഈ കൊറോണക്കാലത്തെ കല്യാണവും മറ്റേ കല്യാണവും തമ്മിലുള്ള ഒരുപാട് വ്യത്യാസങ്ങൾ എന്റെ കല്യാണം ഓർമവരുന്നു 2007 ആയിരുന്നു എന്റെ കല്യാണം ഇത് ഇതിൽ സുന്ദരിയാണ്
Shamnade cheriyaan kooduthal sundhariyaakunnadh eechiri ennumnilanilkaan allahu anugrahikkatte masha allah👌👌👌👌
thank you 🥰🥰
ആ ചിരി ക്ക് ഒട്ടും തന്നെ മാറ്റമില്ല ഷംല ❤❤അതാണ് മോൾടെ ഗ്ലാമർ
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എന്റെ കൂട്ടുകാരെ ഓർത്തുപോയി കദീജ ആയിഷ ഷീജ അവരുടെ കല്ല്യാണം തലേ ദിവസം പോയതെല്ലാം അതൊരു കാലം എന്തായാലും സുന്ദരി ആയിട്ടുണ്ട്
thank you💕
Ithaara cuteee shamna❤❤❤
Angane shamna ithayude merregum kanan patti masha allah😘😘
❤ഹായ് ചേച്ചി❤ ഈ ചിരി എന്നും മായാതെ നിൽക്കട്ടെ ❤ love u❤
♥️♥️♥️♥️♥️
ഇനിയും ഒരായിരം വർഷങ്ങൾ നിങ്ങൾക്ക് സന്ദോശത്തോടെ ജീവിക്കാൻ നാഥൻ തുണക്കട്ടെ🎊🎉
Aameen
സർവ്വേശ്വരൻ കുടുംബമായി അനുഗ്രഹിക്കട്ടെ സൂപ്പർ ജോഡി😍😍😍😍
എന്തു രസമാണ് കണ്ടോണ്ടിരിക്കാൻ 👌👌നല്ലൊരു ആൽബം 🥰
Mashaallah super abipoli 👌🏻👌🏻❤
Super.. Video 😍😘
നക്ഷത്ര ഇങ്ങളെ husbendinte shop ano
Ithaude house evida
Super itha 🥰🥰
Maashaa allaah ❤️😍 ithaade chiriyum samsaaravum orupaad isthaan🥰🥰 ithaa mumb meljittndaayedh ippo nalle thadi vechu maashaa allaah... itha njn melnjitt kol pole aan illedh enik thadi vekkaan orupaad isthamund but endh kaichaalum thadi vekkunilla😪😪
Veedevide?
Masha allah ♥️👌
thank you💕
എന്റെ കല്യാണം 2011 ആയിരുന്നു പക്ഷെ video ഒന്നും എടുത്തില്ല
അടിപൊളി വീഡിയോസ് ഇത് നന്നായിട്ടുണ്ട് അപ്പോൾ ഉള്ള ഫോട്ടത്തിൽ അടിപൊളി സ്ലിം ബ്യൂട്ടി
സൂപ്പർ 🥰🥰🥰
Thankyou
Maasha allah super 👌
Super❤❤❤❤❤❤❤❤
Masha allah 🤲♥️♥️♥️♥️
Chechy ku ikkaye kandathum nanam vannu😊😊😊
hi
Poli...super aaayttu
That innocent smile still there🥰
Best couple. Made for each other...
Masha allah എന്തൊരു cute ആണ് ചിരി 🥰🥰
എന്നും സന്തോഷത്തോടെ ഇരിക്കാൻ അള്ളാഹു തൗഫീഖ് നല്കട്ടെ 🤲💚
Video super
ഇത് കാണുമ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു
Song nu copyright kittiyalle😊
Itha eppo online delivery undo
അന്നും ഇന്നും ആ ചിരി മുഖത്ത് ഷംന താത്ത ക്യൂട്ട് ചിരി 😘😘😘😘 god bless you 😍😍😍😍
Ithaa Place evdiyaan??
Polichu ithaa.😍😍😍👍👍👍.. eathu year aayirunnu mrg
2011
Super 🥰👍👍
❤❤❤❤♥️♥️♥️♥️👌👌👌സൂപ്പർ ഇത്ത
Ithu kanumbol vallathoru feel❤ 14 eyr😢.....
Super👍 wedding ethu year ayirunnu
God bless you and your family. Masha Allah
Ma sha Allah 😍👌✨✨✨
Ma sha allah❤❤❤❤❤
അന്നും ഇന്നും മൊഞ്ചത്തി 😍😍😍😍
Iniyum orupad kalam santhoshathodeyulla kudumba jeevitham nayikkan allahu thoufeeq nalkatte aameen...
Aaa chiri iniyum mayaathe nilanilkkatte...
Bless you Jesus Christ ❤️❤️🙏🏻🙏🏻🙏🏻
Skip cheyyathe kandavarundo😍😍
OK ❤
Eppoyanu Shamna madam adipoliyyadu❤❤❤❤❤
Woww kidilan video oru vivaham kudiya feeling, annum ennum ithantte chiriyanu high light, ikkane eppo kananane bhagi appo cheriya payyane polunde, super jodi 👌👌👌👌
Full vedio idanm part part ayit
Super 👌👌👍very nice
Nalla oru ormapeduthal🥰
Maha allah annum innum athe poleyirikkunnu sundariyaanu chiri super allahu ennum sandosham nalkatte aameen
Thank you💕
Masha allah good family. God bless u and ur family
Thank you so much 😊
അടിപൊളി 💃💃💃👌👌👌🦋🦋
Katta waitinggggg
Mash alla kollallo vidiyos
thank you💕
Vedio 2011, song 2021...Masha allha nannayit und tto ithaa🥰
Evideya shamnade veed
hi ❤
കുട്ടി ഷംന എന്ത് രസാ കാണാനാ❤️🥰
എന്റെ കല്യാണവും same year ആയിരുന്നു
ചെറിയ കുട്ടിയുടെ പോലെ 😄😄😄😄ഒട്ടും വണം ഉണ്ടായിരുന്നില്ല അല്ലേ 😂സൂപ്പർ 😘😘😘
Evideya kandathpole thonnunnu
hi 💕