കവിയൂർ പൊന്നമ്മ കണ്ണീരോടെ അപേക്ഷിച്ചത് ഇത് മാത്രം, ഒടുവിൽ Kaviyoor Ponnamma

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 60

  • @ramlaramla4975
    @ramlaramla4975 8 часов назад +36

    ആ.മോൾ അനുഭവിക്കും ഇ അമ്മയോട് ചെയ്തതിന് എല്ലാവർക്കും പൊന്നമ്മയെ ഇഷ്ട്ടം ആണ്

    • @apvjn23
      @apvjn23 6 часов назад

      @@ramlaramla4975 എല്ലാവരും എന്നാൽ നിങ്ങൾ മാത്രം ആണോ, ശവത്തിന്റെ മുന്നിൽ നിന്ന് പലതും തുറന്നു പറയുന്നില്ല. രണ്ടു നാൾ കഴിയട്ടെ. ചാരം മൂടി കിടക്കുന്ന പലതും തെളിഞ്ഞു വരും.

    • @apvjn23
      @apvjn23 2 часа назад

      @@ramlaramla4975 അത് പൊന്നമ്മയെ ശരിക്കും അറിയാഞ്ഞിട്ടാണ്.

    • @apvjn23
      @apvjn23 2 часа назад

      @@ramlaramla4975 അനുഭവിക്കാനായി ഇങ്ങനൊരു മോളെ എന്തിനു സൃഷ്ടിച്ചത് എന്നു മോളും ചത്തുപോയ മോടെ അച്ഛനും ചോദിക്കുന്നു.

  • @sreeharismith2138
    @sreeharismith2138 7 часов назад +13

    എന്ത് മോള് ഇതാണോ മോള് മോൾക്ക്‌ വരാൻ പോകുന്ന കാര്യം ദൈവത്തിന് മാത്രം അറിയാംപെററ അമ്മ എന്നും ദൈവത്തിന് തുല്യം

  • @veenaev5183
    @veenaev5183 7 часов назад +17

    എന്തൊക്കെയായാലും പത്തുമാസം ചുമന്ന് അമ്മ തന്നെയല്ലേ അതിനുശേഷം അല്ലേ മറ്റുള്ളവർ നോക്കിയിട്ടുള്ളൂ

  • @VMSreeLatha
    @VMSreeLatha 9 часов назад +51

    എന്തായാലും മകൾ ചെയ്തത് വളരെ വളരെ ക്രൂരതയാണ് ഉറപ്പായും ദൈവത്തിന്റെ മുൻപിൽ ആ മകൾ മാപ്പ് പറയേണ്ടി വരും വലിയ ക്രൂരതയായിപ്പോയി ഇത്

    • @apvjn23
      @apvjn23 6 часов назад

      @@VMSreeLatha ഈ പറഞ്ഞ മകളെക്കാൾ പ്രായം കുറഞ്ഞ നടന്മാരുമായി ആയ കാലത്തു നടത്തിയ കാമ ലീലകൾ ഒന്നും ഓര്മിപ്പിക്കല്ലേ. മോൾ ഒരു സാദാ പെണ്ണല്ല. കേരളത്തിലെ മാധ്യമ രംഗത്തെ അറിയപ്പെടുന്ന പ്രവർത്തക ആണ്. അവർ ആ സ്ത്രീയോട് അങ്ങിനെ ചെയ്തെങ്കിൽ ഈ പറയുന്ന പൊന്നമ്മ പലതിനും ഉത്തരം പറയേണ്ടി വരും. ഒത്തിരി പറയുന്നില്ല.

    • @RadhaMokeri
      @RadhaMokeri 6 часов назад +1

      😊

    • @VMSreeLatha
      @VMSreeLatha 4 часа назад

      എന്തായാലും അവരുടെ പണം കൊണ്ടായിരിക്കും ആ മകൾ വളർന്നതും ഈ നിലയിൽ എത്തിയേത് അവരിന്നു ഏതു സ്ഥാനത്തിരുന്നാലും ഈ ശാപം അവരെ പിടികൂടും ആ മകൾ തഞ്ഞെ അത് പറയും ഓർത്തു ദുഖിക്കും പക്ഷെ ഒരു കാര്യം ആ മകളെ അവർ നേർവഴിക്കു തന്നെ നയിക്കണം അതും ഉണ്ട് ഈ അമ്മ എന്നിക്കറിയയില്ല എന്തായാലും അവസാനം ആ മകളെ ഒരു നോക്ക് കാണണം എന്ന് പറഞ്ഞു കരഞ്ഞു ഹോ കഷ്ടം പിന്നെ നിങ്ങൾ പറഞ്ഞതുപോലെ ആണെങ്കിൽ കവിയൂർപൊന്നമ്മ എന്നാ വല്യ നടി ആ മകൾക് ഇഷ്ടം ഇല്ലെങ്കിൽ അത് മനസ്സിലാക്കണ മായിരുന്നു എന്നാലും മകൾ അമ്മയോട് അകലാണ്ടായിരുന്നു

  • @JayaPanicker-d4s
    @JayaPanicker-d4s 2 часа назад +4

    ഈ മകൾ എന്ന് പറയുന്നവൾക്ക് വേണ്ടി കൂടി അല്ലെ അവർ കഷ്ടപ്പെട്ടത്. ദൈവം കൊടുത്തോളും അവർക്കു

  • @luttuaggu7507
    @luttuaggu7507 7 часов назад +17

    പൊന്നമ്മ ചേച്ചി തന്റെ സഹോദരങ്ങളെ യും മകളെയും ഒരുപോലെ സ്നേഹിച്ചു അവരുടെ ഒരു അനിയത്തി സരസമ്മ വളരെ ചെറുപ്പത്തിൽ വിധവ ആയി ആ മക്കൾ പോലും പൊന്നമ്മയുടെ തണലിൽ ആണ് വളർന്നു ഇങ്ങനെ വളരെ ചുമതലകൾ ചുമന്നു നടന്ന പാവം. മകൾക്കുവേണ്ടിമാത്രം ജീവിതം മാറ്റി വയ്ക്കാൻ പറ്റുമോ?

  • @salambangalam528
    @salambangalam528 10 часов назад +18

    ഒട്ടുമിക്ക നടന്മാരുടെയും നടിയുടെയും മക്കൾ ഇങ്ങനെ തന്നെ 😌പാവം 'അമ്മ 😢ഇനി അവളും മരിക്കുമല്ലോ അവളെ ഒരു പട്ടി പോലും തിരിഞ്ഞു നോക്കാതിരിക്കട്ടെ

  • @prasannamd2384
    @prasannamd2384 11 часов назад +85

    അവൾക്ക് മക്കളുണ്ടെങ്കിൽ അവളും അനുഭവിക്കും ദൈവമുണ്ടല്ലോ

    • @gourisp7528
      @gourisp7528 10 часов назад +12

      ദൈവം ഉണ്ടോ ഉണ്ടേകിൽ ഇന്ന് നടക്കുന്ന sampavagalk.കൂട്ട് നികുമോ എത്ര ക്രൂരത നടക്കുന്നു നടതികുന്ന് ദൈവം ശിക്ഷ കൊടുകുനുണ്ടോ

    • @lakshmis6956
      @lakshmis6956 9 часов назад

      ​@@gourisp7528 crrt👍

    • @lakshmis6956
      @lakshmis6956 9 часов назад +3

      Pinne evaree pole kunginee ettittu poyil aa mol avarude kuttikale kude ninnu valarthi pandu evaru athu cheyanamayirunnu appol evar sugam thedi poyi 😅 old ayapol enthoru bhakthi ammachikku no one ..😅

    • @aminaka4325
      @aminaka4325 9 часов назад +1

      @@prasannamd2384 👍👍👍

    • @dhanya4596
      @dhanya4596 8 часов назад +4

      Anganonnumilla ie sthree aa mole sherikum nokitilla

  • @jayakrishnanr3030
    @jayakrishnanr3030 10 часов назад +28

    ഇപ്പോൾ എന്തിനാണ് മകളെ അന്വേഷിക്കുന്നത്. ആരോഗ്യം ഉള്ളപ്പോൾ മക്കളെ വേണ്ട. ആരോഗ്യം നശിച്ചു ഹര ഹരോ വിളിക്കുമ്പോൾ ആണ് മക്കളെ ഓർമ്മ വരുന്നത്.

    • @sheeladevi6030
      @sheeladevi6030 9 часов назад +23

      മകളെ വളർത്തിയത് പിന്നെ ആരാണ്? നിങ്ങളാണോ?

    • @sumadevits4972
      @sumadevits4972 9 часов назад +17

      മകൾ അനാഥാലയത്തിൽ ആണോ വളർന്നത്?അവർ അധ്വാനിച്ചതുകൊണ്ടാണ് കുടുംബം പുലർന്നത്. കരയുകയും വേണം ചിരിയും നന്നായിരിക്കണം എന്നുവച്ചാൽ നടക്കില്ല.aa makale കാണാതെ മരിച്ചാൽ അമ്മയ്ക്ക് മോക്ഷം കിട്ടും

    • @lakshmis6956
      @lakshmis6956 8 часов назад +1

      Crrt arogyum udayapol madichavaraa chavarayap ol enthoru bhakthi 😅

    • @sindhus2717
      @sindhus2717 2 часа назад

      Aa vattan monyswamiyude makalkk....athra sneham mathi....avale pokan para....avalum makkalaal upekshikkappedum...athanu karma

  • @Hari_241
    @Hari_241 13 часов назад +14

    മകൾക്ക് ചിറകുണ്ടോ പറക്കാൻ😂😂😂😂

  • @kmskaria2160
    @kmskaria2160 9 часов назад +4

    Makkalkku sneham koduthale thirichu kittukayullu. Aarogymullappol thonniyapole jeevikum vishmichittu kariyamilla.

    • @ameyaabraham2723
      @ameyaabraham2723 7 часов назад

      Sneham mathram vaari koduthal makalku jeevitham undavilla. Achanillatha makale nalla nilayil padippichu kettichu vidanel cash undavanam. Snehichu veettil irunnal athu nadakumo. Veetile mootha aal ithrem sahodarangale nokkanam. Avar pinne enthu venamayirunnu. Makal ithokke orthu karayunna oru time varum.

    • @RadhamaniMk-fq7sd
      @RadhamaniMk-fq7sd 2 часа назад

      Karyam arinju samsarikkado

  • @MadhavanSoman
    @MadhavanSoman 12 часов назад +7

    Ivalonnum makalla makalayirunnenkil ee ammayude koodethanne undavumayirunnu.

  • @sainabamuhammed5219
    @sainabamuhammed5219 9 часов назад +1

    Atrayanangilum 10masam chumannu nonthu prasavicha oru kadapadundu athu makkalayalum

  • @ronyraphael1291
    @ronyraphael1291 7 часов назад +5

    പൊന്നമ്മയുടെ ഭർത്താവ് മണി സ്വാമി ഒരു ഉപദ്രവിക്കുന്ന വ്യക്തിയായിരുന്നു എന്നും അദ്ദേഹം നല്ലതോ ചീത്തയോ ആയ വ്യക്തിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ജീവിതരീതിഅദ്ദേഹത്തിന്റെ വാർദ്ധക്യ കാലഘട്ടത്തിലെ സാഹചര്യങ്ങൾ യൂട്യൂബിൽ നോക്കി കഴിഞ്ഞാൽ അറിയാം.. എന്തൊക്കെയായാലും സത്യത്തിൽ അവരുടെ സ്വഭാവരീതിയും അവരുടെ ഗുണദോഷങ്ങളും കൂടെ നിൽക്കുന്നവർക്ക് മാത്രമേ അറിയൂ. നമ്മുടെ ആയാലും അങ്ങനെ തന്നെ.

  • @apvjn23
    @apvjn23 10 часов назад +36

    മോൾക് അമ്മയെ കാണേണ്ടതില്ല എന്ന് തോന്നിയെങ്കിൽ എന്തെങ്കിലും കാരണമുണ്ടാവും.

    • @sainabamuhammed5219
      @sainabamuhammed5219 9 часов назад +4

      Anthu karanamundangilum 10masam chumannu nonthu prasavichu oru kadappadundu arayalum

    • @apvjn23
      @apvjn23 9 часов назад

      @@sainabamuhammed5219 നിങ്ങൾക് ആ സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് എന്തറിയാം. അവരുടെ മോളുടെ അച്ഛനെക്കുറിച്ചും സിനിമ നിർമ്മാതാവായ അയാൾ എങ്ങിനെ ഭ്രാന്തനായ പിച്ചക്കാരൻ ആയി എന്നറിയണം. ആ മോളുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്നേ അവരെ തൊഴിച്ചു കൊല്ലുമായിരുന്നു. പിന്നെ പത്തുമാസം ചുമന്നത്. അതൊരു വെറും ഡയലോഗ്.

    • @lekhapg8120
      @lekhapg8120 9 часов назад +5

      Pine americayil mulachathalle..e Amma kashtaoetundakiya cashinalle ellarum valyavar ayath

    • @apvjn23
      @apvjn23 6 часов назад

      @@lekhapg8120 എന്റെ കൊച്ചേ. ആപ്പേം ഊപ്പേം ഒന്നും അല്ല ആ മോൾ. അവർ അങ്ങിനെ തീരുമാനിച്ചെങ്കിൽ അതിനു കാരണവും ഉണ്ട്. രണ്ടു നാൾ കഴിയട്ടെ.

    • @parvathijayashree625
      @parvathijayashree625 5 часов назад +1

      അമേരിക്കയിൽ ഇന്ന് സുഖമായി സകുടുംബം താമസിക്കുന്നെങ്കിൽ അതിൻ്റെ പിന്നിൽ ഈ വേണ്ടാത്ത അമ്മയുടെ അദ്ധ്വാനം നല്ലവണ്ണം കാണുമല്ലോ. അല്ലാതെ ഈ മകളെ അമേരിക്കൻ സായിപ്പ് വന്ന് കൊത്തി ക്കൊണ്ട് പോയതല്ലല്ലോ. പിന്നെ ചെറുപ്പത്തിൽ relatives nte യോ hostel ഓ ഒക്കെ ആക്കി ഷൂട്ടിംഗ് ന് പോയിട്ടുണ്ടെങ്കിൽ അതൊരു പക്ഷേ ഫിലിം ഫീൽഡ് ലേ മോശം ആൾക്കാരെ നന്നായി അറിയുന്നത് കൊണ്ട് മകളെ സുരക്ഷിതമായി അകറ്റി നിറുത്തിയതായിരിക്കും. പക്ഷേ അവർക്ക് അഭിനയത്തിന് പോകാതെ പറ്റില്ലല്ലോ, കുടുംബം പോറ്റണ്ടെ ? മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണ്ടേ? ഭർത്താവും responsible nature ആയിരുന്നില്ലെന്നല്ലേ പറയുന്നത്. അറിയുന്ന തൊഴിൽ അഭിനയം അല്ലെ? മറ്റെന്തു വഴി?അഭിനയ മേഖല മോശം ആണെന്ന് അഭിപ്രായം ഉണ്ടായിരുന്നു എങ്കിൽ അച്ഛനോ, ആങ്ങളമാരോ ചിലവിനു കൊടുക്കണം . അതിനു കഴിഞ്ഞിട്ടുണ്ടോ? എന്തായാലും മകളും ഒരിക്കൽ വാർധക്യം അറിയും. അമ്മയുടെ നിസ്സഹായത മനസ്സിലാക്കും. അന്ന് പക്ഷെ അമ്മ ഉണ്ടാവില്ലല്ലോ. ഏതായാലും വെള്ളിത്തിരയിലെ സ്നേഹസ്വരൂപിണിയായ അമ്മ വിളക്കിനു കോടി കോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏❤️🎉

  • @PeterPAPathadan-t5i
    @PeterPAPathadan-t5i 4 часа назад

    This..kura.satham..kura,asatham..nigal..can ,ariyuka..

  • @zeenathazeez7056
    @zeenathazeez7056 11 минут назад

    ഇതൊക്കെ. എൻഡിനടപറയുന്നത്. മകളെന്ഡുചെയ്‌തെന്ന്. പറഞ്ഞാൽപോരെ. വെറുതെ. സമയംകളയുന്നു. ഓരോന്നിറങ്ങ്യക്കോളും.

  • @lekhapg8120
    @lekhapg8120 9 часов назад +2

    Cashundaki koduthapol makkalk venamayirunnille

  • @valsammajoseph4620
    @valsammajoseph4620 10 часов назад +1

    RIP

  • @lekhapg8120
    @lekhapg8120 9 часов назад +2

    Americayil ethiyathum e Amma kashtapetitalle...avasaram ellarum ingane karivepila

  • @lilakv2340
    @lilakv2340 6 часов назад

    An athe kalathu joli cheythathukondu aa makalku nalla jeevitham, kitti, joliyo, varumanam o illatha veettile kuttikal padickan pattathe, kashttappettu, …Ammacku snehapoorvam yathramozhi, kanneerode…👏🌹🌹🌹😢

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 8 часов назад +4

    Avanavan.cheyyunnadh.avanavan.thanne.anubhavikkanam.adhanu.sathyam

  • @wahidwahid7776
    @wahidwahid7776 13 часов назад +7

    Aavail:magalo:puuuu

  • @VasanthyGovindankutty
    @VasanthyGovindankutty 6 часов назад

    ഈ അമ്മയുടെ മകളെ ഇഷ്ടമല്ല