‘ന്യൂനപക്ഷവോട്ട് കിട്ടി; നഷ്ടമായ മുന്നോക്കവോട്ടും പിടിക്കണം’: മുരളി പ്ലാന്‍ ​| K Muraleedharan

Поделиться
HTML-код
  • Опубликовано: 1 май 2024
  • #KMuraleedharan #Interview #UDF
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 282

  • @FathimaMahin-xo5hp
    @FathimaMahin-xo5hp Месяц назад +73

    വളരെ പക്വതയുള്ള രാഷ്ട്രീയ വിലയിരുത്തൽ മുരളീധരൻ ❤❤

  • @FaizalFaizalvp
    @FaizalFaizalvp Месяц назад +29

    മുരളി 💚

  • @josephvarkey4785
    @josephvarkey4785 Месяц назад +24

    KM❤❤❤

  • @meerankottakkaran2106
    @meerankottakkaran2106 Месяц назад +32

    Best Congress leader

    • @ohboeeboee
      @ohboeeboee Месяц назад

      അതേ ഹമാസ് മുരളി ബെസ്റ്റ് 😂

  • @JineshJinu-lx1on
    @JineshJinu-lx1on Месяц назад +19

    Km..👏👏🙏🙏👍👍💪💪💪💪

  • @AMS16340
    @AMS16340 Месяц назад +30

    മുരളി നല്ല ഒരു നേതാവിന്റെ ഗുണങ്ങൾ കാണിക്കുന്നു. കോൺഗ്രസ്‌ പാർട്ടി ക്ക് ഇനിയും പ്രതിക്ഷ നൽകുന്ന നേതാവ്.

    • @vpbbwip
      @vpbbwip Месяц назад +2

      തോൽവി മണത്തിട്ടും മാന്യമായി സംസാരിക്കുന്നു.

    • @AMS16340
      @AMS16340 Месяц назад +2

      @@vpbbwip നെറികേട് കാണിക്കുന്ന സിപിഎം, ബിജെപി കാൽ ഭേദം ആണ്.

    • @vpbbwip
      @vpbbwip Месяц назад +2

      @@AMS16340
      Yes. നിങ്ങൾ പറഞ്ഞത് ശരിയാണ്.
      തോൽക്കാൻ പോകുന്നു എന്ന് അറിഞ്ഞിട്ടും പക്വത കാണിക്കുന്നു.

    • @johngeorge8772
      @johngeorge8772 Месяц назад +2

      @@vpbbwip റിസൾട്ട്‌ വരുമ്പോൾ ഇവിടെ തന്നെ കാണണം 🙏🤣
      തൃശ്ശൂരിൽ കോൺഗ്രസ്‌ ജയിക്കാതിരിക്കുമോ സുഹൃത്തേ? 🤣🙏

  • @ashrafkudallur3229
    @ashrafkudallur3229 Месяц назад +42

    ഇലക്ഷനിൽ നിന്നാൽ രണ്ടാളും ജയിക്കൂല ഏതെങ്കിലും ഒരാള് ജയിക്കും,
    തോറ്റാലും ജയിച്ചാലും മുള്ളിതരൻ മുത്താണ് കെ കരുണാകരന്റെ മകനാണ്

    • @vpbbwip
      @vpbbwip Месяц назад +5

      മുത്ത് മുള്ളിത്തരാൻ... പോകുന്നു.

    • @ashrafkudallur3229
      @ashrafkudallur3229 Месяц назад +3

      @@vpbbwip LDF ജയിച്ചാലും സന്തോഷം വ്യക്തിപരമായി ഞാൻ K മുരളീധരൻ ഫാനാണ്

    • @vpbbwip
      @vpbbwip Месяц назад +1

      @@ashrafkudallur3229
      മുരളീധരൻ എന്ന് കറക്റ്റ് ആയി എഴുതിയല്ലോ.. നന്നായി. 😊

    • @ajitha3931
      @ajitha3931 Месяц назад +2

      എന്ത് മുത്താണ് ചിപ്പിക്കുള്ളിലെ മുത്തണോ

    • @mahadevanajiesh442
      @mahadevanajiesh442 Месяц назад

      Ithrem kaalam mullithannille....😂😂😂😂
      Thikanjille 😅😅😅😅
      Ineem mullitharaam ketto....😊😊😊😊

  • @vertex1974
    @vertex1974 Месяц назад +21

    Muralidharan...congressile ettavum nalla nedhav❤❤

  • @sidheequepo3885
    @sidheequepo3885 Месяц назад +9

    കേരള രാഷ്ട്രീയത്തിൽ നിലവിൽ ഒള്ള ഏറ്റവും നല്ലൊരു നേതാവാണ് KM
    ഒരു മുഖ്യമന്ത്രി ആവാൻ വേണ്ട യോഗ്യതയുണ്ട്❤

  • @vinoopchangarath9707
    @vinoopchangarath9707 Месяц назад +11

    ഞാൻ ഒരു കോൺഗ്രസ് ക്കാരൻ ആണ് പ്രതാപൻ ആണ് മത്സരിച്ചു രിന്നു എങ്കിൽ സുരേഷ് ഗോപി ജയിച്ചേനെ പക്ഷേ മാർച്ച് 9 തിയ്യതി മുരളി തൃശ്ശൂർ കാലു കുത്തിയപ്പോൾ തന്നെ മുരളി ജയിച്ചും കഴിഞ്ഞു സുരേഷ് ഗോപിയുടെയും സുനിൽ ക്കുമാറിൻ്റെയും അഭിനയത്തിൻ്റെ കപട മുഖം തൃശ്ശുക്കാർക്ക് മനസ്സില്ലായിട്ടില്ലാ രാഷ്ട്രീയം നോക്കാതെ ജനങ്ങൾക്ക് സമീപിക്കാൻ പറ്റിയ നേതാവാണ് K. മുരളീധരൻ

    • @user-ik4ji8iy6z
      @user-ik4ji8iy6z Месяц назад +1

      സോഷ്യൽ മീഡിയയിൽ സിപിഎം ബിജെപി തള്ളി മറിക്കുന്നത് ഒഴിച്ചാൽ അവിടെ വിജയിക്കാൻ പോവുന്നത് മുരളിയാണ് ഒരു സംശയവും വേണ്ട ആക്കാര്യത്തിൽ 💯

    • @mahadevanajiesh442
      @mahadevanajiesh442 Месяц назад

      Angottu chennaalum mathi...😮😮😮😮

  • @user-yg5hv2du3y
    @user-yg5hv2du3y Месяц назад +5

    STRONG AND CLEAR MESSAGES

  • @user-qo9ky7eq9x
    @user-qo9ky7eq9x Месяц назад +43

    മുരളി ജയിക്കും

    • @prabakaranck8637
      @prabakaranck8637 Месяц назад +1

      ഉറപ്പില്ല പാവം ജയിച്ചാൽ മതിയായിരുന്നു....

  • @dheerajdinesh4087
    @dheerajdinesh4087 Месяц назад +5

    SG Jayikkum

  • @gireeshkumar2325
    @gireeshkumar2325 Месяц назад +8

    മുരളി തൃശ്ശൂരു താമസിക്കൂല്ല എന്നു പറഞ്ഞിട്ടുണ്ട്.എന്താണ് കാരണം ?
    ഉറപ്പുള്ള പരാജയം
    *******😂********

  • @ajj9209
    @ajj9209 Месяц назад +22

    Murali jayikkum

  • @habeebs12
    @habeebs12 Месяц назад +4

    KM🔥🔥😍😍👍👍👍👍

    • @aboobakkarsidhique4293
      @aboobakkarsidhique4293 Месяц назад

    • @aboobakkarsidhique4293
      @aboobakkarsidhique4293 Месяц назад

      ❤❤❤❤

    • @aboobakkarsidhique4293
      @aboobakkarsidhique4293 Месяц назад

      കേരളത്തിലെ തല പിടിപ്പുള്ള കോൺഗ്രസ് നേതാവ് അദ്ദേഹം തീർച്ചയായിട്ടും വിജയിക്കും

  • @ckgroup1776
    @ckgroup1776 Месяц назад +1

    💙💙💙

  • @johngeorge8772
    @johngeorge8772 Месяц назад +28

    ജയിക്കാത്ത പത്മജ കോൺഗ്രസ്‌ അഭിപ്രായം പറയണ്ട 🤣👌
    മുരളിയുടെ മറുപടി 🤣👌

  • @suseeladevi4261
    @suseeladevi4261 Месяц назад +38

    കിങ്ങിണികുട്ട൯ മു൯കൂ൪ ജാമ്യം എടുത്തു

    • @sabikerala1323
      @sabikerala1323 Месяц назад +2

      അപ്പോ ആരാ ജയിക്കുക

    • @user-oc1nh7gv6f
      @user-oc1nh7gv6f Месяц назад +1

      Kinginikuttante atuthu polum nilkan yogyatha undo devikku

    • @newkeralanews7556
      @newkeralanews7556 Месяц назад +1

      ​@@user-oc1nh7gv6f neeyaaano yogyata alakkunna aaal Mr. AL-FATHALU

    • @brotherwould6691
      @brotherwould6691 Месяц назад

      നിന്റെ അച്ഛനെ വിളിക്കുന്ന പേരാണോ കിങ്ങിണിക്കുട്ടൻ🤣

    • @JKN35367
      @JKN35367 Месяц назад

      മാന്യമായി സംബോധന ചെയ്യുക

  • @abdujishar9894
    @abdujishar9894 Месяц назад

    ❤❤❤

  • @hjh538
    @hjh538 Месяц назад

    KM ❤️❤️❤️❤️

  • @InspiringWordsMalayalam_2024
    @InspiringWordsMalayalam_2024 Месяц назад +30

    മുരളി നോക്കിയിരുന്നോ, മുരളി പൊട്ടും എന്ന് ഉറപ്പല്ലേ 😅😂

    • @sonyvarghese473
      @sonyvarghese473 Месяц назад +2

      അടിമകൾ നോക്കിയിരുന്നോ

    • @InspiringWordsMalayalam_2024
      @InspiringWordsMalayalam_2024 Месяц назад +2

      @@sonyvarghese473 നോകിയിരുന്നില്ലെങ്കിൽ മുരളി ജയിയിക്കുമോ 😂😅

    • @vpbbwip
      @vpbbwip Месяц назад

      ​@@sonyvarghese473
      ഞാൻ ജയിച്ചിട്ടുണ്ട്, തോറ്റിട്ടുമുണ്ട്..... മുർളീ..😂😂😂

    • @user-fu2eu9hl2z
      @user-fu2eu9hl2z Месяц назад

      BJP തൃശ്ശൂർ Jaikulla. UDF ആയിരിക്കും അവിടുന്ന് Jaikunnathu.

    • @InspiringWordsMalayalam_2024
      @InspiringWordsMalayalam_2024 Месяц назад

      @@user-fu2eu9hl2z Wait Till June 4 SG WIN THRISSUR 🥰

  • @musthafamundakkal716
    @musthafamundakkal716 Месяц назад +3

    എല്ലാം കിട്ടി പക്ഷെ മൂന്നാം സ്ഥാനം എന്ന് വോട്ടേണ്ണി കഴിയുമ്പോൾ അറിയാം

  • @jamesvarghese7426
    @jamesvarghese7426 Месяц назад +3

    KM ❤❤

  • @ranjithp1420
    @ranjithp1420 Месяц назад +1

    കെ. മുരളീധരൻ 💜

  • @RobinAustralia
    @RobinAustralia Месяц назад +2

    കരിവന്നൂർ രക്ഷിക്കാനും, മാസപ്പടിയിൽ നിന്നും രക്ഷിക്കാനും ആണത്രെ... അപ്പോൾ ഇണ്ടി മുന്നണി ഭരണത്തിൽ വരില്ല എന്ന് കിങ്ങിണികുട്ടൻ സമ്മതിച്ചു

  • @DileepKumar-tj1qc
    @DileepKumar-tj1qc Месяц назад +38

    കിങ്ങിണി മൂന്നാം സ്ഥാനം

    • @arunsnair5583
      @arunsnair5583 Месяц назад +3

      First adikkum

    • @newkeralanews7556
      @newkeralanews7556 Месяц назад

      ​@@arunsnair5583 lastil ninnu

    • @renjithvechurethu
      @renjithvechurethu Месяц назад

      നീ ആരാണ് കൂറേ

    • @user-it9fy8sw5s
      @user-it9fy8sw5s Месяц назад

      മുരളി ജയിക്കും. സുരേഷ് ഗോപി തോറ്റ് മൂന്നാം സ്ഥാനത്ത് എത്തും

  • @user-ps6rq4ro1c
    @user-ps6rq4ro1c Месяц назад +1

    മുരളി ജയിക്കണം. 👍
    ചില യാഥാർഥ്യങ്ങളും പറഞ്ഞു വെച്ചു. അത് പാർട്ടി പരിശോധിക്കണം.

  • @earnestjohn1818
    @earnestjohn1818 Месяц назад +2

    Congress should make him KPCC president he is asset

  • @sholykumpiluvely8417
    @sholykumpiluvely8417 Месяц назад

    Very mature evaluation
    He good for the KPCC President

  • @sunilnambiar007
    @sunilnambiar007 Месяц назад +1

    K Muraliyettan will win with a majority of more than 50 thousand votes

  • @midhunpn1275
    @midhunpn1275 Месяц назад +1

    തോൽക്കും

  • @user-wc4nl4wr3l
    @user-wc4nl4wr3l Месяц назад +20

    നാട്ടിക, ഗുരുവായൂർ, മണ്ഡലം, പ്രതാപൻ 2019,ലോകസഭാ യിൽ കിട്ടിയ വോട്ട് കിട്ടുക ഇല്ല, വെല്ലുവിളി ക്കുന്നു, ജൂൺ 4, കാണാം

    • @nabeelpk3904
      @nabeelpk3904 Месяц назад

      Kaanaam

    • @nabeelpk3904
      @nabeelpk3904 Месяц назад +9

      Njan manalur niyojalamandalamkkaran aanu mulaeedharan easy aayi jayikkum

    • @renjukv4836
      @renjukv4836 Месяц назад +4

      ​സ്ത്രീ വോട്ട് കളിൽ 60%ബിജെപി കൊണ്ട് പോയി പിന്നെ സവർണ ഹിന്ദു വിഭാഗത്തിന്റെ നല്ല ഒരു %വും, എന്നക് തോന്നുന്നു മുരളി 3th ആകും എന്ന്

    • @nabeelpk3904
      @nabeelpk3904 Месяц назад

      @@renjukv4836 ok ennal sari june 4 vare appo ini wait cheyyanda alle but oru karyam june 4 nu namukku venndu kaanaam

    • @renjukv4836
      @renjukv4836 Месяц назад +2

      @@nabeelpk3904 നിങ്ങൾ അല്ലെ പറഞ്ഞത് മുരളി ജയിക്കും എന്ന് അപ്പോ ജൂൺ 4 വരെ വെയിറ്റ് ചെയ്യണ്ടേ

  • @saneeshk7392
    @saneeshk7392 Месяц назад +13

    ഇയാള് തന്നെ പറയുന്നു 30 k വോട്ട് നെ വിജയിക്കു എന്നാണ്.. അപ്പോൾ ആക്ച്വൽ റിസൾട്ട്‌ ഊഹിക്കാം അല്ലോ.. Then SG will definitely winn..

  • @sajadabdu7207
    @sajadabdu7207 Месяц назад

    Murali the leader 😊

  • @premmenon5616
    @premmenon5616 Месяц назад

    Well said

  • @arumugompillai3545
    @arumugompillai3545 Месяц назад +1

    വടക്കാഞ്ചേരി തോൽവിയും വോട്ടു മറിച്ചിട്ടാണോ.

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +49

    മുരളി തോൽവി ഉറപ്പിച്ചു 😂 ഇതോടെ മുരളിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കും... കൊണ്ഗ്രെസ്സ് പാർട്ടി കരുണാകരൻ കുടുംബത്തെ തഴയും

    • @sidharthsb436
      @sidharthsb436 Месяц назад +2

      ജോൽസ്യൻ?

    • @enlightnedsoul4124
      @enlightnedsoul4124 Месяц назад +4

      @@sidharthsb436 ഇത് പറയാൻ ജ്യോൽസ്യപണി അറിയേണ്ട കാര്യമില്ല, അല്പം ബോധം ഉണ്ടെങ്കിൽ മനസിലാവും

    • @muhammedali7934
      @muhammedali7934 Месяц назад +1

      ​@@enlightnedsoul4124
      പിന്നെ താനല്ലേ ഇത് മാനിക്കുന്നത് . ജനങ്ങൾ വോട്ടു ചെയ്തു ജയിപ്പിക്കും .😊😊

    • @enlightnedsoul4124
      @enlightnedsoul4124 Месяц назад

      @@muhammedali7934 ഞാൻ തീരുമാനിക്കുന്നത് അല്ലല്ലോ വിലയിരുത്തുന്നതല്ലേ

    • @shajipnair3164
      @shajipnair3164 Месяц назад +9

      എല്ലാവർക്കും പേടി ഉള്ള രാഷ്ട്രീയ ചാണക്യൻ 👍👍👍👍
      മുരളിയേട്ടൻ ഉയിർ 🥰

  • @alitp2083
    @alitp2083 Месяц назад

    Ks❤

  • @kvmohan1960
    @kvmohan1960 Месяц назад +1

    വടകരക്ക് വേണ്ടി അഞ്ച് കൊല്ലം എന്ത് ചെയ്തു എന്ന് പറഞ്ഞില്ല

  • @Ajeesh-rl1cf
    @Ajeesh-rl1cf Месяц назад

    Jai,hind,minnal❤❤❤❤❤❤❤

  • @gopalanpradeep64
    @gopalanpradeep64 Месяц назад +9

    മുഖം കാണുമ്പോൾ ഒരു ലിംഗപ്രസാദം കാണുന്നില്ല

  • @muhammedsali7830
    @muhammedsali7830 Месяц назад +2

    കെ എം❤

  • @kc8550
    @kc8550 Месяц назад +15

    സുരേഷ് തോറ്റു തുന്നം പാടും 😢

  • @MohammedIsmail-yv9so
    @MohammedIsmail-yv9so Месяц назад +2

    മുരളിയുടെ സ്വപ്നം കൊള്ളാം. എല്ലായിടത്തും മുരളിയെ കാണിച്ചാണ് വോട്ടു ചെയ്തത്. ഇയാളുടെ സാന്നിധ്യത്തിലാണ് ജയരാജനും ജാവദ്കരുമായി സംസാരിച്ചതു. സുനിൽ കുമാറിന്റെ കൈക്ക് വെള്ളം കുടിക്കുന്ന മുരളി തോൽവി മണത്തിട്ട് വിഭ്രാന്തി പറയുകയാണ്. 😂😂😂😂

  • @vibinvijayarajan7091
    @vibinvijayarajan7091 Месяц назад +2

    കിങ്ങിണി കുട്ടന് മൂന്നാം സ്ഥാനം ഉറപ്പ്‌. കോൺഗ്രസ്‌ ന്റെ സ്ഥാനാർഥി കിങ്ങിണി കുട്ടൻ ആണ് എന്ന് നാട്ടിൽ പലരും അറിഞ്ഞിട്ടില്ല.

  • @rameesnk
    @rameesnk Месяц назад +1

    K. M💪💪💪💪😍😍😍😍

  • @rasheedkk6111
    @rasheedkk6111 Месяц назад

    King muraly

  • @abdussalamputhanparambu4719
    @abdussalamputhanparambu4719 Месяц назад +1

    Leader km ❤❤

  • @babutg8993
    @babutg8993 Месяц назад +1

    മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പോകും. സുനിൽകുമാർ വിജയിക്കും.

  • @rasakpulpadan594
    @rasakpulpadan594 Месяц назад +1

    അവസാന ലാപ്പിൽ മുരളി ജയിച്ചു കയറും.

  • @abbasnlm-kh6zd
    @abbasnlm-kh6zd Месяц назад

    SK ജയിക്കും ❤️❤️❤️

  • @unni107
    @unni107 Месяц назад +2

    നിങ്ങൾ ഈ തും വലതും മാറി മാറി നക്കി കോളി

  • @atworld532
    @atworld532 Месяц назад +1

    സുനിൽ കുമാർ വിജയം ഉറപ്പിച്ചു

  • @electronicstechnicians7389
    @electronicstechnicians7389 Месяц назад +1

    മുരളി മന്ദിരം മുരളീധരൻ പത്മജയോട് ക്യാഷ് കൊടുത്തു വാങ്ങണം.

  • @MkMajeed-qb6yx
    @MkMajeed-qb6yx Месяц назад

    randalium kollam😂❤❤❤❤cm

  • @scienceclassroom9988
    @scienceclassroom9988 Месяц назад

    ന്യൂനപക്ഷ വോട്ടുകൾ അത് പോരെ മച്ചാനെ

  • @sh21600
    @sh21600 Месяц назад

    മുന്നോക വോട്ട് അടുത്തവെട്ടo pidikkam😃😃

  • @user-pd9zl3gw9j
    @user-pd9zl3gw9j Месяц назад +1

    മനോരമക്കാരൻ്റെ CPM നെ കുറ്റപ്പെടുത്താനുള്ള മെണ പ്പ് കണ്ടോ

  • @jimmychazhoor548
    @jimmychazhoor548 Месяц назад +2

    എട്ടുനിലയിൽ പൊട്ടും😅😅😅

  • @user-ik4ji8iy6z
    @user-ik4ji8iy6z Месяц назад +3

    തൃശ്ശൂരിൽ മുരളി ജയിക്കും മുരളിയെ ജയിക്കൂ മറ്റു രണ്ട് മുന്നണികളെ പോലെ സോഷ്യൽ മീഡിയ തള്ളല്ല ഉറപ്പായ കാര്യമാണ് 💯

    • @mahadevanajiesh442
      @mahadevanajiesh442 Месяц назад

      Ennittu ????😂😂😂😂😂

    • @user-ik4ji8iy6z
      @user-ik4ji8iy6z Месяц назад +1

      @@mahadevanajiesh442 ഈ "ennittu" പിടിച്ചോണ്ടും നാലാം തിയതി ഇവിടെ കാണണം കേട്ടോ മുങ്ങാൻ നിൽക്കരുത്

  • @NaseerBacker-jl8zz
    @NaseerBacker-jl8zz Месяц назад

    കെ എം ❤️ ജയിക്കും

  • @VilasChandran-mg9df
    @VilasChandran-mg9df Месяц назад +1

    Prathapan, cast .Hindu fisherman community note vote to muraleedharan .those votes go to suresh gopi

  • @berlinesp4323
    @berlinesp4323 Месяц назад +2

    June 4th inu churuli
    Padam akum😂😂

  • @Mathukuttapi
    @Mathukuttapi Месяц назад

    മുരളി പൊട്ടി

  • @prakashsivanandhan1813
    @prakashsivanandhan1813 Месяц назад +1

    എന്റെ മനോരമ അവിടെ പൈസ കിട്ടാതെ ഒരാൾ മരിച്ചു അതിന്റെ ചർച്ചകൾ ഒന്നും ഇല്ലേ

    • @mahadevanajiesh442
      @mahadevanajiesh442 Месяц назад

      Athokke news aano bro ....😂😂😂😂😂
      Ellarum varum ....
      Ethathinem seriyaakum...😊😊😊

  • @RejimonThomas-tv8uf
    @RejimonThomas-tv8uf Месяц назад +7

    മോനെ ചുരുളി നീ കേരളത്തിൽ എവിടെ നിന്നാലും ഞങ്ങൾ ബിജെപിക്കാർ നിന്നെ തോല്പ്പിക്കും നിയമസഭ കാണിക്കില്ല 👌👌

    • @jx5940
      @jx5940 Месяц назад

      Maari ninnu karanjo 😂😂

    • @MuhammadIqbal-yw8vg
      @MuhammadIqbal-yw8vg Месяц назад

      ബോണ്ടിജി = അഴിമതി വീരൻ

  • @user-bj7ek9wm1v
    @user-bj7ek9wm1v Месяц назад +15

    Murali tholvi urappichu .
    Suresh gopi🎉🎉🎉🎉

  • @MansoorP-oq6yu
    @MansoorP-oq6yu Месяц назад +5

    തൃശൂരിൽ കോൺഗ്രസ്‌ 3ആം സ്ഥാനത്ത് വരാൻ സാധ്യത കൂടുതൽ ആണ്. മൂപ്പര് അത് മനസ്സിലാക്കിയാണ് ഇങ്ങിനെ പറയുന്നത്. എന്തായാലും മൂപ്പര് ബിജെപിയിൽ പോകാതെ നോക്കിക്കോളൂ കോൺഗ്രസ്‌ക്കാരെ 😁😜

  • @Viswan-rf1jy
    @Viswan-rf1jy Месяц назад

    K. Muraleedharan parajaappedukathanne venam

  • @shaijuiv9990
    @shaijuiv9990 Месяц назад

    കാലം മാറി മച്ചാനെ വിട്ടുപിടി

  • @vipinvijayan9088
    @vipinvijayan9088 Месяц назад +6

    ഹമാസിന് പിന്തുണ കൊടുത്താൽ മതി ഒരുപാട് വോട്ട് കിട്ടും 😅😂😂

    • @NNN-tw5xl
      @NNN-tw5xl Месяц назад

      Ninte thantha maark pinthuna kittum

  • @venugpln4
    @venugpln4 Месяц назад +1

    Already admitted his failure

  • @Annuuzs
    @Annuuzs Месяц назад +4

    പത്മജ മറുകണ്ടം ചാടി.നാളെ മുരളീധരനും പോകും എന്ന് കരുതി വോട്ട് ഒക്കെ സ്പ്ലിറ്റ് ചെയ്തിട്ടുണ്ട്.കോൺഗ്രസ്സ് തോൽക്കും.അട്ടിമറി വിജയം സുനിലിന് അല്ലെങ്കിൽ സുരേഷ് ഗോപിക്ക്.മുരളീധരൻ ജയിക്കാൻ ഉള്ള സാധ്യത കുറവാണ്.

  • @muhammedali7934
    @muhammedali7934 Месяц назад +1

    CPM ൻ്റെ വോട്ട് ഷിറ്റ്ക്ക് പോയാലും മുരളീയേട്ടൻ ജയിക്കും .ഭൂരിപക്ഷം കുറഞ്ഞാലും പ്രശ്നമില്ല.

    • @jishnuvasudev5655
      @jishnuvasudev5655 Месяц назад

      ഹമാസ് കിങ്ങിണി തോൽക്കും

  • @MohammedAli-pl2bn
    @MohammedAli-pl2bn Месяц назад

    നിഷ്പക്ഷമായി പറയട്ടെ മുരളി, ഒരു രാഷ്ട്രീയ പാർട്ടികളോടും പ്രത്യേക മമതയില്ലാത്ത ജനങ്ങൾ ആണ് വോട്ടർമാരിൽ കൂടുതലും . പാർലിമെൻ്റ് വോട്ടിംഗിൽ എപ്പോഴും കോൺഗ്രസ്സിനാണ് വോട്ടു ചെയ്യാറ് ഇത്തവണ ഒരു NDA ഗവ: നെ താഴെയിറക്കാനും കൂടി ജനങ്ങൾ വോട്ടുകൾ ചെയ്തിട്ടുണ്ട്. കോൺഗ്രസ്സിനു വോട്ട് കൊടുത്ത് MPയായി ഇനിയേത് തന്തയില്ലാത്തവരും കൂറുമാറിയാൽ അവരിൽ ആണായാലും പെണ്ണായാലും ജനം പച്ചക്ക് കത്തിക്കും. ഇനി സ്ഥാനമാനങ്ങളും ധനസമ്പാദത്തിനുമായി അങ്ങിനെ ചെയ്യുന്നതിനു മുമ്പ് രണ്ടു പ്രാവശ്യം ആലോചിക്കുന്നത് നിന്ന്.

  • @bobbymanimala1143
    @bobbymanimala1143 Месяц назад

    Murali sir k.p.c.c.presedent akanam

  • @babuthomas7690
    @babuthomas7690 Месяц назад +16

    സഹോദരിക്ക് വിവരം ആയി. കിങ്ങിണി കുട്ടന് ഇതുവരെ , ആയില്ല. താമസിയാതെ മനസിലാവും

  • @reghunathb1362
    @reghunathb1362 Месяц назад +12

    ഹമാസിനെ സപ്പോർട്ട് ചെയ്തത് വോട്ട് കിട്ടാൻ വേണ്ടി. അങ്ങനെ കിങ്ങിണിക്കുട്ടൻ വീണ്ടും കുട്ടനായി

    • @brotherwould6691
      @brotherwould6691 Месяц назад

      തന്തയെ വിളിക്കുന്ന പേരാണോ കിങ്ങിണിക്കുട്ടൻ 🤣

    • @hjh538
      @hjh538 Месяц назад

      എന്ന് രാജ്യത്തെ ജനങ്ങളെ വൻ വ്യവസായികൾക്ക് വിറ്റ ഗുജറാത്തി ഗുണ്ടകളുടെ അനുസരണയുള്ള അടിമ 😈🤣

  • @vivekk9494
    @vivekk9494 Месяц назад +15

    ഇവനെയൊക്കെ ജയിപ്പിച്ചാൽ തൃശൂർ വീണ്ടും 3g

    • @muhammedali7934
      @muhammedali7934 Месяц назад +5

      ജയിക്കും

    • @ahammedshuhaib3902
      @ahammedshuhaib3902 Месяц назад

      ചാണകം അല്ല

    • @pariskerala4594
      @pariskerala4594 Месяц назад

      😂😂😂😂 നിൻ്റെ പാർട്ടി മൂഞ്ചും

    • @jx5940
      @jx5940 Месяц назад

      Neeyokke maari ninnu 3gkko 😂

  • @ajayakumarajay6819
    @ajayakumarajay6819 Месяц назад +7

    ഓടുന്ന പ്രതാപന്, ഒരുമുഴം മുന്നേ എറിയുക 😜😜😜

  • @rasmikr5121
    @rasmikr5121 Месяц назад +1

    അച്ഛന്റെ തട്ടകം അമ്മയുടെ തട്ടകം എന്ന് പറഞ്ഞു മറ്റുള്ളവരെ തോൽപ്പിക്കാൻ തൃശ്ശൂരിൽ വന്നു നിന്നിട്ടു ഒരു കാര്യവുമില്ല ഇന്ന് കോൺഗ്രസ്‌ ന്യുനപക്ഷങ്ങളുടെ പാർട്ടി ആണു തൃശ്ശൂരിന്റെ നായകൻ സുരേഷ് ഗോപി ജയിക്കും comment by surenmn

  • @LakshmiTp-mz7qu
    @LakshmiTp-mz7qu Месяц назад +1

    കിങ്ങിണിക്കുട്ടൻ മൂന്നാമത് ആകും സുനിലേട്ടൻ ജയിക്കും 👍

    • @mahadevanajiesh442
      @mahadevanajiesh442 Месяц назад

      Ettan jayichaal ,
      Ineem maravazhakal 😂😂😂😂😂3g 3g
      Moye Moye ....

  • @Dhanuitzme
    @Dhanuitzme Месяц назад

    Dic 😊😊😊

  • @vipinkumarappu6132
    @vipinkumarappu6132 Месяц назад +4

    കിങ്ങിണി കുട്ടൻ എല്ലായിപ്പോഴും പോലെ ഇപ്രാവശ്യവും കിണിങ്ങി കൊണ്ട് ഇറങ്ങിയിട്ടുണ്ട് 🤭

  • @Viswan-rf1jy
    @Viswan-rf1jy Месяц назад +1

    Murali oru kalumatakkaran

  • @mahammoodpullookkara8123
    @mahammoodpullookkara8123 Месяц назад +1

    Km. Km. Km

  • @YatheendranvValappurath
    @YatheendranvValappurath Месяц назад +1

    എന്ത് തേങ്ങയാണ് താൻ പറയുന്നത്. കോൺഗ്രസ്‌ വോട്ട് കാര്യമായി ക്രോസ്സ് വോട്ടിംഗ് നടന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ 50000 വോട്ടിന് മുരളീധരൻ തോൽക്കും. സുനിൽ കുമാർ ജെയിച്ചിരിക്കും

  • @muhammedaslam3820
    @muhammedaslam3820 Месяц назад

    Muralee easy walkover aan nokikko.. ee media l kanda pole alla avdthe local level

  • @opedsk
    @opedsk Месяц назад +1

    ഭാര്യ വീട്ടിൽ കഴിഞ്ഞു കൂടാൻ ഉള്ള വരുമാനം ഉണ്ട് പോലും 😂 കിങ്ങിണി കുട്ടൻ

  • @sajithmb269
    @sajithmb269 Месяц назад

    എത്ര... കൃത്യമായസമീപനം 🙂

  • @krishnakumarks1140
    @krishnakumarks1140 Месяц назад

    ആകെപ്പാടെ യു. ഡി. ഫിന്റെ അവകാശവാദത്തെ സാധുകരിക്കാൻ പോകുന്നത് SDPI ബന്ധമാണ് അല്ലാതെ ബൂത്തുകളിൽ പോലും ആളിരിക്കാനില്ലാത്തൊരു പാർട്ടി എങ്ങനെ ബൂത്തു തത്തിലെ വോട്ടുകളുടെ എണ്ണം അറിയാനാണ്. ഇതു മനോരമ അവരുടെ ഫ്ലോറിൽ നടത്തിയ സർവ്വേയിൽ നിന്നുള്ള കണക്കുകൾ അതുപോലെ എല്ലാഅവന്മാരും വന്ന് തള്ളുന്നു

  • @udayakumarb4081
    @udayakumarb4081 Месяц назад +2

    U cangopoliticalvedi u also fullvefi politician

  • @udayakumarb4081
    @udayakumarb4081 Месяц назад +3

    Evan nine

  • @user-hi1fg5vv8s
    @user-hi1fg5vv8s Месяц назад

    €~> ഇരുപതിനായിരം മുപ്പത്തിനായിരം കണക്കു ശരിയാണ്. ഒന്നും രണ്ടും സ്ഥാനങ്ങളിൽ തമ്മിലുള്ള വ്യത്യാസം ആണ്. പക്ഷെ
    മുരളിadharan june5 മുതൽ Work from Home ആയിരിക്കും!!!

  • @LakshmiTp-mz7qu
    @LakshmiTp-mz7qu Месяц назад +1

    ബിജെപി യിലേക്ക് എപ്പോഴാ പോകുന്നതെന്ന് പറയ്...

  • @gireeshv-tu2xj
    @gireeshv-tu2xj Месяц назад

    Muraliye prathaban kaluvari

  • @jacobalukkal9381
    @jacobalukkal9381 Месяц назад

    തോൽക്കാൻ പോകുന്നതിനെ ലക്ഷണം.

  • @maheshkc8094
    @maheshkc8094 Месяц назад

    നാട്ടിക പ്രതാപൻ ൻ്റെ മണ്ഡലങ്ങൾ അല്ലെ

  • @user-ns2br6zm3h
    @user-ns2br6zm3h Месяц назад +2

    ഇനി ഓർത്ത് ഇങ്ങനെ കുട്ടന് വട്ടാകുമോ എന്നുള്ള സംശയം