വയനാട്ടില്‍ രാഹുലിന് പകരമാകുമോ പ്രിയങ്ക?; ആത്മബന്ധമോ രാഷ്ട്രീയനേട്ടമോ? | Counter Point

Поделиться
HTML-код
  • Опубликовано: 26 сен 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 203

  • @Nation89902
    @Nation89902 3 месяца назад +23

    പ്രിയങ്ക ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വയനാട്ടിൽ നിന്ന് പാർലമെന്റിൽ എത്തും.....ഇത് വയനാടിന്റെ അഭിമാനം.....മതേതര ഇന്ത്യയുടെ പ്രതീക്ഷ.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 3 месяца назад +10

    🙏🙏🙏
    പ്രിയങ്ക ഗാന്ധിയെ വയനാട്ടിലേക്ക് ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു, വൻഭൂരിപക്ഷത്തിൽ ജയിക്കാൻ,
    യുഡിഎഫും ഇന്ത്യ മുന്നണിയും
    സ്നേഹത്തോടെ, സന്തോഷത്തോടെ,
    ഐക്യത്തോടെ പ്രവർത്തിക്കാം!!
    ജയ് പ്രിയങ്ക ഗാന്ധി
    ജയ് യുഡിഎഫ്
    ജയ് ഇന്ത്യ മുന്നണി.
    🙏🙏🙏

  • @josepoovelil1797
    @josepoovelil1797 3 месяца назад +22

    ചരിത്രവിജയം നേടും. 80% വോട്ട് കിട്ടും. സ്റ്റേറ്റ്സ്മാൻ ആവാൻ രാഹുൽ ഏറെ സമയമെടുത്തു. വേഗം പഠിച്ച് സ്റ്റേറ്റ്സ്മാൻ ആവണം. സ്നേഹത്തിന്റെ കടയും കച്ചവടവുമായി നടക്കരുത്. സ്റ്റേറ്റ്സ്മാൻ ആവണം. എല്ലാറ്റിനും അപ്പുറം നല്ല ആശയവിനിമയശേഷി വേണം. അതിനു നല്ല ജന ബന്ധം വേണം

  • @albertk5890
    @albertk5890 3 месяца назад +50

    ആരും അസൂയപ്പെട്ടിട്ടും ആരോപണങ്ങൾ പറഞ്ഞിട്ടും കാര്യമില്ല.ഇന്ത്യാരാജ്യത്തിനു വേണ്ടിയും ജന സേവനത്തിനു വേണ്ടിയും സമർപ്പിക്കപ്പെട്ട പാരമ്പര്യ കുടുംബമാണ് നെഹറൂ കുടുംബമെന്ന യാഥാർഥ്യം മറക്കരുത്. പ്രിയങ്ക വയനാട്ടിൽ വരുന്നത് കേരളത്തിൽ നെഹ്റു കടുംബത്തിൻ്റെ പ്രാതിനിധ്യം നല്ലതാണ്.

    • @AbinandAk
      @AbinandAk 3 месяца назад +2

      No

    • @deepash4853
      @deepash4853 3 месяца назад +1

      😄😂😄😄എന്നാ പിന്നെ പ്രിയങ്ക നെഹ്‌റു എന്ന് ആക്കിക്കൂടെ 😂😂😂

    • @bindhurejy5243
      @bindhurejy5243 3 месяца назад

      ​@@deepash4853സ്മൃതി ഇറാനി BJP ക്ക് വേണ്ടി മത്സരിക്കും.😂😂😂

  • @chandrikat4590
    @chandrikat4590 3 месяца назад +34

    ഗാന്ധി കുടുംബത്തോട് ജനങ്ങൾക്കുള്ള സ്നേഹം ആരു വിചാരിച്ചാലും മാറില്ല.

    • @renjithkumar2276
      @renjithkumar2276 3 месяца назад +2

      Fake Gandhis

    • @gowarigowari4771
      @gowarigowari4771 3 месяца назад +1

      ഗണ്ഡി കുടുംബം എന്ന് പറയൂ

    • @sonysunny2603
      @sonysunny2603 3 месяца назад

      ​@@gowarigowari4771സത്യത്തിൽ ഇന്ത്യയിൽ MA entire politics എന്ന ഒരു ബിരുദം ഉണ്ടോ??

    • @sandhyarejimon8184
      @sandhyarejimon8184 3 месяца назад

      നെഹ്റു കുടുംബം എന്ന് പറയൂ

    • @sujithmathewabraham9961
      @sujithmathewabraham9961 3 месяца назад +1

      ​@@sonysunny2603family konakkal ennoru bhiruthom undu

  • @ജോൺമെന്റസ്
    @ജോൺമെന്റസ് 3 месяца назад +7

    എന്തു ജനാധിപത്യം സംപുഷ്ടമാക്കൽ, വിമർശനങ്ങൾക്കു ഉചിതമായ മറുപടിക്കാണ് പ്രിയങ്കാ ഗാന്ധി വരുന്നത്.

  • @vijayaprasad2615
    @vijayaprasad2615 3 месяца назад +23

    സജിഷേ ഇങ്ങനെ നേളിഞ്ഞിരുന്ന സംസാരിക്കാനുള്ള കരുത് നൽകിയത് കോൺഗ്രസ്‌ ആണ് അത് മറക്കേണ്ട....

  • @ullaskumarc33
    @ullaskumarc33 3 месяца назад +4

    കോൺഗ്രസ് ന്റെ മികച്ച തീരുമാനം 🙏

  • @RajR6996
    @RajR6996 3 месяца назад +13

    ഇതിൽ ഭാഗ്യവാൻ ഉള്ളി സുര ആണ്‌ ഇലക്ഷൻ നിൽക്കുവാണെങ്കിൽ ഫ്ലെക്സ് അടിക്കാനും നോട്ടീസ് അടിക്കാനുള്ള ക്യാഷ് ലാഭിക്കാം
    വീണ്ടും തോല്കുകയും ചെയാം

    • @sahapadi7017
      @sahapadi7017 3 месяца назад +2

      ഉള്ളി ഇനി വയനാടിന്റെ പരിസരത്ത് വരില്ല 😄

  • @gangadharan-l6o
    @gangadharan-l6o 3 месяца назад +30

    ഷാനിയും സജീഷും കരഞ്ഞാലും വയനാടും ഇന്ത്യൻ ജനതയും നെഹ്‌റു കുടുമ്പത്തെ ഹൃദയത്തോട് ചേർത്ത് നിർത്തും ❤❤❤

  • @abtmzr
    @abtmzr 3 месяца назад +6

    ദേശീയ സിപിഎം നു ഇത് മനസ്സിലാകും..
    ഭരണഘടന സംരക്ഷണത്തിനു രാഹുലിന്റെ മാറ്റം അനിവാര്യമാണ്.
    ഇത് ഇരട്ടി മധുരം തന്നെ...
    ഇനി ചാനലുകാർ ചർവിക ചർവ്വ ണം നടത്തി നുരയും പതയും വരാതെ നോക്കിക്കോളൂ...
    മാധ്യമ സ്വാതന്ത്ര്യം വിലങ്ങിത് ഓർമ്മയുണ്ടാകണം..
    🙏 നിങ്ങളായിട്ട് കേരളത്തിലെ " സംഘാ "ക്കളെ പ്രമോട്ട് ചെയ്യരുത്... പ്രത്യേകിച്ച് മാപ്ലാവുകളെ..
    പച്ച കണ്ടാൽ പാകിസ്ഥാൻ ആയി വ്യാഖ്യാനിക്കുന്ന അത് അത് പോലെ വിഴുങ്ങുന്ന ഹിന്ദി ഹൃദയ ഭൂമിയിൽ രണ്ടാമതും അങ്ങിനെ വരാൻ അവസരം കൊടുക്കാത്ത സമയത്ത് പതാക വിവാദ മാക്കാൻ നോക്കിയ ടീമാണ്...
    കേരളത്തിൽ സിപിഎം പിണറായിക്കാലം ദ്രുവീകരണ സുവർണ കാലം..
    ബിനോയ്‌ വിശ്വമൊക്കെ ഇത്ര തരം താണ് പോയി...
    കഷ്ടം.
    ആനി രാജയും ഇത് പറഞ്ഞു...
    രാജ്യം മത രാഷ്ട്ര മാകാൻ ഇടതു പക്ഷം അങ്ങേയറ്റം ആഗ്രഹിക്കുന്നു..
    കോണ്ഗ്രസ് മുക്ത ഭാരതം ഇന്ത്യയെ എവിടെ വരെ എത്തിച്ചു..
    അവർക്ക് ചരിത്രപരമായ വിഡ്ഢിത്തം എന്ന് പറയാം.. പക്ഷെ രാജ്യം അതിന്റെ മൂല്യങ്ങൾ തിരിച്ചു പിടിക്കും അവിടെ ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഒരേയൊരു വിഭാഗം സിപിഎം തന്നെയാണ്...

  • @SebastianPuthen
    @SebastianPuthen 3 месяца назад +3

    ഒരാൾക്ക് ഒരിടത്തു മാത്രം മത്സരിക്കാൻ നിയമം ഉണ്ടാക്കണം എത്ര നികുതിപ്പണം ഇതിനായി ഉപയോഗിക്കണം mla, എംപി ആയി മത്സരിക്കാൻ പാടില്ല, മറിച്ചും

  • @ജോൺമെന്റസ്
    @ജോൺമെന്റസ് 3 месяца назад +4

    പ്രിയങ്കാ ഗാന്ധി വയനാട്ടുവരണം.

  • @sreelathahmenon6079
    @sreelathahmenon6079 3 месяца назад +5

    ജനങ്ങളോട് എങ്ങനെ ചോദ്യം ചോദിക്കണം എന്ന് അറിയാത്ത റിപ്പോർട്ട്ർ ആണ്... കുറച്ചുകൂടി പഠിച്ചിട്ട് ഇറങ്ങിയാൽ നല്ലത്..

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 месяца назад +1

    എന്താ സംഷയം തീർച്ചയായും വയനാട് പ്രീയങ്കയെ സ്വാഗതം ചെയ്യുന്നു❤❤❤❤

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 3 месяца назад +2

    മനോരമയുടെ വിലയിരുത്തലിനെ വില മതിക്കുന്നില്ല. വടകരയിൽ ശാഫി പറമ്പിൽ തോൽക്കുമെന്ന് വിലയിരുത്തിയവരാണ് നിങ്ങൾ.

  • @victorantony3407
    @victorantony3407 3 месяца назад +9

    സ്മൃതി ഇറാനി ഇവിടെ നിന്ന് മത്സരിക്കാൻ ധൈര്യ മുണ്ടോ

    • @RajR6996
      @RajR6996 3 месяца назад +3

      എന്തിനാ വെറുതെ ആങ്ങളയോടും പെങ്ങളോടും തോറ്റു എന്ന ചീത്ത പേര് കേൾക്കുന്നത് 😂

    • @bright567
      @bright567 3 месяца назад +1

      ഇവിടെ ബിജെപിയുടെ ഒരു ദേശീയ നേതാവ് മത്സരിച്ചാൽ തോറ്റാലും അതവർക്ക് നേട്ടമാകും ഇടത് പക്ഷത്തിന് അത് ക്ഷീണമാകും. ഇടത് പക്ഷത്തിൻ്റ സ്ഥാനത്തേക്ക് ബിജെപിയെ ക്ഷണിക്കുകയാണ് ഇത്തരം തീരുമാനങ്ങളിലൂടെ കോൺഗ്രസ് ചെയ്യുന്നത്

    • @migipadamattummal2844
      @migipadamattummal2844 3 месяца назад

      Nirmala to wayanad ❤

    • @RajR6996
      @RajR6996 3 месяца назад

      @@migipadamattummal2844 ഒരു കാര്യം ഇല്ല മോദി വന്നു മത്സരിച്ചാലും എട്ടു നിലയിൽ പൊട്ടും

    • @shijuind5696
      @shijuind5696 3 месяца назад

      2 + 2 ethra ennariyatha Nirmala best😂😛😛​@@migipadamattummal2844

  • @ashrafthottappayi3873
    @ashrafthottappayi3873 3 месяца назад +2

    Happy 😍 welcome priyankaji

  • @basheerkoyoli953
    @basheerkoyoli953 3 месяца назад +3

    നല്ല ഉചിതമായ തീരുമാനം👍🇶🇦

  • @mollysoman3350
    @mollysoman3350 3 месяца назад +3

    Yes 🎉🎉🎉

  • @ReviKumar-wm5bz
    @ReviKumar-wm5bz 3 месяца назад +7

    ജയിക്കാത്തവരെ ജയിപ്പിച്ചു കൊടുക്കും വയനാട് 🙏

    • @AbinandAk
      @AbinandAk 3 месяца назад

      😂😂

    • @bipinjoseph4371
      @bipinjoseph4371 3 месяца назад +3

      Welcome സ്‌മൃതി ഇറാനി to വയനാട്

  • @koyamp1358
    @koyamp1358 3 месяца назад +1

    I am happy ❤

  • @DominicMathew-l2r
    @DominicMathew-l2r 3 месяца назад +2

    Yes

  • @prithvi969
    @prithvi969 3 месяца назад +1

    പാലക്കാട് ശോഭ സുരേന്ദ്രൻ മത്സരിക്കണം

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 месяца назад +1

    റിപ്പോർട്ടർ ബാറിൽ പോയിട്ടാണ് ചോദ്യം തുടങ്ങിയത് എന്തൊരു ബോളൻ കോട്ടയക്കാരിയോട് വയനാട് കാരുടെ അഭിപ്രായം ചോദിക്കുകയാണോ 😅😅

  • @antoivin3395
    @antoivin3395 3 месяца назад

    കോൺഗ്രസിൽ എല്ലാവരും ഹാപ്പി ആണ് എതിർ പ്രതികരണം മറ്റു പാർട്ടിക്കാരുടെ ആണ് എല്ലാം കൊണ്ടും നെഹ്‌റു കുടുംബത്തിന്റെ സാനിധ്യം കേരളത്തിന്‌ അനുകൂലമായ ഘടകമാണ് 🎉🎉🎉

  • @rajanskaria9184
    @rajanskaria9184 3 месяца назад +1

    There's no doubt

  • @santhigopan9596
    @santhigopan9596 3 месяца назад

    ചന്ദ്രനാണൊ സൂര്യനാണൊ വേണ്ടത് എന്ന് ചോദിച്ചാൽ എന്ത് പറയും ചന്ദ്രനും സൂര്യനും 'ഉണ്ടങ്കിലെ ഭൂമി നിലനിൽക്കു രാഹുൽ പ്രയങ്ക ഇവർ രണ്ടും വയനാട്ട്കാർക്ക് പ്രിയപെട്ടവർ❤❤❤❤

  • @hananmuneer8096
    @hananmuneer8096 3 месяца назад +1

    ❤ പ്രിയങ്ക വന്നാൽ വയനാട്ടിൽ രാഹുലിന് കിട്ടിയതിനെ കാട്ടിലും ഭൂരിപക്ഷം കിട്ടും എന്നുള്ളത് ഉറപ്പാണ്

  • @azeezansar657
    @azeezansar657 3 месяца назад +1

    ഹാപ്പി തന്നെയാണ് വയനാട്

  • @majeedmajee1418
    @majeedmajee1418 3 месяца назад +2

    വയനാട്ടിൽ പ്രിയങ്ക ഗാന്ധി വരുന്നതിനോട് ഷാനിക്കും പിണറായി വിജയനുമാണ് തൃപ്തിയില്ലാത്തത്😂

  • @samseer975
    @samseer975 3 месяца назад +2

    വയനാട്ടിലെ ജനങ്ങളെ സമ്മതിക്കണം

  • @azeezansar657
    @azeezansar657 3 месяца назад +2

    എല്ലാം പൊട്ടൻമാരോടാണ് ചോദിച്ചത് അറിയാന്നവരോട് ചോദിക്കണ്ടേ പ്രിയങ്കയും രാഹുലും തമ്മിൽ എന്താ വിത്യാസം ഒരു ചോര ഒരു ഹൃദയം

  • @aiwwakk7152
    @aiwwakk7152 3 месяца назад +2

    congrats, ഇനി പ്രിയങ്ക.. അതും കഴിഞ്ഞാൽ പ്രിയങ്കയുടെ മോൾ (അതോ മോൻ).. അങ്ങനെ വോട്ട് ചെയ്തു വിടാൻ തീവ്ര suddapikal ഞങൾ ഇവിടെ ഉണ്ട് പേടിക്കണ്ട.. 💚💚💚
    melcow.. മഥേധര കേരളത്തിലേക്ക് സ്വാഗതം.. 💚💚💚

  • @ibrahimek8965
    @ibrahimek8965 3 месяца назад

    രാഹലും പ്രിയങ്കയും ഒരു മണ്ഡലത്തിൽ രണ്ട് എം പി വയനാട്ടുകാർ ഡബിൾ ഹാപ്പി

  • @ckgroup1776
    @ckgroup1776 3 месяца назад +3

    മോഡിക്ക് പാർലമെന്റിൽ മറുപടി നൽകാൻ രാജീവ്‌ ഗാന്ധിയുടെ പ്രിയ പുത്രി ജൂനിയർ ഇന്ദിര ഗാന്ധി പ്രിയങ്കയെ ഞങ്ങൾ വയനാട്ടുക്കാർ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും.....
    Good Decision From Inc 💙

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 месяца назад +1

    ഷാനി രാഷ്ട്രീയമാണ് നിങ്ങൾക്ക് അറിയാഞ്ഞിട്ടല്ല, ഉലക്ഷൻ സമയത്ത് പ്രജരണത്തിന് പ്രീയങ്ക അറിവാര്യമായിരുന്നു. അത് കൊണ്ടാണ് അപ്പോൾ മത്സരിക്കാതിരുന്നത് ഷാനി ഇനി BJP ക്ക് കുട പിടിക്കണ്ട ED വരുമെന്ന പേടി ഇനി വല്ലാതെ വേണ്ട നിസ്പക്ഷമായി മാധ്യമ പ്രവർത്തനo നടത്താൻ ഇനിയെങ്കിലുംനോക്കൂ😅

    • @aneesh26205
      @aneesh26205 3 месяца назад

      അതെന്താ ed യെ പിരിച്ചു വിട്ടോ 😂😂

  • @gireeshmp8264
    @gireeshmp8264 3 месяца назад

    സിപിഎം വയനാട്ടിൽ മത്സരിക്കോ ബിജെപിയും കോൺഗ്രസ്സുമായിട്ടാണോ മത്സരം

  • @sivasankaranp37
    @sivasankaranp37 3 месяца назад

    News 18 അല്ല ഇത് മീഡിയ one ആണെന്ന് തോന്നുന്നു 😃

  • @cknarayanan6811
    @cknarayanan6811 3 месяца назад +2

    തുടങ്ങി .ഇനി ഇവർക്ക് വേറെ വാർത്ത യില്ല.

    • @cbnaircbnair9050
      @cbnaircbnair9050 3 месяца назад

      This is not a subject for debate.
      Scarcity of subjects for channels.
      Her questions are irrelevant and foolish.

  • @joseperukarot462
    @joseperukarot462 3 месяца назад

    Best decision

  • @shibumammen1445
    @shibumammen1445 3 месяца назад +2

    ഷാനി എന്ത് തൃപ്തി ആണ് ഉദ്ദേശിച്ചത്?

  • @zikkanthart2206
    @zikkanthart2206 3 месяца назад

    ജയ് പ്രിയങ്ക ❤❤❤❤❤❤

  • @antokattikkaran8650
    @antokattikkaran8650 3 месяца назад +3

    Priyanka is very good crowd puller. Daughter of rajiv and grand daughter of indira

  • @ibrahimek8965
    @ibrahimek8965 3 месяца назад

    യുഡിഎഫ് എല്ലാവരും ഹാപ്പിയാണ്

  • @gireeshmp8264
    @gireeshmp8264 3 месяца назад

    വയ്യാ ഈ ചർച്ച കാണാൻ

  • @tresasourior8466
    @tresasourior8466 3 месяца назад

    PriyanKa will be future Prime Minister of India like her great grandfather and grandmother ❤❤❤❤❤❤❤❤❤😊😊

  • @deepash4853
    @deepash4853 3 месяца назад +1

    അങ്ങനെ ഇന്ദിരയുടെ മുക്ക് ഇനി കേരളത്തിൽ

  • @gowarigowari4771
    @gowarigowari4771 3 месяца назад +8

    കോൺഗ്രസിൻറെ പേരിൽ ആരെ നിർത്തിയാലും വയനാട്ടിൽ ജയിക്കും. അതാണ് പ്രബുദ്ധ വയനാട്ടുകാർ
    നാട് കുട്ടിച്ചോർ ആയാലും വേണ്ടില്ല കോൺഗ്രസ് ജയിച്ചാൽ മതി😂

    • @RajR6996
      @RajR6996 3 месяца назад

      ബിജെപി യിൽ നിന്ന് ജയിക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടെങ്കിൽ കൊണ്ട് നിർത്തി നോക്ക് എന്നാലും കാര്യമില്ല ഉള്ളി സുര വരെ 3g ayi

    • @musthafapadikkal6961
      @musthafapadikkal6961 3 месяца назад +2

      നാട് നിങ്ങൾ കുട്ടിച്ചോർ ആക്കാതിരുന്നാൽ പോരെ 😂

  • @mujibrahmanrahman4229
    @mujibrahmanrahman4229 3 месяца назад

    ലിജു ❤ 🇮🇳💪🏻

  • @nizarudeen7272
    @nizarudeen7272 3 месяца назад

    5 ലക്ഷത്തി........ അയ്യായിരത്തി......... 55...................വോട്ടിന്റെ ഭൂരിപക്ഷം .. ഉണ്ടാകും

  • @koyamp1358
    @koyamp1358 3 месяца назад +1

    ഭൂരിപക്ഷം കൂടും ❤

  • @makkark.p978
    @makkark.p978 3 месяца назад

    പിന്നെന്തേ പ്രിയങ്ക വന്നാൽ വയനാടിനും കേരളത്തിലും കൂടുതൽ ഗുണകരമാകും

  • @josemarhew2759
    @josemarhew2759 3 месяца назад

    The Prinka. Ji❤❤❤❤

  • @sajikumarsk
    @sajikumarsk 3 месяца назад +2

    ആലത്തൂരിൽ റോബ്റട് വാദ്റ

  • @jijuj2815
    @jijuj2815 3 месяца назад

    ടി പി രമ അംഗം ആയ നിയമസഭയിൽ ടിപി ചന്ദ്രശേഖരനെ കുറിച്ച് ഒരു വാക്ക് ഉരിയാടാൻ പിണറായി വിജയൻ വിറക്കുന്നത് പോലെ പാർലമെൻറിൽ ഇനി നെഹ്റു അല്ലെങ്കിൽ ഇന്ദിരഗാന്ധിയെ കുറിച്ച് ഒരു വാക്കു ഉരിയാടാൻ മോദി വിയർക്കും.. പെൺ വീര്യം മോദി കാണാൻ ഇരിക്കുന്നു..😊😊😊😊

  • @josek.j7561
    @josek.j7561 3 месяца назад +2

    Next time Priyanka will move to Varanasi.

  • @gireeshmp8264
    @gireeshmp8264 3 месяца назад

    Shani നിങ്ങൾക് വേറെ പണിയിലെ ഇവരെ രണ്ടാലയേം പിടിച്ചു ചർച്ച ചെയ്യാൻ

  • @gireeshmp8264
    @gireeshmp8264 3 месяца назад

    സിപിഎം പറയാനുള്ളത് എടോ കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്താണ്ട ആവശ്യമില്ലെടോ നശിക്കാൻ ponato സിപിഎം

  • @Vajid84
    @Vajid84 3 месяца назад

    *പ്രിയദർശിനിയുടെ പ്രിയ പുത്രിക്ക് മലബാറിലേക്ക് സ്വാഗതം 💙*
    (കമ്മികളോടും സംഘികളോടും ഒന്നേ പറയാനുള്ളൂ…നിങ്ങൾക്ക് കെട്ടിവെച്ച കാശ് കിട്ടില്ല..)

  • @vijayanvijayanvp6304
    @vijayanvijayanvp6304 3 месяца назад +1

    വേണുഗോപാലിന്റെ ബുദ്ധി

  • @samseer975
    @samseer975 3 месяца назад

    രണ്ടുപേരെയും ഒരുമിച്ച് മത്സരിച്ചാൽ ജനങ്ങളുടെ രണ്ടാമത്തെ പോളിംഗ് ബൂത്ത് സന്ദർശനം ഒഴിവാക്കമായിരുന്നു

  • @HishamAlRashid
    @HishamAlRashid 3 месяца назад

    ഷാനിയുടെ ചോദ്യങ്ങൾ ഒന്നും നിലവാരം ഇല്ല

  • @kunjumon176
    @kunjumon176 3 месяца назад

    പ്രിയങ്കജീ അഞ്ചുലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപഷത്തിൽ വിജയിക്കും.

  • @pradeeshn6335
    @pradeeshn6335 3 месяца назад

    ജയിക്കും എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണല്ലോ മത്സരിക്കുന്നത്. അല്ലാതെ സ്മൃതി ഇറാനിയെ തോൽപിക്കാൻ നട്ടെല്ല് ഇല്ലാത്തതു കൊണ്ടാണല്ലോ

  • @ജോൺമെന്റസ്
    @ജോൺമെന്റസ് 3 месяца назад

    ഒരിക്കലും ഉണ്ടാവുകയില്ല.

  • @sharaed7303
    @sharaed7303 3 месяца назад

    ഗാന്ധി കുടുംബത്തിലെ രണ്ടു പേർ ഈരാജ്യത്തിനു വേണ്ടിയാണ് ഈ രാജ്യത്ത് പിടഞ്ഞു മരിച്ചത്
    അങ്ങിനെ ഈ രാജ്യത്തെ കെട്ടിപ്പടുത്തുണ്ടാക്കിയ ആ കുടുബ്ബത്തിലെ മുഴുവൻ പേരും രാഷ്ട്രീയത്തിൽ ഉണ്ടാകണം എന്നതാണ് ശരി

  • @royg7101
    @royg7101 3 месяца назад

    അതുക്കും മേലെ

  • @gangadharan-l6o
    @gangadharan-l6o 3 месяца назад

    ഇടത് കുടുമ്പാധിപത്യം ചർച്ച ചെയ്യാമോ?

  • @gireeshmp8264
    @gireeshmp8264 3 месяца назад

    Shani ഈ ചർച്ച നിർത്തി കൂടെ

  • @SabumSabum
    @SabumSabum 3 месяца назад +1

    എന്ത് കൊണ്ട് ആയികുട

  • @SibinPaulose
    @SibinPaulose 3 месяца назад

    ഷാനി ചേച്ചി എന്ത് ഗുണം ആണ് ഇങ്ങനെ ഉള്ള ദേശീയ നേതാക്കൾ മത്സരിച്ചു ജയിച്ചാൽ നമുക്ക് ഉള്ള ഗുണം ഈ കേരളത്തിൽ

  • @SibinPaulose
    @SibinPaulose 3 месяца назад

    ശരിയാണ് എല്ലാവരും പറയുന്നത് അസൂയ ആണ് എല്ലാവരോടും എല്ലാവർക്കും മോഡി കേരളത്തിൽ മത്സരിക്കണം അതെ പോലെ രാഹുൽ ഗാന്ധി ത്രിപുരയിൽ മത്സരിച്ചു ജയിക്കണം അപ്പോൾ അല്ലേ അവർ എല്ലാം ഇന്ത്യ ക്ക് വേണ്ടി ഉള്ള നേതാക്കൾ ആണെന്ന് പറയാൻ പറ്റൂ

  • @abdulrazakattenganam3947
    @abdulrazakattenganam3947 3 месяца назад

    പാർല്ലമെന്റിൽ പ്രിയങ്ക ഗാർജിക്കും

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 месяца назад +4

    റോബർട്ട് വദ്രക്ക് പൊന്നാനി സീറ്റ് കൂടി നൽകണം😂😂😂

    • @ravidaniel9808
      @ravidaniel9808 3 месяца назад +1

      Thyolyyy

    • @ismailpk3226
      @ismailpk3226 3 месяца назад

      പൊന്നാനിയിൽ ഇപ്പോൾ ഒഴിവില്ല

  • @beenamanojkumar6331
    @beenamanojkumar6331 3 месяца назад

    അല്ല സജീഷേ നിങ്ങൾ ബിജെപി ക്ക് എതിരായി എപ്പോളാണ് സംസാരിച്ചത് ഞങ്ങകേട്ടില്ല. നോർത്തിൽ പ്രചാരണത്തിനു പോലും പോകാതെ ടൂറിനു പോയ പുള്ളികൾ ആണ് CM ഉം മരുമോനും EP ജാവേദ്‌കർ കൂടിക്കാഴ്ചയും ഓർമയുണ്ട്

  • @ravinarayanan8984
    @ravinarayanan8984 3 месяца назад +1

    മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള മതേതര govt ആണ് ജനങ്ങൾ ആഗ്രഹിച്ചത് 😅😅😅

  • @sadanandanpanicker579
    @sadanandanpanicker579 3 месяца назад

    വാദ്രാ മലപ്പുറത്ത് മത്സരിക്കും.
    ലീഗ് ഒ ഴിയും.

  • @noushadnoushad1724
    @noushadnoushad1724 3 месяца назад

    K,c,Nalla,, Nethaav ❤❤❤

  • @thankammathomas5487
    @thankammathomas5487 3 месяца назад

    What about Maneka Gandhi and her son ?

  • @Usernet1
    @Usernet1 3 месяца назад

    Gud decision 👏 dual representation one from south and another one north 👌

  • @FranciscoRaphael
    @FranciscoRaphael 3 месяца назад +1

    Kalakan therumanam

  • @philipkutty663
    @philipkutty663 3 месяца назад

    ഇടതുപക്ഷത്തിന്റെ ചെറുത്തുനിൽപ്പുകൊണ്ടാണ് ബിജെപി ക്ക്‌ ഇത്തവണ സീറ്റ് കുറഞ്ഞുപോയത് .

  • @sajeevpvr
    @sajeevpvr 3 месяца назад

    Muthaq ¿

  • @zaheerza7642
    @zaheerza7642 3 месяца назад

    Deepthish Reporter sherikkum moonji😍😍

  • @KVIbrahim-xo4ib
    @KVIbrahim-xo4ib 3 месяца назад

    😢 ਦ 4 ਮ

  • @AbdulJaleel-ry8si
    @AbdulJaleel-ry8si 3 месяца назад

    കുറച് വിവരം ഉള്ളവർക്ക് മൈയ്ക്ക് കൊടുക്ക്

  • @gireeshmp8264
    @gireeshmp8264 3 месяца назад

    ഇന്ത്യ മുന്നണി ഒന്നിച്ചു നിൽക്കുന്ന ആളെ വിളിച്ചു ചർച്ച ചെയ്യാൻ ഷാനിയെ പോലത്തെ ആളെ പൂച്ച മായിട്ടാ തോന്നുന്നേ

  • @kunjumonkk1550
    @kunjumonkk1550 3 месяца назад

    ഏതായാലും LDF: UDF. ന് ഒരു മിച്ചു നിന്നാൽ മതിയെല്ലാ BJPഎന്തായാലും കേന്ദ്രു o ദരിക്കുന്നു പിന്നെ ഇവിടെ അരു ജയിച്ചാലും അവിടെ പോയി വാ യിൽ നോക്കി ഇരിക്കാനല്ലെ പറ്റു

  • @ratheesh3490
    @ratheesh3490 3 месяца назад

    കുടുംബവാഴ്ച്ച നിലനിന്നു പോകട്ടെ

  • @sathiarajan9724
    @sathiarajan9724 3 месяца назад

    Actually wayanad people are going to get a junior Indira, she is on behalf or even more than that of Rahul for wayanad people,she is a very shrewed political leader, we had seen during last election campaign, she is the one who give apt reply to Modiji's mangalya soothra alligation.

  • @gireeshmp8264
    @gireeshmp8264 3 месяца назад

    എടോ കേരളത്തിലെ കോൺഗ്രസിന് ഒന്നും ആവില്ലെട്ടോ

  • @noushadnoushad1724
    @noushadnoushad1724 3 месяца назад

    Priyanka, Gandhi,,, Varanasiyil,,, Malsarikkanam ❤❤❤

  • @noufalmt5289
    @noufalmt5289 3 месяца назад

    സജീഷ് എന്ത് തേങ്ങയ പറയുന്നത് 😂

  • @ThomasMathew-h5o
    @ThomasMathew-h5o 3 месяца назад

    പാലക്കാട്‌ BJP ക്കു കൊടുക്കാമെന്നു പറഞ്ഞല്ലേ ഷാഫിക്ക് വോട്ടു വാങ്ങിയത് തിരിച്ചു കൊടുക്കണ്ടേ

  • @rahula1029
    @rahula1029 3 месяца назад +4

    അടുത്തത് റോബോട്ടിനെ നിർത്തണം.😂

    • @j5manayil
      @j5manayil 3 месяца назад

      ഓ അതു ഞങ്ങൾ കോഗ്രെസ്സുകാർ തീരൂമാനിച്ചോളാം ...നിങ്ങൾ മരുമോനെ കൂട്ടുപിടിച്ചോ

    • @bindhurejy5243
      @bindhurejy5243 3 месяца назад

      മോദി മത്സരിക്കും😂😂😂

  • @thomanernakulam3263
    @thomanernakulam3263 3 месяца назад

    ONLY ONE QUESTION, DID HE DO ANYTHING FOR VAYANAD!

  • @gireeshmp8264
    @gireeshmp8264 3 месяца назад

    ഉളുപ്പുണ്ടോ കേരളത്തിൽ കോൺഗ്രസ് കാർ ഇല്ലെടോ

  • @Martinantonimn
    @Martinantonimn 3 месяца назад

    👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️

  • @Hari-gh5ur
    @Hari-gh5ur 3 месяца назад

    രാഹുലിനു പകരമായാലും അതിന്റെ പിന്നിൽ ആയാലും മണ്ഡലത്തിലും ജനങ്ങൾക്കും ഒരു എംപി എന്ത് ചെയ്യുന്നു എന്നതാണ് വേണ്ടത് യുഡിഎഫിന് എല്ലാം മണ്ഡലത്തിലും തരംഗത്തിൽ വോട്ട് വർദ്ധിച്ചിട്ടും രാഹുൽഗാന്ധിക്ക് അമ്പതിനായിരം കുറഞ്ഞു രണ്ടുതവണകൂടി മത്സരിച്ചാൽ മറ്റൊരാമേറ്റിയാവും കർഷകരുടെ വൈദ്യ ശല്യം പാർലമെന്റിൽ അവതരിപ്പിക്കുമോ വയനാട്ടിലേക്കുള്ള യാത്ര ദുരിതം പരിഹരിക്കാൻ കേരള സർക്കാർ കൊണ്ടുവന്ന പിന്തുണക്കുമോ അതിനെ എതിർക്കുമോ