പാതിവില തട്ടിപ്പ്; മാത്യു കുഴൽനാടന് പണം നൽകിയിട്ടില്ലെന്ന് അനന്തു | CSR Fund | Anandu Krishnan
HTML-код
- Опубликовано: 10 фев 2025
- പാതിവില തട്ടിപ്പ്; അനന്തുവിനെ കോടതിയിൽ ഹാജരാക്കി ; മാത്യു കുഴൽനാടന് പണം നൽകിയിട്ടില്ലെന്ന് അനന്തു
CSR Fund | Anandu Krishnan | CSR Fund Scam | Mathew Kuzhalnadan
#CSR #CSRfund #CSRScam #anandukrishnan #fraud #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
കുഴൽനാടനെ ഒന്ന് പെടുത്താൻ നോക്കിയതാണ് 🙄🙄 പക്ഷേ ചീറ്റിപ്പോയി 🤔
മാത്യു കുഴൽനാടൻ, രാഹുൽ മാങ്കൂട്ടം എന്നിവരെ പെടുത്താൻ ഇനിയും ശ്രമം തുടരും.
മൊട്ടയും മരം മുറി കൊള്ളകാരനും വീണ്ടും തേഞ്ഞു 🤣
മൊട്ടതലയിൽ ബുൾസൈയി അടിക്കാം. പത്രപ്രവർത്തനം നിർത്തി മാമ പണിക്ക് പോ മൊട്ടെ
മരം മുറി കൊളള ചാനൽ & അടിമ മൊട്ട വീണ്ടും സസി യായി
ഞങ്ങളുടെ മുവാറ്റുപുഴ MLA. മാത്യു കുഴല്നാടൻ... കി ജയ് ജയ് 👍❤️🙋♂️
പാർട്ടി സരിത കു ഉറപ്പു കൊടുത്തതുപോലെ മരംവെട്ടു മുതലാളിമാർക് ഉറപ്പു കൊടുത്തുവെന്നു കരുതാം.
Mathew ❤❤❤
അമൈര ശിരസ്കൻ വീണ്ടും 3G😅
റിപ്പോട്ടർ ചാനൽ മരം മുറി കേസിലെ പ്രതികൾ നടത്തുന്ന ചാനൽ പാർട്ടിയുടെ 'ചാനൽ സത്യയും നീതിയും ആഗ്രഹിക്കുന്ന ആളുകൾ ഈ ചാനൽ ബഹിഷ്കരണം
ഇദ്ദേഹം മാത്രമല്ല യഥാർത്ഥ പ്രതി കേന്ദ്ര പിടിപാട്കാരും ഉണ്ട് 😊
ചോദിക്കുന്നതിന് മുൻപ് ഉത്തരം കിട്ടി. കൃത്യമായ ഇടപെടലുണ്ട്. അവസാനം ഒരു ജനപ്രതിനിധിയും കാശ് വാങ്ങിയിട്ടില്ല എന്നാവും? ഈ തട്ടിച്ച പണം മുഴുവൻ എവിടെ പോയി? ജനങ്ങളിൽ നിന്നും പിരിച്ച പണം പോയി. ലാപ്ടോപ്പിലെ വിവരങ്ങളും അക്കൗണ്ട് ട്രാൻഫറും ഒക്കെ മിഥ്യയാണോ ?
പറമ്പ് അളക്കലിൽ വിദ്വേഷം തീർന്നു എന്നാണ് കരുതിയിരുന്നത്
Report le pannni kalanu parannnth
Note Mathew's statement - I am playing politics for decades with my HARD earned money. This is great. This man is SUPER
Next case coming soon
"Mathew Kuzhalnadan oru rupa polum vangiyittilla"
CPM and BJP wanted to drag Mathew also in the scam 😂
ച്ചോടാ മാത്തപ്പനെ വെളുപ്പിച്ചു... മെഴുകി..പകുതി വിലക്ക് കുഴലപ്പം എടുക്കാനുണ്ടാവോ
😮😮😮
Then, What about 'Procedures of Police and Court ' over Total for you 200 crores 'Sabarinath' ?🤔😇😇😇
Kairali chanalinu 😂😂😂
അപ്പോൾ ഉറപ്പായിട്ടും കൊടുത്തു കാണും അവര്ത്തമ്മിൽ അന്തർദാര ഉണ്ടായിട്ടല്ല ഇപ്പോൾ കൊടുത്തില്ല എന്ന് പറയുന്നത്
Kuzhaline Vella pooshanulla vepralam kollaam....😅