കൊള്ളാം വളരേ വളരേ നന്നായി രുന്നു നല്ലൊരു പെരുമഴ തോർന്ന തുപോലെ ഞങ്ങളു ബ്രേക്ഭാസ്റ്റ് കഴിച്ചോണ്ടാണിതു കേട്ടത് കുറേയൊക്കെ യെങ്കിലും ഇതുകേട്ട് ഭയന്ന ങ്കിലും മനുഷ്യ ൻ പഠിക്കും വളരെ നന്ദി Doctorocto
ഡോക്ടറുടെ അവതാരണം നന്നായിട്ടുണ്ട് എനിക്ക് PCOD ഉണ്ട് ഞാൻ ആയൂർവേദ മരുന്ന് ആണ് കഴിക്കുന്നത് സപ്താ സാര കാഷായം കഴിക്കുന്നുണ്ട് സുകുമാര രാസയനം ഹിംഗു ചാദി ഗുളിക ഇതാണ് ഇപ്പോൾ കഴിക്കുന്നത് weight കുറക്കുന്നുണ്ട്
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. കാര്യങ്ങൾ ശരിക്കും മനസിലാകുന്നുണ്ട്. സർ കൊറോണക്ക് ആയുർവേദത്തിൽ മരുന്ന് ഉണ്ടോ ? ഉണ്ടെങ്കിൽ ഏതാണ് . ഞങ്ങൾ ഇപ്പോൾ അതിന്റെ പിടിയിലാണ്
Sir...choru kazhikamo 😭pls break fast enth kazhikam?pls tel full meals video.. Njan choru kazhikilla. No milk items, no sweets, no bakery... fruits ellam kazhikamo 😭? Pls reply sir
തീരെ മെൻസസ് ആവാതെ പെട്ടെന്ന് ഒരു ദിവസം മെൻസസ് ആവുന്നുമുണ്... പിന്നെ ആ മാസം തന്നെ വീണ്ടും രണ്ടും, മൂന്നും തവണ മെൻസസ് ആയി.. ഇത് എന്ത് കൊണ്ടാണ്... നോർമലവനാണോ?
Pcod ക്ക് കഷായം, അരിഷ്ടം പോലുള്ളവ കഴിക്കരുതെന്ന് അലോപ്പതി Dr പറയുന്നു ഇപ്പോ....കാരണം ചോദിച്ചപ്പോ മുഴആയി മാറാൻ കാരണം ഇങ്ങനെ ഉള്ള മരുന്നുകളാണെന്ന്? ആകെ confused aayi
ഡോക്ടർ ആയുർവേദ കോളേജിൽ പ്രൊഫസർ ആണോ..... അടിപൊളി ക്ലാസ്സ്.. ഇടയ്ക്ക് ശ്രദ്ധ മാറിപ്പോകുന്നവർക്ക് മുന്നറിയിപ്പും, പേടിപ്പിക്കലും 😂😂നോട്ടിഫിക്കേഷൻ വന്നാൽ വേഗം കാണും.. സത്യത്തിൽ കുറച്ചു പേടി തോന്നി... തടി കുറക്കേണ്ടതിന്റെ ആവശ്യം ഒന്നുകൂടി ബോധ്യപ്പെട്ടു.. കോവിഡ് കാലമായപ്പോൾ yogaനിന്നുപോയി.. ഗ്രൂപ്പ് ആയിട്ടു ചെയ്തിരുന്നതാണ്...165cm height...67kg ആയിരുന്നു.. ഇപ്പോൾ 74ആയി.. ഡോക്ടറുടെ weight reduction videos കാണണം 🙏🙏🙏
Thank you doctor....I have started the diet and exercise....and trying to change as vegetarian.... Great Work.... 🙏👍
👍
കൊള്ളാം വളരേ വളരേ നന്നായി രുന്നു നല്ലൊരു പെരുമഴ തോർന്ന തുപോലെ ഞങ്ങളു ബ്രേക്ഭാസ്റ്റ് കഴിച്ചോണ്ടാണിതു കേട്ടത് കുറേയൊക്കെ യെങ്കിലും ഇതുകേട്ട് ഭയന്ന ങ്കിലും മനുഷ്യ ൻ പഠിക്കും വളരെ നന്ദി Doctorocto
സത്യം പറഞ്ഞാൽ കുറെ അറിവുകിട്ടി ഞങ്ങൾ കുറേ ചിരിക്കുകയും ചെയ്തു ഡോക്ടറുടെ സംസാരം അത്രയ്ക്കും അതിഗംഭീരം താങ്ക്യൂ സാർ
Doctor you are awesome and huge thanks to you for sharing such important and useful information and remedies to people. God Bless You!
ഉപകാരപ്രദമായിരുന്നു വെയ്റ്റ് കുറക്കാനുള്ള സൂത്രപ്പണിയും മനസ്സിലായി. 👌👌👌👌
താങ്ക്സ്. പുതിയ ആളാണ്. തങ്കളുടെ പഴയ വിഡിയോകൾ കാണുന്നു. എല്ലാം വളരെ ഉപകാരപ്രധം 👌👌👌
നന്ദി 🙏🏻
I very much like your talks about ayurveda medicines
നന്നായി പറഞ്ഞു തരുന്നുണ്ട്
Dr.you are great.the way you explains great. .....Great.a big salute
ഡോക്ടർ, കുശ്മാണ്ഡ രസായനത്തെ പറ്റി ഒരു detailed video ചെയ്യാമോ? Please 🙏
Thankyou Dr. Very Good Expression Sit.
Thank you sir 🙏🙏🙏
നല്ല അറിവുകൾ 👌👌👌
Super Adipoli speech!! Congrats!! Thank you doctor 🙏👍💐❤️
ഡോക്ടറുടെ അവതാരണം നന്നായിട്ടുണ്ട് എനിക്ക് PCOD ഉണ്ട് ഞാൻ ആയൂർവേദ മരുന്ന് ആണ് കഴിക്കുന്നത് സപ്താ സാര കാഷായം കഴിക്കുന്നുണ്ട് സുകുമാര രാസയനം ഹിംഗു ചാദി ഗുളിക ഇതാണ് ഇപ്പോൾ കഴിക്കുന്നത് weight കുറക്കുന്നുണ്ട്
കൊറവ് ഉണ്ടോ
ഉണ്ട്
Thank u sir🙏🏻🙏🏻🙏🏻
Sir. രാവിലെ ഇത് കേൾക്കുമ്പോൾ ഇന്നത്തെ ദിവസം സന്തോഷമായി മാറുന്നു.
Thank you doctor. All the best wishes.
പറയാൻ വാക്കുകൾ ella🙏🏻👍🏻👌❤
Thank u Dr. Good message
Natil evide anu sir te clinic
Good information sir , thankyou so much sir 🙏
Thank you
Fibroid syst n Andh cheyyam veg aan kooduthal Kazhikum. Gas problem ind age 46
പീരീഡ്സ് നിന്നു പോയതിന് എന്താണ് ചെയേണ്ടത് pcod കൊണ്ട്
Good morning dr. Gee nalla vyakthathayodukudi manassilakki tharunnu thank you dr. Gee👁️👁️😍😍😍👌👌👌🙏🙏🙏🙋♂️🙋♂️🙋♂️❤❤❤🌹🌹🌹👍👍👍🍉🍌🍠🥝🥑🍇...... Eta
നല്ല അറിവുകൾ പറഞ്ഞു തന്നു
🙏🙏🙏
Sthreekalil.kanunna.rogangalane.garbapathram.irangivaruka.moothrasaya.prsnangal.ithinullamarunn.parayamo
Good information..... Thanks doctor 👍
Very good information.very interesting video.
Thank you🙏
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. കാര്യങ്ങൾ ശരിക്കും മനസിലാകുന്നുണ്ട്. സർ കൊറോണക്ക് ആയുർവേദത്തിൽ മരുന്ന് ഉണ്ടോ ? ഉണ്ടെങ്കിൽ ഏതാണ് . ഞങ്ങൾ ഇപ്പോൾ അതിന്റെ പിടിയിലാണ്
Pls Ripley
Presentation very good. Ente molke pcod undu. Homeo kizhikunnu.
കുറവുണ്ടോ
വൈറ്റമിൻ ബി12 കുറഞ്ഞാൽ എങ്ങനെ പരിഹരിക്കാം
👍 thanks
Dr.... Eniku narambu potti aashti sravam.... Vannirunnu athu maari pakshe avide vallathe chorichil.... Athinte vedanayum kalayum maarukayillle
Thanks dr
Thank u sir.......🙏
നല്ല അറിവ്
Chirichu ❤️❤️kore
🤩😄😄😍🙏👍
After pcod correction hair pazhaya poole aakkan enth cheyyanam doctor
Good, God bless you
Very informative and useful speech. Lot of Thanks
How to contact you sir
Pcod break fast lunch dinner ok video edamo
Sir... Me living in France... Do you know any ayurvedic treatment or doctors here??
Pls reply sir
BPH സംബന്ധിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായി രുന്നു
Periods timell uddkana stomach pain reduce chyan ntha vayyi kure try chyithu but oure chanceum vannilla
Super
Nalla arrive thank you
Sir...choru kazhikamo 😭pls break fast enth kazhikam?pls tel full meals video..
Njan choru kazhikilla.
No milk items, no sweets, no bakery... fruits ellam kazhikamo 😭? Pls reply sir
🙏🙏🙏
Sir... marakkilla...arum egane parajhu tharilla 😭😭salute sir...enik pcod undu.
No kids 😭😭kore tension thanne sir... metabolic syndrome undakumtre...edhoke ketitt samadhanam ella... insulin resistance vere 😭😭enthale ..
Njghal pettu..
😭😭😭Edhu marumo dr???
👍
ഗംഭീരം
Doctor,
Njan oru PCOD problem ulla aal aanu. Ayurveda medicines kazhikundu. Njan consult cheyaarulla doctor relocate aaye. Doctor'ne online consult cheyaan pattumo.
Most imp thing : marunnu kazhikaarundengillum, athinte importance endha ennu doctor'de video kaanumbolaanu manasailaayathu. Orupaadu nanni sir 🙏
🙏🙏
How I can contact you Dr
വ്യായാമം വേ ണ്ടേ?
Periods നു ശേഷം വെള്ളം പോലെ എന്തോ ഡിസ്ചാർജ് വരുന്നു. എന്തെങ്കിലും കുഴപ്പം ഉണ്ടൊ?
Consult an Ayurvedic Doctor
👌👌👌👌👍
Registerone kazhichittanu pcod vannathu.6years ayi.pcod pettennu matti.but 6 days difference marunnilla.2.5 day mathrum blood. Lean aayi,hair fall75percentage.
പൈനാപ്പിൾ പപ്പായ പുത്തത് ഷുഗർ ക്കാർക്ക് പറ്റുമോ? സർ
ഷുഗർ ഉള്ളവർ പൈനാപ്പിൾ കഴിക്കാമോ
Depends
സൗന്ദര്യം വർധിച്ചു വരാൻ ഉള്ള ഒരു ഫുഡ് പറയാമോ ഡോക്ടർ
🤔
Sugar പൂർണമായി ഒഴിവാക്കു. Natural, organic food കഴിക്കു. Exercise, meditation
തീരെ മെൻസസ് ആവാതെ പെട്ടെന്ന് ഒരു ദിവസം മെൻസസ് ആവുന്നുമുണ്... പിന്നെ ആ മാസം തന്നെ വീണ്ടും രണ്ടും, മൂന്നും തവണ മെൻസസ് ആയി.. ഇത് എന്ത് കൊണ്ടാണ്... നോർമലവനാണോ?
👍👍🙏
നല്ല വിശദീകരണം ഇഷ്ടപ്പെട്ടു
Visha. Sankalana. Shastram. Vayichittillannu. Thonnunnu. Kashtam. Do. Padikkan. Shramikkuuuuuu
Adipoly
സാറെ,
നിങ്ങൾ പെണ്ണുങ്ങളെ ആരോഗ്യത്തിനു മാത്രം പ്രാധാന്യം കൊടുത്താൽ പോരാ. പാവം ഞങ്ങൾ ആണുങ്ങളെ ആരോഗ്യത്തിലും ശ്രദ്ധിക്കണേ 🙏🙏
ഹി..
Pcod ക്ക് കഷായം, അരിഷ്ടം പോലുള്ളവ കഴിക്കരുതെന്ന് അലോപ്പതി Dr പറയുന്നു ഇപ്പോ....കാരണം ചോദിച്ചപ്പോ മുഴആയി മാറാൻ കാരണം ഇങ്ങനെ ഉള്ള മരുന്നുകളാണെന്ന്? ആകെ confused aayi
BP ye kurich oru class kittiyal kollamayirunnu
ഡോക്ടർ ആയുർവേദ കോളേജിൽ പ്രൊഫസർ ആണോ..... അടിപൊളി ക്ലാസ്സ്.. ഇടയ്ക്ക് ശ്രദ്ധ മാറിപ്പോകുന്നവർക്ക് മുന്നറിയിപ്പും, പേടിപ്പിക്കലും 😂😂നോട്ടിഫിക്കേഷൻ വന്നാൽ വേഗം കാണും.. സത്യത്തിൽ കുറച്ചു പേടി തോന്നി... തടി കുറക്കേണ്ടതിന്റെ ആവശ്യം ഒന്നുകൂടി ബോധ്യപ്പെട്ടു.. കോവിഡ് കാലമായപ്പോൾ yogaനിന്നുപോയി.. ഗ്രൂപ്പ് ആയിട്ടു ചെയ്തിരുന്നതാണ്...165cm height...67kg ആയിരുന്നു.. ഇപ്പോൾ 74ആയി.. ഡോക്ടറുടെ weight reduction videos കാണണം 🙏🙏🙏
വളരെ നന്ദി.പക്ഷേ കുട്ടികൾ പറഞ്ഞാൽ കേൾക്കണ്ടേ.
വെപ്രാളം നല്ലോണമുണ്ട്,
അതുപോലെ വെള്ളിയും.
😄😄
Meat upyokikatha.enike cancer vanathe
Gone very fast........
Nigale parajathe .sariyalla
ഡോക്ടറെ കോൺടാക്ട് നമ്പർ കിട്ടുമോ