കഫ ദോഷ പ്രകൃതി ലക്ഷണങ്ങൾ | Dr T L Xavier Ayurveda | Characteristics of a Kapha Prakruthi Person

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 112

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +8

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @chackotj6638
    @chackotj6638 3 года назад +1

    നമസ്കാരം ഡോക്ടർ : കഫത്തിന്റെ ശല്യത്താൽ തൊണ്ടയിൽ കഫം കുടുങ്ങി നിന്ന്‌ അസ്വസ്ഥത ഉണ്ടാകുകയും ആ കഫം പുറത്തുകളയാൻ ഞാൻ കൂടെക്കൂടെ ചുമക്കുകയും അങ്ങനെ ചുമച്ചാൽപോലും നാമമാത്രമായിട്ടേ കഫം പുറത്തു വരുകയും ചെയ്യാറുള്ളൂ എന്നതിനാൽ ഞാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. 73 വയസ്സുള്ള എനിക്ക് കഴിഞ്ഞ 54 വർഷമായി ഈ പ്രശ്നം അനുഭവിക്കുന്നു. കൂടാതെ മിതമായ ചൂടും മിതമായ തണുപ്പും മാത്രമേ എനിക്ക് താങ്ങാൻ കഴിയുകയുള്ളു. ഇത് രണ്ടും അമിതമായാൽ എനിക്ക് സഹിക്കാൻ ആകുന്നില്ല. ദയവായി ഡോക്ടർ എനിക്ക് വേണ്ട നിർദ്ദേശവും ചികിത്സയും തരുവാൻ അഭ്യർത്ഥിക്കുന്നു.

  • @ShahulHameed-es4vs
    @ShahulHameed-es4vs 3 года назад +1

    നല്ല. അരിവിന്.വളരെ.നന്ദി. എന്നിക്ക്.സാർ.പറഞ്ഞ.പോലേ.. എല്ലാ. asukagallum. ഉണ്ട്‌..

  • @ramanivp5249
    @ramanivp5249 3 года назад +3

    വളരെ ശരിയാണ്... സർ

  • @simpleviews8535
    @simpleviews8535 3 года назад +2

    Absolutely correct anu sir paranhath vegetarian ayappol orupad mattangal lifil vanu .

  • @rappifam6918
    @rappifam6918 2 года назад +1

    Enik cough kuduthal aan...ninghal paranghad 100% currect aan... Thankeuuu soo much.......

  • @jojo-cy1bq
    @jojo-cy1bq Год назад +1

    kappha prakruthikare patti nalla vivranam pinne palikaenda ahara reethikalum nannayirunnu njan entukondu citrus fruits eshtapedunnu ennu manasilayi

  • @Divya-808
    @Divya-808 3 года назад +2

    Dr. Neerirakkam kond varunna Thalavedhanayum, body painum maran enthucheyyanam. Pls...... Rply

  • @Arathisukumaran
    @Arathisukumaran Год назад

    Doctur paraunna bhakshana reethil erikkunnu thanku Docture🎉

  • @rappifam6918
    @rappifam6918 2 года назад +1

    Kafham shalyamullavar carret vevikaathe kazhikkaan padille? Cough undaakunna food yndellow parangh thero

  • @kcsugunan6681
    @kcsugunan6681 3 года назад +6

    നന്ദി ഡോക്ടർ❤🙏
    "കഫപിത്ത "ഇത് രണ്ടും കൂടി ചേർന്ന ശരീര പ്രകൃതിക്കാരുണ്ടോ ?ഉണ്ടങ്കിൽ അവർ പാലിക്കേണ്ട കാര്യങ്ങൾ കൂടി വിശദമാക്കി തന്നാലും ....🙏

  • @sindhumenon8228
    @sindhumenon8228 3 года назад +4

    Dr Thank you

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 3 года назад +5

    വളരെ തൃപ്തി തോന്നുന്നു 🙏🏽

    • @ratheeshkumarnb8711
      @ratheeshkumarnb8711 3 года назад

      ഒരേ കാര്യം വീണ്ടും പറഞ്ഞു വിരസത ഉണ്ടാക്കുന്നു

  • @jayareji4543
    @jayareji4543 3 года назад +2

    Thank you Doctor..... ഒരു teacher class എടുക്കുന്നത് പോലെ. 🌹🌹🌹

  • @malinisubramanian2545
    @malinisubramanian2545 3 года назад +3

    👍👍 ഇത്തരക്കാർക്ക് കാറ്റ് ദിശമാറുന്നപോലെ സ്വഭാവ മാറ്റവും ഉണ്ടാകുമല്ലേ.

  • @humairasharful1788
    @humairasharful1788 3 года назад +1

    Thank you Dr🙏👌👌👌

  • @pankajakshia584
    @pankajakshia584 3 года назад +2

    Kure koode systamatic ayyitum. Sastriyyamsyuitum samsarikuuu

  • @Arathisukumaran
    @Arathisukumaran Год назад

    Thanku docture🎉

  • @sainabap1211
    @sainabap1211 3 года назад

    Valara satheyam thanks dr

  • @remnaremnak2998
    @remnaremnak2998 Год назад +1

    Sir...kannil ennum urakkam thonunath ithukondaano?

  • @VenuGopal-gu2ol
    @VenuGopal-gu2ol 3 года назад

    Thank you Doctor, What is your sujestion about Arsenic alb 30?

  • @majidanujum4580
    @majidanujum4580 3 года назад

    Thanks. Dr. Gee 🙏🙏🙏👌👌👌👍👍👍😍😍😍🌹🌹🌹❤❤❤🙋‍♂️🙋‍♂️🙋‍♂️.

  • @Arathisukumaran
    @Arathisukumaran Год назад

    Docturea Njan dvida Abu Dhabyil oru.docturea kandu muttu.veadanaykku marunnu kazhizhu one week 12 gulika kashayam eandu nearam bhayagara kayppa kazhikkanpattiyilla agina chummayirikkunnu pain blam ettu

  • @josephlouis8601
    @josephlouis8601 3 года назад +1

    You are aģood doctor

  • @rappifam6918
    @rappifam6918 2 года назад +1

    Chuma thodngheet 3 mnd s aayi.... I'd illaadaakaanulla tip parangh thero?

  • @rajeevanrajeev4663
    @rajeevanrajeev4663 3 года назад

    Valare aharyanu

  • @harithadas9427
    @harithadas9427 2 года назад +1

    Iam proud to be a bams student 😊 thank u Dr 😍

    • @DrXavier
      @DrXavier  2 года назад +1

      All the best👍

  • @blackpinklisa24
    @blackpinklisa24 3 года назад +3

    2types thyroidum, weight loss, weight gain ok video cheyuvo sir,

  • @thomasjacob9225
    @thomasjacob9225 3 года назад

    Very good day👍 and I'm so happy🎂😁😊 05/12/2021 see👀👀 you👌❤❤🙏🙏

  • @easydrawings503
    @easydrawings503 3 года назад +8

    കഫ പ്രകൃതി ആയ സൈനസൈറ്റെസ് ഉള്ള ലെ ഞാൻ....ഡോക്ടർ പറഞ്ഞത് കറക്റ്റ് ആണ്...ഇരുന്നോണ്ട് ചെയുന്ന എന്തു ജോലി വേണേലും ചെയാം...ഓടി ചാടാൻ പറ്റില്ല..സൗണ്ടും ബ്ലോക്ക് ആവും...ഒരു പനി കഴിഞ്ഞാൽ പിന്നെ ഒരു തലവേദന ഉണ്ട്..സഹിക്കാൻ പറ്റില്ല..മഞ്ഞും തണുപ്പും വഴിയിൽ കൂടി പോകാൻ പറ്റില്ല ..ഡോക്ടർ പറഞ്ഞപ്പോഴാണ് ഇതിന്റെ കുറേ കാര്യങ്ങൾ മനസിലാവുന്നെ....

  • @shijithm4122
    @shijithm4122 3 года назад

    Informative video

  • @radhakrishnank302
    @radhakrishnank302 3 года назад

    I am suffering from skin related lichen plane. Can l take thayiru or moru. I heard from your talk that thayiru is not good to those who are suffering from skin issues. Dr will you please give a talk about this lichen plans and which kind of food to be taken

  • @rappifam6918
    @rappifam6918 2 года назад +1

    Weight kudaanulla tip parangh thero?

  • @sirajhamna2484
    @sirajhamna2484 3 года назад +2

    Doctor enik vaatha prakrthiyil parenjath match aanu. Athodoppam sensitive skinaanu,vegam fungal infection oke varum. dust, cold allergi aanu.
    Kafam vittu maraare illa.oru sthalath ninn vere sthalathek maaraan madiyenne. Irunn kalikkaanaa thalparyam,
    Apo kafaprakrthiyum enikundalle.
    Bt samsaaram uchathil aanu. Edth chaadi samssarich ennum presnathil chenn chaadum. Melinjitaanu. PETTENN KOPIKKUM enik choodaayaalum thanuppaayaalum oru paridhivare sahikkaan pattullu..

  • @sheelav4975
    @sheelav4975 2 года назад

    Hi njn canada puvan thirmanichu but avide thanup alle apol endhu cheyum?

  • @sajithakm3938
    @sajithakm3938 3 года назад

    Sir, eniku painkiller kudichal thala muthal kal vare kadutha vedhanayum charthiyumanu ethu vaatham varunnathinte lakshanamano

  • @hrs8229
    @hrs8229 3 года назад

    Sir, asthma,allargi, ullavark dashamoolarishtam kayikkamo

  • @ancyancy590
    @ancyancy590 3 года назад +3

    🌹🌹🌹👍👍

  • @johnsonthomas4009
    @johnsonthomas4009 3 года назад +2

    Supper

  • @sainabap1211
    @sainabap1211 3 года назад

    Anak vege matham kaykan thonunulu cheru payam hinnathirekan patunilalo

  • @jayasreesr150
    @jayasreesr150 3 года назад

    Enne sambantdhichu 100 sathamanam sariyaya karyangal

  • @pichizzz1790
    @pichizzz1790 3 года назад +3

    🙏🙏🙏🙏

  • @sujanyamp4813
    @sujanyamp4813 2 года назад

    Enik kapha dosham und. Maaraan vendi diet plan tharumo

  • @thasnithasni103
    @thasnithasni103 2 года назад +2

    Dr എവിടെയാണ് പരിശോധന എന്ന് പറയാമോ

  • @System8712
    @System8712 3 года назад +10

    ഡോക്ടറെ നമസ്കാരം എൻറെ ശരീരം ചൂട് കൂടുതലാണ് ഇത് നിയന്ത്രിക്കാൻ എന്താണ് ചെയ്യേണ്ടത് ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @mercybabu5185
    @mercybabu5185 2 года назад +1

    എനിക്ക് തൊണ്ടക്ക് കഫം ഉണ്ട് ഭയങ്കര പ്രയാസമാണ് എന്താണ് പ്രതിവിധി

  • @mathewpauline
    @mathewpauline Год назад

    You evaluate me.

  • @ambilysajiambilysaji5075
    @ambilysajiambilysaji5075 3 года назад +2

    👍

  • @yousaf.t.l.r2523
    @yousaf.t.l.r2523 3 года назад

    ഈ പറഞ്ഞ സ്വഭാവം എനിക്കുണ്ട്

  • @ramakrishnann1607
    @ramakrishnann1607 2 года назад +1

    തല അല്പം വിയർത്താൽ മതി ഉടനെ തല നീരിരങ്ങും അതൊന്നും പ്രഭാഷണങ്ങളിൽ കണ്ടില്ല ഇവിടെ വിയർപ്പ് നമുക്ക് ഇല്ലാതാക്കാൻ കഴിയില്ല.കഫം നിയന്ത്രിക്കാൻ ഒന്നാംതരം ഒറ്റമൂലി ഉണ്ട് വളരെ സിമ്പൾ പണ ചിലവു മില്ല അത് dr. മാർ പറയുകയില്ല..

    • @Hari-ek5uk
      @Hari-ek5uk 2 года назад

      അറിയുമെങ്കിൽ പറഞ്ഞു തരിക

    • @RaihanathKp-bo3gz
      @RaihanathKp-bo3gz 5 месяцев назад

      Parayu😊​@@Hari-ek5uk

  • @learnnewwitharya
    @learnnewwitharya 3 года назад

    Vegetarian aya protein b12 deficiency indako

  • @sebastiankk1550
    @sebastiankk1550 3 года назад +2

    ❤️🙏🙏🙏❤️

  • @AJP19623
    @AJP19623 3 года назад +3

    ഉണക്കമുൻതിരി കഴിക്കാമോ?

  • @butterflybutterfly4825
    @butterflybutterfly4825 3 года назад +1

    Thank you sir

  • @naveenpattathil173
    @naveenpattathil173 3 года назад

    Sir
    ഫിഷർ രോഗത്തെ കുറിച് പറയാമോ

  • @sanusap1984
    @sanusap1984 8 месяцев назад

    🙌

    • @DrXavier
      @DrXavier  8 месяцев назад

      Thank you🌹hope this video useful for you🌹👍

  • @vishnubnair6333
    @vishnubnair6333 3 года назад

    Alopecia varumo

  • @AJP19623
    @AJP19623 3 года назад +7

    നിങ്ങൾ ആവർത്തിച്ച്പറയൂന്നുണ്ട്.വീടിയോ തിരിച്ച് കേൾക്കുക.. സമയം കൂടുതൽ ഏടൂക്കുന്നു.
    10 - 12 മിനിട്ടിനുള്ളിൽ കഴിക്കുക.pls.നല്ലതിനാണ്....

  • @learnnewwitharya
    @learnnewwitharya 3 года назад

    Fruits kazhikamo

  • @venuvenugopalnair1898
    @venuvenugopalnair1898 2 года назад

    D r anikkum. Kabham und

  • @anonsworld5884
    @anonsworld5884 Год назад +1

    കഫ പ്രാകൃതകർക്ക് skin അലർജി വരുമോ

  • @ratheeshkumarnb8711
    @ratheeshkumarnb8711 3 года назад

    ആവർത്തന വിരസത

  • @jayakumarycl7212
    @jayakumarycl7212 3 года назад +1

    ആവർത്തനം ഒഴിവാക്കുക

  • @KannanKannan-vt6cg
    @KannanKannan-vt6cg 3 года назад

    കഫം. തുപ്പുമ്പോൾ. ബ്ലഡ്.. കട്ട യായി.. വരുന്നത്.. എന്തു കൊണ്ടാണ്. പറയാമോ

  • @arunv4163
    @arunv4163 3 года назад

    യൂട്യൂബിൽ ആരും വീഡിയോ ചെയ്യാത്ത രസായനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ മദനകാമേശ്വരി ലേഹ്യത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @ismailrta3817
    @ismailrta3817 2 года назад

    Remedy onnym paranchilla

  • @ansabchunk9362
    @ansabchunk9362 3 года назад

    ഭൂമി ഭൂതം എന്താണ്

  • @kcpaulachan5743
    @kcpaulachan5743 3 года назад

    🙏👍👌😀

  • @sreelathaomanakuttan6440
    @sreelathaomanakuttan6440 2 года назад

    Good information sir

  • @preyeshbs9127
    @preyeshbs9127 2 года назад

    കഭ പ്രകൃതി ഇതൊക്കെ കഴിക്കാം കഴിക്കേണ്ടത്താ ആഹാരം വിഡിയോ ഇടുമോ?

  • @pjm6626
    @pjm6626 3 года назад

    കൂടുതൽ വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുക ഡോക്ടർ ....

  • @shamnashahana9817
    @shamnashahana9817 3 года назад +4

    ഞാൻ 55 വയസ്സ്പ്രായമൂളള സ്ത്രീ യാണ് എനിക്ക് വർഷങ്ങളായി ജലദോശം പിടിച്ചാ ശ്വാസം മുട്ടു കൂടും വർഷങ്ങളായി അമൃതം ആയൂർവവദ സികിത്സയിലാണ്. എല്ലാം ജോലിയും ചെയ്യും കിടന്നാൽ കിടപ്പ് വരാറില്ല ശരീര ഭാരം മീടിയം. ഉറക്കം വളരെ കുറവാ.

    • @ambikas1765
      @ambikas1765 3 года назад +2

      സാറ് പറഞ്ഞത് കററ്റ്.

    • @ambikas1765
      @ambikas1765 3 года назад +3

      എൻ്റെ ജീവിതത്തിൽ സത്യ oആണ് സാറ് പറയുന്നത്.

  • @ahammedkabeer426
    @ahammedkabeer426 2 года назад

    ആവിശ്യം കാര്യം പറയു സമയം ഇല്ല 😊

  • @sudhacp2836
    @sudhacp2836 3 года назад

    ഞാൻ തടിച്ചു
    പക്ഷേ ഞാൻ വ്യായാമം ചെയ്തു
    എല്ലാം കുറച്ചു

  • @AJP19623
    @AJP19623 3 года назад +2

    നെയ്യ് കഴിക്കാമോ.ചൂടാക്കിയത്.

  • @sanoojsanu4989
    @sanoojsanu4989 3 года назад

    വാക്‌സിൻ എടുത്തതിനു ശേഷം പ്രതിരോധശേഷി കൂടുതലായിട്ടുണ്ട് എന്ന് തോനുന്നു.

  • @preyeshbs9127
    @preyeshbs9127 3 года назад

    Dr. Watsup തരുമോ?

  • @JannathulFirdous-t6r
    @JannathulFirdous-t6r 3 года назад

    🤣🤣🙏🙏👍👍

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez9683 3 года назад

    Jyada gam bhare na doctor

  • @pichizzz1790
    @pichizzz1790 3 года назад +2

    സതൃ०

  • @HariHaran-iw4kk
    @HariHaran-iw4kk 2 года назад

    ഉഴുന്നുവടയും പഴംപൊരിയും തോടു ഉരിച്ചു കളഞ്ഞു കഴിച്ചോട്ടേ.?ജൂബിലി കാന്റീനിലെ ഉഴന്നുവട കഴിക്കാതിരിക്കാന് കഴിയില്ല വൈദ്യരേ,'

  • @zubairkt1784
    @zubairkt1784 2 года назад +1

    👍👍👍

  • @angle075
    @angle075 2 года назад

    👍🏻👍🏻👍🏻

  • @unnikrishnan8175
    @unnikrishnan8175 3 года назад +1

    👍👍👍🙏🙏🙏

  • @Suresh3692-bn6
    @Suresh3692-bn6 2 года назад +2

    Thank you

  • @hamdandarb5037
    @hamdandarb5037 2 года назад

    Thanks Dr

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 года назад +1

    👍

  • @abmswandooracupuncturereik6523
    @abmswandooracupuncturereik6523 2 года назад +1

    👍

  • @kgmnair4890
    @kgmnair4890 2 года назад

    👍