Rahul Easwar Honey rose issue

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 185

  • @sanhamaliyekkal951
    @sanhamaliyekkal951 8 дней назад +17

    രാഹുൽ 👍സൂപ്പർ

  • @savadkk5787
    @savadkk5787 8 дней назад +12

    ഈ കാര്യത്തിൽ നിങ്ങൾക്ക് തെറ്റി, രാഹുലിനോടൊപ്പം ❤

  • @zainzeentk
    @zainzeentk 8 дней назад +16

    രാഹുൽ 👍👍👍🔥🔥🔥🔥സൂപ്പർ

  • @navazsainudeen
    @navazsainudeen 8 дней назад +12

    രാഹുൽ ഇഷ്ടം ❤

    • @JoyKP-pu9ut
      @JoyKP-pu9ut 8 дней назад

      @@navazsainudeen Rahul super talking I love rahul

  • @YoosufHassan-u3d
    @YoosufHassan-u3d 6 дней назад +3

    രാഹുൽ ഇശോർ പറയുന്നത് 100% സെരിയാണ്

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 8 дней назад +12

    Rahulji.......super....powlichu.....👌👌👌👌👌👌💪💪💪💪💪💪💪❤❤❤❤❤

  • @shamnuklm7753
    @shamnuklm7753 8 дней назад +8

    നിങ്ങൾ ഇനി എന്തൊക്കെ പറഞ്ഞാലും ഈ വിഷയത്തിൽ... ബോച്ചേക്കു ഒപ്പം ആണ്..... രാഹുൽ 💯👌🔥.. ബോച്ചേ യൂസ് ആക്കിയ വാക്കുകൾ തെറ്റാണ്... പക്ഷെ അതിന്റ പേരിൽ ജയിൽ പിടിച്ചു ഇടേണ്ട ആവിശ്യം ഇല്ലായിരുന്നു... നിങ്ങൾക്കു ഇതൊരു വ്യൂസ്... പബ്ലിസിറ്റി.. വേണ്ടി ഇങ്ങനെ വീഡിയോ ചെയ്യല്ലേ സഹോദരി.....

  • @AF-fk4nj
    @AF-fk4nj 7 дней назад +4

    ഇനി ആരും ഒരിക്കലും ഇവളെ സപ്പോർട്ട് ചെയ്യരുത് ഇവൾ ശരിക്കും പറഞ്ഞാൽ അവസരവാദി ആണ്
    😮
    😮
    😮
    😮
    😮
    😮
    😮

  • @JJ-ez8me
    @JJ-ez8me 8 дней назад +4

    ഈ ഒരു വിഷയം ത്തിൽ വളരെ കൃത്യം ആണു പറയുന്നത്. Honey rose അവരുടെ ഡ്രസ്സ്‌ അവരുടെ സ്വാതന്ത്ര്യം, അവരുടെ മാന്യത അതു അവർക്കു സ്വയം തന്നെ ആണ് മനസ്സിൽ ആവുക. അവരുടെ എന്നല്ല സ്വന്തം മാന്യത അതു സ്വയം തന്നെ ആണ് തിരിച്ചറിയുവാൻ കഴിയുന്നത് ആർക്കും

  • @zainzeentk
    @zainzeentk 8 дней назад +17

    രാഹുൽ പറഞ്ഞത് 100%ശരിയാണ്
    ഉമ്മൻചാണ്ടിയുടെ വിഷയത്തിൽ ഒരറ്റവനിതാ കോൺഗ്രസ്‌ നേതാക്കന്മാരും പ്രതിക്കരിച്ചട്ട്ല്ല അത് വലിയതെറ്റ് അല്ലെ
    ഉമ്മൻചാണ്ടിയുടെ കേസ് വന്ന് ഫസ്റ്റ്തന്നെ എല്ലാം ഫെമിനിസ്റ്റ്ക്കളും സരിതയുടെകുടെയിരുന്ന്
    അത് പോലെത്തന്നെയാണ് ഇതും

    • @sunojsrsureshbabu
      @sunojsrsureshbabu 8 дней назад

      പെണ്ണ് ഒരു പെട്ടാൽ എന്ന് കേട്ടിട്ടേയുള്ളൂ .ഇപ്പോൾ കണ്ടു

    • @ravikumars202
      @ravikumars202 5 дней назад

      കോൺഗ്രെസ്സ്കാർക് നട്ടെല്ല് ഇല്ലാത്തതിന് മറ്റുള്ളവർ എന്ത് പിഴച്ചു?

  • @bangtan_queen310
    @bangtan_queen310 8 дней назад +6

    അതേപോലെയുള്ള ഡ്രസ്സ് ഉടുത്ത് നിങ്ങൾ ഇങ്ങനെ ഇരുന്നു സംസാരിക്കുമോ എന്തുകൊണ്ട് അതേപോലെ

  • @rahuln10
    @rahuln10 7 дней назад +2

    നിയമത്തെക്കുറിച്ചുള്ള അജ്ഞത നന്നായിട്ടുണ്ട്..

  • @arifkulambil5684
    @arifkulambil5684 8 дней назад +10

    Rahul 👌❤️

  • @AbidAbid-dg2tw
    @AbidAbid-dg2tw 8 дней назад +3

    Saport Rahul ❤

  • @shoukathali473
    @shoukathali473 8 дней назад +14

    ഈ കാര്യത്തിൽ മാത്രം നിങ്ങൾ പറഞ്ഞത് സെരി യാ യില്ല

  • @nkedit12345
    @nkedit12345 8 дней назад +7

    Rahul❤ support

  • @SIDDIQUE459
    @SIDDIQUE459 8 дней назад +14

    മോളെ ഞാൻ കുറ്റം പറയുകയല്ല സ്ത്രീകൾ ഔറത് മറക്കൽ നല്ലതാണ് സ്ത്രീ അകലംപാലിക്കൽ നല്ലതാണ് തെറ്റാണെങ്കിൽ ക്ഷമിക്കണം

  • @AmeerBasha-y6s
    @AmeerBasha-y6s 8 дней назад +2

    Rahul ആണ് ശെരി ❤️❤️

  • @Abduljabbar-e9l
    @Abduljabbar-e9l 8 дней назад +13

    ❤❤രാഹുൽ ❤️❤️❤️
    രാഹുൽ പറഞ്ഞത് കേരളീ യസംസ്കാരം നീയും ഹണിയും അമേരിക്ക ൻ,,,, സംസ്കാരം 😂

    • @shifu165
      @shifu165 8 дней назад +1

      നിങ്ങൾ അപ്പൊ ബോച്ചേ സംസ്‍കാരം ആണോ സ്വന്തം വീട്ടിൽ അനുഭവം വരുമ്പോഴും ഇങ്ങനെ ന്യായികരിക്കണം

    • @nikhilnambiar1990
      @nikhilnambiar1990 8 дней назад

      നിന്റെ മോളു ഹണിയെ പോലെ നടക്കുമ്പോൾ നീയും കൈ കൊട്ടി ചിരിക്കണം ​@@shifu165

    • @Abduljabbar-e9l
      @Abduljabbar-e9l 8 дней назад +2

      @shifu165 ബോച്ചേ നിങ്ങളെയൊക്കെപ്പോലെ തുണിയുടുക്കാതെ നടക്കുന്നില്ല
      കേരളീയ സംസ്കാരം ഇല്ലെങ്കിലും അമേരിക്കൻ മോഡലാകാതിരുന്നാൽ നന്ന് 🥺

    • @Abduljabbar-e9l
      @Abduljabbar-e9l 8 дней назад +1

      @@shifu165 എന്റെ കാര്യം ഞാന്നോക്കിക്കോളാം നീപഠിപ്പിക്കണ്ട

    • @Divya1w7Y
      @Divya1w7Y 8 дней назад

      @@Abduljabbar-e9l 🤣🤣🤣🤣

  • @SameerTK-l8k
    @SameerTK-l8k 6 дней назад +1

    രാഹു ഈശ്വറിന് കട്ട സപ്പോർട്

  • @sunojsrsureshbabu
    @sunojsrsureshbabu 8 дней назад +6

    എന്തുകൊണ്ടു൦ ഹണി റോസിന് ന്യായീകരിക്കാൻ കഴിയുകയില്ല .നമ്മുടെ രാജ്യത്തിന് മാന്യമായ വസ്ത്രം ധരിച്ച തന്നെ നടക്കണം .ഞങ്ങളുടെ കുട്ടികളെ ഹണി റോസിനെ പോലെയുള്ളവരെ അനുകരിച്ച് നടക്കരുതെന്ന് ചെറുപ്പം മുതലേ പഠിപ്പിച്ച് വളർത്തുന്നവരാണ് ഞങ്ങൾ.രാജ്യത്തിന് അഭിമാനമായ വസ്ത്രം ധരിച്ചു നടക്കണം .ന്യായീകരിക്കാൻ നോക്കരുത് ഈ വിഷയത്തിൽ

  • @abootyebrahim
    @abootyebrahim 8 дней назад +2

    Rahul eeshwar 👌👌👌👌🔥🔥🔥🔥

  • @sanhamaliyekkal951
    @sanhamaliyekkal951 8 дней назад +10

    ബോച്ചേ തിരിച്ചു വരും കേരളം കൂടെ ഉണ്ടാകും

    • @shifu165
      @shifu165 8 дней назад +1

      നിന്നെ പോലുള്ള ബോച്ചേ ഫാൻസ് കൂടെ ഉണ്ടാകും സ്വന്തം കുടുംബത്തിൽ ഇങ്ങനെ നടന്നാലും ന്യായികരിക്കാൻ വരണേ 😂

    • @Divya1w7Y
      @Divya1w7Y 8 дней назад

      @@sanhamaliyekkal951 😏😏😏😏😬

    • @vimeshkannan3970
      @vimeshkannan3970 8 дней назад

      Shifuu നീയും മ്മ്‌ടെ ചേച്ചിയെ പോലെ വസ്ത്രം ധരിച്ചു നടക്കൂ കാണട്ടെ 🫣

  • @jamalponnani1651
    @jamalponnani1651 8 дней назад +4

    ❤❤❤❤ ഇതിലും വലിയ പ്രശ്നങ്ങൾ നമുക്കുണ്ട് ഈ ചീള് കേസുകൾ Social media and മീഡിയ യാണ് ഇവർക്ക് ഇത്ര ഹൈപ്പ് കൊടുത്തത്😂

  • @NaveenThomas-o5q
    @NaveenThomas-o5q 8 дней назад +2

    ആരവട്ടനെ പിന്തുണക്കുന്നില്ല ,ഇവിടെ സമാനമായ ചെറുതും വലുതുമായ പല കേസുകളും മാധ്യമങ്ങളിൽ വാർത്തയായി ,അതിൽ ഒന്നും പോലീസ് കാണിക്കാതിരുന്ന തീക്ഷ്ണത ഇവിടെ കാണുകയുണ്ടായി അതുകൊണ്ടാണ് ഇവിടെ വാദിയുടെ നേർക്കു ചോദ്യശരങ്ങൾ ഉണ്ടായതും ,രാഹുൽ പൊതുസമൂഹത്തിന്റെ ശബ്ദമായി മാറിയതും ---രാഹുൽ പറയുന്ന അഭിപ്രായങ്ങളെ ഞാൻ പിന്തുണക്കുന്നു

  • @Ratheeshmazhavil1989
    @Ratheeshmazhavil1989 8 дней назад +12

    ഇത്രയും മോശമായ പുരുഷവർഗത്തേ താങ്കൾ വിവാഹം കഴിക്കില്ലെന്ന് കരുതുന്നു🙏 ഞാൻ ഇത്പണ്ടേ തീരുമാനിച്ചതാ എന്നുള്ളു മറുപടി വരുമെന്നുകരുതുന്നു

    • @Abduljabbar-e9l
      @Abduljabbar-e9l 8 дней назад +6

      ഇവളവസരവാദി ഇന്നലെ വേറൊന്നു ഇന്നുവേറെ 😮

    • @Ratheeshmazhavil1989
      @Ratheeshmazhavil1989 8 дней назад +1

      @Abduljabbar-e9l ഇവർ ഇ കമന്റ് കണ്ട ഭാവം നടിക്കില്ല😊

    • @lookmankannur
      @lookmankannur 8 дней назад

      നിനക്ക് കുറച്ച് വിവരം ഉണ്ടായിരുന്നു എന്ന് കരുതിയിരുന്നു. ഇപ്പോൾ മനസ്സിലായി... നീയും ○ എന്ന്. കുശ്ഷ്ഠം..

    • @vimeshkannan3970
      @vimeshkannan3970 8 дней назад +1

      രാഷ്ട്രീയക്കാർ പിന്നെയും ബേധം ഇപ്പൊ പറയുന്നത് പിന്നീട് മാറ്റി പറയും ക്യാഷ് മുഖ്യം 😂🤣😅

    • @rajeev9383
      @rajeev9383 7 дней назад +1

      ലെ സ്മൃതി...വിവാഹം കഴിക്കില്ലെന്നോ.. എന്നാരു പറഞ്ഞു .. ഒന്നു പോടോ...😅

  • @sharathganesh8540
    @sharathganesh8540 8 дней назад +12

    സ്മൃതി......... ബോച്ചേ ചെയ്തത് തെറ്റ് തന്നെ..... ആണ്.... 100%
    പക്ഷെ ഹണി റോസ് കുറച്ചു ശ്രദ്ധിക്കാനും ഉണ്ട്...... അത് എങ്ങനെ പറഞ്ഞു മനസ്സിലാക്കേണ്ടത് എന്ന് അറിയില്ല

  • @SujithR-kf3pz
    @SujithR-kf3pz 8 дней назад +2

    America pole ആവും ഒരു നാൾ അതുവരെ ക്ഷമിക്കുക സഹോദരി 😢😢 പെണ്ണുങ്ങൾക് സ്വതന്തരം ഉണ്ടാകും അന്ന് ഈ madhagal badhabranthum എല്ലാം മാറും എന്ന് vishwasikunu😭😭😭😭

  • @bathishibrahim
    @bathishibrahim 8 дней назад +3

    Be a role model for good
    Rahul❤

  • @GirishPK-d2b
    @GirishPK-d2b 8 дней назад +2

    Raahul,,❤❤❤

  • @achuaslam1259
    @achuaslam1259 7 дней назад +1

    സഹോദരി ബോബി ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഏത് സാധാരണക്കാരൻ നടത്തും ഉള്ളവരെ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് ഉപയോഗിക്കുന്നത് അത് കേട്ട് രസം പിടിക്കുന്നവരാണ് കൂടുതലും നമ്മൾ കോമഡി ഷോ കാണാറുണ്ടല്ലോ അതിനകത്ത് കൂടുതലും ഡയലോഗ് ഏതാണ് അപ്പോ അതിന് ഒരു പരാതി പോയില്ല എന്നുള്ളതുകൊണ്ട് കുഴപ്പമില്ല ഇപ്പോൾ അതിനെതിരെ ഒരു പരാതി കൊടുത്തപ്പോഴാണ് അത് വിഷയം ആയത് പോലീസ് ഒരു കൊടും കുറ്റവാളിയെ പോലെ വയനാട് പോയി അറസ്റ്റ് ചെയ്തു കൊണ്ടുവന്നു എന്നോട് യോജിക്കാൻ ഒരു കാരണവശാലും കഴിയില്ല ശിക്ഷ കൊടുക്കണം പല രീതികളുണ്ട്

  • @RNR12345-p
    @RNR12345-p 7 дней назад +1

    Rahul💯❤

  • @JerinJacob-vx4gt
    @JerinJacob-vx4gt 8 дней назад +4

    Rahul eswar❤❤❤🔥🔥🔥🔥🔥🔥❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @bangtan_queen310
    @bangtan_queen310 8 дней назад +1

    പുരുഷന്മാർ നിങ്ങളുടെ വീട്ടിലും ഉണ്ടല്ലോ അവരോട് ചോദിച്ചു നോക്

  • @popinscreations8935
    @popinscreations8935 8 дней назад +3

    Rahul supper 👍👍www🌹🌹🌹❤️❤️❤️Rahul 👍👍👍👍

  • @muneermanu136
    @muneermanu136 8 дней назад +6

    ഹണി റോസിനെ സപ്പോട്ട് ചെയ്യുന്ന ചേച്ചി എന്ത് കൊണ്ട് ഹണി റോസിനെപ്പോലെത്ത വസ്ത്രം ധരിക്കുന്നില്ലാ ചേച്ചിക്ക് തന്നെ അറിയാം ആ വസ്ത്രം മാന്യാമല്ലാ എന്ന് രാഹുൽ ഈശ്വരൻ പറഞ്ഞതാണ് ശെരി എല്ലാം കാണിച്ച് നടക്കാം എന്ന് പറയാൻ ഒരു ഉളുപ്പും ഇല്ലെ പ്രായപൂർത്തി ആകാത്ത മക്കൾ ഇത് കണ്ട് അല്ലെ പഠിക്കുന്നത് അവർക്ക് എന്ത് മെസ്സേജാണ് ചേച്ചി കൊടുക്കുന്നത് അയ്യേ മോശം

  • @SudhaN-x4w
    @SudhaN-x4w 8 дней назад +6

    ബോച്ചെപറയുന്നത് തെറ്റ് തന്നെ ഹണിറോസിൻ്റെ ഭസ്ത്രധാരണ തെറ്റ് തന്നെ

  • @sunojsrsureshbabu
    @sunojsrsureshbabu 8 дней назад +6

    ഹണി മാന്യമായ വസ്ത്രം ധരിച്ച് നടന്നിരുന്നുവെങ്കിൽ ഈ വിവാദങ്ങൾ വല്ലതും നടക്കുമായിരുന്നോ ???വളർന്നുവരുന്ന പെൺകുട്ടികൾക്ക് ഹണി റോസിനെ ചൂണ്ടിക്കാണിച്ചു കൊടുക്കാൻ പറ്റുമോ??നമ്മുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തിന് അഭിമാനമായി മാന്യമായ വേഷം ധരിച്ചു അതുതന്നെയല്ലേ മാതൃക .

  • @nikhilnambiar1990
    @nikhilnambiar1990 8 дней назад +5

    രാഹുൽ പറഞ്ഞത് തന്നെയാണ് ശരി..... രാഹുൽ കാണിച്ചത് ഒരു ഷോയിൽ ആണ്‌. ഹണി സിനിമയിൽ കാണിച്ചതിനെക്കുറിച്ചു അല്ല പറഞ്ഞത്. വേശ്യയുടെ ചരിത്ര്യ പ്രസംഗം പോലെയാണ് ഹണി റോസിന്റേത്....
    അവളുടെ utghadanathinu ആള് കൂടുന്നത് അവളുടെ വെച്ച് കേട്ടൽ കാണാൻ വേണ്ടി മാത്രം ആണ്‌. അത് അവൾക്കു തന്നെ നന്നായി അറിയാം....
    എന്നിട്ടു ഇപ്പോൾ ഒരു സിനിമ market ചെയ്യാൻ ആണ്‌ ഈ അറസ്റ്റ് ഒക്കെ.

  • @shifu165
    @shifu165 8 дней назад +2

    ചേച്ചി പറഞ്ഞത് 💯ശരി ആണ് ഇപ്പൊ തെറ്റ് മുഴുവനും ഹണി റോസിന് ബോച്ചേ എന്നാ കാമ ഭ്രാന്തൻ മാന്യൻ 🤭

    • @nikhilnambiar1990
      @nikhilnambiar1990 8 дней назад +1

      ബോച്ചേ ഒരു കാമഭ്രാന്താൻ അവള് ഒരു പടു@@@

  • @shifu165
    @shifu165 8 дней назад +2

    ഹണി റോസ് അവർക്ക് ഇഷ്ടം ഉള്ള വസ്ത്രം ധരിക്കട്ടെ അത് അവരുടെ സ്വാതന്ത്ര്യം മറ്റുള്ളവർ എന്തിനാ ഒളിഞ്ഞു നോക്കാൻ പോകുന്നത്

  • @bijudaniel3272
    @bijudaniel3272 8 дней назад +1

    Good afternoon mam 🤚

  • @jithinjosevj385
    @jithinjosevj385 6 дней назад +1

    ☝️Rahul അപ്പോ നീ ഏതു സമൂഹത്തിൽ നിന്ന് ആയിരിക്കും വിവാഹം കഴിക്കുന്നത് അതോ 😂😂ലസബിയൻ ആകുന്നുണ്ടോ
    😅ചുമ്മാ വന്നിരുന്ന് അടിച്ചു വിടുന്നു

  • @SameerTK-l8k
    @SameerTK-l8k 6 дней назад

    ഇത് ബോച്ചേ പറഞ്ഞിട്ട് എത്രമാസമായി
    എന്തുകൊണ്ട് അപ്പോൾ തന്നെ നിയമനടപടിക്ക് പോയില്ല.

  • @abuziyad6332
    @abuziyad6332 8 дней назад +1

    Hai mam

  • @BennyNC-pk1gq
    @BennyNC-pk1gq 8 дней назад +4

    HONEY Rose um Boby Cheammannoorum Kuttakar

  • @ravikumars202
    @ravikumars202 5 дней назад

    വസ്ത്രധാരണത്തിന്റെ സഭ്യതയെ കുറിച് പ്രസംഗിക്കുന്നവർക് സദാചാരപൊലീസുകാരെ പിന്താങ്ങുന്നതിനും ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല. ബോച്ചേ ഒരു വയസൻ തട്ടുകടകാരനോട് പഴംപൊരി ഫലിതം പറയുന്ന ഒരു വിഡിയോ കണ്ടിരുന്നു. വസ്ത്രധാരണത്തിന്റെ പ്രശ്നം കൊണ്ടൊന്നുമല്ല, മറിച് അങ്ങേരുടെ രക്തത്തിൽ കലർന്ന സ്വഭാവമാണ് കാണിക്കുന്നത്. മാന്യമായ വസ്ത്രധാരണം എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ച കാഴ്ചപ്പാട് ഓരോ വ്യക്തികൾക്കും സമുദായങ്ങൾക്കും, മതങ്ങൾക്കും , രാജ്യങ്ങൾക്കും ഒക്കെ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് അഫ്ഗാൻ മതമേധാവികളോട് ചോദിച്ചാൽ, കണ്ണ് മാത്രം പുറത്തുകാണുന്ന രീതിയിൽ ഉള്ള ബുർഘയിൽ കുറഞ്ഞതൊന്നും മാന്യമായ വസ്ത്രധാരണം അല്ല എന്ന് പറഞ്ഞേക്കാം. രാഹുൽഈശ്വർ ഇത് അംഗീകരിക്കുമോ.

  • @looraram9559
    @looraram9559 7 дней назад

    കേര house ഇല്‍ രാഹുല്‍ eswar മഹാ vashalan ആയിരുന്നു. Vrithikettavan വെറുത്തു പോയി

  • @pradeeshkurien6909
    @pradeeshkurien6909 8 дней назад

    Smrithykku ipolum good morning ayeetilaa....😂😂😂 atha kuzappam neegal ladiesinte mind set paranjodu erikunna gents feeling njangalka ariyam...kocha ethu keralam annu...rahul parajathu 100% correct 😂😂

  • @shabi39
    @shabi39 8 дней назад +4

    താങ്കൾ എന്തൊക്കെയാണ് പറയുന്നത് കുറച്ചുകൂടെ പക്വതയിൽ കാര്യങ്ങൾ മനസ്സിലാക്കി വീഡിയോ ചെയ്യുക pls ബഹുമാനം കൊണ്ട് പറയുന്നതാണ്

    • @vimeshkannan3970
      @vimeshkannan3970 8 дней назад

      വെറുതെ വന്നു വായിൽ തോന്നിയത് പറയും അത്ര തന്നെ 😂🤣

  • @philipp.a461
    @philipp.a461 8 дней назад +3

    , രാഹുൽ ഈശ്വര ബോചെയെ സപ്പോർട്ട് ചെയ്യുന്നതായി കണ്ടില്ല. ദ്വയർത്ഥ പ്രയോഗം ശരിയല്ല എന്ന് തന്നെയാണ് അയാൾ പറയുന്നത്

  • @sajusam5125
    @sajusam5125 8 дней назад

    Bochae
    Honey rose കൊടുത്ത പരാതിയിൽ ayal ജയിലിൽ ആയി aa case ippol അവിട തീർന്നു ഹണി റോസ് വസ്ത്ര ധാരണ ത്തിൽ. ഇച്ചിരി മിഥഥ്യം വേണം എന്ന് ആണ് rahul പറഞ്ഞത്

  • @sajid7220
    @sajid7220 7 дней назад

    3:48 not all men ...ayal oru object ayitta kanunne ath ayalde kozhpannu..not all are like his character 😊

  • @hameed4451
    @hameed4451 8 дней назад

    🌹❤️👍

  • @ekalavyankp6723
    @ekalavyankp6723 8 дней назад

    👍

  • @JerinJacob-vx4gt
    @JerinJacob-vx4gt 8 дней назад +1

    Checheee veenaduth kidann urulaathe😏😏

  • @MUHAMMEDRAFI-k1w
    @MUHAMMEDRAFI-k1w 6 дней назад

    മോളെ. നിന്റെ വീഡിയോ കാണാറുള്ള ഒരാളാണ്‌ ഞാൻ. വളരെ നന്നാകാറുണ്ട്.ബോച്ചേ യുടെ സംസാരം ശെരിയല്ല.എന്നുവെച്ചു രാഹുൽ പറഞ്ഞത് തെറ്റാണോ? വസ്ത്രം എന്തിന് വേണ്ടിയാണ് എന്ന് നീ മനസിലാക്കുക.

  • @sunojsrsureshbabu
    @sunojsrsureshbabu 8 дней назад +2

    സിനിമയിൽ നിന്നുള്ള പല മോശമായ വേഷവിധാനങ്ങൾ ഇന്നത്തെ പെൺകുട്ടികൾ അനുകരിച്ച് നടക്കുന്നുണ്ട് സമൂഹത്തിൽ

  • @jomatgeorge6135
    @jomatgeorge6135 8 дней назад

    😍😍

  • @GirishPK-d2b
    @GirishPK-d2b 8 дней назад

    😅😅😅😅😅😅,kashtam

  • @azeezjuman
    @azeezjuman 7 дней назад

    s. ❤❤❤❤

  • @sajid7220
    @sajid7220 7 дней назад

    4:32 hey it's all the one's personal choice or freedom wear which will be okay for u comfort matters 😊 its not in the case of gender❤ don't care of our poor society they not gonna be change 😏

  • @SareenaSareena-e4j
    @SareenaSareena-e4j 8 дней назад

    Rahul❤

  • @Bileveyou
    @Bileveyou 8 дней назад

    നീ കോളാമാലോടി കൊച്ചേ ❤

  • @Divya1w7Y
    @Divya1w7Y 8 дней назад +2

    🙄😒😔😌😏 Oru olakka Kitto 😬

  • @nizarktndm8800
    @nizarktndm8800 8 дней назад

    ബോച്ചേക്ക് പകരം ബോച്ചേ മാത്രം ❤🔥.ഈ വിഷയത്തിൽ സ്‌മൃതി ക്കൊപ്പമല്ല.👎

  • @mohammedshafi5072
    @mohammedshafi5072 8 дней назад

    👌

  • @shyjukm1624
    @shyjukm1624 8 дней назад +2

    💯 I support You ... 👍👍

  • @jithendranathkaruthedath7015
    @jithendranathkaruthedath7015 7 дней назад

    Vulgarity കാണുന്നവരുടെ മനസ്സിലാണെന്ന് താങ്കൾ പറഞ്ഞല്ലോ , അപ്പോൾ കുന്തിദേവിയെ വേറൊരു പദമായി വിചാരിക്കുന്നത് vulgar mind തന്നെയല്ലേ

  • @ndp3212
    @ndp3212 8 дней назад

    Nganum ഒരു സ്ത്രീ ആണ്
    നിങ്ങൾ എന്താ ഫെമിനിസ്റ്റ് ചമയുകയാണോ?
    തെറ്റ് ആരുടെ ഭാഗത്താണെങ്കിലും തെറ്റ് തെറ്റാണു അതിനു ആണ് പെൺ ഭേതമില്ല
    എന്താ എത്രയോ പെണ്ണുങ്ങൾ മാസികവൈകൃതം ഉള്ളവരുണ്ട്.. നിങ്ങളുടെ അച്ഛനും സഹോദരനും പുരുഷനാണ്

  • @ReveendhramK
    @ReveendhramK 7 дней назад

    ഈ കുട്ടി പറയുന്നതാണ് ശരി

  • @sayjen123
    @sayjen123 8 дней назад

    hi smrithy

  • @JosephKO-f3q
    @JosephKO-f3q 8 дней назад +3

    ചേച്ചി കഴിഞ്ഞദിവസം പറഞ്ഞ ഗോപൻ സ്വാമിയുടെ സമാധി പൊളിക്കാൻ കളക്ടറുടെ ഓർഡർ വന്നിട്ടുണ്ട് ഇനി കാണാം സാമിയുടെ മക്കളെ കൊണ്ടുപോയി പോലീസ് സമാധി ഇരുത്തുന്നത് 😂😅🫡👍

  • @MR-ll4u
    @MR-ll4u 7 дней назад

    സപ്പോർട്ട് ഹണി ❤️
    സപ്പോർട്ട് സ്മൃതി ചേച്ചി ❤️

  • @SubashSekhar
    @SubashSekhar 8 дней назад

    മാന്യമായ വസ്ത്രം ഏതാണ് സുഹൃത്തേ

    • @Ebarhim-d7n
      @Ebarhim-d7n 8 дней назад

      ശരീരം പ്രദർശിപ്പിക്കണം അതേപോലെ ഡ്രസ്സ് ആണ് മാന്യമായ വസ്ത്രം

  • @SudhassSudhass-d4d
    @SudhassSudhass-d4d 8 дней назад +1

    സഹോദരി സഹോദരിയുടെ ഒരുപാട് വീഡിയോസ് ഞാൻ കാണാറുണ്ട് സഹോദരി എന്ത് മാന്യമായാണ് വസ്ത്രം ധരിക്കുന്നത് ഒരു കുറ്റവും പറയാനില്ല അത് പ്രത്യേകിച്ചും മലയാളിയുടെ ഒരു ജയം തന്നെയാണ് സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് വിദേശരാജ്യങ്ങളിൽ മലയാളി സ്ത്രീകൾ അവർ വില കൽപ്പിക്കുന്നത് (അത്രയും മനസ്സിലാക്കിയാൽ പോരേ)

  • @AmbalathMuhammed-ot3qc
    @AmbalathMuhammed-ot3qc 8 дней назад

    OttumSariyayillaMoludeAbiprayam

  • @FaizalFaizal-qr8wj
    @FaizalFaizal-qr8wj 8 дней назад +2

    രാഹുൽജി പറയുന്നതും ശരിയാണ്... സ്മൃതി പറയുന്നതും ശരിയാണ്... ഞാൻ രണ്ട് പേർക്കും സപ്പോർട്ട് ചെയ്യുന്നു... പ്രശ്നം തീർന്നല്ലോ.🌹

  • @rajeev9383
    @rajeev9383 8 дней назад

    ബോച്ചേ ചെയ്തത് തെറ്റാണ്.. പക്ഷെ രാഹുൽ പറയുന്നതിൽ കാര്യമുണ്ട്... അദ്ദേഹം തന്റെ ചർച്ചകളിൽ ഒരു വാക്കുകൊണ്ടുപോലും ഹണിയെ അപമാനിച്ചിട്ടില്ല..ഒരു പക്ഷെ അതുകൊണ്ടാകാം അദ്ദേഹത്തെ ഭൂരിപക്ഷം ജനങ്ങളും പിന്തുണയ്ക്കുന്നത്...

  • @GirishPK-d2b
    @GirishPK-d2b 8 дней назад

    Pomoole,,,kashtam ,,kashtam,,,😅😅😅😅

  • @GirishPK-d2b
    @GirishPK-d2b 8 дней назад

    Ollabahumaanam,poikitti,,kashtam,,,😅😅😅😅

  • @thefanofhighflyers5173
    @thefanofhighflyers5173 8 дней назад +1

    ഇതിനിടയിൽ മകൻ കഞ്ചാവ് വലിച്ച കേസ്‌ എന്തായെന്ന് ആരും അറിയാതെ പോയി...

  • @AnilKumar-sv3nr
    @AnilKumar-sv3nr 8 дней назад +1

    ക്ഷമിക്കുക. താങ്കളെ ഏത് രീതിയിൽ സംബോധന ചെയ്താലാണ് സ്ത്രി വിരുദ്ധത അല്ലാതാകുന്നത് എന്നറിയില്ല.🙏 എന്നാലും സഹോദരി,ഒരു കാര്യം പറയട്ടെ ബോബി ചെമ്മണ്ണൂരിൻ്റെ ദ്വയാർത്ഥ പ്രയോഗങ്ങൾ എല്ലാം വളരെ വളരെ മോശമാണ്. മാന്യതയുള്ളവർക്ക് ഒരിക്കലും ചേരില്ല. വിവേഗത്തിന് വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ല അയാൾ അങ്ങിനെയായിരിക്കാം. എന്നാലും ഒരു കാര്യം പറയട്ടെ, ബോബി, ........, വിഷയത്തിൽ സംഭവിച്ചത്, ആണുങ്ങൾ ആരെല്ലാമോ അയാൾക്കു വേണ്ടി സംസാരിച്ചപ്പോൾ സ്ത്രീകൾ ........ വേണ്ടി സംസാരിച്ചു അങ്ങനെ നിങ്ങൾ എല്ലാവരും ആണുങ്ങളെ മൊത്തത്തിൽ ആക്ഷേപിച്ചു. ഇവിധമല്ലാത്ത നല്ല കാഴ്ചപാടുള്ള നല്ല ശതമാനം ആണുങ്ങളെയും നിങ്ങൾ ബോബിയെ സമം ചേർത്തു അപ്പോൾ മൗനിയായിരുന്ന അവർക്കും പ്രതികരിക്കാൻ വേദി ഒരുക്കി കൊടുത്തത് നിങ്ങളല്ലേ? ഒരു പരുതിയിൽ ചെറുതായ സ്ത്രീ വസ്ത്രധാരണത്തോട് അഭിപ്രായ വെത്യാസം കേരള സമൂഹത്തിൽ വന്നിട്ട് 40 വർഷമെങ്കിലും പഴക്കം കാണും. സോഷ്യൽ മീഡിയ ഇല്ലാതിരുന്നിട്ടും വിമർശന നിരീക്ഷണങ്ങൾക്ക് വായു വേഗമില്ലാതിരുന്നിട്ടും അത് തുടർന്നു. പറഞ്ഞു വന്നത്,........ പ്രസ്തുത ആൾക്ക് തനിക്കുണ്ടായ ദുരനുഭവം അപ്പോൾ തന്നെ പ്രതികരിച്ചെങ്കിൽ ഈ വിഷയം ഇത്രയും ചർച്ച ആകുമായിരുന്നില്ല. സംശുദ്ധ പരിഹാരം ഉണ്ടാകുകയും ചെയ്യുമായിരുന്നു. നിങ്ങൾ മീഡിയക്കാർ നല്ല പരിഹാര നിർദ്ദേശങ്ങൾ കൊണ്ടുവരാതെ ചേരിതിരിഞ്ഞ് തർക്കിച്ചിട്ടെന്തു കാര്യം?? അപ്പോൾ - ആനിമഷം - പതറാതെ പ്രതികരിക്കാൻ സ്ത്രീകൾക്ക് പ്രചോദനം കൊടുക്കു അതാണ് വേണ്ടത്. ഏത് സ്ത്രീ പുരുഷനെതിരെ അതിക്രമണ പരാതി കൊടുത്താലും 6 മാസം മുതൽ 6 വർഷം വരെ കാലതാമസം വന്നതാകാം. എന്താണിങ്ങനെ ?? പറഞ്ഞു വന്നത്, ബോബിയെ 2 -3 വർഷം ജയിലിൽ ഇട്ടാൽ ഇവിടം നന്നാകുമെങ്കിൽ നിങ്ങൾ ആയിക്കോളു. അല്ലാത്ത പക്ഷം സമൂഹത്തിൽ ഈ നടക്കുന്നത് സാഹോദര്യമല്ല വിദ്വേഷവിളമ്പരമാണ്. സഹോദരി പറഞ്ഞതുപോലെ രാഹുൽ ഈശ്വർ എല്ലാം തിരിച്ചു കൊണ്ടു വന്നെങ്കിൽ, ഒരു പരിതി വരെ ഇത്തരം വാർത്താ വയനക്ക് നല്ല പങ്കുണ്ട്. Al യുഗത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല ആരും, എപ്പോഴും. ഇതിലെ തെറ്റുകൾ സദയം ക്ഷമിക്കുക. എന്ന് ഒരു സാദാര മനുഷ്യൻ🙏🙏

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 8 дней назад

    alla .... madam .... nammal Ambalathil ..., Church.....pogubol.. Bikini..yo....Shaddy.... mathram ittond pogumo...... onn pareyamo.....

  • @AzeezAzeezct
    @AzeezAzeezct 8 дней назад

    പോട്ടെ. സാരമില്ല
    ദുക്ക്കിക്കണ്ടാ

  • @sajid7220
    @sajid7220 7 дней назад

    Rahul ammavan mandan😂

  • @shafiov5492
    @shafiov5492 8 дней назад

    KERALAM.ALLAHUVIN.NAAD

  • @vajrapaniom7410
    @vajrapaniom7410 8 дней назад

    കാശ് കൊടുത്ത് consent മേടിക്കുന്നത് നിർത്തണം. അത് ഒരു പുരോഗമന സമൂഹത്തിന് നല്ലതല്ല.

  • @abdulrahmanrahman9370
    @abdulrahmanrahman9370 8 дней назад

    ബോബി ചെമ്മണ്ണൂർ കാണിക്കുന്നത് വഷളത്തരം ആണ്.. പെൺ കുട്ടികളോട് മോശമായി സംസാരിക്കുന്ന കുറെ അധികം വീഡിയോസ് കണ്ടു. മോശമാണ്.
    പക്ഷെ സ്ത്രീകൾ മാർക്കറ്റിംഗിന് വേണ്ടി എന്തും തുറന്നു കാട്ടാമെന്ന പൊതുബോധം നല്ലതല്ല. വസ്ത്രത്തിൽ മാന്യത പുലർത്തുന്നത് നല്ലതാണ്.

  • @vimeshkannan3970
    @vimeshkannan3970 8 дней назад

    ഒരു സംശയം ചോദിക്കട്ടെ ചേച്ചി.... ചേച്ചിയോട് ആരെങ്കിലും മോശമായി പെരുമാറിയാൽ പിന്നെയും അവരുമായി സഹകരിക്കുമോ 🙄
    ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ അപ്പൊ തന്നെ പ്രതികരിക്കുമോ അതോ മാസങ്ങൾ കഴിഞ്ഞിട്ടാവുമോ പ്രതികരണം 🤔

  • @mohananv.r6676
    @mohananv.r6676 8 дней назад

    Honi .ee nattile.ella pennungalum.upayogikkunna.vasthrangala.tharichathu.bakki ullathellam.kanunnavante.kuzhappama.

  • @umerma5213
    @umerma5213 5 дней назад

    Samsaram Neethiyalla

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 8 дней назад

    ബോബി ക്കു.അറിയാമായിരുന്നു.ഹണി.എങ്ങനെ.വരുമെന്ന്.....വസ്ത്രം.അല്ല.പ്രധാനം....പക്ഷെ.എല്ലാത്തിനും.ഒരു. പരിതി. ഉണ്ട്...

  • @famispanoor
    @famispanoor 8 дней назад +1

    താൻ എന്തുവോന്ന പറയുന്നത് വസ്ത്രം മെയിൻ കാരണം തഞ്ഞെയാണ്
    ഒരുനാൾ താൻ മോഡേൺ ഡ്രസ്സ് ഇട്ടിട്ട് പുറത്തു പോവുക
    ഒരുനാൾ നോർമൽ dress ഇട്ടിട്ടും പുറത്തു പോവുക എന്നാൽ തനിക് മനസ്സിലാവും

  • @Trs833
    @Trs833 8 дней назад +2

    Ponnu pengale dayavu cheyth ee topic vidoo.nhan rahulinte koodeyann.nee ithuvare manyamaya dress aanallo ittittullath.purushann kazuchayiloodeyann vikaram.arinhu kond nammal bad situation create cheyyano.nhan sthreekale kuttam parayunnilla..eppozhum kooduthalum ningalann irakalavunnath

  • @Junaidjinu
    @Junaidjinu 8 дней назад

    Honey rosente dressing aan ethin ellaam kaaranam ath ellarkum ariyuna karyma..allathe rahul paranjit mathramalla

  • @MR-ll4u
    @MR-ll4u 7 дней назад

    സത്യം... ❤️

  • @dailyonemovie8568
    @dailyonemovie8568 8 дней назад

    Onuu podee

  • @MohammadCp-g8h
    @MohammadCp-g8h 8 дней назад

    Neeparayunnathuonnumseriyallamole

  • @fusiongaming753
    @fusiongaming753 8 дней назад

    അങ്ങനെ ആരും ബോച്ചേ പുണ്യളൻ എന്ന് പറഞ്ഞി ഇട്ടു ഇല്ല രണ്ട് പേരും ചെയ്തത് തെറ്റ് ആണ് എന്ന് തന്നെ ആണ് പറഞ്ഞത് ശ്രുതി ആണ് ഇങ്ങനെ പറയുന്നത് ബോച്ചേ മാത്രം കുറ്റകാരൻ എന്ന് അത് ശെരി അല്ല അങ്ങനെ പറയുന്നത്