കനിയുടെ knowledge explore ചെയ്യുന്ന interviews വളരെ കുറവേ കണ്ടിട്ടുള്ളു.... തുടക്കത്തിൽ കനി പറയുന്നത് പോലെ തന്നെ അവരുടെ personal കാര്യങ്ങളിൽ ഉള്ള ഒരു വൃത്തികെട്ട കൗതുകം ആണ് അവരോടുള്ള ചോദ്യങ്ങളിൽ പലപ്പോഴും കാണാറുള്ളത്.... അവരുടെ craft നെ കുറിച്ച് കൃത്യമായി പറയാൻ ഉള്ള respect കൊടുത്തുകൊണ്ട് interview സിതാര ചെയ്തതും വളരെ നന്നായി.... പിന്നീട് അഭിനയ വിദ്യാർത്ഥികൾക്ക് free ആയി കിട്ടുന്ന class പോലെ ഈ interview യിൽ പറഞ്ഞ പല കാര്യങ്ങളും ഉപയോഗിക്കാം.... നിലപാടുകൾ പറയാൻ വേണ്ടി പറയാതെ അത് ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നും മനസാക്ഷി ഉള്ള മനുഷ്യർക്ക് സ്വഭാവികമായി ഉണ്ടാവുന്ന പ്രതികരണങ്ങളാണ് കനി പലപ്പോഴും പറഞ്ഞു വക്കുന്നത് എന്നും തോന്നിയിട്ടുണ്ട്....Anyways absolutely precious interview.....
കേട്ടിരിക്കാൻ നല്ല രസം പുഴപോലെ ഒഴുകുന്ന ഒരു ഫീൽ ആണ് എനിക്ക് തോന്നിയത് കനി എപ്പോഴും ഇങ്ങനെയാണ് അതിന്റെ കൂടെ സിതാര കൂടി ചേർന്നപ്പോൾ ഒരു പ്രത്യേക സുഖം തോന്നി.
തുടക്കത്തിൽ 50 മിനിറ്റ് ഉള്ള ഇൻറർവ്യൂ ആണല്ലോ ഓടിച്ചു കാണാം എന്ന് വിചാരിച്ചു പക്ഷേ കണ്ടു കഴിഞ്ഞപ്പോൾ തീർന്നു പോയല്ലോ എന്നായി ..സിത്താരയുടെ പോസിറ്റിവിറ്റി വളരെ വളരെ ഇഷ്ടമാണ് ..കനിയും അതുപോലെ തന്നെയുള്ള ഒരു കുട്ടി ..രണ്ടുപേരും ഇതുപോലെതന്നെ ഉയരങ്ങളിൽ എത്തട്ടെ.. എല്ലാ ഭാവുകങ്ങളും,🙌🙌 ഒരുപാട് സ്നേഹം ❤❤
എല്ലാവസന്ത കാലവും നമ്മുടെ മനസ്സിൽ സന്തോഷങ്ങൾ നിറയ്ക്കുന്ന പോലെ സിത്താരയും കനിയും ഒത്തുചേർന്ന് മനസ്സ് തുറന്നപ്പോൾ ഒരു മനോഹരമായ വസന്ത കാലം പെയ്തിറങ്ങുകയായിരുന്നു. .... സന്തോഷം ...
Is it just me or do Kani & Sithumani look alike and talk with a similar style. The longer I watch them more they look alike!!😍😍 Love listening to both of them, clear and genuine thoughts!👍🏻👍🏻 Edit: okay its not just me 47:40 😃
Sithu such a good hearer. Kaniykku sithuvinte nalla samyam ondu. Ethoru interview ayittu thonniylla. Orumichulla sharing. Super ayittondu. Soul to soul തൊട്ടറിഞ്ഞുള്ള യാത്ര 🙏
അഭിനയിക്കാൻ ഒത്തിരി ഇഷ്ടമാണ്.. പക്ഷെ പലപ്പോഴും അതിനുള്ള അവസരം തേടി പോയിട്ടില്ല, തേടി പോകാനുള്ള അവസരം കിട്ടീട്ടില്ല എന്ന് പറയുന്നതാവും ശരി.😌😔 കനി നാടക സ്കൂളിനെ പറ്റി പറയുന്നതൊക്കെ കേട്ടപ്പോൾ കൊതി തോന്നുന്നു.. ♥️
Kani,u r so reall sincere and Frank personality.This interview itself is a free workshop .I am wondering how this girl was misinterpreted by people.avarku ishtapetta jeevitham mattullavar jeevikkanamenmu sadichu ee kuttiye ethra thejovadham cheydirikkunnu. Mattu pala actors ethra fake ayittanu samsarikkunnadu.
This interview reinstate a tag line of a jewellery .. I would slightly change it from " beauty meets quality" to "quality meets quality" Adorned with humbleness both host and the guest nailed it
One of the best interviews I have ever seen. And Kani kinda proved that she answers quality questions. None could bring out the best from Kani than Sithara. Too good to be true.
absolutely loved this .. one thing i learnt is that you can not prepare a child for his or her time as an adult in the future...but what ever that future may look like, you can build a heightened self awareness and normalise reflection that will help them no matter what they choose to do.
It was such a wonderful interview. Kani is a real genius and has clarity in her language and what she is doing as an artist. Sitara is so happy about Kani mentioning Mammootty as she is core Mammootty fan😅
Same type anu njanum, about character.. Vetl ethra time kityalum matheyavillaa.. 🥰my heaven.. Njn marichite avaru marikavunum ee pedim iniyum iniyum koode venam ena agrahom. Comfortum ellam veedaanu, umachiyanu..
ഉണ്ട് സിതാരയുടെ ഛായ ഉണ്ട് . രണ്ടു പ്രണയിതാക്കൾ സംസാരിക്കുന്ന പോലെ ആണ് നിങ്ങടെ ഇന്റർവ്യൂ . കനി ഇത്രയും open ആയ ഇന്റർവ്യൂ കണ്ടിട്ടില്ല അവർക്കു സിതാരയുടെ കൂടെ ഉള്ള comfort മനസിലാകുന്നു .❤️🥰❤️
Very beautiful conversation….was waiting eagerly for this interview… loved both the interviewer and the interviewee… storytel season ended with a bang… awaiting next season…thank you for this wonderful episode…has always been a fan of kani kusruti… all the best for all future endevours for both sithara ans kani kusruti
45.12 i had a similiar experience in my childhood.. When i was 7 one death happended in our neighbouring house and my mother told us ഞാൻ മരികുമ്പോൾ എന്റെ കല്യാണ സാരി ഉടുപ്പിക്ണം എന്ന്.. അന്ന് ഞാനും അമ്മയും കൂടിയ കിടക്കുന്നെ.. സൊ rathri ingne noki iriknm amma marikumo enoke orth😁
കനി അഭിനയത്തെ കുറിച്ചും ജീവിതത്തെക്കുറിച്ചും എത്ര സത്യസന്ധവും മനോഹരമായാണ് പറയുന്നത്.നിലവാരമുള്ള ചോദ്യങ്ങളുമായി സിതാരയും മനസ്സു നിറച്ചു.
വളരെ നല്ല ഇന്റർവ്യൂ. അഭിനയത്തെപ്പറ്റി അതിന്റെ സൂക്ഷ്മാംശത്തെപ്പറ്റി എന്തു മനോഹരമായി സംസാരിക്കുന്നു.
കനിയുടെ knowledge explore ചെയ്യുന്ന interviews വളരെ കുറവേ കണ്ടിട്ടുള്ളു.... തുടക്കത്തിൽ കനി പറയുന്നത് പോലെ തന്നെ അവരുടെ personal കാര്യങ്ങളിൽ ഉള്ള ഒരു വൃത്തികെട്ട കൗതുകം ആണ് അവരോടുള്ള ചോദ്യങ്ങളിൽ പലപ്പോഴും കാണാറുള്ളത്.... അവരുടെ craft നെ കുറിച്ച് കൃത്യമായി പറയാൻ ഉള്ള respect കൊടുത്തുകൊണ്ട് interview സിതാര ചെയ്തതും വളരെ നന്നായി.... പിന്നീട് അഭിനയ വിദ്യാർത്ഥികൾക്ക് free ആയി കിട്ടുന്ന class പോലെ ഈ interview യിൽ പറഞ്ഞ പല കാര്യങ്ങളും ഉപയോഗിക്കാം.... നിലപാടുകൾ പറയാൻ വേണ്ടി പറയാതെ അത് ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നും മനസാക്ഷി ഉള്ള മനുഷ്യർക്ക് സ്വഭാവികമായി ഉണ്ടാവുന്ന പ്രതികരണങ്ങളാണ് കനി പലപ്പോഴും പറഞ്ഞു വക്കുന്നത് എന്നും തോന്നിയിട്ടുണ്ട്....Anyways absolutely precious interview.....
വല്ലാത്ത എന്തോ ഭയങ്കര സൗന്ദര്യം ഉള്ള രണ്ടു പേർ ആയി തോന്നിയിട്ടുണ്ട് പലപ്പോഴും ഇവരെ .കനിയെ പ്രത്യേകിച്ചു ❤😍
കനി ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് മധുരമാണ്... സിത്തുമണി പിന്നെ പറയേണ്ടതില്ലല്ലോ.... രണ്ടു പേരോടും നിറയെ സ്നേഹം❤️❤️
കേട്ടിരിക്കാൻ നല്ല രസം
പുഴപോലെ ഒഴുകുന്ന ഒരു ഫീൽ ആണ് എനിക്ക് തോന്നിയത്
കനി എപ്പോഴും ഇങ്ങനെയാണ് അതിന്റെ കൂടെ സിതാര കൂടി ചേർന്നപ്പോൾ ഒരു പ്രത്യേക സുഖം തോന്നി.
തുടക്കത്തിൽ 50 മിനിറ്റ് ഉള്ള ഇൻറർവ്യൂ ആണല്ലോ ഓടിച്ചു കാണാം എന്ന് വിചാരിച്ചു പക്ഷേ കണ്ടു കഴിഞ്ഞപ്പോൾ തീർന്നു പോയല്ലോ എന്നായി ..സിത്താരയുടെ പോസിറ്റിവിറ്റി വളരെ വളരെ ഇഷ്ടമാണ് ..കനിയും അതുപോലെ തന്നെയുള്ള ഒരു കുട്ടി ..രണ്ടുപേരും ഇതുപോലെതന്നെ ഉയരങ്ങളിൽ എത്തട്ടെ.. എല്ലാ ഭാവുകങ്ങളും,🙌🙌 ഒരുപാട് സ്നേഹം ❤❤
എനിക്ക് ഇഷ്ട്ടമുള്ള രണ്ടുപേർ 🥰 ഇവരുടെ സംസാരം കേൾക്കാൻ തന്നെ എന്ത് രസാ 🥰🥰
Such an interesting interview. Kani is so self aware and frank. Love the host and the artist. Authentic people!
True 👍🏽
B*tch no 1 spoiling young people. To her with her
എല്ലാവസന്ത കാലവും നമ്മുടെ മനസ്സിൽ സന്തോഷങ്ങൾ നിറയ്ക്കുന്ന പോലെ സിത്താരയും കനിയും ഒത്തുചേർന്ന് മനസ്സ് തുറന്നപ്പോൾ ഒരു മനോഹരമായ വസന്ത കാലം പെയ്തിറങ്ങുകയായിരുന്നു. .... സന്തോഷം ...
💯
2 state award winners face to face!!!! ❤❤❤
Is it just me or do Kani & Sithumani look alike and talk with a similar style.
The longer I watch them more they look alike!!😍😍
Love listening to both of them, clear and genuine thoughts!👍🏻👍🏻
Edit: okay its not just me 47:40 😃
Sithu such a good hearer. Kaniykku sithuvinte nalla samyam ondu. Ethoru interview ayittu thonniylla. Orumichulla sharing. Super ayittondu. Soul to soul തൊട്ടറിഞ്ഞുള്ള യാത്ര 🙏
അഭിനയിക്കാൻ ഒത്തിരി ഇഷ്ടമാണ്.. പക്ഷെ പലപ്പോഴും അതിനുള്ള അവസരം തേടി പോയിട്ടില്ല, തേടി പോകാനുള്ള അവസരം കിട്ടീട്ടില്ല എന്ന് പറയുന്നതാവും ശരി.😌😔
കനി നാടക സ്കൂളിനെ പറ്റി പറയുന്നതൊക്കെ കേട്ടപ്പോൾ കൊതി തോന്നുന്നു.. ♥️
Have Always felt that Kani and Sithara look similar...
Kani,u r so reall sincere and Frank personality.This interview itself is a free workshop .I am wondering how this girl was misinterpreted by people.avarku ishtapetta jeevitham mattullavar jeevikkanamenmu sadichu ee kuttiye ethra thejovadham cheydirikkunnu. Mattu pala actors ethra fake ayittanu samsarikkunnadu.
This interview reinstate a tag line of a jewellery .. I would slightly change it from " beauty meets quality" to "quality meets quality"
Adorned with humbleness both host and the guest nailed it
One of the best interviews I have ever seen. And Kani kinda proved that she answers quality questions. None could bring out the best from Kani than Sithara. Too good to be true.
absolutely loved this .. one thing i learnt is that you can not prepare a child for his or her time as an adult in the future...but what ever that future may look like, you can build a heightened self awareness and normalise reflection that will help them no matter what they choose to do.
26:15 yeah 🤝✨ OK Computer കണ്ടപ്പോൾ തോന്നിയിരുന്നു. Humour നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്ന ആളാണ്.👌
movie name aano ith?
@@psconline7426 series
കനി ഒരു Natural Artist ആണ്. സത്യസന്ദമായ നിഷ്ക്കളങ്കരായ ബുദ്ധിപരമായ , പെൺകുട്ടി. അവനവനെ അറിയുന്ന വ്യക്തി.
Kani it's bcoz u are in the comfort zone...☺️..all the best for ur future...❤️
Kani is so amazing.. so genuine.. wish her the best in everything she does🧡
❤❤❤❤ so knowledgeable interview! Kaniyod eppolum ishtam ❤
Happy to see this..... blooming...❣️
52 minutes just like floying......😊
Wat a Genuine interview...So wonderful to hear kani..Two State award winners face to face❤
After happiness project , this is my favorite interview .. just because the interviewers are highly sensible
Wow! What a beautiful conversation!!!
Enikk ivare 2 pereyum..face ore pole thonnnaarund. Thats why i clicked this video on seeing the thumbnail.
ഇഷ്ട്ടപ്പെട്ട രണ്ടാളുകൾ മുഖമുഖം❤️
It was such a wonderful interview. Kani is a real genius and has clarity in her language and what she is doing as an artist. Sitara is so happy about Kani mentioning Mammootty as she is core Mammootty fan😅
Sithara......Kani.....beautiful composition...... ❤️❤️
നല്ല രസമുണ്ട് കണ്ടിരിക്കാൻ. മനോഹരം
Loved listening to your wonderful conversation .Thank you
Beautiful conversation. Just loved it. Kani❤
Same type anu njanum, about character.. Vetl ethra time kityalum matheyavillaa.. 🥰my heaven.. Njn marichite avaru marikavunum ee pedim iniyum iniyum koode venam ena agrahom. Comfortum ellam veedaanu, umachiyanu..
Beautiful conversation 🌹
Sithara & Kani ❤️❤️
35:57 That's soo me!❤️🙂
Just introvert things!✌️
ഉണ്ട് സിതാരയുടെ ഛായ ഉണ്ട് .
രണ്ടു പ്രണയിതാക്കൾ സംസാരിക്കുന്ന പോലെ ആണ് നിങ്ങടെ ഇന്റർവ്യൂ . കനി ഇത്രയും open ആയ ഇന്റർവ്യൂ കണ്ടിട്ടില്ല അവർക്കു സിതാരയുടെ കൂടെ ഉള്ള comfort മനസിലാകുന്നു .❤️🥰❤️
What a genuine conversation ❤
Two young creative artists, philosophers, ... Saluting both great personalities!
Othiri rewatchable moments ulla content aane ..
#Kani and #sithara orupadu orupadu ishtaayi ee conversation..
ഉന്നത നിലവാരം ഉള്ള അഭിമുഖം ,🤗🤗👍👍
Clarity of thoughts! Kani 🌸
Kani..y don't u go for intl platforms
What a fantastic features u hv .Truly photogenic..good height..skin💕
Luv U 💕
Wonderful talks between two talents. ..Very realistic ,with little pretensions Congrats
Very beautiful conversation….was waiting eagerly for this interview… loved both the interviewer and the interviewee… storytel season ended with a bang… awaiting next season…thank you for this wonderful episode…has always been a fan of kani kusruti… all the best for all future endevours for both sithara ans kani kusruti
Ella divasavum oru pole irikkanam... Routine type aaya orale koodi kandu
Comment before watching the most awaited combo... 😍🥰😍🥰
13 :12 exactly what we see in current generation of actors
Beautiful Conversation ❤️
45.12 i had a similiar experience in my childhood.. When i was 7 one death happended in our neighbouring house and my mother told us ഞാൻ മരികുമ്പോൾ എന്റെ കല്യാണ സാരി ഉടുപ്പിക്ണം എന്ന്.. അന്ന് ഞാനും അമ്മയും കൂടിയ കിടക്കുന്നെ.. സൊ rathri ingne noki iriknm amma marikumo enoke orth😁
രണ്ടുപേരുടെയും കണ്ണ് ഒരുപോലെ
Brilliant talk, views, and emotions❤❤❤
how beautifully kani answers the question only in Malayalam words
Kani's voice is lit and a great symmetrical face.
Thank you for doing this inetrview! Loved it
സമയം പോയതറിഞ്ഞില്ല. മനോഹരം❤️
Real talents in her 🔥❤️
Sithara and Kani too much similarities , look alike
Killing with love ❤️💛💚
Skip adikan thonnathe kandirunnu..worth it💞
രണ്ടുപേർക്കും അഭിനന്ദനങ്ങൾ
നിലവാരം ഉള്ള ഇന്റർവ്യൂ 👌👌
Excited to hear
Purogamanam swantham lifil kaanikkunna maithreyante family.. Well done😃
kanis face is too symmetrical like sooperb model
sithara has good 'interviewee selection'. waiting to see her talk with shelly n kumar.
It's the team that decides. Not Sithara.
12.06 about Mammookka😍
Such a wonderfull interview kani talks are very genuin
നല്ലമോൾ ഒരമ്മൂമ്മ വളർത്തിയ കുട്ടിയെപോലെ. ❤❤
തീർച്ചയായും മനോഹരമായി ...
സത്യസന്ധത, കഴിവ്... വാക്കുകൾ മനോഹരം
So happy to see Malayali’s accepting people with different ideologies….
മലയാളികളുടെ അഭിമാനമായ രണ്ട് വനിതകൾ..
Like father like daughter...
Both are great artists and sensitive people
Courage to be enjoyable🙏🧘💃
എവിടെ പാർട്ട് 2
Such a beautiful interview. Genuine.
എന്ത് രസ്സാണ്.... 🌼🌸🐦🕊️
Oru pad ishtamulla rand per, pettenn theernna pole thonni 😍😍
Beautiful ✨
❤♥️♥️💕💕👌👍 good interview
Kani... 🥰 Respect you.... 🙏
Nice conversation ❤
12:06
Mythreyante makal Alle... Arivukal niranja samsaaram
Both are awesome people ❤️❤️
Can you please do a second part ....
Kani you are too lucky as a daughter, i missed it..loss of my life
So amazing and genuine personality ❤
Waiting for mythreyan
നല്ല ഇന്റർവ്യൂ ❤️❤️
❤️
Both of them look similiar
Petten theernu Kani plz RUclips channel open cheyyu Enit Ith pole enthengilum talk cheyyu Enth resa kelkan
Good interview 👍
❤seriya randuperkkum ore mukhachaya anu especially kannukal❤
കനി ❣️
Sithumani poliyanu aalukale accept cheythu samsarikkum. Aa chiriyil polum athundu.