സഭയിലെ വിമത വിജയം | Syro Malabar Church | Holy Mass | Ernakulam Angamaly Archdiocese

Поделиться
HTML-код
  • Опубликовано: 1 июл 2024
  • സീറോ മലബാർ കത്തോലിക സഭയിലെ കുർബാന തർക്കത്തിൽ വിമതർക്ക് വിജയം.എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തൽക്കാലത്തേക്ക് തുടരാൻ തീരുമാനമായി. എന്നാൽ സന്ന്യാസ ഭവനങ്ങളിൽ സിനഡ് കുർബാന മാത്രമേ നടത്താവൂ. സഭ പിളരുന്ന ഘട്ടത്തിൽ എത്തിയതോടെയാണ് ഇരുവിഭാഗവും സമവായത്തിൽ എത്തിയത്.
    #syromalabarchurch #uniform #holymass #catholiccommunity #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 36

  • @josevailikodath3394
    @josevailikodath3394 Месяц назад +3

    ജനാഭിമുഖ കുർബ്ബാന നിയമാനുസൃതം തന്നെ. ഈ രീതി തുടരാൻ അധികാരി അനുവാദം തന്നാൽ illicit ഇല്ലാതായി.

  • @maryandrews1392
    @maryandrews1392 Месяц назад +3

    എറണാകുളം അതി രൂപതയിൽ ജനാഭിമുഖകുർബാന "ലോകാവസാനം "😂😂 എന്നൊന്നുണ്ടെങ്കിൽ അതുവരെ ഉണ്ടായിരിക്കും. എന്നുപറഞ്ഞാൽ എറണാകുളം അങ്കമാലി അതിരൂപതയിൽ എന്നുമെന്നും ജനാഭിമുഖ കുർബാന മാത്രം 👍🏻🙏🏻❤️🙏🏻👍🏻 ദൈവം അനുഗ്രഹിക്കട്ടെ 👏🏻👏🏻

    • @josephthomas1343
      @josephthomas1343 Месяц назад

      Tholvi sammathikan vayya alle? Kidannu comment ittu mezhukunnu. Enthu nedi ningal ? 😂

  • @kmmathew6398
    @kmmathew6398 29 дней назад +1

    വത്തിക്കാൻ റേഡിയോയിൽ റാഫേൽ പിതാവ് പറഞ്ഞത് എത്ര പെട്ടെന്ന് പ്രവർത്തിയിൽ കൊണ്ടുവന്നു. മിടുക്കൻ. എന്തെങ്കിലും കുർബാന കണ്ടാൽ മതി. മഹറൂനും ഇല്ല അച്ചടക്കോ ശിക്ഷയും ഇല്ല. വികാരിക്ക് തോന്നുമ്പോൾ ചെല്ലാവുന്ന ഒരു കുർബാനയാണ് ഏകീകൃതം. അത് ആഴ്ചയിൽ ഒരിക്കൽ മാത്രം. വേണമെങ്കിൽ വിശേഷദിവസങ്ങളിലും. ആരെങ്കിലും ചെല്ലണ്ട എന്നൊരു വാക്കു പറഞ്ഞാൽ വാക്കു പറഞ്ഞാൽ പിന്നെ ചെല്ലുകയേ വേണ്ട. ജനാഭിമുഖം കുർബാന ഇല്ല സിറ്റ് അല്ല. ഇനി മറ്റു രൂപതകളിലേക്കും ഇത് വ്യാപിക്കുന്നതിൽ എന്താ തെറ്റ് മനുഷ്യരെ വിഡ്ഢികളാക്കുന്ന മെത്രാന്മാരും അച്ഛന്മാരും

  • @manojtharagan9444
    @manojtharagan9444 Месяц назад +3

    Nannayee ❤❤❤❤

  • @serpent4379
    @serpent4379 Месяц назад +2

    AMEN ❤❤❤

  • @and4246
    @and4246 Месяц назад +2

    ഇമ്മാതിരിയുള്ള സഭനേതൃത്വത്തെ വിശ്വസിക്കരുത്.

  • @antonyjoseph4897
    @antonyjoseph4897 Месяц назад +2

    കുറെ നാളല്ല, എല്ലായിപ്പോഴും.

  • @kmmathew6398
    @kmmathew6398 29 дней назад +1

    എന്താല്ലേ സർക്കുലർ ഒരു വഴിക്ക് സമവായും വേറൊരു വഴിക്ക് ഒടുവിൽ ഏത് കുർബാനയും ചൊല്ലാം. മാർപാപ്പ മാർപാപ്പയുടെ വഴിക്ക് സിനഡ് സിനഡിന് തോന്നി പോലെ വിശ്വാസികൾക്ക് വേണമെങ്കിൽ നിൽക്കാം അല്ലെങ്കിൽ എങ്ങോട്ടെങ്കിലും പോകാം കാരണം അവർ ഇപ്പോഴും 99 മരുഭൂമിയിൽ വിട്ട ആടുകളാണ് ആടുകളാണ്. വികാരത്തിന് തോന്നുമ്പോൾ ചൊല്ലുന്ന ഒരു കുർബാന ഏകീകൃത രീതി. ജനാഭിമുഖം നിയമാനുസൃതമാക്കിയതിന് തുല്യം. പറ്റിക്കാൻ റാഫേൽ പിതാവ് പറഞ്ഞത് പ്രാവർത്തികമാക്കി. കോമഡി കാണിക്കാൻ ചിരിയുമായി ലോകം മുഴുവൻ പറക്കാം

  • @akpteenaantony8190
    @akpteenaantony8190 Месяц назад +2

    സിനഡ് കുർബാനയ്ക്ക് റാസക്കുർബാനയ്ക്കുള്ള നിരക്കാണ്. സിനഡ് നിശ്ചയിരിക്കുന്നത്.... 50:50 തിരിയുന്നതും കപ്യാര് വിരിനിക്കുന്ന ചടങ്ങിനുമാണ്. അഡീഷണൽ ഫീസ്. നിരക്ക് വർദ്ധനയിൽ ഇളവ് 😂 കൂടി പരിഗണിച്ചാൽ സമവായം തെറ്റില്ല❤❤❤❤

    • @babypeter6237
      @babypeter6237 Месяц назад

      Is it possible to make offer like buy one get one free or you will be charged for 10 mass and one common mass is being offered.

  • @varghesechamakkala123
    @varghesechamakkala123 Месяц назад +7

    സ്നേഹം നിറഞ്ഞ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളെ...
    നമ്മുടെ വൈദികരുടെ ബുദ്ധിമുട്ട് പരിഗണിച്ച്, വർഷങ്ങളുടെ പഠനത്തിനും പ്രാർത്ഥനയ്ക്കും ശേഷവും തിരുപട്ടം ലേഭിക്കാതെ വിഷമിക്കുന്ന നമ്മുടെ ഡീക്കൻ മാരുടെ പ്രയാസം കണക്കിലെടുത്ത് കുർബാന കാര്യത്തിൽ നമ്മൾ സിനടുമായി ഒരു സമവായത്തിൽ എത്തി എന്നുള്ളത് സത്യമാണ്.. പക്ഷേ കർത്താവ് അർപ്പിച്ച, നമ്മുടെ പാരമ്പര്യമായ പൂർണ ജനാഭി മുഖ കുർബാന അർപ്പിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് 'വിമതർ ' എന്ന് സമൂഹത്തിൽ അപഖ്യാതി കേൾക്കേണ്ടി വന്ന, ഒറ്റപ്പെടുത്തി ആക്രമിക്കപ്പെട്ട, ബസിലിക്ക അടക്കം നമ്മുടെ പള്ളികൾ അടച്ചു പൂട്ടപെട്ട് വേദന അനുഭവിച്ച നമ്മൾ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികൾ ഒരിക്കലും നമ്മുടെ പള്ളികളിൽ അർപ്പിക്കുന്ന സിനഡ് കുർബാന യില് പങ്കെടുക്കരുത്... അങ്ങിനെ ചെയ്യുന്നത് പൂർണ ജനാഭി മുഖ കുർബാന അനുഷ്ഠിച്ചു ജീവിച്ച നമ്മുടെ പൂർവികരോടും അത് പകർന്നു കിട്ടേണ്ട നമ്മുടെ അടുത്ത തലമുറയോടും ചെയ്യുന്ന നെറികേട് ആണ്.. പൂർണ ജനാഭി മുഖ കുർബാന യെ അനുകൂലിച്ചു എന്ന പേരിൽ സ്ഥാനഭൃഷടനാക്കി ഈ അതിരൂപതയുടെ അതിർത്തിയിൽ കയറാൻ പോലും അനുവാദം ഇല്ലാതെ ജീവിക്കുന്ന ഒരു ഇടയൻ ഉണ്ട് നമുക്ക്... കരിയിൽ പിതാവ്.❤❤❤ അദ്ദേഹത്തിൻ്റെ ത്യാഗം നമ്മൾ മറക്കാൻ പാടില്ല ... ഏറ്റവും ഉപരിയായി കർത്താവ് അനുഷ്ടിച്ച പൂർണ ജനാഭി മുഖ കുർബാന നമ്മുടെ അവകാശവും പാരമ്പര്യവും ആണ്...ഞാനും നിങ്ങളും കർത്താവിനെ ആദ്യമായി സ്വീകരിച്ചത് ആ കുർബാനയിലൂടെയാണ്... ആ കുർബാന നിയമവിരുദ്ധം എന്ന് വിധിക്കാൻ ആർക്കാണ് അവകാശം..??? അങ്ങിനെ വിധിച്ചാൽ ഞാനും നിങ്ങളും ഇതുവരെ അർപ്പിച്ച ബലി വെറും പ്രേഹസന്മായി മാറുമോ?? ഇനിയും നമ്മളൊക്കെ ആദ്യ കുർബാന സ്വീകരണവും വിവാഹവും ഒക്കെ സിനഡ് രീതിയിൽ വീണ്ടും ചെയ്യണമോ..??? (കാരണം അവരുടെ ഭാഷയിൽ നമ്മുടെ കുർബാന നിയമവിരുദ്ധം ആണ്. അതിനു യാതൊരു വിലയും ഇല്ല..)
    പ്രിയമുള്ളവരേ.. പൂർണ ജനാഭി മുഖ കുർബാന നമ്മൾ കത്തോലിക്കാ വിശ്വാസികളുടെ അടിസ്ഥാനമാണ്.. അതുകൊണ്ടാണ് കത്തോലിക്കാ സഭയുടെ തലവനായ മാർ പാപ്പ അത് അനുഷ്ടിക്കുന്നത്... കർത്താവിനെ ഭിത്തിയിൽ കുടിയിരുത്തി കർട്ടൻ കെട്ടി ഒളിച്ചു പിടിക്കുന്നതല്ല നമ്മുടെ കുർബാന...ജീവനുള്ള നമ്മുടെ തമ്പുരാൻ നമ്മുടെ മധ്യത്തിൽ സ്വയം അപ്പവും വീഞ്ഞും ആയി മാറി നമ്മളിൽ അലിഞ്ഞു ചേർന്നതാണ്.
    ആ കുർബാനയെ, അതിൽ വസിക്കുന്ന കർത്താവിനെ ഒറ്റിക്കൊടുക്കാൻ മാർ തോമാ ശ്ലീഹായുടെ മക്കളായ നമ്മൾക്ക് സാധിക്കില്ല..
    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤ എന്നും പൂർണ ജനാഭി മുഖ കുർബാന മാത്രം ❤❤❤❤❤

    • @MrHabitat007
      @MrHabitat007 Месяц назад

      നിനക്കൊന്നും മതിയായില്ലേടാ മുട്ടനാടെ. നീയൊക്കെ ഈശോയുടെ കുർബാന, ഈശോയുടെ കുർബാന എന്ന് പറഞ്ഞ് കുറേ കാലമായി എറണാകുളം അങ്കമാലി അതിരൂപതയിലെ മര്യാദക്ക് ജീവിച്ചിരുന്ന കുഞ്ഞാടുകളെ നീയൊക്കെ വഴിതെറ്റിക്കുന്നു. ഇപ്പൊ നിക്കകള്ളിയില്ലാതെ വന്നപ്പോൾ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സിനഡ് അംഗീകരിച്ചു,അടുത്ത ക്രിസ്തുമസിന് മുൻപ് സഭ നിന്റെയൊക്കെപേരിൽ തീറ് എഴുതി തരും എന്നൊക്കെ പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചു. എന്നിട്ടിപ്പോ കിടന്ന് മോങ്ങുന്നോ!

    • @Idayan2024
      @Idayan2024 Месяц назад +1

      സഭയോട് ചേർന്ന് സഭ പറയുന്ന കുർബാന അർപ്പിക്കു അപ്പോഴാണ് ശെരിയായ കുർബാന ആകുന്നതു
      പിന്നെ എവിടെയാണ് കർത്താവ് ജനാഭിമുഖ കുർബാന അർപ്പിച്ചത് ഈശോ ജനഭിമുഖവും നടത്തിയില്ല സിനടലും നടത്തിയില്ല
      സഭ എന്ത് പഠിപ്പിക്കുന്നുവോ അതിനോട് ചേർന്ന് നിൽക്കുക മർകടമുഷ്ടി ഉപേക്ഷിക്കുക

  • @antonyjoseph4897
    @antonyjoseph4897 Месяц назад +8

    പിൻവാതിലിൽ കൂടെയല്ല, എന്നും മുൻവാതിലിൽ കൂടെ തന്നെ. കാരണം അത് സത്യത്തിന്റെ വഴിയാണ് എന്ന് ഉറച്ച ബോധമുള്ളവരാണ് എറണാകുളം രൂപതക്കാർ. ഇപ്പോൾ പിറകോട്ടു പോയത് പിൻവാതിലിൽകൂടെ ഉടായിപ്പുകളുമായി വന്നവരാണ്.

  • @roypynadath5820
    @roypynadath5820 Месяц назад +4

    പ്രിയ സുഹൃത്തേ , ഇങ്ങനെ തള്ളല്ലേ . സിനഡ് പിതാക്കന്മാരുടെ , ചില അച്ചന്മാരുടേയും തനിനിറം ഈ ഒറ്റ വിഷയം കൊണ്ട് വിശ്വാസികൾക്ക് മനസ്സിലായി . അധികകാലം വിശ്വാസികളെ പറ്റിക്കാമെന്ന് കരുതരുത് .

  • @serpent4379
    @serpent4379 Месяц назад +1

    ❤❤❤

  • @BineeshBaby-eu2ju
    @BineeshBaby-eu2ju Месяц назад

    Yesu valipa cherupamillathe elimayilude anu janangale kayileduthathu ividathe pithakanmarum pathirikalum paisayudeyum Carinte valippavum Nokia karyangal theerumanikunne ivar swantham mathathil petta alku polum job kodukilla yesuvinte pingamikal paisa nokiyalla karyangal cheyyanda thane aduthu vannavare cherthupidikanam R.c ude big hospital anu Lissi hospital avide christiani anennu Paranjal paisa vallathum kurachu tharumo nammude paisa kondu prasthanam thodangum ennittu pithakan marum pathirimarum kanyasthri marum sugamayittu jeevikum allathe janangale sevikan evide samayom avar thirinju ninno marinju ninno qurbana chellate allathe nammal enthinu ivarku vendi thalli chakanom

  • @babypeter6237
    @babypeter6237 Месяц назад

    Why should you bother about chaganasery bast.....

  • @GeorgeAnjikkal
    @GeorgeAnjikkal Месяц назад +2

    സിനഡ് കുർബാനയല്ല, സിറോ മലബാർ സഭയുടെ ഏകീകൃത കുർബാന..

    • @kms5509
      @kms5509 Месяц назад

      Qurbana is not of synod...but if Christ

  • @michaeljoseph7870
    @michaeljoseph7870 Месяц назад +1

    WHAT IS THE PURPOSE AND THIS FIFTY FIFTY?ONLY HONESTY AND WISDOM SOLVE PROBLEMS***

  • @johnsonouseph7631
    @johnsonouseph7631 Месяц назад +4

    ജനഭിമുഖ കുർബാന ബഹിഷ്കരിക്കുക ❤❤❤

  • @VarghesePaul-fq3yw
    @VarghesePaul-fq3yw Месяц назад

    ഈ കണ്ടുപിടുത്തക്കാരൻ ആരാ..

  • @seekeroftruth3150
    @seekeroftruth3150 Месяц назад

    മുഖാഭിമുഖപൂജ അസാധുവാക്കിയതു ഇനി മാറ്റാൻ കഴിയില്ല
    .

  • @arun1math
    @arun1math Месяц назад +1

    Olakkaa..ithodee janabhimikha qurbana theerum

  • @sibijoseph5919
    @sibijoseph5919 Месяц назад

    നിൻ്റെ ക്രേന്ദ്രകമ്മറ്റിയെ വെല്ലുവിളിച്ചു നേടിയെടുത്തു

    • @MrHabitat007
      @MrHabitat007 Месяц назад

      ഒരു കോപ്പും നിങ്ങൾ നേടിയിട്ടില്ല, ഇനിയൊട്ട് നേടാനും പോകുന്നില്ല. ഷൈജു അന്തോണിയുടെ മുഖത്തും സംസാരത്തിലും ആ ജാള്യത പ്രകടമായി തന്നെ കാണാം. എറണാകുളം അങ്കമാലി അതി രൂപതയിലെ കുറച്ച് മുട്ടാടുകളെ കുറേക്കാലമായി നയിച്ചിരുന്നത്👿👹👿 ഇവരാണ്, അതിന്റെ കുഴപ്പമാണ്.

  • @maryandrews1392
    @maryandrews1392 Месяц назад +1

    എറണാകുളം അതി രൂപതയിൽ ജനാഭിമുഖകുർബാന "ലോകാവസാനം "😂😂 എന്നൊന്നുണ്ടെങ്കിൽ അതുവരെ ഉണ്ടായിരിക്കും. എന്നുപറഞ്ഞാൽ എറണാകുളം അങ്കമാലി അതിരൂപതയിൽ എന്നുമെന്നും ജനാഭിമുഖ കുർബാന മാത്രം 👍🏻🙏🏻❤️🙏🏻👍🏻 ദൈവം അനുഗ്രഹിക്കട്ടെ 👏🏻👏🏻

  • @serpent4379
    @serpent4379 Месяц назад +1

    ❤❤❤

  • @maryandrews1392
    @maryandrews1392 Месяц назад +1

    എറണാകുളം അതി രൂപതയിൽ ജനാഭിമുഖകുർബാന "ലോകാവസാനം "😂😂 എന്നൊന്നുണ്ടെങ്കിൽ അതുവരെ ഉണ്ടായിരിക്കും. എന്നുപറഞ്ഞാൽ എറണാകുളം അങ്കമാലി അതിരൂപതയിൽ എന്നുമെന്നും ജനാഭിമുഖ കുർബാന മാത്രം 👍🏻🙏🏻❤️🙏🏻👍🏻 ദൈവം അനുഗ്രഹിക്കട്ടെ 👏🏻👏🏻

  • @maryandrews1392
    @maryandrews1392 Месяц назад +1

    എറണാകുളം അതി രൂപതയിൽ ജനാഭിമുഖകുർബാന "ലോകാവസാനം "😂😂 എന്നൊന്നുണ്ടെങ്കിൽ അതുവരെ ഉണ്ടായിരിക്കും. എന്നുപറഞ്ഞാൽ എറണാകുളം അങ്കമാലി അതിരൂപതയിൽ എന്നുമെന്നും ജനാഭിമുഖ കുർബാന മാത്രം 👍🏻🙏🏻❤️🙏🏻👍🏻 ദൈവം അനുഗ്രഹിക്കട്ടെ 👏🏻👏🏻

  • @maryandrews1392
    @maryandrews1392 Месяц назад +1

    എറണാകുളം അതി രൂപതയിൽ ജനാഭിമുഖകുർബാന "ലോകാവസാനം "😂😂 എന്നൊന്നുണ്ടെങ്കിൽ അതുവരെ ഉണ്ടായിരിക്കും. എന്നുപറഞ്ഞാൽ എറണാകുളം അങ്കമാലി അതിരൂപതയിൽ എന്നുമെന്നും ജനാഭിമുഖ കുർബാന മാത്രം 👍🏻🙏🏻❤️🙏🏻👍🏻 ദൈവം അനുഗ്രഹിക്കട്ടെ 👏🏻👏🏻

    • @MrTony4149
      @MrTony4149 Месяц назад

      enki vaikathe sabhakk purathupokunna karyam nokkaam...ernakulam athiropathayil alla marpappa irikunnath..sabha ennath ernakulam athiroopathayalla