Agriculturist who settle and cultivate crop | Nashik Trip | EP - 17 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 9 окт 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood #selam #palakad
    #bijapur #karnataka #maharashtra #market #nashik #nature
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 443

  • @emilinjintoofficial
    @emilinjintoofficial 8 часов назад +38

    രത്തൻടാറ്റയ്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു...❤❤❤

    • @uk9692
      @uk9692 8 часов назад +2

      😔⚘️🙏

  • @ShajiCm-x7i
    @ShajiCm-x7i 8 часов назад +19

    ആകാശ് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കിളിപോയപോലത്തെ ചിരി 😆😆😆😆😆😆❤️❤️❤️❤️ഹാപ്പി ജേർണി

  • @sujith.v.s.parippally
    @sujith.v.s.parippally 8 часов назад +116

    ആകാശ് ഫാൻസ് പവർ ❤❤❤

  • @vijayankpvijayan6284
    @vijayankpvijayan6284 8 часов назад +30

    രതീഷ് ഏട്ടൻ ഒരു മുതലാളി ആണോ എന്ന് ഒരു ശം ശയം ഉണ്ട് ഒരു മുതലാളിയും ഒരു തൊഴിലാളി യോട് ഇങ്ങനെ പെരുമാറുന്നത് ഞാൻ കണ്ടില്ല👌👌👌👌

    • @balachandranpnair9014
      @balachandranpnair9014 8 часов назад +4

      Correct. There is no any kind of partiality between the staffs and owners. That is the main asset of Puthettu firm. Mr. Ratheesh know where is the root of Puthettu family. Thanks Ratheesh and all family menbers. God bless you all.

    • @shibujohn5403
      @shibujohn5403 7 часов назад +3

      അതാണ് കോട്ടയം കാരുടെ സ്നേഹം ❤എളിമ ❤വിനയം ❤സഹപ്രവർത്തകരേട് ഉള്ള വാൽസലൃം 🥰🥰🥰💪💪💕💕💕

    • @jayaprakashn452
      @jayaprakashn452 7 часов назад

      ചെടികള്‍ തു മരയും തിന ഏറ്റവും വിറ്റാമിനുകള്‍ ഉള്ളതും shugar രോഗികള്‍ക്ക് ഉചിതമായ ആഹാരവും ആണ് കിലോഗ്രാം 200 രൂപയില്‍ കൂടുതല്‍ ആണ് വിലയും. ഒരുപാടു വെറൈറ്റി യും ഈ ഇനത്തില്‍ ഉണ്ട്.

  • @SharadhaGopi-y1s
    @SharadhaGopi-y1s 8 часов назад +22

    അച്ഛമ്മ ഫാൻസ്‌ ആരേലും ഉണ്ടോ. അടിക്ക് ലൈക്ക് 🥰🥰🥰

  • @muhammedali-vf7zo
    @muhammedali-vf7zo 8 часов назад +15

    🎉🎉🎉🎉രത്തൻ റ്റാ റ്റാ ക്ആദരാഞ്ജലികൾ 😢എല്ലാവർക്കും 🎉ശുഭദിനം 💚💚💚💚

    • @uk9692
      @uk9692 8 часов назад

      😔⚘️🙏

  • @christom6017
    @christom6017 8 часов назад +36

    ഒരു ഐഫോണിൽ ഈ വീഡിയോസ് എല്ലാം എടുക്കുന്ന ക്യാമറാമാൻ മുത്താണ് 😘😘
    ക്യാമറാമാൻ ഫാൻസ്‌ ഇവിടെ കമോൺ

  • @joseabraham2951
    @joseabraham2951 8 часов назад +13

    രതീഷ് ബ്രോ ഏറ്റവും ക്ഷമ ഉള്ള മലയാളി...... അത്രയും ക്ഷമ ഉള്ളത് കൊണ്ട് അല്ലെ ജലജ മാഡം ഡ്രൈവിങ് പഠിച്ചത്... ദൈവം അനുഗ്രഹിക്കട്ടെ 😊😊😊😊

  • @JustinBruce1976
    @JustinBruce1976 7 часов назад +20

    രതീഷ് ഏട്ടാ ജലജ മാഡം എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്❤നമ്മൾ ഒരിക്കൽ പന്തളത്ത് വച്ച് കണ്ടിരുന്നു❤അതിൽ ഏറ്റവും വലിയ കാര്യം നിങ്ങൾ ആരു വിളിച്ചാലും അവരെ കാണാൻ ശ്രമിക്കും എന്നുള്ള ആ ഒരു വലിയ മനസ്സാണ്❤അതാണ് ഞങ്ങൾ വ്യൂവേഴ്സ് സന്തോഷവും❤പ്രിയപ്പെട്ട പുത്തേട്ട് ഫാമിലിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤❤❤❤

  • @JustinBruce1976
    @JustinBruce1976 8 часов назад +12

    ഞങ്ങളുടെ മുത്തിനെയും, പൊന്നുവിനെയും ' ചക്കര കുഞ്ഞിക്കിളിയെയും കാണാൻ കൊതിയായി❤❤❤❤'കുഞ്ഞിക്കിളി ഫാൻസ്❤❤

  • @BinduBabu-oc4ts
    @BinduBabu-oc4ts 8 часов назад +5

    നിങ്ങൾ ഞങ്ങൾക്ക് കാട്ടിത്തരുന്ന കഴ്ച്ചകൾ എത്ര മനോഹരം 🎉🎉 മൂന്ന് പേർക്കും നമസ്ക്കാരം❤❤❤❤❤🎉🎉

  • @ashokbhanse7595
    @ashokbhanse7595 8 часов назад +7

    "जीवन में उतार-चढ़ाव हमें आगे बढ़ने के लिए बहुत महत्वपूर्ण हैं, क्योंकि ईसीजी में भी सीधी रेखा का मतलब है कि हम जीवित नहीं हैं।"
    -रतन नवल टाटा
    *🌼 Bhavpurn sradhanjali 🌼*

  • @shibupaul514
    @shibupaul514 8 часов назад +7

    മുതലാളി അണ്ടാ ബുർജി, തൊഴിലാളി ചെമ്മീൻ ഫ്രൈ 😜

  • @haridaspc587
    @haridaspc587 5 часов назад +1

    അങ്ങനെ നിങ്ങൾ ഞങ്ങളുടെ നാട്ടുക്കാരായ മണ്ണാർക്കാട്ടുക്കാരെ കണ്ടു മുട്ടിയതിൽ സന്തോഷം♥️

  • @ranjithvenu4169
    @ranjithvenu4169 7 часов назад +4

    ഹായ് രതീഷേട്ടൻ ഞാൻ രഞ്ജിത് റഷ്യയിൽ ആണ് ജോലി ചെയുന്നത് ഇവിടത്തുകാർ തണുപ്പുകാലം ആയാൽ കൂടുതൽ കഴിക്കുന്നതാണ് സൺഫ്ലവർ സീഡ്. കാരണം ഇതു കഴിച്ചാൽ ശരീരം ചൂടാകും.

  • @girishkumar8677
    @girishkumar8677 5 часов назад +1

    അങ്ങനെ പല തരം പരിപ്പ് വർഗ്ഗങ്ങൾ മറ്റ് സംസ്ഥാനങ്ങൾ കൃഷി ചെയ്യുന്ന കാരണം ആണ് നമ്മൾ എല്ലാം കഴിഞ്ഞു പോകുന്നത്.

  • @renukas2184
    @renukas2184 8 часов назад +5

    ഹായ് ഞാൻ രേണുക ആഹി മായിട്ട കമൻറ് ഇടുന്നത് ഒത്തിരി ഇഷ്‌ടം ആണ് നിങ്ങളെ 😍

  • @prajeeshr355
    @prajeeshr355 6 часов назад +2

    കൃഷി ഇടങ്ങൾ നിങ്ങൾ സന്ദർശിക്കുന്നത് കൃഷി ചെയ്യുന്ന കർഷകർക്ക് ഉള്ള ഒരു support അവട്ടെ രതീഷ് ചേട്ടാ and ്് ജലജാ ചേച്ചി നമ്മൾക്ക് എന്ത് ഉണ്ടായിട്ടും കാര്യം ഇല്ലാ നമ്മുടെ ജീവൻ നിലനിർത്തണം എങ്കിൽ ഇവർ കൂടിയെ തീരു രാജ്യരക്ഷ പ്രവൃത്തനങ്ങൾക്ക് നമ്മുടെ army യും ജീവൻ നിലനിർത്താൻ നമ്മുടെ കർഷകരും ഇല്ലാ എങ്കിൽ നമ്മൾ വട്ടപൂജ്യം തന്നെ പ്രണാമം ❤❤❤❤

  • @radhakrishsna4224
    @radhakrishsna4224 8 часов назад +2

    പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് ഒരു നല്ല ദിവസംആശംസകൾ നേരുന്നു ❤️❤️❤️❤️

  • @srinivassrinivas4997
    @srinivassrinivas4997 8 часов назад +5

    Amezing. Vlog. Bro

  • @JustinBruce1976
    @JustinBruce1976 8 часов назад +3

    രതീഷ് ഏട്ടാആകാശ് ബ്രോ ഞങ്ങടെ കുടുംബത്തിലെ ഒരു അംഗമായി മാറി❤❤❤❤❤❤❤❤❤

  • @bijuvarghese413
    @bijuvarghese413 6 часов назад +1

    രതീഷ് ബ്രോയുടെ ഇഷ്ടം പോലെ കേൾക്കാൻ നല്ല രസമുണ്ട് 👍🏻

  • @shiju100
    @shiju100 7 часов назад +3

    Jelaja Amma Achan Good morning Vlogs 👌🏻👌🏻

  • @sanjibdhar854
    @sanjibdhar854 8 часов назад +2

    Nice Agricultural fields...
    Thanks for the post...

    • @sanjibdhar854
      @sanjibdhar854 7 часов назад

      Enjoying very much through your valuable posts.... God bless you always.. 🙏🙏🙏

  • @venkateshramamurthy1471
    @venkateshramamurthy1471 8 часов назад +2

    This is really a good sight to view, a huge flock of sheep . We are seeing lot of temples also. The Krishna river and dam are a good sight.

  • @rajankuttappan
    @rajankuttappan 8 часов назад +3

    മൂന്നുപേർക്കും നമസ്ക്കാരം..... 🙏💕

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 8 часов назад +1

    Thank you for beautifully showcasing the vibrant village life in Nashik! Your videos of the farms, fields, and the diverse animals bring the essence of rural living to life. I especially loved seeing the flower farming-what a colorful and serene sight! Your dedication to highlighting these aspects truly enriches our understanding of this wonderful region. Keep up the amazing work!

  • @rameshkarumam792
    @rameshkarumam792 7 часов назад +5

    ടേയ് ആകാശേ ഉറക്കത്തിൽ നിന്നും എഴുന്നേറ്റപ്പോൾ 🐦പോയാ...😊

  • @Jayasree-ph6yv
    @Jayasree-ph6yv 8 часов назад +9

    മനോഹരമായ കാഴ്ച്ച കളും കൃഷിയും വിളവെടുപ്പും 👍👍👍
    ജലജ മോളെ സൂപ്പർ 🥰🥰🥰🥰🥰❤️👍👍

  • @parameswaranpm8354
    @parameswaranpm8354 5 часов назад

    Wish Comfortable and Safe Journey

  • @sreevarma9281
    @sreevarma9281 7 часов назад +2

    Good photography, running smoothly, go-ahead

  • @deepakcheerankode2797
    @deepakcheerankode2797 5 часов назад

    14:00 തുവര പയർ ആണത് .
    പാലക്കാടിന്റെ കിഴക്ക് ഭാഗങ്ങളിൽ പാടവരമ്പത്ത്‌ ഇത് കൃഷി ചെയ്യാറുണ്ട് ..😊😊

  • @krishnekumar1781
    @krishnekumar1781 7 часов назад +2

    Good morning🎉🎉🎉🎉 മനോഹരമായ സ്ഥലം

  • @ushats253
    @ushats253 7 часов назад

    Indiail Ella places namukku pokan pattilla. Puthettu vlogilude ooro states , avideulla aalukkal, cultivation etc, kanikkunna videos kanumbol avideyokke poya pole ulla oru feel aanu kittunnathu. Lovely😍 🌹

  • @peeveen3330
    @peeveen3330 7 часов назад +1

    I am seeing your beautiful videos daily,Happy journey all of you❤

  • @dharmarajanv.r5259
    @dharmarajanv.r5259 6 часов назад +1

    Good afternoon Puthettu family have a nice day Happy journey safe journey hi Akash,Jaleja & RATHEESH

  • @JustinBruce1976
    @JustinBruce1976 7 часов назад +5

    ഹംപി ൻറെ പരസ്യം കൊള്ളാം ആകാശേ😂😂😂😂

  • @PrintMaxPrinting-o4h
    @PrintMaxPrinting-o4h 7 часов назад +2

    It can be used in various ways, particularly to sweeten desserts such as cookies, cakes, and pies, where it adds a depth of caramelized flavor. Brown sugar is also excellent for preparing sauces and marinades as it easily blends with other ingredients while providing a rich aromatic complexity.

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 6 часов назад +1

    മൂന്ന് പേർക്കും ശുഭനിനാശംസകൾ'🙏 ( മില്ലറ്റ് )ചാമയരി എന്നാണ് പേർ അത് കഴിക്കുന്നത് നല്ലതാണ് കൊളസ്ട്രോൾ കുറയാൻ നല്ലതണ്❤❤❤❤😊

  • @binochacko7954
    @binochacko7954 7 часов назад +4

    ഇതു ബജരാ ആണ്, പിന്നെ ജലജമ്മേ കിതനാ ക്ലാസ്സ്‌ മേ പടതാ ഹേ എന്നല്ല, കോൻസ ക്ലാസ് മേ എന്ന് പറയണം കേട്ടോ, 😄

  • @jayaprakashn452
    @jayaprakashn452 7 часов назад +1

    ഭാവി എന്നാല്‍ കിണര്‍ എന്നാണ് കന്നഡത്തില്‍, നാഗര്‍ ഭാവി, ജോഡി ഭാവി,സൊണ്ടേ ഭാവി എന്നൊക്കെയുള്ള പേരുകള്‍ ധാരാളം 🎉🎉🎉

  • @ASHLINSEBASTIAN
    @ASHLINSEBASTIAN 8 часов назад +2

    മൂന്നുപേർക്കും നമസ്ക്കാരം 💜💜💜

  • @krishnaprasad3141
    @krishnaprasad3141 8 часов назад +2

    5:54 ❤💜🧡💙 ഈ വ്യൂ സൂപ്പർ

  • @shajumpshajump7479
    @shajumpshajump7479 7 часов назад +1

    മൂന്നുപേർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു

  • @joshikunnel5781
    @joshikunnel5781 7 часов назад

    Conversations among the main driver, the cameraman and the co are very much interesting! Achhamma, Cameramen, main drivers, Muthu, Ponnu, Kunjikili, ... are so polite, considerate, creative, enterprising, ...
    Best Wishes to all of you!

  • @aneeshm.r7527
    @aneeshm.r7527 8 часов назад +3

    ആകാശ് ബ്രോയെ കാണുമ്പോൾ ഒരുപാട് പരിചയം തോന്നുന്നു. മെയിൻ ഡ്രൈവർ ഉം ക്യാമറമനും കൂടെ ഒരു കോ ഡ്രൈവറെ എവിടുന്നെങ്കിലും പാർട്ണർ ആയിട്ട് കൊടുക്കണേ 😁😁

  • @SajeevantSaji
    @SajeevantSaji 8 часов назад +2

    കാണാത്ത ഗ്രാമകാഴ്ചകൾ കാണിച്ചു തരുന്നതിനു ക്യാമറമാന് പ്രതേക അഭിനന്ദനങ്ങൾ......

  • @sarthojoseph4334
    @sarthojoseph4334 7 часов назад +1

    Enjoy your trip have a nice day

  • @satheeskumar1412
    @satheeskumar1412 5 часов назад

    SUPER 👍👍
    RATHEESH BRO,JALEJA MAM AND AKASH
    SUPER VISUAL
    SUPER COOKING
    SUPER COMEDY
    HAVE A SAFE JOURNEY

  • @philipk.v1646
    @philipk.v1646 8 часов назад +1

    Good afternoon puthettu vloges and nice journey

  • @MohanMancode
    @MohanMancode 8 часов назад +2

    അടിപൊളി കാഴ്ചകൾ 👌👌👌👌

  • @jessythomas561
    @jessythomas561 5 часов назад

    Nannai explain cheiyunnu Jalaja Ratheesh 🥰Aakas monte oru karyam 🤣thomara kya😆adipoli 👌

  • @maheshthambi3849
    @maheshthambi3849 7 часов назад +1

    ഗുഡ് മോർണിംഗ് പുത്തെറ്റ് ടീംസ് 🙏🏻🌹

  • @Anandan-db9zk
    @Anandan-db9zk 8 часов назад +2

    ചേച്ചി താനൂരിൽ കൂടെ പോവുന്നുണ്ടായാൽ നിങ്ങൾക്ക് ജലജ പറമ്പും കാണാം

  • @jyothishpallippuram3336
    @jyothishpallippuram3336 7 часов назад

    എല്ലാവർക്കും നമസ്കാരം ഇനിയും നല്ല പുതിയ വിശേഷങ്ങൾ കാഴ്ചകളും കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര🌹❤️❤️❤️❤️❤️❤️

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 6 часов назад

    Have a wonderful happy and safety return travel ❤️❤️❤️❤️❤️

  • @Gokulkrishna-t9t
    @Gokulkrishna-t9t 6 часов назад +1

    One' of the best visuals 😂😂😂😂❤❤❤❤

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 5 часов назад +1

    Super Videos ❤❤❤❤👍👍👍👍

  • @sreejithpulluvayil1093
    @sreejithpulluvayil1093 6 часов назад

    ആ താടി വെച്ച പിള്ളേർ പാലക്കാട് മണ്ണാർക്കാട് എന്നാണ് പറഞ്ഞത്... തിരൂർ എന്നല്ല...😊... Relatives ആണ്... Puthettu വഴി അവരെ കണ്ടപ്പോൾ സന്തോഷമായി....

  • @girishkumar8677
    @girishkumar8677 6 часов назад +1

    അത് ബാജ്‌റ ആണ്, നോർത്ത് ഇന്ത്യയിൽ പ്രാവിന് കൊടുക്കും, പിന്നെ bajra കൊണ്ട് റോട്ടി ( ചപ്പാത്തി) ഉണ്ടാക്കും

  • @venkateshramamurthy1471
    @venkateshramamurthy1471 8 часов назад +1

    Jaleja getting down and seeing the cultivation and millet preparation looses lot of time. OMG it has started raining. It will disturb the millet preparation.

  • @cuckemaneshivakumarraghuve2931
    @cuckemaneshivakumarraghuve2931 5 часов назад

    T b dam is fantastic in evening lighting

  • @ShibuShibu-d7h
    @ShibuShibu-d7h 8 часов назад +2

    ചേച്ചി വീഡിയോ സൂപ്പർ❤❤

  • @venkateshramamurthy1471
    @venkateshramamurthy1471 8 часов назад

    Good morning. It is really sunny in Karnataka. It is beautiful in both sides of the road with a lot of cultivation. Lot of subscribers meet them during the journey. We can see a full area of onions getting cleaned and ready for loading.

  • @sajicholakkal87
    @sajicholakkal87 5 часов назад

    ചേച്ചി ചേട്ടൻ..... അറബികളുടെ പ്രധാന ഐറ്റം ആണ് സൂര്യകാന്തിക്കുരു വെറുതേ ഇരുന്നു കുറിച്ചോണ്ടിരിക്കും........

  • @sajikumar1513
    @sajikumar1513 6 часов назад +1

    ക്യാമറാമാൻ മണിക്കൂറുകൾ കൊണ്ട് സൈഡിൽ ഇരിക്കുന്നു മെയിൻ ഡ്രൈവർക്കും കോഡ് ഡ്രൈവർക്കും സൈഡിൽ ഇരിക്കാൻ പറ്റില്ല 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @shibujohn5403
    @shibujohn5403 7 часов назад +1

    ❤❤❤👍👍👍എല്ലാവർക്കും ഹായ് 🙋‍♂️🙋‍♂️🙋‍♂️അടിപൊളി❤ചേട്ടായി❤ ചേച്ചി ❤ആകാശ് മോൻ ❤

  • @nijokongapally4791
    @nijokongapally4791 8 часов назад +1

    ഗുഡ് വീഡിയോ 🥰❤️👍👌

  • @manumathew88
    @manumathew88 7 часов назад +2

    Google lens vechu photo eduthal mathi enthum identify chaiyum

  • @nkjoseph2410
    @nkjoseph2410 8 часов назад +1

    ബെല്ല കരിമ്പും പഞ്ചസാര കരിമ്പും വ്യത്യാസമുണ്ട്.

  • @sahadevannair5314
    @sahadevannair5314 6 часов назад

    നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤

  • @sajidaniel1455
    @sajidaniel1455 8 часов назад +2

    Agriculturist എന്നതല്ല Farmers എന്നാക്കുന്നതാണ് caption നല്ലത്.

  • @FrancicJ
    @FrancicJ 8 часов назад +3

    തുമര ആണ്, എന്റെ വീട്ടിൽ ഉണ്ട്

  • @sasankanmk6971
    @sasankanmk6971 7 часов назад

    നമസ്കാരം, നല്ല കാഴ്ചകൾ, സവോള ലോഡ് കയറ്റുന്ന സ്ഥ്ലത്തു നിന്നു കുറച്ചു വാങ്ങാമായിരുന്നു, അതുപോലെ വഴിയിൽ സൂര്യകാന്തി അരികൾ ഉണങ്ങാൻ ഇട്ടിരുന്നതിൽ നിന്ന് ഒരു പത്തെണ്ണം മേടിക്കാമായിരുന്നു. മില്ലറ്റ് കണ്ടല്ലോ, അതിനു നമ്മുടെ നാട്ടിൽ "മല്ലിച്ചോളം " എന്നു പറയും. രതീഷ്ജീ ആകാശിനു വേണ്ട വിറ്റാമിൻ ഡി ദിവസവും കൊടുക്കാൻ ശ്രമിക്കുക. ജലജാജിയുടെ ഗ്രാമീണ സ്നേഹം അവർണ്ണനീയം തന്നെ. എല്ലാവർക്കും ആശംസകൾ, ശുഭയാത്ര.

  • @tiktokfavorite3070
    @tiktokfavorite3070 6 часов назад

    Millet...ragi mudha kannada കാരുടെ famous food, ragi dosa... അരി ആഹാരം കുറച്ചു ragi കൊണ്ടുള്ള ദോശ, mudha ഒക്കെ കൂടുതൽ കഴിച്ചാൽ ആരോഗ്യത്തിന് വളരെ നല്ലതാണ്

  • @krishnakumarmannil1526
    @krishnakumarmannil1526 7 часов назад +3

    Mayalaikal waste sadanam thinnum , sharirathinu pattunna sadanagal kazhikilla

  • @sethuprasad3430
    @sethuprasad3430 8 часов назад +2

    Leyland vandiyill ningal moonnuperum oru long trip pokumo

  • @PradeepB-t5h
    @PradeepB-t5h 8 часов назад +2

    ഹമ്പിൻ്റെ പരസ്യം..😊😂😂..

  • @JijeeshK1933
    @JijeeshK1933 5 часов назад

    ഇന്ന് കൃഷി വിളവെടുപ്പും
    കളർഫുൾ ആട്ടിൻപറ്റങ്ങളും
    നിറയെ പൈക്കളും കിടാങ്ങളും
    വെറയ്റ്റി കൃഷികളുമാണല്ലോ
    ആകാശേ ചിക്കൻബിരിയാണിയും
    ചെമ്മീൻ ഫ്രയ്യും
    കഴിച്ചിട്ട് ദേഹത്ത് ഒന്നും കാണാനില്ലല്ലോ

  • @MohananCkt-tf6so
    @MohananCkt-tf6so 8 часов назад +2

    ശുഭ ദിനം നേരുന്നു

  • @bhaskarankc7438
    @bhaskarankc7438 5 часов назад

    ഒരേ നിറമുള്ളതുമായ
    ആട്ടിൻപറ്റംനല്ലകാഴ്ച

  • @remadevikn1838
    @remadevikn1838 6 часов назад +1

    കുഞ്ഞു പ്രായത്തിൽ വളയം പിടിച്ച് ജീവിതം കെട്ടിപ്പെടുത്തിയ രതീഷിനോട് ബഹുമാനം മാത്രം .ആരേയും വെറുപ്പിക്കാത്ത അവതരണo. ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെ.

  • @kannananish7888
    @kannananish7888 8 часов назад +1

    Super 👌 adipoli 👍

  • @rajnishramchandran1729
    @rajnishramchandran1729 8 часов назад

    Good morning 🌄 PUTHETTU squad...wish you safe journey.. thanks to KL85 machans ..Aneesh and Mohan for supporting the team...🚛👍

  • @SathyanP.S
    @SathyanP.S 6 часов назад

    Good മോർണിങ് Puthett Family

  • @Satheesh-r2n
    @Satheesh-r2n 8 часов назад +2

    ഇപ്പൊ കണ്ട ചോളം cornflower

  • @sunithaprasanna6608
    @sunithaprasanna6608 8 часов назад +2

    That's is Navane (Siri Danya).

  • @rajeshgcharuvila
    @rajeshgcharuvila 8 часов назад +2

    ആകാശിന്റെ കോമഡി അത് കേട്ട് ചേച്ചിയുടെ ഒരു ചിരി ഉണ്ട് 😂കൂടെ രതീഷ് ചേട്ടന്റെ ഒരു കൗണ്ടർ അത് പോരെ വീഡിയോ കാണാൻ ♥️

  • @WilsonKc-k8g
    @WilsonKc-k8g 8 часов назад

    ❤❤,,👍Good morning puthuttu travale family and all the members happy journey ❤❤👍

  • @surelaks1
    @surelaks1 6 часов назад

    Roti or Bhakri ( as it is called) made out of millets have low glycemic index and so as compated to chapathi or porotta will not spike the blood glucose and hence is a good way to keep sugar in check . Our PM calls millets as " Shri Anna", the food of Gods.

  • @basheermohammed6046
    @basheermohammed6046 6 часов назад

    തടി കുറക്കാനും ഷുഗർ കുറയാനും വേണ്ടി ഇല്ലുകമില്ലുകൾ ഉപയോഗിക്കുന്നു ഇപ്പോൾ കൂടുതൽ ആളുകൾ അത് ഉപയോഗിക്കുന്നുണ്ട്

  • @krishnakumarmannil1526
    @krishnakumarmannil1526 7 часов назад +2

    Etanu chuvanna tuvara, Peru Mysore dal ennu

  • @IndiraIndiraa
    @IndiraIndiraa 7 часов назад +2

    Kambbu. Thanniyam. Annu. Kabbu. Choru.veghu. night. Vellam. Oziehu. Vekkum. Morning. Athil. Curd. Oziehumixieil. Karkki. Salt. Ittu,.

  • @sanalkumarpn3723
    @sanalkumarpn3723 6 часов назад

    വനിതയുടെ ഇൻ്റർവ്യു കണ്ടിരുന്ന നന്നായി ആശംസകൾ

  • @muralidharannair2404
    @muralidharannair2404 8 часов назад +1

    ജലജ, രതീഷ്, ആകാശ്ബ്രോ 🥰🥰🥰🚛🚛🚛💞💞💞💞💞💞

  • @hiraa7856
    @hiraa7856 8 часов назад +2

    തുവരപ്പരിപ്പ്
    ഷെരീഫ് മഠത്തൊടി പെരിന്തൽമണ്ണ

  • @prashanthas7278
    @prashanthas7278 5 часов назад

    It is.a very good millet for people

  • @choudharifarmhouse4646
    @choudharifarmhouse4646 8 часов назад +2

    10:40
    Harvest ಸಜ್ಜೆ in kannada

  • @punnokkilravindranath
    @punnokkilravindranath 8 часов назад +3

    Unnibhavi... Bhavi means kinar in kannada

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 6 часов назад

    Awesome vlog mam 😊😊😊