എത്ര നന്ദി പറഞ്ഞാലും തീരില്ല 4 വർഷം മുമ്പ് fashion design കഴിഞ്ഞ ആളാണ് ഞാൻsari blouse തയ്യിക്കാൻ പക്ഷേ ഭയമായിരുന്നു ആ ഭയം ഇല്ലാതാക്കിയത് മാം ആണ് .Thanku much
2+2 ഇഞ്ച് dart കൊടുക്കുമ്പോൾ ബ്ലൗസ് waist part ടൈറ്റ് ആവില്ലേ? 1/2 ഇഞ്ച് കൂടുതൽ എടുത്ത് സ്ട്രൈറ്റ് ലൈൻ അല്ലെ frontil വരച്ചത്... Ah കിട്ടിയ അളവ് മതിയോ 4 ഇഞ്ച് dart നു.. ടൈറ്റ് ആവൂലെ
ചിലരൊക്കെ ബ്ലൗസിന്റെ front part ൽ 4 tuck കൊടുക്കാറുണ്ടല്ലോ? ഇത് നിപ്പിൾ point ൽ നിന്ന് ഇഞ്ച് അകലത്തിൽ കൊടുക്കണം. ഇതിന് അര ഇഞ്ച് കൊടുത്താൽ താഴെ ഷെയ്പ്പ് ചെയ്യുമ്പോൾ 2 ഇഞ്ച് കൊടുക്കുന്നതിനു പകരം ഒന്നര മതിയാകുമല്ലോ
ഹായ്, സ്മൃതിക്കുട്ടി' ഒരു സംശയം ചോദിച്ചോട്ടെ. എൻ്റെ Shoulder 8 അളവാണ് ' ഞാൻ സ്വയം അളവെടുത്തതാണ് കെട്ടോ ചേട്ടനെ കൊണ്ട് നോക്കിച്ചപ്പോൾ 7 ആയി അത്രയ്ക്ക് Shoulder ഒക്കെ ഉണ്ടാകുമോ?ആണെങ്കിൽ Arm hole എത്ര എടുക്കണം' Video യിലെ അളവെടുത്തു തയ്ച്ചപ്പോൾ ശരിയായതായിരുന്നു. എെൻ്റ അളവിലേക്ക് മാറ്റുമ്പോൾ ആകെ കൺഫ്യൂഷൻ. Pls Reply
ബോഡിയിൽ നിന്നും ബ്ലൗസിന്റെ അളവെടുത്തു കട്ട് ചെയ്യുന്ന വിഡിയോ കാണിക്കുമോ. ഒരുപാട് കണ്ടിട്ടുണ്ട് പക്ഷെ സ്മൃതി പറയുന്നത് ഫോളോ ചെയ്താൽ പെർഫെക്ട് ആണ്. വീഡിയോ ഇട്ടാൽ വല്യ ഉപകാരം ആണ് 🙏
I stiched a blouse after watching ur video ..it was very success ..this too was useful 4 me ..many thanks
Thankyou for ur valuable feedback 🙏
സ്‌മൃതിയുടെ ക്ലാസ്സ് കണ്ട് ഞാൻ blouse തയ്ച്ചു. ശരിയായി കിട്ടി. കുറച്ച് പോരായ്മകളൊക്കെ വന്നു.അടുത്ത പ്രാവശ്യം perfect ആകുമായിരിക്കും. Thank u dear 🙏
Ariyan padillathavarkku polum manasilakunna reethiyilanu paranju tharunnsthu. Thanks.
നന്നായിട്ടുണ്ട് സ്‌മൃതി. എല്ലാ ക്ലാസ്സും വളരെ നല്ലതാണ്. All the best
Hai.... Very useful vdo thankuuuu so much stitching കൂടികാണിക്കണേ
Best stiching channel in kerala
My all doubts clear. Super video
നന്നായിട്ടു മനസ്സിലായി.Thanks
ബോഡിയിൽ നിന്ന് mesurement
എടുക്കുന്ന വീഡിയോ കാണിക്കാമോ..
Video unde
അടിപൊളി... കുറെ നാളായി കാത്തിരുന്ന വീഡിയോ 👍👍
Thankyou 😍
Hari om 🙏 Nalla reethiyil paranju thannathil valare santhosham und 🙏
വളരെ നന്നായി cutting. ആർക്കും ഇതു kandal തൈക്കാൻ സാധിക്കും. Thks a lot.
❤
Nannay manasilakunnund.stiching video edamo?
എത്ര നന്ദി പറഞ്ഞാലും തീരില്ല 4 വർഷം മുമ്പ് fashion design കഴിഞ്ഞ ആളാണ് ഞാൻsari blouse തയ്യിക്കാൻ പക്ഷേ ഭയമായിരുന്നു ആ ഭയം ഇല്ലാതാക്കിയത് മാം ആണ് .Thanku much
🙏🙏😍😍😍 ധൈര്യമായി സ്റ്റിച്ച് chitho👍👍
2+2 ഇഞ്ച് dart കൊടുക്കുമ്പോൾ ബ്ലൗസ് waist part ടൈറ്റ് ആവില്ലേ?
1/2 ഇഞ്ച് കൂടുതൽ എടുത്ത് സ്ട്രൈറ്റ് ലൈൻ അല്ലെ frontil വരച്ചത്... Ah കിട്ടിയ അളവ് മതിയോ 4 ഇഞ്ച് dart നു.. ടൈറ്റ് ആവൂലെ
നല്ല അവതരണം നല്ല ക്ലാസ്സ്
Stitching video please your class is so useful
It's too good and very informative. Easy understand u r explanation. Thank u ❤
സ്ലീവ് കുഴിച്ചു വെട്ടണോ. ഞാൻ സ്റ്റിച്ചു ചെയ്‌തു. സൂപ്പർ ആയി. Thank uu
👍
Thankyou verymuch mam 💐
Thnk u Chechi.... Nannayi explain cheithu tharunnathinu.
Super explanation. കാത്തിരുന്ന വീഡിയോ .
Thanks. Nalavannam manasilayi
Comment thannathil santhosham😍thankyou
, ഗുഡ് explanation
സൂപ്പർ... സ്റ്റിച്ചിങ് ഇടുമോ
Ellam paraju thannath nanayi manasil avunnud athinu vendi nigale dhayvam nallathu pole anugrahikkatte
Adipoly. Orupad nalay kathirikuvayirunu
👍👍
നന്നായി മനസിലായി 👌👌👌
Thank u so much smruthi
🙏
Well explained.. 👍👍🙏thank you so much 👌👌👍👍
Smriti stitching kudi kanikamo?
ചിലരൊക്കെ ബ്ലൗസിന്റെ front part ൽ 4 tuck കൊടുക്കാറുണ്ടല്ലോ? ഇത് നിപ്പിൾ point ൽ നിന്ന് ഇഞ്ച് അകലത്തിൽ കൊടുക്കണം. ഇതിന് അര ഇഞ്ച് കൊടുത്താൽ താഴെ ഷെയ്പ്പ് ചെയ്യുമ്പോൾ 2 ഇഞ്ച് കൊടുക്കുന്നതിനു പകരം ഒന്നര മതിയാകുമല്ലോ
Nalla class aairunnu nanni
Very nice
Excellent thank u🥰😘
ബാക്ക് ഇറക്കത്തിൽ നിന്ന് 1ഇഞ്ച് കുറച്ചാണോ frond length എടുക്കുന്നത്
Front length base chaithu edukanam
Very good video . Thank you dear
👍
Super explanation
🙏
Thank you dear. Waiting for your next video
👍
Super nannaimanasilakunďu.❤❤
Very very useful.Thank you very much ❤️
Stitching video onnukoodi idumo mam
Nice method
സൂപ്പർ
Big salute
Very useful video. thankyou
Verynice
Njn eppo cheyithalu blouse joint cheyumboo center pis nalla gap varumm
Useful video👌👌👌👌👌👌👌🌹
Stitching vedio plzzz😢
Very informative. While taking measurements for waist are you not l considering extra 1’ for tucks at back and front
Boat neck blouse... Churidhar video. Edamo?
Princes cut um boat neck um orepole stitch. Chaiyamo?
Sure 👍👍
👍👍👍👍molu നന്ദി
വെരി ഗുഡ് explanation
Stiching video കണ്ടില്ലല്ലോ ഒന്ന് idamo
fine explanation
മനസ്സിലായി .
Super class
നന്നായി manassilayi
Pleated nighty cutting video idumo.
Ittitunde
സ്മൃതി എനിക്ക് 40sizeclosed neck cutting ഒന്ന് പറഞ്ഞു തരാമോ
Super 👍
👍👍
ഹായ്, സ്മൃതിക്കുട്ടി' ഒരു സംശയം ചോദിച്ചോട്ടെ. എൻ്റെ Shoulder 8 അളവാണ് ' ഞാൻ സ്വയം അളവെടുത്തതാണ് കെട്ടോ ചേട്ടനെ കൊണ്ട് നോക്കിച്ചപ്പോൾ 7 ആയി അത്രയ്ക്ക് Shoulder ഒക്കെ ഉണ്ടാകുമോ?ആണെങ്കിൽ Arm hole എത്ര എടുക്കണം' Video യിലെ അളവെടുത്തു തയ്ച്ചപ്പോൾ ശരിയായതായിരുന്നു. എെൻ്റ അളവിലേക്ക് മാറ്റുമ്പോൾ ആകെ കൺഫ്യൂഷൻ. Pls Reply
7511118765 ente no anu
@@SmruthiAnish Shoulder 13 in Ch .ആം ഹോൾ എത്രയെടുക്കണം. Pls Reply
@@SmruthiAnish 9747839810 Save this number
Chest round ÷4-2.5= shoulder
@@SmruthiAnish Answer കിട്ടി 5.75
സ്റ്റിച്ചിങ്. വിഡിയോ. ഇടണം
What happens when shoulder to under bust is more the back total length.
My shoulder to under bust is 16inches ; however back total length is only 15
Thank u
Blazer coat cutting and stitching enganaennu onnukanichu tharamo pettannu thanne kanikane
സാരി Blouse ന് Sholder എങ്ങനെ കണ്ടുപിടിക്കു
Stitching Vedio venam
👍
Super
👍
chest അളവും Brest അളവും വ്യത്യാസം ഉണ്ടാവില്ലെ?അപ്പൊ chest അളവ് മാത്രം എടുത്താൽ ശരിയാകുമോ?
Angane vethyasam ullavarku athu mark chiyanam
Well explained ❤️❤️❤️❤️
Chachi nallapola mansilayi
🙏
ഒരു സംശയം ചോദിച്ചോട്ടെ, normal ബ്ലൗസും cross cut ബ്ലൗസും. ഏത് തയ്ക്കുന്നതാ നന്നാവുക?
Athu bodye depend chithirikum
@@SmruthiAnish എങ്ങനെ ഉള്ളവർക്കാ cross cut ഭംഗി ഉണ്ടാവുക?
Brust size kooduthal ullavarkku
@@SmruthiAnish thanks
ലൈനിങ് ബ്ലൗസ് കട്ടിങ് കാണിച്ചു തരാമോ
ചുരിദാർ ഫുൾ സ്ലീവ് കട്ടിങ് ഒന്ന് ഇടാമോ?
Sure
Enta blouse lengh 15.50 appol front picel body ethra patta ethra onnu paranju taroo
7511118765 WhatsApp no
Well explained
Please let me know which video has cross cutting stitch.
Stitching idanam chechi
ഏത്ര ഭംഗിയായി ആണ് അവതരിപ്പിക്കുന്നത്.പെട്ടെന്ന് മനസ്സിലാകുന്നുണ്ട്.താങ്ക്യൂ❤️
Thankyou 🙏😍
👍
ബോഡിയിൽ നിന്നും ബ്ലൗസിന്റെ അളവെടുത്തു കട്ട് ചെയ്യുന്ന വിഡിയോ കാണിക്കുമോ. ഒരുപാട് കണ്ടിട്ടുണ്ട് പക്ഷെ സ്മൃതി പറയുന്നത് ഫോളോ ചെയ്താൽ പെർഫെക്ട് ആണ്. വീഡിയോ ഇട്ടാൽ വല്യ ഉപകാരം ആണ് 🙏
👍 alavedukan redy ayi orale kitiyaal udan upload chiyyaam saree Blouse ayakonde elarkum madiya video yil nilkaan. Athaa oru mannequin kiyalum chiyyaam
Thankyou smruthi☺️
Saree fall stiching charge ethraya?
100/-
Verygoodmolanallathupolamanasilayi
Hi, I want stiching video
ruclips.net/video/60TWCbsF9ek/видео.html
👍
ഒരു ലൈനിങ് ബ്ലൗസ് കട്ടിങ് കാണിക്കുവോ
👍
Chest 36 ....bust 38 aanenkil ....chest 36/4=9....appo bust measurement engane aayirikkum dear.....
Video chaithitunde
Erakkam 17 vendavarkkum armhole 5 . 30 mathi yo mole
Irakathe base chithalla chest ne base chithanu anu arm hole kodukunne
👌👌👌
🙏
Mmmm
ഇത് ശരിയാണോ
അവര് ചെയ്യുന്നത് പറഞ്ഞു തന്നു അത് ചെയ്തു നോക്കേണ്ടത് നമ്മളാണ് ചെയ്തു നോക്ക് ഞാൻ നോക്കി എനിക്ക് ശേരിയായി
Ok
34chestzise cutting kanikkumo plz
👍
എനിക്ക് 42❤
Stiching edane
Idaam👍
സ്ഥലം എവിടെയാണ്
Stiching koodi kaatuuuu...
😀😀😀😀
Uk
ഷോപ്പ് എവിടെയാണ് നേരിട്ടു വരുവാൻ വേണ്ടി ആണ്
വീട്ടിൽ തന്നെയാണ് സ്റ്റിച്ചിങ്
കുമ്പനാട്
@@SmruthiAnish ഷോപ്പിലെ ഫോൺ നമ്പർ തരാമോ അല്ലങ്കിൽ
703414 1405ൽ വിളിക്കാമോ?
@@sunitharajeev9979 7511118765
@@SmruthiAnish നന്ദി''.....