How To Build A 2-Way Passive DIY Crossover That Beats Commercial Solutions and Saves Money!! -PART 2

Поделиться
HTML-код

Комментарии • 55

  • @EngineeringEssentials
    @EngineeringEssentials  3 года назад +4

    03:42 - "With crossover-Tweeter polarity inverted" ടെസ്റ്റ് നടത്തിയിരിക്കുന്നത് യാതൊരുവിധ ബേസ്/ട്രബിൾ ബൂസ്റ്റ് /കട്ട് - സർക്യൂട്ട് /software ഉപയോഗിക്കാതെ ആണ്.

    • @anugrahkumar3060
      @anugrahkumar3060 3 года назад +1

      Chetta ee 1ohm RF choke eganaya indakkuka
      Just coil eganaya wind cheyyunnu ennu matram onnu just parajutharuvo

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      @@anugrahkumar3060 1Ohm impedance ആണെന്ന് മനസ്സിലാക്കുന്നു. അങ്ങനെ എങ്കിൽ അടുത്തതായി അറിയേണ്ടത് ഓപ്പറേറ്റിംഗ് ഫ്രക്യുഎൻസി ആണ്(ഏതു ഫ്രക്യുഎൻസി യിൽ ആണ് 1Ohm impedance വേണ്ടത്). അതും കിട്ടി കഴിഞ്ഞാൽ L= (Impedance)/(2*3.14*Frequency) ഇങ്ങനെ inductance കിട്ടി കഴിഞ്ഞാൽ. സിംഗിൾ ലെയർ എയർ കോർ ഇന്ടക്ടർ calculator ഓൺലൈനായി കിട്ടും. അതിൽ inductance കൊടുത്തു, കോയിൽ diameter ഉം കൊടുത്തു കഴിഞ്ഞാൽ ചുറ്റുകളുടെ എണ്ണം കിട്ടും.
      RF ചോക്ക് ആയതുകൊണ്ട് തന്നെ എയർ കോർ ഉപയോഗിക്കുക, current കൂടുതൽ വേണ്ടെങ്കിൽ വൈൻഡിങ് നു കനം കൂടിയ സിംഗിൾ സ്ട്രാൻഡ് ഉപയോഗിക്കാം (current കൂടുതൽ വേണം എങ്കിൽ insulated മൾട്ടി സ്ട്രാൻഡ് തന്നെ ഉപയോഗിക്കുക), സിംഗിൾ ലെയർ വൈൻഡിങ് ആണ് നല്ലത്.

    • @anugrahkumar3060
      @anugrahkumar3060 3 года назад +1

      @@EngineeringEssentials thanks🤩

  • @RjAllus
    @RjAllus 3 года назад +2

    Iniyum ithupolulla videos pratheekshikkunnu 😍😍👌👌

  • @AthulyasWorld
    @AthulyasWorld 3 года назад +2

    Good sharing

  • @rahulkrishna3048
    @rahulkrishna3048 3 года назад +2

    Super

  • @LORRYKKARAN
    @LORRYKKARAN 3 года назад +3

    എല്ലാവരും അറിവുള്ളവരാവട്ടെ👍👍

  • @praveent7694
    @praveent7694 3 года назад +2

    നിങ്ങ സൂപ്പറാണ് ഭായ്👍

  • @clarasrecipes
    @clarasrecipes 3 года назад +2

    Well explained thanks for sharing 👌

  • @jananipriya333
    @jananipriya333 3 года назад +2

    Nice... 3way venam

  • @Anilkumar-np3xc
    @Anilkumar-np3xc 3 года назад +1

    Re ലോഡഡ് 🤩🤩🤩

  • @electropoint4093
    @electropoint4093 3 года назад +1

    👏👏🙌👌

  • @hemanthv2884
    @hemanthv2884 3 года назад +1

    happy birthday Mr. Engineering...🔥

  • @anugrahkumar3060
    @anugrahkumar3060 3 года назад +1

    Poli🤩

  • @vandanasree4610
    @vandanasree4610 3 года назад +2

    👍👍👍

  • @provocaudio1388
    @provocaudio1388 3 года назад +3

    Crosover നിർമിക്കുമ്പോൾ impedance എങ്ങനെ ആണ് മാച്ചിങ് ആക്കുന്നത്.?

    • @EngineeringEssentials
      @EngineeringEssentials  3 года назад +2

      ഇതു ക്രോസ്സോവർ ഡിസൈൻ ചെയ്ത വീഡിയോ യിൽ ഞാൻ പറയാൻ വിട്ടു പോയ കാര്യം ആണ്. Vituix CAD software യിൽ ഔട്ട്പുട്ട് ഫ്ലാറ്റ് amplitude കിട്ടാനായി ട്യൂണ് ചെയ്യുമ്പോൾ തന്നെ ആണ് impedance മാച്ചിങ് ഉം ചെയ്യുന്നത്. ഞാൻ ഈ ക്രോസ്സോവർ നിർമിച്ചത് 6ohm impedance നു വേണ്ടി ആണ്.(tweeter 8ohm, വൂഫെർ 6ohm).

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      ruclips.net/video/HBus_NkwYB4/видео.html ഇതിൽ 17:26 മുതൽ വലതു ഭാഗത്തു ഏറ്റവും താഴെ കാണുന്ന ഗ്രാഫ് ആണ് ഈ ക്രോസ്സോവർ ഇന്റെ impedance.

    • @provocaudio1388
      @provocaudio1388 3 года назад +1

      Resistor ഇട്ടാൽ ശരിയാകുമോ?
      അല്ലെങ്കിൽ 4ohm സ്പീക്കർ 8ohm ആക്കാൻ oru 4ohm coil ഉണ്ടാക്കി സീരിയസ് ആയി കൊടുത്താൽ പറ്റുമോ?

    • @EngineeringEssentials
      @EngineeringEssentials  3 года назад +2

      @@provocaudio1388 4Ohm റെസിസ്റ്റർ ഇടുന്നത് ആണ് നല്ലത്, inductor ആംപ്ലിഫയർ heat ആകാൻ കാരണം ആകാം കൂടാതെ ഹൈ ഫ്രക്യുഎൻസി cut ആകും. അപ്പോഴും മനസ്സിലാക്കേണ്ടത് റെസിസ്റ്റർ ആംപ്ലിഫയർ ഇന്റെ പവർ പകുതി waste ആക്കി കളയുക ആണ്.

  • @nextaudios5478
    @nextaudios5478 3 года назад +2

    👌👍

  • @aneeshmj4968
    @aneeshmj4968 3 года назад +2

    Ee crossoverinte watts engane calculate cheyum

    • @EngineeringEssentials
      @EngineeringEssentials  3 года назад +2

      തിയറി പ്രകാരം ക്രോസ്സോവർ നു പവർ റേറ്റിംഗ് ഇല്ല. പക്ഷെ നമ്മൾ ഉണ്ടാക്കുന്ന ക്രോസ്സോവർ യിൽ ഉപയോഗിക്കുന്ന കപ്പാസിറ്റർ, ഇന്ടക്ടർ ഇവയ്ക്കു റെസിസ്റ്റീവ് സ്വഭാവം ഉള്ളതുകൊണ്ട് current കടന്നു പോകുമ്പോൾ ചൂടാകുകയും. ചൂട് പരിധി വിട്ടു പോയാൽ കേടു ആകുകയും ചെയ്യും. അതിനാൽ എല്ലാ ക്രോസ്സോവർ നും ഒരു പവർ ലിമിറ്റ് ഉണ്ട്. ഇവിടെ tweeter ലേക്ക് പോകാവുന്ന പരമാവധി പവർ 6W ആയി പരിമിത പെട്ടിരുന്നു(കാരണം അതിനു സീരീസ് ആയി കണക്ട് ചെയ്തിരിക്കുന്ന 10ohm റെസിസ്റ്റർ 10W ആയതുകൊണ്ട്. അങ്ങനെ വരുമ്പോൾ വൂഫെർ ലേക്ക് പോകുന്ന പവർ 30w വരും. ഇതു തുടർച്ചയായി കൊടുക്കാവുന്ന പവർ ആണ്. മ്യൂസിക് പവർ ലെവൽ വ്യത്യാസപ്പെടുകൊണ്ടേ ഇരിക്കുന്ന സിഗ്നൽ ആയതുകൊണ്ട് തുടർച്ചയായി കൊടുക്കാവുന്ന പവർ ഇന്റെ 10 ഇരട്ടി വരെ പവർ ഉള്ള സിസ്റ്റം യിൽ ഇതു ഉപയോഗിക്കാം. അതായത് 360W സിസ്റ്റം (മ്യൂസിക് പവർ).

    • @aneeshmj4968
      @aneeshmj4968 3 года назад +1

      @@EngineeringEssentials ok thanks bro

  • @Anilkumar-np3xc
    @Anilkumar-np3xc 3 года назад +2

    🥰🥰🥰🥰🥰🥰

  • @jananikrshnankutty593
    @jananikrshnankutty593 3 года назад +1

    Oru 2 way crossover 8ohm enkil input 8ohm ano atho load (twe 4 woof4 ) 8ohm ano

    • @EngineeringEssentials
      @EngineeringEssentials  3 года назад

      Tweeter, Woofer 4 Ohm ആണെങ്കിൽ 2 വേ ക്രോസ്സോവർ ഒരിക്കലും 8 ohm ഇൻപുട്ട്‌ impedance കിട്ടില്ല. 4ohm ഡ്രൈവർ ഉപയോഗിക്കുമ്പോൾ പരമാവധി impedance 4ohm ആണെന്ന് കരുതുക. കൂടുതൽ impedance കിട്ടണം എങ്കിൽ സീരീസ് ആയി റെസിസ്റ്റർ ഉപയോഗിക്കേണ്ടി വരും.

    • @jananikrshnankutty593
      @jananikrshnankutty593 3 года назад +1

      @@EngineeringEssentials ok apol 4ohm twe 4ohm woof total ohm 2 alle varunnathu chetta

    • @EngineeringEssentials
      @EngineeringEssentials  3 года назад

      @@jananikrshnankutty593 നിർബന്ധം ഇല്ല, ഉപയോഗിക്കുന്ന ക്രോസ്സ്ഓവര് അനുസരിച്ച് വ്യത്യാസം വരാം. 2 Ohm നു താഴെ പോകാനും സാധ്യത ഉണ്ട്. tweter നു സീരീസ് ആയി ഒരു കപ്പാസിറ്റർ മാത്രം കണക്റ്റ് ചെയ്യുന്ന രീതി സ്വീകരിച്ചാൽ impedance 2 ohm നു മുകളിൽ തന്നെ ആയിരിക്കും എന്നു ഉറപ്പിക്കാം.

    • @jananikrshnankutty593
      @jananikrshnankutty593 3 года назад +1

      @@EngineeringEssentials thanks

  • @diac580
    @diac580 Год назад +1

    Woofer nt impedce um tweeter nt impedece um koodi total impedece 6 il kurayille

  • @provocaudio1388
    @provocaudio1388 3 года назад +2

    എന്റെ കയ്യിൽ ഉള്ള crossover ഇൽ 8ohm സ്പീക്കർഉം 8ohm ട്വീറ്റർ ഉം ആണുള്ളത്. ട്വീറ്ററിന് സീരിയസ് ആയി oru 8ohm 30watt resistor ഉം ഉണ്ട്.
    ഇതിന്റെ impedence എത്ര ആയിരിക്കും.

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      വേറെ ഒരു കംപോണെന്റ്‌സ് ഉം ഉപയോഗിക്കുന്നില്ല എങ്കിൽ തീർച്ചയായും impedance 8ohm യിൽ കുറവായിരിക്കും. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ 7ohm.

    • @provocaudio1388
      @provocaudio1388 3 года назад +1

      @@EngineeringEssentials tweeter & resistor 16 ohm ആയിരിക്കുമോ
      16ohm 8ohm parallel ചെയ്യുമ്പോൾ ആണോ 7ohm.
      Amplifier 8ohm 800watt ഉം
      4ohm 1200watt ഉം ആണ്
      Speaker 560watt ആണ്. അത് കൊണ്ട് ohm മാച്ചിങ് അല്ലാത്തതു കൊണ്ട് പ്രോബ്ലം ഉണ്ടോ?

    • @EngineeringEssentials
      @EngineeringEssentials  3 года назад

      @@provocaudio1388 tweeter, impedance ലോ ഫ്രക്യുഎൻസി യിൽ കൂടുതൽ ആയിരിക്കും (സീരീസ് കപ്പാസിറ്റർ ഉള്ളതുകൊണ്ട്) അപ്പോൾ impedance 8ohm നു അടുത്തു തന്നെ ആയിരിക്കും (മുകളിൽ ചെയ്ത calculation ഫ്രക്യുഎൻസി എഫക്ട് പരിഗണിക്കാതെ ആണ് ). ഇനി ഹൈ ഫ്രക്യുഎൻസി യിൽ സ്‌പീക്കർ വോയ്സ് coil impedance കൂടും, അപ്പോ tweeter ആയിരിക്കും പ്രധാന ലോഡ്. ഇങ്ങനെ നോക്കുമ്പോൾ ഈ സ്‍പീക്കർ ഒരു പരിധി വരെ 8 ohm അല്ലെങ്കിൽ അതിനു മുകളിൽ തന്നെ ആയിരിക്കും. അതുകൊണ്ട് ആംപ്ലിഫയർ നെ ബാധിക്കില്ല.

  • @imrankhanr
    @imrankhanr 3 года назад +1

    Enik 3 way crossover undakki tharamo, valiya chilavilathe,

    • @EngineeringEssentials
      @EngineeringEssentials  3 года назад

      ഉണ്ടാക്കി തരുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല. അതിനു അവശ്യമയ സ്‍പീക്കർ impedance , frequency response ഡാറ്റ അയച്ചു തരാം എങ്കിൽ. ഇതല്ലാതെ ക്രോസ്സോവർ നിർമിക്കാൻ വളരെ എളുപ്പമാണ്, പക്ഷെ ക്വാളിറ്റി വളരെ കുറവായിരിക്കും.

    • @imrankhanr
      @imrankhanr 3 года назад +1

      @@EngineeringEssentials എന്റെ amb ന്റെ ഫുൾ detail Deepak നു അറിയാം, പക്ഷെ അത് കുറെ നാൾ ആയില്ലേ, ഞാൻ dm cheyyam

    • @EngineeringEssentials
      @EngineeringEssentials  3 года назад

      @@imrankhanr speaker ഡീറ്റൈൽസ്‌ ആണ് വേണ്ടത്.

  • @MuhammadAsif-go8ik
    @MuhammadAsif-go8ik 3 года назад +2

    ഓർഡർ ചെയ്‌താൽ താങ്ങൾ ഉണ്ടാക്കി തരാമോ

    • @EngineeringEssentials
      @EngineeringEssentials  3 года назад

      ക്രോസ്സോവർ ഉണ്ടാക്കുന്നതിൻറെ കാര്യം ആണെങ്കിൽ , ഇതിന്റെ മുൻപ് 2 വീഡിയോ ഇതേ വിഷയത്തിൽ അപ്‌ലോഡ് ചെയ്തിരുന്നു. താങ്കൾ അതു കാണുക. ക്രോസ്സോവർ ഒരു സ്‌പീക്കർ നു മാച്ച് ആകുന്ന രീതിയിൽ നിർമിക്കാൻ ആ സ്‌പീക്കർ ഇന്റെ Impedance, frequency ഗ്രാഫ് ആവശ്യമുണ്ട്. താങ്കൾ ഈ ഡാറ്റ അയച്ചു തരികയാണെങ്കിൽ തീർച്ചയായും ക്രോസ്സോവർ ഡിസൈൻ ചെയ്തു തരാൻ കഴിയും.

  • @prakashkn2640
    @prakashkn2640 3 года назад +1

    👍👍👍👍

  • @provocaudio1388
    @provocaudio1388 3 года назад +1

    ഈ capacitor എവിടെ നിന്നാണ് വാങ്ങിയത്. എത്രയാണ് price?

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      ഇതു വാങ്ങിയത് Telematics, തകരപറമ്പു തിരുവനന്തപുരം. ഒന്നിന് 45രൂപ ആയിരുന്നു.

    • @provocaudio1388
      @provocaudio1388 3 года назад +1

      @@EngineeringEssentials ഓൺലൈൻ നല്ല വിലയ

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      @@provocaudio1388 inductor ഉൾപ്പെടെ വാങ്ങാൻ കിട്ടും പക്ഷെ നല്ല വില ആണ്.

    • @provocaudio1388
      @provocaudio1388 3 года назад +1

      @@EngineeringEssentials crossover network നേക്കാൾ വിലയാണ് capacitor നു

  • @satheeshsatheesh6560
    @satheeshsatheesh6560 3 года назад +1

    നമ്പർ ഒന്ന് തരുമോ

    • @EngineeringEssentials
      @EngineeringEssentials  3 года назад

      chat.whatsapp.com/L5riXCMfnMJBZY9CfD2J7U ഇതിൽ ജോയിൻ ചെയ്തോളൂ

  • @sounddreamprofessionalamp8921
    @sounddreamprofessionalamp8921 2 года назад +1

    സാർ ഈ ചാനെൽ ൻറെ വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് തരാമോ

    • @EngineeringEssentials
      @EngineeringEssentials  2 года назад

      chat.whatsapp.com/IlmvYixxssqC0y0RxzKJbH
      ഇതിൽ ജോയിൻ ചെയ്തു സ്വയം പരിചയപ്പെടുത്താൻ മറക്കരുതേ.