കറി പൗഡർ - നിങ്ങൾ വിഷമാണോ കഴിക്കുന്നത്? Curry Powder, Scam and Pestisides

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 148

  • @Triplover1
    @Triplover1 2 года назад +54

    പ്രതീക്ഷിച്ചതിലും അടിപൊളിയായി അവതരിപ്പിച്ചു നല്ലോണം മനസ്സിലായി അടിപൊളി sir💜

    • @ahsalafi
      @ahsalafi 2 года назад

      Athrem cash vangumbo athintethaya vrithi venamallo 😂😂

  • @akhilnrd
    @akhilnrd 2 года назад +19

    good work chetta😅

  • @abhilashmadhusoodhanan4296
    @abhilashmadhusoodhanan4296 2 года назад +46

    കീടനാശിനിയുടെ കാര്യം വ്യക്തമായി പറഞ്ഞു. പക്ഷെ ആർട്ടിഫിഷ്യൽ colurs ne കുറിച്ച് ഒന്നും പറഞ്ഞില്ല,തുണിക്ക് നിറം കൊടുക്കുന്ന കെമികൽ വരെ ഉപയോഗിക്കുന്നുണ്ടെന്നാണ് അറിഞ്ഞത്. അത് കൂടി വ്യക്തമാക്കാമായിരുന്നു. ഇത്രയും പറഞ്ഞപ്പോൾ അത് കൂടി പറയേണ്ട ഉത്തരവാദിത്തം കാണിക്കാമായിരുന്നു.മറന്നു പോയതാണോ 🤔

    • @renjuxavier
      @renjuxavier 2 года назад +1

      Yes that is true

    • @Wonderwoman4w
      @Wonderwoman4w 2 года назад +3

      Even I was thinking the same. He just mentioned about pesticides and fertilisers. Then what about the additives and taste enhancers? They might be surely adding them

    • @abhilashmadhusoodhanan4296
      @abhilashmadhusoodhanan4296 2 года назад +1

      @@Wonderwoman4w You said it👍🏻

    • @Professor_7O
      @Professor_7O 2 года назад +2

      Absolutely crct

    • @georgechacko8063
      @georgechacko8063 2 года назад

      Chillara kodukku ka

  • @Wedding_vibes
    @Wedding_vibes 2 года назад

    ഈ industry യോട് കാണിക്കുന്ന ആത്മാർത്ഥത തീര്ചയായും മറ്റു വ്ലോഗെർമാരിൽ നിന്നും വ്യത്യസ്തമാണ്‌ ... ആത്മാർത്ഥമായി നിങ്ങൾ ചെയ്യുമ്പോ അത് ആസ്വദിക്കാനും വിശ്വസിക്കാനും നമ്മൾ പ്രേക്ഷകർക്ക് അഭിമാനമാണ് ... ആശംസകൾ ..

  • @jishnuganesh7539
    @jishnuganesh7539 2 года назад +10

    ഇതിൽ നമ്മൾ 1 കെജി മുളക് ഇല്ലെങ്കിൽ മഞ്ഞൾ മേടിക്കുമ്പോൾ ഒരു കെജി 100 രൂപ കണക്കു കൂട്ടുക.. ഇത് അങ്ങനെ ആണ് ഇത് പോലെ ഉള്ള കറി പൌഡർ കമ്പനി യ്ക്ക് 10 രൂപ യ്ക്ക്100ജിഎം ഇ സാധനം വിൽക്കാൻ പറ്റുന്നത്.. അവിടെ ആണ് മായം

  • @nishidahameed
    @nishidahameed 2 года назад +1

    Informative video 🙌🏻♥️

  • @aneeshanugraha9456
    @aneeshanugraha9456 2 года назад

    എന്റെ ചെറിയൊരു സംശയം
    ചേട്ടൻ പറഞ്ഞപോലെയാണെങ്കിൽ എല്ലാ പ്രോഡക്റ്റും ഇതുപോലെയാകണ്ടേ.
    എന്തുകൊണ്ട് എല്ലാ കമ്പനിയുടെ പ്രോഡക്റ്റും ഈ ലിസ്റ്റിൽ വന്നില്ല

  • @shinebnair2626
    @shinebnair2626 2 года назад +8

    Britain എന്തുകൊണ്ട് നമ്മുടെ കറിവേപ്പില ban ചെയ്തിരുന്നു. Agriculture എല്ലാ രാജ്യങ്ങളിലും നടക്കുന്നു. എന്നാൽ താങ്കൾ പറഞ്ഞപ്രകാരം codex standard വിട്ട് ഒരിക്കലും ഒരു പ്രോഡക്റ്റും കർഷകർ മാർക്കറ്റിലേക്ക് കൊടുക്കുന്നില്ല.

  • @leonardjohn2933
    @leonardjohn2933 2 года назад +4

    I leonard john had filed case in high court 6 years ago against 14 masala co for ethion pesticide in chilly powder won the case in 2018 no co licence cancelled not implemented fssai2006 act as per high court order there is 1.3lakhs organic chilly cultivation in India the entire stock is being exported take example of kitchen treasure they have 20000acres organic chilly cultivation entire stock is being exported as oleoresine this is gods own country

  • @anandgopakumar
    @anandgopakumar 2 года назад +4

    Mrinal at his best. Well researched and well explained. Thank you.

  • @bencybabu47
    @bencybabu47 2 года назад +1

    Well explained bro. Good job❤️❤️

  • @hrishikeshce5156
    @hrishikeshce5156 2 года назад +7

    എഡോ മുളക് പൊടിൽ ചേർക്കുന്ന കളർനേ പറ്റി പറയമോ.. അതോ മനപ്പൂർവ്വം അത് പറയാതിരിക്കുന്നത് ആണോ.. company കളുടേ കയ്യിൽ നിന്നും കാശു വാങ്ങിയിട്ടു..

  • @drshabeen
    @drshabeen 2 года назад +10

    Wonderful mrinal. Thank u wholeheartedly for ur effort. U r the boss. First copra now powders , thank u man

  • @akshaynandu4077
    @akshaynandu4077 2 года назад +1

    Sensible clarification👍🏻

  • @sreedeviRKumar
    @sreedeviRKumar 2 года назад

    Hi Mrinal brother,Very good subject and informative also.

  • @DeepaJk
    @DeepaJk 2 года назад +2

    Great informative video, Nice Mrinal 😊

  • @MAGICALJOURNEY
    @MAGICALJOURNEY 2 года назад +3

    Superb... Informative 🙏🏻👏🏻🙏🏻

  • @cswalihh6797
    @cswalihh6797 2 года назад

    Nalla informatic video 👍👍

  • @joymelvin
    @joymelvin 2 года назад +1

    Excellent 👌🏻 one of your best .

  • @shaijuss
    @shaijuss 2 года назад +5

    Agreed to your opinion, but still have a doubt, why chilli powder is adulterating with sudan red?

    • @leonardjohn2933
      @leonardjohn2933 2 года назад

      Sudan red dye the cheapest and most dangerious adultrant it has 1 and 4 one is less red and used for chilly powder 4 is more red used for kashmiri chilly powder it is used with chilly esence chilly after esence is removed it causes cancer dna change liver damage we have 1.3lakhs organic chilly fully exported profit for Sudan 1800 percent

  • @ananthu8534
    @ananthu8534 2 года назад

    Superb informative 👏👏

  • @joegeorge7577
    @joegeorge7577 2 года назад

    Informative video! Keep them coming, at least once in a week.

  • @shidinshidi245
    @shidinshidi245 2 года назад

    അതാണ് 👍🏻👍🏻

  • @hijasmohammed7927
    @hijasmohammed7927 2 года назад +3

    വളരെ അപൂർവമായി മാത്രമേ ഞാൻ videos ലൈക്ക് ചെയ്യാറുള്ളൂ. and this video❤❤

  • @zubairkk75
    @zubairkk75 2 года назад

    Informative 🙏🙏

  • @basilkb761
    @basilkb761 2 года назад

    നല്ല അവതരണം👍👍 സൂപ്പർ

  • @sivakumarb3445
    @sivakumarb3445 2 года назад +1

    Thankyou for your information

  • @humanbieng8122
    @humanbieng8122 2 года назад +3

    Hats off to your Effort brother ❤❤

  • @renjukarikkaden
    @renjukarikkaden 2 года назад

    Very informative... Thanks for this

  • @sahalnvm6971
    @sahalnvm6971 2 года назад

    കിടിലൻ 👍🏻❤‍🔥

  • @rlrahul2531
    @rlrahul2531 2 года назад +10

    chemophobic ആയിട്ടുള്ള ഒരു പൊതുസമൂഹത്തിൽ എത്ര പേർക്ക് വിഡിയോയിൽ പറഞ്ഞതൊക്കെ മനസിലാക്കാൻ സാധിക്കും ?...രണ്ടാഴ്ചയായി അയ്യോ വിഷം ആണേ കാൻസർ ആണേ എന്നും പറഞ്ഞു നിലവിളി തുടങ്ങിയിട്ട് ....

  • @shijipr187
    @shijipr187 2 года назад +1

    Nice presentation sir...

  • @samadbinrahiman9467
    @samadbinrahiman9467 2 года назад

    🔥🔥👍👍👍 🌹 🌹 🌹
    Thank you so much

  • @shahidkadayil8276
    @shahidkadayil8276 2 года назад

    Good job mrinal, This is a fact.
    Thanks dear.

  • @jasil12348
    @jasil12348 2 года назад

    Great video bro 🔥

  • @imoptimistic5570
    @imoptimistic5570 2 года назад

    Great job... 🤩🥰

  • @abhimanyur4664
    @abhimanyur4664 2 года назад

    Informative ❤️

  • @dileepsasidharan4882
    @dileepsasidharan4882 2 года назад

    Well said 👏👏

  • @prasanthpr274
    @prasanthpr274 2 года назад

    This deserves a thank you 😊❤️

  • @Aswathy-lr6bg
    @Aswathy-lr6bg 2 года назад +1

    Veettil podikal podikkan madiyullavar packet podi vangikkolu...aaru vendannu parayunnu...veettil thanne podichaal companykkarude extra dye and preservatives koode vizhungandallo...athre ullu...

  • @dr.laxmim67
    @dr.laxmim67 2 года назад +34

    This is not for the first time Mrinal..I am professionally a Microbiologist..After my Ph.D where my subject of study was to control this food adulteration using bioagents, I tried a lot in person to make aware the people around me about the same matter..the same codex..the same EU standards...the same fssai guidelines..and so on..but..within a few months everyone just flew off our words..no one is bothered..even the authorities nor the society..ipo warn cheytha ethengilum companies avarude same pdt market il pinnem irakkathirikkumo??they will rectify and again sale it..that is not their fault or their brilliance..that is their business..so who is following the matter up..I do not understand the whole scenario..totally feeling disgusted..

    • @ajithkumarpj4221
      @ajithkumarpj4221 2 года назад

      Its our fault Dr.
      Public🤐

    • @sreeragtk2900
      @sreeragtk2900 2 года назад

      It’s the fault of our law enforcement agencies. The day we start enforcing the laws unbiasedly, all of such issues will be solved to an extent.

  • @mahiEthal1412
    @mahiEthal1412 2 года назад

    Nice video chetta...

  • @asifputhanpura8046
    @asifputhanpura8046 2 года назад

    Food kettatha marikunnathillum nallad visham kazhich marikunnadani alla sri 👏

  • @vandanamohanam
    @vandanamohanam 2 года назад +1

    Thanks chetta. This is very clear and informative. Thank you for doing such a video. Specially this is very much needed for our parents who blindly avoid everything saying everything is poison

  • @joejose7159
    @joejose7159 2 года назад +1

    You are 👍

  • @BeingHuman341
    @BeingHuman341 2 года назад +1

    Are Raidco products safe?

  • @mohammedrashid.c4667
    @mohammedrashid.c4667 2 года назад +21

    This seems like a well crafted sponsored video!! Indian brands onnum nanma marangal alla sir! Munp niraparade podikal okke ban cheytha sambavangal marannu poyi alle!!

  • @kannansudheer5274
    @kannansudheer5274 2 года назад

    Start up funding ready ayi kanum alleee,ithrem stdys nadathan tim illaaa,so molke mali majal kazuki unakki podicholm,,,,palathuli peruvelam,,,

  • @MrJibz88
    @MrJibz88 2 года назад

    Ningalu marana mass aanu manushya… informations on Point!! This is what I call vlogging ✌️✌️ Every info based on certified researches and a different perspective on the entire subject ❤️

  • @anilchandran9739
    @anilchandran9739 2 года назад +1

    Very sensible vlog 👌👌👌💐 deserves big appreciation 👏💯

  • @muniathimuni9006
    @muniathimuni9006 2 года назад +1

    മൃണാലേട്ടാ മനസ്സിലാക്കി തന്നതിന് 🙏🙏🙏

  • @ugmedia83
    @ugmedia83 2 года назад +14

    ഇയാള് കാരണം വെളിച്ചെണ്ണ വാങ്ങുന്നത് നിർത്തി. ഇനി കറി പൗഡറും... 😄

  • @rajeevnhalloor
    @rajeevnhalloor 2 года назад +9

    ഇതുപോലെ വീഡിയോയുടെ തുടക്കത്തിൽ കൈയിൽ ഇരുന്ന സാധനത്തിനെ പറ്റി ഒരു അന്വേഷണം നടത്തണം.. ദാറ്റ്‌ ഈസ്‌ ചായപ്പൊടി

  • @APPANUMMAKKALUM2
    @APPANUMMAKKALUM2 2 года назад

    സുഡാൻ 4 എന്ന കെമിക്കൽ ഉപയോഗിച്ച ഒരു കംപനിയെ കുറിച്ച് 2011 ൽ വാർത്ത വന്നിരുന്നു

  • @AAA-o6c1e
    @AAA-o6c1e 2 года назад +1

    @. Instead of taking bit of retd. Officers why can’t you take a bit of currently working FSSAI Officers? Majority of retd. Officers are associated with these private companies. Apart from Farmers how can we assure these companies not add pesticides & other chemicals during processing?

  • @rsdckd7516
    @rsdckd7516 2 года назад +2

    Every coin has two sides , don't try to see only one

  • @aswinashvy
    @aswinashvy 2 года назад +3

    Thangal kuthaka companykalude paisa vangi allee ee video chaythee...
    Annulla comment vannoo😂

  • @arifpni
    @arifpni 2 года назад

    You are the best mannn…

  • @rafizainab1253
    @rafizainab1253 2 года назад

    Great sir

  • @agassithomas349
    @agassithomas349 2 года назад

    Muzhuvan mulak engane quality thirichu ariyam. (Visually )

  • @itsmesruthirathin8367
    @itsmesruthirathin8367 2 года назад

    അപ്പോൾ esten nirapara പോലുള്ള പ്രമുഖ കമ്പനികളെ നമ്മുക്ക് വിശ്വസിക്കം എന്നു ആണോ ചേട്ടൻ പറയുന്നത്

  • @bineesh10000
    @bineesh10000 2 года назад +3

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു. ഒരുപാട് നന്ദി മൃനാൾ ഭായ്‌. വലിയ ഒരു തെറ്റിധാരണ മാറിക്കിട്ടി.

  • @athul4030
    @athul4030 2 года назад +1

    Raidco and Dinesh are the best.

  • @vipindas9203
    @vipindas9203 2 года назад +18

    പൊറാട്ടയും ബീഫും മാത്രമല്ല.... തലയിൽ.... നല്ല കാഞ്ഞ ബുദ്ധിയും ഉണ്ട്..... കൊള്ളാം മൃനു.... പൊളിച്ച്..!!

  • @Seencruz
    @Seencruz 2 года назад

    Spitting facts brother 🥲

  • @alfredaugustin209
    @alfredaugustin209 2 года назад

    Beared ... Kollam, bro ❤🔥

  • @vikassaidalavisubi8452
    @vikassaidalavisubi8452 2 года назад +2

    raidco curry powder is good... it is a co-operative society...

  • @ciriljthundiyil1819
    @ciriljthundiyil1819 2 года назад +5

    In short, for personal/family's use buying raw materials and powdering it in the mill is not ideal. It is better to buy packed products from these manufacturers. We need not boycott instead adopt them, as it is the healthier alternative 🙂

  • @anandsuresh97
    @anandsuresh97 2 года назад

    I knew this before but one doubt do these companies follow the same level or quantity of these chemicals? Everyone is going for profit so will they maintain these quantity levels?

  • @hareeshpvinayak
    @hareeshpvinayak 2 года назад

    True

  • @devivs1612
    @devivs1612 2 года назад

    Well explained

  • @shefinanazar9853
    @shefinanazar9853 2 года назад

    വിഷം ചേർക്കാത്തതായ ഒരു കമ്പനി ഉണ്ട്. "RCM" 100% ഉറപ്പ് നൽകുന്നു.രാജസ്ഥാനിൽ ആണ് ഈ കമ്പനി. ഇതിന്റെ പ്രോഡക്ടസ് ഇവിടെ ലഭ്യമാണ്. ഇതിന്റെ എല്ലാ പ്രോഡക്ടസ്കളും ക്ലിനിക്കളിപ്രൂവൻ ആണ്. 👍🏻

  • @abhinaths8556
    @abhinaths8556 2 года назад

    Secret agent okke vellathil kalakki cmplte kandupidicha teamanne

  • @dunhillgold8452
    @dunhillgold8452 2 года назад +3

    May be his plan is to start a new brand with trust.

  • @shammazwellpackshammazwell5847
    @shammazwellpackshammazwell5847 2 года назад +1

    U Turn mrinal😏

  • @sulaiman6633
    @sulaiman6633 2 года назад +1

    Mulaku podi alla chuvanna mulaku podippichath an

  • @akhilnair2602
    @akhilnair2602 2 года назад

    Our FACT

  • @shrenikoo7
    @shrenikoo7 2 года назад +12

    People say ignorance is bliss...but i have to thank you for making these kind of contents, for letting people know what is really happening behind the scene, and to help them make an informed decision. Appreciate the time, effort and research that you are putting into these videos. Can't imagine how the world would have been today if someone didnt invent the pesticides and fertilizers. Technology is always a two edged sword. It will bring in many benefits, but also many disasters.

  • @afsalmoodal7937
    @afsalmoodal7937 2 года назад +4

    Melam curry powder is good🥰🥰🥰

    • @syamkumark.a7508
      @syamkumark.a7508 2 года назад

      മേളംവും ലിസ്റ്റിൽ ഉണ്ടല്ലോ പിന്നെങ്ങനെ മേളം നല്ലതാവും.

  • @agassithomas349
    @agassithomas349 2 года назад +4

    Right things ayirikaamm... but my kandupidatham .. ippo vangunna branded chilly powders nu Eru koravaanu... why ... chelappo quality STDs seri ayirikaam but nammade use nadakunnilla... nadam mulakupodi 2 spoon edumpo branded 4 5 sppon edendi varunnu...
    (Dileep oru moviil paranja pole cream chelav avaan a tubinde hole valuthakiya mathi... ))
    Adaanu ivarde concept... engane ithu undakunnuu..

  • @pavamkrooran3617
    @pavamkrooran3617 2 года назад

    Masala mafiyayhde kayyil ninnu acharam vangiya mrinalini ammayi.

  • @ajmiyasahil2378
    @ajmiyasahil2378 2 года назад

    Good job 👏

  • @olii.
    @olii. 2 года назад

    👍👌

  • @rahul.r.18
    @rahul.r.18 2 года назад

    ♥️

  • @sulaiman6633
    @sulaiman6633 2 года назад +2

    Njangalude veetil only naadan flavours

    • @ashiknazimudeen1659
      @ashiknazimudeen1659 2 года назад

      മല്ലിപൊടി മുളകുപൊടി ഒക്കെ എന്ത് ചെയ്യും ?

    • @priyaavinash3816
      @priyaavinash3816 2 года назад

      Chilli powder , haldi, coriander powder, pepper powder, garam masala all we can powder at home in small batches. That is the safest.

    • @nandhum5859
      @nandhum5859 2 года назад +1

      @@priyaavinash3816 appo ninglkk video yil paranjath manassilayittilla😁

    • @priyaavinash3816
      @priyaavinash3816 2 года назад +4

      @@nandhum5859 Manassilayi 😃😃 We cannot avoid pesticides sprayed in growing these plants. I am trying to say we can avoid further adultration if we powder at home. Because big companies in the process of making powders a lot of chemicals and dyes are further added.

    • @Aswathy-lr6bg
      @Aswathy-lr6bg 2 года назад

      @@ashiknazimudeen1659 malli, mulak okke medich veyilath itt unakki millil koduth podikkanam...companykkaar possibly cherkkunna maayam/preservatives enkilum avoid cheyyamallo....

  • @bijomathai2039
    @bijomathai2039 2 года назад

    👍👍👌👌💐💐💐💐💐💐

  • @networthviews56
    @networthviews56 2 года назад +1

    👍

  • @manafkpl5632
    @manafkpl5632 2 года назад +1

    Aaa ippo manassilayi

  • @raneeshkamar3257
    @raneeshkamar3257 2 года назад

    Or ban these above said pesticides . That the other gov department won't do.

  • @Nivedh_Appu
    @Nivedh_Appu 2 года назад +1

    😄❤️

  • @Mrmk-nj4qu
    @Mrmk-nj4qu 2 года назад

    🤘

  • @Shib5604
    @Shib5604 2 года назад

    ശിവ ശിവ....

  • @ayishabimavoor7674
    @ayishabimavoor7674 2 года назад

    Packet masala yousing korkoka.......

  • @dznickster4557
    @dznickster4557 2 года назад

    💓💓😂😇😇

  • @sarigajayadevan6926
    @sarigajayadevan6926 2 года назад +1

    താങ്ക് യു ഈ വിഷയത്തിൽ ഒരു ക്ലാരിറ്റി തന്നതിന്... ഈ അല്പഞ്ജനികളുടെ ചാനലുകളിൽ കൂടി വിളമ്പുന്ന വിഷത്തിന്റെ അത്രയും ഏതായാലും curry powder കളിൽ ella🤣.... വളെടുത്തവനെല്ലാം വെളിച്ചപ്പാടാണല്ലോ... ഒരു പണി ചെയ്യാൻ കഴിയില്ലെങ്കിൽ ഓൺലൈൻ മാധ്യമം അല്ലെങ്കിൽ ചാനൽ thudangum🤣

  • @anwarsadiq707
    @anwarsadiq707 2 года назад

    Kunjikkaaaaaa

  • @mohammedshahal.p6163
    @mohammedshahal.p6163 2 года назад

    😂😂😂😂😂

  • @sudhi7555
    @sudhi7555 2 года назад

    🤣🤣🤣

  • @Wedding_vibes
    @Wedding_vibes 2 года назад +1

    ഈ industry യോട് കാണിക്കുന്ന ആത്മാർത്ഥത തീര്ചയായും മറ്റു വ്ലോഗെർമാരിൽ നിന്നും വ്യത്യസ്തമാണ്‌ ... ആത്മാർത്ഥമായി നിങ്ങൾ ചെയ്യുമ്പോ അത് ആസ്വദിക്കാനും വിശ്വസിക്കാനും നമ്മൾ പ്രേക്ഷകർക്ക് അഭിമാനമാണ് ... ആശംസകൾ ..

  • @theammatour
    @theammatour 2 года назад

    Well said 👍