Это видео недоступно.
Сожалеем об этом.

ഈ ദിക്‌ർ പതിവാക്കുക അള്ളാഹു നിന്നെ കൈവിടില്ല |USTHAD SHAJAHN RAHMANI KAMBALAKKAD

Поделиться
HTML-код
  • Опубликовано: 14 мар 2021
  • #Voice_of_Rahmaniyya #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2019
    കേരളീയ വൈജ്ഞാനിക പ്രയാണ ചരിത്രത്തിൽ സമന്വയ വിദ്യഭ്യാസമെന്ന നൂതനവും കാലികവുമായ ആശയത്തിന് ബീജാവാഹം പകർന്ന് കൊടുത്ത സ്ഥാപനമാണ് കടമേരി റഹ്മാനിയ്യ. പിൽകാലത്ത് കേരള മണ്ണിൽ ഉയിർ കൊണ്ട് വിജ്ഞാന കേന്ദ്രങ്ങളെല്ലാം ആ ആശയത്തിന് ഊടും പാവും നൽകി വെെവിധ്യങ്ങൾ നെയ്തെടുത്തതാണ്.ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുടെ നിഷകളങ്ക പ്രയത്നത്തിൻ്റെ നിത്യസ്മാരകം കൂടിയാണ് റഹ്മാനിയ്യ എന്ന വെെജ്ഞാനിക കേദാരം. പതിറ്റാണ്ടുകൾ പിന്നിട്ട റഹ്മാനിയ്യ കെെരളിക്ക് അതുല്ല്യ നേട്ടങ്ങൾ സംഭവന ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മത പ്രബോധന വീഥിയിൽ.എണ്ണമറ്റ റഹ്മാനികളായ പ്രഭാഷകന്മാർ അഹ്ലുസുന്നത്തി വൽജമാആത്തിൻ്റെ ആദർശഭടന്മാരായി നിലകൊള്ളുന്നു. അവരുടെ അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് വോയിസ് ഓഫ് റഹ്മാനിയ്യ. പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ്
    chat.whatsapp.com/4ZCyiAXzKZ5...
    ഇതിൽ ക്ലിക്ക് ചെയ്താൽ വോയ്സ് ഓഫ് റഹ്മാനിയ്യ ഗ്രൂപ്പിൽ മെമ്പർ ആവാം താൽപര്യമുള്ളവർ ക്ലിക്ക് ചെയത് അഡ്മിൻസുമായി നിയമാവലി കൈപറ്റുക

Комментарии • 119

  • @safeersafi3795
    @safeersafi3795 3 года назад +12

    ഉസ്താദ് മക്കൾ പരീക്ഷ യിൽ നല്ല മാർക് കിട്ടാൻ കച്ചവടം ബർക്കത്ത് ഉണ്ടാവനിം ദുഹാ ചെയ്യണം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @naseemanasee2433
    @naseemanasee2433 3 года назад +11

    മക്കളുടെ ജോലിയിലും പഠനത്തിലും ഹൈറും ബർകത്തും ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @ibrahimpoovathi
    @ibrahimpoovathi 3 года назад +6

    ഉസ്താദേ ഞാൻ അരീക്കോടിൽ നിന്നാണ്‌. ഞാൻ ഒരു +1 വിദ്യാര്‍ഥി ആണ്‌. എന്റെ മനസ്സ് ഈമാന്‍ ഉള്ള ശുദ്ധമായ മനസ്സ് ആവാനും, നല്ല ബുദ്ധിശക്തി ലഭിക്കാനും, ഖുര്‍ആന്‍ ഓതാന്‍ ഉള്ള മനസ്സ് ഉണ്ടാവാനും, പരീക്ഷ എളുപ്പം ആവാനും, നല്ല ഉദ്ദേശ്യങ്ങള്‍ സഫലമാകാനും ഉസ്താദ്‌ ദുആ ചെയ്യണം.

  • @farookhssfarookcollege7043
    @farookhssfarookcollege7043 3 года назад +4

    കടങ്ങൾ വീടിക്കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ

  • @crystalheartzzz1410
    @crystalheartzzz1410 3 года назад +2

    കടങ്ങൾ വീടാൻ വേണ്ടി പ്രാർത്ഥിക്കണമേ ഉസ്താദ്

  • @JameelaJameela-er5th
    @JameelaJameela-er5th 2 месяца назад

    Chollalund enshallah

  • @harifajabir
    @harifajabir 3 года назад +7

    سبحان الله وبحمده عدد خلقه ورضا نفسه وزنة عرشه ومداد كلماته

  • @muhammed640
    @muhammed640 3 года назад +3

    വിവാഹം നടക്കാൻ ഉസ്താദ് ദുആ ചെയാണെ. തടസ്സങ്ങൾ ആണ്. രണ്ടാമത്തെ വിവാഹം ആയത് കൊണ്ട്.

  • @farhanahammed3063
    @farhanahammed3063 3 года назад +1

    Ustd duarkknm aaqibth nannavanum Joli shariyvanum

  • @devildevil9132
    @devildevil9132 2 месяца назад

    Orupaad vishamangalund 😢duha cheyyuka 😢😢

  • @ridafathima9k766
    @ridafathima9k766 2 года назад

    Asugam mari manassin samadanam kittan dua chayyaam

  • @devildevil9132
    @devildevil9132 2 месяца назад

    Duha cheyyuka 😢😢😢

  • @rajilakm7382
    @rajilakm7382 3 года назад +3

    Veed pani poorthiyaakan duha cheyyane usthade

  • @shahinanishad5026
    @shahinanishad5026 3 года назад +3

    Duhacheyyanam veed illa usthathe
    Alhamdulilla

  • @sameerpoovathi4246
    @sameerpoovathi4246 2 года назад

    FATHIMA AMNA

  • @naseeranasi4031
    @naseeranasi4031 3 года назад +4

    വീടുപണി പെട്ടെന്ന് തുടങ്ങാൻ കടങ്ങൾ വീടു വാനും ദുആ ചെയ്യണം

  • @ammisworld5472
    @ammisworld5472 3 года назад +1

    mashalallahhhhh💿💝💝💝💝

  • @ashifanjillath3080
    @ashifanjillath3080 3 года назад

    Aameen ya rabbal aalameen

  • @hamzak3480
    @hamzak3480 3 года назад +2

    Jeevithavum maranavum nannakkan dua-cheyani usthaday

  • @ridurinadh6375
    @ridurinadh6375 3 года назад +1

    Halalaya muradh hasilavanum kadam veedanum kittanulla paisa kittanum duacheyyanam

  • @aslamvlogs8298
    @aslamvlogs8298 3 года назад +1

    മാഷാഅല്ലാഹ്..... അൽഹംദുലില്ലാഹ്

  • @jinujinu2820
    @jinujinu2820 3 года назад +1

    സുഖപ്രസവം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ, firstted ഓപ്പറേഷൻ ആയിരുന്നു

  • @muhammadnabeel9571
    @muhammadnabeel9571 3 года назад +15

    കടങ്ങൾ വിടാൻ ദുഃആ ചെയ്യണം

  • @shabeeralip5955
    @shabeeralip5955 3 года назад +1

    Alhemdulillah

  • @saifusaifu6525
    @saifusaifu6525 3 года назад +2

    Kalyanam shariyavan dua cheyyane usthade

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 3 года назад

    ماشاءالله ماشاءالله ماشاءالله

  • @baputtyarif5983
    @baputtyarif5983 3 года назад +2

    ഉസ്താദ്‌ ദുആ ചെയ്യണം 🤲🏾 🤲🏾

  • @mujumuju4578
    @mujumuju4578 3 года назад +2

    Ende prayasam niganum .ende randamade Kalyanam sheriyavan ustad dua cheyane

  • @najeebvaliparamb5097
    @najeebvaliparamb5097 3 года назад +1

    Duacheyyanam usthad

  • @muhammedihthisham4843
    @muhammedihthisham4843 3 года назад

    Alhamdulillah nan chollarund

  • @ashifanjillath3080
    @ashifanjillath3080 3 года назад

    Ma sha allah

  • @nisarkv4977
    @nisarkv4977 3 года назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @asifazi1481
    @asifazi1481 3 года назад

    മാഷാഅല്ലാഹ്‌

  • @jabirvk4721
    @jabirvk4721 3 года назад

    Maasha allah

  • @Munawar680
    @Munawar680 3 года назад

    ഈ ഉസ്താദ് പറഞ്ഞതിനു ശേഷം ദുആ ചെയ്യാറുണ്ട്

  • @asifazi1481
    @asifazi1481 3 года назад

    അൽഹംദുലില്ലാഹ്

  • @baijukpm1255
    @baijukpm1255 3 года назад

    Aameen

  • @fathimapilakkal1222
    @fathimapilakkal1222 3 года назад

    Mashaallah ❤️

  • @beevinbr2450
    @beevinbr2450 3 года назад +1

    Ente uppayude kadam veedaan dua cheyyne usthaade..🤲

  • @unaisap1267
    @unaisap1267 3 года назад +2

    Usthade ente Ikka inn Saudi yilekk povukayan. Oman vazhiyaan pokunnath. Oman ethunnathinu munb Dubai 8 manikkoor nilkkanam. Ath kayinj oman ethi 14 divasam Queratain. Athinu shesham dammam , Jeddah pinned Riyadh enganeyan pokunnath. Ente Ikka nalla reethil avide ethanum, korana test cheyyumbol negative aavanum,ella karyangalum rahathavan vendiusthad prethyegam dua cheyyanam

    • @bibathusulu3306
      @bibathusulu3306 3 года назад

      Entemakanumakkaludavanusthaduduaacheyanam

  • @nishanishanisha3333
    @nishanishanisha3333 3 года назад

    Kadayilkachavaďamundavanum vivahamsariyavanum duacheyyane usthathe

  • @nisarkv4977
    @nisarkv4977 3 года назад +6

    രോഗം മാറാനും കടം വീടാൻ മകൻ ഹാലി മാകാൻ മുറാദ് ഹാസിൽ ആകാൻ ദുആ വസിയത്തോടെ

  • @sajnasajna3726
    @sajnasajna3726 3 года назад +1

    Hyraya veed undavan dua cheyyanam

  • @safreenalulu4552
    @safreenalulu4552 3 года назад +6

    വീട് പണി പെട്ടെന്ന് thudangaan ദുആ ചെയ്യണേ

  • @nabeelshinu8949
    @nabeelshinu8949 3 года назад

    Usthade ente monte kalyaanam sheriyaakan duha cheyyanam swalihathaya penkutiye kitanum

  • @azeezbava4671
    @azeezbava4671 3 года назад +1

    ആഖിബത് നന്നാവാൻ ദുആ ചെയ്യണം

  • @sajithalatheef5928
    @sajithalatheef5928 3 года назад

    Makalude vivaham seriyavan yojicha enaye labhikkan dua cheyyane usthade

  • @muhammednishal3590
    @muhammednishal3590 3 года назад

    Alhamdulillah

  • @diloozzzz1224
    @diloozzzz1224 3 года назад +4

    Kaalinn vathanayan sugamavan usthatha duachayyana aameen shifakittan aameen allahuva shifakittan aameen aameen aameen 😭😭😭🤲🤲🤲👌👌👌

  • @saifusaifu6525
    @saifusaifu6525 3 года назад

    Vtl samadanavum sandoshavum undavan dua

  • @devildevil9132
    @devildevil9132 2 месяца назад

    Duha cheyyuka oru veedavan vendi

  • @Kunjol-st1lq
    @Kunjol-st1lq 3 года назад +5

    Aameen aameen 🤲🤲🤲🤲🤲
    Mashaallah Alhamdulillah
    Inshaallah 🤲🤲🤲 ഒരുപാട് വിഷമത്തിലാണ് എന്റെ വിവാഹം നോക്കുന്നത് ഒരുപാടായി ഇതുവരെയും ഒന്നും ശരിയായിട്ടില്ല വയസ്സ് 35 ആയി രണ്ടാം വിവാഹമാണ് പെട്ടന്ന് ശെരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ🤲🤲🤲🤲🤲

  • @hippuuuusvlogs5899
    @hippuuuusvlogs5899 3 года назад +2

    ഭർത്താവ് ജോലിക്ക് പോവാൻ വേണ്ടി ദുആ ചെയ്യണേ usthaathe

  • @saleenap272
    @saleenap272 3 года назад +6

    വീട് ഉണ്ടാവാൻ ദുഹാ ചെയ്യണേ. ഇത്ത കും എനിക്കും

  • @jaferali1573
    @jaferali1573 3 года назад +1

    🤲🤲👍

  • @abaan9953
    @abaan9953 3 года назад +1

    🤲🤲🤲

  • @nishicmnishuvafathima8532
    @nishicmnishuvafathima8532 3 года назад

    മുറാദ് ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണെ

  • @jafernlm8736
    @jafernlm8736 3 года назад

    പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ

  • @user-gf8bp3pw6x
    @user-gf8bp3pw6x 3 года назад +1

    Veed pani thudangi nirthivechakan poorthiyavan dua. Cheyyane

  • @sulaikhav.9324
    @sulaikhav.9324 3 года назад

    Manassilevishmangalmaranduacheyyane

  • @brothersminimarket5778
    @brothersminimarket5778 3 года назад

    Kadam vidan duha chayyanam

  • @Ha.yahhhh_
    @Ha.yahhhh_ 3 года назад

    Hyraya veedundsvan dua cheyyanam usthad

  • @hamzak3480
    @hamzak3480 3 года назад

    Kadamelathey jeevikan dua cheyani usthaday

  • @shareefazain3766
    @shareefazain3766 3 года назад +1

    Duha cheyyu usthade

  • @shanmashaallahsha8554
    @shanmashaallahsha8554 3 года назад

    Usthad njan 9 maasam garbiniyanu. Sugaprasavam aavaan dhuha cheyyanam.

  • @shoukathvk4023
    @shoukathvk4023 3 года назад

    🤲

  • @abdullatheef7002
    @abdullatheef7002 3 года назад

    kadangal veedan dua cheyyene usthade

  • @ashrafek8775
    @ashrafek8775 3 года назад

    മകളുടെ വിവാഹം നടക്കാൻ ദുഹാ ചെയ്യണേ

  • @jasjas4411
    @jasjas4411 3 года назад

    🌹🌹🌹

  • @ishanehwa9625
    @ishanehwa9625 3 года назад

    👍

  • @zenhafathimazenhafathima6612
    @zenhafathimazenhafathima6612 3 года назад

    💞💞❤

  • @JameelaJameela-er5th
    @JameelaJameela-er5th 2 месяца назад

    Tikruga100annamcholllund ceegarichukitanduhachyanam

  • @foottalksbyminhaj2571
    @foottalksbyminhaj2571 3 года назад

    👍👍👍

  • @afsarafsar7745
    @afsarafsar7745 3 года назад

    Kadamveedanumveedundakanumduhaucheyyanam

  • @shalushalu4878
    @shalushalu4878 3 года назад

    ദുആയിൽ ഉൾപ്പെടുത്തണേ

  • @rebeesvlog7164
    @rebeesvlog7164 3 года назад +9

    ഒരു വീടില്ല വല്ലാത്തൊരു വിഷമം ഉസ്താദ് പ്രത്യേകം ദുആ ചെയ്യുമെല്ലോ

    • @sanumanjeri2431
      @sanumanjeri2431 3 года назад +1

      Anikkum veedundaavaan DUA CHEYENNE usthaade 😢😢

    • @j-f-r8004
      @j-f-r8004 3 года назад

      @@sanumanjeri2431 gf9dodddfddhoddddrddodfdfdozddddddtfffdfd9fdddfoodood9dd9odddyodd9odfdfdofddddfffddf9odddfdddodddfddy9od9f99ufoufdodudo9doddfdffooofofuodd99dfffoddo99zfddddddfd9oodd9d9doddod9ooodddooddo9ofod9dddoduddfooddtododddozdf9r9uodddddddddooddrddodddfdoddddododddfu99dofddoddodffddodfrddo9yodoodddddodfouf9dddfd99ud9dododoodfdo9dd9ozdddf9ooddddodfd9d9dooddod9ooodudd99doodrd99odourdddddd9d9dod9uododdd9douddodddododdddod9dffddfd9oddudddddoo9oddododddod9dod9ox9dozoddfdooooodddou9fzoodddooooddd9dddooddodoooof9fdd9d9gd9oddodfdo9d99doododdforo9udffddfododfoddd9fff9ohdof9dfdxddoddodddfdddfdddhdoddlofododdfoodood9d9doooddud9ofd9zod9d9od9od9ooodffffd9999999999999999999999999

    • @ahmedjalaludheen6609
      @ahmedjalaludheen6609 3 года назад

      @@sanumanjeri2431 quuov .0dđ, ,,

    • @haleemakhadeeja7314
      @haleemakhadeeja7314 3 года назад

      Ethrayum pettann undavatte aameen

  • @nusibush6955
    @nusibush6955 3 года назад +2

    8:50

  • @bzvlogsmalayalam2700
    @bzvlogsmalayalam2700 3 года назад +1

    Makkal nannavanum veettil barakaathundavanum dua cheyyene usthade

  • @sulaikhav.9324
    @sulaikhav.9324 3 года назад

    Kadamveedanduacheyyane

  • @hippuuuusvlogs5899
    @hippuuuusvlogs5899 3 года назад +5

    മക്കൾക്ക് പഠനത്തിൽ താല്പര്യം ഉണ്ടാവാൻ ദുആ cheyyane

  • @saleenap272
    @saleenap272 3 года назад +4

    ബിസിനസ്സിൽ ബർകത് ഉണ്ടാവാൻ ദുഹചെയ്യണം. ഭർത്താവിന്റെ യും. ഉപ്പാന്റെ യും

  • @mnayt9881
    @mnayt9881 3 года назад

    എന്റെ മകൾക്ക് 24 വയസ് ആയി ഇത് വരെ കല്യാണം കഴിഞ്ഞിട്ടില്ല ദുഹ ചെയ്യണം

  • @jabirvk4721
    @jabirvk4721 3 года назад

    End manassinde prashnam maaran duah cheyyanee

  • @JameelaJameela-er5th
    @JameelaJameela-er5th 2 месяца назад

    Monorucarpadikanvangi padichukitanduhachyanamusthdea

  • @sheeba1290
    @sheeba1290 3 года назад

    Ustaad inte veed mylapure alle

  • @02aaliyabeeran60
    @02aaliyabeeran60 3 года назад

    മാഷാഅല്ലാഹ്‌ 🤲🤲

  • @aseenabeevi8208
    @aseenabeevi8208 3 года назад +4

    ഉസ്താദെ വലിച്ച് നീട്ടാതെ കാര്യങ്ങൾ പറയണം.plz

    • @abdulasees1332
      @abdulasees1332 3 года назад

      വലിച്ച് നീട്ടി യെങ്കിലെ സമയം നീട്ടാനും കൈമടക്ക് കൂടാനും ഇടയാകും - സ്വഹാബാ ........ മുസ്ലിമേ ----... എന്റെ പെങ്ങളേ ........ ഓർത്തോ ....... മനസിലാക്കണേ ......... സമയം കഴിഞ്ഞു😂😂😂

  • @finuafisanurichu7889
    @finuafisanurichu7889 3 года назад +1

    Makan ayuthanum vayikanum madiyan

  • @nafinafi6238
    @nafinafi6238 3 года назад

    Mashaallah

  • @kadhiyumaummutty9971
    @kadhiyumaummutty9971 2 года назад

    N m

  • @rukkiyapk6508
    @rukkiyapk6508 3 года назад

    e

  • @mohammeddilshadh.p1832
    @mohammeddilshadh.p1832 3 года назад

    മാഷാ അല്ലാഹ്

  • @afstatusmidia3169
    @afstatusmidia3169 3 года назад

    Aameen

  • @seenashameer5930
    @seenashameer5930 3 года назад +1

    അൽഹംദുലില്ലാഹ്

    • @fathimafathima9467
      @fathimafathima9467 3 года назад

      Veedinte pani poorthiyavaan duha cheyyanam usthathe🤲🤲🤲

  • @hamzak3480
    @hamzak3480 3 года назад

    Alhamdulillah