കടം വീടാൻ ഈ ദിക്ർ സഹായിക്കും | USTHAD SHAJAHAN RAHMANI KAMBLAKKAD

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #Voice_of_Rahmaniyya #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2019
    കേരളീയ വൈജ്ഞാനിക പ്രയാണ ചരിത്രത്തിൽ സമന്വയ വിദ്യഭ്യാസമെന്ന നൂതനവും കാലികവുമായ ആശയത്തിന് ബീജാവാഹം പകർന്ന് കൊടുത്ത സ്ഥാപനമാണ് കടമേരി റഹ്മാനിയ്യ. പിൽകാലത്ത് കേരള മണ്ണിൽ ഉയിർ കൊണ്ട് വിജ്ഞാന കേന്ദ്രങ്ങളെല്ലാം ആ ആശയത്തിന് ഊടും പാവും നൽകി വെെവിധ്യങ്ങൾ നെയ്തെടുത്തതാണ്.ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാരുടെ നിഷകളങ്ക പ്രയത്നത്തിൻ്റെ നിത്യസ്മാരകം കൂടിയാണ് റഹ്മാനിയ്യ എന്ന വെെജ്ഞാനിക കേദാരം. പതിറ്റാണ്ടുകൾ പിന്നിട്ട റഹ്മാനിയ്യ കെെരളിക്ക് അതുല്ല്യ നേട്ടങ്ങൾ സംഭവന ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മത പ്രബോധന വീഥിയിൽ.എണ്ണമറ്റ റഹ്മാനികളായ പ്രഭാഷകന്മാർ അഹ്ലുസുന്നത്തി വൽജമാആത്തിൻ്റെ ആദർശഭടന്മാരായി നിലകൊള്ളുന്നു. അവരുടെ അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് വോയിസ് ഓഫ് റഹ്മാനിയ്യ. പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ്
    chat.whatsapp.....
    ഇതിൽ ക്ലിക്ക് ചെയ്താൽ വോയ്സ് ഓഫ് റഹ്മാനിയ്യ ഗ്രൂപ്പിൽ മെമ്പർ ആവാം താൽപര്യമുള്ളവർ ക്ലിക്ക് ചെയത് അഡ്മിൻസുമായി നിയമാവലി കൈപറ്റുക

Комментарии • 184

  • @rahmathsharafu7362
    @rahmathsharafu7362 Год назад +2

    ജസാക് അല്ലാഹ് ഖൈർ ഉസ്താദേ
    അൽഹംദുലില്ലാഹ് 🤲

  • @althafbava4028
    @althafbava4028 3 года назад +1

    ഒരുപാട് കടങ്ങൾ ഉണ്ട് ഞങ്ങൾക്ക് കടം വിടാൻ ഉസ്താദ് ദുഹാച്ചെയ്യണം

  • @azranzarazr8655
    @azranzarazr8655 Месяц назад

    മക്കൾക്ക് ഹയർ ആയ ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ എത്രയും പെട്ടെന്ന് കടങ്ങൾ തീരാൻ ദുആ ചെയ്യണേ

  • @shirinshahanap2733
    @shirinshahanap2733 3 года назад +26

    കടം കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് ഉസ്താദ് ദുആ ചെയ്യണേ

    • @naasi9358
      @naasi9358 3 года назад

      Sheri aayoo?

    • @abidvp3554
      @abidvp3554 2 года назад +1

      Njanum ellarum enikum vendi dua cheyyane

  • @afseenathaseeb6037
    @afseenathaseeb6037 3 года назад +1

    എന്റെ ഇക്കായിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് അത് വീട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @kckc243
    @kckc243 2 года назад +3

    ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ......

  • @ZahraasInfo
    @ZahraasInfo 3 года назад +2

    ലക്ഷങ്ങൾ കടങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം

  • @nufarahman4317
    @nufarahman4317 4 года назад +7

    അല്ലാഹു കൊറോണ എന്ന് വൈറസിനെ മാറ്റി കളയട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് ദുഹ ചെയ്യണം ഇപ്പ ഗൾഫിലാണ് ഞങ്ങളുടെ കുടുംബത്തിൽ ഒരുപാട് ആളുകൾ ഗൾഫിലാണ് എല്ലാവർക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @oooti
    @oooti 3 года назад +1

    Usthade kadangalkond vallattha vishamatthilan.veedan duacheyyane.veedupanikku kadangal vedicchadan ippol ad veetan kazhiyatthadil vallattha prayasatthilan.duacheyyane

  • @sulaikhav.9324
    @sulaikhav.9324 3 года назад

    Kadamund, valiyavishamathilan, usthadduayilulpeduthaname

  • @vaheedabeevi8669
    @vaheedabeevi8669 4 года назад +6

    മക്കൾക്കു ദീനി ബോധം ഉണ്ടാവാനും നിസ്കാരം നിലനിർത്താനും മക്കൾ നന്നാവാനും ദുഹാ ചെയ്യണേ

  • @saleenakarat5085
    @saleenakarat5085 2 года назад

    Kadangal veedi samadhanam kittan duha cheyyane

  • @azimzain9046
    @azimzain9046 2 года назад

    ഒരുപാട് പ്രതിസന്ധിയിലാണ് ഉസ്താദേ ഭർത്താവിന് ജോലി അന്നെഷിച്ചിട്ടു കിട്ടുന്നില്ല വീടില്ല വാടകയ്ക്കു താമസിക്കുന്നു വാടക കൊടുക്കസാധിക്കുന്നില്ല കടങ്ങൾ ഉണ്ട് ഒരുപാട് വല്ലാത്ത വീഴാമമാണ് ദുആ cheyyane

  • @sunithahussain3663
    @sunithahussain3663 3 года назад

    Kadam.kondu.valareyathikam.vishamathilane.usthadhe.duacheyyane

  • @AnasAnas-ph1qh
    @AnasAnas-ph1qh 3 года назад

    Dua cheyyanam usthade

  • @salmabeevi-us5xo
    @salmabeevi-us5xo 12 дней назад

    ഉസ്താദ് 25ലക്ഷം കടം ഉണ്ട് ദുഅ ചെയ്യണേ

  • @mohammedsajeerkv9070
    @mohammedsajeerkv9070 4 года назад +8

    تقبل الله منا ومنكم صالح الأعمال والأخلاق ما شاء الله ان شاء الله خير لا حول ولا قوة إلا بالله العلي العظيم

  • @naf_ih_n
    @naf_ih_n 3 года назад

    Aameen

  • @sabisabira2695
    @sabisabira2695 4 года назад +1

    Aameen. Yrabbal. Halameen. Makkal. സ്വലിഹ്. Aganduhha. Cheyanam. Usthade

  • @nusrathnusrathmk3443
    @nusrathnusrathmk3443 3 года назад +1

    18 lakh kadamund ...dua chyyne usthathe

    • @nagarajjp2486
      @nagarajjp2486 2 года назад

      ഇൻഷാഅളളാ ശരിയാകും

  • @gamingwithyahyayt8890
    @gamingwithyahyayt8890 3 года назад

    Kadamund usthad duacheyyanan

  • @munawarmuneer8435
    @munawarmuneer8435 4 года назад +13

    കടം വീട്ടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @MHashimPJ
    @MHashimPJ Год назад

    മോളുടെ കല്യാണമാണ് ഇതു വരെ പൈസയോ സ്വർണമോ ഒന്നും ശരിയായിട്ടില്ല ദുആ ചെയ്യണേ 😔😔

  • @majithasharaf9001
    @majithasharaf9001 4 месяца назад

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mohammedsajeerkv9070
    @mohammedsajeerkv9070 4 года назад +7

    اسلام عليكم ورحمة الله وبركاته الحمدلله ربلعالمين آ مين آمين آمين برحمتك يا ارحمراحمين ولحمد لله رب العالمين اللهم صل علي سيدنا محمد وعلي آل سيدنا محمد اللهم صلي وسلم وبارك عليه

    • @ayishaummu8814
      @ayishaummu8814 4 года назад +2

      ruclips.net/video/Wfn2sEGJ6yY/видео.html

    • @fathimaafsal1571
      @fathimaafsal1571 3 года назад +1

      ജോജാഐഷുവാക്ജുവഡബ്‌സൊജ്യസഹബ്‌സ്ൻകിയോയ്‌സ്ബസി ഇപ്പോഹുമുഹ്‌ൻസ്‌കൊയ്‌സ്ഞ്ജ്ഡ്ണ്ട്

  • @asadirfan9029
    @asadirfan9029 3 года назад

    ഉസ്താദ് ഉപ്പാക് കടം കൊണ്ട് വയ്യ തുഹ ചെയ്യണം

  • @technicaltipsmalayalam5440
    @technicaltipsmalayalam5440 3 года назад

    ഉസ്താദ് ദുആ ചെയ്യണം

  • @shanashaneeb1790
    @shanashaneeb1790 Год назад

    Ameeen

  • @fathimamp9823
    @fathimamp9823 3 года назад

    Usthatha kadam kound vallatha vishamikunnu duaa chayyana

  • @athilaathilas2991
    @athilaathilas2991 3 года назад

    Orupad kadam unde usthadae dua chayyanam

  • @kareemhorizon6678
    @kareemhorizon6678 3 года назад

    ലക്ഷങ്ങൾ കടം ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണേ

  • @lichulinu9878
    @lichulinu9878 2 года назад

    കടം വീടാൻ ദുആ ചെയ്യണേ 😔😔

  • @Riri-kl7cx
    @Riri-kl7cx 3 года назад

    അൽഹംദുലില്ലാഹ് ആമീൻ

  • @shailaaameenhussain565
    @shailaaameenhussain565 3 года назад +1

    Dantion m a aran dua cheyyanam usthade

  • @muzammilkk1893
    @muzammilkk1893 3 года назад +1

    Ameen

  • @mohammedsajeerkv9070
    @mohammedsajeerkv9070 4 года назад +6

    صلى الله على محمد صلى الله عليه وسلم

  • @fathimapilakkal1222
    @fathimapilakkal1222 3 года назад

    Ameen 🤲🤲🤲

  • @AmjadAli-og9vj
    @AmjadAli-og9vj 3 года назад

    Kadam veedan duha cheyyane

  • @tre.m2309
    @tre.m2309 4 года назад +6

    എല്ലാരും ദുആ ചെയ്യണം .കടം ഒരുപാട് ഉണ്ട് ..6 ലക്ഷം മാസം..ടെൻഷൻ ആണ് ..സലാമതാകാൻവേണം ഈ ദുആ ചെയ്യണേ

  • @rukkiya9170
    @rukkiya9170 Год назад

    ആമീൻആമീൻ

  • @shanashaneeb1790
    @shanashaneeb1790 Год назад

    Alhadulillah

  • @mymoonart4923
    @mymoonart4923 2 года назад

    ആമീൻ

  • @_h443s
    @_h443s 4 года назад +14

    മക്കൾ നന്നാവാൻ ദുആ ചെയ്യണം

  • @_faizpp_9678
    @_faizpp_9678 3 года назад +1

    Bartha vinda kadam veedan bariya cholliya mathiyaa usthadae

  • @hassanpk1086
    @hassanpk1086 3 года назад

    Kadam veedan dhuha cheyyany

  • @rifnarifu3900
    @rifnarifu3900 3 года назад +4

    കടം വിടാനും മക്കൾ നന്നാവാനും രോഗം മാറാനും വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @najiyanaji9013
    @najiyanaji9013 3 года назад

    അൽഹംദുലില്ലാഹ് 👍

  • @mohammedmithilaj8701
    @mohammedmithilaj8701 2 года назад

    Ammen

  • @basheerabdul8682
    @basheerabdul8682 4 года назад +1

    ജോലിയില്ല. കടം ഉണ്ട് കുറെ സ്വലാത്ത് ദിഖ് റ് ചെല്ലി ഉത്തര o കിട്ടുന്നില്ല നോമ്പ് വരെ യുത്തും എന്തെങ്കിലും പറഞ്ഞതരണം ഹിജാസിയത്ത തരണം ദുആ യിൽ ഉൾപ്പെടുത്തണേ

    • @basheerabdul8682
      @basheerabdul8682 4 года назад

      ഈ ആയത്ത് എല്ലാ നിസ്കാരത്തിലും 3 തവണ ചെല്ലന്നുണ്ട്

  • @ihsancreations4077
    @ihsancreations4077 4 года назад +4

    Alhamdulillah
    Jazakallah khair

    • @nasarnasar6177
      @nasarnasar6177 4 года назад

      കടംവിടാം ദൂഹാ ചെയ്യണം ഉസ്താതെ

  • @sareenampr4863
    @sareenampr4863 4 года назад

    orupad kadamund kadam veeeanum kadathode maripikallannum DUAA cheyyane usthad kadam vijrichit urakamilla dinarathrikalan

  • @factswithme5246
    @factswithme5246 3 года назад +2

    Alhamdullillah

  • @koyanaduthodi2743
    @koyanaduthodi2743 4 года назад +10

    ആമീൻ ആമീൻ ആമീൻ 🤲🤲🤲

    • @Roufmk
      @Roufmk 3 года назад

      കാടമുട് ദുഹാചെയ്യണം

  • @arifaarifa6699
    @arifaarifa6699 3 года назад +1

    Mashallah

  • @milumonublok842
    @milumonublok842 3 года назад

    കടത്തിൽ ആണ് ദുആ ചെയ്യണം

  • @shahinashafishahinashafi9459
    @shahinashafishahinashafi9459 4 года назад

    آمين يا رب العالمين آمين يا رب العالمين آمين يا رب العالمين آمين يا رب العالمين

  • @fathimapilakkal1222
    @fathimapilakkal1222 3 года назад

    Mashaallah ❤️

  • @athikka369
    @athikka369 3 года назад

    ആമീൻ 🤲🤲🤲🤲🕋🕋🕋

  • @salmatheriyatt2244
    @salmatheriyatt2244 4 года назад +9

    കടം വീടാൻ ദുആ ചെയ്യണം

  • @abdurahman1262
    @abdurahman1262 2 года назад

    Dua.cheyyene

  • @abdullethif2873
    @abdullethif2873 4 года назад +6

    അല്‍ഹംദുലില്ലാഹ്

    • @ayishaummu8814
      @ayishaummu8814 4 года назад

      ruclips.net/video/Wfn2sEGJ6yY/видео.html

  • @rukkiyarukku2299
    @rukkiyarukku2299 4 года назад +4

    റളിയല്ലാഹു അൻഹു
    ആമീൻ യാ റബ്ബൽ ആലമീൻ

  • @luluribu8811
    @luluribu8811 3 года назад

    Kadam veedan duha cheyyanam

  • @shafishamil9850
    @shafishamil9850 4 года назад

    ആമീൻ യാറബ്ബൽ ആലമീൻ

  • @saleena5051
    @saleena5051 4 года назад

    ladam veedan usthad duah cheyyanam. pettann veedaavanum

  • @sajina5520
    @sajina5520 4 года назад +1

    Arthm kudy ulpedthuyl valare nallath

  • @Jasmin-kc1uh
    @Jasmin-kc1uh 4 года назад

    Kadam veedan ദുആ cheyyane usthathe

  • @nasarnasar6177
    @nasarnasar6177 4 года назад +1

    മാഷാഅല്ലാഹ്‌

  • @mohamedfari
    @mohamedfari 3 года назад

    കടം കൊണ്ട് ബുദ്ധിമുട്ടുന്നവരും, രോഗം വന്ന്കടക്കാറായവരും അത്പോലെ ബിസ്സിനെസ്സ് ചെയ്‌തു കടം വന്നവരും Comment....

  • @vaheedabeevi8669
    @vaheedabeevi8669 4 года назад

    ആമീൻ യാ റബ്ബേൽ ആലമീൻ

  • @noushaddxb1041
    @noushaddxb1041 2 года назад

    അസ്സലാമു അലൈക്കും ഉസ്താദ് 6 ലക്ഷത്തി 35,000 രൂപ കട ഉണ്ടോ ചെയ്യണേ

  • @grandeurbusinessgroup1787
    @grandeurbusinessgroup1787 4 года назад +2

    Mashaallah
    Aameen

  • @AbdulRasheed-rb8zg
    @AbdulRasheed-rb8zg 4 года назад +8

    കടംകുറെ ഉണ്ട് ദുആ ചൈയ്യണ്ണം /

  • @kamarunnissasu647
    @kamarunnissasu647 3 года назад +2

    👍👍👍

  • @mohammedsajeerkv9070
    @mohammedsajeerkv9070 4 года назад +4

    رضي الله عنهم ورضو عنهم

  • @selmathmuhammadali3128
    @selmathmuhammadali3128 4 года назад +2

    Aaaameeen

  • @adhilkk1046
    @adhilkk1046 4 года назад +6

    Ee ayath barthavinthy kadam vidaan barya cholliyal mathiyo

  • @fasluck8066
    @fasluck8066 4 года назад +4

    Mashaallah

  • @rumaisashukoor6907
    @rumaisashukoor6907 4 года назад +2

    Aaameen

  • @ramlaramla3215
    @ramlaramla3215 4 года назад

    Aameen🤲🤲🌹🤲🤲🤲

  • @noobadhvlogs1351
    @noobadhvlogs1351 4 года назад

    Ameen yaradal almeen

  • @musthafap287
    @musthafap287 4 года назад

    ഉസ്താ ദോ അസ്സലാമു അലയ്ക്കും 15 വയസ്സുള്ള എൻ്റെ മകളുടെ വലത്തൊ ചെവിയുടെ കൊൾവി ശക്തിപൂർണ്ണമായും നഷ്ടപ്പെട്ടു മറ്റോ ചെവിക്ക് വരാതരിക്കാനും നഷ്ടപ്പെട്ടത് തിരിച്ച് കിട്ടാനും പ്രത്യേകം ഉസ്താദ് ദുഹാ ചെയ്യണം ഡോക്ടർമാർക്ക് പ്രതീക്ഷയില്ല ഓപ്പറേഷൻ ചെയ്യാനും പറ്റില്ല എല്ലാവരും വളരെയതികം സങ്കടത്തിലാണ്

  • @റിയാസ്ബാവതെറ്റൻ

    ഒരു ലക്ഷം സൂറത്തുൽ ഇഖ്ലാസ് ഓതിയാൽ അവന്റെ കടം റബ്ബ് ഏറ്റടുക്കുമെന്ന് കേട്ടിട്ട് ഉണ്ട് ശരിയാണോ ഉസ്താതേ

  • @arifsulfi977
    @arifsulfi977 4 года назад +1

    Alhmdulillah

  • @ZahraasInfo
    @ZahraasInfo 3 года назад

    ഈ ദിക്ർ ഖുർആൻ ആയത്ത് ആണോ ആണെങ്കിൽ ഏത് സൂറത്തിലാണ്

    • @nizarvapanu3859
      @nizarvapanu3859 Год назад

      ആയത് ആണ്. 🤔കടങ്ങൾ ഒക്കെ വീടീലെ ❤️

  • @sachusworld8473
    @sachusworld8473 3 года назад

    🤲🤲🤲🤲🤲🤲🤲

  • @factswithme5246
    @factswithme5246 3 года назад

    Ethra vattam chollannam

  • @abshuas6685
    @abshuas6685 3 года назад

    امين ياربل العالمين 🤲🏻

  • @mohammedrazik9161
    @mohammedrazik9161 4 года назад +2

    പ്ലീസ് contact number ഒരു dawt ചോദിക്കാനാണ്

  • @unaisgameingyt3563
    @unaisgameingyt3563 3 года назад +1

    Ameen ya rabbal aalameen

  • @nafeesahassan7261
    @nafeesahassan7261 4 года назад

    Aameeeen

  • @riyu2628
    @riyu2628 4 года назад +5

    ആമിന്

  • @ezoonhome7280
    @ezoonhome7280 2 года назад

    Please reduce speech

  • @dkgaming2945
    @dkgaming2945 4 года назад

    Njanum chinthichitund athmahathya cheyyan😣😣

  • @sulaikhap7549
    @sulaikhap7549 4 года назад

    Orupaadu. Kadamundu. Prarhikkanam

  • @thanveer4845
    @thanveer4845 4 года назад

    Until

  • @hameedshalu4235
    @hameedshalu4235 4 года назад

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍

  • @sajnasidheeque7361
    @sajnasidheeque7361 3 года назад

    ഉപ്പ കടം കൊണ്ട് വളരെ ബുധിമുട്ടിലാണ് ഉസ്താദ് ദുആ ചെയണേ

  • @_faizpp_9678
    @_faizpp_9678 3 года назад

    Aameen

  • @bushrarashimillumpadi3491
    @bushrarashimillumpadi3491 3 года назад

    dua cheyyane usthathe