വന്ദേറാം രാമായണതീർത്ഥ യാത്രയിലേക്ക് ഏവർക്കും സ്വാഗതം
HTML-код
- Опубликовано: 3 окт 2024
- "Vande Ram Ramayan Express” Railway board നിന്നും 9 coach കൾ ഉള്ള ഒരു train Rent-നു എടുത്തു മഥുര , വൃന്ദാവൻ , അയോദ്ധ്യ , ഗയ , കാശി , ത്രിവേണി ( പ്രയാഗ് രാജ് ) എന്നീ പവിത്ര തീർത്ഥ സ്ഥലങ്ങളിൽ ദര്ശനവും സത് സംഗവും . 2024 NOV 19 നു തിരുവനന്തപുരത്തു നിന്നും ആരംഭിച്ചു കൊല്ലം ,കായംകുളം ,കോട്ടയം , ഏറണാകുളം , ത്രിശൂർ , ഷൊർണുർ , കാലിക്കറ്റ് , കണ്ണൂർ , കാഞ്ഞങ്ങാട് , കാസർഗോഡ് . തുടങ്ങിയ Rly station -ൽ നിന്നും മുൻകൂട്ടി book ചെയ്തവരെ എടുത്തു ചെയ്ത് ഇതേ ട്രെയിനിൽ Dec 1 നാട്ടിൽ മടങ്ങിഎത്തുന്നു . Full A /C - 9 coach - കൾ മാത്രമേ ഈ ട്രെയിനിൽ ഉണ്ടാവുകയുള്ളൂ . Pure Veg ഭക്ഷണം നമ്മുടെ സ്വന്തം പാചകക്കാർ Train pantry Car ലും താമസ സ്ഥലത്തും തയ്യാറാക്കും . കൂടുതൽ വിവരങ്ങൾക്ക് call 828188 6111 & 94970 33999.
വന്ദേറാം രാമായണ തീർത്ഥയാത്രയിലേക്ക് ഏവർക്കും സ്വാഗതം #swamiuditchaithanya #godofdreamdrive #bvtv 🙏
സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിയുടെ അദ്ധ്യാത്മിക പ്രഭാഷണം @ മാനന്തവാടി, വയനാട്
സനാതന ധർമ്മ വേദി വാർഷികമാഘോഷിച്ചു
മാനന്തവാടി : സനാതന ധർമ്മ വേദി വാർഷികമാഘോഷം വാടേരി മഹാശിവക്ഷേത്ര സന്നിധിയിൽ വെച്ച് പ്രശസ്ത ആദ്ധ്യാത്മീക പ്രഭാഷകനും ഭാഗവതാചാര്യനുമായ സ്വാമി ഉദിത് ചൈതന്യമഹ രാജ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് സ്വാമി ഉദിത് ചൈതന്യജിയുടെ ആദ്ധ്യാത്മീക പ്രഭാഷണവും നടന്നു. മാനന്തവാടി ശ്രീ വാടേരി ശിവക്ഷേത്രം പ്രസിഡണ്ട് വി. എം ശ്രീവത്സൻ സ്വാമി ഉദിത് ചൈതന്യയ്ക്ക് പൂർണ്ണ കുഭം നല്കിയും വാദ്യഘോഷങ്ങളുടെയും, താലപ്പൊലികളുടെയും അകമ്പടിയോട് കൂടി സ്വീകരിച്ചു. സനാതന ധർമ്മ വേദി പ്രസിഡണ്ട്
അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി മേഖല സെക്രട്ടറി പി.എൻ രാജൻ, എം. മോഹനൻ മാസ്റ്റർ,അഡ്വ : T മണി ഇ.കെ ഗോപി, സുരജ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു..
എന്തെല്ലാം നഷ്ടപ്പെട്ടാലും നഷ്ടപ്പെടാത്ത ഒന്നു കൂടെയുണ്ട്. ഈ ഉറപ്പുണ്ടാവണം. എങ്കിൽ തളരുന്ന മനസ്സിനെ ഉയർത്താൻ പറ്റില്ലേ..?
#swamiuditchaithanya #godofdreamdrive
കുട്ടികൾക്ക് ഇനിയെങ്കിലും അവരുടെ കഴിവുകൾ കണ്ടെത്താനും സ്വന്തം കഴിവുകൾ തിരിച്ചറിയാനും കഴിയണം
#swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivaya #omnamahshivay ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham 🙏
ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv
ഭഗവാനാണ് ഏറ്റവും വലിയ സമ്പത്തെന്നു മനസ്സിലാക്കിയാൽ നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലാതാകും #bvtv ❤️
പരാതിപ്പെടുന്നവരും യാചിക്കുന്നവരും ഭാഗവാനോട് മനസ്സ് കോർത്തുവെയ്ക്കാൻ പരിശീലിക്കുന്നില്ല
നമ്മളെ വ്യത്യസ്തമാക്കാൻ സഹായിക്കുന്ന ഒരു ശക്തി നമ്മളിൽ തന്നെ അല്ലേ ഉണ്ടാകുക അതല്ലേ ദൈവീകത എന്നത്..?
വന്ദേറാം രാമായണതീർത്ഥ യാത്രയിലേക്ക് ഏവർക്കും സ്വാഗതം #vanderam #swamiuditchaithanya #godofdreamdrive
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ 🙏
Hari Om Swamiji🙏🌹
ഹരി ഓം 🙏
പ്രണാമം സ്വാമിജി🙏🏿🙏🏿🙏🏿🙏🏿🙏🏿❤️
ഹരി ഓം 🙏
None of numbers are reachable. May i know Booking is closed ?
സ്വാമീ ഞാൻ വിളിച്ചിരുന്നു ടെയിൻ ടിക്കറ്റ് തീർന്നു എന്നു പറഞ്ഞു അടുത്ത തിന്ന് ചോർക്കണെ
ഹരി ഓം 🙏
പ്രണാമം സ്വാമിജി 🙏🏼🙏🏼🙏🏼
ഹരി ഓം 🙏
🙏🙏🙏
🙏🙏🙏
ഹരി ഓം സ്വാമിജി വിളിച്ചിട്ട് കിട്ടുന്നില്ല സ്വാമിജി.
ഹരി ഓം 🙏
9497033999,8281886111
pranamam Swamiji 🙏
എന്താ charge വരിക
Hari Om Contact to Office - 9497033999
വിളിക്കാൻ ഫോൺ എടുക്കുന്നില്ല. Rate അറിയാനാണ്. വാട്സപ്പ് മെസേജ് അയച്ചു. അതിനും മറുപടിയില്ലല്ലോ
ഹരി ഓം 🙏, ഓഫീസ് ടൈമിൽ വിളിക്കു, 9497033999, 8282886111
Contact ചെയ്യാൻ പറ്റുന്നില്ല നമ്പറിൽ വിളിച്ചൂ എന്ത് ചെയ്യണം ദയവായി പറഞ്ഞു തരണേ 🙏🙏
9497033999, 9446378706
ഹരിഓം ഗുരുജി.തീ ർത്തയാത്ര ക്യുള്ള ബുക്കിങ് ആയിട്ടുണ്ടോ എന്ന് അറിയുന്നത് എങ്ങനെ ആണ്.
ഹരി ഓം contact office 9497033999
നല്ല തുടക്കം ആകട്ടെ
ഹരി ഓം 🙏
Hari Ohm 🙏
ഹരി ഓം 🙏
ബുക്കിങ് ചെയ്യാൻ വിളിച്ചിട്ട് കിട്ടുന്നില്ല
Hari Om Tomorrow After 9:00 Am Call... 9497033999
Ithil kodutha rand number ilum contact cheyyan patunnillalo
ഹരി ഓം .. Plz Try Again.. 🙏
Hari Om. Ram Ram.
ഹരി ഓം 🙏
വിളിച്ചിട്ട് കിട്ടുന്നില്ല, ചാർജ് അറിയാൻ ആണ്
ഹരി ഓം 🙏
ഹരി ഓം സ്വാമിജി 🙏🏻🙏🏻🙏🏻🌹🌹🌹
ഹരി ഓം 🙏
ഹരി ഓം സ്വാമി ജീ
ഹരി ഓം 🙏
ഹരി ഓം
ഹരി ഓം 🙏
🙏🙏🙏
🙏🙏🙏🙏
Hari om swamiji
ഹരി ഓം 🙏
ഹരി ഓം 🙏🙏🙏
ഹരി ഓം 🙏
വിളിച്ചിട്ട് കിട്ടുന്നില്ല സ്വാമിജി
ഹരി ഓം സ്വാമി ജീ🙏🙏🙏🙏🙏
ഹരി ഓം 🙏