എൻ്റെ കച്ചവട രഹസ്യം പുറത്തായി.. നിങ്ങൾക്ക് അറിയേണ്ടത് എന്തൊക്കെയാ..

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 144

  • @ameenahilal7238
    @ameenahilal7238 23 дня назад +9

    എല്ലാവരുടെയും നൻമ മാത്രം ആഗ്രഹിക്കുന്ന നല്ല മനസ്സിൻ്റെ ഉടമയാണ് സമീറ. ഒരു പാട് പേർക്ക് ജോലി നൽകാൻ കഴിയുന്ന വലിയ ഒരു സംരംഭമായി അല്ലാഹു ഉയർത്തട്ടെ.❤❤❤
    പ്രാർത്ഥനകൾ മാത്രം

  • @rafeeqrafee7864
    @rafeeqrafee7864 9 дней назад +2

    Sh. Kabeer വലിയമനസിൻ്റെ ഉടമ എന്ത് രഹസ്യം പറന്ന് കൊടുത്താലും ഇനിയും ഒരുപാട് ഉയരഘളിൽ ethum ❤❤❤❤❤🎉🎉🎉🎉🎉🎉

  • @safaaabid459
    @safaaabid459 3 дня назад

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
    എല്ലാം mashaallah നല്ലത് പോലെ മനസ്സിലാക്കി തരുന്നുണ്ട്

  • @kochusworld1982
    @kochusworld1982 23 дня назад +5

    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ നല്ല മനസ് ഉള്ളത് കൊണ്ട് ആണ് ഇത് ഒക്കെ പറഞ്ഞു തരുന്നത് വേറെ ആരും പറയില്ല ഒരുപാട് നന്ദി വലിയ നിലയിൽ എത്തും ഉറപ്പായും ♥️♥️♥️♥️♥️

    • @shemeerakabeer5831
      @shemeerakabeer5831  23 дня назад +1

      ആമീൻ🤲🏻😍

    • @kochusworld1982
      @kochusworld1982 23 дня назад

      @@shemeerakabeer5831 ❤️

    • @RayzansWorld
      @RayzansWorld 21 день назад

      Sathyam.. Orupad perod chodhichtund...

    • @shemeerakabeer5831
      @shemeerakabeer5831  21 день назад +1

      @RayzansWorld സങ്കടങ്ങൾ അനുഭവിചർവർക്കെ മറ്റുള്ളവരുടെ വേദന അറിയാൻ പറ്റൂ ❤😍

    • @RayzansWorld
      @RayzansWorld 21 день назад +1

      Athe.. Kaalu pidikunna pole chodhichalum paranju tharillaa.. Avark kittunnath kuranju povo enn vijarichitayrikum...

  • @Esthercreations_By_Krishna
    @Esthercreations_By_Krishna 22 дня назад +2

    എല്ലാർക്കും ഇങ്ങനെ പറഞ്ഞുകൊടുക്കാൻ ഉള്ള നിങ്ങളുടെ മനസിന് ദൈവം നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ ❤️❤️ നിങ്ങളുടെ ബിസിനസ്‌ ഒരുപാട് ഉയരത്തിൽ എത്തട്ടെ ❤️❤️ God bless u 💝💝

    • @shemeerakabeer5831
      @shemeerakabeer5831  22 дня назад +1

      @@Esthercreations_By_Krishna 🤲🏻🤲🏻🤲🏻😍❤

  • @ayishap5562
    @ayishap5562 23 дня назад +2

    Cover Calicut oaisis complex ilund.wholesail evaru parachad Ella sadanagalumm avidea kittum. Pinnea mittayi different varieties food markettinte front orupad whole sail kadagal und.inchi mittayi ellam kittum

  • @SubairManattil-q3n
    @SubairManattil-q3n 2 дня назад

    നല്ല മനസ്സ് ❤

  • @rgzofficial2002
    @rgzofficial2002 21 день назад +2

    Upakarapradamaya vdeo, thank u, god bless u madam

  • @FathimaSafeerva
    @FathimaSafeerva 4 дня назад

    Nalla oru arivanu
    Enikum cheyyan thalparyamund

  • @kunjumuhammedp.k7279
    @kunjumuhammedp.k7279 22 дня назад +1

    Alhamdulillah, Allah bless you. Be positive ❤❤❤.

  • @AbdurahimanP-uy8vu
    @AbdurahimanP-uy8vu 4 дня назад

    നല്ല മനസ്🎉🎉🎉❤

  • @jaseenak.c3334
    @jaseenak.c3334 21 день назад +1

    Alhamdulillah Alhamdulillah Alhamdulillah Jazakaallah hair.

  • @Kenz9037
    @Kenz9037 23 дня назад +3

    ഉയർച്ചകൾ മാത്രം ഉണ്ടാവട്ടെ 👏👏👏
    പിന്നെ
    നെഗറ്റീവ് അങ്ങോട്ട് നോക്കെ വേണ്ട

  • @sijyaugustine9742
    @sijyaugustine9742 23 дня назад +3

    Your attitude is great, God bless you

  • @khalidalna2056
    @khalidalna2056 23 дня назад +2

    വലിയ ഒരു സംരഭം ആയി മാറട്ടെ.🎉🎉

  • @geethareghunath5424
    @geethareghunath5424 14 дней назад

    👍നല്ല കുട്ടി ❤

  • @SHAMLASALEEM-o7k
    @SHAMLASALEEM-o7k 22 дня назад

    Allah hayarakkate ❤ best wishes for your business & brightful life😊❤❤

  • @aneesathk1842
    @aneesathk1842 22 дня назад +1

    നെഗറ്റീവ്കമന്റ വിടുന്നവർ വിടട്ടെ ഇത്ത നിങ്ങളെ വീഡിയോ കണ്ടിട്ട് എനിക്കും ഈ ബിസിനസ് ചെയ്ത് നോക്കാൻ താൽപര്യം ഉണ്ട് ഇൻഷാ അള്ളാ തുടങ്ങണം

    • @shemeerakabeer5831
      @shemeerakabeer5831  22 дня назад

      തീർച്ചയായും തുടങ്ങണം അല്ലാഹു അനുഗ്രഹിക്കട്ടെ❤insha allah 🤲🏻

  • @alfavlogs3135
    @alfavlogs3135 22 дня назад +1

    Enik nalle reediyil reply thannu njan vilichirunu🥰🥰🥰thank you 😍

  • @aaradhyasworld1990
    @aaradhyasworld1990 22 дня назад +1

    എല്ലാവര്‍ക്കും ഉപകാരപ്രദമായ വീഡിയോ ആണ് നിങ്ങള്‍ ചെയ്യുന്നത് ആശംസകള്‍

  • @Anureji-j8z
    @Anureji-j8z 19 дней назад

    Ningalude kudumbathine allahu anugraham chorium

  • @shihabNk-cz1di
    @shihabNk-cz1di 22 дня назад

    അള്ളാഹു അനുഗ്രഹിക്കട്ടെ 🥰❤❤

  • @AthikkaMk
    @AthikkaMk 16 дней назад

    Yenikkum cheyyan thalparyam und first yevidunn thudangum yennariyilla

    • @shemeerakabeer5831
      @shemeerakabeer5831  16 дней назад

      Detailed vedio ഇട്ടിട്ടുണ്ട് നോക്കണേ

  • @hezastime7481
    @hezastime7481 7 дней назад

    Ithaa. Fssai certificate inu purame packer license avishyam undo vtl irunn ee bussiness chyunnathinu? Onn reply tharane

    • @shemeerakabeer5831
      @shemeerakabeer5831  7 дней назад

      Repairing licence വേണം

    • @hezastime7481
      @hezastime7481 6 дней назад

      ​@@shemeerakabeer5831 ok itha.. Thank you 🥰

    • @hezastime7481
      @hezastime7481 6 дней назад

      @shemeerakabeer5831 itha vdo il evideyum packer license edukunnathine kurich mention chythittilla. Pattumenkil athukoodi enganeya edukande enn onn paranj vdo chyaamo. Enik fssai registration kitty ini baaki details koodi ariyanam ennund athukondaanu ithaa. ❤️

  • @jaleelkodiyathurk4854
    @jaleelkodiyathurk4854 21 день назад

    Super 👍🏻

  • @shihabudheenc7477
    @shihabudheenc7477 17 дней назад

    ഈ വീഡിയോ എല്ലാവർക്കും ഉപകാരം ആവട്ടെ 👍🏻👍🏻👍🏻

  • @ShareefK-x5z
    @ShareefK-x5z 23 дня назад +2

    ഇത്രേം നൻമ ഉള്ള ആളെ നേരിട്ട് കാണാൻ കൊതിയാകുന്നു

  • @sinibiji4392
    @sinibiji4392 23 дня назад

    All the best❤❤❤

  • @haseenamujeeb3860
    @haseenamujeeb3860 2 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Musthafa-l7m
    @Musthafa-l7m 22 дня назад

    Super

  • @FathimaSurafa-f8e
    @FathimaSurafa-f8e 23 дня назад

    Eithade manasuntaloo ath mathi❤❤❤

  • @shareefbava5713
    @shareefbava5713 22 дня назад

    ബിസിനെസ്സിൽ വിജയം ഉണ്ടാവട്ടെ 🤲🏻

  • @AishaBeevi-p8e
    @AishaBeevi-p8e 23 дня назад

    ആമീൻ

  • @variety.adukkala
    @variety.adukkala 23 дня назад +1

    നല്ല മനസുള്ള ഒരു കുട്ടി എല്ലാ നന്മകളും ഉണ്ടാവട്ടെ മുന്നോട്ടുള്ള ജീവിത യാത്രയിൽ

  • @muhsinapc2221
    @muhsinapc2221 21 день назад +2

    പേക്ക് ചെയ്തതിന് ശേഷം ഓരോ കടകളിലും പോയി വേണോ ചോദിച്ചു കൊണ്ടാണോ sale ചെയ്യാറ്. അതോ നമുക്ക് അവർ ഓർഡർ തരുമോ pls reply

    • @shemeerakabeer5831
      @shemeerakabeer5831  21 день назад

      @@muhsinapc2221 പാക്ക് ചെയ്ത sadanagal ഓരോ കടകളിൽ കൊണ്ട് പോയി കാണിക്കണം എന്നിട്ട് കൊടുക്കണം

  • @thasnikabeer3854
    @thasnikabeer3854 22 дня назад

    കടലക്കും, parippinum, exp എത്ര days കൊടുക്കാം

    • @shemeerakabeer5831
      @shemeerakabeer5831  22 дня назад

      Expiry ഒന്നും കൊടുക്കണ്ട best befor 60 days ennu kodthal mathy

  • @smithafelix4042
    @smithafelix4042 23 дня назад

    Nalla oru manassinte udama

  • @anithakumarianitha6333
    @anithakumarianitha6333 22 дня назад

  • @AishaBeevi-p8e
    @AishaBeevi-p8e 23 дня назад

    അതെ മോളെ ദുനിയാവിൽ എന്തെങ്കിലും നല്ലത് ചെയ്താൽ അത് നമുക്ക് ജീവിതത്തിൽ ഒരു മുതൽ കൂട് ആയിരിക്കും

  • @salmamuthu9070
    @salmamuthu9070 23 дня назад

    Board yevidunna kituka

  • @sabirak1301
    @sabirak1301 23 дня назад

    👌👌👌👌👌

  • @peekucr7873
    @peekucr7873 23 дня назад +1

    നെഗറ്റീവ് കമന്റ് പറയുന്നവരെ വിട്
    ന്നിട്ട് ഫുൾ പോസിറ്റീവ് ആയിട്ട് മുന്നോട്ടുപോണം.
    അല്ലപിന്നെ... 😁

  • @mkd121
    @mkd121 13 дней назад

    വ അലൈകുമുസ്സലാം വ റഹ്മത്തുള്ള ഹി വബറകാത്തുഹു

  • @NMSahir
    @NMSahir 17 дней назад

    ഇത്താ കവറുകൾ ഏതെല്ലാംസൈസിലാണ് വാങ്ങുക10 രൂപയുടെ പോക്കിൽ എത്ര ഗ്രാം നിറക്കണം പുതതായി തുടങ്ങാൻ ആ ഗ്രഹിക്കുന്നു ഹെൽപ്പ് ചെമ്മണം

    • @shemeerakabeer5831
      @shemeerakabeer5831  17 дней назад

      Detailed vedio ഇട്ടിട്ടുണ്ട് നോക്കണേ

  • @peekucr7873
    @peekucr7873 23 дня назад +1

    ഗൾഫിലെ പണിയെല്ലാം കളഞ്ഞിട്ട് വരട്ടെ
    ന്നിട്ട് ഇതേപോലെ ഒരു ബിസിനസ് തുടങ്ങാം 😁

  • @shifashamla
    @shifashamla 23 дня назад

    👍

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 23 дня назад

    ❤❤❤🌹🌹🌹🌹

  • @NooraNoora-c5p
    @NooraNoora-c5p 23 дня назад

    ❤️❤️👍👍👍👍

  • @Shijas-Autism
    @Shijas-Autism 23 дня назад

    ❤❤

  • @siddiques4702
    @siddiques4702 23 дня назад

    എനിക്ക് ചെറുതായിട്ട് നെറ്റ് ഫ്രോക്ക് തൈക്കാൻ അറിയും പക്ഷെ എങ്ങനെ മുന്നോട്ട് എത്തും എന്നറിയില്ല 😢

    • @shemeerakabeer5831
      @shemeerakabeer5831  23 дня назад

      Insha allah enne കൊണ്ട് പറ്റുന്ന സഹായം ചെയ്യാം വിഷമിക്കണ്ട എല്ലാം ശരിയാവും 😍dua ചെയ്യാം

    • @shemeerakabeer5831
      @shemeerakabeer5831  23 дня назад

      Ente vedioyil number und vilikkane

  • @mohammedliyan6133
    @mohammedliyan6133 22 дня назад

    ❤❤❤❤❤❤❤❤❤❤

  • @alfan457
    @alfan457 23 дня назад

    Hai 🎉🎉🎉🎉🎉

  • @JeswinVlogs
    @JeswinVlogs 23 дня назад

    👍🏻

  • @adnaan0
    @adnaan0 18 дней назад +1

    വീട്ടിൽ ഇരുന്നു ചെറിയ ബിസിനസ് ചെയ്തു നോക്കാൻ ലൈസൻസ് വേണോ

  • @MuhammedAneeshAneesh-n2b
    @MuhammedAneeshAneesh-n2b 23 дня назад

    Good video

  • @shafeenakm5851
    @shafeenakm5851 23 дня назад

    Negative mind cheyyenda 👍🏻

  • @ayishahaneen8752
    @ayishahaneen8752 23 дня назад

    Pickle business ne pati aryumo...

    • @shemeerakabeer5831
      @shemeerakabeer5831  23 дня назад

      ചെയ്യാം

    • @ayishahaneen8752
      @ayishahaneen8752 22 дня назад

      @shemeerakabeer5831 pickle undakiyit bottle lek egane matam quantity kooduthalulad anekil...bottle sealing and sticker cheyunad ..compleat vedio cheyamo

    • @shemeerakabeer5831
      @shemeerakabeer5831  22 дня назад

      @ayishahaneen8752 ചെയ്യാം

  • @suryamithra20sworld24
    @suryamithra20sworld24 21 день назад

    Mol midukiyanu

  • @Rrrrrrr188
    @Rrrrrrr188 23 дня назад

    എന്തൊക്കെ ലൈസൻസ് ആണ് ഇതിനു വേണ്ടത് 🎉

  • @ayishap5562
    @ayishap5562 23 дня назад

    Nagetive comments mind cheyyarud.jan oru buisness cheyyunnu.dress and fancy

    • @shemeerakabeer5831
      @shemeerakabeer5831  23 дня назад

      👍🏻good😍

    • @Aishasalam261
      @Aishasalam261 20 дней назад

      Online aano ippam sales inda

    • @shemeerakabeer5831
      @shemeerakabeer5831  20 дней назад

      @Aishasalam261 ഓൺലൈൻ അല്ല direct കടകളിൽ കൊടുക്കുവാണ്

  • @Aishasalam261
    @Aishasalam261 20 дней назад

    Linil cherukadakark koduthal kadam nikkanagum paisa kittoola

  • @thasnikabeer3854
    @thasnikabeer3854 22 дня назад +2

    ഇത്താ exp date എത്ര days aa കൊടുക്കാ

    • @shemeerakabeer5831
      @shemeerakabeer5831  22 дня назад

      Best befor 60 days കൊടുത്താൽ മതി expiry just കൊടുത്തിരുന്നാൽ മതി അവിടെ ഒന്നും എഴുതണ്ട

  • @Sharoosvlogs
    @Sharoosvlogs 23 дня назад +1

    നിങ്ങൾ എത്ര കടകളിലേക്ക് കൊടുക്കുന്നുണ്ട്

    • @shemeerakabeer5831
      @shemeerakabeer5831  23 дня назад +2

      അങ്ങനെ ചോദിച്ചാൽ😊ഞാൻ കറക്റ്റ് എണ്ണിയിട്ടൊന്നും ഇല്ല .. 30കടയൊക്കെ കാണും

  • @anithakumarianitha6333
    @anithakumarianitha6333 22 дня назад

    🎉 1:13

  • @sijyaugustine9742
    @sijyaugustine9742 23 дня назад

    Hai

  • @Bushra-n3t
    @Bushra-n3t 23 дня назад

    കടയിൽ കൊടുക്കുന്ന റേറ്റ് എത്രയാണ്

    • @shemeerakabeer5831
      @shemeerakabeer5831  23 дня назад

      കടല ബോർഡ് 65 രൂപ അവര് 100 വിൽക്കും

  • @anithakumarianitha6333
    @anithakumarianitha6333 22 дня назад

    😂

  • @AyishaUmmerS
    @AyishaUmmerS 19 дней назад

    എന്തെങ്കിലും ഒരു ജോലി ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട് മീറ്റിരിയൽ എവിടുന്നു കിട്ടും അതാണ് വലിയൊരു വിഷമം

    • @shemeerakabeer5831
      @shemeerakabeer5831  19 дней назад

      Number und vilikkane പറഞ്ഞു തരാം❤🤲🏻🤲🏻

  • @nizamudeen5463
    @nizamudeen5463 19 дней назад

  • @Abdullatheef-y9g
    @Abdullatheef-y9g 22 дня назад

    👍🏻

  • @sunitham6524
    @sunitham6524 23 дня назад

  • @sayedali2579
    @sayedali2579 12 дней назад

    ❤❤❤

  • @ayishasworld2197
    @ayishasworld2197 23 дня назад

  • @soudathsoudath4706
    @soudathsoudath4706 22 дня назад

    ❤❤