ലണ്ടനിലെ ഞങ്ങളുടെ വീട് Our house in London

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,3 тыс.

  • @sindhukc9019
    @sindhukc9019 4 года назад +358

    Uk യിൽ ആരെങ്കിലും വന്നാൽ റൂം അന്വേഷിക്കണ്ട എന്ന് പറഞല്ലോ നിങ്ങളുടെ വലിയ മനസിന്‌ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @roshinisatheesan562
    @roshinisatheesan562 4 года назад +59

    വരുമ്പോ താമസിക്കാൻ ക്ഷണിച്ചതാങ്കളുടെ ആവലിയ മനസ്സിന് താങ്കൾക്കും കുടുംബത്തിനും ജഗദീശൻ സർവ്വ ഐശ്വര്യവും തരും നന്ദിയുണ്ട് എല്ലാം പറഞ്ഞും കാണിച്ചും തന്നതിന്

  • @tintutriesa9059
    @tintutriesa9059 5 лет назад +414

    Sir, നിങ്ങൾ വീട് താമസിക്കാൻ ആയി കൊടുത്തില്ലെങ്കിലും അത് പറയാൻ ഉള്ള ആ മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടേ, അങ്ങയുടെ കുടുംബത്തിന് ദൈവം ഒരുപാടു അനുഗ്രഹങ്ങൾ തരട്ടെ. May god bless you and your family.

    • @sathyian007
      @sathyian007  5 лет назад +4

      Thank you so much 😊 Wish you a Happy Onam

    • @asna404
      @asna404 5 лет назад +2

      ചേട്ടന്റെ നല്ല മനസിന് നന്ദി

    • @nachuhibanachuhiba8232
      @nachuhibanachuhiba8232 5 лет назад

      Sir വല്ല jobum ഉണ്ടോ

    • @sivaprasadkp5509
      @sivaprasadkp5509 5 лет назад +1

      You are Great

    • @santhikrishna4542
      @santhikrishna4542 5 лет назад

      Sir plece enikku no tharumo ellengil onnu vilikumo pls

  • @sreelekshmi0509
    @sreelekshmi0509 5 лет назад +246

    വീടിന്റെ വില പറഞ്ഞതിന് ഒരു ലൈക്ക്.... പിന്നെ ലണ്ടനിൽ വരുന്നവർക്ക് ഒരു പൈസയും തരാതെ വന്നു താമസിക്കാൻ പറഞ്ഞല്ലോ😍🙏...

    • @sathyian007
      @sathyian007  5 лет назад +5

      Thank you 😊

    • @devusudhi4138
      @devusudhi4138 4 года назад +4

      Really...arum parayatha words...nice cheta...good bless you

    • @akhilraj87
      @akhilraj87 3 года назад

      Nice

    • @shiny179
      @shiny179 2 года назад

      👍👍

    • @sherin3896
      @sherin3896 Год назад

      ചേച്ചി പോകുന്നോ

  • @indupraphullakumar7518
    @indupraphullakumar7518 5 лет назад +119

    നിങ്ങളുടെ ക്ഷണം ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടായത്

  • @naseeramhd2586
    @naseeramhd2586 4 года назад +35

    നല്ല വീട്
    മറ്റുള്ളവർക്കും തനിക്കുള്ളത് പോലെ ആഗ്രഹിക്കുന്ന വ്യക്തി
    പടച്ചവൻ ദീര്ഗായുസ്സ് നല്കയ അനുഗ്രഹിക്കട്ടെ
    Enty വീട് പണി പൂർത്തി ആയില്ല
    Prarthilkkanam

  • @sabusabu4647
    @sabusabu4647 4 года назад +28

    കൃഷിയോടുള്ള നിങ്ങളുടെ താല്പര്യമാണ് എനിക്കിഷ്ടം അതു തുടരട്ടെ ,എന്റെ സഹോദരി യു കെ യിലുണ്ട് ,

  • @sreeneshharisree7206
    @sreeneshharisree7206 4 года назад +12

    താങ്കളുടെ സംസാരം കേൾക്കുബോൾ ഒരു കൂടെ പിറപ്പിനെപോലെ എനിക്ക് തോന്നുന്നു ലോക്‌ഡോൺ ആയതിനാൽ താങ്കളെ പരിചയപ്പെടാൻ പറ്റി സന്തോഷം യുകെയിൽ വരാനുള്ള ഭാഗ്യം ഉണ്ടോ എന്ന് അറിയില്ല ആ ക്ഷണം ഇഷ്ട്ടപെട്ടു

  • @sindhulaly
    @sindhulaly 4 года назад +8

    നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് വളരെ ഇഷ്ട്ട പെട്ടു . പക്ഷെ ആദ്യം ഞാൻ കണ്ടത് വെജിറ്റബിൾ ഗാർഡൻ പരിജയപെടുത്തുന്നതാണ് എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി 👍👍

  • @seenashaji7532
    @seenashaji7532 4 года назад +22

    ജാഡ ഇല്ലാത്ത അവതരണം പിന്നെ നല്ല മനസ്സും, എല്ലാത്തിന്റെയും ചെലവ് ഇന്ത്യൻ രൂപയിൽ പറഞ്ഞും തന്നു Thanks

  • @minik1955
    @minik1955 4 года назад +13

    Sir നിങ്ങൾ UK യിലാണെങ്കിലും കേരളീയതനിമ മറന്നിട്ടില്ലല്ലോ best wishes👍

  • @philipuzhathil8877
    @philipuzhathil8877 Год назад +2

    എല്ലാവിധ ആശംസകളും സന്തോഷപ്രദമായ ജീവിതം നയിക്കുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @kallummakaya8645
    @kallummakaya8645 4 года назад +18

    Australia yil Binnichan,, UK yil Sathyian

  • @vinivinayakan1354
    @vinivinayakan1354 3 года назад

    താങ്കൾക്ക് ഒരു വലിയ ഭാഗ്യവാനാണ് അതുപോലെതന്നെ ഒരു വലിയ മനസ്സിൻറെ ഉടമയും താങ്കളുടെ വീട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം

  • @lylobarnisha4194
    @lylobarnisha4194 4 года назад +4

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ഞാൻ uk വന്നിട്ട് 3 മാസം ആയതേ ഉള്ളു lockdown ആയപ്പോളാണ് sir ന്റെ video കണ്ട് തുടങ്ങിയത്, വളരെ informative ആണ്. പല updations അറിയാൻ ഞാൻ എപ്പോ ഈ ചാനൽ ആണ് യൂസ് ചെയ്യുന്നേ. ഒറ്റക് uk യിൽ പെട്ടുപോയ എനിക്ക് ഒത്തിരി helpful ആണ്.
    Thank you so much.

  • @ushabrahman1379
    @ushabrahman1379 4 года назад +7

    വളരെ മനോഹരമായ വീട് അത് മനോഹരമായി വച്ചിരിക്കുന്നു പൂക്കളും ചെടികളും പച്ചക്കറിയും ഒക്കെ നട്ടിരിക്കുന്നു പൂ നിലാവ് പോലെ പുഞ്ചിരിക്കുന്നു എപ്പോഴെങ്കിലും യു കെ യിൽ വന്നാൽ കാണണം മിത്രമേ
    എപ്പോൾ താങ്കളും കുടുംബവും സുരക്ഷിതർ അല്ലേ
    സുഖമായിട്ടിരിക്കുന്നു എന്നു കരുതുന്നു
    സ്നേഹത്തോടെ നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു 🌷

  • @jesbinjoseph108
    @jesbinjoseph108 4 года назад +6

    നല്ല മനസിന് ഉടമയായ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @prabhanair9087
    @prabhanair9087 4 года назад +2

    London ൽ വരുമ്പോൾ അങ്ങയുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ആ മനസ്സിന്റെ നന്മ കാണാൻ കഴിയും. ഇന്നത്തെ കാലത്ത് സ്വന്തക്കാരെ പോലും വീട്ടിൽ ക്ഷണിക്കാൻ നടിക്കുന്ന കാലമാണ്.

  • @kalpanavishwanath4024
    @kalpanavishwanath4024 4 года назад +15

    I happened to see your vlog today, You are really simple and down to earth..God bless you Sir... Hope you people are safe there during this period of Pandemic disease...
    You house is super !!

  • @anoopondenchalil
    @anoopondenchalil 2 года назад +1

    വീട് കണ്ടതിൽ സന്തോഷം.താമസിക്കാൻ ക്ഷണിക്കുക എന്നത് നിങ്ങളുടെ വലിയ മനസ്സ്. എല്ലാ ആശംസകളും നേരുന്നു

  • @sarasantr8488
    @sarasantr8488 2 года назад +6

    Satyan u r a role model to all UK malayalees.God bless u &family!

  • @lekhanair1516
    @lekhanair1516 Год назад +1

    Chettane pole nalla manasullavar epozhum undale..aa valiya manasinu oru pad Nandhi..chetane deivam anugrahikate

  • @AngelinVlogs
    @AngelinVlogs 5 лет назад +4

    വീട് അടിപൊളി ആണ്.
    ആപ്പിൾ മരത്തിൽ ആപ്പിളുകൾ ഉണ്ടായി നിൽക്കുന്നത് കണ്ടപ്പോൾ പറിച്ചു തിന്നാൻ കൊതിയായി

  • @rubbertappingwithsasidhara1137
    @rubbertappingwithsasidhara1137 3 года назад

    എനിക്ക് വളരെ ഇഷ്ടമായി താങ്കളെയും താങ്കളുടെ അവതരണവും താങ്കളുടെ വീടും വളരെ ആകർഷണീയമായ അവതരണം, വളരെ നിഷ്കളങ്കമായ സംശുദ്ധമായ ഭാഷാശൈലിയിൽ അവതരിപ്പിച്ചത് വളരെ നന്ദി.. fantastic

  • @hemaravi3950
    @hemaravi3950 4 года назад +8

    Stay blessed brother ... u are simple and having good heart .... god bless u and ur family

  • @krishnendhumr4167
    @krishnendhumr4167 4 года назад +1

    നിങ്ങളുടെ വീട് കണ്ടു നല്ല വീട് അതിനേക്കാൾ ഉപരി ഗാർഡനാണ് ഏറ്റവു. ഇഷ്ടപ്പെട്ടത് നാട്ടിൽ മാങ്ങ നിൽക്കുന്നത് പോലെ തോന്നി ആപ്പിൾ കണ്ടപ്പോൾ വീട്ടിൽ താമസിക്കാം എന്ന് പറഞ്ഞ നിങ്ങളുടെ മനസിനെ നമിക്കുന്നു

  • @advfathimafyroozm6883
    @advfathimafyroozm6883 3 года назад +5

    You are a humble human with kind heart. May God bless you💓❤️

  • @renji1679
    @renji1679 5 лет назад +1

    ഹായ് എന്റെ വീട് dagenham ആണ് 2011 അവിടെ വന്നു അതിനു മുൻപ് eastham ആയിരുന്നു romford വരാറുണ്ട് cab കൊണ്ടുവരാറുണ്ട് മിക്കവാറും ഇ വര്ഷം essex പോകുകുകയാണ് ബ്രോ veedu rent ഔട്ട് ചെയ്തു അവിടെ വിലക്കുറവാണ് vagi അവിടെ താമസിക്കുക ജോബ് പാർട്ട് ടൈം ആകുക അത്രേയൊക്ക ഉള്ളു പരിപാടി

  • @josephfci
    @josephfci 3 года назад +5

    You are so gentle and broad minded person. Best wishes to you and family

  • @raichaljaya.s6310
    @raichaljaya.s6310 4 года назад +1

    വളരെ ഇഷ്ടപ്പെട്ടു വീട്.... ഒപ്പം വൃത്തിയായി സൂക്ഷിക്കുന്നതും...പിന്നെ നല്ലൊരു ...മനസ്സിൻെറ ഉടമയെന്നതിലും...

  • @azarazhar437
    @azarazhar437 5 лет назад +8

    എന്തൊരു എളിമയാണ് സത്യേട്ടാ, God bless you

    • @sathyian007
      @sathyian007  5 лет назад +1

      Thank you 😊

    • @azarazhar437
      @azarazhar437 5 лет назад

      സത്യേട്ടന്റെ whats aap നമ്പർ തരാമോ

    • @azarazhar437
      @azarazhar437 5 лет назад

      ഞാൻ മൈസൂർ ആണ് താമസിക്കുന്നത്, അടുത്ത തവണ നാട്ടിൽ വരുമ്പോൾ തീർച്ചയായിട്ടും മൈസൂർ visit ചെയ്യണം. ഇവിടെ നമ്മൾക് ടൂറിസം പ്രോഗ്രാമും താമസ സൗകര്യങ്ങളും ഒക്കെയുണ്ട്

  • @ratheeshratheesh9236
    @ratheeshratheesh9236 Год назад

    Chetta bolten, littile lever oru family accomodation onnu rediyakki tharan pattumo

  • @annaalphonsamathew2442
    @annaalphonsamathew2442 3 года назад +6

    Sathyetta .. now only I saw this video .. super.. A big salute for your kind mind to invite us to ur home ... .. house looks so lovely !! Well presented !

  • @empadmakumar4388
    @empadmakumar4388 3 года назад

    വളരെ നല്ല വീട് വളരെ മനോഹരം വില കേൾക്കുമ്പോൾ അത്ഭുതം നിങ്ങളുടെ പരിശ്രമം വളരെ അഭിനന്ദനങ്ങൾ നിങ്ങളുടെ വീഡിയോ വളരെ നന്നായി ടുണ്ട് നിങ്ങളുടെ ഷെണത്തിന് വളരെ നന്ദി ഈശ്വരൻ നിങ്ങൾക്കു നല്ലത് വരുത്തട്ടെ 🙏🙏🙏🙏

  • @sharmisharmi2791
    @sharmisharmi2791 5 лет назад +11

    ഞാൻ ആദ്യമായിട്ടാ കാണുന്നത് Subscribe ചെയ്തു beautiful home

  • @sansukuriakose2644
    @sansukuriakose2644 2 года назад +1

    ഒരു നല്ല മനസിന്റെ ഉടമ. വീഡിയോ കണ്ടപ്പോൾ മനസിലായി. Iam from perumbavoor.

  • @eizasdomhan4463
    @eizasdomhan4463 4 года назад +13

    God bless you and ur family sir🧚🏻‍♀️😇😇😇🧚🏻‍♀️🧚🏻‍♀️

  • @sindhusukesh7395
    @sindhusukesh7395 4 года назад +1

    Ningalude manasine adyam thanne sthuthikunnu. Aaru ivide vannalum free ayi vannu thamasikam ee kalathu aaru parayum ingane. Ningalde veedum gardenum ellam ningalde manasu pole thanne sundaram.

  • @leenaanderse6152
    @leenaanderse6152 3 года назад +4

    God bless you for inviting us for a free stay.

  • @radhikan6452
    @radhikan6452 4 года назад

    Sir, allam nannayittund. Allathinu upariyaayi sirinte krishi eshttapettu. Ee nalla manassulla ningalkum familiykum dheerhayusum aarohyavum dheyvam tharatte annu hridhayathilthatti prarthiykunnu. Kuttikalude kaaryam paranjilla. OK.eniyum predheeshiykunnu

  • @paulvl3764
    @paulvl3764 4 года назад +10

    A big salute for invitation to stay in your house

  • @sivanandk.c.7176
    @sivanandk.c.7176 2 года назад

    ഇന്ന് by chance ഈ പഴയ വീഡിയോ കണ്ടതാണ്. വീട് കൊള്ളാം. എന്റെ 2 മക്കളും അവിടെയുണ്ട്. ഒരാൾക്ക് വീടായി. ഒരാൾ അതിന്റെ ശ്രമത്തിലും. News update വീഡിയോ കണ്ടിട്ട് എന്നും ഞാൻ മക്കൾക്ക് ഷെയർ ചെയ്യാറുണ്ട്. കാലാവസ്ഥയുൾപ്പെടെ അത് നല്ലൊരു ന്യൂസ് ചാനൽ ആണ് !

  • @ninap.augustine8815
    @ninap.augustine8815 4 года назад +5

    Good presentation, simple in attitude also. Thanks for good hospitality .

  • @mymoonathyousaf7918
    @mymoonathyousaf7918 5 лет назад +2

    ഞാൻ ഈ വീഡിയോ ആദ്യം കാണുകയാണ് ഇപ്പൊ തന്നെ സംബ്ക്രിബ് ചെയ്തു
    തങ്ങളുടെ ജാടയില്ലാത്ത പെരുമാറ്റം എനിക്കിഷ്ടപ്പെട്ടു
    എന്റെ മകനും 2പ്രവിശ്യം അവിടെ വന്നിട്ടുണ്ട് 3വർഷം കഴിഞ്ഞു
    കുച്ചു മാസങ്ങൾ മാത്രം
    എന്തായാലും ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

  • @jmskitchen7888
    @jmskitchen7888 3 года назад +4

    So good presentation and kind heart god bless you

    • @sathyian007
      @sathyian007  3 года назад

      Thank you

    • @susangeorge9402
      @susangeorge9402 2 года назад

      Very good presentation and all the best. Nice house.sweet home . May God give you the best of luck.

  • @killadiammus5740
    @killadiammus5740 2 года назад +1

    എനിക്ക് oru joli sheriyakki tharumo വീട്ടു joli ആണെങ്കിലും മതി 😔😔. Pleas help me

  • @jayasreepillai6300
    @jayasreepillai6300 5 лет назад +14

    Keralathil ipol modern houses anallo l love my lndia

  • @ajith206
    @ajith206 3 года назад

    ചേട്ടാ വളരെ ഉപകാര പ്രദമായ അറിവുകൾ ആണ് വിഡിയോ കൂടെ തരുന്നത് .. വളരെ നന്ദി .. എനിക് uk ഉൾ ഒരു ജോലി വേണം എന്നുണ്ട് .. ഒരുപാട് അന്വേഷിച്ചു കിട്ടിയില്ല . വളരെ budhimuttilaanu ഒന്നു ഹെൽപ് ചെയ്താൽ വളരെ ഉപകാരമായിരുന്നു .ഒരു ജീവിതം rakhsapedum . നമ്മൾ നാട്ടിൽ നിന്ന് anveshikunnathiinekkalum കൂടുതൽ അവിടെ നിന്ന് അറിയാൻ കഴിയുമല്ലോ .. അത് കൊണ്ടാണ് പ്ലീസ്...

    • @sathyian007
      @sathyian007  3 года назад

      Many agencies available in Kerala. Please discuss and find a job based on your questions

    • @ajith206
      @ajith206 3 года назад

      @@sathyian007 suggest cheyamo chetta .

  • @ijaz5918
    @ijaz5918 3 года назад +3

    Veetil thaamasikkan vilicha chettante manass❤️

  • @sivankuttykp2602
    @sivankuttykp2602 3 года назад

    👍സത്യൻ വീടും വീടിനകവും കാണിച്ചു തന്നു. നന്നായിരിക്കുന്നു. ഗ്രാനൈറ്റ്, ടൈൽ എന്നിവയുടെ കളർ ടോണുകൾ വളരെ ആകർഷകമായിരിക്കുന്നു. എല്ലാറ്റിനും ഉപരി വീട്ടുകാരും നല്ലമനസുള്ളവരായിരിക്കുന്നു. എന്നും അങ്ങനെ ആയിരിക്കട്ടെ 🙏

  • @roshnijoseph5167
    @roshnijoseph5167 4 года назад +3

    Chettaaa njan londonil vannnaaa urappayumm chettanee kanann varumm...you are good motivator 🤴🤴

  • @gibsongilbert9824
    @gibsongilbert9824 2 года назад +1

    Sathyan chetta veedu vanguvanai athinde process koody paranj tharamo 🙏
    Etrayaan initial payment

    • @sathyian007
      @sathyian007  Год назад

      Will include it in a video. Thank you

  • @nilamohannilamohan7839
    @nilamohannilamohan7839 5 лет назад +3

    Allaam kaanaan kollaam but njagalepolulla saadharana aalukalkku angane varan Patti sir swapnam kaanaane kazhiyu

  • @KJFilmsLab
    @KJFilmsLab 3 года назад +1

    Simple & Humble. വളരെ നല്ല അവതരണം. നിങ്ങളുടെ എല്ലാ videosഉം വളരെ പ്രയോജനകരമാണ്. God bless you 🙏 take care 😍

  • @tinom1182
    @tinom1182 4 года назад +4

    May God Bless you sir.. You are a good human being.. You will be blessed with a child soon.

  • @kunjumonkrishnan5941
    @kunjumonkrishnan5941 2 года назад

    UK യിൽ വന്നാൽ താമസിക്കാൻ വിളിച്ച താങ്കളുടെ ആ വലിയ മനസ്സിന് ഒരായിരം നന്ദി താങ്കളുടെപോലെ ഹൃദയമുള്ള ആൾക്കാർ ഇന്നത്തെകാലത്തു വളരെ വിരളം ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ 👏👏👏👏

  • @johnjocad2617
    @johnjocad2617 4 года назад +11

    Sathyan happend to see your house tour vedio. I liked your simplicity. Your house is amazing. God bless you with desires of your heart. God grant you children. Also pls check for SAP fico consultant job opportunities in UK. How to communicate with you. john

    • @sathyian007
      @sathyian007  4 года назад +1

      Thank you for your comment. You can find many opportunities here. Please try online.

  • @Unnikrishnanalpy
    @Unnikrishnanalpy 2 года назад +1

    ആഹാ,
    ഈ വിനയം എളിമ നന്മകൾ തന്നെയാണ് ഉയർച്ചയുടെയും വിജയത്തിന്റെയും അടിസ്ഥാനം!!!
    ആ വലിയ മനസ്സിനൊരു ബിഗ് സല്യൂട്ട്!!! 🙏💗💐
    വീടിന്റെ വില കേട്ടിട്ട് കിളിപോയി സത്യേട്ടാ....
    അവിടെ ഒരു ഓലപ്പെര വാങ്ങാൻ കിട്ടുവോ?
    ചേച്ചിയെ ഇപ്പോഴാണ് കാണാൻ സാധിച്ചത്, ഒത്തിരി സന്തോഷം...
    വളരെ നിഷ്‌കളങ്കമായ ഒരു ചിരി ചിരിച്ചിട്ട് പോയിക്കളഞ്ഞു!!!
    അവിടെ താമസിക്കാൻ വരുമ്പോൾ ഇനി കൂടുതൽ പരിചയപ്പെടാം...
    അവസാനം ഇറങ്ങിപ്പോവൻ പറയല്ലേ.... 😀😁
    സ്നേഹം മാഷേ 🌷💖🙏

  • @fathimathzuhra5930
    @fathimathzuhra5930 5 лет назад +10

    നല്ല മനസ്സിന്റെ ഉടമ God bless u

  • @jyothinjohnson3950
    @jyothinjohnson3950 4 года назад +2

    Chttaaa ningal nallaa oroo manushyan aann UK varoombol thaamasikaan vttl k varan paranj aaah manas ndaloo..... U are Great.......

  • @nibualexander3976
    @nibualexander3976 5 лет назад +4

    Super..... നിങ്ങളുടെ നല്ല മനസ്സിന് നന്ദി

  • @fathibip.k3161
    @fathibip.k3161 2 года назад

    ശരിക്കും നിങ്ങളുടെ നല്ല മനസ്സിന് പടച്ചോൻ ഒരുപാട് ഒയാരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ എൻ്റെ മകനി ഒരു വിസ കൊടുക്കുമോ നമുക്ക് ഒരു വീട് ഇല്ല 17വർഷമായി വാടക വീട്ടിൽ

  • @shaheenshaikh5745
    @shaheenshaikh5745 5 лет назад +11

    ആ സംസാര ഉണ്ടല്ലോ അതാ എന്ന് subscribed ചെയ്യാന്‍ പ്രേരിപ്പിച്ചത്. Thank u

  • @Challengetrader_
    @Challengetrader_ 3 года назад +2

    പഴയ ഓരോ video സും തപ്പി എടുത്ത് കാണുന്നു 😍❤👌

  • @sujadesai9725
    @sujadesai9725 5 лет назад +20

    Good interior and color scheme
    Well done.

  • @John-il7sx
    @John-il7sx 3 года назад

    Ha ha satyan chetante muriyil ഇരിക്കുന്നെ fujitsu laptop anallo.. entel unde orennam..uncle vannapo konduvannatha..2011 il..
    11 varsham aay... innu vare service cheythitila.. no complaints 😀

  • @ritavarghese82
    @ritavarghese82 4 года назад +6

    So good presentation and kind heart blessed from God

  • @bindupadmakumar8947
    @bindupadmakumar8947 2 года назад +1

    Ethe londonil evide ane? Ee location ninne central london IL pokan etra dooram unde?pls reply

  • @ushapillai6471
    @ushapillai6471 5 лет назад +5

    നിങ്ങളുടെ നിഷ്കള്കതയോടെ യുള്ള സംസാരം നന്നായിട്ടുണ്ട്.

  • @i.n.h2741
    @i.n.h2741 3 года назад

    Ningal nalloru manassulla vyakthiyaan...daivam anugrahikattee..fathima from malappuram

  • @Plantslover9751
    @Plantslover9751 5 лет назад +3

    Aadhyamayitanu chettante video kanunne...kanunnathinu munne vare subscribe cheyyan onnum plan illayirunnu...bt chettante oru word nattil ninnu ningal arelum varuvanel cash spent cheythu purathu room edukathe evide thamasikam nnu...sathyam paranjal oru bro undel paranjapole...thx fr ur video...stay blessed

    • @sathyian007
      @sathyian007  5 лет назад

      Thank you so much for your valuable comment :)

  • @y2TechGuys07
    @y2TechGuys07 2 года назад +1

    സഹോദരനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏

  • @SD-xy8po
    @SD-xy8po 3 года назад +6

    I like your house, thank you for the hospitality!

  • @supriya7196
    @supriya7196 Год назад +1

    Hi ,2 year stay back September intake il padikan ayi varunavark kitumo

  • @binusunil9054
    @binusunil9054 5 лет назад +5

    Good wishes to you for your future. I appreciate your kind and humble nature.

  • @shobaravi8389
    @shobaravi8389 3 года назад

    Sathyan nigal valarey nalla orumsnasintay udsmayanu. Athintay ella anugrahagalum kanum. Manoharamaya veedu.

  • @kochuthressiapk8725
    @kochuthressiapk8725 5 лет назад +3

    Thanks for sharing.nice presentation.thanks for that broad mindedness.may god bless you.
    we are thinking of visiting UK.

  • @evasmuttam8310
    @evasmuttam8310 5 лет назад +2

    ഹലോ സാർ തങ്ങളുടെ വീഡിയോ കണ്ടു എനിക്ക് ഇൻസ്‌പൈർ ആയത് തങ്ങൾ പറഞ്ഞ കാര്യമാണ് ലണ്ടനിൽ വന്നാൽ ഇവിടെ താമസികാം എന്ന് പറഞ്ഞത് എനിക്ക് ഇഷ്ടായി അപ്പൊത്തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു 👍👍👍

  • @rajjtech5692
    @rajjtech5692 4 года назад +3

    ഇത്രയും സ്ഥലം എങ്ങനെ കിട്ടും? കൊള്ളാലോ.

  • @Jayasurya-pr9lp
    @Jayasurya-pr9lp 5 лет назад +2

    First time anu video kanunne. Thankalude valiya manasinu big salute . Videos ini miss cheyathe kananam

  • @ashsaj3459
    @ashsaj3459 5 лет назад +7

    Hi, nice video, lovely house, thanks for sharing. Very kind & generous of you to offer your room for free, never heard that from a malayalee in uk, including me!😄

  • @akhilaratheesh8177
    @akhilaratheesh8177 4 года назад +1

    Hii cheta , chetante videos ellam kanarundu. Chetante simplicity anu etavum ishtamayatu.

  • @snehajosephattokaran3439
    @snehajosephattokaran3439 5 лет назад +9

    Chettan cheyuna Ella vedeosum kanarude... Elllam superrane .👌. pine house super aytude .. 👍 house vagan etra moneyoke orumiche kodukano..😲?

    • @sathyian007
      @sathyian007  5 лет назад +1

      Thank you so much for your valuable comment 😊

    • @sathyian007
      @sathyian007  5 лет назад +2

      You have Many options . Bank loan also available, same like in India

  • @lakshmisreejith1753
    @lakshmisreejith1753 3 года назад

    Aadyam aayittane channel kaanunnath orupad ishttayi.thangal oru nalla manasinte udama ane

  • @susanjohn1126
    @susanjohn1126 4 года назад +3

    Nice house.. I like ur silmplicity.. may God bless u & ur family.. be safe ..🙏🙏

    • @sathyian007
      @sathyian007  4 года назад

      Thank you 😊

    • @lucybabu7186
      @lucybabu7186 3 года назад

      @@sathyian007 After 60 years is it possible to get the senior care post in Nursing home and also not working for long time please kind enough to give me the answer

  • @finalejudge
    @finalejudge 2 года назад +1

    3വർഷം മുൻപ് ഇട്ടത്ണല്ലോ.. ഇപ്പഴും അവിടെ വരാൻ invitation undo ചേട്ടാ? എന്തായാലും കോസ്റ്റ് തന്നിരിക്കും.

  • @deritadcouth6378
    @deritadcouth6378 4 года назад +3

    Super house 🥰🥰🥰may god bless you brother u doing a great job

  • @kraveendranpillai3712
    @kraveendranpillai3712 4 года назад +1

    London house kaanichathinu Very very thanks super house

  • @mariammajohn2529
    @mariammajohn2529 4 года назад +3

    Beautiful house, nalla avatharanam,

  • @jyothinixon7281
    @jyothinixon7281 3 года назад

    നല്ലൊരു മനസിന് ഉടമയാണ് Mr. Sathyan.

  • @sunnyjoseph615
    @sunnyjoseph615 5 лет назад +3

    Great Home and an even great mind..Should be in an expensive part of London..?

    • @sathyian007
      @sathyian007  5 лет назад +1

      Thank you 😊. It’s not a very expensive zone.

  • @jocygeorge802
    @jocygeorge802 5 лет назад +1

    Super house and beautiful garden. Ukyilae veedum athintae vilayum all am super ayee parannittundu. Alukalkku helpful anu. Thank you chetta

  • @shajidpa3469
    @shajidpa3469 5 лет назад +17

    with that money u could have built a awesome bungalow in kerala.

    • @ma59135
      @ma59135 5 лет назад +3

      Anybody who goes from here will they come back

    • @budaijr4652
      @budaijr4652 5 лет назад +8

      Lol , for wat building a bungalow in Kerala wen the culture , mentality as well as humanity is never the same ....

    • @tylerdavidson2400
      @tylerdavidson2400 4 года назад +5

      shajid PA But you won’t get the First World comfort of UK in Kerala. Less traffic, way better public transport, less corruption, better work-life balance and no moral policing.

    • @sherlysnair3055
      @sherlysnair3055 4 года назад

      I liked t

  • @martinko7412
    @martinko7412 4 года назад +1

    UK yil nurseumark pattiya place eatha work cheyan.. London expensive alle??

    • @sathyian007
      @sathyian007  4 года назад

      Can choose London. Not so expensive

  • @minigodwin5115
    @minigodwin5115 4 года назад +4

    You have a generous heart...

  • @renjithaalex3368
    @renjithaalex3368 2 года назад +1

    Chettai God Bless you.🙏🙏🙏

  • @fathimanidha51
    @fathimanidha51 4 года назад +3

    Masha allha .... Lucky.... Swapngaill mathrmm...

  • @Sshalom
    @Sshalom 4 года назад +2

    Super aay avatharanam god bless you dear

  • @a.m.f6042
    @a.m.f6042 4 года назад +3

    You have got a great personality !!!GBU

  • @smithesht9556
    @smithesht9556 4 года назад +1

    Sir നമസ്തേ സർട്ടിഫിക്കറ്റ് ഇക്വലന്റ് ചെയ്യുന്നതിനുള്ള രീതി എങ്ങനെ ആണ്‌

    • @sathyian007
      @sathyian007  4 года назад +1

      Please visit uknaric website