ഇങ്ങനെ സെറ്റും മുണ്ടും ഉടുത്താൽ വണ്ണവും തോന്നില്ല, പെർഫെക്റ്റും ആയിരിക്കും

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 238

  • @sumajayakumar3481
    @sumajayakumar3481 Год назад +54

    വളരേ ഭംഗിയായി പറഞ്ഞു തന്നിരിക്കുന്നു. അഭിനന്ദനങ്ങൾ 👍. ഞാൻ ഇതുവരെ set മുണ്ട് ഉടുത്തിട്ടില്ല. വണ്ണവും വയറുമാണ് പ്രശ്നം. പിന്നെ tissue type അധികം വണ്ണം തോന്നിക്കില്ല എന്ന് ഈയിടെ മനസ്സിലാക്കി. ഒതുങ്ങി നിൽക്കും. ഇനി set മുണ്ട് കൂടി try ചെയ്യണം. പിന്നെ ഒരു suggetion ഉണ്ട്. ഇഷ്ടപ്പെടുമെങ്കിൽ സ്വീകരിച്ചാൽ മതി. ഇല്ലെങ്കിൽ തള്ളിക്കളയാം. നിങ്ങളുടെ set മുണ്ട് നല്ല ഭംഗിയുണ്ട് കാണാൻ. നല്ല work ഉം ആണ്. അത്യാവശ്യത്തിനും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സാരി, അല്ലെങ്കിൽ set മുണ്ടുകൾക്കുള്ള ബ്ലൗസ്സിൽ അധികം work ഉണ്ടാവരുത്. അത് set മുണ്ടിന്റെ bhangi കുറയ്ക്കും. All over ഉള്ള ഭംഗി കുറയും. എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നേരെ മറിച്ചാണെങ്കിൽ കുഴപ്പമില്ല. ഇഷ്ടപ്പെട്ടെങ്കിൽ സ്വീകരിച്ചാൽ മതിയേ... 😊🙏🏻

  • @roslineginny4857
    @roslineginny4857 10 месяцев назад +5

    👌👌👌explanation 🥰.. ഇപ്പോഴാണ് എനിക്ക് serikum മനസിലായത്....

  • @mayam.p.5650
    @mayam.p.5650 10 месяцев назад +12

    Nicely explained!👌👍
    ഒരു ചെറിയ തിരുത്ത്....
    സെറ്റും മുണ്ടും അല്ല, വാസ്തവത്തിൽ 'സെറ്റ്മുണ്ട് '
    ആണ് അത്.
    അതായത് മുണ്ടിന്റെ ഒരു സെറ്റ്....
    Or 'വേഷ്ടിയും മുണ്ടും'
    (പലരും പറഞ്ഞു കേൾക്കാറുള്ള സ്ഥിരം പിഴവ് ആയതുകൊണ്ട് ശ്രദ്ധയിൽ പെടുത്താൻ തോന്നി എന്നേയുള്ളു)

    • @Limewood7707
      @Limewood7707  10 месяцев назад +3

      👍😍

    • @neenakv-poyiloorcentrallp2918
      @neenakv-poyiloorcentrallp2918 9 месяцев назад +1

      Thanks

    • @sthankamanikarthika8435
      @sthankamanikarthika8435 9 месяцев назад

      സെറ്റ്മുണ്ട് ഉടുക്കേണ്ടത് ഇങ്ങനെയൊന്നുമല്ല.ഇപ്പോഴത്തെ ചെറുപ്പക്കാർ സാരി ഞൊറിഞ്ഞുടുക്കുന്നതുപോലെയാണ് മുണ്ടുടുക്കുന്നത്‌.സാരിയുടുക്കുന്നതുപോലെ ഇത്രയൊക്കെ പാടുപെട്ട് ഒന്നുമല്ല മുണ്ടുടുക്കേണ്ടത്.മുണ്ടുടുക്കുന്നതുപോലെതന്നെ ഉടുക്കാൻ അറിയില്ലെങ്കിൽ പിന്നെ മുണ്ടുടുപ്പ് എന്നു പറയുന്നതെന്തിന്?

  • @_.radhika_krishna
    @_.radhika_krishna Год назад +3

    ഈ ഓണത്തിന് സെറ്റ് മുണ്ട് ഉടുക്കണം എന്നു ആഗ്രഹം ഉണ്ട്...അത് വാങ്ങിക്കുകയും ചയ്തു...but ഉടുക്കാൻ അറിയാതെ വിഷമിച്ചിരിക്കുമ്പോൾ ആണ് കുട്ടിയുടെ വീഡിയോ കണ്ടത്...വളരെ നന്നായി തന്നെ മനസിലാക്കിത്തന്നു...🥰 ഒരുപാട് നന്ദി...ആദ്യമായി ഉടുക്കുകയാണ് ധയ്ര്യമായി ഉടുക്കാൻ എനിക്കിനി സാധിക്കും...thanks dear....🥰🥰🥰🙏

  • @parvathymadhu7185
    @parvathymadhu7185 Год назад +4

    സൂപ്പർ എന്തു ഭംഗി യാ കാണാൻ 🥰🥰👌👌👌

  • @nvksuccess434
    @nvksuccess434 Год назад +2

    സെറ്റ് മുണ്ട് കാണാൻ എന്ത് ഭങ്ങി ആണ് നന്നായി ഉടുത്ത ❤️❤️

  • @diyak3912
    @diyak3912 2 года назад +5

    Namnayittudu... Ethupole onnara mundu udukunna video cheyamo..

  • @happyfamilylifescreations
    @happyfamilylifescreations 4 месяца назад +1

    Thank you so much Limewood, it was sooo detailed and nicely explained.I wil surely try for the upcoming onam event! Thanks once again

  • @jayasreep3785
    @jayasreep3785 10 месяцев назад +2

    കാത്തിരുന്ന വീഡീയോ 👍

  • @ambikagopal656
    @ambikagopal656 10 месяцев назад +2

    Very nice well explained.Thanks for sharing this dear.

  • @MeshalaPrabhakaran-lh7mk
    @MeshalaPrabhakaran-lh7mk Месяц назад

    Very useful video.👍 Thanks.

  • @Ana_kha_annuAnakhaannu46
    @Ana_kha_annuAnakhaannu46 9 месяцев назад +1

    Ella eshtangalum ellantaki chyla avarkonnum perylla malayalathyl vilichal thanny orupadu cheruthayi pokum

  • @sindhubanerji7215
    @sindhubanerji7215 Год назад +1

    Mundukumbol extra varunnathu madKkunnathu, aadyam thanne left sidel kuthumbol adjust cheythu madakki kuthanam. Appol fronti varunna print pokoola, pinne neat aayirikkum.

  • @shyamalanair1157
    @shyamalanair1157 2 года назад +21

    നന്നായി ഉടുത്തു കാണിച്ചു തന്നു താങ്ക് യു ഡിയർ ❤

  • @jayathijayakrishnan9020
    @jayathijayakrishnan9020 10 месяцев назад +1

    Very beautiful and well explained 😍

  • @prabhanelson623
    @prabhanelson623 4 месяца назад

    Superb👌👌 💕💕❤

  • @Rskpinky
    @Rskpinky 7 месяцев назад

    Excellent 👌 cute expressions 🎉🎉🎉

  • @lenilk1191
    @lenilk1191 Год назад +1

    Nalla bangiyund kanan.Nannayi paranju thannu
    Try cheythu nokkunnund

  • @geetharajesh6950
    @geetharajesh6950 4 месяца назад

    Thank you dear❤❤❤

  • @radhae3972
    @radhae3972 8 месяцев назад +1

    വളരെ ഉപകാരപ്രദം

  • @minikg8528
    @minikg8528 2 года назад +3

    Nannayi manasilayi,thanks

  • @ambilyunniambilyunni4085
    @ambilyunniambilyunni4085 2 года назад +4

    സൂപ്പർ ആയിട്ടുണ്ട് 👌

  • @lekhajoseph7670
    @lekhajoseph7670 10 месяцев назад

    സൂപ്പർ ഡാ...👌👌💖💖💖💖💖

  • @Jobysdreamworld
    @Jobysdreamworld 2 года назад +4

    Sundharikuttyy

  • @SushisHealthyKitchen
    @SushisHealthyKitchen 9 месяцев назад +1

    I think I am the best in settum Mundum😍 Its my favourite attire.. I have a huge number of Settum Mundum. I am very expert in wearing Settum Mundum. You showed it in a better way, but Still you are not 100 percent perfect in my eyes. In Settum Mundum always oru kettu iduka tuck cheyyunna corner allel ith easy ayi oori porum ok. secondly pleats of Settu, blouse nod chernna border adyam straight ayi onnu pin kutthuka ennit baki pleats again pin kuthuka appo beautiful and style arikum. In mundu 2 pleats edukam ath best arikum. Pinne Settum Mundum always brocade or plain simple blouses anu nallath appo settum mundum eduth kanikum, heavy blouses saree k anu nallath (ith ellam ente mathram abhiprayam, anujathiye pole karuthi paranjathanu) baki ok🥰

  • @ritavr9593
    @ritavr9593 Год назад

    Very pretty....underskirt purchased from where?

  • @girijashaji8082
    @girijashaji8082 9 месяцев назад

    Very good explanation.Thank you verymuch

  • @hareeshkb1083
    @hareeshkb1083 2 года назад +3

    ചേച്ചി. അഭിനന്ദനങ്ങൾ

  • @sreelathap5004
    @sreelathap5004 2 года назад +2

    Pwoli super👌👌👌👌👍👍👍👍💞💞💞💞💞💞

  • @RenjuPrathapan-jk2nc
    @RenjuPrathapan-jk2nc Год назад +3

    Very useful video, thanks

  • @valsalavijayakumar5419
    @valsalavijayakumar5419 10 месяцев назад +2

    Very beautiful👌👌

  • @amhardwarearyanad5642
    @amhardwarearyanad5642 4 месяца назад

    KOLLAAM,ENNALUM SHOLDER ARRANGE CHEYYUMBOLKURACHUKOODE SHRADHIKKAAM .CHULIVU VARAATHE BHANGIYIL VARUM.

  • @malavikaanilkumar9711
    @malavikaanilkumar9711 2 года назад +3

    Very usefull video 👍🏻👍🏻❤️

  • @shymakannan9115
    @shymakannan9115 8 месяцев назад

    സെറ്റ് സാരി ഉടുക്കുന്നത് പറഞ്ഞു തരാമോ

  • @KIRAN143K
    @KIRAN143K Год назад +1

    Soooooo lovely😘😘😘😘😘😘😘😘😘😘

  • @ashaskitchen99
    @ashaskitchen99 2 года назад +16

    Super🥰👌🏻👍🏻❤️

  • @Rskpinky
    @Rskpinky 7 месяцев назад

    Fentastic your beautiful vlogs 🎉

  • @VijiniBiju-s5c
    @VijiniBiju-s5c 9 месяцев назад

    നല്ല ക്ലാസ്❤

  • @jijimanu6
    @jijimanu6 2 года назад +2

    Very nice dear 💕💕💕

  • @ashamariamthomas1355
    @ashamariamthomas1355 Год назад +2

    Thank you so much. Very useful.

  • @MsmeAssociation-l4f
    @MsmeAssociation-l4f 10 месяцев назад

    ഭംഗി യുണ്ട് ❤

  • @gowriantherjanam2596
    @gowriantherjanam2596 5 месяцев назад

    മുണ്ട് ഉണ്ടാക്കാൻ അറിയില്ല യിരുന്നു ❤

  • @soyasworld2549
    @soyasworld2549 9 месяцев назад

    Super idea

  • @Amal-ri8nb
    @Amal-ri8nb 2 года назад +4

    Mala superaanu evideninnummedichu

  • @prasobhab9996
    @prasobhab9996 Год назад +1

    Supper chechi ❤️❤️👍👍

  • @leelavathisethumadhavan1072
    @leelavathisethumadhavan1072 Год назад +1

    അടിപൊളി അസ്സലായിട്ട് ഉണ്ട്

  • @sivaprasad-zk6hy
    @sivaprasad-zk6hy Год назад +1

    Super .sari is beautifullt worn

  • @appuakku2937
    @appuakku2937 2 года назад +3

    Super👌👌👍

  • @bindusreeni537
    @bindusreeni537 8 месяцев назад

    Correct fit kiteello❤❤

  • @shylajakl8237
    @shylajakl8237 Год назад +1

    Supermolu

  • @jenyurikouth4984
    @jenyurikouth4984 4 месяца назад

    Super😅❤

  • @indiragopinath9245
    @indiragopinath9245 Год назад +1

    BlouseNallatha Very good

  • @angeljohn4763
    @angeljohn4763 4 месяца назад

    മുല്ലപൂ ചന്ദനം കൂടി വേണമാർന്നു.
    മലയാളി മങ്ക
    Saree ഉടുക്കുന്ന video നോക്കി വന്നതാണ് ഞാൻ onam ഒക്കെ ആയില്ലേ. blouse കൊള്ളാം
    നല്ല design

  • @vasanthakumari8189
    @vasanthakumari8189 Год назад +1

    Adipoli ayirunnu

  • @Jishaanoob96Jishaanoob96
    @Jishaanoob96Jishaanoob96 8 месяцев назад

    Chechi supparayittundu

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 11 месяцев назад

    Beautiful look.

  • @pramithprami6298
    @pramithprami6298 Год назад

    സൂപ്പർ

  • @GirijaJose
    @GirijaJose 4 месяца назад

    Sooper

  • @roshnik521
    @roshnik521 2 года назад +2

    Super

  • @annajose342
    @annajose342 4 месяца назад +3

    ഈ നേരിയത് pin ചെയ്താൽ മതിയോ. ഉറപ്പായി നിക്കുവോ. അതിന്റെ തുമ്പ് അകത്തോട്ടു എടുത്തു കുത്തണ്ടേ

  • @pragyakv7315
    @pragyakv7315 2 года назад +2

    Thanks

  • @horrormoviesworld6642
    @horrormoviesworld6642 9 месяцев назад

    ❤സൂപ്പർ

  • @Sujatha-q9q
    @Sujatha-q9q 10 месяцев назад

    Ayyo pavom pandulla ammamare set uduthittilla ..oro avalmarude orukam

  • @jyothisree2552
    @jyothisree2552 2 года назад +2

    Nice

  • @dilijalalu9832
    @dilijalalu9832 Год назад +2

    ❤️❤️❤️🙏🏼സൂപ്പർ

  • @indum5769
    @indum5769 2 года назад +3

    👌

  • @nirmalapadiyilpadiyil4775
    @nirmalapadiyilpadiyil4775 10 месяцев назад

    വളരെ
    നല്ലത്

  • @RedRoseschannel
    @RedRoseschannel Год назад +2

    Ente kutti thettu parayalle settu alla veshti

  • @priyavenugopal
    @priyavenugopal 2 года назад +1

    Blouse super

  • @Mini-pk6fu
    @Mini-pk6fu Год назад

    Beutyful thanks alot me

  • @ashapt6138
    @ashapt6138 2 года назад +3

    Set extra portion മടക്കി വെച്ചാൽ ബാക്കിൽ താഴെ കോൺ ആകൃതിയിൽ വരുന്ന ഭാഗം ബോർ ആകില്ലേ. ബാക്കി സൂപ്പർ.

    • @Limewood7707
      @Limewood7707  2 года назад +3

      Thks for the suggestion dear🥰

  • @gayathris7845
    @gayathris7845 Год назад +1

    Useful

  • @radharamankutty1847
    @radharamankutty1847 2 года назад +1

    നന്നായി

  • @sunithakaladharan350
    @sunithakaladharan350 2 года назад +1

    നൈസ് 👌👏

  • @sameerdarulsalam1731
    @sameerdarulsalam1731 2 года назад +3

    🤗🤗🤗

  • @vidyaraju3901
    @vidyaraju3901 Год назад +13

    എത്ര വീഡിയോസ് കണ്ടിട്ടും ഉടുത്തിട് ശരിയാവാത്ത ഞാൻ 😔

  • @gthomasthomas4995
    @gthomasthomas4995 2 года назад +3

    Super 😍👍🏻😍

  • @DivyaMohan-u8n
    @DivyaMohan-u8n 2 года назад +3

    💞💞💞💞💞

  • @bindhupraksh8579
    @bindhupraksh8579 Год назад +1

    👌🏻👌🏻👌🏻🥰🥰

  • @almallu6357
    @almallu6357 2 года назад +7

    സൂപ്പറ് 😍😍😍👍🏻👍🏻👍🏻

  • @beenabiju2062
    @beenabiju2062 2 года назад +1

    ❤❤

  • @ragig2836
    @ragig2836 2 года назад +2

    Super👌👍🌹💐

  • @nirmalakumari8517
    @nirmalakumari8517 2 года назад +2

    👌👌👌👌👌❤️🌹

  • @geethavijayan4830
    @geethavijayan4830 2 года назад +3

    👍♥️♥️🥰

  • @gthomasthomas4995
    @gthomasthomas4995 2 года назад +2

    Nice ♥️👍🏻👍🏻

  • @jayshielakallyat7044
    @jayshielakallyat7044 2 года назад +2

    Shape wear എവിടെ kittum

    • @Limewood7707
      @Limewood7707  2 года назад +1

      Textile shopsil kittum allenkil onlineil undu👍😍

  • @tshkdl3079
    @tshkdl3079 Год назад +1

    खूप खूप छान

  • @Abhinanda177
    @Abhinanda177 2 года назад +4

    Very useful vdo

  • @renjithkumar3441
    @renjithkumar3441 2 года назад +2

    Pretty dear

    • @renjithkumar3441
      @renjithkumar3441 2 года назад

      Sides & just show the final v shape in backside after wearing

  • @BhinduP-er7bj
    @BhinduP-er7bj 9 месяцев назад

    🙏🙏🙏🙏🌹🌹👍👍

  • @JustinJames-p9e
    @JustinJames-p9e Год назад

    👌👌👌👌👌😘😘😘😘😘😘

  • @padmininedumkode-gx5ee
    @padmininedumkode-gx5ee 9 месяцев назад

    Abhinathanaghal

  • @molyjoseph883
    @molyjoseph883 2 года назад +2

    Superrrr

  • @harikrishnankm2925
    @harikrishnankm2925 Год назад +1

    T Shirt ittittaanoo ellaarum Saree udukaaru, Adipavaada ittittalle

    • @sumajayakumar3481
      @sumajayakumar3481 Год назад +1

      വീഡിയോ മുഴുവൻ കാണാതെ സംസാരിക്കരുത് MR...

    • @harikrishnankm2925
      @harikrishnankm2925 Год назад

      @@sumajayakumar3481 Kandu

  • @laxmiidevi6246
    @laxmiidevi6246 9 месяцев назад

    സെറ്റിന്നു എപ്പോഴും നീളം കൂടുതലാണല്ലോ കണ്ടുപിടിക്കുവാൻ എളുപ്പം

  • @sangeethashaji932
    @sangeethashaji932 2 года назад +2

    Adipoli 👍

  • @jayasree7344
    @jayasree7344 9 месяцев назад +1

    Set mund,സീറ്റും മുണ്ടും അല്ല

  • @renupg9208
    @renupg9208 Год назад

    100%

  • @jayasoorya6790
    @jayasoorya6790 Год назад +2

    എത്ര കാശ് കൊടുത്താലും. കട്ടിയും ഉണ്ടാകില്ല. നേരിയതിനു നീളവും കാണില്ല.. തീരെ മെലിഞ്ഞവർക്ക് മാത്രമേ പറ്റൂ ഈ വേഷം.

    • @nithashivakumar3524
      @nithashivakumar3524 Год назад

      വണ്ണമുള്ളവർ 2.80 ന്റെ സെറ്റും മുണ്ടും എടുത്താൽ മതി

  • @sasikalasoman7444
    @sasikalasoman7444 2 года назад +2

    👍🏻