How to Wear Set Mundu - Onam Special | സെറ്റ് മുണ്ട് എളുപ്പത്തിൽ ഉടുക്കാൻ പഠിക്കാം|Keerthi's Katalog

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 756

  • @sangeethamanoj7639
    @sangeethamanoj7639 2 года назад +6

    കേരളീയത്തനിമ എന്നാൽ ഇതാണ് ! ഏവരുടേയും മനം കവരുന്ന ലളിതമായതും മികവാർന്നതുമായ അവതരണം! ഒരായിരം നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു. എന്നെന്നും ദൈവം ഈ ശാലീന സുന്ദരിയെ അനുഗ്രഹിക്കട്ടെ !🙏🙏😘😘❤️❤️

  • @0manakuttankuttan922
    @0manakuttankuttan922 2 года назад +23

    സെറ്റും, മുണ്ടും ഉടക്കുന്നത് പല വീഡിയോ കണ്ടിട്ടുണ്ടങ്കിലും ഇത് കൃത്യമായി ഉടുക്കുന്ന രീതിയാണ്. മുണ്ടുടുക്കുമ്പോൾ പുരുഷന്മാർ ഉടുക്കുന്നതു പോലെ ചെയ്യാം കസവ് കര അല്പം വലത് സൈടിൽ വരുന്നതാണ് കൂടുതൽ കാണുവാൻ ഭംഗിയുള്ളത്. മനോഹരമായ വീഡിയോ.

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 4 года назад +35

    Nice.. ഇത് പെൺകുട്ടികൾക് വളരെ പ്രയോജനം ചെയ്യുന്ന ഒരു വീഡിയോ ആണ്. ഇപ്പോഴത്തെ പെൺകുട്ടികൾക്കു ഇതിനെ കുറിച്ച് വലിയ പിടിയില്ല.. nice performance 👍👍👍👍👍

  • @ansiyaseyyadali9055
    @ansiyaseyyadali9055 3 года назад +4

    Enikku oral gift thannu udukkan ariyathath kond alamarayil irippund.. Ippol manassilayi thank uuu

  • @sheenasaju
    @sheenasaju 3 года назад +13

    Ethra neat aayi cheythu, ee kalakattathil engane skin kanikkathe saree uduthathina appreciating

  • @anithasurendran-v2i
    @anithasurendran-v2i 19 дней назад

    നല്ല മനസ്സിലാവുന്ന രീതി❤

  • @jayasivaraman7020
    @jayasivaraman7020 8 месяцев назад

    ഞാൻ ഒരു സാരി വാങ്ങി വെച്ചിട്ട് രണ്ടു വർഷമായി ഇതുവരെ ഉദുതിട്ടില്ല ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. താങ്ക്സ് molu

  • @sreelethal281
    @sreelethal281 2 года назад +9

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👍👌🌹😍

  • @minimol558
    @minimol558 3 года назад +27

    ഞാൻ സാരിയും സെറ്റും മുണ്ടും ഉടുത്ത് പലതവണ ഊരി നിലത്ത് ഇട്ടു അവസാനം ചൂരിദാർലിൽ നിർത്തും പക്ഷെ മോളെ നീ നല്ല പോലെ ഉടുത്തുനല്ലാ ഭംഗിങ്ങി സൂപ്പർ

    • @shymolsuni2287
      @shymolsuni2287 3 года назад +2

      ഞാനും.... നീ കുറേ നേരമായല്ലോ ഉടുക്കാൻ തുടങ്ങിയിട്ട് എന്നു പറഞ്ഞു hus ഒച്ചയെടുക്കുമ്പോഴാണ് അങ്ങനെ ചെയ്യാറുള്ളത് 😄

    • @leelaunni7123
      @leelaunni7123 3 года назад +1

      എനിക്ക് ഒരുകാലത്തും ഇത്‌പോലെ ഒതുക്കി ഉടുക്കാൻ പറ്റുമെന്നു തോന്നുന്നില്ല 😄😄😄.. സെറ്റും മുണ്ടും ഉടുക്കുന്നകാര്യം ഓർത്താൽ തന്നെ tension തുടങ്ങും

    • @sujathamohan4169
      @sujathamohan4169 3 года назад

      @@leelaunni7123 പറ്റും ശ്രമിച്ചുനോക്കൂ ഇല്ലേൽ ഞാൻ സഹായിക്കാം 🙋‍♀️

    • @leelaunni7123
      @leelaunni7123 3 года назад

      @@sujathamohan4169 🤣🤣

    • @suseelaradhakrishnamenon8210
      @suseelaradhakrishnamenon8210 Год назад

      ​@@sujathamohan41690

  • @padminiviswanadh264
    @padminiviswanadh264 4 месяца назад +17

    വയറു കാണാതിരിക്കാൻ ബനിയൻ ആണോ ഇട്ടിരിക്കുന്നത്

  • @sajnashanshan6524
    @sajnashanshan6524 3 года назад +17

    സിസ്റ്റർ വളരെ ഉപകാരമായ. ഞങ്ങൾ പല പ്രാവശ്യവും ഉടുക്കുമ്പോ സ്ജറി ആക്കാറില്ല പിന്നെ മേക്കപ്പ്മാൻ വന്ന ഉടുത്തുറ്റാരുന്നത്.. ഞങ്ങൾ തിരുവാതിരക്കും മലയാളി മങ്ക മത്സരത്തിനും ഇപ്പോൾ സിസ്റ്റർ പറഞ്ഞത് പോലെ ഉടുത്തു നോക്കി കറക്റ്റായി..... ഈസി ആയി ഉടുത്തു. വെരി ഹാപ്പി സിസ്റ്റർ. 💚

  • @sarisunil3307
    @sarisunil3307 2 года назад +6

    Thank you chechi super presentation. Clean & clear aayittu manasilayiiii. Enikku sariyum setum mundum udukkan ishtta but setum mundum oru kanakkinu oppikkum.But sari no raksha. Sariyude video njan kandollam thanks chechi ...🌹🌹🌹👌👌👍👍

  • @anishanathan9635
    @anishanathan9635 Год назад

    Chechide saree video 👌👌 njan ithkaditta sareeuddukkan padichath

  • @indunc6327
    @indunc6327 3 года назад +1

    നല്ല simple ആയിട്ട് അവതരിപ്പിച്ചു.

  • @resmicr9320
    @resmicr9320 3 года назад +1

    സാരി ഉടുക്കൽ ഒരു വലിയ പ്രശ്നം ആണ് 🤩🥰☺️

  • @nithank7421
    @nithank7421 3 года назад +225

    👍👍❤😍😍.... സെറ്റും മുണ്ടും ഉടുക്കാനുള്ള വീഡിയോ തപ്പി പോയതാ 😘😄😄...... ഇത് അങ്ങ് സെലക്ട്‌ ചെയ്തു 😘

    • @rajeshr1699
      @rajeshr1699 3 года назад +4

      Atne ponnu mole nee oru devathayepoludallo,

    • @Vedhavvikas
      @Vedhavvikas 3 года назад +13

      Gvv

    • @Vedhavvikas
      @Vedhavvikas 3 года назад

      Aaddfgk

    • @sheelathomas6632
      @sheelathomas6632 3 года назад +3

      @@rajeshr1699 à

    • @sarandas1238
      @sarandas1238 3 года назад

      😄💃💃🏃‍♀️👙💔👗👢👠⚽️👠⚽️👜🛍️🧤👛👕👖👖📿📿💍👑💄😍🌹🎼🤩🤘🧥

  • @manikutty5463
    @manikutty5463 2 года назад

    അടിപൊളി പൊളി ചേച്ചികുട്ടി. ഉടുത്തുവന്നപ്പോ അതിസുന്ദരി ആയിരിക്കുന്നു 🥰🥰❤

  • @binducr5299
    @binducr5299 10 месяцев назад

    ഈ വീഡിയോ വളരെ ഉപകാര പ്രദമായിരുന്നു.... ഉടുക്കാനും പഠിച്ചു... സാരി കൂടി ഒന്ന് കാണിച്ചിരുന്നെങ്കിൽ.... 🤍

  • @Loveandlife7763
    @Loveandlife7763 3 месяца назад

    Best vedio for bingers 😊❤❤thank you

  • @kasmirihasan2629
    @kasmirihasan2629 Год назад +1

    Nice looking apu. So good ❤❤❤❤❤

  • @rishi7380
    @rishi7380 2 года назад

    Ho samadanayi njan ennoru set mund vangi uduthunokki kalan polum karanjododum eppo engane kykaryam cheyyanamennu padichu 🥰🥰🥰🥰🥰

  • @bindulakshmanan2602
    @bindulakshmanan2602 3 года назад +2

    സൂപ്പർ മോളു പറഞ്ഞ് മനസിലാക്കിത്തന്നതിന് നന്ദി ദൈവം രക്ഷിക്കട്ടെ

  • @shobhaathira8157
    @shobhaathira8157 2 месяца назад

    Suuuppeerr ❤ ❤ ❤

  • @geethabmenon7572
    @geethabmenon7572 3 года назад +6

    Very good..... Traditional aayittundu.... Decent. Wearing

  • @siniannasaji4978
    @siniannasaji4978 3 года назад +7

    നല്ലൊരു ട്യൂട്ടർ ആണ്, keep it up

  • @veenaibin1371
    @veenaibin1371 2 года назад +1

    First tym gng to try this with ur help dear😄

  • @devavp6606
    @devavp6606 10 месяцев назад

    Superdaa👍👌

  • @geethukrishnan8589
    @geethukrishnan8589 3 года назад +2

    Pala video setmund udukunnath kanditundenkum useful ayath eee video ane thank u

  • @santhamanipv
    @santhamanipv Месяц назад

    വളരെ നന്നായി കാണിച്ചിട്ടുണ്ട്

  • @sreedevi389
    @sreedevi389 3 года назад

    Onamtinu Keertiyude ee chanel noki athu pole udutu .Very useful video Thankyou

  • @radhikarani5891
    @radhikarani5891 2 года назад

    🌹Well presented...Mundinte kasavu mikalilano?.,..oru 🧐

  • @thankmmas1022
    @thankmmas1022 2 года назад

    Adipoly ipozhethe kutikalku
    Manaslakunna reethi
    Aayirunnu ith congrags
    Ona asamsakal nerunnu ok

  • @bindus3986
    @bindus3986 2 года назад

    വളരെ.. ലളിത മായി, അതിമനോഹരമായി... ഒരു സംശയവും...ബാക്കിവെയ്ക്കാതെ......... അതി
    സുന്ദരമായി അവതരിപ്പിച്ച.... സുന്ദരി ക്കുട്ടിയ്ക്ക്... എന്റെ.. ഒരായിരം അഭിനന്ദനങ്ങൾ,,👍🙏💯👌🌹💓 അഭിവാദ്യങ്ങൾ

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 4 месяца назад

    അടിപൊളി സുന്ദരി മോൾ ആയി 👍👍❤️

  • @ushakumaris9747
    @ushakumaris9747 2 года назад +3

    വളരെ നല്ല അവതരണം. Best wishes

  • @sheeja.tc.kinalur8029
    @sheeja.tc.kinalur8029 2 года назад

    സൂപ്പറായി ട്ടോ 👍👍👍👌

  • @beez15
    @beez15 Год назад

    Super ❤️ covering illathe cheythirunengil ithilum super ayene

  • @sreevidya5990
    @sreevidya5990 2 года назад

    Soooper molu 🤗🤗🤗🤗😁

  • @GeethaS-f8w
    @GeethaS-f8w 2 месяца назад

    Supermole❤

  • @subhanasanjeev5014
    @subhanasanjeev5014 2 года назад

    ആലിസ് ചെയ്ത വീഡിയോ ആണ് ഇതിലും സൂപ്പർ

  • @vijayalakshmiep4825
    @vijayalakshmiep4825 2 года назад

    മോളുടെ ബോഡി നല്ല ആകൃതിയാണ് അതുകൊണ്ട് സെറ്റുമുണ്ട് ഉടുത്താൽ നല്ല ഭംഗിയുണ്ട്

  • @remakunjumon4967
    @remakunjumon4967 Год назад

    Thanks chechi njn eppol thanne udukkan pova

  • @kuhisoopy9622
    @kuhisoopy9622 2 года назад +1

    Beautiful,nice, Cute 😍Blouse very nice, Presentation super

  • @achuunni9590
    @achuunni9590 2 года назад

    Adipoli. Ishttati 😍

  • @cindrellacindrella5780
    @cindrellacindrella5780 2 года назад

    Super ayi tto anikku mundu udukkan ariyillayirunnu thanks da

  • @DeepaS-w9n
    @DeepaS-w9n Год назад

    Tankyou chechi ഒരു പാട് നന്ദി
    ❤❤❤❤🙏🙏🙏🙏

  • @DhanyaKrishnakumar-n8r
    @DhanyaKrishnakumar-n8r Год назад

    കൊള്ളാം വിശദമായി പറഞ്ഞു തന്നു

  • @beenaanil8384
    @beenaanil8384 2 года назад

    Super narration is too good

  • @josephjose9402
    @josephjose9402 Год назад

    Nalla sariram super pretty ❤

  • @h4hindi310
    @h4hindi310 2 года назад +22

    Beautiful..... thank you so much 😍

  • @netrasuresh7224
    @netrasuresh7224 3 месяца назад

    Nice very helpful 😊

  • @Vazakkaduvlog
    @Vazakkaduvlog 3 года назад +4

    വയറിൽ ധരിച്ചിരിക്കുന്നത് എന്താ
    സ്ലിംബെൽറ്റാണോ

  • @sobhanakrishnan3539
    @sobhanakrishnan3539 2 года назад

    Thanks മോളെ 👌👍🏻❤️

  • @pswarnabai7653
    @pswarnabai7653 4 месяца назад

    സൂപ്പർ❤

  • @raginicherichal5801
    @raginicherichal5801 2 года назад

    Super enik set mund udukkan sarik ariyillarunnu ippol sarik manasilayi adi poli 🥰🥰❤️❤️

  • @maslam1640
    @maslam1640 3 года назад +9

    സാരി ഉടുത്തപ്പോൾ മാലാഖയായി 😍

  • @baansuri9966
    @baansuri9966 3 года назад +17

    Superb...u have done the whole thing maintaining ur dignity and poise and elegance ..and very well explained..👌

  • @jayasreeraveendran4762
    @jayasreeraveendran4762 2 года назад

    വളരെ ഇഷ്ടപ്പെട്ടു. Super

  • @SheelaXavier-jo4yn
    @SheelaXavier-jo4yn Год назад

    Adipoliii 👌

  • @sanithabeegom1494
    @sanithabeegom1494 2 года назад

    Super molu. Nalla presentation. ❤👌

  • @rosilykappani3577
    @rosilykappani3577 2 года назад

    ബ്യൂട്ടിഫുൾ

  • @Soniiiiiiiya
    @Soniiiiiiiya 2 года назад +12

    Explained really well …. Got all my doubts clear

  • @48jkhss11
    @48jkhss11 3 года назад +2

    Chechy help ful aayaitto video

  • @binduchandran9953
    @binduchandran9953 2 года назад

    Super idea 👍

  • @UshaKumari-ew5sj
    @UshaKumari-ew5sj 2 года назад

    അടിപൊളി നല്ല പ്പോലെ തന്നെ ഉടുത്ത്

  • @harisankar8036
    @harisankar8036 4 года назад +6

    Navel Exposed aavathirikkan aano inner dress use cheeyunnath👍

  • @SavinashajiShaji
    @SavinashajiShaji 3 месяца назад

    അടിപൊളി ആയിട്ടുണ്ട്

  • @saraswathiravi782
    @saraswathiravi782 3 года назад

    നന്നായിട്ടുണ്ട് മോളെ.

  • @shijithamadhu8388
    @shijithamadhu8388 Год назад

    Very nice സൂപ്പർ 👍👍

  • @narayani4536
    @narayani4536 2 года назад +1

    Happy Onam!

  • @ajithaajiii5341
    @ajithaajiii5341 2 года назад

    Super kollam enikkariyillayirunnu

  • @vijithasuprararajan7126
    @vijithasuprararajan7126 2 года назад

    Blouse enth cut aanu mole...onnu paranjutharamo..super ആയിട്ടുണ്ട്.

  • @valsalanair9532
    @valsalanair9532 2 года назад

    അടിപൊളി മോളേ

  • @sindhurajeev3270
    @sindhurajeev3270 3 года назад +1

    Nice vedio.... Blouse design too good

  • @dmantamp
    @dmantamp 2 года назад

    But i have seen ppl wearing double set mund as multiple pleats in the front for mundu

  • @MiniAntony-xx9qy
    @MiniAntony-xx9qy Год назад

    Super and comfotable ❤

  • @mariadmello7914
    @mariadmello7914 Год назад

    Very nice video 👌👌

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 года назад

    ഗുഡ് 👍😍🥰🙋‍♀️😘

  • @Sujatha-q9q
    @Sujatha-q9q 6 месяцев назад +2

    Nadakumbhozhum inghane irikumo

  • @sujathamohan4169
    @sujathamohan4169 2 года назад

    Useful vedio 🙏 thanks 👍

  • @testdevice6755
    @testdevice6755 2 года назад

    ❤️superb

  • @sindhuthulasidas1184
    @sindhuthulasidas1184 2 года назад

    Super. Ee blouse evdunna parayuo?

  • @JalajaPalayangad
    @JalajaPalayangad Год назад

    Adipoli ❤

  • @sailaudayan6312
    @sailaudayan6312 2 года назад

    Soooper aayi tto

  • @sheelasatheesh2993
    @sheelasatheesh2993 4 года назад +2

    Nannayitundu mole. Good

  • @pazhamayileputhuma1508
    @pazhamayileputhuma1508 2 года назад

    കുറെ ഇഷ്ടമായി dear തിരിച്ചും കണ്ടു വരൂ

  • @parzival5968
    @parzival5968 2 года назад

    സൂപ്പർ മോളു

  • @smithanair8805
    @smithanair8805 4 года назад +18

    You really taught me to wear it neatly.Thankyou.

  • @lelithabai6430
    @lelithabai6430 11 месяцев назад

    Well explained, good. Thank u mole

  • @ushapradeesh2339
    @ushapradeesh2339 3 года назад +23

    Never knew there is double set Mundu,thanks for the information .

  • @shainic7597
    @shainic7597 8 месяцев назад

    Very good❤

  • @aavaniaavani4973
    @aavaniaavani4973 3 года назад +2

    Njanum adyamayit oru setmund vangi pakshe ath saree ayi idunna part orupad neelam kooduthal muralpainting anu athile wrk
    Length kurakkan ntha vazhi cut chaithal sariyavumo

  • @ambikap-rc2dn
    @ambikap-rc2dn 3 месяца назад

    ഇത്ര നേരമൊന്നും വേണ്ട ഇത് ഉടുക്കാൻ. ഞങ്ങളൊക്കെ എന്നും ഉടുക്കുന്നതാണ് 👍🏾

  • @jayasreeravindran901
    @jayasreeravindran901 3 года назад

    Super video Keerthi.Thankyou somuch

  • @sajibiju3061
    @sajibiju3061 2 года назад +5

    I was wondering what to do with the balance portion of mundu.... today k got it ...this Onam .....njan polikkum. Thanks dear.❤️

  • @minimolet.a1311
    @minimolet.a1311 2 года назад

    നന്നായി അവതരിപ്പിച്ചു. 🌹💚🌹💚💚💚🌹

  • @lathikalathika3941
    @lathikalathika3941 2 года назад +2

    വളരെ ഇഷ്ടമായി❤️❤️❤️

  • @jyothipk7334
    @jyothipk7334 3 года назад

    Super molu

  • @soumyabalu5621
    @soumyabalu5621 3 года назад +2

    Hai 😊 ഞാൻ നന്നായി സാരി ഉടുക്കും but set മുണ്ട് എനിക്ക് അറിയില്ല അതുകൊണ്ട് വങ്ങിയിട്ടുമില്ല സൂപ്പർ explanation next time ഞാനും വാങ്ങും ❤️👍

  • @shymolshaji4777
    @shymolshaji4777 2 года назад +4

    Very useful dear ❤️❤️