വെറും 5മിനിറ്റ്കൊണ്ട് സെറ്റ്മുണ്ട് ഉടുക്കാൻ പഠിക്കാം❤️

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 4

  • @Laila-m7e
    @Laila-m7e 19 дней назад +1

    Super

  • @NaveenG-d5x
    @NaveenG-d5x 29 дней назад

    സൂപ്പർ ചേച്ചി എന്റെ പേര് പാർവതി ഞാൻ ഡിസംബർ 15 തിയതി ഒരു വെഡിങ് ഒണ്ട് വർക്കല അങ്ങനെ അതിനു പോകാൻ വേണ്ടി സെറ്റ് മുണ്ടും എടുക്കാൻ വേണ്ടി നോക്കുവായിരുന്നു അങ്ങനെ ആണ് ചേച്ചിയുടെ വിഡിയോ കണ്ടത് സൂപ്പർ ചേച്ചി ഞാൻ അത്യം ആയി ആണ് ഉടുക്കാൻ പോകുന്നത് ചേച്ചിയുടെ വിഡിയോ നല്ല പോലെ എനിക്ക് മനസ്സിൽ ആയി സൂപ്പർ അടിപൊളി ഒന്നും പറയാൻ ഇല്ല മനോഹരം ❤️❤️❤️❤️താങ്ക്സ് ചേച്ചി നാളെ പോയി സെറ്റ് മുണ്ടും മേടിക്കാൻ പോകുന്നു 💞💞💞💞💞💞🥰🥰🥰🥰🥰🥰

    • @Theepettikolly
      @Theepettikolly  29 дней назад

      ഉടുത്തിട്ട് ചുന്ദരിയായി ആയി ഒരുങ്ങിട് പോയിട്ടുവായോടാ 😘

    • @NaveenG-d5x
      @NaveenG-d5x 29 дней назад

      @Theepettikolly താങ്ക്സ് ചേച്ചി ഞാൻ ചേച്ചിയുടെ വിഡിയോ ഓക്കേ ഇന്ന് ആണ് കണ്ടത് ഞാൻ sab ചെയ്തിട്ടുണ്ടേ ഇനി എല്ലാം വിഡിയോയും സപ്പോട്ട് ചെയ്യും കേട്ടോ...... പാർവതി എന്നാ പേര് മറക്കല്ലേ ചേച്ചി കുട്ടി പാർവതി പാറുസ് ആണെ❤️❤️❤️